15 വർഷം വാറണ്ടിയുള്ള ബാറ്ററി | Amaron | 15 Year's Warranty | Automotive battery | 15 year battery

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 59

  • @Ginochanganacherry
    @Ginochanganacherry 10 місяців тому +4

    എന്റെ ഫുൾ ഫിറ്റഡ് അംബാസഡർ കാറിൽ 96 ല് Tudor prestolite കമ്പനിയുടെ bariyum plus silver ബാറ്ററി 90 Ah മേടിച്ച് ഉപയോഗിച്ചിട്ടുണ്ട് 2005 ല് ആ കാർ വിൽക്കുന്നത് വരെ ബാറ്ററി മാറിയിട്ടില്ല

  • @jamest5928
    @jamest5928 Рік тому +2

    എന്റെ ഈ കമന്റ്‌ കാണുന്ന ആർക്കെങ്കിലും നെഗറ്റീവ് ഫീഡ്ബാക്ക് കിട്ടിയിട്ടുണ്ടെങ്കിൽ റിപ്ലൈ തരണേ...
    എനിക്ക് Mini Excavator machine anu ഉള്ളത്. അടുത്തുള്ള ഓട്ടോ എലെക്ട്രിക്കൽ shopil ബാറ്ററി weak ആയിട്ടു പോയാൽ,സെൽ check ചെയ്‌തു നോക്കിയിട്ട് ബാറ്ററി വീക്ക്‌ ആണെന്ന് പറയ്യും. തരുന്ന ബാറ്ററി SF sonic company ആണ്. മാക്സിമം 2 വർഷമാണ് കിട്ടുന്ന ലൈഫ്. Sf sonic batterykku endhengilum complaint undoo.?? 2machinelum same company battery. Total 5 years gapil 3 battery maatty. Ippo amaron mathiyennu paranju pinneyum oru pareekshanam nadathan

    • @Joseph77you
      @Joseph77you 9 місяців тому +1

      excavator nde charging system onnu check cheyyu
      Charging proper allenkil battery life kurayum

  • @anandhuachu8620
    @anandhuachu8620 Рік тому +1

    Bro Ee Battery eppol use cheyunna oru vekthikk oru 5 year aavupol ee battery adichu poyal vere battery replacement cheyithu kodukkoo ??ee battery nirthy ennu alle paranje..appol eethanu kodukkunee eppol maarkkettil ullath aanoo

  • @girikarunakaran98
    @girikarunakaran98 Рік тому +23

    15 വർഷം കൊടുത്താൽ ബാറ്ററി കച്ചവടം പൂട്ടിപോകും 👍👍👍

  • @ChathrapathiShivaji24
    @ChathrapathiShivaji24 9 місяців тому +2

    Bro ഞാൻ 2021 il എൻ്റെ beat ls 2013 petrol model വണ്ടിക് വേണ്ടി amron Flo എന്ന ബാറ്ററി വാങ്ങിയിരുന്നു.കഴിഞ്ഞ വർഷം മുതൽ 3-4 ദിവസം വണ്ടി എടുക്കതെയിരുന്നാൽ ബാറ്ററി drain ayi പോകുന്നു.ഇത് ബാറ്ററി യുടെ പ്രശ്നം അണോ.പിന്നെ ബാറ്ററി കടയിൽ പോയി ചാർജ് ചെയ്താണ് ഉപയോഗിക്കുന്നത് .എന്തായിരിക്കും problem.

    • @MGATEXPLORE
      @MGATEXPLORE  9 місяців тому

      Adi caril oru battery drop undo yanu check cheyuva...means current leak undo yanu...nokuga illa yangil battery cell week undo yanu battery shopil tane athe maranam

  • @vineeth3404
    @vineeth3404 5 місяців тому

    2 wheeler Amaron battery engane ennu video cheyyamo

  • @nufailpuvathi1227
    @nufailpuvathi1227 8 місяців тому +2

    ഇത്ര കുറഞ്ഞ പ്രൈസ് ആണെങ്കിൽ ലിഥിയം ബാറ്ററിക്ക് പകരം സ്കൂട്ടറുകളിൽ ഇത് ഉപയോഗിച്ചു കൂടെ

  • @hishamk599
    @hishamk599 Рік тому

    Gear selecter assembly replace chayuppol ethokke narunnund inside and out side

  • @arjunsuresh2000
    @arjunsuresh2000 Рік тому +4

    Bro, cable type gear shifting വരുന്ന വണ്ടികളിൽ gear selector ൽ lube ചെയ്യേണ്ട ആവശ്യമുണ്ടോ like grease.

  • @skcreative9162
    @skcreative9162 6 місяців тому +2

    ഞാൻ amaron batteries business ഇങ്ങനെ ആണെ കമ്പനി പൂട്ടും ഇതൊന്നും വരില്ല 😂

  • @anees.m22
    @anees.m22 Рік тому +2

    ചുമ്മാ... 2.. 3... വർഷം റീപ്ലേസ് മെന്റ് ചെയ്ത് തരും, പിന്നെ ഡിപ്രിസിഏഷൻ കുറച്ചു എന്ത് എങ്കിലും കുറച്ച് തരും
    അനുഭവം

  • @abdulmajeed8632
    @abdulmajeed8632 3 місяці тому +1

    എന്റെ 3 amaron ബാറ്ററി കാലാവധി കഴിയുന്നതിനു മുമ്പ് നിലച്ചു

  • @kunhabdullacp9628
    @kunhabdullacp9628 6 місяців тому +2

    ബാറ്ററി നിർത്തിയെങ്കിൽ പിന്നെ എന്തിനാ ഭായ് ഞങ്ങളുടെ സമയം കളഞ്ഞത് 😭😭

  • @hishamk599
    @hishamk599 Рік тому +2

    Unde endhe swift 12/20 happy amaron battery happy customer

  • @rahilrahi6132
    @rahilrahi6132 Рік тому +1

    80k km alto 800 enthokke aane service cheyyendadhe.

  • @carpro6366
    @carpro6366 Рік тому +2

    Amaron is no.1 affordable automobile battery❤
    Better performance than exide n other koora brands

  • @devarajanss678
    @devarajanss678 Рік тому +5

    15 വർഷം ലൈഫ് ഉള്ള ബാറ്ററിയെങ്കിൽ Ev വാഹനങ്ങൾക്ക് ഈ ബാറ്ററി ഉപയോഗപ്പെടുമോ

    • @jaksonjacky3391
      @jaksonjacky3391 Рік тому +3

      No. evയിൽ ലിഥിയംഅയൺ ബാറ്ററിയാണ് ഉപയോഗിക്കുന്നത്

  • @Nisar-gq7fu
    @Nisar-gq7fu 2 місяці тому

    നിങ്ങൾ കൈയിലുള്ള ബാറ്ററി വിൽക്കുമോ

  • @tipsandtricks7508
    @tipsandtricks7508 Рік тому

    8:30 nu ചെയ്യുന്ന് പറഞ്ഞ വീഡിയോ അല്ലേ

  • @georgethomas6983
    @georgethomas6983 11 місяців тому

    9 . വർഷമായ ബാറ്ററി ഉപയോഗിക്കുന്നുണ്ട്.

  • @GeekyMsN
    @GeekyMsN Рік тому +1

    Superb 👌🏻
    Ith Kittiyavar lucky 😄

  • @rahulrajur5305
    @rahulrajur5305 Рік тому +1

    ❤MG👍👍

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Рік тому +2

    🔥

  • @anoop60
    @anoop60 Рік тому

    Lithium phosphate battery will give 10 years life.

  • @shajit1249
    @shajit1249 Рік тому

    കൊള്ളാമല്ലോ

  • @peterac8194
    @peterac8194 Рік тому +1

    മൊബൈൽ നമ്പർ നൽകൂ

  • @zaheer9399
    @zaheer9399 Рік тому +2

  • @mastertech6514
    @mastertech6514 Рік тому +1

    Bro
    എന്റെ വണ്ടിയുടെ rear left wheel 2 side ഉം തെയുന്നു എന്താന്ന്

    • @nostuvlogs7003
      @nostuvlogs7003 Рік тому

      Wheel alignment check ചെയ്യൂ

    • @alexvarughese984
      @alexvarughese984 6 місяців тому

      You are running the vehicle with underinflated air pressure

  • @Kylaq24
    @Kylaq24 Рік тому +1

    5 ആയിരിക്കും 😄 1വെറുതെ ഇട്ടത് ആണ്

  • @aadhyaabhilash5584
    @aadhyaabhilash5584 Рік тому

    👏👏👏👍

  • @bobbyvarghese7492
    @bobbyvarghese7492 Рік тому

    👏👏

  • @jayakrishnanr3030
    @jayakrishnanr3030 7 місяців тому

    ചത്തകുഞ്ഞിന്റെ ജാതകം നോക്കിയിട്ട് കാര്യമുണ്ടോ?

  • @GafoorAni
    @GafoorAni Місяць тому

    വറന്ദിയോൾ കാര്യമില്ല

  • @GirishKottuppallil_81
    @GirishKottuppallil_81 Рік тому

    സാധാ ബാറ്ററി എത്ര വർഷമാണ് ഗ്യാരന്റി നൽകാറുള്ളത് ?

    • @techfacts424
      @techfacts424 Рік тому +1

      2yr

    • @GirishKottuppallil_81
      @GirishKottuppallil_81 Рік тому

      @@techfacts424 🤗

    • @fromsreekumar001
      @fromsreekumar001 Рік тому +2

      5 വർഷം

    • @GirishKottuppallil_81
      @GirishKottuppallil_81 Рік тому +1

      @@fromsreekumar001 കിട്ടുവോ അത്രേം🤔

    • @fromsreekumar001
      @fromsreekumar001 Рік тому

      @@GirishKottuppallil_81 അറിയില്ല എൻ്റെ വാഹനത്തിൻ്റെ ബാറ്ററി രണ്ടു വർഷം കഴിഞ്ഞപ്പോൾ കേട് വന്നു പുതിയ ബാറ്ററി വാങ്ങാനുള്ള കാശുമായി പോയതാണ് വാങ്ങിയ കടയിൽ പോയപ്പോൾ അവർ പറഞ്ഞതാണ് അങ്ങനെ പുതിയ ബാറ്ററിയും കിട്ടി ഇനി ഇപ്പൊൾ അവർക്ക് തെറ്റിയത് ആണോ എന്നറിയില്ല എന്തായാലും പുതിയ ബാറ്ററി കിട്ടിയ ഉടനെ സ്ഥലം കാലിയാക്കി ഞാൻ🏃

  • @shihab5975
    @shihab5975 Рік тому

    കമ്പനി പൂട്ടിപ്പോയാൽ സ്വാഹ

  • @rajuv50
    @rajuv50 Рік тому

    😮

  • @Khalidk-f2z
    @Khalidk-f2z 11 місяців тому

    ഉഡായിപ്കാരുടെ വാചക കാസർത്ത്, ഫോൺ എടുക്കില്ല

  • @romeoroy7958
    @romeoroy7958 Рік тому +2

    ❤❤❤
    Rakesh chetta oru cheriya doubt. Athra valya kaaryam alla
    Ellarum parayaum vandi oodikumbo cherupp itt thanne oodich padikanm enn.. enthanu angane parayunna kaaranam . Angane cheythillenkil pinne change aakan pattilla enn parayunna kelkkam ..
    But njan oodich padiche cherupp use cheyth aanu ippo cherupp illathe oodikkunn 😂😂😂😂

    • @Saleena2004
      @Saleena2004 Рік тому +2

      വണ്ടിയെ ബഹുമാനിച്ചായിരിക്കും ചെരിപ്പ് ചവുട്ടാത്തത്...