അതെന്താ മിഥുൻ ചേട്ടൻ കേറി skit കളിക്കോ... മിഥുൻ ചേട്ടനെ ഒക്കെ എല്ലാർക്കും ഇഷ്ടമാ.. എന്ന് വെച്ച് ഈ കമന്റ് കണ്ട് മടുത്തു. 😂... അവരും ഒന്ന് ചെയ്ത് നോക്കട്ടെടെ... സ്റ്റാർട്ടിങ് ൽ തന്നെ നെഗറ്റീവ് അടിക്കല്ലേ...
ഇതു പോലുള്ള കുറെ പരിപാടി ഉണ്ട് അതു കണ്ടാൽ പോരെ ആ പഴയ കോമഡി ഉത്സവം യെവിടെ അതു മരിച്ചോ 😭 ഇതു പോലെ ഇഷ്ടം പോലെ പ്രോഗ്രാം ഉണ്ട് പഴയ കാര്യകാരും അവതാരകനും അവതരണവും എന്തൊരു രസമായിരുന്നു
എന്ത് പറ്റി എവിടെ മഥുൻ ചേട്ടൻ അവതരികൻമാറിയാൽ പിന്നെ കാണാതിരിക്കുന്നതാ നല്ലത്.പരിപാടി തന്നെ ആകെ മാറി വളിപ്പ് പരിപാടി ആയി പോയി - ഇന്നത്തോടേ ഞങ്ങൾ: ഈ പരിപാടി നിർത്തി - ബൈ
ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും മണിയൻ പിള്ള രാജുഏട്ടന് ഇപ്പോഴും ഒരു മാറ്റവുമില്ല ❤❤😍🌹
Kannu onnu kond poi test chyund nallada
നിങ്ങൾ ആരെയൊക്കെ കൊണ്ടു വന്നാലും നമ്മുടെ മിഥുൻ ചേട്ടന്റെ അത്രക്കു വരില്ല
മിഥു ചേട്ടൻ കോപ്പ്.. E കുട്ടി മതി
@@shalukichenworld1414 അതു എന്താ മിഥുൻ ഉണ്ടെങ്കിൽ ഒരു Energy ആണ് ഇത് ഏതാണ്ട് പഴകഞ്ഞിയിൽ ഈച്ച വീന്നപോലെ
Good
No
@@shalukichenworld1414 iìii
ഉല്ലാസ് പന്തളത്തിനെ ഇഷ്ടമുള്ളവർ എത്രപേർ ?? ❤❤😍🥰🌹
ചില സ്കിറ്റുകളിൽ ഉല്ലാസ് പന്തളം അഭിനയിക്കുകയല്ല, ജീവിക്കുകയാണ് 😜😂
Anchor വളരെ മോശം. മിഥുൻ ചേട്ടൻ മതി. വേറെ ഒരാളെ ഉൾകൊള്ളാൻ പറ്റുന്നില്ല.
ഈ അങ്ങാറേ മാറ്റാണ്ണം നമ്മുടെ മിഥുൻ ചേട്ടാ നെ എത്രയും പെട്ടന്ന് കൊണ്ട് വരുക
വേറെ ആരും ഇല്ലേ
ഈ മിഥുൻ തന്നെ ഉള്ളോ.. ലോകത്ത്
അതെന്താ മിഥുൻ ചേട്ടൻ കേറി skit കളിക്കോ... മിഥുൻ ചേട്ടനെ ഒക്കെ എല്ലാർക്കും ഇഷ്ടമാ.. എന്ന് വെച്ച് ഈ കമന്റ് കണ്ട് മടുത്തു. 😂... അവരും ഒന്ന് ചെയ്ത് നോക്കട്ടെടെ... സ്റ്റാർട്ടിങ് ൽ തന്നെ നെഗറ്റീവ് അടിക്കല്ലേ...
മിഥുൻ ചേട്ടന് പകരം മിഥുൻ ചേട്ടൻ മാത്രം. വേറെ ആര് വന്നാലും, അതിനൊരു ഗും കാണില്ല.
ഞങ്ങൾക്ക് പഴയ കോമഡി ഉത്സവം തരാൻ പറ്റുവോ?
കോമഡി ഉത്സവം വിജയിക്കാനാണോ സ്റ്റാർ മാജിക് അപ്‌ലോഡ് ചെയ്യുന്നതിൽ വൈകിപ്പിക്കുന്നത് എന്നൊരു തോന്നൽ 😂
Yes. Eniki thoni. For other programs they are delaying
Karyam illa.. 😂
*കോമഡി ഉത്സവത്തിന് ഇതു എന്തുപറ്റി എന്ന് അറിയാതെ കമൻറ് ബോക്സിൽ തിരയുന്ന ഞാൻ*
ഞാനും😀
ഉല്ലാസ് അളിയൻ എന്നാ അപ്പുറത്തു വരാത്തെ star magic ൽ
കോമഡി ഉത്സവമാണെന്ന് കരുതി കയറി വന്നപ്പോള്‍ സ്വാഗതം ചെയ്യാന്‍ മിഥുനെ കാണാതെ വന്നപ്പോഴെ മനസ്സിലായ് ഞാന്‍ സ്ത്ഥലം മാറി വന്നതാണെന്ന് അപ്പോ ബെയ്...
മാവേലി നാടേ..
മാമല നാടേ...
മാറെടാ മാടേ..
ആടുമാടേ.... പ്ലിങ് പ്ലിങ് തത്തമ്മേ മണിയൻപിള്ള തത്തമ്മേ
കോമഡി ഉത്സവം ഇപ്പോ
കോമഡി ഇല്ലാത്ത ഉത്സവം ആയി....
ഇത് ഞങ്ങളുടെ കോമഡി ഉത്സവം അല്ല 😓
ഞങ്ങളുടെ കോമഡി ഉത്സവം ഇങ്ങനെ അല്ല 😥
വിശ്വോത്തര കലാസൃഷ്ടി. ലോക ഭാഷകളിൽ പ്രസിദ്ധീകരിക്കണം ... ചാനലുകാർക്ക് നാണമുണ്ടാകില്ല ....
ഇതു പോലുള്ള കുറെ പരിപാടി ഉണ്ട് അതു കണ്ടാൽ പോരെ ആ പഴയ കോമഡി ഉത്സവം യെവിടെ അതു മരിച്ചോ 😭 ഇതു പോലെ ഇഷ്ടം പോലെ പ്രോഗ്രാം ഉണ്ട്
പഴയ കാര്യകാരും അവതാരകനും അവതരണവും എന്തൊരു രസമായിരുന്നു
Enthino vendi... Thilakkunna sambar...
True
Njaana cherrukkann😂😂😂😂👌🥰
ഈ ആഗറെ മാറ്റണം , മിഥുൻ വരണം Like
Video kaanathe cmt box nokkan vannavar undeel like adikk muthe😍😘😘😘😘😘😘
മിഥുൻചേട്ടനിലതെ എന്ത് ഉത്സവം
Ration kadayil poyona...avaney vilichu kondu vannu...ippo avann akathum,njaan purthum😭
Mithun chettane konduvaruu mithun chettan ellathe comedy uthsavam oru gummilla mithun chettane miss cheyyunnu mithun chettan pagaram aare vechaalum mithun chettante athra yethilla
കുറ്റം പറയുന്നവർക് ഭയങ്കരയെളുപമാണ് ചിരിപീകാൻ പെടുന്ന പാട് നമ്മൾ മനസിനിലാകണം
Comedy utsavom engane ithrakkum adhapathichathu ? Midhun illanjittano ?
കോമഡി ഉത്സവം ആപഴയ മ്യൂസിക് മാത്രമേ ഉള്ളൂ ഇപ്പോൾ 😂l
കോമഡി ഉത്സവമല്ല കോമാളി ഉത്സവമായി തോന്നി
ചായക്കട യിലെ ചേച്ചി യുടെ അഭിനയം മഹാ ബോർ. അതിലും ബോർ സ്ക്രിപ്റ്റ്.
പക്രു കോമഡി ഉൽസവത്തിന് പാര വെച്ച് പോയതല്ലായിരുന്നോ
എന്നെ പോലത്തെ പാവങ്ങെളെ സപ്പോർട്ട് chayan ആരുമില്ലേ 🥺അങ്ങോട്ട് വാ ഫുൾ കോമഡി വീഡിയോസ് 😂😂
ഇനി ഇപ്പോൾ ഏത് ആളുകൾ വന്നു anger ചെയ്താലും.... മിഥുൻ ചേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും.💯💯💯💯♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😎
ഉല്ലാസ് പന്തളം 😍 😍😍😍😍😍
Replace Mithun immediately.
എന്ത് പറ്റി എവിടെ മഥുൻ ചേട്ടൻ അവതരികൻമാറിയാൽ പിന്നെ കാണാതിരിക്കുന്നതാ നല്ലത്.പരിപാടി തന്നെ ആകെ മാറി വളിപ്പ് പരിപാടി ആയി പോയി - ഇന്നത്തോടേ ഞങ്ങൾ: ഈ പരിപാടി നിർത്തി - ബൈ
ഞാനൊരു കാര്യം പറയട്ടെ......
ഞാനാ ചെറുക്കൻ..
Mr raju you said it well,giving chance to new jen right but old stars to go out from industry mainly MOHANLAL AND MAMMOOTY
Poli
ഇതാണോ ആംഗറിങ് 😂😂😂
എവിടാ ഞങ്ങളുടെ കുടുംബത്തിലെ മിഥുൻ
Skittukal pwoliyan
Midhun chettan illathe comedy utsavam kanan oru ithh illa
Midhu chettan illathe e program njn kanilla
First' view Nan aan 😘
Oru nalla paripadiye ethreem athapathichaa reethiyil kanendivannathil valare sangadam und
First portions kaanaarae illa...ee avathaarakae kanaan vayya...midhun ee comments onnum kaanunnillae? Njangalkk oru reply thannukuudae?
കോമഡി ഉത്സവം എന്താ ഇങ്ങനെ
Midhun chettan evide
✌️😂✌️
Pennu kanan vanna chetan super ayitundu
സെക്കന്റ് 🤪
Uff😍😍❤️❤️❤️
Anchor oru paraajayamaanu show kaanumbol something bored 😬🙄😔
😎
Aaa ammooma ayi cheyyunna actor nte real name?? Super
Mithun was super
Yes correct ane
😘
Veruthay oru bhariya 35 eppisode enthanu enium upload chaithathu 5 days ailow program kazinjutu
കുഴപ്പമില്ലാത്ത സ്കിറ്റ്. അത്യാവശ്യം തമാശയുമുണ്ട്.
Aiyyyeeee... Ithaaraada ee anchor?? Pazhuppi!!
Midhun chettane kondu varanam
Wt happened...Mithun Nd team
Epo sharikanum paranjal maha boranu....
Nice
പിയോ 👍👍👍
Midhurst chettan varille
Comedy ulsavam ano ithu
Ee skitil okke entha chirikaan
Nte uploadere ee avinja ulsavam upload cheyyunnathinu pakaram star magic upload cheythoodeee😡😡
അവതാരകൻ അത് ഞമ്മളെ മുത്ത് മിഥുനും അവതാരിക ഞമ്മളെ ലക്ഷ്മി നക്ഷത്രയും അവരെ വെല്ലാൻ ആരും ഇല്ല ....
hey you are not even close to Mithun
Non can replace Midhun..and lost the interest to watch it anymore
Dey itheth comedy utsavam 🙄
🙃
ചിന്നു ചേച്ചിയെ കൊണ്ട് വരണം
Missing മിഥുന്‍
Where is the top singer
🤮🤮
Midhun poya appo
ഇത് എന്ത് കോമഡി ഉത്സവം പഴയ സുഖം ഇല്ല
Aara ee anchor verum bore pettanu maattikko
2 alla 4 aanu kanichathu. Very bad anchoring .valka kitchen show aanunnu thinnipoyee
Ok
കമെന്റ് നോക്കിയിട്ട് കാണാൻ വന്നതാ
Great komaaaati ! A landmark in stupid komaaaati ?!
Ahhhh
Plz change your anger
Avatharaka valare mosam
Forth
First
Bored
ബോർ
Ĺ
ഫസ്റ്റ്
First
1st
1st
First