Panchagni | Flowers | EP# 144
Вставка
- Опубліковано 14 січ 2025
- പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction
പറക്കമുറ്റാത്ത അഞ്ച് പെൺമക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളുടെ പോരാട്ടത്തിന്റെ കഥ!
A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair - Розваги
മാമനും maamiyum ഒന്നായി 😄😄😄സുമേഷ് വഴിയൊരുക്കി 😄
E സീരിയൽ നിർത്തിയാ മതിയായിരുന്നു പൊട്ടൻ റൈറ്റെർ 😭😭😭പുതിയ 2 സീരിയൽ തുടങ്ങും പ്രമോ കണ്ടു
സഹദേവൻ മാമൻ Super👍🏻
Diviya enth cutea alle❤️amrithe kalum sundariya
സ്വാമി നി മനുഷ്യനല്ലെ ഇതൊന്നും ഓർത്തിട്ടുണ്ടാവില്ല പോട്ടെ സാരമില്ല
Adipoli episode series 🥰
ബോർ സീരിയൽ മഹസഗമ്മംഭയങ്കര ബോർ ആയിരുന്നു അഭി അമൃത ചേരുന്നില്ല പൊന്നു നിർത്തി പോകുക 😂😂😂
Sumeeshee😌🤣😌🤣
le sumesh :- ennikk enni oru kaalum kaananda😂
Ithenthaepisod miss ayitundoo🙂
Bakki sugamo devi l und
എന്ന സീരിയൽ അപ്ലോഡ് ചെയ്തില്ല താങ്ക്യൂ
Orukkangal kollam hus change
മാമി സ്വപ്നം കാണണ്ട അഖില പണി തരും
അംബിക മാമിക്ക് അകിലായുടെ സ്വർണം കിട്ടീട്ട് വേണം ദിവ്യ പ്രബക്ക് കൊടുക്കാൻ 😂😂😂😂
ഒലക്കമ്മലെ സീരിയൽ നിർത്തു വെറുപ്പ് തോന്നുന്നു
Ennavasanikum ee nadagam
ഈ മൊണ്ണ സുമേഷിന് പേരിന് എങ്കിലും ഒരു നട്ടെല്ല് കൊടുക്കാമായിരുന്നു 🤭🤭
😂😂😂 ഹീറോ നട്ടെല്ല് illa
Ethra antha Vishakapatnam olla oru seeriyal
Sumesh🤣🤣🤣varunna kando
8:38😆😆😆😂
Onnu nirthi poku pleas
കാലാവതിയുടെ നേരെ ഒരന്വേഷണം പോലും മാമനുംആകാശും കാണിക്കുന്നില്ലല്ലോ
അപ്പുറത്ത് ഒരു ഓന്ത് ചോരകുടിയ്ക്കുന്നത് കാണുന്നില്ല സിസിലിയെ ശ്രദ്ധിയ്ക്കുന്നുപോലുമില്ല
എന്നാലും അഖില ചേച്ചി മാറി കളഞ്ഞല്ലോ 🥺🥺
🫂