നേരെ ചൊവ്വെയിൽ ജി. സുധാകരൻ

Поділитися
Вставка
  • Опубліковано 17 жов 2024
  • സിപിഎമ്മിൽ വിഭാഗീയ ചേരിതിരിവുകൾ ഏറെ പ്രകടമായ സമയത്തു പോലും ആലപ്പുഴ ജില്ല ഏറെക്കുറെ വ്യത്യസ്തമായിരുന്നു. കാരണം അവിടെ ജി. സുധാകരൻ എന്ന ഒരു നേതാവിനെ ചുറ്റിപ്പറ്റിയായിരുന്നു സിപിഎം രാഷ്ട്രീയം. ഇപ്പോൾ കഴിഞ്ഞ, ജില്ലാ സമ്മേളനത്തിൽ കണ്ടതും ജി. സുധാകരന്റെ വ്യക്തമായ ആധിപത്യമാണ്. ഒരു ടേം മാത്രം പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറിയെ ജി. സുധാകരൻ ഇടപെട്ട് മാറ്റിയെന്ന് എല്ലാ മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തു. ഇനി സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ കാര്യങ്ങളിലേക്ക് ജി. സുധാകരൻ മനസു തുറക്കുന്നു. സാധാരണ നേരെ ചൊവ്വെ എന്തു കാര്യവും ബോധ്യമുണ്ടെങ്കിൽ വിളിച്ചു പറയുന്ന ജി. സുധാകരൻ ഈ കാര്യങ്ങളെ കുറിച്ച് എത്രമാത്രം മനസു തുറക്കും. പരിശോധിക്കുന്നു നേരെ ചൊവ്വെ ജി.സുധാകരനിലേക്ക്...

КОМЕНТАРІ • 5

  • @amnoor858
    @amnoor858 6 років тому

    അഴിമതിരഹിതനും മനുഷ്യ സ്നേഹിയും ആയ ഒരു മനുഷ്യൻ

  • @subramanniantr8633
    @subramanniantr8633 9 років тому +3

    സുധാകരന്‍ ആദ്യമേ നേരെ ചൊവ്വേയാണ്

  • @johns221b
    @johns221b 9 років тому +1

    ജോണി ലൂക്കോസിന്റെ പെടാപ്പാടുകൾ

  • @rjaquatics6759
    @rjaquatics6759 9 років тому +2

    ethra kindiyittum onnum paranjillalllo Johny