എന്തിന്റെ കൂടെയും കഴിക്കാവുന്ന സ്വാദുള്ള ഒരു കിടിലൻ കടല കറി | Kerala Style Kadala Curry Recipe

Поділитися
Вставка
  • Опубліковано 12 жов 2024
  • Ingredients
    Peas - 1/2kg
    Onion -2
    Shallot - 10
    Coconut carving - as needed
    Chili powder - 5 teaspoon
    Coriander powder - 4 teaspoon
    Green chillies - 3
    Red pepper -3
    Ginger -1
    Garlic -2
    Salt - to taste
    Garam masala mixture
    Oil
    Mustard
    Curry leaves
    Methods for preparation
    Soak the peas.
    1) Place the pan in the oven. Heat chilli powder and coriander powder and set aside
    2) Pour oil in the pan and break up the mustard. Put the red pepper. Add the coconut. Add finely chopped onion, onion and ginger and fry. Add green chillies and curry leaves. Put the peas. Add salt. Pour enough water and cover.
    3) Fry the fennel, cumin, tamarind and cloves in a stone.
    4) When the curry boils, dissolve the heated powder (2) in water and add it to the curry. Add garam masala mixture (3). Boil the curry. When cooked, lower the pan.
    ആവശ്യമായ ചേരുവകൾ
    കടല -അര കിലോ
    സവാള -രണ്ട്
    ചെറിയ ഉള്ളി -പത്ത് എണ്ണം
    തേങ്ങാ കൊത്ത് -ആവശ്യത്തിന്
    മുളകുപൊടി -അഞ്ച് ടീസ്പൂൺ
    മല്ലിപൊടി -നാല് ടീസ്പൂൺ
    പച്ചമുളക് -മൂന്ന് എണ്ണം
    ചുവന്ന മുളക് -മൂന്ന്
    ഇഞ്ചി -ഒന്ന്
    വെളുത്തുള്ളി -രണ്ട്
    ഉപ്പ് -ആവശ്യത്തിന്
    ഗരം മസാല കൂട്ട്
    എണ്ണ
    കടുക്
    കറിവേപ്പില
    തയ്യാറാക്കുന്ന വിധം.
    കടല കുതിർത്തു എടുക്കുക.
    1)ചട്ടി അടുപ്പത്തു വയ്ക്കുക. മുളകുപൊടി, മല്ലിപൊടി എന്നിവ ചൂടാക്കി മാറ്റി വയ്ക്കുക
    2)ചട്ടിയിൽ എണ്ണ ഒഴിച് കടുക് പൊട്ടിക്കുക. ചുവന്ന മുളക് ഇടുക. തേങ്ങാക്കൊത്തു ചേർക്കുക. ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി,സവാള, ഇഞ്ചി, എന്നിവ ചേർത്ത് വഴറ്റുക. പച്ചമുളക്, കറിവേപ്പില എന്നിവയും ചേർക്കുക. കടല ഇടുക. ഉപ്പ് ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക.
    3)പേരുംജീരകം, പട്ട, തക്കോലം, ഗ്രാമ്പു(ഗരം മസാല കൂട്ട് ) എന്നിവ കല്ലിൽ അരച്ചെടുക്കുക.
    4)കറി തിളച്ചു വരുമ്പോൾ ചൂടാക്കിയ പൊടി (2)വെള്ളത്തിൽ ചാലിച്ച് കറിയിൽ ചേർക്കുക. ഗരം മസാല കൂട്ട് (3)ചേർക്കുക. കറി തിളപ്പിക്കുക. പാകമാകുമ്പോൾ ചട്ടി ഇറക്കി വയ്ക്കുക.
    സ്വാദിഷ്ടമായ കടല കറി തയ്യാറായി.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 209

  • @jeenaprasobh3549
    @jeenaprasobh3549 4 роки тому +550

    അമ്മച്ചീടെ മൺചട്ടി പാത്രങ്ങളും പിച്ചാത്തിയും ഇഷ്‌ടമുള്ളവർ ആരൊക്കെ ഉണ്ട്..?

  • @sunandavasudevan8174
    @sunandavasudevan8174 4 роки тому +109

    അമ്മേ..... കൊള്ളാം ട്ടോ, കിളികളുടെ ശബ്ദകോലാഹലം അതിമനോഹരം

  • @Vantain_gaming
    @Vantain_gaming 4 роки тому +70

    അമ്മച്ചിയുടെ ഡോൾഫിൻ കത്തി സൂപ്പർ കറി അതിലും സൂപ്പർ

  • @Gkm-
    @Gkm- 4 роки тому +99

    പുട്ട് കടലകറി മലയാളികളുടെ സ്വന്തം പ്രഭാത ഭക്ഷണം

  • @NrityaSankalpa
    @NrityaSankalpa 4 роки тому +24

    Stole my heart. Reminded me of my grandma...dehusking the coconut, chopping the thenga kottu with bare fingers (no chopping board), the beautiful earthen chattis and the lovely birds cooing in the background...In love with Kerala :-)

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 роки тому +40

    *ചപ്പാത്തിക്കും പൊറോട്ടായ്ക്കും പറ്റിയ കറിയാണിത് .സൂപ്പർ 👌👌❣*

  • @vineethavenu4214
    @vineethavenu4214 4 роки тому +96

    Amma ഓരോന്ന് അരിയുന്നത് കാണാൻ നല്ല രസം alle

  • @lioalgirl3298
    @lioalgirl3298 4 роки тому +39

    *അമ്മച്ചിയുടെ recippe ഒന്നിനൊന്ന് പെർഫെക്റ്റ് ആണല്ലോ😋😋😋✌️*

  • @sandy4146
    @sandy4146 4 роки тому +35

    Hats off to the man/women behind the camera reallyyyy awsmmm😍🙋‍♀️

  • @ampilismitha5026
    @ampilismitha5026 4 роки тому +51

    കറിയൊക്കെ സൂപ്പറായി. പക്ഷേ, തേങ്ങപൊതിക്കാനും അമ്മയെ ബുദ്ധിമുട്ടിച്ചതു ശരിയായില്ല.

  • @sujaremanan6108
    @sujaremanan6108 2 роки тому +1

    Pathanamthitta style... 👍

  • @sunandavasudevan8174
    @sunandavasudevan8174 4 роки тому +18

    ഞങ്ങളെപ്പോലുള്ള മറുനാടൻ മലയാളികൾക്ക് ...
    കേൾക്കാൻ കൊതിക്കുന്ന.....

  • @sabithacc4226
    @sabithacc4226 4 роки тому +4

    അമ്മമ്മാ കറി സൂപ്പർ. ഞാൻ ഉണ്ടാക്കി നോക്കിട്ടോ. കിടിലൻ രുചി 😍

  • @kirankirannandhanam2382
    @kirankirannandhanam2382 4 роки тому +10

    Ennathea kalathu kadala yum mattum kalathil ettu vevikunnavar appoorvam. Love u Amma

  • @neethusmiju6702
    @neethusmiju6702 2 роки тому

    Njn ith try cheythu sprbb thanks amma

  • @anjalips6470
    @anjalips6470 4 роки тому +7

    Ammachi ye valya ishtam aatto..Ellaam aduppil vach ...super..

  • @bhagyasreem.r6078
    @bhagyasreem.r6078 3 роки тому

    Amma vekkunnath kandirikkan nalla rasanu

  • @sowmyabinoy6266
    @sowmyabinoy6266 4 роки тому +2

    Amma suprrrr.....presentation style also awesome..........really different.....nostalgic feeling.....childhood and ammomma okke anu orma varunnath

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому

    Amme Ellam Nannayi Varan Prarthikunu, Ella Curryum Super Aane 👍👌🙏🙏😍

  • @BtechMIXMEDIA
    @BtechMIXMEDIA 4 роки тому +11

    സൂപ്പർ

  • @Jafiravlogs2010
    @Jafiravlogs2010 4 роки тому +12

    I love ur traditional cooking also the knife

  • @garenas1884
    @garenas1884 2 роки тому +2

    Super cooking. Super surroundings 👌🏻👌🏻Nature at the Best 👍👍

  • @subishnapramyun9147
    @subishnapramyun9147 2 роки тому

    Ammede recipes ok powli aanuu

  • @dkathirchandran2100
    @dkathirchandran2100 3 роки тому

    This ammamma just perfect just like my sweet ammamma

  • @manishabinoy4965
    @manishabinoy4965 4 роки тому +7

    I love watching amma cooking

  • @ramsiharisramsimol.e5348
    @ramsiharisramsimol.e5348 4 роки тому

    Polichu.enna vasana ivide vare adichu.ammachi ayorarogyathode irikkan daivam anugrehikkatte.ella nanmakalum nerunnu.ammacheede place evideya

  • @reshmaks7823
    @reshmaks7823 4 роки тому +6

    Amma all super ishtayavaronnu like cheythee

  • @ziluzilzila2806
    @ziluzilzila2806 4 роки тому +12

    *കടലക്കറി പെരുത്തിഷ്ടം 😋😋അമ്മച്ചി പൊളിച്ചടുക്കി👍✌️😋*

  • @Pk-eo7mp
    @Pk-eo7mp 4 роки тому +5

    I have tried this receipe.! It came out delicious! Thanks for posting authentic dishes. Love it💜

  • @nisharajashekar5224
    @nisharajashekar5224 4 роки тому +1

    Daivam anugrahikkate ammaye iniyum uyaragalilathateeee great🙏✝️

  • @jithu7518
    @jithu7518 4 роки тому +4

    Amma pachakamcheynna kanan enth bangiyanu ammak chakkara umma

  • @ashwinibadrinath1256
    @ashwinibadrinath1256 4 роки тому +4

    Tried this recipe very tasty my family loved it 🤝😃

  • @shaynibernad6180
    @shaynibernad6180 Рік тому

    Eniku nadineyum nadan ruchikaleymanu ishtam.

  • @rajanidipu3962
    @rajanidipu3962 4 роки тому +13

    Ivide cookeril kadala curry vakkunnathe oru yudhama...appozha ee amma virakaduppil...ente amme.....ugran

  • @victoriobright67
    @victoriobright67 3 роки тому

    Can u make green peas curry, Amachii...

  • @maneesh0071000
    @maneesh0071000 4 роки тому +4

    അടിപൊളി ആയിട്ടുണ്ട് എങ്കിലും ഒരു സംശയം കുറച്ചു കടല കറി വെക്കാൻ 4 സ്പൂണ് മുളകുപൊടിയും, മല്ലിപൊടിയുമോ,എന്റമ്മോ

  • @aparnaashok8821
    @aparnaashok8821 3 роки тому

    വെള്ളകടല കറി ഉണ്ടാക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യണേ....

  • @SureshKumar-jo3nq
    @SureshKumar-jo3nq 4 роки тому +2

    വളരെ നന്നായിട്ടുണ്ട് നന്ദി

  • @susangeorge422
    @susangeorge422 4 роки тому +1

    Amma, not even once you spoke to that bird. She kept on talking to you. I fell in love with your cooking n the earthen pots.

  • @novelaneesh533
    @novelaneesh533 4 роки тому +2

    Amma epo nannai samsarikunnu .. Thank you😘

  • @SimplySillyThings
    @SimplySillyThings 4 роки тому +1

    Ente ammeaa....namichu🙏

  • @vishnavsr2980
    @vishnavsr2980 3 роки тому

    Amma.super

  • @saniyadeltonsaniyadelton5927
    @saniyadeltonsaniyadelton5927 4 роки тому +1

    Super. Aamach. അടിപൊളി. Athu. Bakiya

  • @vanyamylove
    @vanyamylove 4 роки тому +8

    Amma super keep doing lots of love from tamilnadu

  • @renjirjoseph5059
    @renjirjoseph5059 4 роки тому +12

    അമ്മയെ എനിക്ക് ഒന്ന് കാണണം. ആ കയ്യിൽ നിന്ന് ഒരു വറ്റ് ചോറ് കറിയും കഴിക്കണം. നമ്പർ ഒന്ന് ഇടുമോ ആരെങ്കിലും അറിയുന്നവർ

  • @rejithamoltl9469
    @rejithamoltl9469 Рік тому

    Patta,grambu,പെരുംജീരകം അല്ലേ,വേറെ എന്തേലും ചേർകുനുണ്ടോ

  • @sl4844
    @sl4844 4 роки тому +3

    pazam pori undakkunna video cheyyumo

  • @jobymaria4431
    @jobymaria4431 4 роки тому +4

    Dolphin kathy fans evide varu😋😋

  • @mariyaanoop8450
    @mariyaanoop8450 4 роки тому +5

    Quantity kudi paranj tharo??

  • @anjanaarjun7101
    @anjanaarjun7101 4 роки тому +1

    Ammade big fan aaa Njan

  • @devudevika1968
    @devudevika1968 4 роки тому +4

    അമ്മേ...
    Dholphin കത്തി സൂപ്പർ

  • @njaeelamgulati971
    @njaeelamgulati971 4 роки тому +5

    Oh my god amaging cutting skill

  • @archanamk3650
    @archanamk3650 4 роки тому +1

    Thankyou

  • @njan246
    @njan246 4 роки тому +1

    Thenga polichadh adipoli aayittund

  • @jibingeorge9547
    @jibingeorge9547 3 роки тому

    Amme njn udakkiyarunnuh shakalam kaichappam theggapal ozich redyakki

  • @srilathamadhavankutty1392
    @srilathamadhavankutty1392 3 роки тому

    Hi chechi I will see your cooking everyday

  • @TomandJerrycartoon-si4zv
    @TomandJerrycartoon-si4zv Рік тому

    Super recipe

  • @g4tvmalayalam434
    @g4tvmalayalam434 3 роки тому +1

    Cutting style adipwoli ❤️

  • @anaghasandesh8384
    @anaghasandesh8384 4 роки тому

    Kaanumbo thanne kothiyaavunu....

  • @shay4336
    @shay4336 4 роки тому +1

    Without coconut grinding ,?

  • @sumayyaas5639
    @sumayyaas5639 4 роки тому +3

    Nannaytund

  • @bababluelotus
    @bababluelotus 4 роки тому

    How much time it will take to cook kada9la ?
    Masala arachathu ? Only chilli and Malli podi alle ?

  • @rfrsa7909
    @rfrsa7909 4 роки тому +3

    Beautiful place, which Bird is that🙂

  • @rakesh14251
    @rakesh14251 4 роки тому

    chechi u r doing a great job

  • @reshmaashok4431
    @reshmaashok4431 4 роки тому +1

    Looks tasty 😋.. I would like to know where you guys located? ... Slang seems like place around mavelikara or kayamkulam . Don't know if I am correct. Pls publish a video introducing full team...

    • @TheVizkan
      @TheVizkan 4 роки тому

      She is from pathanamthitta district.. kayamkulam mavelikara slang is different

  • @divyamani871
    @divyamani871 4 роки тому +1

    Thenga polikan oru paara vangichoode.

  • @nabeesaprasad9846
    @nabeesaprasad9846 3 роки тому +2

    Adipoli 🤩👍

  • @sreelakshmichandrasekhar1786
    @sreelakshmichandrasekhar1786 3 роки тому

    കാണാൻ കൊള്ളാം. കടല വെൻന്തിട്ടുണ്ടോ 🙄

  • @aadhinisridevipriya
    @aadhinisridevipriya 3 роки тому

    Which part of Kerala is this

  • @navaneethpai07
    @navaneethpai07 6 місяців тому

    Thenga pothikune oke nerthe cheyth vekande ammachi.

  • @shajirashameer166
    @shajirashameer166 4 роки тому

    Njanum kadalakku thenga kothu cherkkaarunddi)

  • @sajanaratheesh2239
    @sajanaratheesh2239 4 роки тому

    Super amma

  • @saleenariyas6790
    @saleenariyas6790 3 роки тому

    Peru jeerakavum pattayum mathram ano arakkunnath kallil masala arakkumbol oronnum parayanam please

    • @sajithsuppersajan917
      @sajithsuppersajan917 3 роки тому

      മസാല അരച്ചത് എപ്പോൾ ചേർത്തു.

  • @sajimolbs6443
    @sajimolbs6443 4 роки тому

    Very nice amma

  • @haneefam4835
    @haneefam4835 3 роки тому

    Kadalakari undakamo

  • @shaibysmedia7263
    @shaibysmedia7263 4 роки тому +2

    അമ്മച്ചി അടിപൊളി

  • @aparnap4022
    @aparnap4022 3 роки тому

    Kadala chattiyil vevan padallae ....tips undo petann vevan

  • @anjalikrishnams9838
    @anjalikrishnams9838 4 роки тому +46

    2 ഉള്ളി അരിയാൻ വരെ കട്ടിങ് ബോർഡ്‌ ഇടുക്കുന്ന ഞാൻ 😀

    • @hashiqhamza4928
      @hashiqhamza4928 3 роки тому +4

      2 pachamulak ariyan cutting board edukunma njan 😂😂🤣

  • @sitharasherin7762
    @sitharasherin7762 4 роки тому +8

    inn uchakk umma2 pachamulak ariyan paranjapo ee ammachi eppozhum ariyunna pole arinju trial nokeeetha ......🤕🤕🤕🤕🤕pinne ...........ellam valare pettanarnnu

    • @anjuprem215
      @anjuprem215 4 роки тому

      Nale ethu pole ariyam ennu vicharicha le njan...plingggh😭😭😭😭

  • @mridulapooja2751
    @mridulapooja2751 4 роки тому +1

    Place avideya nigalude

  • @ambily4
    @ambily4 4 роки тому +10

    Amma 😍 😍 😍

  • @sajithatensing3694
    @sajithatensing3694 4 роки тому

    Suppar

  • @gopikap1466
    @gopikap1466 4 роки тому +1

    Super

  • @gokulgoku2982
    @gokulgoku2982 4 роки тому +2

    Supper amma 🤤🤤🤤

  • @lijisasi6382
    @lijisasi6382 4 роки тому +2

    Ammachi👌👌👌

  • @alexanto336
    @alexanto336 4 роки тому

    Nan undaki adipoli

  • @sophiasimon3305
    @sophiasimon3305 4 роки тому +13

    ഇത്രയൊക്കെ ആയിട്ടും ഞങ്ങളെയൊക്കെ ഒന്നു വിളിക്കാത്തത് എന്താ അമ്മേ അതു കഷ്ടമായി

  • @lucythomas753
    @lucythomas753 4 роки тому +1

    Amma keep smiling

  • @ramani1748
    @ramani1748 9 місяців тому

    Malamcook book avlabil

  • @indiaismycountry6162
    @indiaismycountry6162 4 роки тому +1

    Best for break fast

  • @rennykr619
    @rennykr619 4 роки тому +3

    കിടു കത്തി... 👌

  • @gigisanthosh9522
    @gigisanthosh9522 4 роки тому +2

    Oh..super amme

  • @dontworrybehappy6218
    @dontworrybehappy6218 4 роки тому +3

    ഞാനാ കറി കത്തിയുടെ ഫാനായി

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +1

    Super 👍👌

  • @deeptinair2220
    @deeptinair2220 2 роки тому

    Why she is not showing gram masala properly?have she added cloves she added cinnamon sticks,green soff,black pepper that all in gram masala.

  • @nithyaappu8219
    @nithyaappu8219 4 роки тому +2

    നടൻ കടലക്കറി 😋😋😋

  • @sojakambakkaran6100
    @sojakambakkaran6100 4 роки тому +6

    Art of chopping

  • @rameesss.rameesss784ramees4
    @rameesss.rameesss784ramees4 4 роки тому +2

    നന്നായിട്ടുണ്ട് അമ്മച്ചി

  • @radhamuthumuthu7566
    @radhamuthumuthu7566 4 роки тому +1

    Semme Amma

  • @reshmaunni5299
    @reshmaunni5299 4 роки тому +6

    എത്രയധികം മുളക് പൊടിയാണ് ചേർക്കുന്നത് 😳, ഇത് എങ്ങനെയാണ് കഴിക്കുന്നത് !