VANITHA POLICE Malayalam Full Movie || Prem Nazir, Seema, Mohanlal

Поділитися
Вставка
  • Опубліковано 12 вер 2024
  • Watch VANITHA POLICE Malayalam Full Movie || Prem Nazir, Seema, Mohanlal

КОМЕНТАРІ • 77

  • @vishnuk8490
    @vishnuk8490 2 роки тому +14

    നസീർ സാറിന്റെ ഏതു സിനിമ കണ്ടാലും അദ്ദേഹത്തെ കാണുമ്പോൾ ഒരു പ്രത്യേക എനർജിയാണ്.. 👍

    • @ull893
      @ull893 2 роки тому

      Agree 100000% so charismatic ❣️

    • @ull893
      @ull893 2 роки тому

      He was a great human being too.

  • @ratheeshputhupully7020
    @ratheeshputhupully7020 4 роки тому +7

    ആന വേണ്ടാ ഞങ്ങടെ വണ്ടിക്ക്
    കുതിര വേണ്ടാ ഞങ്ങടെ വണ്ടിക്ക്
    പിള്ളേര് പൊളി😂😂😂

  • @haripriya-hx2qm
    @haripriya-hx2qm 3 роки тому +9

    Nazeer sir Great.........kutties Acting super.....Nalla film......

  • @suneeshkumar9495
    @suneeshkumar9495 Рік тому +3

    നസീർ സാർ❤❤❤❤❤

  • @josejefferson2812
    @josejefferson2812 2 роки тому +7

    Naseer excellent acting

  • @josephjohn31
    @josephjohn31 2 роки тому +2

    Another movie proving that any role well suited for Pre Nazeer along with good comedy, acting and direction.

  • @ashokkumarpottackal4408
    @ashokkumarpottackal4408 4 роки тому +13

    നസീർ സാറിനെ വെച്ച് ഒരു സിനിമ പിടിക്കണമെന്ന തീവ്രമായ ആഗ്രഹം കൊണ്ടാണ് ഈ സിനിമ വളരെ കഷ്ടപ്പെട് എടുത്തതെന്ന് ശ്രീആലപ്പി അഷറഫ് തന്നെ പറഞ്ഞിട്ടുണ്ട്.
    ശ്രീനസീർ സാറിൻ്റെ അവസാന കാലഘട്ടങ്ങളിലെ സിനിമ (1980- 9 o) ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സലാക്കാവുന്നതാണ്തികച്ചും കഥാപാത്രങ്ങളെ ഉൾക്കൊള്ളാതെ യാന്ത്രികമായി മാത്രം സംഭാഷണം പറയുന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്ന്.(ഇപ്പോൾ ജയറാം എന്ന നടൻ അഭിനയിക്കുന്നതു പോലെ )സംവിധായകർ നസീർ സാറിനെക്കാൾ 'പലപ്പോഴും സിനിമ മേഖലയിൽ ജൂനിയേഴ്സ് ആയതിനാൽ അദ്ദേഹത്തെ കറക്റ്റ് ചെയ്യുവാൻ തയ്യാറാകുമായിരുന്നില്ല.
    നസീർ സാറിൻ്റെ ഡേറ്റ് കിട്ടുവാൻ ശ്രീ ആലപ്പി അഷറഫ് ശ്രമിച്ചതിൻ്റെപത്തിലൊന്ന് ഈ സിനിമയുടെ കഥയിലും തിരക്കഥയിലും സംവിധാനത്തിലും ശ്രമിച്ചിരുന്നെങ്കിൽ ഇത് ഒരു ബോക്സോഫീസ് ഹിറ്റാകുമായിരുന്നേനെ.
    സിനിമ കണ്ടു കഴിഞ്ഞപ്പോൾ ശരീരത്തിൽ പുതിയ മസ്സിൽ സ് ഉണ്ടായത് പോലെ തോന്നുന്നു..(മസ്സിലു പിടിച്ചിരുന്ന് കണ്ടതുകൊണ്ടാകാം.)

  • @user-hm6oe4sq2b
    @user-hm6oe4sq2b 4 роки тому +11

    നല്ല സിനിമകളിൽ ഒരെണം... വീണ്ടും കാണാൻ തോന്നും മനോഹരം.... 😍😍😍😍😍👍👍

  • @anindiancitizen4526
    @anindiancitizen4526 5 років тому +18

    Premnaseer is super acting

  • @jomypaul1289
    @jomypaul1289 4 роки тому +6

    ഞാൻ ആദ്യമായി കണ്ട ഒരു സിനിമ

  • @user-jv8qw7ov6t
    @user-jv8qw7ov6t 11 місяців тому +2

    നസീർ സാർ സൂപ്പർ 👌🏻❤️05/10/2023👍🏻

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому +25

    കോമഡിയ്ക്ക് വേണ്ടി നസീർ സാർ വല്ലാതെ അധ്വാനിച്ചു. കുട്ടികളും നന്നായിട്ടുണ്ട്.

  • @ananthrajendar9601
    @ananthrajendar9601 3 роки тому +3

    പ്രേം നസീർ സാറിന്റെ അടിമചങ്ങല, ഭീമൻ എന്നീ സിനിമകൾ അപ്‌ലോഡ് ചെയ്യാമോ?

  • @sajic.p516
    @sajic.p516 2 роки тому +2

    നല്ല സിനിമ.

  • @sujithchowki5379
    @sujithchowki5379 4 роки тому +6

    Naseer sir ❤️😁❤️

  • @tvoommen4688
    @tvoommen4688 2 роки тому +1

    2022 September
    1980s cinema ingane okke aayirunnu......... Kashtam.

  • @sawrodayamentertaimentmedi2038
    @sawrodayamentertaimentmedi2038 2 роки тому +1

    സൂപ്പർ ഫിലിം സൂപ്പർ കോമഡി, നസീർ സൂപ്പർ, ഡയറക്ഷൻ സൂപ്പർ

  • @Rajrajeshkr
    @Rajrajeshkr 2 роки тому +2

    2022ൽ കാണുന്നവരുണ്ടോ

    • @kshivadas8319
      @kshivadas8319 2 роки тому

      മണിയൻ പിള്ള അഥവാ മണിയൻ പിളള കണ്ട് നോക്കൂ .ഫുൾ കോമഡി.

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +3

    1984il release cheitha movie. 58yrs und naseer sirnu ithil. Aa prayathil kuttikalude koide chernnu ingane oru character manoharamayi avatharippichirikkunu. Hasya roopathil. Thudakkam thott usharu kuravanenkilum last kond thakarthu. Lalum naseerum thammil combination scenes onnum illatha movie. Lal ithil marikkunnu. Annu valiya pradanyam illatha rolukal anu kittiyirunne. Naseeum seemayum pairs
    2/5/20

  • @I_Believe_myself
    @I_Believe_myself 4 роки тому +6

    Nazeerum seemayum thammil 31 vayassinte diffrnce nd..athorikalum thonnathilla ee padam kandal..
    Nazeer nte makanu nd seemayekal prayam..seema thadichath kondum pine nazeer sir inu pand muthale nalla glamour um aayond aa oru age diffrnce feel aayilla..👍👍

  • @anirudhsuresh4481
    @anirudhsuresh4481 2 роки тому +2

    1:33:40 itye type scene kilichundan mambazhatilum unde

  • @Name_is_KD
    @Name_is_KD 5 років тому +8

    ജഗതി😂😂
    നസീർ സർ🤗

  • @sanutiewda2585
    @sanutiewda2585 Рік тому +1

    ശങ്കരേട്ടന്നും മോഹനേട്ടനും വന്നേ പിന്നാ പടം ഒന്നു ഉഷാറായത്💪💪💥💥💥... പിന്നെ അഷ്‌റഫ്‌ അണ്ണൻ, ഡയറക്ടർ ആയിട്ടും ഇടികൊള്ളാൻ കാണിച്ച ആ മനസ്സുണ്ടല്ലോ.. 👍😘😘

  • @shajahanshaji843
    @shajahanshaji843 7 років тому +5

    hii

  • @anithal7398
    @anithal7398 4 роки тому +10

    ആലപ്പി അഷ്‌റഫ്‌ ഇന്റർവ്യൂവിൽ പറഞ്ഞ മോഹൻലാലിൻറെ ഫൈറ്റ് സീക്യുയന്സ് കാണാൻ വന്നവർ ലൈക്‌ അടിക്കുക്ക...1.40...

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 9 місяців тому

    2 അയില മീൻ 1 രൂപ. പിള്ളേര് പഠിക്കുന്നത് തിരുവനന്തപുരം നേമം സ്കൂളിൽ. നേമം സ്കൂളിൽ പഠിച്ചവർ ആരേലും ഉണ്ടോ?

  • @jibicena6630
    @jibicena6630 2 роки тому +2

    Lalettan

  • @balanbalan790
    @balanbalan790 2 роки тому

    Please. Movie. Superman. Sarkardada. Kusuthikattu.

  • @shameemp6370
    @shameemp6370 6 років тому +4

    Nice Movie.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому

    നസീറിന്റെ കോമഡിയോ? 🙏❤👍👌🌹🌹🌹

  • @sameelakabeer2867
    @sameelakabeer2867 6 місяців тому

    Kilichundan mabayathilumund kissinde scene

  • @balannair9687
    @balannair9687 3 роки тому +1

    Yeah......100% truth......Sathyan Master is a legend 😂😂😂

  • @santeppanchaniyil5582
    @santeppanchaniyil5582 2 роки тому

    - നളിനി കാന്ത് ഇപ്പോഴും ഉണ്ടോ

  • @anandhumohan4675
    @anandhumohan4675 4 роки тому +1

    Pandathe pillerkku soundu Dub cheyyyunathu penpiller ano?

    • @sasanthms7519
      @sasanthms7519 3 роки тому +3

      S....pine aan kuttygalku song paadunnath pennugal Thane....

  • @ske593
    @ske593 3 місяці тому

    full commedy movie

  • @pramodmkv5065
    @pramodmkv5065 5 років тому +13

    Mhohan LaL Supper

  • @babeeshkaladi
    @babeeshkaladi 3 роки тому +1

    Aleppy ashraf direction. Naseer sir, seema jodi nice. Lalettane enthina ithil veruthe kondu ittathu.

  • @shajivarghese3806
    @shajivarghese3806 4 роки тому +4

    ഇതിൽ അഭിനയിച്ച തവക്കള ഇപ്പോൾ എവിടെയാണ്...?

    • @abyalex6080
      @abyalex6080 4 роки тому

      Marichu poi....

    • @shajivarghese3806
      @shajivarghese3806 4 роки тому

      എങ്ങനെ..? അധികം പ്രായമില്ലല്ലോ..?

    • @abyalex6080
      @abyalex6080 4 роки тому +2

      @@shajivarghese3806 age more than 42 aayirunnu marikkumbol....i think 2017il aarunnu marichathu...

  • @sivaprasadilavattam243
    @sivaprasadilavattam243 2 роки тому

    ok

  • @iloveindia6333
    @iloveindia6333 7 років тому +2

    suppr

  • @ejpromosstudio3609
    @ejpromosstudio3609 4 роки тому +1

    💓💓💓💓❤

  • @kathalan162
    @kathalan162 2 роки тому

    Piller kollam. But avarkk pakaram kurachu koodi muthirnna var aayirunnengil super ayene.❤

  • @gdgv4651
    @gdgv4651 2 роки тому

    Enthu vade ithu kashttom

  • @askme1969
    @askme1969 2 роки тому

    ബഡായി ബംഗ്ലാവ് കണ്ടു വന്നതാ 😀😜😂

  • @sagarsagar-he8fq
    @sagarsagar-he8fq 3 роки тому +1

    നളിനികാന്ത്

  • @maama9695
    @maama9695 4 роки тому

    51zz

  • @JacobChacko3008
    @JacobChacko3008 4 роки тому +1

    2:20:10 Fight little man fight 😡😡😡

    • @ananthrajendar9601
      @ananthrajendar9601 3 роки тому +1

      ആ കുഞ്ഞു മനുഷ്യൻ മരിച്ചു പോയി. രണ്ട് വർഷം മുൻപ്.

    • @anirudhsuresh4481
      @anirudhsuresh4481 2 роки тому +1

      @@ananthrajendar9601 mela raghu ano ate

    • @ananthrajendar9601
      @ananthrajendar9601 2 роки тому +1

      @@anirudhsuresh4481 മേള രഘു അല്ല. ചിട്ടി ബാബു ആണ്. തമിഴ് നടൻ വിജയുടെ വയസ്സ് ഉള്ളു.. മുന്താണൈ മുടിച്ചു എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

    • @anirudhsuresh4481
      @anirudhsuresh4481 2 роки тому +1

      @@ananthrajendar9601 o enike ariyilla bro enthayalum kande nokate paranjatine thanks 😊

    • @ananthrajendar9601
      @ananthrajendar9601 2 роки тому +1

      @@anirudhsuresh4481 ❤👍👍

  • @nandhu5479
    @nandhu5479 4 роки тому +4

    Lalettan

    • @nandhu5479
      @nandhu5479 4 роки тому

      👍😆😆😆😆😆