ഹരിഹർ കോട്ട HARIHAR FORT | malayalam | travel vlog | dangerous solo trekking | nashik |

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 17

  • @lazzventures
    @lazzventures  3 місяці тому

    Dear friends winter season ഇൽ ഇവിടം സന്ദർശിക്കാൻ best time ആയിരിക്കും. സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല യാത്ര ചെയ്യൂ മറക്കാൻ ആകാത്ത നല്ല ഓർമകൾ സൃഷ്ടിക്കു 😊 ( subscribe for more videos )

  • @Muhseee
    @Muhseee 2 місяці тому +1

    Supar aayittund bro ❤ 👍

  • @Kittu-l9s
    @Kittu-l9s 5 місяців тому +2

    What a place I like this place ❤

  • @Joshu-t8y
    @Joshu-t8y 5 місяців тому +1

    Super bro ❤

  • @ajeesh..
    @ajeesh.. 3 місяці тому +1

    Which month bro your visit ❤

    • @lazzventures
      @lazzventures  3 місяці тому +1

      July 🤗 but dec,jan,feb is the best time to visit

  • @nimishavandhana1521
    @nimishavandhana1521 4 місяці тому +1

    ബ്രോ വില്ലജ് ഇൽ നയിറ്റ് ടെന്റ് സ്റ്റേ ഒക്കെ സേഫ് ആണോ.
    സ്റ്റേ അടിച്ചു explore ചെയ്ത് പോകാൻ വേണ്ടിയാ

    • @lazzventures
      @lazzventures  4 місяці тому

      Village ഇൽ ഇപ്പൊ സ്റ്റെയ്‌ ‌ നടക്കൊന്ന് അറീല അവിടെ 6 pm ന് ശേഷം allowed അല്ല. Military ആളുകൾ ഉണ്ടാവും ☺️ ( please subscribe for more videos)

  • @AdilHaneefa
    @AdilHaneefa 4 місяці тому +1

    Solo aayt pokumnol sharetaxi kittuo bro

    • @lazzventures
      @lazzventures  4 місяці тому

      Yes taxi kuravaanu but autoriksha undaavum

    • @AdilHaneefa
      @AdilHaneefa 4 місяці тому

      @@lazzventures autoriksha share aayit pokan pettuo or ottak aano

    • @lazzventures
      @lazzventures  4 місяці тому

      @@AdilHaneefa share aayitt povaan kazhiyum ottak aanel 500 aavum ☺️
      (please subscribe to more videos)

    • @lazzventures
      @lazzventures  3 місяці тому

      @@AdilHaneefa share aayitt povaam 👍

  • @shafeeqcp3927
    @shafeeqcp3927 4 місяці тому +1

    ബാഗ് എവിടെയെങ്കിലും വെക്കാനുള്ള സൗകര്യം ഉണ്ടോ

    • @lazzventures
      @lazzventures  4 місяці тому

      താഴെ ഒരു ചെറിയ shop ഉണ്ട് അവിടെ വെയ്ക്കാം 20 rs കൊടുത്ത് ടോക്കൺ വാങ്ങിയ മതി വിലപിടിപ്പുള്ളതു വെക്കരുത് (your own risk) 😊