രണ്ട് പ്രാവശ്യം കയറിയിട്ടുണ്ട്. വലിയ പ്രയാസം തോന്നിയില്ല. ഉയരം പേടിയുള്ളവർക്ക് ചാലഞ്ചിങ്ങ് തന്നെയാണ്. അവിടെ ഉയരത്തേക്കാൾ പേടി തോന്നിയത് കുരങ്ങൻമാരെയാണ് . ഭൈരവ് ഗഡ് കയറിയപ്പോയാണ് ഹരിഹർ ഫോർട്ട് സിംപിളായി തോന്നിയത്. എന്നിരുന്നാലും ജീവിതത്തിൽ ഒരിക്കലെങ്കിലും എക്സ്പീരിയൻസ് ചെയ്യേണ്ടതാണ്.
മണ്ണാർക്കാട് നിന്ന് അട്ടപ്പാടി വഴിയുള്ള ട്രിപ്പ് ,യാദൃശികമായി കാണാൻ ഇടയായി.. താങ്കളുടെ സംസാരവും, വീഡിയോ ചെയ്യുന്ന രീതിയും ( പ്രത്യകിച്ച് ബസ് )എല്ലാ ഇഷ്ട്ടപ്പെട്ട് ഒപ്പം കൂടി... ഓരോ പഴയ വീഡിയോകളും എടുത്ത് കണ്ടു കൊണ്ടിരിക്കുന്നു..❤👍👍🤝
വീഡിയോ കണ്ടപ്പോ തന്നെ കൈയും കല്ലും വിറക്കുന്നു അപ്പൊ അത് കയറുമ്പോൾ എന്തായിരിക്കും എൻ്റെ അവസ്ഥ. ആരെങ്കിലും ഉണ്ടെങ്കിൽ ഞാനും കുടെ വരം ഒരു ധൈര്യത്തിന് I am a series
@@Free20December valiya greenery undakilla, maza nerathe stop aayinenkil. Best time b September to November aanu. December il thanup undakum Nashik side, so carry winter jacket or hoodie.
ഒരുപാട് ആളുകൾ വീണുമരിച്ചിട്ടുണ്ട് .വളരെ ശ്രദ്ധയോടെ സ്റ്റെപ്പുകൾ കയറുക . നമ്മുടെ മുൻപിലുള്ള ആരെങ്കിലും വീണാൽ നമ്മളും അപകടത്തില്പെടും . മഴക്കാലത്തു ഒരിക്കലും പോകരുത്
ഞാൻ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ അന്ന് കണ്ടത് അപ്പോ എനിക്ക് തോന്നി ഇത് കേറണം എന്ന് എന്നാൽ ഈ വീഡിയോ ഫുൾ കണ്ടപ്പോ എനിക്ക് കേറാൻ ചെറിയൊരു പേടിയും വന്നു ഇപ്പോ എന്ത് ചെയ്യും പോവന്നോ വേണ്ടയോ എന്ന ഒരു തോന്നൽ 😐
രണ്ട് പ്രാവശ്യം കയറിയിട്ടുണ്ട്. വലിയ പ്രയാസം തോന്നിയില്ല. ഉയരം പേടിയുള്ളവർക്ക് ചാലഞ്ചിങ്ങ് തന്നെയാണ്. അവിടെ ഉയരത്തേക്കാൾ പേടി തോന്നിയത് കുരങ്ങൻമാരെയാണ് . ഭൈരവ് ഗഡ് കയറിയപ്പോയാണ് ഹരിഹർ ഫോർട്ട് സിംപിളായി തോന്നിയത്. എന്നിരുന്നാലും ജീവിതത്തിൽ ഒരിക്കലെങ്കിലും എക്സ്പീരിയൻസ് ചെയ്യേണ്ടതാണ്.
Tru... Maharastrayl edhonm onm allaa.. Naneghat🔥
Bahiravghat nalla dangerous aanu. Avide step ellaa, thoongi pidich kayaranam. Slip aayal pinne nokkanda.
വളരെ simple ആയിട്ടുള്ള ഒരു spot മാത്രം ആണ്. 2 times visited monsoon - Aug 15 & In March.. View ok magical anu. Must visit in life span
ദേശീയ പതാകയെ ഇങ്ങനെ അപമാനിക്കുന്ന ഒരു ഇടം 🙆🏻♂️ 20:02
മണ്ണാർക്കാട് നിന്ന് അട്ടപ്പാടി വഴിയുള്ള ട്രിപ്പ് ,യാദൃശികമായി കാണാൻ ഇടയായി.. താങ്കളുടെ സംസാരവും, വീഡിയോ ചെയ്യുന്ന രീതിയും ( പ്രത്യകിച്ച് ബസ് )എല്ലാ ഇഷ്ട്ടപ്പെട്ട് ഒപ്പം കൂടി... ഓരോ പഴയ വീഡിയോകളും എടുത്ത് കണ്ടു കൊണ്ടിരിക്കുന്നു..❤👍👍🤝
എന്റെ പൊന്നോ ഞാൻ ഭാഗത്തേക്കേ ഇല്ല 😳😳😳
video ല് ഇങ്ങനെ ആണെങ്കിൽ നേരിട്ട് പോയ ഗ്ദാ ഹവാ തീർന്ന്
ഒരു പ്രാവശ്യം പോയിട്ടുണ്ട് പൊളി
Super Hiking 👍
ഭംഗി...ഭംഗി...ബ അല്ല ഭ..ok?
Nee poliyaadaa muthuthea❤
Mala kayarbol bag okke evideya veche
bro mala kayaran ulla boots okke evide ninna vangiye? shoes allathe cherupp ittal theeni pokule?
വീഡിയോ കണ്ടപ്പോ തന്നെ കൈയും കല്ലും വിറക്കുന്നു അപ്പൊ അത് കയറുമ്പോൾ എന്തായിരിക്കും എൻ്റെ അവസ്ഥ.
ആരെങ്കിലും ഉണ്ടെങ്കിൽ ഞാനും കുടെ വരം ഒരു ധൈര്യത്തിന്
I am a series
Enik vdos kanumbol thanne pedi aakunn 😢
Poyitund😂 kayrumbol anghe kayri pokam eranghumbol kili pokum.. Highet seen ullavark nalla task aane... Mazhakalth poyal jeevanundel thirich veram
December aanu plan cheythekkunne ,is it good month for green grass view ?
Yes
@@Free20December valiya greenery undakilla, maza nerathe stop aayinenkil. Best time b September to November aanu. December il thanup undakum Nashik side, so carry winter jacket or hoodie.
Avde tend adichu stay cheyyaan patto night
കണ്ടിട്ട് കൊതിയാകുന്നു കയറാൻ 👍👍
Malaiyude chaya simhathe poleyund
❤❤❤👍👍👍
Super
Bro phonilaano video yedukkunnath yethaan yenn parayaamo
ഇവിടെ വീണ് ആരെങ്കിലും മരിച്ചിട്ടിട്ടുണ്ടോ
ഒരുപാട് ആളുകൾ വീണുമരിച്ചിട്ടുണ്ട് .വളരെ ശ്രദ്ധയോടെ സ്റ്റെപ്പുകൾ കയറുക . നമ്മുടെ മുൻപിലുള്ള ആരെങ്കിലും വീണാൽ നമ്മളും അപകടത്തില്പെടും . മഴക്കാലത്തു ഒരിക്കലും പോകരുത്
🔥🔥🔥
Vokumbol parayande
Kalsubai onn pokarnnu aduthaan😢😢
കാണുമ്പോൾ തന്നെ പേടിയാ ക്കുന്നു 🙄🙄🙄🙄🙄
❤❤❤🎉🎉
Nice video
ഞാൻ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ അന്ന് കണ്ടത് അപ്പോ എനിക്ക് തോന്നി ഇത് കേറണം എന്ന് എന്നാൽ ഈ
വീഡിയോ ഫുൾ കണ്ടപ്പോ എനിക്ക് കേറാൻ ചെറിയൊരു പേടിയും വന്നു ഇപ്പോ എന്ത്
ചെയ്യും പോവന്നോ വേണ്ടയോ എന്ന ഒരു തോന്നൽ 😐
Next pokuvaan plan ulla aarokke
കൊന്നാലും കേറൂല്ല.
ഞാൻ ഒരു കാരണവശാലും വരില്ല എനിക്ക് ഹൈറ്റ് ഭയങ്കര പേടി
എന്നാലും😂
Ooomb
Total budget etra aayi brooo
2000 kond poyi varaam. Njan poyathaan
@muhammedsalmank7687 general ticket aano edutath
@@arjun-zj2ns one side, ingott sleeper kitti. Angott seat illayirunnu
മലയാറ്റൂർ മല കയറാൻ പാടുപെട്ട ഞാൻ
5 വർഷത്തിന് ശേഷം ഞാൻ ഈ വർഷം കേറി. നമ്മൾ ഒരു 5-10 മിനിറ്റ് റസ്റ്റ് എടുത്തു കേറിയാൽ വലിയ പ്രശ്നം ഇല്ല
❤❤❤