ഒന്നും മറയ്ക്കാതെ🔴ആലഞ്ചേരി പിതാവ്.. ഉത്തരവാദിത്വമില്ലാതെ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ചിലര്‍

Поділитися
Вставка
  • Опубліковано 15 вер 2024
  • മൂന്നുതരം പ്രലോഭനങ്ങള്‍
    പ്രവാചകധീരതയുടെ പേരില്‍ ഉത്തരവാദിത്വമില്ലാതെ
    മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ചിലര്‍...
    മറ്റുള്ളവരുടെമേല്‍ ശുശ്രൂഷയുടെ പേരില്‍ ആധിപത്യം പുലര്‍ത്താനുള്ള പ്രവണത..
    അധികാരത്തിന്റെ പ്രയോജനംകൊണ്ട് വിലസുന്ന ചിലര്‍ സഭയിലുണ്ടാകാം...
    #Jaineesmedia #MarAlanchery #TellmeCreations #MarPamplani
    A Christian spiritual Program.
    Subscribe UA-cam Channel here ► goo.gl/JqL9tU

КОМЕНТАРІ • 112

  • @belthazar5616
    @belthazar5616 2 роки тому +57

    പിതാവെ അങ് വളരെ മനോഹരമായി വസ്തുതകളെ അവതരിപ്പിച്ചതിൽ സന്തോഷം

    • @dxtchannel1774
      @dxtchannel1774 2 роки тому

      All worse qualities for you only . We canot describe how much it is God is seeing everything .

    • @belthazar5616
      @belthazar5616 2 роки тому

      @@anoopdevassy1092 താങ്കൾ ഉദ്ദേശികുന്ന രീതിയിലല്ലാ കേട്ടോ പിതാവെ എന്നു വിളികുന്നത് എനിക് സ്വർഗ്ഗത്തിലും ഭൂമിയിലും പിതാവെന്നുവിളിക്കാൻ ഒരാളെയുള്ളു.ഉദ.താങ്കളുടെ ഭാര്യയുടെ അമ്മയെ അമ്മ എന്നല്ലെ വിളികുക സ്വന്തം അമ്മയല്ലല്ലോ അർതഥവിത്യാസം മനസിലായികാണുമല്ലോ

  • @vjdevasiajoseph4365
    @vjdevasiajoseph4365 2 роки тому +22

    പിതാവേ സഭ നേരിടുന്ന വെല്ലൂ വിളികളിയിലും പ്രസി സന്തിയിലും ഉചിതമായ സന്ദേശം പിതാക്കാൻമാർക്കും വിശ്വാസികൾ ക്കും നൽകിയതിൽ നന്ദിയും പ്രാർഥനയും നേരുന്നു...🙏🙏

  • @minijose9130
    @minijose9130 2 роки тому +34

    പിതാവേ എല്ലാവർക്കും സ്വയം മനസിലാക്കാനുള്ള Speech🙏🙏🙏🙏

    • @joshyboym.c.3862
      @joshyboym.c.3862 2 роки тому

      @@anoopdevassy1092 @Anoop Devassy എന്താ, ഇങ്ങനെ? ജന്മം നൽകിയ അപ്പനെയും ആത്മീയവളർച്ചയ്ക്കു നിയുക്തരായ സഭയിലെ പിതാക്കന്മാരെയും പിതാവ് എന്നു വിളിക്കരുതെന്നാണു കർത്താവ് പറഞ്ഞതിന്റെ അർത്ഥം എന്നും തെറ്റിധരിച്ചുവച്ചിരിക്കുകയാണോ? ക്രിസ്തു പറഞ്ഞതിന്റെ അർത്ഥം, ഭൂമിയിലെ പിതൃത്വത്തിനെല്ലാമുപരി സ്വർഗത്തിലെ നിത്യപിതാവിൽ വിശ്വസിച്ചു ആ പിതാവിന്റെ നാമം മഹത്വപ്പെടുത്തിയും ആ പിതാവിന്റെ ഭരണം എല്ലാവരുടെമേലും ഉണ്ടാവാനാഗ്രഹിച്ചും സ്വർഗീയപിതാവിന്കലെത്തിച്ചേരാൻ ആഗ്രഹിച്ചു ഭൂമിയിൽ വിശുദ്ധജീവിതം നയിക്കണമെന്നുമാണ്; അല്ലാതെ ജന്മം നല്കിയ പിതാവിനെപോലും പിതാവ് എന്നു വിളിക്കരുതെന്നല്ല🙏

  • @ab72862
    @ab72862 2 роки тому +21

    അഭിവന്ദ്യ പിതാവേ അങ്ങയുടെ വിലയേറിയ വാക്കുകൾക്ക് നന്ദി.
    ചില സമയത്ത് ശാസനകൾ അനിവാര്യമാണ് പിതാവേ

    • @ab72862
      @ab72862 2 роки тому +1

      @@anoopdevassy1092
      പിതാവിനെ പിതാവേ എന്ന് തന്നെ വിളിക്കും.
      കാലത്തിന്റെ അടയാളം ടീമുകൾ പറയും അത് തെറ്റാണെന്ന്. Mind ചെയ്യാറില്ല

  • @ancyjoseph3856
    @ancyjoseph3856 2 роки тому +11

    പിതാവേ ...സത്യം സത്യമായിത്തന്നെ അങ്ങു പറഞ്ഞു. സത്യം പറയുവാനുള്ള അങ്ങയുടെ ധീരത| സമൂഹത്തിൽ സത്യത്തിന്റെ മുഖമെന്തെന്നുള്ള യഥാർത്ഥ്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്താനുള്ള ധൈര്യം ...... പരിശുദ്ധാത്മാവിനാൽ പ്രഘോഷിക്കപ്പെടുവാൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു🙏🙏🙏

    • @joshyboym.c.3862
      @joshyboym.c.3862 2 роки тому

      @@anoopdevassy1092 @Anoop Devassy ജന്മം നൽകിയ അപ്പനെയും ആത്മീയവളർച്ചയ്ക്കു നിയുക്തരായ സഭയിലെ പിതാക്കന്മാരെയും പിതാവ് എന്നു വിളിക്കരുതെന്നാണു കർത്താവ് പറഞ്ഞതിന്റെ അർത്ഥം എന്നും തെറ്റിധരിച്ചുവച്ചിരിക്കുകയാണോ? ക്രിസ്തു പറഞ്ഞതിന്റെ അർത്ഥം, ഭൂമിയിലെ പിതൃത്വത്തിനെല്ലാമുപരി സ്വർഗത്തിലെ നിത്യപിതാവിൽ വിശ്വസിച്ചു ആ പിതാവിന്റെ നാമം മഹത്വപ്പെടുത്തിയും ആ പിതാവിന്റെ ഭരണം എല്ലാവരുടെമേലും ഉണ്ടാവാനാഗ്രഹിച്ചും സ്വർഗീയപിതാവിന്കലെത്തിച്ചേരാൻ ആഗ്രഹിച്ചു ഭൂമിയിൽ വിശുദ്ധജീവിതം നയിക്കണമെന്നുമാണ്; അല്ലാതെ ജന്മം നല്കിയ പിതാവിനെപോലും പിതാവ് എന്നു വിളിക്കരുതെന്നല്ല🙏

  • @jamesa.m4918
    @jamesa.m4918 2 роки тому +33

    പിതാവേ; ഈ കാലഘട്ടത്തിന് അനുസരിച്ച് അങ്ങ് നൽകിയ സന്ദേശം വളരെയധികം ചിന്തിക്കാനും , തെറ്റുകൾ തിരുത്താനും, പശ്ചാത്തപിക്കാനും ആഗ്രഹിക്കുന്നവർക്ക് വലിയ ഒരു പ്രബോധനമായിടുണ്ട്.

    • @jaisybenny7126
      @jaisybenny7126 2 роки тому +1

      പിതാവ് നീണാൾ വാഴട്ടെ.ശക്തമായ ശബ്ദം.. പിതാവേ, ലോകം യുഗാന്ത്യത്തിലാണെന്നും , വൈറസിൻ്റെ മറവിൽ നടക്കുന്ന വാക്സിനും, ചിപ്പും (മുദ്ര)എല്ലാം വെളിപാടു പുസ്തകത്തിൻ്റെ നിവർത്തീകരണമാണെന്നും, അങ്ങിലൂടെ ബോധുപ്പെടുത്തുമെന്നും ദൈവമക്കളെ വലിയ വിപത്തിൽ നിന്നും രക്ഷിക്കുമെന്നും പ്രതീക്ഷിക്കുന്നു.

    • @pushpampv6542
      @pushpampv6542 2 роки тому +1

      🙏🏼

    • @lillygeorge8788
      @lillygeorge8788 2 роки тому

      ✋✋

    • @joshyboym.c.3862
      @joshyboym.c.3862 2 роки тому

      @@anoopdevassy1092 ജന്മം നൽകിയ അപ്പനെയും ആത്മീയവളർച്ചയ്ക്കു നിയുക്തരായ സഭയിലെ പിതാക്കന്മാരെയും പിതാവ് എന്നു വിളിക്കരുതെന്നാണു കർത്താവ് പറഞ്ഞതിന്റെ അർത്ഥം എന്നും തെറ്റിധരിച്ചുവച്ചിരിക്കുകയാണോ? ക്രിസ്തു പറഞ്ഞതിന്റെ അർത്ഥം, ഭൂമിയിലെ പിതൃത്വത്തിനെല്ലാമുപരി സ്വർഗത്തിലെ നിത്യപിതാവിൽ വിശ്വസിച്ചു ആ പിതാവിന്റെ നാമം മഹത്വപ്പെടുത്തിയും ആ പിതാവിന്റെ ഭരണം എല്ലാവരുടെമേലും ഉണ്ടാവാനാഗ്രഹിച്ചും സ്വർഗീയപിതാവിന്കലെത്തിച്ചേരാൻ ആഗ്രഹിച്ചു ഭൂമിയിൽ വിശുദ്ധജീവിതം നയിക്കണമെന്നുമാണ്; അല്ലാതെ ജന്മം നല്കിയ പിതാവിനെപോലും പിതാവ് എന്നു വിളിക്കരുതെന്നല്ല🙏

  • @mkkantony8769
    @mkkantony8769 2 роки тому +2

    പിതാവേ, നല്ല👍👏😆 മനസ്സാക്ഷി യുടെ വാക്കു കൾഏവർക്കുംപ്രചോദകമാകട്ടെ എന്നു.,പ്രാർത്ഥി ക്കുന്നു

  • @aleyammanarively3718
    @aleyammanarively3718 2 роки тому +22

    Pithave! What a wonderful speech! Very well stated! May God continue to bless you and strengthen you as well as safe guard you! You are in my thoughts and prayers!🙏🙏

  • @joshyboym.c.3862
    @joshyboym.c.3862 2 роки тому +6

    പിതാവിന്റെ നല്ല പ്രസംഗം🙏 നിലനില്ക്കുന്ന പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരവും ഉടനെ ഉണ്ടായിരുന്നെന്കിൽ എന്ന് ആശിക്കുന്നു. തിരുസഭയിൽ ചില പുരോഹിതർ അനുസരണക്കേടു കാണിക്കുന്നത് കുടുംബത്തിൽ മാതാപിതാക്കളെ മക്കൾ ധിക്കരിക്കുന്നതിനെക്കാളും ഗൗരവകരമാണ്. കാരണം, ക്രിസ്തുവിന്റെ മൗതികശരീരമായ സഭയെ അനുസരണക്കേടു ക്ഷീണിപ്പിക്കും. ഇവിടെ സഭാതലവനെ ധിക്കരിക്കുന്നതും ആരാധനാക്രമവിഷയത്തിൽ തീരുമാനമെടു ക്കാൻ അധികാരമുള്ള ബിഷപ്സ് സിനഡിനെയും മാർപ്പാപ്പായുടെ ആഹ്വാനത്തെവരെയും അനുസരിക്കാതിരിക്കുന്നതുമല്ലേ നിലനില്ക്കുന്ന പ്രശ്നങ്ങൾക്കു മൂലകാരണം? പൗരോഹിത്യം സ്വീകരിച്ചവർ ഒരു കാരണവശാലും അവരുടെ അനുസരണവ്രതം
    ലംഘിക്കുന്നതു ശരിയല്ലല്ലോ. 1999ലെ സഭാസിനഡിന്റെ തീരുമാനം ആണത്രേ ഇത്രകാലം അനുസരണക്കേടുമൂലം നടപ്പാക്കാനാവാതെ പോയത്!
    അത്മായരെയും പുരോഹിതരെയും തെറ്റിധരിപ്പിക്കാനായി,
    'കൽദായവൽകരണം' മുതലായ എത്രയോ പ്രചരണങ്ങൾ ആണ് നടന്നതെന്നു പരിശോധിക്കുക.
    രണ്ടാം വത്തിക്കാൻ കൗൺസിൽവരെ, കത്തോലിക്കാസഭയിൽ മാർപ്പാപ്പാമാരും വിശുദ്ധരും എല്ലാവരും അൾത്താരയിലേക്കഭിമുഖമായ ദിവ്യബലി മാത്രമേ അർപ്പിച്ചിരുന്നുള്ളൂ എന്നു വരികിൽ അൾത്താരയ്ക്കഭിമുഖമായ ബലിയർപ്പണത്തെ 'കൽദായവൽകരണം' എന്നു വിളിച്ചതു വിശ്വാസികളിൽ ആശയകുഴപ്പം സൃഷ്ടിക്കാനല്ലായിരുന്നോ?
    വാസ്തവത്തിൽ പുതിയ അംഗീകൃതബലിയിൽ പകുതിസമയം ജനാഭിമുഖമാണല്ലോ. അതു മറച്ചുവച്ചല്ലായിരുന്നോ പ്രചരണം നടന്നത്? പണ്ഡിതന്മാരും കത്തോലിക്കാസഭയാൽ അധികാരം ലഭിച്ചിരിക്കുന്നതുമായ പിതാക്കന്മാരുടെ സിനഡ് ഒരു തീരുമാനം എടുത്തിട്ടുണ്ടെന്കിൽ അതിനു തക്കതായ കാരണങ്ങൾ ഉണ്ടായിട്ടുതന്നെയാവണം.
    " *ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും. ( റോമാ: 13: 1 - 2 )

    • @rosemathew5222
      @rosemathew5222 2 роки тому

      Very good.

    • @joshyboym.c.3862
      @joshyboym.c.3862 2 роки тому

      @@anoopdevassy1092 എന്താ, ഇങ്ങനെ? ജന്മം നൽകിയ അപ്പനെയും ആത്മീയവളർച്ചയ്ക്കു നിയുക്തരായ സഭയിലെ പിതാക്കന്മാരെയും പിതാവ് എന്നു വിളിക്കരുതെന്നാണു കർത്താവ് പറഞ്ഞതിന്റെ അർത്ഥം എന്നും തെറ്റിധരിച്ചുവച്ചിരിക്കുകയാണോ? ക്രിസ്തു പറഞ്ഞതിന്റെ അർത്ഥം, ഭൂമിയിലെ പിതൃത്വത്തിനെല്ലാമുപരി സ്വർഗത്തിലെ നിത്യപിതാവിൽ വിശ്വസിച്ചു ആ പിതാവിന്റെ നാമം മഹത്വപ്പെടുത്തിയും ആ പിതാവിന്റെ ഭരണം എല്ലാവരുടെമേലും ഉണ്ടാവാനാഗ്രഹിച്ചും സ്വർഗീയപിതാവിന്കലെത്തിച്ചേരാൻ ആഗ്രഹിച്ചു ഭൂമിയിൽ വിശുദ്ധജീവിതം നയിക്കണമെന്നുമാണ്; അല്ലാതെ ജന്മം നല്കിയ പിതാവിനെപോലും പിതാവ് എന്നു വിളിക്കരുതെന്നല്ല🙏

  • @rosmithannickal8662
    @rosmithannickal8662 2 роки тому +10

    Great Great Great message Pithave, blessed 🙏🙏🌹❤️❤️❤️

  • @rosemathew5222
    @rosemathew5222 2 роки тому +16

    Very useful & informative speech. Congratulations Pithave.

  • @pearlsmagickitchen2123
    @pearlsmagickitchen2123 2 роки тому +12

    🙏🙏🙏🙏tank God powerfull speech

  • @franciskm4144
    @franciskm4144 2 роки тому +19

    Excellent speech 🎉🎉🎉

  • @manujohn1676
    @manujohn1676 2 роки тому +22

    നമ്മുടെ വലിയ പിതാവ്😘

    • @manujohn1676
      @manujohn1676 2 роки тому +1

      @@anoopdevassy1092 റോമാ ലേഖനത്തിൽ അദ്ധ്യയം 4 ൽ വി. പൗലോസ് അപ്പസ്തോലൻ അബ്രാ ഹത്തെ 6 പ്രാവശ്യമാണ് പിതാവെന്ന് വിളിക്കുന്നത്‌ അത് എന്തുകൊണ്ടാണ്..?

  • @rajafrancis2010
    @rajafrancis2010 2 роки тому +4

    പിതാവേ നന്ദി....ഇത് പറഞാൽ മാത്രം പോര. വിമതരെ പുറത്താക്കണം.

  • @shereenthomas9871
    @shereenthomas9871 2 роки тому +8

    May the Lord forgive them. Thank you pithave🙏🙏🙏

  • @Kizkoz1989.
    @Kizkoz1989. 2 роки тому +15

    From your words we can understand your suffering and the Truth 🙏🔥

  • @jogilukose6456
    @jogilukose6456 2 роки тому +2

    ദൈവത്തിനു സ്തുതി! പ്രശ്നങ്ങൾക്കുനടുവിലും സൗമ്യനായി മശിഹായുടെ പ്രവാചകനായി: ഈ ശബ്ദം സഭയിൽ മാനസാന്തരത്തിനു വഴി തെളിക്കും, പിതാവേ അങ്ങു വഴി പരിശുദ്ധാത്മാവിൻ്റെ കൃപ മക്കളിലേക്ക് ഇറങ്ങി വരട്ടെ! ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.!!!

  • @miniroy1295
    @miniroy1295 2 роки тому +12

    Wonderful.....May God bless u abundantly dear father

    • @joshyboym.c.3862
      @joshyboym.c.3862 2 роки тому

      @@anoopdevassy1092 @Anoop Devassy ജന്മം നൽകിയ അപ്പനെയും ആത്മീയവളർച്ചയ്ക്കു നിയുക്തരായ സഭയിലെ പിതാക്കന്മാരെയും പിതാവ് എന്നു വിളിക്കരുതെന്നാണു കർത്താവ് പറഞ്ഞതിന്റെ അർത്ഥം എന്നും തെറ്റിധരിച്ചുവച്ചിരിക്കുകയാണോ? ക്രിസ്തു പറഞ്ഞതിന്റെ അർത്ഥം, ഭൂമിയിലെ പിതൃത്വത്തിനെല്ലാമുപരി സ്വർഗത്തിലെ നിത്യപിതാവിൽ വിശ്വസിച്ചു ആ പിതാവിന്റെ നാമം മഹത്വപ്പെടുത്തിയും ആ പിതാവിന്റെ ഭരണം എല്ലാവരുടെമേലും ഉണ്ടാവാനാഗ്രഹിച്ചും സ്വർഗീയപിതാവിന്കലെത്തിച്ചേരാൻ ആഗ്രഹിച്ചു ഭൂമിയിൽ വിശുദ്ധജീവിതം നയിക്കണമെന്നുമാണ്; അല്ലാതെ ജന്മം നല്കിയ പിതാവിനെപോലും പിതാവ് എന്നു വിളിക്കരുതെന്നല്ല🙏

  • @സ്നേഹമലയാളം
    @സ്നേഹമലയാളം 2 роки тому +8

    പ്രാർത്ഥനാശംസകൾ!

    • @mkkantony8769
      @mkkantony8769 2 роки тому

      പിതാവിനു നന്ദി.. പിതാവേ..

  • @liciasister1678
    @liciasister1678 2 роки тому +2

    Thank you your eminence for your wonderful and inspiring speech

  • @nijoarackal7067
    @nijoarackal7067 2 роки тому +14

    നമ്മുടെ പിതാവ് 😊🥰

  • @rosujackson6541
    @rosujackson6541 2 роки тому +2

    നല്ല ശുദ്ധമായ പ്രസഗം പിതാവിന്റെത് കൂടുതൽ നന്മകൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @joshyboym.c.3862
      @joshyboym.c.3862 2 роки тому

      @@anoopdevassy1092 ജന്മം നൽകിയ അപ്പനെയും ആത്മീയവളർച്ചയ്ക്കു നിയുക്തരായ സഭയിലെ പിതാക്കന്മാരെയും പിതാവ് എന്നു വിളിക്കരുതെന്നാണു കർത്താവ് പറഞ്ഞതിന്റെ അർത്ഥം എന്നും തെറ്റിധരിച്ചുവച്ചിരിക്കുകയാണോ? ക്രിസ്തു പറഞ്ഞതിന്റെ അർത്ഥം, ഭൂമിയിലെ പിതൃത്വത്തിനെല്ലാമുപരി സ്വർഗത്തിലെ നിത്യപിതാവിൽ വിശ്വസിച്ചു ആ പിതാവിന്റെ നാമം മഹത്വപ്പെടുത്തിയും ആ പിതാവിന്റെ ഭരണം എല്ലാവരുടെമേലും ഉണ്ടാവാനാഗ്രഹിച്ചും സ്വർഗീയപിതാവിന്കലെത്തിച്ചേരാൻ ആഗ്രഹിച്ചു ഭൂമിയിൽ വിശുദ്ധജീവിതം നയിക്കണമെന്നുമാണ്; അല്ലാതെ ജന്മം നല്കിയ പിതാവിനെപോലും പിതാവ് എന്നു വിളിക്കരുതെന്നല്ല🙏

  • @lijopb464
    @lijopb464 2 роки тому +10

    Great Bishop

  • @issacam9826
    @issacam9826 Рік тому

    Ave Maria to look our cardinal allencherry ❤ we Pray for very time ❤god bless you pithave

  • @philojohn2696
    @philojohn2696 2 роки тому

    പിതാവ് ഞങ്ങൾ വിശ്വസികൾ വിധേയപ്പട്ടു ജീവിക്കുന്നു

  • @teenaae8667
    @teenaae8667 2 роки тому +3

    Great..Pithaave...!! 🔥🔥

  • @sherinjose4504
    @sherinjose4504 2 роки тому +5

    Very beautiful and thought provoking speach dear pithave. We are proud of you. A true shepherd of His people.

    • @joshyboym.c.3862
      @joshyboym.c.3862 2 роки тому

      @@anoopdevassy1092 ജന്മം നൽകിയ അപ്പനെയും ആത്മീയവളർച്ചയ്ക്കു നിയുക്തരായ സഭയിലെ പിതാക്കന്മാരെയും പിതാവ് എന്നു വിളിക്കരുതെന്നാണു കർത്താവ് പറഞ്ഞതിന്റെ അർത്ഥം എന്നും തെറ്റിധരിച്ചുവച്ചിരിക്കുകയാണോ? ക്രിസ്തു പറഞ്ഞതിന്റെ അർത്ഥം, ഭൂമിയിലെ പിതൃത്വത്തിനെല്ലാമുപരി സ്വർഗത്തിലെ നിത്യപിതാവിൽ വിശ്വസിച്ചു ആ പിതാവിന്റെ നാമം മഹത്വപ്പെടുത്തിയും ആ പിതാവിന്റെ ഭരണം എല്ലാവരുടെമേലും ഉണ്ടാവാനാഗ്രഹിച്ചും സ്വർഗീയപിതാവിന്കലെത്തിച്ചേരാൻ ആഗ്രഹിച്ചു ഭൂമിയിൽ വിശുദ്ധജീവിതം നയിക്കണമെന്നുമാണ്; അല്ലാതെ ജന്മം നല്കിയ പിതാവിനെപോലും പിതാവ് എന്നു വിളിക്കരുതെന്നല്ല🙏

  • @celinesunny4361
    @celinesunny4361 2 роки тому +7

    ആമ്മേൻ

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 роки тому +11

    പിതാവേ, അതിശയിക്കാൻ ഒന്നുമില്ല.. കാരണം വിശുദ്ധ സ്ഥലത്തു അശുദ്ധി കാണുമ്പൊൾ നിങ്ങൾ സൂക്ഷിച്ചു കൊള്ളുവിൻ.. അതു ഈറ്റുനോവിന്റെ ആരംഭമാണ് എന്ന കർത്താവിന്റെ മുന്നറിയിപ്പ്..ആത്മ ശുദ്ധി ഇല്ലാത്ത വൈദീകരെ സാത്താൻ വട്ടമിട്ടു പിടിച്ചിരിക്കുന്നു.. അല്ലങ്കിൽ എന്തെല്ലാം പ്രശ്‍നം ഉണ്ടായാലും അഭിഷിക്താരുടെ കോലം കത്തിച്ചു അവർ തിരുസഭയെ മറ്റുള്ളവരുടെ മുൻപിൽ പരിഹാസ പാത്രം ആക്കില്ല..

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 2 роки тому +2

      @@anoopdevassy1092 ക്രമസമാധാനത്തിനാണ് പോലീസ്.. തകർക്കാനല്ല.. എന്തുകൊണ്ട് പോലീസിനെ വിളിക്കേണ്ടി വന്നു.... യേശുവിന്റെ രൂപ സദ്റുശ്യമുള്ള ഒരച്ചൻ ബലി അർപ്പണത്തിന് കയറിയപ്പോൾ കേരളം മുഴുവൻ കണ്ടതാണ് അൾ താരയിൽ കാലുകുത്താൻ അർഹത ഇല്ലാത്ത ചിലരൊക്കെ ബലമായി കയറി ചെന്ന് ആ അച്ചനെ ധർമ്മ സങ്കടത്തിൽ ആക്കിയത്..കോലം കത്തിച്ച വീരന്മാർ പിതാവിനെ അടിക്കില്ലെന്ന് ആരു കണ്ടു..

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 2 роки тому +1

      @@anoopdevassy1092 അച്ഛന്മാരുടെ വ്യക്തി പരമായ തെറ്റുകൾ മനസിലാക്കാം.. ഇതങ്ങനെ അല്ല.. തിരുസഭക്ക് എതിരെ ഉള്ള ഗുണ്ടായിസം പരിശുദ്ധത്മാവിന് എതിരെ ആണ്.. കൂട്ടുനിന്ന ഓരോ ഇടവക അംഗവും ദുഖിക്കും.. കളിച്ചത് പാപ്പയോടോ,, ആ ലഞ്ചേരിയോടോ അല്ല.. ദൈവത്തോടാണ്..

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 2 роки тому +1

      @@anoopdevassy1092 ഒരു സഭാ മേലാധ്യക്ഷന്റെ സ്ഥാനം കേവലം ഒരു വൈദീകന്റെ അല്ല.. നിരന്തരമായ പ്രാർത്ഥനയിലൂടെ കിട്ടുന്ന ദൈവീക വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലെ ഒരു പുതിയ നിയമം കല്പനയായി കൊടുക്കുകയുള്ളു.. അതു ഏതാനും വൈദീകരുടെ വ്യക്തി താല്പര്യങ്ങൾക്ക് മുൻപിൽ അടയറാ വക്കാനുള്ളതല്ല.. കാലാനുസൃതമായി നിലവിലുള്ള പല പാരമ്പര്യങ്ങളും ഭാവിയിലും മറ്റേണ്ടിവരും.. പല ദൈവീക കാര്യങ്ങളും കാലത്തിന്റെ മാറ്റത്തിനനുസരിച്ചു മാറ്റി മറിച്ചു യേശുനാഥൻ..പാരമ്പര്യത്തിലല്ല, യേശു എന്ന മഹാ സ്നേഹത്തിൽ, അനുസരണയിൽ ആണ് മുറുകെ പിടിക്കേണ്ടത്..

    • @rosybiju3969
      @rosybiju3969 2 роки тому +1

      @@anoopdevassy1092 അതിനുള്ള വകുപ്പ് ഉണ്ടാക്കിയ വിമതർക്ക് അഭിമാനം ഉണ്ടല്ലലോലേ 😎

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 2 роки тому +1

      @@anoopdevassy1092 അത് രമ്യതപ്പെടുന്ന സഹോദരൻ എങ്കിൽ... കരിയിൽ പിതാവ് രമ്യതയുടെ വഴിയിൽ വന്നു..കുടുംബത്തിൽ സ്വസ്ഥത കൊടുക്കാത്ത മക്കളെങ്കിൽ അപ്പൻ എന്ത് ചെയ്യും.. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന സ്ഥാനത്തു ഇരിക്കുന്ന ആളല്ല പിതാവ്.. അപ്പോൾ കുത്തി തിരുപ്പ് എവടെ എന്ന് 1ൽ പഠിക്കുന്ന കൊച്ചിന് പോലും മനസിലാവും..

  • @glorys5055
    @glorys5055 2 роки тому

    Allencherry pithavinte powerful speech.Our Lord God Jesus Christ bless you 🙏🙏🙏🙏🙏🙏🙏

  • @divyakarunyaasramam8870
    @divyakarunyaasramam8870 2 роки тому +1

    നന്മയിലേക്കുള്ള വഴി ഇടുങ്ങിയതും വീതി കുറഞ്ഞതും ആണ് അത് കണ്ടെത്തുന്നവർ ചുരുക്കം എന്നാൽ നാശത്തിലേക്ക് പോകുന്ന വഴി വിശാലവും വീതി കൂടിയതുമാണ് അതു നേടുന്നവർ ധാരാളം കാരണം യഥാർത്ഥ നന്മയിൽ സുഖലോലുപത യോ അധികാരങ്ങളോ സ്ഥാനമാനങ്ങളോ പ്രശംസയോ ബഹു മതിയോ അംഗീകാരങ്ങളാ പുകഴ്ച്ച യോ സ്വാർത്ഥത ആഗ്രഹിക്കുന്ന ഒന്നും തന്നെ ലഭിക്കുന്നില്ല ആയതിനാൽ നിസ്വാർത്ഥമായ സേവനം ചെയ്യുവാൻ ഈ കൂട്ടർക്ക് സാധിക്കുന്നില്ല ഇത് സഭയുടെ തകർച്ചയാണ് ദാസന്റെ രൂപം സ്വീകരിച്ചു കാലുകഴുകാൻ തയ്യാറാക്കുക ചെങ്കോലും കിരീടവും രാജിക്ക് വസ്ത്രങ്ങളും ഉപേക്ഷിക്കുക ഇതൊരു അപേക്ഷയായി സ്വീകരിക്കുക സുശ്രൂഷ ആയിട്ട് വിളിക്കപ്പെട്ടിരുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @lijopb464
    @lijopb464 2 роки тому +7

    Yes 100%

  • @rinaarangassery7843
    @rinaarangassery7843 2 роки тому

    Valiya Pithav nallapole thutannu parayunnatinu Mahaa Congrats.🙏🙏🙏🙏🙏🙏🙏

  • @ajokoshy1449
    @ajokoshy1449 2 роки тому +8

    👍👍

  • @teenascaria4829
    @teenascaria4829 2 роки тому +8

    🙏🙏🙏

  • @sistersini5916
    @sistersini5916 2 роки тому +2

    Thankyou..Pithave...

  • @thomastomy9334
    @thomastomy9334 2 роки тому +2

    Well said dear Father

  • @pushpampv6542
    @pushpampv6542 2 роки тому +3

    🙏🏼

  • @tomjoseph2538
    @tomjoseph2538 2 роки тому +1

    ♥ you

  • @xavierpo8797
    @xavierpo8797 2 роки тому +2

    പറച്ചിൽ ഒന്ന്.. പ്രവർത്തി മറ്റൊന്ന്..... ഇങ്ങനെ എത്രനാൾ....

  • @paulantony9866
    @paulantony9866 2 роки тому

    Resign

  • @Jubylive
    @Jubylive 2 роки тому

    👍

  • @josephvv2628
    @josephvv2628 2 роки тому +1

    ഇത് കേട്ടപ്പോൾ അങ്ങ് അങ്ങയെ കുറിച്ച് തന്നെ പറയുന്നത് പോലെയാണ് തോന്നിയത്. പിതാവേ അങ്ങ് പറഞ്ഞത് പ്രവർത്തിച്ചു കാണിച്ചിരുന്നെങ്കിൽ സഭയിൽ ഈ പ്രശ്നം ഒന്നും ഉണ്ടാകുമായിരുന്നില്ല.

  • @jojojoseph3478
    @jojojoseph3478 2 роки тому +1

    Mar George Alancherry 🙏🏻🙏🏻🙏🏻

  • @jacobgeorge5484
    @jacobgeorge5484 2 роки тому +4

    Old days Bishops come from a family rich and Aristocratic Orthodox families, they help the church and people with their own money they are using own their personal their own money, they drove American cars in 1950 same time as Indian time, they don't love money, because they born to be rich, that time Church is more faith-full to people, this time people scared to go to church , donation they call name that is a donation or someone makes own name with others name?

    • @sajuantony5108
      @sajuantony5108 2 роки тому +2

      Roopa thaa

    • @dxtchannel1774
      @dxtchannel1774 2 роки тому +1

      Very correct . Early times people from aristocratic families come for Bishop service . Now a days under poverty-stricken people coming. When they reached they first sell the properties of diocese . . Gradually we can understand what they are doing . . Adharam changing to theirs relatives . Join in many political parties for their protection During service police in churches .. Criminals in jails will do better services than this . Respectful of person you spoiled sabra . . This sin not simple .............

    • @joshyboym.c.3862
      @joshyboym.c.3862 2 роки тому

      Please read and meditate on St. Matthew 12: 36 and Romans 13: 1-2 before making loose judjments on Church's chosen authorities

  • @charlskaria1528
    @charlskaria1528 Рік тому

    You have to ponder you have this mentality. But when bishops becomes crooked personalities

  • @jojijoseph7098
    @jojijoseph7098 Рік тому

    എങ്ങനെ സാധിക്കുന്നെടാവേ😮🤔🤔🥺

  • @josephnedumparambil4121
    @josephnedumparambil4121 2 роки тому

    Police akambadiyil kurbaana, avar one star standerd test passayavaranu Avarod chothchal paranju tharum, starodukoodi janicchaavante Karyangal Allaathe eppozha the bhinnippu enthanu manassilavilla

  • @antonygeorge8274
    @antonygeorge8274 2 роки тому

    Evanarude Pithava ? Evnaryum njanipichittillalo pinnengane Pithavaye ?

  • @maryandrews1392
    @maryandrews1392 2 роки тому +3

    സ്വന്തം അനുഭവം എത്ര മനോഹരമായാണ് പുള്ളി പറയുന്നത്, നല്ല അവസരത്തിൽ തന്നെ പറഞ്ഞല്ലോ

  • @phil3603
    @phil3603 2 роки тому

    REAL ESTATE WAS SO BAD

  • @thomaskuttyps8700
    @thomaskuttyps8700 2 роки тому +3

    ചെവി ഉളളവർ കേൾകടടെ

  • @SP-qo2lr
    @SP-qo2lr 2 роки тому

    The real reason behind the crisis in EKM is severe hatred towards Cardinal for some priests and some laity. Once such hatred is in one's heart he can never get the light of truth or word of God. See Judas, what was in his heart and what happened. Even if Jesus come directly to such a person, if he is not willing to clean himself, the same thing what is happening in EKM will happen.

    • @kppaulpaul794
      @kppaulpaul794 2 роки тому

      Thank you Jesus

    • @sabujoseph6072
      @sabujoseph6072 2 роки тому

      വളരെ ശരിയാണ്, ഒരു വിഭാഗം പിതാവിനെ എല്ലാ തലത്തിലും എതിർക്കുന്നു. പക്ഷേ എന്താണ് കാരണം? അവർ എന്തിന് ഭയക്കുന്നു?
      പണം, അധികാരം എന്നിവ നഷ്ടപ്പെടുമോ എന്ന ഭീതി? അതില് ഉപരിയായി അവർ ഇരുട്ടത്ത് ചെയ്യുന്നത് വെളിച്ചത്തു വരുമോ എന്ന ഭയം?
      അതോ ആലഞ്ചേരി പിതാവിൻ്റെ കയ്യിൽ ഒരുക്കുന്ന നീതിയുടെ ചെങ്കോലിനെയോ? അത് ഒരു ഇരുതല വാൾ പോലെ അവരുടെ തലക്ക് മീതെ സ്ഥിരമായി ഉണ്ടാവുമോ എന്നതോ?
      തക്കല നിന്നും വന്നതിനെ വിലയില്ലാത്ത ഒരു പന്തു പോലെ തട്ടികളിക്കാം എന്നവർ കരുതി, വിധയത്തിൽ പിതാവിനെ ഇട്ടു കുരങ്ങ് കളിപ്പിച്ചത് പോലെ. ദൈവത്തിൻ്റെ പദ്ധതി നടപ്പിൽ വരുന്നത് അവർ മനസ്സിലാക്കി ഇല്ല. പണിക്കാർ തള്ളി കളഞ്ഞ കല്ലു മൂലകല്ലായി മാറി, അതിൽ തട്ടി അവരിൽ പലരും..... അവരുടെ ആദ്യത്തെ വീഴ്ച തന്നെ നോക്കൂ... പിതാവിനെ വീഴ്ത്താൻ കൊണ്ടുവന്ന ഭൂമി വിവാദം.....സഭയുടെയും അൽമായുരുടെയും കുറെ പൈസ പിണറായിയും ഫാരിസ് അബൂബക്കറും കൂടി കൊണ്ട് പോയെങ്കിലും വിഘടന വാദികൾക്ക് എന്ത് കിട്ടി? ദൈവത്തെ കിട്ടിയോ? ആടുകളെ കിട്ടിയോ? പണം കിട്ടിയോ? അധികാരം കിട്ടിയോ? മാനം കിട്ടിയോ? അതോ മാനം പോയോ? ഒരു പക്ഷെ ആകെ കിട്ടിയത് പലരിൽ ഉണ്ടായിരുന്ന നെഗറ്റീവ് എനർജി കൂട്ടി യോജിപ്പിക്കാൻ സാധിച്ചു കാണും

  • @varghesecj8460
    @varghesecj8460 2 роки тому +1

    Sir please notMoveThistypeZinad,Vathican, Philosophy,EducationCreatevetymuchAlertpublicLikeMarxistPartySABA

  • @AjithAjith-ek8jy
    @AjithAjith-ek8jy 2 роки тому +2

    Pithavine ellaaa ashamsakalum neerunnu...
    Ennethe Sabha um, Sabha nerridunna velluvilikalum

    • @joshyboym.c.3862
      @joshyboym.c.3862 2 роки тому

      @@anoopdevassy1092 ജന്മം നൽകിയ അപ്പനെയും ആത്മീയവളർച്ചയ്ക്കു നിയുക്തരായ സഭയിലെ പിതാക്കന്മാരെയും പിതാവ് എന്നു വിളിക്കരുതെന്നാണു കർത്താവ് പറഞ്ഞതിന്റെ അർത്ഥം എന്നും തെറ്റിധരിച്ചുവച്ചിരിക്കുകയാണോ? ക്രിസ്തു പറഞ്ഞതിന്റെ അർത്ഥം, ഭൂമിയിലെ പിതൃത്വത്തിനെല്ലാമുപരി സ്വർഗത്തിലെ നിത്യപിതാവിൽ വിശ്വസിച്ചു ആ പിതാവിന്റെ നാമം മഹത്വപ്പെടുത്തിയും ആ പിതാവിന്റെ ഭരണം എല്ലാവരുടെമേലും ഉണ്ടാവാനാഗ്രഹിച്ചും സ്വർഗീയപിതാവിന്കലെത്തിച്ചേരാൻ ആഗ്രഹിച്ചു ഭൂമിയിൽ വിശുദ്ധജീവിതം നയിക്കണമെന്നുമാണ്; അല്ലാതെ ജന്മം നല്കിയ പിതാവിനെപോലും പിതാവ് എന്നു വിളിക്കരുതെന്നല്ല🙏

  • @sebastiankc7536
    @sebastiankc7536 2 роки тому +12

    പിതാവ് ഇവിടെ പറഞ്ഞത് പോലെ പിതാവ് പ്രവർത്തിച്ചെങ്കിൽ സഭ ഇത്രയും നശിക്കയില്ലായിരുന്നു ഇനിയും നന്നാകാൻ സമയമുണ്ട്

    • @antonythadevus8221
      @antonythadevus8221 2 роки тому +7

      പിതാവ് നന്നാകാത്തതിൽ ചേട്ടന് നല്ല വിഷമം ഉണ്ടല്ലേ? സാരമില്ല ചേട്ടാ ചേട്ടന്റെ വിഷമം മനസിലാക്കാൻ ആരുമില്ലെങ്കിൽ അങ്ങ് മാറി നിന്ന് കരയൂ ചേട്ടാ,...

    • @annscommunications1511
      @annscommunications1511 2 роки тому +4

      കഷ്ടം പ്രസംഗവും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ല

    • @rosybiju3969
      @rosybiju3969 2 роки тому +2

      നന്നായി പ്രാർഥിക്കണേ സഹോ.. പ്രാർഥന പക്ഷേ ഫരിസയന്റെ പോലെ ആകരുതേ 🙏🏻

    • @rosemathew5222
      @rosemathew5222 2 роки тому +2

      പിതാവ് പറഞ്ഞത് മറ്റാർക്കും മനസ്സിലാക്കാൻ പറ്റാത്ത പ്രവർത്തിക്കാൻ പറ്റാത്ത പിതാവിന്റെ വിഷമമാണ്. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് മനസ്സിലാവും എന്ത് തെററാണ് പിതാവ് ചെയ്തതെന്നും, ആരൊക്കെ യാണ് ഭൂമിവിവാദത്തിന്റെ പിന്നിൽ കളിച്ചതെന്നുമെല്ലാം കാലം തെളിയിക്കും. പിതാവ് അതിൽ നിരപരാധിയാണ് അതുകൊണ്ടാണ് ഇങ്ങനെയൊരു സദസ്സിൽ പോലും മനസ്സ് തുറന്ന് പറയാൻ കഴിഞ്ഞത്.

    • @joshyboym.c.3862
      @joshyboym.c.3862 2 роки тому

      @@anoopdevassy1092 ജന്മം നൽകിയ അപ്പനെയും ആത്മീയവളർച്ചയ്ക്കു നിയുക്തരായ സഭയിലെ പിതാക്കന്മാരെയും പിതാവ് എന്നു വിളിക്കരുതെന്നാണു കർത്താവ് പറഞ്ഞതിന്റെ അർത്ഥം എന്നും തെറ്റിധരിച്ചുവച്ചിരിക്കുകയാണോ? ക്രിസ്തു പറഞ്ഞതിന്റെ അർത്ഥം, ഭൂമിയിലെ പിതൃത്വത്തിനെല്ലാമുപരി സ്വർഗത്തിലെ നിത്യപിതാവിൽ വിശ്വസിച്ചു ആ പിതാവിന്റെ നാമം മഹത്വപ്പെടുത്തിയും ആ പിതാവിന്റെ ഭരണം എല്ലാവരുടെമേലും ഉണ്ടാവാനാഗ്രഹിച്ചും സ്വർഗീയപിതാവിന്കലെത്തിച്ചേരാൻ ആഗ്രഹിച്ചു ഭൂമിയിൽ വിശുദ്ധജീവിതം നയിക്കണമെന്നുമാണ്; അല്ലാതെ ജന്മം നല്കിയ പിതാവിനെപോലും പിതാവ് എന്നു വിളിക്കരുതെന്നല്ല🙏

  • @sebastianpaul781
    @sebastianpaul781 2 роки тому

    Never believe him
    Fraud in every step

  • @santathomas4a487
    @santathomas4a487 2 роки тому +8

    എറണാകുളം ബസ്ലികയിൽ കുർബാന മുടക്കി ആ പരിശുദ്ധ ദേവാലയം അടച്ചിട്ടത് പോലീസും കൂടെ 12 പേരും, ആണ് അവർ ഏകികൃത് കുർബാന യുടെ കാവൽ കാർ എന്ന് പറഞ്ഞു അവിടെ ആരാജകതം ഉണ്ടാകുന്നു,

    • @joshyboym.c.3862
      @joshyboym.c.3862 2 роки тому +1

      എന്തു ചെയ്യാം, പോലീസില്ലാതെ സഭാതലവനു ബസലിക്കയിൽ പ്രവേശിക്കാനാവാത്ത ഭീകരാന്തരീക്ഷമല്ലേ വ്യാജപ്രചരണംവഴി കുത്സിതശക്തികൾ മനഃപൂർവ്വം സൃഷ്ടിച്ചുവച്ചിരിക്കുന്നതെന്നു മനഃസാക്ഷിയുള്ളവർക്കൊക്കെ ചിന്തിച്ചാൽ മനസ്സിലാക്കാൻ വലിയ പ്രയാസമുണ്ടെന്നു തോന്നുന്നില്ല. മനുഷ്യർ പരത്തുന്ന ഓരോ വ്യർത്ഥവാക്കിനും വിധിദിവസത്തിൽ കണക്കുകൊടുക്കേണ്ടി വരുമെന്നാണ് കർത്താവ് അരുളിച്ചെയ്തിരിക്കുന്നത് എന്ന് ഇനിയെന്കിലും മനഃപൂർവം വ്യാജപ്രചരണത്തിനിറങ്ങിയവർ ചിന്തിച്ചിരുന്നെന്കിൽ സഭയ്ക്കുമാത്രമല്ല, അവർക്കും നന്നായിരുന്നൂ.

    • @santathomas4a487
      @santathomas4a487 2 роки тому +1

      @@joshyboym.c.3862, ഇവിടുത്തെ വിശ്വാസികൾ, അൽമായർ സന്യാസിനികൾ വൈദികർ ആഗ്രഹിക്കുന്ന രീതിയിൽ തുടരുവാൻ എന്തിന് സിനിഡ് തടസം നിൽക്കണം,

    • @devassykuttypp8663
      @devassykuttypp8663 2 роки тому

      അപ്പം വർദ്ധിപ്പിച്ച് തിന്നു ക പിരിച്ച് കുറച്ചു കൊണ്ടുവരുവാൻ ശ്രദ്ധിക്കണം

    • @JohnyVadakkumchery
      @JohnyVadakkumchery 2 роки тому

      ❤ you with prayers.

    • @joshyboym.c.3862
      @joshyboym.c.3862 2 роки тому

      @@santathomas4a487 ഏതാനും ചില വൈദികർ ആദ്യമേതന്നെ സഭാസിനഡിനും സഭാതലവനും എതിരായി വന്നു എന്നതല്ലേ വാസ്തവം? അവർ പല അവസരങ്ങളിലായി എന്തെല്ലാം പറഞ്ഞും മാറ്റിപറഞ്ഞും സോഷ്യൽമീഡിയയിൽ വന്നു? ആ പ്രചരണങ്ങളല്ലേ ചിലർ പിന്നീട് ഏറ്റുപിടിച്ചത്? സിനഡുതീരുമാനം പകുതി ജനാഭിമുഖകുർബാനയാണെന്നിരിക്കേ എന്തെല്ലാം അവർ മറച്ചുവച്ചാണ് അനുസരണക്കേടും വെല്ലുവിളിവരെമുഴക്കിയവർ മീഡിയയിൽ വന്നത്? കത്തോലിക്കാസഭയിൽ കേട്ടുകേൾവിയില്ലാത്ത അനുസരണക്കേടല്ലേ അനുസരിക്കാത്തവരിൽനിന്നുണ്ടാകുന്നത്? വിശ്വാസികൾക്കു കുർബാനയാണു പ്രധാനം; അതു ജനാഭിമുഖമാകണമെന്നു നിർബന്ധമില്ലെന്നതാണു വാസ്തവം. മറിച്ചുള്ളതും വെറും അസത്യപ്രചരണമല്ലേ? ചില വൈദികർക്കാണു അനുസരണക്കേടും പിടിവാശിയുമുള്ളത്. വിശ്വാസികൾ ഹയരാർക്കിക്കൽ ആയ സഭയെ അനുസരിക്കാൻ തയ്യാറാണ്. എന്നാൽ അനുസരണയില്ലാത്ത വൈദികർ അതിനു തയ്യാറായില്ലെന്കിൽ പാവം അത്മായർ തികച്ചും നിസ്സഹായർ ആണ് എന്നതാണു വാസ്തവം. ആധ്യാത്മികചൈതന്യം കുറഞ്ഞുപോകുന്നവരാണ് അധികാരികളെയും ദൈവം സ്ഥാപിച്ച അധികാരത്തെയും ധിക്കരിക്കുന്നത്. തങ്ങളുടെ ശാഠ്യംകാരണം, 19 നൂറ്റാണ്ടുകൾ സഭയിലർപ്പിച്ച അൾത്താരാഭിമുഖബലിയെ ഏതെല്ലാം രീതിയിലൊക്കെപറഞ്ഞു പരസ്യമായി അവർ അവഹേളിച്ചു? ഈശോ സ്ഥാപിച്ച പരിശുദ്ധ കുർബാന ദുഃഖവെള്ളിയിലെ കാൽവരിബലിയുടെ അനുസ്മരണം ആണ്; അല്ലാതെ, തെറ്റായി പ്രചരിപ്പിക്കപ്പെട്ടതുപോലെ പെസഹാവ്യാഴത്തിന്റെ അനുസ്മരണം മാത്രമല്ല അത്.
      കർത്താവു മാനവകുലത്തിന്റെ പാപപരിഹാരാർത്ഥം തന്റെ ശരീരവും രക്തവും ബലിയായി അർപ്പിച്ചത് ദുഃഖവെള്ളിയാഴ്ചയാണ്; അതു കാൽവരിയിലാണ്. പെസഹാവ്യാഴാഴ്ചയിലെ തന്റെ ഒടുവിലത്തെ അത്താഴവേളയാണ് പരിശുദ്ധ കുർബാന സ്ഥാപിക്കാൻ ക്രിസ്തുനാഥൻ തെരഞ്ഞെടുത്തത്. അതിനുകാരണം, തന്റെ ബലിക്കുമുമ്പ് പിന്നീടു മറ്റൊരവസരം അതിനുണ്ടാവുകയില്ലെന്നു അവിടുത്തേക്കറിയാമായിരുന്നു. കാൽവരിയിൽ താൻ അർപ്പിച്ച ബലിയെ മനുഷ്യർ നിത്യം അനുസ്മരിക്കുകയും കുർബാനസ്വീകരണത്തിലൂടെ തന്റെ തിരുശരീരരക്തങ്ങൾ അവർ സ്വീകരിക്കുകയും വേണമെന്ന്, മനുഷ്യഹൃദയങ്ങളിൽ നിത്യം വാഴണമെന്ന് ആഗ്രഹിക്കുന്ന 'ഇമ്മാനുവൽ' ആയ ക്രിസ്തുനാഥൻ വിഭാവന ചെയ്തു. അതിനായി അവിടുന്നു പരിശുദ്ധ കുർബാന സ്ഥാപിച്ചു. കാൽവരിബലി പിതാവായ ദൈവത്തിനു തന്നെതന്നെ പൂർണമായി സമർപ്പിച്ചുകൊണ്ടായിരുന്നു. 50 വർഷംമുമ്പുവരെ ദേവാലയത്തിലെ ദൈവത്തിനിരിപ്പിടമായ പരമപരിശുദ്ധമായ അൾത്താരയിലേക്കു തിരിഞ്ഞാണ് എന്നും ബലി അർപ്പിച്ചുപോന്നത്. അക്കാലമത്രയും പുരോഹിതർ ഇന്നത്തെപോലെ വിവാദത്തിൽപെടലും കുറവായിരുന്നു എന്നതല്ലേ വാസ്തവം? (അൾത്താര Sanctum Sanctorum ആണ്. ഇതു മറന്നാണ് പലപ്പോഴും അൾത്താരാഭിമുഖബലിയുടെ വിലയിടിച്ചുകാണിക്കാനായി ചിലരൊക്കെ മീഡിയയിൽവന്ന് വിശ്വാസികളിൽ ഒരുവിഭാഗത്തെ തെറ്റിധരിപ്പിച്ചു പലതും ഇതുവരെ പറഞ്ഞിട്ടുള്ളത്!). ഇക്കാരണങ്ങളാൽ, അൾത്താരാഭിമുഖബലി പഴയനിയമബലിയായി ചിലർ ചിത്രീകരിച്ചത് ശരിയല്ല. അത്, ദൈവത്തിനു സമർപ്പിക്കുന്ന പുതിയനിയമബലി ആണ്. ആകയാൽ, പെസഹാവ്യാഴാഴ്ചത്തെ കുർബാനസ്ഥാപനവചനങ്ങളെ അല്ല, ദുഃഖവെള്ളിയിലെ കാൽവരിബലിയെതന്നെയാണ് ഓരോ ദിവ്യബലിയിലും അനുസ്മരിക്കുന്നതും വിശ്വാസികൾ പുരോഹിതനോടൊപ്പം അർപ്പിക്കുന്നതും. ഇതു പുരോഹിതർക്കു മറ്റാരേക്കാളും അറിയാം. എന്കിലും അവരിൽ ചിലർ പലതും പറഞ്ഞു കുറെ വിശ്വാസികളെ ആശയകുഴപ്പത്തിലാക്കി. അസത്യത്തിലേക്കു വലിക്കിഴയ്ക്കപ്പെട്ട വിശ്വാസികളും സത്യം ഗ്രഹിക്കട്ടെ. "സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്നു പറഞ്ഞവൻതന്നെ അവരെയും സ്വതന്ത്രരാക്കട്ടെ🙏

  • @joseplackal1110
    @joseplackal1110 2 роки тому

    ഈ പറയുന്നത് പോലെ താങ്കൾ പ്രവർത്തിച്ചിരുന്നെങ്കിൽ സിറോ മലബാർ സഭ പണ്ടേ രക്ഷപെട്ടേനെ...

  • @antonylvarghese4701
    @antonylvarghese4701 2 роки тому +8

    👍👍👍👍👍👍👍🙏🙏🙏 blessed speech

  • @manojm9176
    @manojm9176 2 роки тому +5

    🙏

  • @user-ew9so1sx7o
    @user-ew9so1sx7o 2 роки тому +3

    🙏🙏

  • @binoy2305
    @binoy2305 2 роки тому +4

    🙏