രാവിലെ 5.10 ്ന് എഴുന്നേൽക്കും... 5.45 മുതൽ ബാഡ്മിൻ്റൺ 7.15 വരെ.. 8 മണി ക്ക് breakfast 2 ethaa പഴം ഒരു മുട്ട. സലാഡ്,watermelan.. ഉച്ചയ്ക് ഒരു ചെറിയ സ്പൂൺ ചോറ് with കർഡ്. Oru chapathi. ഇലക്കറി മീൻ കറി.. വൈകിട്ട് 7 .30 ്ന് ഡിന്നർ 2 ചപ്പാത്തി ഒരു എത്ത പഴം... വീക്കെൻഡ് മാത്രം ഡിന്നർ പുറത്ത് നിന്ന് എപ്പോഴും ഇല്ല ചിലപ്പോ. മാസത്തിൽ ഒന്നോ രണ്ടോ ബിയർ... കാപ്പി പാലും പഞ്ചസാരയും ഇല്ലാതെ കഴിക്കും.. വയസു 37. No Health issue. No കിതപ്പ്...😊😊❤
ഇവിടെ 65% മലയാളിയും കടം കേറി മുടിഞ്ഞു നിപ്പാണ്, നമ്മുടെ ചുറ്റുപാടും നോക്കിയാൽ കാണാം സ്ഥലം ഒരുപാട് വിൽകാൻ ഇട്ടേക്കുന്നെ, ജീവിതം വഴിമുട്ടിയ ജനത ഇനി എന്ത് നോക്കിയാൽ എന്ത് നോക്കി ഇല്ലെങ്കിൽ എന്ത്😢😢
Lifestyle പ്രശ്നം നല്ലപോലെയുണ്ട്. ഇതൊന്നും പറഞ്ഞാൽ ഇന്നത്തെ പാൽക്കുപ്പി പിള്ളേർക്ക് ദഹിക്കൂല. പൊറോട്ടയും ബീഫും മലയാളികളുടെ വികാരമാന്നെന്നു പറഞ്ഞു പടുപ്പിച്ച സിനിമാക്കാരെ പറഞ്ഞാൽ മതിയല്ലോ
ജപ്പാൻ കാർക്ക് നല്ല ആയുസും അരോഗ്യവുമുണ്ട്.. അത് അവരുടെ ജനിതകപരമായ കഴിവ്കൊണ്ടല്ല.. ജീവിതചര്യയും അവശ്യമായ ഭക്ഷണവും മാത്രം കൊണ്ടു തന്നെയാണ്.. അവിടെ നാൽപ്പത് നാൽപ്പത്തഞ്ച് കിലോയിൽ കൂടിയവർ വളരെ കുറവാണ് .. ഇതിൽ കൂടിയവരെ പൊണ്ണത്തടിയൻമാരായാണ് അവിടെ കണക്കാക്കുന്നത്.. പിന്നെ സ്ട്രസ് കുറയാനുള്ള കാര്യങ്ങള് അവർ കൂടുതലായി ചെയുന്നത്.. അങ്ങനെ അവർ നൂറുവയസ് വരെ ജീവിക്കുന്നു..
ഞാൻ 85 കിലോ ഇണ്ടായിരുന്നു ഒരുമാസം ഞാൻ ചായകുടി നിർത്തിയപ്പോ ഞെട്ടിക്കുന്ന മാറ്റമാണ് ഉണ്ടായത് workout ചെയ്യാതെ തന്നെ നല്ലോണം വണ്ണം കുറഞ്ഞു പഞ്ചസാര എന്തോരം Danger ആണെന്ന് എനിക്കിപ്പോ മനസിലായി
*Some pro tips* : Time between two meals- min 5hrs. Time between last meal and first meal for next day- 15 hrs. Never eat anything after sunset.(can drink water though) Drink atleast 2-3 L of water /day. Sleep for atleast 7 hrs/ day. Try to avoid ready to eat packaged food, sugary drinks and bakery items. Moderately intense activity for 150mins/wk.. Read atleast 30pages/ day. Switch of all screens 3hrs before bed.
17:05 നിങ്ങളുടെ ജീവിത ശൈലി അനുസരിച്ച് നിങ്ങളുടെ ശരീരത്തിൽ പ്രോീൻ കുറവ് ഉണ്ടെങ്കിൽ അത് balance ചെയ്യാൻ പ്രോട്ടീൻ പൗഡർ കഴിക്കുന്നതിൽ തെറ്റ് ഇല്ല. നല്ല പ്രോഡക്ട് അല്ലെക്കിൽ അതിൻ്റെ പേരിൽ ആശുപത്രിയിൽ പോകാം
Basically Manthi good ....Normally Salsa (Tomoto , Onion , Malliyila etc) is using as side dish , Also yoghurt and Salad also ..In Mandi Boiled chicken is using and in madbi ,..grilled chicken is using ......But unfortunately ,,,in kerala peoples are having with Mayyonise ....the most wrost unhealthy combination ....
പഞ്ചസാര, എണ്ണ ഇതൊക്കെ നിർത്തിയാൽ മതി ജിമ്മിൽ പോകേണ്ട കാര്യം ഇല്ല പിന്നെ ആളുകൾ വൈകിട്ട് എണ്ണ കടി + ചായ കുടിക്കുന്നു ഒരേസമയം മധുരം +എണ്ണ +heat എല്ലാം കൂടെ ആണ് ശരീരത്തിൽ കയറുന്നത് അത് വളരെ danger ആണ്
മനുഷ്യർക്ക് ഇങ്ങനെ അച്ചടക്കത്തോടുകൂടി ജീവിക്കാൻ ഒക്കെ ബുദ്ധിമുട്ടാണ്. റിലാക്സ് ആവാൻ പറ്റുന്നില്ല എന്നതാണ് മെയിൻ പ്രശ്നം എന്ന് തോന്നിയിട്ടുണ്ട്, സാമ്പത്തികം കുടുംബം സമൂഹം ഒക്കെ കാരണങ്ങളായേക്കാം, മദ്യം നല്ലതല്ല. ഒരു ഗുണവുമില്ല. എന്നാലും കഴിച്ചാൽ ഒരു റിലാക്സ് കിട്ടും. സത്യത്തിൽ ഒന്നോ രണ്ടോ മാക്സിമം 3 പെഗ്ഗ് ഒക്കെ കഴിച്ച് റിലാക്സ് ആവാത്ത സമയത്ത് റിലാക്സ് ആവാൻ ശ്രമിക്കുന്നതാണ് നല്ലത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കൽ അല്ല. മദ്യം റിലാക്സ് തരും. ഓവർ ആവരുത് എന്നെ ഉള്ളൂ. എത്ര ചിട്ടയോടുകൂടി ജീവിച്ചാലും പലവിധത്തിലുള്ള സ്ട്രെസ്സും ഒക്കെ ഉണ്ടാവും. ഒന്നോ രണ്ടോ മൂന്നോ പെഗ് അടിച്ചു റിലാക്സ് ആവുക. വളരെ വില കൂടിയതൊന്നും വേണ്ട. നമ്മുടെ കേരളത്തിന്റെ ജവാൻ ആയാലും മതി. പ്രഷർ ഉണ്ടെങ്കിൽ മരുന്നു കഴിക്കുക, മുടക്കരുത്, കൊളസ്ട്രോൾ ഉണ്ടെങ്കിൽ കൊളസ്ട്രോളിനും. പിന്നെയൊക്കെ സൗകര്യത്തിനനുസരിച്ച് അങ്ങട് ജീവിക്കുക. റിലാക്സ് ആവാൻ പറ്റാത്ത വർക്കാണ് വളരെ ചെറുപ്പത്തിൽ ഹാർട്ട് അറ്റാക്ക് ഒക്കെ വരുന്നതെന്ന് തോന്നിയിട്ടുണ്ട്.
Buy health insurance upto 25% discount online👉🏻 tinyurl.com/yxjud9u9
3 മാരക വിഷങ്ങൾ,
1) ചോറ്
2)പഞ്ചസാര
3) ഓയിൽ
ഇതിന്റെ ഉപയോഗം കുറച്ചാൽ തന്നെ രക്ഷപെട്ടു.
രാവിലെ 5.10 ്ന് എഴുന്നേൽക്കും... 5.45 മുതൽ ബാഡ്മിൻ്റൺ 7.15 വരെ.. 8 മണി ക്ക് breakfast 2 ethaa പഴം ഒരു മുട്ട. സലാഡ്,watermelan.. ഉച്ചയ്ക് ഒരു ചെറിയ സ്പൂൺ ചോറ് with കർഡ്. Oru chapathi. ഇലക്കറി മീൻ കറി.. വൈകിട്ട് 7 .30 ്ന് ഡിന്നർ 2 ചപ്പാത്തി ഒരു എത്ത പഴം... വീക്കെൻഡ് മാത്രം ഡിന്നർ പുറത്ത് നിന്ന് എപ്പോഴും ഇല്ല ചിലപ്പോ. മാസത്തിൽ ഒന്നോ രണ്ടോ ബിയർ... കാപ്പി പാലും പഞ്ചസാരയും ഇല്ലാതെ കഴിക്കും.. വയസു 37. No Health issue. No കിതപ്പ്...😊😊❤
ഇവിടെ 65% മലയാളിയും കടം കേറി മുടിഞ്ഞു നിപ്പാണ്, നമ്മുടെ ചുറ്റുപാടും നോക്കിയാൽ കാണാം സ്ഥലം ഒരുപാട് വിൽകാൻ ഇട്ടേക്കുന്നെ, ജീവിതം വഴിമുട്ടിയ ജനത ഇനി എന്ത് നോക്കിയാൽ എന്ത് നോക്കി ഇല്ലെങ്കിൽ എന്ത്😢😢
Lifestyle പ്രശ്നം നല്ലപോലെയുണ്ട്. ഇതൊന്നും പറഞ്ഞാൽ ഇന്നത്തെ പാൽക്കുപ്പി പിള്ളേർക്ക് ദഹിക്കൂല. പൊറോട്ടയും ബീഫും മലയാളികളുടെ വികാരമാന്നെന്നു പറഞ്ഞു പടുപ്പിച്ച സിനിമാക്കാരെ പറഞ്ഞാൽ മതിയല്ലോ
ബ്രോയുടെ ഈ വീഡിയോ കാരണം ഞാൻ എന്റെ ജീവിതം ത്തിൽ ഒരു പാട് മാറ്റാൻ വരുത്താൻ ഇന്നു മുതൽ ശ്രദ്ധിക്കും🙏🙏🙏🙏🥰
വീട്ടിൽ ഒരു പണിയും ചെയ്യൂല എന്നിട്ട് ജിമ്മിൽ പോയി അങ്ങോട്ട് പൈസ കൊടുത്തു അദ്വാനിക്കും
ജപ്പാൻ കാർക്ക് നല്ല ആയുസും അരോഗ്യവുമുണ്ട്.. അത് അവരുടെ ജനിതകപരമായ കഴിവ്കൊണ്ടല്ല.. ജീവിതചര്യയും അവശ്യമായ ഭക്ഷണവും മാത്രം കൊണ്ടു തന്നെയാണ്.. അവിടെ നാൽപ്പത് നാൽപ്പത്തഞ്ച് കിലോയിൽ കൂടിയവർ വളരെ കുറവാണ് .. ഇതിൽ കൂടിയവരെ പൊണ്ണത്തടിയൻമാരായാണ് അവിടെ കണക്കാക്കുന്നത്.. പിന്നെ സ്ട്രസ് കുറയാനുള്ള കാര്യങ്ങള് അവർ കൂടുതലായി ചെയുന്നത്.. അങ്ങനെ അവർ നൂറുവയസ് വരെ ജീവിക്കുന്നു..
ഞാൻ 85 കിലോ ഇണ്ടായിരുന്നു ഒരുമാസം ഞാൻ ചായകുടി നിർത്തിയപ്പോ ഞെട്ടിക്കുന്ന മാറ്റമാണ് ഉണ്ടായത് workout ചെയ്യാതെ തന്നെ നല്ലോണം വണ്ണം കുറഞ്ഞു പഞ്ചസാര എന്തോരം Danger ആണെന്ന് എനിക്കിപ്പോ മനസിലായി
*Some pro tips* :
Time between two meals- min 5hrs.
Time between last meal and first meal for next day- 15 hrs.
Never eat anything after sunset.(can drink water though)
Drink atleast 2-3 L of water /day.
Sleep for atleast 7 hrs/ day.
Try to avoid ready to eat packaged food, sugary drinks and bakery items.
Moderately intense activity for 150mins/wk..
Read atleast 30pages/ day.
Switch of all screens 3hrs before bed.
ഭക്ഷണരീതി ഇപ്പോൾ മാറിയതൊന്നുമല്ല. വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. അതേ പോലെ തന്നെ ഫോൺ ഉപയോഗവും.
17:05 നിങ്ങളുടെ ജീവിത ശൈലി അനുസരിച്ച് നിങ്ങളുടെ ശരീരത്തിൽ പ്രോീൻ കുറവ് ഉണ്ടെങ്കിൽ അത് balance ചെയ്യാൻ പ്രോട്ടീൻ പൗഡർ കഴിക്കുന്നതിൽ തെറ്റ് ഇല്ല.
നല്ല പ്രോഡക്ട് അല്ലെക്കിൽ അതിൻ്റെ പേരിൽ ആശുപത്രിയിൽ പോകാം
Basically Manthi good ....Normally Salsa (Tomoto , Onion , Malliyila etc) is using as side dish , Also yoghurt and Salad also ..In Mandi Boiled chicken is using and in madbi ,..grilled chicken is using ......But unfortunately ,,,in kerala peoples are having with Mayyonise ....the most wrost unhealthy combination ....
പഞ്ചസാര, എണ്ണ ഇതൊക്കെ നിർത്തിയാൽ മതി
ജിമ്മിൽ പോകേണ്ട കാര്യം ഇല്ല
പിന്നെ ആളുകൾ വൈകിട്ട് എണ്ണ കടി + ചായ കുടിക്കുന്നു
ഒരേസമയം മധുരം +എണ്ണ +heat എല്ലാം കൂടെ ആണ് ശരീരത്തിൽ കയറുന്നത്
അത് വളരെ danger ആണ്
Health isn’t about choosing one food over another but finding balance and moderation in your diet to meet your body’s needs and lifestyle. 12:07
Lifestyle രോഗങ്ങള്‍ കൂടുകയാണ് 😐
Very good information🎉
ഒരു നല്ല diet എങ്ങനെ വേണമെന്ന് video
Usefull 🎉
Entu kond ? Arabic food, meat heavy diet and heavy consumption of alcohol.
👍👍👏👏
👍👍👍👍
Kattarabi food aanu ettavum danger
sathyam
💯
Hai
മനുഷ്യർക്ക് ഇങ്ങനെ അച്ചടക്കത്തോടുകൂടി ജീവിക്കാൻ ഒക്കെ ബുദ്ധിമുട്ടാണ്. റിലാക്സ് ആവാൻ പറ്റുന്നില്ല എന്നതാണ് മെയിൻ പ്രശ്നം എന്ന് തോന്നിയിട്ടുണ്ട്, സാമ്പത്തികം കുടുംബം സമൂഹം ഒക്കെ കാരണങ്ങളായേക്കാം, മദ്യം നല്ലതല്ല.
ഒരു ഗുണവുമില്ല. എന്നാലും കഴിച്ചാൽ ഒരു റിലാക്സ് കിട്ടും. സത്യത്തിൽ ഒന്നോ രണ്ടോ മാക്സിമം 3 പെഗ്ഗ് ഒക്കെ കഴിച്ച് റിലാക്സ് ആവാത്ത സമയത്ത് റിലാക്സ് ആവാൻ ശ്രമിക്കുന്നതാണ് നല്ലത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കൽ അല്ല. മദ്യം റിലാക്സ് തരും. ഓവർ ആവരുത് എന്നെ ഉള്ളൂ. എത്ര ചിട്ടയോടുകൂടി ജീവിച്ചാലും പലവിധത്തിലുള്ള സ്ട്രെസ്സും ഒക്കെ ഉണ്ടാവും. ഒന്നോ രണ്ടോ മൂന്നോ പെഗ് അടിച്ചു റിലാക്സ് ആവുക. വളരെ വില കൂടിയതൊന്നും വേണ്ട. നമ്മുടെ കേരളത്തിന്റെ ജവാൻ ആയാലും മതി. പ്രഷർ ഉണ്ടെങ്കിൽ മരുന്നു കഴിക്കുക, മുടക്കരുത്, കൊളസ്ട്രോൾ ഉണ്ടെങ്കിൽ കൊളസ്ട്രോളിനും. പിന്നെയൊക്കെ സൗകര്യത്തിനനുസരിച്ച് അങ്ങട് ജീവിക്കുക. റിലാക്സ് ആവാൻ പറ്റാത്ത വർക്കാണ് വളരെ ചെറുപ്പത്തിൽ ഹാർട്ട് അറ്റാക്ക് ഒക്കെ വരുന്നതെന്ന് തോന്നിയിട്ടുണ്ട്.
👍👍
❤
👍👍
👍🏻👍🏻