ഇന്ന്❤️❤️❤️ കുളിക്കണോ...? അമ്മ

Поділитися
Вставка
  • Опубліковано 10 жов 2024
  • അമ്മ കുളി കഴിഞ്ഞ വൈകുന്നേരം❤️❤️❤️#omallookaran #youtubeshorts #amma #trending #youtubevideos
    ഇന്ന് ഉച്ച ആയപ്പോഴേക്കും അമ്മയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിന് മുമ്പുള്ള ചില സംഭാഷണങ്ങളാണ് ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിച്ചിരിക്കുന്നത് ഇത് രണ്ട് പാർട്ട് ആയിട്ടാണ് ചെയ്തിരിക്കുന്നത് രണ്ടാം പാട്ട് നാളെ വൈകിട്ട് വരുന്നതായിരിക്കും
    ഓർമ്മ ഓർമ്മകൾ......കടന്നു പോകുന്ന നിർണ്ണായക സമയങ്ങളിൽ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്ന് വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെക്കുന്നു മാതാപിതാക്കളെ മറന്ന മക്കളും ഉപേക്ഷിച്ചു പഠിക്കാൻ വച്ചിരിക്കുന്നവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നത് മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്ന് മനസ്സിലാക്കാനും നിങ്ങൾ നല്ല അമ്മയെ പിന്തുണയ്ക്കാൻ ഞങ്ങൾ നന്ദി പറയുന്നു .💞💞 മറ്റൊരു ചാനൽ കൂടിയുണ്ട് ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ🙏🙏🙏 ലിങ്ക്👇
    / @nadukaazchakal
    എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ 👇👇👇 yXy4t.wbe/gyoutu. y/gmuOLSy/sy/sy/sy/8 be/f-ULPHwAgbI / jhg8o1ftz ww • കോതനല്ലൂർ BKപുരത്തു നി... youtu.be/ ql3IUc8P0FM youtu. be/QzO8Wt5-sko • omallookaran | ഇന്നലെ ... • omallookaran | അമ്മയും... • omallookaran | അമ്മയുട... • omallookaran | പഠിക്കണ... youtu. be/iSnEmWGB4qw • omallookaran | അമ്മ💓💓💓... • omallookaran | ഇന്ന്❤❤... • കോതനല്ലൂർ BKപുരത്തു നി... / 1yqk83bxqpki / 1yq8 youtu. betu.:SolY yoube. . be:SolJeJf // • omallookaran | ഈ വർഷത... • omallookaran | ഇന്ന് 💖... • അമ്മയുടെ ❤️❤️❤️കൊച്ചുമ... • അമ്മയും ❤️❤️❤️ കൊച്ചുമ... / 0 https: // youtu. /-6kOLquDwjY • അമ്മ❤️❤️❤️മരുമകൾ❤️❤️❤️... • കൊണ്ടൂക്കാലായിലെ ❤️❤️❤... • ജോമോൾ ❤️❤️❤️പുറത്ത് പോ... • രാവിലെ ❤️❤️❤️എറണാകുളത്... / -4i4eos2n youtu. . . . . .be/xxRC5nznRDs • അമ്മയും❤️❤️❤️ മരുമകളും... • അറബിപ്പെണ്ണും ❤️❤️❤️ മ... • അമ്മയും❤️❤️❤️ പത്രവും ... • അമ്മയുടെ ❤️❤️❤️ മുത്തപ... youtu.be/ EZeReqSINb0 • ഇന്നലെ ജോമോളുടെ റെസിപ്... • Video • രാവിലെ ❤️❤️❤️അമ്മയുടെ ...
    • ഇന്നലെ വൈകിട്ട് ❤️❤️❤️...

КОМЕНТАРІ • 142

  • @binduvijay5411
    @binduvijay5411 22 години тому +2

    🎉 ജോമോന്റെ സംസാരം കുറച്ചു Speed കുടി പോകുന്നു നമ്മൾ ശ്രദ്ധിച്ചിരിക്കണം

  • @mayak2163
    @mayak2163 3 дні тому +20

    അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ❤

  • @mollythomas2806
    @mollythomas2806 3 дні тому +33

    അമ്മച്ചി ഇപ്പോഴും കാര്യക്കാരിതന്നെ. അപ്പോള്‍ ചെറുപ്പത്തില്‍ എത്ര മിടുക്കിയായിരിക്കും.😂

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 дні тому +3

      Yes 😄😄😄❤️❤️❤️❤️❤️❤️സൂപ്പർ അമ്മയാണ് ❤️❤️❤️❤️

  • @ShijiRodrigues
    @ShijiRodrigues 3 дні тому +8

    Ammachiya enikk ഒത്തിരി ഇഷ്ടം ആണ്

  • @AnilRiji
    @AnilRiji 3 дні тому +8

    അമ്മച്ചിയുടെ അടുത്ത് ചെന്നിട്ടെ പറയണം അപ്പോൾ ശെരിക്കും കേൾക്കും ❤️❤️❤️❤️ പാവം അമ്മച്ചി ❤❤❤❤❤❤

  • @Ichu-c4p
    @Ichu-c4p 3 дні тому +7

    നല്ല അമ്മയും മോനും മാഷാ അല്ലാഹ് ❤❤❤❤

  • @mehrinmehruba7403
    @mehrinmehruba7403 3 дні тому +7

    ജോമോൻ ആണെങ്കിൽ പിന്നെ എന്തിനാ ചോദിക്കുന്നത് അല്ലപിന്നെ 😄😄😄❤❤

  • @geethacg2262
    @geethacg2262 3 дні тому +14

    Jomon നീയാണെങ്കിൽ പിന്നെന്തിനാ ഇതൊക്കെ ചോദിക്കണേന്നു അമ്മച്ചി..... എന്റെ പൊന്നമ്മച്ചിയേ... 💕

  • @radhamanic4248
    @radhamanic4248 3 дні тому +3

    നല്ല അമ്മയും മോനും മോളും ❤

  • @maryisac699
    @maryisac699 3 дні тому +2

    Jomole kandappol happy aayi. ❤❤

  • @padmajamurali8576
    @padmajamurali8576 3 дні тому +4

    ജോമോൻ വന്നു കൊണ്ടുപോകും എന്ന് വിചാരിച്ച് നോക്കിയിരിക്കയാണ് പാവം ഇന്ന് ഓർമ കുറവാണ് അമ്മച്ചിക്ക്

  • @maryisac699
    @maryisac699 3 дні тому +2

    Ammachiku ormayullappozhthe video edamo? I love you all. Let God keep you all healthy.

  • @mollyreji5289
    @mollyreji5289 3 дні тому +1

    Paavam eallaam nalla anusaranayodu chaiyunnu kochu kuttikalae polae❤ umma Ammachi ❤❤

  • @geethamv-l2x
    @geethamv-l2x 3 дні тому +2

    അമ്മയ്ക്കു മക്കൾ ഇഷ്ടം പോലെ ഉണ്ട്‌

  • @MolyKs-bl4eh
    @MolyKs-bl4eh 3 дні тому +3

    Ammaye kuluppikkan jomol kondu pokum,
    Amma jomole kulippikkum,
    Randalum super,😂😂😂❤❤❤🥰🥰🥰🙏🙏🙏

  • @joysyjohnson5418
    @joysyjohnson5418 3 дні тому +1

  • @omanachacko823
    @omanachacko823 3 дні тому +4

    അമ്മ സൂപ്പർ

  • @geethacg2262
    @geethacg2262 3 дні тому +8

    അമ്മേടെ മുറിയിൽ ഒരു ക്ലോക്ക് വെച്ചു കൊടുക്കണം.. പിന്നേ സമയം അറിയുമല്ലോ...

  • @geethamv-l2x
    @geethamv-l2x 3 дні тому +1

    അമ്മയ്ക്കു ദൈവം ഓർമകൊടുക്കട്ടെ

  • @KamalaPeruvayal-os4mr
    @KamalaPeruvayal-os4mr 3 дні тому +1

    ജോമോളെ ജോമോള് തന്നെ എണ്ണ തലയിൽ തേച്❤ കൊട്ക്കണം' എ ന്നെങ്കി,ലെ മുടിയിൽ എല്ലാ ടത്തും.ആ വു ക യുള്ളു.

  • @leelammajohn6331
    @leelammajohn6331 3 дні тому +1

    Jomon oru ear phone vangi kodukku.Silky hair very beautiful ❤❤❤❤❤❤😂

  • @gleenajoseph7082
    @gleenajoseph7082 3 дні тому +1

    Ammakutty ❤❤❤❤❤

  • @josephkp4399
    @josephkp4399 3 дні тому +2

    😅😅😅സംസാരം ബഹുരസം ജോമോൻെററ പരിചയപ്പെടുത്തൽചീററിപ്പോയല്ലേ😅 ഓർമകൾഇത്രവേഗംവേഗം മാറിമാറിക്കൊണ്ടിരിക്കുമെന്ന് വിശ്വസിക്കാൻ വിഷമം but it is true 😮😢

  • @bindujoseph1766
    @bindujoseph1766 3 дні тому +5

    ജോമോൻ ഇന്ന് എന്റെ അമ്മാമയെ ദേക്ഷ്യം പിടിപ്പിക്കുവാണോ 😂😂🥰🥰🥰🥰🥰

    • @prabhakarancheraparambil4627
      @prabhakarancheraparambil4627 3 дні тому

      Correct. Pavam. Kshamakettu Eneetupoyi. Jomonum familikum njengalude Ponnammachikum Eswaranugraham Undakate.🙏💖💖💖💖💖

  • @sumasugunansumasugun8232
    @sumasugunansumasugun8232 3 дні тому +1

    Pavam ammachi ❤❤❤

  • @ShijiRodrigues
    @ShijiRodrigues 3 дні тому +1

    അമ്മച്ചിയെ ഒന്നുകാണാൻ കൊതി യാകുന്നു ❤❤

    • @OMALLOOKARAN
      @OMALLOOKARAN  3 дні тому

      ❤️❤️❤️സ്വാഗതം

  • @jancyjoseph6271
    @jancyjoseph6271 3 дні тому +1

    എൻ്റെ അമ്മയാണ് ജോമോൾ😂😂

  • @lissammajose2713
    @lissammajose2713 3 дні тому +1

    ❤❤❤❤

  • @binduskitchen597
    @binduskitchen597 3 дні тому +1

    Pavam amma❤

  • @jollyjoy882
    @jollyjoy882 2 дні тому +1

    Jomone ammayide diLogu nannayi

  • @valsalampillai1082
    @valsalampillai1082 3 дні тому +3

    Love u ammachi

  • @sinieldo3565
    @sinieldo3565 3 дні тому +3

    ജോമോളേ,എന്ത് എണ്ണയാ അമ്മയുടെ തലയിൽ തേക്കുന്നത്

    • @OMALLOOKARAN
      @OMALLOOKARAN  3 дні тому +1

      ❤️❤️❤️ നീലയമരി ചേർത്ത് ഉണ്ടാക്കിയതാണ്

    • @sinieldo3565
      @sinieldo3565 20 годин тому

      ok

  • @SindhuNarzare
    @SindhuNarzare 3 дні тому +1

    പാവം കൊച്ചു കുട്ടിയെ പോലെ ആണ് ❤❤❤❤❤❤❤❤❤❤❤

  • @MeeraGmenon
    @MeeraGmenon 3 дні тому +1

    Ammaye jomol enna teakkan varunnad👌kanan nalla rasam ♥️❤️
    Jomolum ammayum nalla rasamund♥️♥️♥️👍

  • @anithajagan8107
    @anithajagan8107 3 дні тому +1

    ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല ഇവിടെ ഭയങ്കരം ഇടിയും മഴയും ആയി രുന്നു വീവാനെ sorry ഞാനാ ദിവാനെന്ന് പറഞ്ഞത് എന്ന് തോന്നുന്നു

  • @bindhuaji8236
    @bindhuaji8236 3 дні тому +4

    അമ്മച്ചിയേ❤❤❤❤

  • @sreeharisuresh4285
    @sreeharisuresh4285 3 дні тому +2

    ❤❤ അമ്മ ❤❤

  • @GopikaNp
    @GopikaNp 3 дні тому +3

    അമ്മച്ചി ❤

  • @mollykuttyjoseph2741
    @mollykuttyjoseph2741 3 дні тому +1

    '. എല്ലാം പാത്തുവെക്കുകയാ😅😅😅😅😅😅😅😅

  • @GeorgekuttyThomas-xr1fz
    @GeorgekuttyThomas-xr1fz 3 дні тому +1

    Correct 3 times parayanum ammakku manasilakanameakil

  • @shahithasainudeen8069
    @shahithasainudeen8069 3 дні тому +1

    ജോമോൽ ❤❤❤❤

  • @ajirenny1612
    @ajirenny1612 3 дні тому

    Jomol orake ammayode samsariche pavam eppolum sound la samsarikunne...ammake jomol parayunne clear ane.....jomol parayunne anusarikum......🎉 you are deserved ❤

  • @beenajohn3742
    @beenajohn3742 3 дні тому +3

    അമ്മച്ചി ഞാൻ ഫസ്റ്റ് ❤❤❤❤❤

  • @nishasaji7465
    @nishasaji7465 3 дні тому +2

    ❤❤❤amme

  • @shinypaulson7466
    @shinypaulson7466 3 дні тому +1

    ❤❤❤❤😊

  • @ratheeshvelumani3391
    @ratheeshvelumani3391 3 дні тому +3

    Ammummakutty❤❤

  • @abafar
    @abafar 3 дні тому

    ചെറുപ്പത്തിൽ താളിയൊക്കെ തേച്ച് കുളിച്ചിരുന്നതു കൊണ്ടാണ് അമ്മേടെ മുടിക്ക് ഇത്ര ഭംഗി ❤❤

  • @SS-wu2ej
    @SS-wu2ej 3 дні тому +1

    Ammakku 10-12 makkal undu ennu idakku parayunnundu. Njangale okke ulppeduthi ennaa thonnunne😂😂😂❤

  • @sreelathal8681
    @sreelathal8681 3 дні тому +2

    Ammaaaaaaaa❤❤❤❤❤

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 3 дні тому +3

    ജോമോൻ അമ്മച്ചിയെ ദേഷ്യം പിടിപ്പിക്കുക 😄

  • @lathakk8338
    @lathakk8338 3 дні тому +2

    അമ്മേ 💕💕👍🏻🥰

  • @mollykuttyjoseph2741
    @mollykuttyjoseph2741 3 дні тому +1

    അമ്മക്ക് മേല😂😂😂😂😂😂😂😂😂😂😂

  • @MaryJoseph-e8e
    @MaryJoseph-e8e 3 дні тому +1

    തലയിൽ തേക്കുന്ന എണ്ണയുടെ ingredient പറഞ്ഞു തരാമോ....❤❤❤

  • @aleeshyasony1829
    @aleeshyasony1829 3 дні тому

    എന്റെ അമ്മായിക്ക് എന്താ ഒരു വിഷമം പോലെ ❤❤

  • @bindhupradeep6529
    @bindhupradeep6529 3 дні тому +1

    ❤❤❤❤❤❤❤❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 дні тому +1

    ❤❤❤😂😘😘😘🙃

  • @valsamabj6885
    @valsamabj6885 3 дні тому +2

    Naslla Ammachikkutti 🥰🌹🌹♥️

  • @jayashreemohan2353
    @jayashreemohan2353 3 дні тому

    ❤ ഏലികുട്ടി അമ്മച്ചി നീണാൾ വാഴട്ടെ ❤❤

  • @athmac6478
    @athmac6478 3 дні тому

    അമ്മയെ കൊണ്ടു jomonennu vilippikkamo ❤

  • @anumathew1093
    @anumathew1093 3 дні тому

    അമ്മച്ചിയുടെ റൂമിൽ ഒരു clock വയ്ക്കണം.. അമ്മച്ചിയുടെ അമ്മയെ ആണ് ഓർക്കുന്നത്.. അമ്മച്ചി. ചെറിയ മോളാണെന്നു.. പാവം ഓർമ ഇല്ലാത്തതു കൊണ്ട്..

  • @JancySunny-y9o
    @JancySunny-y9o 3 дні тому +2

    Amma chakkara umma ❤❤❤

  • @sherilsatheesh1081
    @sherilsatheesh1081 3 дні тому

    Ammachiiii. Ummmaaaa❤❤❤

  • @mollythomas2806
    @mollythomas2806 3 дні тому +2

    ജീവിത ഭാരത്താല്‍ ഉലഞ്ഞ്.. അലഞ്ഞ് അമ്മ😂😂

  • @lizygilson6917
    @lizygilson6917 3 дні тому

    കാര്യങ്ങളെല്ലാം അന്രേഷിക്കുന്നുണ്ടല്ലൊ. എല്ലാ കാര്യങ്ങളും അറിയാല്ലൊ❤️

  • @salyjoseph5377
    @salyjoseph5377 3 дні тому +2

    Ammachiye

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 3 дні тому +2

    പാവം ഓർമ്മയില്ലെന്ന് പറയുന്നത് കേൾക്കുമ്പോൾ കഷ്ടം തോന്നും

  • @mariammvar
    @mariammvar 3 дні тому

    Give Ammachi good Kaveni shall

  • @sherlysatheesh4040
    @sherlysatheesh4040 3 дні тому +1

    Ammachi muthee ❤❤❤

  • @VijayaRemesan
    @VijayaRemesan 3 дні тому

    ❤❤❤❤❤അമമ

  • @lekshmikonyoutube
    @lekshmikonyoutube 3 дні тому +1

    Pavam amma.ente ammayum ingane ayirunu.ellam eduthu coveril vaykkum.

  • @valsammaa3479
    @valsammaa3479 3 дні тому +2

    Ammachiyude kariyam kettal chiri verum

  • @sobhagnair8709
    @sobhagnair8709 3 дні тому +2

    Amme🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 дні тому +2

    '❤️❤️❤️❤️

  • @indulekhanair5442
    @indulekhanair5442 3 дні тому +2

    ❤️❤️❤️❤️❤️❤️😘😘😘😘😘😘

  • @rukkiyakk274
    @rukkiyakk274 3 дні тому +2

    എന്റെ അമ്മ. ജോമോൾ

  • @reenajose7609
    @reenajose7609 3 дні тому

    Amme ❤❤❤

  • @shaimythomas4428
    @shaimythomas4428 3 дні тому +2

    അമ്മയുടെ തലമുടി കുറച്ചു വെട്ടി കള ❤❤❤❤

  • @jessythomas4410
    @jessythomas4410 3 дні тому

    Amma 🥰🥰🥰

  • @betsybenny9025
    @betsybenny9025 3 дні тому +1

    Ammachiii ummmmaa🥰🥰🥰

  • @giniabraham4583
    @giniabraham4583 3 дні тому +1

    Jomoneeee ❤ammmmeeee

  • @Asha-lt4xe
    @Asha-lt4xe 3 дні тому +2

    3:48😂😂😂😂😂❤❤❤❤

  • @Laly-rj5qd
    @Laly-rj5qd 3 дні тому

    Ammachi❤️

  • @alivalappilali2501
    @alivalappilali2501 3 дні тому +1

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @JohnsonS.R
    @JohnsonS.R 3 дні тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anjana.k.ganjana636
    @anjana.k.ganjana636 3 дні тому +1

    എന്റെ അച്ഛന്റെ വീട് കുറവിലങ്ങാട് ആ
    ഞാന്‍ കുറച്ച് നാള്‍ കോട്ടയം ഉണ്ടായിരുന്നു കല്യാണ്‍ silks

    • @OMALLOOKARAN
      @OMALLOOKARAN  3 дні тому

      ❤️❤️❤️ഇപ്പോൾ എവിടെയാണ് ?

    • @anjana.k.ganjana636
      @anjana.k.ganjana636 3 дні тому

      @@OMALLOOKARAN ഇപ്പൊ ഞങ്ങൾ wayanad ഞാന്‍ work ചെയ്യുന്നത് kuwait

  • @jay.k586
    @jay.k586 3 дні тому +1

    Hai amma❤

  • @VineethaO-vi8qt
    @VineethaO-vi8qt 3 дні тому +1

    ♥️.♥️♥️♥️

  • @Sali-yu5wz
    @Sali-yu5wz 3 дні тому +1

    😂😂😂😂😂❤️❤️❤️❤️❤️🌹🙏

  • @SindhuNarzare
    @SindhuNarzare 3 дні тому

    ❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😘😘😘😘😘

  • @sabithakumar2678
    @sabithakumar2678 3 дні тому

    ❤️❤️

  • @sreeshanv7092
    @sreeshanv7092 3 дні тому

    😂❤❤❤❤

  • @beenajohn3742
    @beenajohn3742 3 дні тому +2

    ഞാനല്ല,😂 എൻറെ അമ്മച്ചി ഇങ്ങനെ തന്നെയാ, എല്ലാം ഭദ്രമായി സൂക്ഷിച്ചു വെക്കും പിന്നെ ഒന്നും കാണില്ല, മാലയും കമ്മലും ഒക്കെ ഭദ്രമായി സൂക്ഷിച്ചു വെക്കും, പിന്നേ കാണില്ല, കമ്മൽ പില്ലോ കവറിനുള്ളിൽ നിന്നും, മാല ബാത്റൂമിലെ ഫ്ലാഷ് ടാങ്കിൻ്റെ ഉള്ളിൽ നിന്ന് കിട്ടി, ഇപ്പോൾ കമ്മലും മാലയും ഒന്നും ഇടുന്നില്ല, ഈയിടെ ഞാൻ പോയപ്പോൾ എന്നോട് പറഞ്ഞു എൻറെ കമ്മൽ ഒക്കെ എവിടെയാണോ ആരോ ഊരി വച്ചിരിക്കുന്നത് എന്ന്

    • @OMALLOOKARAN
      @OMALLOOKARAN  3 дні тому +1

      ❤️❤️❤️ ഞങ്ങളും ഊരി വച്ചിരിക്കുകയാണ് മാല സ്വയം ഊരി തന്നതാണ്

  • @sobharose9866
    @sobharose9866 3 дні тому

    ജോമോനെ സമ്മതിക്കണം. അമ്മയോട് ഇങ്ങനെ സംസാരിക്കുന്നത്. പാവം അമ്മച്ചി.

  • @beenaprasad333
    @beenaprasad333 3 дні тому +5

    അമ്മച്ചി സുഖമാണോ അസുഖം ഒന്നും ഇല്ലാതെ ഇങ്ങനെ ഇരുന്നാൽ മതി ഇതൊക്കെ തന്നെ ഇവിടെ ഇങ്ങനെ ആയിരുന്നു. നല്ല രസം ആണ് ഇവരോട് സംസാരിച്ചിരിക്കാൻ സമയം പോകുന്നത് അറിയില്ല 💛💛💛💛❤️❤️❤️

  • @sospymathew
    @sospymathew 3 дні тому +1

    Kappu pothiju ketti😂😂😂

  • @archanaharikumardevikamoha5915

    Amma❤❤❤❤😂

  • @Santhakumari-sx6jk
    @Santhakumari-sx6jk 3 дні тому +1

    അമ്മയ്ക്ക് 4 മക്കളല്ല 4 ലക്ഷം പെണ്മക്കൾ ഉണ്ട്

  • @Bhagyalekshmi-yl4mo
    @Bhagyalekshmi-yl4mo 3 дні тому +3

    അമ്മച്ചി അമ്മോ🤣🤣🤣 ജോമോനെ രണ്ടെണ്ണം കൊടുക്കാം മ്മക്ക്🤣🤣🤣

  • @DeepthiChellappan
    @DeepthiChellappan 3 дні тому

    ജോമോന് എല്ലാം അറിയാം എന്നിട്ട് ചുമ്മാ അമ്മച്ചിനെ പറ്റിക്കല്ലേ 😂😂😂

  • @Shyla-x2g
    @Shyla-x2g 3 дні тому +1

    ഗുഡ്മോർണിംഗ് അമ്മക്കിളീ... ❤️❤️❤️❤️