ഇങ്ങു പോരെ എല്ലാവരും

Поділитися
Вставка
  • Опубліковано 10 жов 2024
  • പ്ലീസ് ലൈക് ഷെയർ കമന്റ്‌ സബ്സ്ക്രൈബ് ചെയ്യണേ

КОМЕНТАРІ • 63

  • @supriyavlogz
    @supriyavlogz 4 дні тому

    വീട് ഇന്നും കണ്ടു ഇഷ്ടപ്പെട്ടു... എല്ലാവരും ആദ്യം കയറും പിന്നെ കയറില്ല 🤭🤭. L

  • @nandinirajasekharan
    @nandinirajasekharan 3 дні тому

    ഞാനിതാ വരുന്നേ😅😅

  • @Shinythankachan-y7o
    @Shinythankachan-y7o 4 дні тому +1

    ചേച്ചി വീടും പരിസരവും നന്നായിട്ടുണ്ട് 👍👍♥️♥️

  • @triplesvlog8576
    @triplesvlog8576 4 дні тому

    ഞാൻ ചേച്ചിയുടെ വീട്ടിൽ വരുന്നുണ്ട്..വീട് ഇഷ്ടായി ട്ടോ ❤️❤️..പരിസരവും ഇഷ്ടായി.. റംബുട്ടാൻ 😋😋പക്രു 😘😘😘റെഡ് കളർ റ്റൈൽ അടിപൊളി 👍👍സീനറി പൊളിച്ചു ❤️❤️❤️❤️

  • @manjuravi4994
    @manjuravi4994 3 дні тому

    കോട്ടയത്ത്‌ വന്നു. വീട് കണ്ടത് പോലെ. ആയി .നേരത്തെ ഒന്ന്. കണ്ടത് കൊണ്ട്. ഓർമയുണ്ട്

  • @ValsasKitchenNY
    @ValsasKitchenNY 4 дні тому

    ചെടികൾ മുതൽ, ഊഞ്ഞാൽ, കാർ, കിണർ, വീട് മൊത്തത്തിൽ അടിപൊളി ആയിരുന്നു ജയ കുട്ടിയെ. ലൈക് ❤❤❤

  • @flavours2.0
    @flavours2.0 4 дні тому

    L❤ വീടും വിശേഷങ്ങളും എല്ലാം കൊള്ളാം ഇവിടെയും. ചൊറിയുന്ന വടിയും vicksum പിന്നെ ടോർച്ചും same.എന്നാലും എല്ലാം നന്നായി neat aayi വച്ചിട്ടുണ്ട് സൂപ്പർ 👍👌❤💯

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 4 дні тому

    ഊഞ്ഞാൽ 👌 നമ്മൾ ആടുമരുന്നല്ലോ ശരിയാ കൈയിൽ കിട്ടുന്നത് വരെയേ ഉള്ളൂ എല്ലാം എനിക്ക് ഇതൊന്നും അറിയാതെ ഇല്ല 😂കിണർ 👍elakkam😂😂എന്റെ ബാത്രൂം ബ്ലൂ ആണേ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 5 днів тому

    ഇതുപോലെ ഒരു ഊഞ്ഞാൽ എനിക്കും വേണം...... 🤩🤩🤩അമ്മ ഉഷാറായാല്ലോ.... 👍👍👍

  • @geethadevi.pillai6146
    @geethadevi.pillai6146 3 дні тому

    Super

  • @Sobhana.D
    @Sobhana.D 5 днів тому +1

    വീടൊക്ക ഇഷ്ടപ്പെട്ടു ശരിയാണ് ജയ് പറഞ്ഞത് ആദ്യമൊക്കെ മുകളിൽ കയറി ബാൽക്കണിയിൽ ഇരിക്കും ഇപ്പം കേറാറേ ഇല്ല .😊 പേരക്കുട്ടികളും ആദ്യം ഒക്കെ കേറും അച്ചച്ചനും കൊച്ചു മോനും കൂടി സോളാർ വൃത്തിയാക്കാൻ രണ്ടു മൂന്നു മാസം കൂടുമ്പോൾ കേറും അത്ര തന്നെ.മാസത്തിൽ ഒന്ന് ഞാനും സഹായിക്കാൻ വരുന്നകൊച്ചും

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 днів тому

      കറക്റ്റ് ചേച്ചി 😘❤️

    • @നാരങ്ങമിഠായി-ഹ8ഢ
      @നാരങ്ങമിഠായി-ഹ8ഢ 4 дні тому

      ​@jay asvarietyvlogs4105 ആ ഊഞ്ഞാൽ ജാതിയുടെ ചുറ്റുമുള്ള ഇരിപ്പിടം നിക്കു നീലി ഹൗസ് ..... വീട് എല്ലാം കണ്ടു പൊന്നേ..... പക്ഷേ കമൻ്റ് ആവുന്നില്ല😔

  • @Rose_Villa
    @Rose_Villa 4 дні тому

    Hai മുത്തേ ഇന്ന് എന്താണ് സ്പെഷ്യൽ the വന്നു 😁😁home tour അടിപൊളി 👌🏻👌🏻നല്ല വീട് ആണ് മുത്തേ സൂപ്പർ സൂപ്പർ 👌🏻👌🏻❤️❤️

  • @SumaPrasad-e7m
    @SumaPrasad-e7m 5 днів тому +1

    അടിപൊളി

  • @indu19kausthubham40
    @indu19kausthubham40 5 днів тому +1

    എന്തായാലും ആ ചേട്ടായീടെ കഴിവിനെ ഒരു ബിഗ് സല്യൂട്ട്..ഇവിടെ.ഒരാളിന് ഒന്നും മെക്കാനിസം അറിയില്ല..ഏതായാലും ജയ ഭാഗ്യവതി തന്നെ.. വീട് കൊള്ളാം..എന്നാല് അല്പം കൂടേ ഒന്നു ഒതുക്കി അടുക്കി പെറുക്കി വച്ചാൽ കാണാൻ നന്നായിരിക്കും..

  • @leelamani8362
    @leelamani8362 4 дні тому

    ഹായ് ജയകുട്ടി,👌👌👌❤️❤️❤️🥰🥰🥰👍

  • @lalithasasi1221
    @lalithasasi1221 5 днів тому +1

    നടന്നുമാടുത്തണുത്തജുസ്സ്തരണം ❤❤❤

  • @ammisadukkala3410
    @ammisadukkala3410 5 днів тому

    Hi dear a beautiful home tour,I will definitely visit, Amma to cute like40❤❤❤😊

  • @sreedevipillai1993
    @sreedevipillai1993 5 днів тому

    Jaya nalla video. Home tour super. Nalla veedi. Ishtamayi. amma nallapole video edukkunnudallo. Ammakkili.

  • @thulasianil4343
    @thulasianil4343 4 дні тому

    Super ❤❤

  • @bhagiskitchen6287
    @bhagiskitchen6287 4 дні тому

    ജയാ നല്ല സൌകര്യമുള്ള വീട്, ജയയുടെ വീഡിയോസ് ഒരുപാടിഷ്ടമാണ് സമയം കിട്ടുമ്പോ ഹായ് തരണേ

  • @bindusworld9948
    @bindusworld9948 5 днів тому

    ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചികുട്ടി 👍❤ ഒരു ഹായ് എനിക്കു പറയാമോ

  • @SreedeviRadhakrishnan-do1pe
    @SreedeviRadhakrishnan-do1pe 5 днів тому

    സൂപ്പർ ❤❤

  • @minisurendra3476
    @minisurendra3476 5 днів тому

    Nice ❤

  • @lalithasasi1221
    @lalithasasi1221 5 днів тому

    ജയക്കുട്ടീവീടുഅടിപൊളി ഇഷ്ടപ്പെട്ടു

  • @SheelaMs-e5y
    @SheelaMs-e5y 5 днів тому

    Nice

  • @Sobhana.D
    @Sobhana.D 5 днів тому

    ഒരു നില മതി അതാ നല്ലത് പക്ഷേ സ്ഥലം വേണ്ടേ😅

  • @sheelashyam3842
    @sheelashyam3842 5 днів тому

    ജയ വീഡിയോ എടുക്കാൻ അമ്മയുള്ളത് കൊണ്ട് വിഷമിക്കണ്ട വീട് എല്ലാം കൊള്ളാം മുകളിൽകൂര വാർത്തി ല്ലയോ എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞിട്ട് പ്രാർത്ഥിച്ചോ❤🥰

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 днів тому

      ഉറപ്പായും നടുവേദന മാറാൻ പ്രാർത്ഥിച്ചു മുത്തേ 😍❤️❤️

  • @pushpaajith3752
    @pushpaajith3752 5 днів тому

    Very nice ❤❤

  • @akhilbiju8730
    @akhilbiju8730 5 днів тому

    👌👌👌

  • @suluayoob8136
    @suluayoob8136 5 днів тому

    ഹായ് ചേച്ചി

  • @Ashi6666
    @Ashi6666 4 дні тому

    ❤❤❤❤❤

  • @frrkitchen7365
    @frrkitchen7365 5 днів тому

    Like 2nd. 👍🏼❤️

  • @vijayalakshmikr6501
    @vijayalakshmikr6501 5 днів тому

    👍

  • @KalaSreekumar-q3z
    @KalaSreekumar-q3z 5 днів тому

    ഹായ് ♥️♥️♥️

  • @sukusnair1379
    @sukusnair1379 5 днів тому

    ❤❤❤

  • @jomasworld
    @jomasworld 5 днів тому

    🙏🙏🙏🙏

  • @preethidileep668
    @preethidileep668 5 днів тому

    അമ്മ ആണോ വീഡിയോ എടുക്കുന്നത് 🤩🤩😘വീഡിയോ കാണട്ടെ 👍🏼നല്ല വീഡിയോ പുതിയ ആൾക്കാർ ക്ക്‌ കാണാല്ലോ വീട് പരിചയപെടുത്തി ഉള്ള വീഡിയോ, ഹോം ടൂർ 🤩🤩👍🏼👍🏼

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 днів тому

      അതെ മുത്തേ ❤️😍😍മുത്ത്‌ കണ്ടതാ മടുത്തു കാണും ❤️😍😍

    • @preethidileep668
      @preethidileep668 4 дні тому

      @@jayasvarietyvlogs4105 ഇല്ല മടുത്തില്ല 🥰ഞാൻ ഫുൾ വീഡിയോ കണ്ടു, കാക്കലത്തി വീഡിയോ 😜കുറെ പ്രാവിശ്യം കണ്ടു ഇടക്ക് കുറച്ചു തിരക്ക് ആണ് മോൾടെ എൻട്രോൾ മെന്റ് ഫക്ഷൻ കഴിയുന്ന വരെ 🤩

  • @BeenamolPA
    @BeenamolPA 4 дні тому

    Jayamole malluflicksvideokaannu

  • @AsifAnsari-oy5rm
    @AsifAnsari-oy5rm 5 днів тому

    Hai

  • @lalithasasi1221
    @lalithasasi1221 5 днів тому

    ഞാൻവരുവാ

  • @sujapanicker7179
    @sujapanicker7179 5 днів тому

    വെറുതെ തെറ്റിദ്ധരിച്ചു

  • @jayanthirajeesh7611
    @jayanthirajeesh7611 5 днів тому

    Super ❤❤