Star Magic (Tamaar Padaar - 2) Flowers | EP

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 3,6 тис.

  • @Ibrahimibrahimkutty-v1b
    @Ibrahimibrahimkutty-v1b 4 роки тому +513

    ഞങ്ങളുടെ അഭ്യർത്ഥനമാനിച്ചു തങ്കുവിന് ഇൻട്രോ.. കലക്കി starmagic...

    • @binshaashraf9431
      @binshaashraf9431 4 роки тому +2

      റംസിയുടെ tik tok videos കണ്ടോ ഏത്ര happy ആയിരുന്നു അവൾ,ഹാരിസ് എന്ന അവനെ വെറുതെ വിടരുത്, റംസിയുടെ tik tok videos ഇതാ😪 ua-cam.com/video/2yH-cLu8zcg/v-deo.html

    • @NITHEESHKALARIKKAL
      @NITHEESHKALARIKKAL 4 роки тому +4

      23:54 minutes പോയത് അറിഞ്ഞില്ല

    • @abdulmuhani4000
      @abdulmuhani4000 4 роки тому +1

      🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
      chat.whatsapp.com/IAqwRKHdyEkJAY2zp5ua9W

    • @noushadali3026
      @noushadali3026 4 роки тому +3

      Tanku vannal..Hero Tanku thanne..superb intro

  • @vishnusudhakaran2080
    @vishnusudhakaran2080 4 роки тому +1099

    ഇത്രയും നാൾ തങ്കു ചേട്ടൻ വരാതിരുന്നത് കൊണ്ട് ഫാൻസ്‌ പവർ അറിഞ്ഞു.... തങ്കച്ചൻ ചേട്ടന്റെ വരവ് ഗംഭീരമായി....❤

    • @kasinathbkash845
      @kasinathbkash845 4 роки тому +6

      Mutheee

    • @rajmohanraj3476
      @rajmohanraj3476 4 роки тому +16

      ഈ പരിപാടി തകർന്നു തകർന്നു തരിപ്പണമായി കൊണ്ടിരുന്നപ്പോഴാണ് തങ്കച്ചൻ വിരുദ്ധ തിരിച്ചുകൊണ്ടുവന്നു

    • @sksvlogs2016
      @sksvlogs2016 4 роки тому +2

      ua-cam.com/video/q1VQBZH71fI/v-deo.html

    • @binshaashraf9431
      @binshaashraf9431 4 роки тому +1

      റംസിയുടെ tik tok videos കണ്ടോ ഏത്ര happy ആയിരുന്നു അവൾ,ഹാരിസ് എന്ന അവനെ വെറുതെ വിടരുത്, റംസിയുടെ tik tok videos ഇതാ😪 ua-cam.com/video/2yH-cLu8zcg/v-deo.html

  • @user-ej2vh8gi9k
    @user-ej2vh8gi9k 4 роки тому +373

    *സ്റ്റേജിൽ അധ്വാനിക്കുന്ന കലാകാരൻ തങ്കച്ചൻ നമ്മുടെ തങ്കു*

    • @sreelekshmi1121
      @sreelekshmi1121 3 роки тому +6

      🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ് 🌹🌹
      chat.whatsapp.com/H2JQx9UnBvfJdClod1sAvq

    • @Abhijith_kpr
      @Abhijith_kpr 3 роки тому +1

      @@sreelekshmi1121 add me 🙂

  • @radhikakrishna3037
    @radhikakrishna3037 4 роки тому +720

    ഓരോരുത്തരായി തിരിച്ചു വരുന്നു...
    സന്തോഷം.... 👍👍👍
    തങ്കുന്റെ എൻട്രി കിടുക്കി.. 😍😍

  • @jinsaugustine2376
    @jinsaugustine2376 4 роки тому +557

    ഇത്ര നാൾ കാത്തിരിക്കുന്നു അതും ഒരാൾക്കു വേണ്ടി അദ്ദേഹം വന്നു മനസ്സും ശരീരവും ഇളക്കി മറിച്ചു തങ്കു സൂപ്പർ 😍😍😍😍♥️🥰👍👍👍

    • @biju8747
      @biju8747 4 роки тому +3

      😍😍😍😍😍😍😍😍😍😍

    • @annroseanu100
      @annroseanu100 4 роки тому +2

      🥰🥰🥰🥰🥰🥰🥰

    • @annroseanu100
      @annroseanu100 4 роки тому +2

      😍😍😍😍😍😍😍😍😍

  • @AnilAnil-ms9wl
    @AnilAnil-ms9wl 4 роки тому +776

    സ്വന്തം പാട്ടിൽ മാസ്സ് എൻട്രി... അതാണ് നമ്മുടെ തങ്കുചേട്ടൻ 🥰😘😘😘😘😘😘

  • @rajedranraju9725
    @rajedranraju9725 4 роки тому +710

    തങ്കച്ചൻ ചേട്ടന്റെ മാസ് എൻട്രിയും പാട്ടും കണ്ട് ചിരിച്ചു ചത്തു

    • @jeeviesvithi337
      @jeeviesvithi337 4 роки тому +3

      Support my channel friends : ua-cam.com/channels/hAy0SoGMQtfcwjgjf0-5Eg.html

    • @lnvlogs2924
      @lnvlogs2924 4 роки тому +3

      Sthayam

    • @rajedranraju9725
      @rajedranraju9725 4 роки тому +2

      @@lnvlogs2924 ❤️

    • @ShaimahMsp7700
      @ShaimahMsp7700 4 роки тому +2

      @@jeeviesvithi337 sure
      Thirichum cheyanne

  • @prasobhpradeep2963
    @prasobhpradeep2963 4 роки тому +366

    തങ്കച്ചൻ ചേട്ടാ നിങ്ങൾ വന്നാൽ തന്നെ പരിപാടി കളറാണ് ❤

  • @abhi9093
    @abhi9093 4 роки тому +461

    ഒരേ ഒരു രാജാവ്
    തങ്കു
    Pwoli dance

  • @nassamnaisu5660
    @nassamnaisu5660 4 роки тому +660

    വരേണ്ടവർ വന്നപ്പോൾ കണ്ടോ ആ ഒരു എന്നാർജി അതാണ് പറയുന്നത് വരേണ്ടവർ വന്നാൽ അത് ഒരു ഓനോന്നര വരവായിരിക്കും തങ്കു mass അല്ല കൊലമാസ്സ് ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @muthumanivk3303
    @muthumanivk3303 4 роки тому +230

    കണ്ട് കണ്ട് ഒരാളോട് ഇഷ്ടം തോന്നി പോയെങ്കിൽ അത് തങ്കുവിനോട് മാത്രം....ഇനിയും കാത്തിരിക്കുന്നു endless star മാജിക് ന്റെ വേദിയിൽ തങ്കച്ചൻ ചേട്ടന്റെ awesome performance കാണാൻ വേണ്ടി മാത്രം......🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ajnasasrhaf1314
    @ajnasasrhaf1314 4 роки тому +359

    🥰തങ്കു 🥰വന്നതോടെ സ്റ്റാർ 🥰മാജിക് 🥰കളർ 🥰ആയി🥰

    • @Gawri
      @Gawri 3 роки тому +1

      തങ്കു ♥️♥️♥️♥️♥️♥️🙋♥️♥️♥️👍👍👍👍♥️♥️♥️

  • @allmalayalammallusvideo6100
    @allmalayalammallusvideo6100 4 роки тому +248

    തങ്കു സ്റ്റാർ മാജിക്കിൻ്റെ മുത്ത്.ലക്ഷ്മി ചേച്ചി പൊന്നു മണി എന്നു തങ്കുവിനെ വിളിച്ചത് ആ ഭാഗം എനിക്ക് വളരെ ഇഷ്ടമായി.മറിയേടമ്മേ ടേപാട്ടും തങ്കുവിൻ്റെ എൻട്രിയും ഒരു രക്ഷയുമില്ല.തങ്കച്ചൻ ചേട്ടാ നിങ്ങൾ പൊളി മനുഷ്യനാ. അ ഡാർ മൊതലാ.

  • @jijimolvchacko8430
    @jijimolvchacko8430 4 роки тому +113

    തങ്കു ചേട്ടൻ mass..... ഇപ്പൊ ഒരു രസം ഉണ്ട് സ്റ്റാർ മാജിക്‌ കാണാൻ.... ഇനി miss ചെയ്യല്ലേ...... lv u തങ്കു

  • @huu5625
    @huu5625 4 роки тому +236

    Flowers ചാനൽ നിങ്ങൾ കണ്ടോ തങ്കു ചേട്ടൻ വന്നപ്പോൾ ഉള്ള പ്രേക്ഷകരുടെ ആവേശവും സന്തോഷവും അതാണ് തങ്കു ചേട്ടന്റെ പവർ

  • @kwkw895
    @kwkw895 4 роки тому +524

    തങ്കച്ചൻ ചേട്ടൻ വന്നപ്പോഴാ സ്റ്റാർ മാജിക് ഉഷാറായത്. 😍😍😘😘😘

    • @foodstories3258
      @foodstories3258 4 роки тому

      വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ് : ua-cam.com/channels/zIMpHtmvO15jli6jkHsskw.html

  • @princejosepn6067
    @princejosepn6067 4 роки тому +381

    തങ്കു മാസ്സ് എൻട്രി പൊളിച്ചു തങ്കു തിരിച്ചു വന്നതിൽ വലിയ സന്തോഷം അറിയിക്കുന്നു പിന്നാ നോബി, കൊല്ലം സുധി, അസിസ്ക, നാവിൻ, ശശു, സാധിക, ശ്രീവിദ്യ, അനുമോൾ, അനു ജോസഫ്, ഡയാന എല്ലാവരും കുടി ആയപ്പോൾ പൊളിച്ചു സൂപ്പർ പക്ഷേ എല്ലാവരോടും വിശേഷം ചോദിച്ചു ഡയാന മത്രേം മറന്നു പോയി അല്ലേ ബാക്കി ഉള്ളവരെയും കുടി കൊണ്ട് വരണം കേട്ടോ പ്ലീസ് നെൽസൺചേട്ടൻ, ബിനുഅടിമാലി, ജീഷിൻ, ഐഷു,സ്വസു, സ്റ്റേപ്പി, വൈഗ , ജസീല, മൃദു, തൻവി, മാൻവി, പ്രീതാ, ലക്ഷ്മിപ്രിയ, റിനി,അമൃത ഇവർ എല്ലാവരും കുടി വന്നാൽ പൊളി ആയിരിക്കും സ്റ്റർമാജിക് മിസ്സ്‌ യൂ ഓൾ ഓഫ് യൂ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇപ്പോഴാ പഴയയേയ് സ്റ്റർമാജിക് പവർ വന്നത് സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @shibushibu5510
      @shibushibu5510 4 роки тому

      Chali Chali Chali Chali 🙄

    • @princejosepn6067
      @princejosepn6067 4 роки тому +2

      അതും ഇതും കുടി എന്തിനു കംപൈർ ചെയുന്നു സ്റ്റർമാജിക് ഇഷ്ടമില്ലെങ്കിൽ താങ്കൾ കാണണ്ട ഞങ്ങൾക്കു ഇഷ്ടമാണ് സ്റ്റർമാജിക് പ്രോഗ്രാം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @binshaashraf9431
      @binshaashraf9431 4 роки тому

      മമ്മുക്ക എന്നെ പിറന്നാളിന് വിച്ചില്ല, പരാതിയുമായി എത്തിയ കുട്ടിയെ ആശ്വസിപ്പിച് മമ്മുക്ക,മോൾ കിടു ua-cam.com/video/0rZmLblqgT0/v-deo.html

  • @nidhinthomas1981
    @nidhinthomas1981 4 роки тому +104

    താങ്കച്ചൻ ചേട്ടന്റെ entry കണ്ടപ്പോൾ സിനിമ കാണാൻ തിയറ്ററിൽ പോകുബോൾ ലാലേട്ടന്റ്യയും മാമുകയുടെയും entry കാണുബോൾ ഒരു ഫിൽ ഉണ്ടാലോ അതെ ഫിൽ ആണ് എനിക്ക് തോന്നാറ് അത്രക്ക് ഇഷ്ടം ആണ് എനിക്ക് തഗുനെ😘😘😘😘.
    എനിക്ക് തോന്നിയത് പോലെ വേറെ ആർക്കേലും തോന്നിയാൽ like and comment

  • @abdullaabduzzz4616
    @abdullaabduzzz4616 4 роки тому +188

    തങ്കച്ചൻ ചേട്ടനെ കൊണ്ട് വന്നതിൽ നല്ല സന്തോഷം ഉണ്ട് ഇതുപോലെ കൊണ്ട് പോയാൽ star magic ഇൽ rating കൂടും 🖤🙏

  • @rajedranraju9725
    @rajedranraju9725 4 роки тому +248

    തങ്കച്ചൻ ചേട്ടൻ വന്നതോടെ സ്റ്റാർ മാജിക് ഒന്നുകൂടെ ഉഷാറായി

  • @harikaranad8033
    @harikaranad8033 4 роки тому +194

    കുറെ നാളുകൂടി ഒരെപ്പീസോഡ് മുഴുവനായി കണ്ടു തങ്കു സൂപ്പർ 😍

  • @sunilnr5187
    @sunilnr5187 4 роки тому +1315

    തങ്കുവും നോബി ചേട്ടനും ഉണ്ടെങ്കിൽ പിന്നെ പരിപാടി ഉഷാർ

    • @renip.k659
      @renip.k659 4 роки тому +6

      sathyam

    • @nichoos.pokiri7347
      @nichoos.pokiri7347 4 роки тому +1

      ചളി കോമഡി

    • @fayispachu3005
      @fayispachu3005 4 роки тому +5

      Thanku fans

    • @salavudheencp6841
      @salavudheencp6841 4 роки тому +2

      Crct

    • @jimmyhopkins8858
      @jimmyhopkins8858 4 роки тому

      Bro aa ice bucket challenge undarna episode ariyo? Ee aduth tviyil undarunnu. Ivarde listil aage randename ullu athil kiteela. Ee amrita okke ulla episode aanu.

  • @arunat9581
    @arunat9581 4 роки тому +585

    എന്റെ അഭിപ്രായത്തിൽ പഴയ ഫ്ലോർ ആയിരുന്നു നല്ലത്...ഒരു dark background ആയി തോന്നുന്നു ഇത്...എല്ലാരുടേം face dark feel too...

  • @haneeskuziyangal5790
    @haneeskuziyangal5790 4 роки тому +256

    തങ്കു വിനെ കൊണ്ട് വന്ന star മാജിക്‌ ന് ഒരായിരം നന്ദി

  • @eldhosenp2149
    @eldhosenp2149 4 роки тому +118

    ചില മനുഷ്യർ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും....... അങ്ങനെ ഒരാളാണ് തങ്കു ചേട്ടൻ ......❤❤❤

  • @nujoomsulaiman8250
    @nujoomsulaiman8250 4 роки тому +603

    തങ്കുവിൻറെ മാറിയേടമ്മേടെ ആട്ടിൻകുട്ടി വീണ്ടും വീണ്ടും കേൾക്കാൻ ഒരു പ്രത്യേക ഹരമാണ് 😍😍😘😘

    • @shajipdgp8731
      @shajipdgp8731 4 роки тому +2

      Yss

    • @hidhunpm843
      @hidhunpm843 4 роки тому

      @@shajipdgp8731 thamish patann eth

    • @shajipdgp8731
      @shajipdgp8731 4 роки тому

      @@hidhunpm843 manassilayilla

    • @binshaashraf9431
      @binshaashraf9431 4 роки тому +1

      റംസിയുടെ tik tok videos കണ്ടോ ഏത്ര happy ആയിരുന്നു അവൾ,ഹാരിസ് എന്ന അവനെ വെറുതെ വിടരുത്, റംസിയുടെ tik tok videos ഇതാ😪 ua-cam.com/video/2yH-cLu8zcg/v-deo.html

  • @sudhisudhan5017
    @sudhisudhan5017 4 роки тому +218

    ഞാൻ ഇനി മുതൽ സ്റ്റാർ മാജിക്‌ വീണ്ടും കണ്ടുതുടങ്ങും കാരണം "THANKACHAN CHETTAN"😍😍😍😍😍

  • @jerinjanil6707
    @jerinjanil6707 4 роки тому +559

    തങ്കു വന്നതിൽ സന്തോഷം
    ചിരിച്ചു ചിരിച്ചു മരിച്ചു...
    തങ്കു ഇല്ലെങ്കിൽ Star Magic illa

    • @foodstories3258
      @foodstories3258 4 роки тому +1

      വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ് : ua-cam.com/channels/zIMpHtmvO15jli6jkHsskw.html

    • @fc_gamer_22
      @fc_gamer_22 4 роки тому +1

      Athe

  • @suneermkv2021
    @suneermkv2021 4 роки тому +276

    തങ്കു ചേട്ടൻ പൊളിച്ചു ഒരു രക്ഷയും ഇല്ല അടിപൊളി സൂപ്പർ

  • @hareeshkuttappi5495
    @hareeshkuttappi5495 4 роки тому +108

    16:26 ആ വാക്ക് കേട്ടാൽ നമ്മൾ ആർക്കായാലും വിഷമം ആവും ,
    തങ്കു അണ്ണൻ പെരുത്തിഷ്ട്ടം 🤗🤗😘😘😘😘😘

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 4 роки тому +84

    Wow തങ്കുചേട്ടൻ അനുകുട്ടി combo, കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്. 💯അനുകുട്ടി നിന്നെ ഒരുപാട് ഇഷ്ട്ടാണ് ❣️❣️❣️❣️❣️❣️

  • @SivaKumar-so6wq
    @SivaKumar-so6wq 4 роки тому +178

    തങ്കു പൊളിച്ചു entry ലെവല്👌👌👌👌😎😎😍😍😍

  • @shyamayoor
    @shyamayoor 4 роки тому +157

    അങ്ങനെ തങ്കു വന്ന് ഇനി ചിരിയുടെ പൂക്കാലം ആയിരിക്കും

  • @kiranchikku3436
    @kiranchikku3436 4 роки тому +404

    നോബി ചേട്ടൻറെ കൗണ്ടറുകൾ തമാശകൾ എനിക്ക് ഏറെ ഇഷ്ടമാണ്😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘#aknm

  • @rajedranraju9725
    @rajedranraju9725 4 роки тому +259

    തങ്കച്ചൻ ചേട്ടന്റെ പാട്ടിനോടൊപ്പം ഉള്ള ഡയലോഗ് കണ്ടു ചിരിച്ചു ചത്തു🤣🤣

  • @salmansufiyan5098
    @salmansufiyan5098 4 роки тому +326

    ഈ പരിപാടിയുടെ ഹാർട്ട് എന്നു പറയുന്നത് തങ്കച്ചൻ ആണ്.തങ്കച്ചൻ ഇല്ലെങ്കിൽ ഈ പരിപാടി കൊഴുക്കില്ല..

  • @antonyanoop7438
    @antonyanoop7438 4 роки тому +372

    തങ്കച്ചൻ വിതുര എന്ന കലാകാരനെ ഉയർത്തിക്കൊണ്ട് വരുന്നതിൽ ഈ ഷോയുടെ ഡയറക്ടർ അനൂപ് ജോൺ വഹിച്ച പങ്ക് വലുതാണ്...
    അദ്ദേഹം തങ്കുവിൽ അർപ്പിച്ച വിശ്വാസം 100ൽ 150% തങ്കു കാത്തിട്ടും ഉണ്ട്.. ഇനിയും ഇതുപോലെ ഉള്ള കഴിവുള്ള കലാകാരൻ മാരെ കണ്ടെത്താൻ കഴിയട്ടെ ...

    • @tinothomas3634
      @tinothomas3634 4 роки тому +1

      Respect thanku ❤️....
      Anoop Enna director ne sir ennu vilich respect kodukunnu....avde aanu athinte Elima....
      Thankachan uyir 🔥
      Noby chettan - counter king
      Anukutty ❤️
      Chinnu chechi - power of star magic

  • @123-RUN
    @123-RUN 4 роки тому +162

    തങ്കു ഉണ്ടേൽ പിന്നെ ഒന്നും നോക്കണ്ട ധൈര്യമായി കാണാം 😍😍😍

  • @രാവണൻരാവണൻ-വ8ങ
    @രാവണൻരാവണൻ-വ8ങ 4 роки тому +510

    നമ്മുടെ തങ്കു ആർമിയുടെ പവർ ഒന്ന് കാണിച്ചു കൊടുക്ക്

  • @bhadrababu6451
    @bhadrababu6451 4 роки тому +72

    തങ്കു ചേട്ടൻ വന്നു സ്റ്റാർ മാജിക്‌ ഉഷാറായി

  • @rajeeshyoosuf3138
    @rajeeshyoosuf3138 4 роки тому +68

    😍തങ്കു ചേട്ടന്റെ Entry പൊളിച്ചു...നല്ല സൂപ്പർ Dance ആണ് സ്റ്റാർമാജിക്ക് Fans നായി തങ്കു ചേട്ടൻ അവതരിപ്പിച്ചത്...തങ്കു ചേട്ടൻ വേറെ ലെവലാണ്...മാസ്സാണ്💖👌👌

  • @ashavm7489
    @ashavm7489 4 роки тому +102

    സുധി ചേട്ടൻ സുന്ദരനായിട്ടുണ്ട്😍... തങ്കു poli 😍

  • @serinsebastian4389
    @serinsebastian4389 4 роки тому +331

    തങ്കു വിന്റെ കഥ ഇഷ്ടപെട്ടവർ ....... നീലം മുക്കുക.

  • @adarshadhiadhi931
    @adarshadhiadhi931 4 роки тому +107

    തങ്കു വന്നു കളർ മാറി മക്കളെ തങ്കു ഉയിർ 😍😍😍😍😍

  • @jintusaji1242
    @jintusaji1242 4 роки тому +171

    തങ്കുവും അനുവും ഉണ്ടെങ്കിൽ പരിപാടി ഉഷാർ അടിപൊളി സൂപ്പർ

  • @anandhuappukuttan1570
    @anandhuappukuttan1570 4 роки тому +272

    തങ്കു സ്റ്റേജിൽ എത്തിയാൽ പിന്നെ ഫുൾ പോസിറ്റീവ് പവർ ആണ്.. തങ്കു മുത്താണ് ❣️❣️❣️

  • @kmrkrishna2750
    @kmrkrishna2750 4 роки тому +179

    Thankachan : A sincere & suitable actor and a simple man with wonderful ideas ,and a power house of energy.

    • @jeeviesvithi337
      @jeeviesvithi337 4 роки тому

      Support my channel friends : ua-cam.com/channels/hAy0SoGMQtfcwjgjf0-5Eg.html

  • @rahulr6930
    @rahulr6930 4 роки тому +124

    മറ്റാരും തങ്കച്ചനെ വിളിക്കാഞ്ഞത് മോശം ആയിരുന്നു .തങ്കച്ചൻ ചേട്ടൻ ചങ്ക് അല്ല ചങ്കിടിപ്പാണ്

  • @rishanafebin9924
    @rishanafebin9924 4 роки тому +413

    തങ്കുവും നോബി ചേട്ടനും ഉണ്ടെങ്കിൽ പിന്നെ പരിപാടി വേറെ ലെവലാണ് 😁😁😁

    • @SHINKaaii
      @SHINKaaii 4 роки тому +2

      സത്യം 😌🙌🏻👍🏻

    • @devanandhan7601
      @devanandhan7601 4 роки тому

      Pinalla

    • @Jhocena
      @Jhocena 4 роки тому

      അതെ കറക്റ്റ് ആണ്.

    • @ShaimahMsp7700
      @ShaimahMsp7700 4 роки тому

      @S squad World cheythu Thirichum cheyanne

    • @adnansuhail7181
      @adnansuhail7181 4 роки тому

      Nonbie enth thanku aan poli nobie verum chali

  • @riyassahil4999
    @riyassahil4999 4 роки тому +102

    തങ്കുനേ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു സന്ദോഷം കൊണ്ട്, പിന്നെ പഴയ ഫ്ലോർ തന്നെ മതി പിന്നെ തങ്കു ആ മീശയുടെ തിരിച്ചു വരവും പ്രതീക്ഷിക്കുന്നു

  • @narayananmahadevan5117
    @narayananmahadevan5117 4 роки тому +83

    തങ്കച്ചൻ ചേട്ടൻ്റെ കട്ട ഫാൻസ് ലൈക്കടി
    😍🤩♥️♥️
    സ്റ്റാർ മാജിക് uyir♥️🤩😍

  • @najiyaashiq2735
    @najiyaashiq2735 4 роки тому +3429

    ഈ മേക്കപ്പ് ലക്ഷ്മിക്ക് ചേരുന്നില്ല എന്ന് തോന്നുന്നവർ undo???? ... star magic uyir😍😍

  • @manumanu9015
    @manumanu9015 4 роки тому +223

    ഒരൊറ്റ എപ്പിസോഡ് മതി തങ്കു ചേട്ടന്റെ പവർ അറിയാൻ.... വേറെ ആര് വന്നാൽ കിട്ടും... ❤️❤️❤️

    • @foodstories3258
      @foodstories3258 4 роки тому

      വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ് : ua-cam.com/channels/zIMpHtmvO15jli6jkHsskw.html

  • @surestarjunasuresarjunatha1381
    @surestarjunasuresarjunatha1381 4 роки тому +144

    അനുവിന്റെയും ,തങ്കച്ചന്റെയും പരാതിയും ,പരിഭവവും കേട്ടപ്പോൾ ,"കഥയല്ല ജീവിതം '' എന്ന പരുപാടിയുടെ മ്യൂസിക് കൂടി ഇടാമായിരുന്നു !

  • @akhilthalapathy716
    @akhilthalapathy716 4 роки тому +85

    തങ്കു always rocks,,💛💛💛💛 തങ്കുചേട്ടൻ മുത്താണ്

  • @anuaanchal8117
    @anuaanchal8117 4 роки тому +39

    Thanku anukutty suppr തങ്കു അനുക്കുട്ടി എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം

  • @aksharamohanan963
    @aksharamohanan963 4 роки тому +121

    താങ്കുന്റെ മാസ്സ് എൻട്രി പൊളിച്ചു😍😍😍😍

  • @pavikumarparameswaran2311
    @pavikumarparameswaran2311 4 роки тому +239

    തങ്കു നെ ആരും വിളിച്ചില്ല എന്ന പരാതി വേണ്ട തങ്കു ഇഷ്ടപ്പെടുന്നവർ ഒത്തിരി ആൾക്കാരുണ്ട് അവരുടെ സ്നേഹവും

  • @ajimontd645
    @ajimontd645 4 роки тому +142

    തങ്കു ഉണ്ടെങ്കിൽ. പിന്നെ എപ്പം കളർ മാറിന്ന് ചോദിച്ചാ മതി. അതാണ് തങ്കു 💓💓💓💓

  • @fasalrahman623
    @fasalrahman623 4 роки тому +63

    ഇത്രയും എപ്പിസോഡ് കണ്ടിട്ടും ഇതുപോലൊരു entry ,തങ്കു പൊളി, ഒരുപാട് തവണ കാണാൻ തോന്നുന്നു
    അല്ലെ guys

  • @aswinisivani6111
    @aswinisivani6111 4 роки тому +202

    തങ്കു വന്ന്നതിൽ വളരെ സന്തോഷം ❤️❤️ എല്ലാ episode ലും ഉണ്ടാവും എന്ന് പ്രതീകഷിക്കുന്നു.. അനു വിൻെറ മുഖത്ത് എന്തോ ഒരു ഫീൽ അനുഭവപ്പെട്ടു. പഴയത് പോലെ അടിച്ച് പൊളിക്കണം......😉😉😂😂😂😂

    • @binshaashraf9431
      @binshaashraf9431 4 роки тому

      റംസിയുടെ tik tok videos കണ്ടോ ഏത്ര happy ആയിരുന്നു അവൾ,ഹാരിസ് എന്ന അവനെ വെറുതെ വിടരുത്, റംസിയുടെ tik tok videos ഇതാ😪 ua-cam.com/video/2yH-cLu8zcg/v-deo.html

  • @Anagha_anu11
    @Anagha_anu11 4 роки тому +60

    ഐവ പൊളി എപ്പിസോഡ് 😍😍😍കുറേ ചിരിച്ചു 😂. തങ്കു ചേട്ടന്റെ എൻട്രി അടിപൊളി 😍😍
    സാധിക ചേച്ചിയും ഒരുപാട് നാളുകൾക്കു ശേഷം തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം.
    ഇവരോടൊപ്പം നമ്മുടെ മറ്റു artist കളെ കൂടെ എല്ലാ എപ്പിസോഡ്ലും ഉൾപ്പെടുത്തു. Manve ചേച്ചി ഐഷു ചേച്ചി swasu ചേച്ചി, നെൽസൺ ചേട്ടൻ, ബിനു ചേട്ടൻ, ജസീല തുടങ്ങിയവരെ ഒക്കെ.
    ഇപ്പൊ ഫുൾ കളർ ആയിട്ടുണ്ട് എപ്പിസോഡ്
    😍😍😍😍😍

  • @ponnunidhin4288
    @ponnunidhin4288 4 роки тому +106

    തങ്കു വന്നപ്പോൾ തന്നെ എപ്പിസോഡ് വേറെ ലെവൽ💕💕💕💕❤️❤️❤️❤️

  • @abhilashk8594
    @abhilashk8594 4 роки тому +92

    രാജാവിന്റെ വരവ് രാജാകിയം തന്നെ
    Uff
    Poli episode
    പഴയ power തിരിച്ചു വന്നു 🔥💥🤣

  • @vineethkumar8215
    @vineethkumar8215 4 роки тому +71

    തങ്കു പൊളിച്ചു സൂപ്പർ കുറെ ചിരിച്ചു എല്ലാരുടെയും തെറ്റിദ്ധാരണ മാറി

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 роки тому +78

    തങ്കു മുത്തേ😘😘😘🌹🌹🌹...
    ഇത് കുടുംബകോടതി അല്ല നോബി😍😍😍🌹🌹🌹...

  • @vpvp6920
    @vpvp6920 4 роки тому +76

    തങ്കു വന്നു ഇനി പൊളിയായിരിക്കും 💪💪കമന്റ് ഇട്ടതിനു കാര്യം ഉണ്ടായി 😃😃🤣ചെറിയ തെറിയൊക്കെ വിളിച്ചിരുന്നു എല്ലാവരോടും sory 😜 തങ്കു ഒരു ജിന്നാണ് അതില്ലാതായപ്പോൾ പറഞ്ഞതാ എല്ലാം തങ്കു 🥰🥰🥰🥰🥰🥰🥰🥰🥰

  • @drawingwithk.v.a6575
    @drawingwithk.v.a6575 4 роки тому +298

    തങ്കു തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം..... ഇപ്പോഴാണ് ഷോ കളറായത് ... തങ്കു മാസ്സ് എൻട്രി കലക്കി...

  • @jijokadalukaaneez995
    @jijokadalukaaneez995 4 роки тому +114

    തങ്കു ചേട്ടാ.... രാജകുമാരാ....
    ഉമ്മ.... 😘😘😘😘😘😘

  • @Shabeeb_Muhammed
    @Shabeeb_Muhammed 4 роки тому +160

    The Real Star back..!!!!
    തങ്കു😍✌🏻
    Magic is Going on 💯

    • @binshaashraf9431
      @binshaashraf9431 4 роки тому

      റംസിയുടെ tik tok videos കണ്ടോ ഏത്ര happy ആയിരുന്നു അവൾ,ഹാരിസ് എന്ന അവനെ വെറുതെ വിടരുത്, റംസിയുടെ tik tok videos ഇതാ😪 ua-cam.com/video/2yH-cLu8zcg/v-deo.html

  • @jaleelwayanadk2901
    @jaleelwayanadk2901 4 роки тому +363

    തങ്കച്ചൻ ചേട്ടൻ വന്നു
    സ്വാസിക ചേച്ചി വന്നു
    ശ്രീ വിദ്യ ചേച്ചി വന്നു
    അനു -തങ്കച്ചൻ കോംബോ വീണ്ടും മൊട്ടിട്ടു..
    മതി ഇത് മതി എന്നെ പോലെ കട്ട സ്റ്റാർ മാജിക്‌ ഫാന്...
    ഒരു അപേക്ഷ ഉണ്ട്. ഞങ്ങള്ക് ആഴ്ചയിൽ മൂന്ന് ദിവസം മതി സ്റ്റാർ മാജിക്‌ ഒരു മണിക്കൂർ വെച്ച്. അല്ലാതെ ഡെയിലി ആകുമ്പോ എപ്പിസോഡ് ആസ്വദിക്കുമ്പോഴേക്കും തീർന്ന് പോകുന്നു. ഇതിന് ഒരു മാറ്റം കൊണ്ട് വരുമോ..

  • @pscbasicscurrentaffairs5441
    @pscbasicscurrentaffairs5441 4 роки тому +67

    തങ്കച്ചൻ സർ, അനു- ലക്ഷ്മി, നോബി - അടിപൊളി - ബാക്കിയുള്ളോരും

    • @soumya7408
      @soumya7408 3 роки тому

      *🌹 തങ്കു പ്രവാസി കൂട്ടം ഫാമിലി 🌹*
      *കലാകേരളം വലുപ്പച്ചെറുപ്പമില്ലാതെ നെഞ്ചിലേറ്റിയ സ്റ്റാർ മാജിക്കിന്റെ സ്വന്തം മിസ്റ്റർ ബീൻ തങ്കച്ചൻ വിതുര എന്ന തങ്കു വിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ ഈ ലിങ്കിൽ ജോയിൻ ചെയ്യുക*
      chat.whatsapp.com/HLTFQV8tWv0GRQ9vCo0dua/

  • @mohammedhashim.c7885
    @mohammedhashim.c7885 4 роки тому +132

    തങ്കച്ചൻ ചേട്ടനെ ഒരു മാസ്സ് എൻട്രി നൽകിയതിന് ഒരുപാട് സന്തോഷമുണ്ട്❤️❤️❤️❤️❤️
    അനു ഞങ്ങളുടെ ചങ്കല്ല ചങ്കിടിപ്പാണ്❤️❤️❤️❤️❤️❤️

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 4 роки тому +89

    തങ്കു ചേട്ടൻ കലക്കി ഇതാണ് ഇതാണ് നമ്മുടെ ചങ്ക് നായകൻ വിതരയുടെ നായകൻ അവൻരാജാവ് തങ്കു രാജാവ് Love അടുത്ത മണി ചേട്ടൻ എല്ലാവിത ആശംസകൾ നേരുന്നു

  • @Gurudeth
    @Gurudeth 4 роки тому +69

    തങ്കു ചേട്ടൻ പൊളി🙃😍😍😍😍😍😍😍

  • @fasalrahman623
    @fasalrahman623 4 роки тому +81

    തങ്കു entry with ആട്ടിൻകുട്ടി song പോളി

  • @ajr7create325
    @ajr7create325 4 роки тому +154

    തങ്കു വന്നതോട് കൂടി കളി മാറി തുടങ്ങി അതാണ് നമ്മളെ മുത്തുമണി ❣️❣️❣️❣️AKTVOFA

    • @binshaashraf9431
      @binshaashraf9431 4 роки тому

      റംസിയുടെ tik tok videos കണ്ടോ ഏത്ര happy ആയിരുന്നു അവൾ,ഹാരിസ് എന്ന അവനെ വെറുതെ വിടരുത്, റംസിയുടെ tik tok videos ഇതാ😪 ua-cam.com/video/2yH-cLu8zcg/v-deo.html

  • @kunjumonjoseph9653
    @kunjumonjoseph9653 4 роки тому +48

    സ്റ്റാർ മാജിക്കിന്റെ മുത്തുമണി.... താങ്കുമണി..... തകർത്തു

  • @basilbenny2646
    @basilbenny2646 4 роки тому +63

    തങ്കു ഉയിർ...... സ്റ്റാർ മാജിക്കിന്റെ ഫോളോറിന് ശോഭയകുന്ന ആയിരം വിളക്കുകളെക്കാൾ പ്രകാശം നിറഞ്ഞ ഹൃദയമുള്ള മനുഷ്യൻ...... തങ്കുവിനെ തിരികെ കൊണ്ടുവന്ന സ്റ്റാർ മാജിക്കിന് നന്ദി

    • @martinseelas2366
      @martinseelas2366 4 роки тому +1

      ബാസിൽനിങ്ങളാണ്മുത്ത്

  • @noufalnazmin1054
    @noufalnazmin1054 4 роки тому +85

    അനുകുട്ടി ക്യൂട്ട് 💞💞💞💞💞അനുകുട്ടി പൊളിച്ചു കാണാൻ നല്ല സുന്ദരി ആയിരിക്കിന്നു 💞💞💞💞💞🌷🌷🌷anukutty chankz

  • @anjanakichuzz8976
    @anjanakichuzz8976 4 роки тому +67

    നോബി ചേട്ടൻ, തങ്കു,അനു, മാസ്സ് ആണ മുത്തുകൾ ് പൊളിച്ചു മുത്തേ

  • @AmaljithpUnni
    @AmaljithpUnni 4 роки тому +83

    തങ്കച്ചൻ ചേട്ടാ ❤️... തിരിച്ചു വരവ് ഗംഭീരം... ആ വരവ് ഒരു വരവാണേ... 👌😄
    12 k stage Pwoli

  • @abidchalil6203
    @abidchalil6203 4 роки тому +78

    തങ്കു ചേട്ടൻ തിരിച്ചു വന്നതിൽ ഒരു പാട് സന്തോഷം ഇനി കളർ മാറും

  • @sudhikkv9422
    @sudhikkv9422 4 роки тому +87

    തങ്കു പൊളിച്ചു..... ഡയാനയെ കൊണ്ട് ഒന്നും പറയിപ്പിക്കുന്നില്ല, ബാക്കി എല്ലാവരും സംസാരിച്ചു 😁

  • @gopikrishnan9774
    @gopikrishnan9774 4 роки тому +77

    തങ്കച്ചൻ ചേട്ടന്റെ എൻട്രി അടിപൊളി സൂപ്പർ. ഡാൻസ് അടിപൊളി പൊളിച്ചു. മറിയേടമ്മേഡ ആട്ടിൻകുട്ടി അടിപൊളി സൂപ്പർ.

  • @HANANPGD
    @HANANPGD 4 роки тому +127

    നോബിച്ചേട്ടന്റെ കൗണ്ടർ കേട്ടിട്ട് അഥവാ ചിരി വന്നില്ലെങ്കിൽ തന്നെ ചേട്ടന്റെ ചിരി കണ്ടാൽ നമുക്ക് ചിരി വരുമെന്ന് പറഞ്ഞത് വളരെ ശരിയാണ്.
    😂😂😂😂

  • @muhammedshukkurmalayil1058
    @muhammedshukkurmalayil1058 4 роки тому +96

    തങ്കു ഇന്നും പൊളിച്ചുമാച്ചനെ

  • @unnisankars2772
    @unnisankars2772 4 роки тому +44

    തങ്കു ചേട്ടൻ പൊളിച്ചു 👌😍
    തങ്കു ചേട്ടന്റെ പാട്ട് പിന്നെ ഡാൻസ് തകർത്തു,. എല്ലാം കൂടിയപ്പോൾ രോമാഞ്ചം

  • @sandeepnithyanandan1439
    @sandeepnithyanandan1439 4 роки тому +110

    തങ്കച്ചൻ ചേട്ടന്റെ എൻട്രി സൂപ്പർ ആയിരുന്നു. പൊളിച്ചു അടുക്കി 👌👌👌👍👍👍

  • @salazaralazad1308
    @salazaralazad1308 4 роки тому +51

    തങ്കച്ചനു പകരം തങ്കച്ചനേ ഉള്ളൂ...😍😘

  • @sharooksidhiq823
    @sharooksidhiq823 4 роки тому +356

    പഴയ സെറ്റ് തന്നെ മതിയായിരുന്നു.. ആ സ്റ്റെപ് ഇറങ്ങി വരുന്ന വരവ് ഒരു ഒന്നൊന്നര വരവ് തന്നെയായിരുന്നു...

    • @renna7188
      @renna7188 4 роки тому +1

      Ade

    • @remaraju9289
      @remaraju9289 4 роки тому +1

      Sathyam.athoru onnonnara varavayirunnu.chinnunte stail prethegiche parayenddathane.

  • @suhaibcp4
    @suhaibcp4 4 роки тому +245

    ഹാവൂ സന്തോഷമായി...
    ഇപ്പോഴാ ടീമോന്ന് സെറ്റ് ആയേ....
    ഇനി 45 മിനുട്ട് കാര്യം ഒന്ന് പരിഗണിച്ച് കൂടെ

  • @sajithjoshi678
    @sajithjoshi678 4 роки тому +347

    സത്യം പറയാമല്ലോ തങ്കു വന്നപ്പോഴാ ഒരു ഒളമൊക്കെ വന്നത്...

  • @noushadnalakathnoushadnala1279
    @noushadnalakathnoushadnala1279 4 роки тому +227

    നോബി തങ്കു ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട

    • @foodstories3258
      @foodstories3258 4 роки тому +1

      വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ് : ua-cam.com/channels/zIMpHtmvO15jli6jkHsskw.html

    • @fc_gamer_22
      @fc_gamer_22 4 роки тому

      Avanu kaliyakkanalle ariyu

  • @muhammadsahal5661
    @muhammadsahal5661 4 роки тому +62

    തങ്കു..നിങ്ങളുടെ എൻട്രി കണ്ടപ്പോ കണ്ണ് നിറഞ്ഞു കാരണം കാണാൻ അത്രയും ആഗ്രഹിച്ച ഒരാളെ കാണുമ്പോ അറിയാതെ കണ്ണ് നിറയും സ്നേഹം കൊണ്ടാണ് ഒരുപാട് ഒരുപാട് ഇഷ്ട്ടം

    • @martinseelas2366
      @martinseelas2366 4 роки тому +2

      മുഹമ്മദ്‌ വെരി വെരി കറക്ട്

    • @sadiqali1702
      @sadiqali1702 4 роки тому

      Yes 💯✔️

  • @antonypjantony6902
    @antonypjantony6902 4 роки тому +63

    തങ്കു ചേട്ടൻ മാസ്സ്‌ entry 😍😍😍😍😍😍

  • @rasheedmangalasseri2844
    @rasheedmangalasseri2844 4 роки тому +76

    Anu 😍 and thanku 😍 fans vegam Neelam mukkikko😁

  • @lovebirds8921
    @lovebirds8921 4 роки тому +231

    തങ്കച്ചൻ ഈ ഒബാമയുടെ കഥ മുമ്പ് ഫ്ലവേഴ്സ് ചാനലിൽ മമ്മൂക്ക വന്നപ്പോൾ പറഞ്ഞിട്ടുണ്ട്.
    ഇതു പറയാൻ കാരണം നിങ്ങളുടെ ഓരോ വാക്കുകളും ഞങ്ങൾ പ്രേക്ഷകർക്ക് മറക്കാനാവില്ല.....

    • @hashimhashim8620
      @hashimhashim8620 4 роки тому +6

      Ath ok, thangu inni parayajalum no problem. Thangu real hero in tamarpadar and star magic

    • @paichusworld4072
      @paichusworld4072 4 роки тому +3

      ആ ഡയലോഗ് ആ പാട്ടിന്റെ ഇടയിലുണ്ട്. പാട്ട് കേട്ട് നോക്കു . ഇന്നലെ ലൈവായി പാടിയതല്ലua-cam.com/video/Yoa3Ax7vBgg/v-deo.html

    • @jeneeshr5156
      @jeneeshr5156 4 роки тому +2

      പലവട്ടം പറഞ്ഞതാണ്. എന്നാലും നോ പ്രോബ്ലം

    • @jeneeshr5156
      @jeneeshr5156 4 роки тому +1

      പലവട്ടം പറഞ്ഞതാണ്. എന്നാലും നോ പ്രോബ്ലം

    • @binshaashraf9431
      @binshaashraf9431 4 роки тому

      മമ്മുക്ക എന്നെ പിറന്നാളിന് വിച്ചില്ല, പരാതിയുമായി എത്തിയ കുട്ടിയെ ആശ്വസിപ്പിച് മമ്മുക്ക,മോൾ കിടു ua-cam.com/video/0rZmLblqgT0/v-deo.html

  • @afsalmachingal1235
    @afsalmachingal1235 4 роки тому +63

    തങ്കച്ചൻ... ചേട്ടനെ.. ഒരുപാട് ഇഷ്ടാ... ആള് പൊളിയാ

  • @abiyasbabu181
    @abiyasbabu181 4 роки тому +74

    തങ്കു ചേട്ടൻ വന്നല്ലോ സ്റ്റാർ മാജിക്‌ കളറായല്ലോ 😍😘😘 തങ്കു ചേട്ടൻ ഉയിർ 😚