Calicut Karachi Durbar near Kozhikode Beach | Karachi Durbar BBQ Restaurant, Kozhikode

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 681

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 років тому +14

    യാത്രകൾ ചെയ്തുകൊണ്ട് വെത്യസ്തമായ ഫൂഡ് ആസ്വാതിച്ചു കഴിക്കുന്നത്..അതിന് വേറെയൊരു സുഖമാണ്.. എബിച്ചേട്ടൻ 👌👌👌

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് രഞ്ജിത്ത്... അതെ ബ്രൊ....അതൊരു സുഖം തന്നെയാണ് 😍😍❤

  • @arathisathyanath6936
    @arathisathyanath6936 5 років тому +1

    Haii.. Nalla chutta koyinte manammm...Innathe vedio polichu ebinchetta. .. 👌👌ellam kollam.. Ethra kazhichalum nammade koykode nte ruchikal theerilla... Waiting for next vedio.. 😍😍

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot Arathi... Nammade kozhikodinte ruchikal adipoli thanne... Adutha video udane varum... Kaanan marakkaruthee😍😍

  • @hadhiabdul7437
    @hadhiabdul7437 5 років тому +1

    Payasam.. Enik bayankara ishta..sharkarayude prathekich Theerchayayum... Next time pokumbol try cheyanam.. 👍👍

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Himya... Enikkum nammude naadan paayasam... 😍😋😋randum ishttam thanne😍😍❤

  • @JJ-fv3du
    @JJ-fv3du 5 років тому +10

    Calicut always in heart...pandu 2hour wait chaithu paragons Ninu food kazichathu orma vanu..thank you Chettai 🤩😍💕

    • @FoodNTravel
      @FoodNTravel  5 років тому +1

      Adipoli... Super Nostalgia
      Thanks Dr. Florida😍😍❤

  • @spaceintruder4858
    @spaceintruder4858 5 років тому +1

    ഞാനും എന്റെ വൈഫും സ്ഥിരം പോകാറുള്ള സ്ഥലമാണ് കാലിക്കറ്റ് കറാച്ചി ദർബാർ. അത്രേം രുചിയുള്ള barbeque ഞാൻ എവിടേം കഴിച്ചിട്ടില്ല. അൽഫഹം നേക്കാളും എനിക്കിഷ്ടം ഇവിടുത്തെ ഫുഡ് ആണ്. എല്ലാം ഒന്നിനൊന്നു മെച്ചം.

    • @FoodNTravel
      @FoodNTravel  5 років тому

      അടിപൊളി... അതെ കോഴിക്കോട് പേരുകേട്ട ഡർബാർ ആണ് കറാച്ചി ഡർബാർ 😍😍

  • @safeer6075
    @safeer6075 5 років тому +1

    എബിനും.. ആട്ടകൊണ്ടു ഉണ്ടാക്കിയ തന്തൂരി ഉരട്ടിയും.. ചിക്കനും.. കോഴിക്കോട് ബീച്ചും.. കാലിക്കറ് ദർബാർ റസ്റ്ററന്റും.. നിങ്ങൾ ഇങ്ങനെ ഇതിനിടയിൽ ഇങ്ങനെ രുചിച്ചു കണ്ടു ലഹരിയിൽ ആയാൽ.. ഇതു കാണുന്നവർക്കു അസൂയാവരുമെ.... താങ്ക്സ്..എബിൻ......

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് സഫീർ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം...

    • @safeer6075
      @safeer6075 5 років тому

      ഓണത്തിരക്കു.. വീഡിയോസ് എല്ലാം സാവദാനം കാണും.. ഇതുപോലെ മൈപേജിൽ സെന്റ് ചെയ്യുക..

  • @sanjomathew7600
    @sanjomathew7600 3 роки тому +1

    Adipwolii ane nice presentation poi kazhikan thonnum🤤🤤

    • @FoodNTravel
      @FoodNTravel  3 роки тому

      Thanks und Sanjo Mathew 😍🤗

  • @mskashinath8554
    @mskashinath8554 4 роки тому +1

    abin chetta super video anu . abin chettante video kanumbol oru
    santhoshmanu

  • @mkmedia9678
    @mkmedia9678 2 роки тому +1

    ഇവിടത്തെ ചിക്കന്‍ ബാര്‍ബിക്യൂ ഒരു രക്ഷയുമില്ല. ചെസ്റ്റ് പീസ് വാങ്ങണം.. അടിപൊളി ആണ്.. നല്ല മയോണൈസ് ആണ്.

  • @shaheershaheer5017
    @shaheershaheer5017 5 років тому +1

    Thankalde vlogs kand Frndzum aayi kozhikkode pokan pln cheyyukayaanu. Must visit places nd fuds suggest cheyyamoo😍

    • @FoodNTravel
      @FoodNTravel  5 років тому

      Hai Shaheer... If you are going Kozhikode please check the playlist of kozhikode🤗🤗

    • @shaheershaheer5017
      @shaheershaheer5017 5 років тому

      @@FoodNTravel Njn kndirrnnu. Oru 1 or 2 days aanu pln cheyyunnath soo ellaidamgalium pokn kazhiyathath kondaanu.

  • @SumiS2512
    @SumiS2512 5 років тому +1

    സോറി എബിൻ ചേട്ടാ ഞാൻ Shabeer ഇക്കയുടെ ആളാണ് 😁 ഞാനും ഒരു സേമിയാക്കാരിയാ.. ഏറ്റവും ഇഷ്ടമുള്ള പായസം അതാണ്. ചേട്ടൻ കഴിക്കുന്നത് കണ്ടാൽ വിശപ്പ് ഇല്ലെങ്കിൽ പോലും എന്തേലും എടുത്തു കഴിക്കാൻ തോന്നും.😋😋😋 കോഴിക്കോട് വല്ലോം വന്നു താമസിച്ചാൽ മതിയാരുന്നു 😌 അവിടെ ഉള്ളവർ എന്ത് ഭാഗ്യം ചെയ്തവർ ആണ്. സത്യം പറഞ്ഞാൽ മനസ്സുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കോഴിക്കോട്കാരി ആയി..

    • @FoodNTravel
      @FoodNTravel  5 років тому

      അടിപൊളി... പായസം എല്ലാം നമുക്കിഷ്ട്ടമാണ്... പരിപ്പ് പായസം കൂടുതൽ ഇഷ്ട്ടമാണ്... കോഴിക്കോട് വെറൈറ്റി ഫുഡ്‌സിന്റെ നാടാണ്... ഒരു രക്ഷയുമില്ല... എന്നും ഓരോരോ പുതിയ ഡിഷസ്... അതും കിടിലൻ ടേസ്റ്റുള്ള ഡിഷസ്.. 😍😍

  • @rashidcp7035
    @rashidcp7035 5 років тому +1

    Njan innu ivida poyirnnu super food. Ningalea video kandita vannathannu paranju.

    • @FoodNTravel
      @FoodNTravel  5 років тому +1

      Adipoli.. Thanks und Rashid😍🤗🤗

  • @akhilpvm
    @akhilpvm 5 років тому +13

    *അല്ലേലും കോഴിക്കോട് ഭക്ഷണം ഒക്കെ എന്തൊക്കെയോ ഒരു പ്രത്യേക ഫീലാ പായസം നല്ല വിഡിയോ* 😀😃😍🤗💐👍💕

    • @FoodNTravel
      @FoodNTravel  5 років тому +3

      കോഴിക്കോട് അടിപൊളി അല്ലേ... എന്നും ഓരോ പുതിയ വറൈറ്റികൾ ആണ് 😍😍❤

  • @rajeshnr4775
    @rajeshnr4775 5 років тому +1

    എബിൻ ഭായി സൂപ്പർ വീഡിയോ.. വഴിയോരത്ത് കിട്ടുന്ന പായസത്തിന്ടേയും ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന പായസത്തിന്ടേയും വ്യത്യാസം എന്താണെന്ന് കൃത്യമായി സൂചിപ്പിക്കേണ്ടതായിരുന്നു രണ്ട് സ്ഥലങ്ങളിലെ വിലയും പറയുമ്പോൾ ആളുകൾക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് രാജേഷ്... സോറി ബ്രൊ... ശെരിയാണ്... അതു നമ്മൾ ഓർത്തില്ല... ഇനി പറയുമ്പോൾ ആവട്ടെ... ശ്രെദ്ദിക്കാം 😍😍🤗

  • @themilleniumguy4539
    @themilleniumguy4539 5 років тому +2

    ഈ വീഡിയോ കണ്ടപ്പോൾ കോഴിക്കോട് വരാൻ തോന്നുന്നു... very good 👍👍

    • @FoodNTravel
      @FoodNTravel  5 років тому +1

      അടിപൊളി... കോഴിക്കോടൻ വറൈറ്റിസ് 😍😍❤😋😋

  • @fizaatattooingpkd8999
    @fizaatattooingpkd8999 5 років тому +1

    Ebbin chettaa adipoli aayitundu, bakshanam kazhikkunnathum oru kalayaanennu Ebbin chettande reethi kandaal thoonum, aa kazhikkal kandaale vaayil kappaloodum, kothi pattaathirikkatte

    • @FoodNTravel
      @FoodNTravel  5 років тому

      Adipoli... Thanks kishorejan... Valareyathikam santhosham... Thudarnnum ee sneham eenum undaavanam😍😍❤

  • @nigiljose5483
    @nigiljose5483 5 років тому +1

    Super chetayi avtharanam kidu

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Nigil Jose😍😍❤

  • @anoopmeethal3081
    @anoopmeethal3081 5 років тому +1

    അപ്പോ എന്നാ നമ്മളുടെ അടുത്തേക്ക് കട്ട വെയ്റ്റ് വീഡിയോ സൂപ്പർ കൊതിപ്പിച്ചുട്ടോ

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് അനൂപ്‌... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤

  • @sayoojyarkrishna9613
    @sayoojyarkrishna9613 5 років тому +7

    മ്മടെ കോയിക്കോട്..
    Adipoli 👌clarity 👌

    • @FoodNTravel
      @FoodNTravel  5 років тому +1

      അടിപൊളി... താങ്ക്സ് സായൂജ്യ 😍😍❤

  • @Anazi111
    @Anazi111 5 років тому +1

    കൂടെയുള്ള ആള്ക്ക് കുടിക്കാനേ അറിയുള്ളൂ ...പക്ഷെ എബിൻ ചേട്ടൻ കുടിച്ചതിനെ വിവരിക്കുമ്പോൾ ഞങ്ങള്‌കൂടെ കുടിച്ച പോലുള്ള ഫീലാണ് ..എബിൻ ബ്രോ ..പൊളി 😍✌️❤️

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Fidel Caztro Fidel for the lovely compliment...
      നാളെ പുതിയ വീഡിയോ വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍😍❤

    • @Anazi111
      @Anazi111 5 років тому

      Food N Travel by Ebbin Jose കാണാണ്ട് എവിടെപ്പോവാനാ എബിൻ ചേട്ടാ ...ഇങ്ങള് പൊളിക്ക് ..കട്ടക്ക് കൂടെയുണ്ട് നമ്മളൊക്കെ 😍✌️💪💔💔

  • @JD-yv9uq
    @JD-yv9uq 5 років тому +33

    ചുരണ്ടി ഐസ് തിന്നാന്‍ വേണ്ടി മാത്രം കോഴിക്കോട്ടേക്ക് വണ്ടി കേറുന്ന ഞാന്‍ 😋

  • @thankuish
    @thankuish 5 років тому +1

    സൂപ്പർ വീഡിയോ, ഒന്നും പറയാനില്ല. ചേട്ടന്റെ വീഡിയോ യ്ക്ക് ഒരു പ്രത്യേകത ഉണ്ട്, മറ്റുള്ളവരിൽനിന്നും കളർഫുൾ ആണ്. 👍👍😀😀👌

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് രാജേഷ്... വളരെയധികം സന്തോഷം 😍😍❤❤

  • @Alpha90200
    @Alpha90200 5 років тому +5

    അടിപൊളി വീഡിയോ വായിൽ കൊതിയൂറും കോഴിക്കോടൻ വിഭവങ്ങളുമായി വീണ്ടും എബിൻ ചേട്ടൻ. മൊത്തത്തിൽ സൂപ്പർ ആയിട്ടുണ്ട് 😍😋😊

    • @FoodNTravel
      @FoodNTravel  5 років тому +2

      താങ്ക്സ് ഉണ്ട് ആൽഫ...വളരെയധികം സന്തോഷം... 😍😍❤ കോഴിക്കോടൻ ഫുഡ്സ് എല്ലാം അടിപൊളി ആണ് 😍

    • @Alpha90200
      @Alpha90200 5 років тому

      @@FoodNTravel 🥰

  • @mirsaabmanzoor4228
    @mirsaabmanzoor4228 5 років тому +17

    Kozhikode is like my favorite place in Kerala in terms of FOOD!!

    • @FoodNTravel
      @FoodNTravel  5 років тому +4

      Adipoli... Kozhikode is popular for varieties of food😍😍😍

    • @FunMixz
      @FunMixz 5 років тому

      രുചിയുടെ കാര്യത്തിൽ കോഴിക്കോട് എന്നും മുംബെ നടന്നിട്ടുണ്ട്

  • @avsidheek6968
    @avsidheek6968 5 років тому +56

    അപ്പുറത് ഫിറോസ് ചുറ്റിപ്പറയുടെ video വന്നിട്ടുണ്ട് അത് കണ്ടിട്ട് ഇവടെ വരാട്ടോ .എബിൻ ചേട്ടായി ....

    • @FoodNTravel
      @FoodNTravel  5 років тому +3

      തീർച്ചയായും... 🤗🤗🤗

    • @chanchalsa2097
      @chanchalsa2097 5 років тому +4

      ഞാൻ അവിടെ പോയിട്ടാ ഇങ്ങോട്ട് വന്നേ... രണ്ടും pwOli😍😍

    • @Rijasbp
      @Rijasbp 5 років тому +1

      Randum kothippichu

    • @fuddydayz9413
      @fuddydayz9413 5 років тому

      @@chanchalsa2097 കടലിൽ പോയോ

  • @shameem9585
    @shameem9585 5 років тому +24

    ഇങ്ങള്‍ പൊളിക്ക് എബിന്‍ ചേട്ടോ....
    ♥♡♥

  • @anjushappiness
    @anjushappiness 5 років тому +1

    Adipoli...sharkkara chertha payasathil enikk ettavum ishtam cherupayar parippu payasama...enk ishtam ayond amma epolum sadyak oru day athum vekkum..vere oru day semiyayum vekkum
    Amma vekunna cherupayar parippu payasam ellarkum ishtava.ithavanayum naatil athayrkum..pakshe namuk pokan pattilla..
    Ithava njn ente husbandnum makkalkkkum undakki kodukan irikva..
    Moong dal ennu prnju kitunathu vngy vechtund

    • @FoodNTravel
      @FoodNTravel  5 років тому +1

      Nammude nadan parippu payasam... Athum chila marriage functionu undakkum... Super taste aanu... Enikkum valare ishttamaanu... Nattil pokaan pattilla ennorthu vishamikkenda....Ippravashyam husbandum makkalumaayi happy aayittirikku 😍😍❤

    • @anjushappiness
      @anjushappiness 5 років тому

      Thanku....

  • @കുട്ടൻ-ഢ3ഹ
    @കുട്ടൻ-ഢ3ഹ 5 років тому +13

    ബാപ്പോ...... മുത്താണ് ഞമ്മടെ കോയിക്കോട്.......... video poli💓💓💓

  • @fuddydayz9413
    @fuddydayz9413 5 років тому +1

    വീഡിയോ അടിപൊളി ബായ്..

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ഷെറിൻ 😍😍❤

  • @josephdominic2537
    @josephdominic2537 5 років тому +1

    Achaya ,,njan avide illathe poyallo ,,,nashtam,,,,adichu polik,,tto pinne nammude mancheriyil oru Restaurant KADAL onnu athil poyi polikku tto,,,

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks und bro.. Kadal enna restaurantine kurichu kure peru paranju.. Namukku try cheyyam😍😍❤

  • @nadiranadi2699
    @nadiranadi2699 4 роки тому +1

    ഞമ്മളെ കോഴിക്കോട് അല്ലേലും പൊളിയാ 😍😍😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      അതു ശരിയാണ്.. 😍😍👍

    • @nadiranadi2699
      @nadiranadi2699 4 роки тому

      @@FoodNTravel eanik chettayinte food & travel ishtamanu adipoli yanu😊😊

  • @unaiseunz3418
    @unaiseunz3418 5 років тому +1

    എബിൻ ചേട്ടാ കോഴിക്കോട് videos കലക്കി
    ഷാപ്പും... ദർബാറും..
    ഇനിയും നല്ല video കൾക്കായി കാത്തിരിക്കുന്നു.. 😍🤙

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ബ്രൊ... തീർച്ചയായും... ഇനിയും ഇതുപോലത്തെ വീഡിയോസ് ചെയ്യാൻ ശ്രെമിക്കാം 😍😍😍

  • @ashiashi6289
    @ashiashi6289 4 роки тому +1

    Ebin chettante payasathe kurichulla opinion correct aanu....

  • @maheshkr1300
    @maheshkr1300 5 років тому +24

    ഹായ് എബിൻചേട്ടാ, ഞാൻ ഒരു തൃശ്ശൂരുകാരനാണ്.. കോഴിക്കോട്ടെക് ഞാൻ ജോലിസംബദ്ധമായി ഇടക്ക് പോകാറുണ്ട്. അടിപൊളി ഫുഡ്‌ ആണ് അവിടെ.പിന്നെ നല്ല മനസുള്ള ആളുകളും ഒരാളൊഴികെ, ഞാൻ കല്യാണം കഴിച്ചത് അവിടെന്നാ ചേട്ടാ 😭😭😭

    • @FoodNTravel
      @FoodNTravel  5 років тому +3

      അടിപൊളി... കോഴിക്കോടൻ ഫുഡ്സ് സൂപ്പർ ആണ്... എന്നും പുതുമയാർന്ന വിഭവങ്ങൾ 😍😍😋😋
      ഒരാളൊഴികെ 🤔🤔🤔

    • @nigiljose5483
      @nigiljose5483 5 років тому +4

      @@FoodNTravel ayaluda wife

    • @nusratharafa2203
      @nusratharafa2203 5 років тому

      😆😆

    • @nishathomas469
      @nishathomas469 5 років тому +1

      Wifine aarikkum pulli uddeshiche Abin chetta😁

    • @justinchelekadan4724
      @justinchelekadan4724 5 років тому

      പൊണ്ടാട്ടി

  • @nandnand5146
    @nandnand5146 3 роки тому +1

    Cherupayar parippu ,, nammude nadan sadanam ,, ha ebin chettante taste is supr,👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you dear 🥰

    • @nandnand5146
      @nandnand5146 3 роки тому

      @@FoodNTravel keep going with exploring of taste ,,your presentation is classic ,,

  • @Adhirasam
    @Adhirasam 5 років тому +1

    Aviduthe food nde taste um Athinekkal Athinde aroma yum superb aanu.. Mouthwatering..

    • @FoodNTravel
      @FoodNTravel  5 років тому

      Adipoli... Thanks Vima Viswan😍😍❤

  • @sarints3147
    @sarints3147 5 років тому +1

    kurach dry alle aa tikka um roti um??

    • @FoodNTravel
      @FoodNTravel  5 років тому +1

      Yes tikka is dry... Not gravy type😊😊

  • @bijoycb9500
    @bijoycb9500 5 років тому +1

    Food capital of കേരള 👍

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks und Bijoy😍😍❤

  • @rafeenavahid0712
    @rafeenavahid0712 5 років тому +13

    Vannallo vanamala ...katta waiting il aayirikkm😍😄

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Mr Faizusquad 07 07...Valareyathikam santhosham😍😍

  • @noufalparol
    @noufalparol 5 років тому +1

    ebin chetta nice one..inthinte koode thondayad pottammal bbq poya vdo kandilla..

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Noufal parol... Namukku avide cheyyanam bro😍😍❤

  • @ullasc8389
    @ullasc8389 5 років тому +1

    Kidukkan..
    Abin chettan te cooking videos pratheeshikunnu.
    Old rameswaram video kandu. Super

    • @FoodNTravel
      @FoodNTravel  5 років тому +1

      Ullas cooking videos nammukku udane plan cheyyaam.

  • @anandhug5108
    @anandhug5108 5 років тому +1

    Superbbbb. video kand theerkunnathinu munpe dairyamaaayi like adikam. Able nte camera aayond pinne onnum parayan illa superbbb

    • @FoodNTravel
      @FoodNTravel  5 років тому

      Thanks und Anandhu... Valareyathikam santhosham😍😍❤

    • @anandhug5108
      @anandhug5108 5 років тому

      @@FoodNTravel Very good presentation. Keep it up

  • @bkmmvk2329
    @bkmmvk2329 5 років тому +1

    Hello Ebbin Chetta,
    Super video. Keep going 👍👍👍. Calicut videos ennu oru haram aanu..their food varieties and taste are amazing 😋😋😋

    • @FoodNTravel
      @FoodNTravel  5 років тому

      Thanks BKM MVK for this love and support... Keep watching😍😍❤
      Calicut foods😍😍😍

  • @jiasi5981
    @jiasi5981 5 років тому +1

    Katta waiting ayerunnu Ningal kothipichu kalanju ente Ebinchetta ningal Polichu Love u chetta family ne miss cheyunnu avare kondu varuuu

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Ji Asi... Kalpithayum pillerum schoolum collegumaayi bayangara thirakkilaayirunnu... Nammakku Onam holidays aavumbol orumichoru video cheyyam😍😍😍

  • @rajeeshananyarajeeshananya1763
    @rajeeshananyarajeeshananya1763 5 років тому +1

    Ebbinchetta super 20 roopakke ethrayum payasam kittiyathane athishayam kannue cheriya glassine 20 roopayane ellam super

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Rajeeshananya....Valareyathikam santhosham und dear😍😍❤

  • @shujahbv4015
    @shujahbv4015 5 років тому +1

    പിന്നെ ചേട്ടന്റെ വീഡിയോ ഡൌൺലോഡ് ലോഡ് ചെയ്ത് വച്ചിട്ടുണ്ട് കാണുകയും ചെയ്തു ഇനി ലാസ്റ്റ് ചെയ്ത വീഡിയോ കാണാം എല്ലാം കൊതിപ്പിക്കുന്ന

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ഷുജ... വളരെയധികം സന്തോഷം... ഈ സ്നേഹം എന്നും ഉണ്ടാവണം 😍😍❤

  • @justinchelekadan4724
    @justinchelekadan4724 5 років тому +1

    എബിച്ചായ നമ്മുടെ ബാർബറിന്റെ ക്യു....... ഹഹ വായിൽ വെള്ളം വന്നുപോയി.... അടിപൊളി.. 🤩🤩💪💪💪

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് ജസ്റ്റിൻ... വളരെയധികം സന്തോഷം 😍😍❤

  • @shujahbv4015
    @shujahbv4015 5 років тому +1

    എബിൻ ചേട്ടൻ ഫുഡ്‌ കഴിക്കുന്നത് കണ്ട് കണ്ടു ഫുഡ്‌ നോട് കൂടുതൽ ഇഷ്ടം ആയി നമ്മൾ ഇപ്പോൾ സിനിമ കാണുന്ന തിനേക്കാൾ കൂടുതൽ ചേട്ടന്റെ വീഡിയോ ഒക്കെ യാണ് കാണാറുള്ളെത്

    • @FoodNTravel
      @FoodNTravel  5 років тому

      അടിപൊളി... താങ്ക്സ് shujah...വളരെയധികം സന്തോഷം... ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം 😍😍❤

  • @baharulbaharul5475
    @baharulbaharul5475 5 років тому +1

    Shameer ikkaye kootti iniyum video cheyyanmo.katta waiting...Ebbin chettan istham..💖❤👍

    • @FoodNTravel
      @FoodNTravel  5 років тому

      Sure.. Kozhikode pokumbol aavatte... Namukku cheyyam😍😍❤

  • @ASHOKKUMAR-hw7ms
    @ASHOKKUMAR-hw7ms 4 роки тому +1

    Why you don't like Beef... What allergies you have with it... Please tell us... We are eagerly waiting for the answer dear...!!

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 5 років тому +1

    സ്ട്രീറ്റ് ഫുഡ് അതു ഒരു വേറെ ലെവൽ ആണ് സൂപ്പർ വിഡിയോ

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤

  • @shihabuddeenshihab8339
    @shihabuddeenshihab8339 5 років тому +1

    Kidu

  • @arayankara
    @arayankara 4 роки тому +1

    Hi Ebbin I like your selection of food ,restaurant &the presentation

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot Mohammed Manzoor😍😍🤗😍

  • @shujahbv4015
    @shujahbv4015 5 років тому +1

    പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തതിന് thanks ചേട്ടാ ഇനിയും ഇടക്കിടെ ഫുഡ്‌ ന്ടെയും യാത്ര യുടെയും video ചെയ്യണം രണ്ടും നന്നായി ചെയ്യുന്ന ആളല്ലേ എബിൻ ചേട്ടൻ

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Shujah... Theerchayaayum namukku cheyyam dear... 😍😍❤

  • @benjaminc6522
    @benjaminc6522 5 років тому

    No English subtitles, no comments!!
    By the way, what's the red color drink called?
    Very attractive to watch..

  • @svlogs5818
    @svlogs5818 5 років тому +1

    Namale kozhikode oru monjathiiiii thane aane

  • @snehavarghese3
    @snehavarghese3 5 років тому +2

    we love your video thanks Ebbin Sir . Great Keep going .

    • @FoodNTravel
      @FoodNTravel  5 років тому

      Thanks a lot Shiny Varghese... Keep watching😍😍❤

  • @anushkanarkar9824
    @anushkanarkar9824 5 років тому +2

    Nice vlog on Kozhikode beach. I had been to the beach and had pal payasam which was sold by a muslim woman, she is quite regular at the beach. Will surely try the Calicut Darbar restaurant on my next visit.

    • @aju5672
      @aju5672 5 років тому +2

      are u from calicut

    • @FoodNTravel
      @FoodNTravel  5 років тому +2

      Sure Anushka... Loved the Tikka there... It was yummy... Non veg platter price was reasonable as well😍😍❤😋

    • @FoodNTravel
      @FoodNTravel  5 років тому +2

      My home town is in changanassery and I reside in kochi😊

  • @jithinpazheri8078
    @jithinpazheri8078 4 роки тому +2

    My own calicut.. love uuu as much as I love my mother ....❤️

  • @Jesustheonlylivinglord
    @Jesustheonlylivinglord 5 років тому +6

    Vdo petannu teernu poya pole ..🤩... Waiting for next... Best biriyani... Or top 10 .... In Kozhikode... Or any other places ... Angne vdos edukaan patumo eta... Just a suggestion!!

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Bonny... Next video coming soon... Sure namukku shremikkam😍😍❤

  • @anoopoa6525
    @anoopoa6525 5 років тому +1

    Ebin Chetta ethu pole thanne variety fish thava fry and rabbit biriyani kittuna oru restaurant undu, "Kadal" location Manjeri.

    • @FoodNTravel
      @FoodNTravel  5 років тому +1

      Namukku theerchayaayum avide try cheyyam😍😍❤

    • @anoopoa6525
      @anoopoa6525 5 років тому

      Ebin Chetta athupole Kalamashery CUSAT avide "LatLong" Cafe cheyyan onnu try cheyyanne, variety Bun Biriyani!!!

  • @prasanthr6321
    @prasanthr6321 5 років тому +1

    Ebin chetta super video, onathinu paayasam okke Kootti oru sadya video pratheekshikkunnu 😉😉😉😉😄god bless you ebbin chettaa 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks bro😍😍❤Theerchayaayum... Njan ente maximum shremikkaam🤗🤗🤗

  • @ahammedusman1669
    @ahammedusman1669 5 років тому +1

    Namalle sthiram hotel..kidu annn

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Sure Death... Keep watching😍😍❤

  • @geethuk.k5302
    @geethuk.k5302 5 років тому +1

    Chettante nirthi nirthiyulla samsaram nalla rasond kelkkan...Nd video

    • @FoodNTravel
      @FoodNTravel  5 років тому

      Thanks und Geethu... Valareyathikam santhosham😍😍❤

  • @seenushefee5355
    @seenushefee5355 5 років тому +2

    Njagal bechil pokupo ഒന്നും vararuthtto.. 😔😔😔
    Mmale സ്വന്തം beeeeeechhhhh..... ❤️❤️❤️❤️😍😍😍❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  5 років тому

      ഇതു ഒരാഴ്ചയിൽ കൂടുതൽ ആയി 😊😊😊

  • @aneeshkumar000
    @aneeshkumar000 5 років тому +2

    Mashe tandoori roti, aata kondu thanneya ondakkane, naan item's aanu maida use cheiyyane

    • @FoodNTravel
      @FoodNTravel  5 років тому +1

      Atheyo... Athinekurich krithyamaayi ariyilla😊

  • @farsanakkkk2469
    @farsanakkkk2469 5 років тому +1

    Super chettayiii

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Farsanakk kk😍😍❤

  • @SuperJijumathew
    @SuperJijumathew 5 років тому +1

    Very nice. I love these foods.thank you

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Jiju Mathew... Keep watching😍😍❤

  • @Kennyg62464
    @Kennyg62464 5 років тому +8

    Never went to Calicut.... maybe next time i am visiting Kerala.....

    • @FoodNTravel
      @FoodNTravel  5 років тому +2

      Sure Kenny... Calicut street foods are awesome... Best place to visit variety dishes😍😍❤

  • @freebirdfreebird56
    @freebirdfreebird56 5 років тому +1

    Ith muzhuvan irunn kaanunnad eluppallattaa, kodhi vannitt 😋😋

    • @FoodNTravel
      @FoodNTravel  5 років тому

      Ithokke oru resamalle dear😍😍❤

  • @nusratharafa2203
    @nusratharafa2203 5 років тому +1

    Nhan calicut 5 day thamasichu pakshe idhonnum try cheyyaan pattiyilla... Hsptl admt aayirunnu.. Saramilla insha alla vctn natil vannaal pokaam

    • @FoodNTravel
      @FoodNTravel  5 років тому

      Saramilla dear... Ini varumbol aagrahangal ellam nadakkatte ennu aashamsikkunnu😍😍❤

  • @ericshinu
    @ericshinu 19 днів тому

    Ende doubt karachyil delhi pooyitte malabar hotel undo

  • @lithinraju9922
    @lithinraju9922 5 років тому +1

    എബിൻ ചേട്ടാ വീഡിയോ കണ്ടു സൂപ്പർ 👌👌👌👌 കോട്ടയത്തു 12to12 bar be que ഒന്നു try ചെയ്യാമോ???? സൂപ്പർ ഫുഡ് ആണ്😊😊😊😊

    • @FoodNTravel
      @FoodNTravel  5 років тому

      Yes.. ഞാൻ കണ്ടിട്ടുണ്ട്... നമുക്കവിടെ ഒരു ദിവസം ട്രൈ ചെയ്യണം 😍😍

    • @lithinraju9922
      @lithinraju9922 5 років тому

      @@FoodNTravel തീർച്ചയായും ചേട്ടാ നമുക്കു ഒരു ദിവസം പോകാം☺️☺️☺️☺️

  • @akshayek3003
    @akshayek3003 5 років тому +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് അക്ഷയ് 😍😍❤

  • @safeer6075
    @safeer6075 5 років тому +2

    കോഴിക്കോട് ബീച്ചിൽ നിങ്ങൾ പൊളിക്കപ്പാ..

    • @FoodNTravel
      @FoodNTravel  5 років тому

      അടിപൊളി... താങ്ക്സ് സഫീർ 😍😍❤

  • @nusratharafa2203
    @nusratharafa2203 5 років тому +1

    Vaikittu mathramaano idhokke bechil kittullu ebhin bhai?

    • @FoodNTravel
      @FoodNTravel  5 років тому

      Vaikittu pokunnathaayirikkum nallathu...Vaikittu mothathil oru resamaanu😍😍

  • @aivinsebastian8910
    @aivinsebastian8910 5 років тому +2

    സൂപ്പർ. എന്നാലും ബീഫിന് ഭാഗ്യമില്ല എബിച്ചേട്ടന് കഴിക്കാൻ പറ്റാത്ത സാധനയിപ്പോയില്ലേ🙏🙏😋😋😍

  • @asheerachu6070
    @asheerachu6070 5 років тому +1

    Super video പിന്നെ എബിൻ ബ്രോക്ക് ബീഫ് എന്താ ഇഷ്ടമില്ലാത്തത് നല്ല ടേസ്റ്റ് അല്ലേ

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് അഷീർ അച്ചു... ബീഫ് നമുക്ക് അല്ലെർജിയാണ് ബ്രൊ... അല്ലെങ്കിൽ നമ്മളും കഴിച്ചേനെ 😊😊😊

  • @shirleyanjum4620
    @shirleyanjum4620 4 роки тому +2

    Happy to see my Karachi's name here in your video

  • @shamsudheenshanu3717
    @shamsudheenshanu3717 5 років тому +2

    Adipoli

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Shamsudheen Shanu😍😍❤

  • @safeenashafi4284
    @safeenashafi4284 5 років тому +3

    Live vannapol ethra msg ayachu.mind cheythe illa.innathe video um pwolichu.

    • @FoodNTravel
      @FoodNTravel  5 років тому +1

      Ayyo Safeena... Nammal manapoorvam mind cheyyathirikkuvo... Message othiri varunnathukond ellam vayyikkan pattiyillaa😍😍❤

  • @sabeelmuhammedcp6898
    @sabeelmuhammedcp6898 5 років тому +1

    Ebbin chetta, kiduve😛😍👍👍

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Sabeel Muhammed😍😍❤

  • @malikkyl
    @malikkyl 5 років тому +1

    കോഴിക്കോട് ഏത് ബീച് ആണ് ഇത്

  • @satheeshchandhran1134
    @satheeshchandhran1134 5 років тому +1

    വളരെ നന്നായിട്ടുണ്ട്.... എബിൻ ചേട്ടന്റെ ഒരു കുക്കിംഗ്‌ വീഡിയോ പ്രതീക്ഷിക്കുന്നു...
    ഒരുപാടിഷ്ടം എബിൻ ചേട്ടാ...

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് സതീഷ്... നമുക്ക് കുക്കിംഗ്‌ വീഡിയോ ചെയ്യാം 😍😍❤😍

  • @hsragvendra4665
    @hsragvendra4665 5 років тому +2

    Very nice vedio sir ..I love kerala. 😍😍😍😍
    Thanks for showing street foods yummy mouth watering

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks HS ragvendra...Will try to do more street foods😍😍❤

  • @subinthomas9308
    @subinthomas9308 5 років тому +6

    എബിൻ ചേട്ടാ ഫൂൾ ടൈം കോഴിക്കോട് ആണല്ലോ ഒരു വർഷം മുഴുവൻ എക്സ്പോർ ചെയ്യാതാല്ലും തിരാത്ത വിഭവങ്ങൾ ഉണ്ടന്ന് തോന്നുന്നല്ലോ കോഴിക്കോട്. എനിക്കും ഇഷ്ടം ചെറുപയർ പായസം ആണ്.

    • @FoodNTravel
      @FoodNTravel  5 років тому

      അതെ ബ്രൊ... കോഴിക്കോട് എത്ര വന്നാലും തീരില്ല.. എന്നും പുതിയ പുതിയ വിഭവങ്ങൾ, എത്ര കഴിച്ചാലും മതിവരില്ല 😍😍

  • @mohammedshafeeqpe4031
    @mohammedshafeeqpe4031 5 років тому +1

    എബിൻ ചേട്ടാ ഇങ്ങളുടെ അവതരണം കണ്ടതിനു ശേഷമാണ്‌ ഇക്ക് ഓരോന്നിന്റെയും അതാത് രുചി ആസ്വദിച്ചു കഴിക്കാം കഴിഞ്ഞത് .

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ബ്രൊ... അടിപൊളി... വളരെയധികം സന്തോഷം... ഫുഡ് ആസ്വദിച്ചു കഴിക്കുമ്പോൾ രുചി കൂടുതൽ ഇല്ലേ 😉😉😉

  • @afsinak6561
    @afsinak6561 5 років тому +1

    Beef kazhikathirikan entha karanam?? Ithrem nalla bhakhshana priyan beef ishtamalla ennath cherunnilla.

    • @FoodNTravel
      @FoodNTravel  5 років тому +1

      Beef namukku allergyaanu dear...😊😊Bakshnapriyanaanu pakshe beef allergyaayi poyi...

  • @makhsoodlambeth
    @makhsoodlambeth 5 років тому +1

    Denys payasam good.Ebin entha kazhikkathad

    • @FoodNTravel
      @FoodNTravel  5 років тому

      Namukku appol parippu payasam kudikkanaanu thonniyathu😊😊😊

  • @praveen6146
    @praveen6146 5 років тому +1

    Ebin chettan food adikana kanumbo... Vayil kappalodum

    • @FoodNTravel
      @FoodNTravel  5 років тому

      Adipoli... Thanks Praveen😍😍❤

  • @aswinpalath8701
    @aswinpalath8701 4 роки тому

    Ebbin etta Calicut Pottamal Kadheejas Kitchenilek varumo. Kozhikodinte traditional snacks items ellam adipoli tastil ivide kitum. So if you can come please message me.

  • @thesreefkp5556
    @thesreefkp5556 5 років тому +2

    ഹോട്ടൽ കടൽ അവിടെ പോയി ഫുഡ് കഴിക്കണം സൂപ്പർ

    • @FoodNTravel
      @FoodNTravel  5 років тому +1

      നമുക്ക് ഒരു ദിവസം പോകാം 😍😍❤

    • @thesreefkp5556
      @thesreefkp5556 5 років тому

      പോണം

  • @bijoyab8467
    @bijoyab8467 5 років тому +1

    Chetta super .ethoke kanichu kothupekkalle

    • @FoodNTravel
      @FoodNTravel  5 років тому

      Ithokke oru resamalle😍😍😍

    • @bijoyab8467
      @bijoyab8467 5 років тому

      Viedo pidikumbol nannai taste feel chaythu kazikkan pattumo abin chetta.

  • @jaffermmlp2029
    @jaffermmlp2029 5 років тому +2

    Ebin cheta ee food mostly uae il all pakistani hotelilum available aanu but ith calicut ulladh ipozha arinje.thank u

    • @FoodNTravel
      @FoodNTravel  5 років тому +1

      Atheyo... Athe calicutil undennu nammal kettirunnu... Ippolaanu try cheyyan pattiyathu😊😊

  • @കുട്ടിമാമ-ധ6ട
    @കുട്ടിമാമ-ധ6ട 5 років тому +1

    പനി ആണെങ്കിലും കൊതിപ്പിച്ചു 😋😋😋....

    • @FoodNTravel
      @FoodNTravel  5 років тому

      പനി മാറി കഴിഞ്ഞു നമുക്ക് പായസം ഉണ്ടാക്കി കുടിക്കവന്നെ 😍😍

    • @കുട്ടിമാമ-ധ6ട
      @കുട്ടിമാമ-ധ6ട 5 років тому

      @@FoodNTravel അത് ഒരു നല്ല പോയിന്റ് ആണ് 😊✌️

  • @anooppallikkuth4172
    @anooppallikkuth4172 5 років тому +1

    Manjeri kadal restaurant adipoliyanu..

    • @FoodNTravel
      @FoodNTravel  5 років тому

      Thanks und Anoop Pallikkuth😍😍❤

  • @abhilashabhi7359
    @abhilashabhi7359 4 роки тому +1

    Nammude swantham kozhikode pwoliyane 😍😍😍😍😍

  • @josephjoby1422
    @josephjoby1422 5 років тому +1

    Polichu😋😋

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Remya Jobi😍😍❤

  • @muhammedameenvc
    @muhammedameenvc Рік тому +1

    I ❤️ KOZHIKODE

  • @AngelDoesArt
    @AngelDoesArt 5 років тому +2

    Wow I never been there so beautiful and yummy food yummy payasams oh my superb ayirunnutto 👌🏼😋😋😋😍👍🏼🤤🤤

    • @FoodNTravel
      @FoodNTravel  5 років тому

      Thanks a lot Angel... Happy to know that you loved the video... Keep watching😍😍❤