മനുഷ്യശരീരത്ത ഇഞ്ചിഞ്ചായി കൊല്ലുന്ന യഥാർത്ഥ വില്ലൻ പഞ്ചസാരയാണ് sugar എന്തുകൊണ്ട് ഡോക്ടർമാർ അതിനെ കുറിച്ച് സംസാരിക്കുന്നില്ല hohoho ബിസിനസ് ഇല്ലാതാവും 🤣🤣🤣🤣
Concentrated sugar an villian Supermarket il available ayit ullathil 80% an main item Ath onnum arrkum prblm ella But red meat mathram cancer substance 😂
ഞാൻ ഇവിടെ ജർമനിയിൽ ആണ് താമസിക്കുന്നത്. എന്റെ വൈഫ് പ്രഗ്നന്റ് ആയപ്പോൾ ഇവിടത്തെ ഡോക്ടർ പറഞ്ഞത് കുറേശ്ശേ റെഡ് മീറ്റ് കഴിക്കണം എന്നാണ്.കൂടാതെ ആട്ടിൻ സൂപ്പ് കുടിക്കണം എന്നും.
പേരിനു മുന്നിൽ dr. എന്ന് ഉണ്ടായാൽ മതി ! ആത്മവിശ്വാസത്തോടെ എന്ത് വിവരക്കേടും പറയാം കുറെ ഡോക്ടറോളികൾക്ക് .. പ്രസവം കഴിഞ്ഞു കിടന്ന് എന്റെ ഭാര്യയോട് നോൺ വെജ് കഴിക്കല്ലേ ആയുർവ്വേദം ഫോളോ ചെയ്യ് എന്ന് പറഞ്ഞ MBBS ഡോക്ടറെ ഇപ്പോൾ ഞാൻ സ്മരിക്കുന്നു ....
കൊടുക്കേണ്ടതെല്ലാം കൊടുത്തു കഴിഞ്ഞു The next second "ദേ നമ്മുടെ പോർക്ക് നല്ല സൂപ്പറായി വെന്ത് വന്നിണ്ട് ട്ടാ , വെള്ളം കറക്റ്റായി വറ്റിയിട്ടുണ്ട് ഇനി ഇവിടെ കിടന്ന് ബ്രൗൺ ആവട്ടേ 😌 " എൻ്റെ പോന്നണ്ണാ 🤣🤣🤣
Bro true muslimsin ningal pork kazhichalum patti irachi kazhichalum onnm illa 😂 its your choice njngal kazhikarilla enn vech matulavar kazhikaaan padilla enn evidem illa angane parayunavanmaar aan keedangal adh ipo edh madham eduthalum ind 😂. Avarod enik pucham mathre ollo hindu anelm muslim anelm avark restricted ayt iladh avar kazhikanda enn vech matulavar kazhikanda enn parayan oru monte monkum adhigaram illa! Paranjenne ollo 😌
BoomBaagh, good video! However, doubtful about hygene of the pork we get here in Kerala! The farm, feed, etc matters. So we cook more - around 2 hours. Your thoughts?
അണ്ണൻ പറയുന്നത് ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയതല്ല വർഷങ്ങളായി , അന്നും ഇന്നും പറയുന്നത് പ്രോട്ടീൻ വേണ്ടത്ര കഴിക്കാനാണ്, അത് മീറ്റിൽ നിന്നും , ഞാൻ ഇപ്പോ 1 മണിക്കൂർ weight lift അര മണിക്കൂർ കാർഡിയോ ചെയ്യുന്നു , കൂടെ beef chicken and beef liver ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു , പറയാതിരിക്കാൻ വയ്യ ,beef ലിവർ കഴിക്കുന്ന അന്നത്തെ എന്റെ എനർജി 📈📈 ready ready boombang 💥💥
I've been watching your videos for last few years. ലോകത്തുള്ള ആളുകൾ എന്തൊക്കെയാണ് കഴിക്കുന്നതെന്നും നമ്മൾ common ആയിട്ട് ചെയ്ത് വരുന്ന mistakes മനസ്സിലാക്കിത്തരുകയും ചെയ്യുന്ന videos ആണ് എല്ലാം. Just Openions and advices. അത് evaluate ചെയ്ത് process ചെയ്യാൻ കഴിയാത്ത ആളുകളും ഉണ്ട്. So.. Lets cut it. You have educated us enough. ആവശ്യത്തിലധികം പറഞ്ഞു തന്നിട്ടുണ്ട്. Versatile Cooking - hunting- family and friends videos കാണാൻ ആണ് ആഴ്ചയിൽ ബാലരമ വരുന്നതുപോലെ wait ചെയ്യുന്നത്. 😃🙌🏻🫶🏻
Dr. Enna vaalum vechu potta kinattile thavalaye pole samsarikkukayanu keralathile kure pottanmar. Apart from india worldil yettavum kooduthal consume cheyyunna meat pork aanu and looking to Europe most of the people are consuming processed meat like bacon,sausage etc.
ഡോക്ടർമാരെ കൊണ്ട് യൂട്യൂബിൽ പൊറുതി മുട്ടിയിരിക്കുന്നു എന്തെങ്കിലും ഒരു അസുഖം വന്നാൽ യൂട്യൂബിൽ സെർച്ച് ചെയ്താൽ അവന്റെ കാര്യം പിന്നെ പോക്കാണ് ഡോക്ടർമാർ എന്ന് പറയാൻ പറ്റില്ല ജനങ്ങളെ ഭയപ്പെടുത്തി ജീവിക്കുന്നവർ😀
ആദിമ മനുഷ്യൻ ഏറ്റവും കൂടുതൽ കഴിച്ചത് റെഡ് മീറ്റ് ആണ്..ഇതൊക്കെ കഴിച്ചാലും കഴിച്ചില്ലേലും വരാനുള്ളത് വരും.എന്തായാലും ഞാൻ കഴിക്കും(ലിമിറ്റ് വച്ച്). അണ്ണൻ ഈ വാഴ പറയുന്നത് കേട്ട് റിപ്ലേ ഇടാതെ നല്ല receipes ഇടനെ
The Organisation that Dr. Shahabas mentioned (WCRF International) is not even affiliated with WHO anyway. The International Agency for Research on Cancer (IARC) is the specialised agency of WHO that conducts and coordinates research into the causes of cancer. Dr. Shahabas seems to be selectively citing studies from organisations that support his particular viewpoint on red meat consumption. The IARC has not issued any restrictions or specific recommendations (daily/weekly as such) on red meat consumption. Their guidelines simply suggest moderate intake od processed meat to reduce the risk of colorectal cancer.
Clarity of the talk is one of the major features that make me watch your videos..... since 4yrs
Boombaangh 🔥
എളുപ്പത്തിൽ ഫേമസ് ആകാൻ boombang നെ വിമർശിച്ചു ഒരു വീഡിയോ ഇട്ടാൽമതി 😂😂
പക്ഷേ കുറച്ചു അറിവും കൂടി വേണം 😌
Crect😂
@@ajithp.s8989poda kunne
@@ajithp.s8989😂😂onnu podey
World il majority um red meat consume cheyyunvr an
Cigarum liquor adikunvr an red meat kalliyakunathen allochikumbola 😂😂
@@ajithp.s8989 who proof
Basic English ariyamenghkil just read kid
Ennit baki ullavre kid enn villiku
ജിംബ്രുട്ടന്റെ വീഡിയോ കണ്ട് ഞങ്ങളിപ്പോ daily ഇറച്ചി തീറ്റയാ സത്യാട്ടാ നല്ല ആരോഗ്യം ഉണ്ട് ❤
ജിമ്പ്രൂട്ടെൻ ആരാ?
@@gokulkrishna4764ninte thantha
Motta rocked🔥 doctor shocked 🤯
😂
Clarity of the talk is one of the major features that make me watch your videos 🥰👍🏻
Ethu pole thanne vere oru cmnt kanddu exact same 😂
അണ്ണാക്കിൽ അടി ❌
അന്നനാളത്തിൽ അടി ✅
മനുഷ്യശരീരത്ത ഇഞ്ചിഞ്ചായി കൊല്ലുന്ന യഥാർത്ഥ വില്ലൻ പഞ്ചസാരയാണ് sugar എന്തുകൊണ്ട് ഡോക്ടർമാർ അതിനെ കുറിച്ച് സംസാരിക്കുന്നില്ല hohoho ബിസിനസ് ഇല്ലാതാവും 🤣🤣🤣🤣
Concentrated sugar an villian
Supermarket il available ayit ullathil
80% an main item
Ath onnum arrkum prblm ella
But red meat mathram cancer substance 😂
@KTPsych87 true bro 💯 🤣🤣🤣
സത്യം
@binilvsbinilvs410 💯
വന്ന് വന്ന് ഇപ്പൊ കേരളത്തിൽ ഓൺലൈൻ ഡോക്ടർമാരെകൊണ്ട് നടക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഞാൻ :ഡോക്ടറെ കിട്ടിയോ ?
ഡോക്ടർ : ഇല്ല ! ഞാൻ ചോദിച്ചു വാങ്ങി😂😂😂
ഞാൻ ഇവിടെ ജർമനിയിൽ ആണ് താമസിക്കുന്നത്. എന്റെ വൈഫ് പ്രഗ്നന്റ് ആയപ്പോൾ ഇവിടത്തെ ഡോക്ടർ പറഞ്ഞത് കുറേശ്ശേ റെഡ് മീറ്റ് കഴിക്കണം എന്നാണ്.കൂടാതെ ആട്ടിൻ സൂപ്പ് കുടിക്കണം എന്നും.
ningalkk vella professor um aayikkoodernna machane...fantastic explanatiopn...ijjathy saanam
പേരിനു മുന്നിൽ dr. എന്ന് ഉണ്ടായാൽ മതി ! ആത്മവിശ്വാസത്തോടെ എന്ത് വിവരക്കേടും പറയാം കുറെ ഡോക്ടറോളികൾക്ക് .. പ്രസവം കഴിഞ്ഞു കിടന്ന് എന്റെ ഭാര്യയോട് നോൺ വെജ് കഴിക്കല്ലേ ആയുർവ്വേദം ഫോളോ ചെയ്യ് എന്ന് പറഞ്ഞ MBBS ഡോക്ടറെ ഇപ്പോൾ ഞാൻ സ്മരിക്കുന്നു ....
കൊടുക്കേണ്ടതെല്ലാം കൊടുത്തു കഴിഞ്ഞു The next second "ദേ നമ്മുടെ പോർക്ക് നല്ല സൂപ്പറായി വെന്ത് വന്നിണ്ട് ട്ടാ , വെള്ളം കറക്റ്റായി വറ്റിയിട്ടുണ്ട് ഇനി ഇവിടെ കിടന്ന് ബ്രൗൺ ആവട്ടേ 😌 " എൻ്റെ പോന്നണ്ണാ 🤣🤣🤣
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ പോളിയാണ്. ❤
വേണം എന്ന് ഉള്ളവർ കഴിക്കട്ടെ , വേണ്ടാത്തവർ കഴിക്കണ്ട ആരും ബലം പിടിപ്പിച്ചു കഴിപ്പിക്കുവോന്നും ഇല്ലല്ലോ 🙈🙉🙊😛
7:19 sec was personal 😂😂
Food undakalum super clarificationum koode ayapo video set aayite undeta... poli 💥♥️
മൊയലാളി നിങ്ങളെ കൊണ്ട് ജീവിക്കുന്ന ഒരു വർഗ്ഗം നാട്ടിൽ ഉയർന്ന് വരുന്നു. Kudos
🤣🤣🤣
@@ajithp.s8989video viral ayal dr 2,3masam kittunna shambalam orumich kittum,,, ivide, cinema karkk kodikal kittunnundqlo, ennalum video youtube ill idum enthina? Paisa chillara onnum alla
@@ajithp.s8989 Ella doctornareyum kannadachu vishwasikkanam ennu vallom ezhuthivachitundo evidelum?
@@ajithp.s8989 പിന്നെ എന്തിന് ഈ കുത്സിതം?
Science and prayer don't go hand it hand ❤❤❤Loved it....booom baaaang💥💥💥
ഇനി അവൻ ഫേമസ് ആവും ... ഇവനെ ഒക്കെ എന്തിനാ mind ചെയുന്നത് അവനെ അവൻ്റെ വഴിക്ക് വിടൂ... ഇത് ഇപ്പൊ അവനു ഫ്രീ ആയി പ്രമോഷൻ കിട്ടി 😂😂
The real poetry in the real world, science is the poetry of reality ❤️
I am in love with science ♥️
Pork ഇഷ്ടം ❤... കാൻസർ പോയി പവർ വരട്ടെ.... അവൻ പൊട്ടകിണറ്റിലെ തവള 😄😄😄
Love from kottayam.... 💝💝💝
Bommbahaaaa 🔥🔥🔥🔥
ആദിമ മനുഷ്യൻ ഈ പറയുന്ന മാംസം കഴിച്ചില്ലായിരുന്നെകിൽ ഈ ഷോർട് വീഡിയോ ഇടാൻ ആളുണ്ടാവില്ലായിരുന്നു
Pork - one the best meat with love ❤
പോർക്ക് കണ്ട കലി കേറുന്നവർ എത്തിയിട്ടില്ല പോയിട്ട് പിന്നെ വരാം... 😂👍🏼
Bro true muslimsin ningal pork kazhichalum patti irachi kazhichalum onnm illa 😂 its your choice njngal kazhikarilla enn vech matulavar kazhikaaan padilla enn evidem illa angane parayunavanmaar aan keedangal adh ipo edh madham eduthalum ind 😂. Avarod enik pucham mathre ollo hindu anelm muslim anelm avark restricted ayt iladh avar kazhikanda enn vech matulavar kazhikanda enn parayan oru monte monkum adhigaram illa! Paranjenne ollo 😌
@Mohd.bilaal അതുകൊണ്ടാണോ 2021 ഇൽ മലപ്പുറത് ചെന്ന് പോർക്ക് ചോദിച്ചതിന് ഒരാളെ തല്ലിയത്??
Athreyullu🥰@@Mohd.bilaal
Ni veshamikkathe @@Mohd.bilaal
@@Babycomenggo adh thenne aan njn paranja elaa madhathileym keedangal beef kazhichadhin thalli konnadh ketitille??
Annaakkil Adi 👌🏻👌🏻👌🏻
i support irachu too. 4 yrs with you boombangh.............
പ്രാർത്ഥിച്ചാൽ മാറും എങ്കിൽ Doctor നേ കാണണോ?😂
BoomBaagh, good video! However, doubtful about hygene of the pork we get here in Kerala! The farm, feed, etc matters. So we cook more - around 2 hours. Your thoughts?
Shaasthram thottoo. Boombaang jayichu😌
Boombaangh for a reason🤙🏽
What if Dr Pal meets boombang 😅
Waiting for thatt😂
yes, it will be a Great debate !
ഒരു വല്ലാത്ത ജാതി ക്യാപ്ഷൻ 😂❤️🔥
സാരമില്ല വർമസാറേ “”ഡോക്ടർ എന്നെ പെരുമാത്രേ ഉള്ളു ചെയ്യുന്നത് ഈച്ച ചാടിയ വെള്ളത്തിന്റെ ചിക്കത്സ ആരിക്കും “
@7:19 ആരെയോ കുത്തി പറയുന്ന പോലെ😅😅
🤣🤣🤣Ulllathaaa
That guy real really pick a wrong person to start a beef.lol!😂
Let him give a written Complint....I will look into it😂😂😂😂😂😂😂❤❤❤❤❤
Ready Ready BoomBaangh❤
Ready ready boom baangh🤙🏻Pork fans come on
Naveen chetta bachelorsinu patiya simple and healthy breakfasts video cheymo... Please
17:52 അണ്ണാക്കിൽ തന്നെ കൊടുത്തു 😂😂😂
Enk manasilayila ntha kavi udeshich
Crystal clear reply...
പുള്ളി ഇപ്പൊ space il ആണെന്നാ കേട്ടെ 🤣🚀👨🚀
ലാലേട്ടന്റെ എൻട്രി പൊളിച്ചു ❤
PERFECT REPLY!
25:35. Pork video starts
😂
thknsss buddyyy🗿🫶
Anganengilum ബീഫിന്റെ വില കുറയട്ടെ അണ്ണാ 😂♥️
അണ്ണൻ പറയുന്നത് ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയതല്ല വർഷങ്ങളായി , അന്നും ഇന്നും പറയുന്നത് പ്രോട്ടീൻ വേണ്ടത്ര കഴിക്കാനാണ്, അത് മീറ്റിൽ നിന്നും , ഞാൻ ഇപ്പോ 1 മണിക്കൂർ weight lift അര മണിക്കൂർ കാർഡിയോ ചെയ്യുന്നു , കൂടെ beef chicken and beef liver ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു , പറയാതിരിക്കാൻ വയ്യ ,beef ലിവർ കഴിക്കുന്ന അന്നത്തെ എന്റെ എനർജി 📈📈
ready ready boombang 💥💥
Gil gil Ready Ready Boom Baangh😍😍💪💪💪💪👍👍👍💚💚💚🔥🔥🔥🔥🔥
Science is still evolving, refining and advancing....Ath Pwolichu 😘
I've been watching your videos for last few years. ലോകത്തുള്ള ആളുകൾ എന്തൊക്കെയാണ് കഴിക്കുന്നതെന്നും നമ്മൾ common ആയിട്ട് ചെയ്ത് വരുന്ന mistakes മനസ്സിലാക്കിത്തരുകയും ചെയ്യുന്ന videos ആണ് എല്ലാം. Just Openions and advices. അത് evaluate ചെയ്ത് process ചെയ്യാൻ കഴിയാത്ത ആളുകളും ഉണ്ട്. So.. Lets cut it. You have educated us enough. ആവശ്യത്തിലധികം പറഞ്ഞു തന്നിട്ടുണ്ട്. Versatile Cooking - hunting- family and friends videos കാണാൻ ആണ് ആഴ്ചയിൽ ബാലരമ വരുന്നതുപോലെ wait ചെയ്യുന്നത്. 😃🙌🏻🫶🏻
bro make a video about pure veg diet and the drawbacks of taking too much carb and sugar
Kodhi 😢varunnu hamke nammak haraamayi poyille enth cheyya😅
Clarified ❌ proved✅
Red meat is always my favourite ❤
❤Love from the space....
Dr. Enna vaalum vechu potta kinattile thavalaye pole samsarikkukayanu keralathile kure pottanmar. Apart from india worldil yettavum kooduthal consume cheyyunna meat pork aanu and looking to Europe most of the people are consuming processed meat like bacon,sausage etc.
Delicious recipe
DR PAL enna oruthanund. Ayaleyum koodi roast chey😂
Yummy 🤤 lovely 😍
Cancer Stew with roasted prayer ❤❤❤
നവീൻ ചേട്ടാ... 😘❤
1st like & 1st comment njan❤
Boombaangh 🎉 lakshadweep fans 💯🫶🙌 lakshadweep istam aano
ഇതൊക്ക വീട്ടിൽ ഉണ്ടാക്കി നോക്കാം എന്ന് വിചാരിച്ചാൽ നാട്ടിൽ പന്നി ഇറച്ചി വാങ്ങിക്കാൻ കിട്ടില്ല 🫤🥲🥲💔
Boooom baaangh💕💕
Good explanation bruh👍
The perfect response…😅. To the point
Pinallaaa 😊
ഡോക്ടർമാരെ കൊണ്ട് യൂട്യൂബിൽ പൊറുതി മുട്ടിയിരിക്കുന്നു എന്തെങ്കിലും ഒരു അസുഖം വന്നാൽ യൂട്യൂബിൽ സെർച്ച് ചെയ്താൽ അവന്റെ കാര്യം പിന്നെ പോക്കാണ് ഡോക്ടർമാർ എന്ന് പറയാൻ പറ്റില്ല ജനങ്ങളെ ഭയപ്പെടുത്തി ജീവിക്കുന്നവർ😀
Boombaangh നെ ചൊറിയൂ ഊക്ക് മേടിക്കൂ എന്ന പ്രോഗ്രാമിലേയ്ക്ക് എല്ലവർക്കും സ്വാഗതം .. 😂
#boombaangh🔥
❤good explanation
God’s Medicine magic- jeem boom broom Boombang.
Be the voice 🔥🔥🔥
Nice bro ..
*lovefly👌🏼*
Super😊😊
ആദിമ മനുഷ്യൻ ഏറ്റവും കൂടുതൽ കഴിച്ചത് റെഡ് മീറ്റ് ആണ്..ഇതൊക്കെ കഴിച്ചാലും കഴിച്ചില്ലേലും വരാനുള്ളത് വരും.എന്തായാലും ഞാൻ കഴിക്കും(ലിമിറ്റ് വച്ച്). അണ്ണൻ ഈ വാഴ പറയുന്നത് കേട്ട് റിപ്ലേ ഇടാതെ നല്ല receipes ഇടനെ
❤❤❤
Regular viewer anenn paranjath 💯 kallam ann 🤣 regular video kandirunnel ingne oru video instel idenda karyam thanne illa
Crystal clear 💎
❤
17:49 😂😂
വന്നു വന്നു ഞമ്മന്റെ ഡോക്ടർ പന്നി ഇറച്ചി കൊള്ളില്ല എന്ന് പറഞ്ഞു നല്ല വെളുപ്പിക്കൽ ആണ്... ഇവനൊക്കെ ശരിക്കും ഡോക്ടർ ആണോ??????
Ulliloru sudappi anu
17:15 🤣
👏👏
Waiting for next hunting videos 🤘❤🔥
👏🏻👏🏻
Chettanepole ullavar doctor ayirunnel mathiyarunnu .. enthoru clarity annu .so simple 😊
Messed with the wrong guy 🥚🔥
ഞാനൊന്ന് boong baang നെ വിമർശിച്ചിട്ട് വരാം 🫣🚶♂️ ഒന്ന് ഫേമസ് ആവോ നോക്കട്ടെ 😂
ബ്രോ, ഒരു സംശയം, ഇതിൽ ഉപയോഗിച്ചത്..അജിനോമോട്ടോ / സോയാ സോസ്.. ഏതാണ് കറക്റ്റ്...
Avante kayil poi anna last ennitt sugippikkuvannu 🤣😌
Boombaang ❤😂🤙🏻
ആ video കുള്ള മറുപടി നമ്മുടെ സബ്സ്ക്രൈബേഴ്സ് തന്നെ അവിടെ കമന്റ് ബോക്സിൽ കൊടുത്തിട്ടുണ്ട്…😂😂😂
The Organisation that Dr. Shahabas mentioned (WCRF International) is not even affiliated with WHO anyway. The International Agency for Research on Cancer (IARC) is the specialised agency of WHO that conducts and coordinates research into the causes of cancer. Dr. Shahabas seems to be selectively citing studies from organisations that support his particular viewpoint on red meat consumption. The IARC has not issued any restrictions or specific recommendations (daily/weekly as such) on red meat consumption. Their guidelines simply suggest moderate intake od processed meat to reduce the risk of colorectal cancer.
Fear mongering for views.. if you walk outside you may get cancer, chances are higher than beef intake…we still out. What about the risk analysis??🙄
@@BoomBaangh Exactly. Fear mongering for views. Even worse is that these people tag their rhetorics as "Evidence based".
Carnivor diet one meal a day video ചെയ്യുമോ
Njn epozhum orkarund enthukondanu "chila content creators" epozhum beef pole ulla naturally available ayitulla food ne ithrayum athikam criticise cheyukayum....but artificial sweeteners and preservatives adangiyitulla food ne kuruch onnum mindathe irikukayum cheyunnath ennu?
Bhoomiyil ulla food oke kazhikaruth ennu paranjit artificially undakunna food oke kazhikunnathil enth logic anullath?
You just rocked Naveen bro. Boombangh!❤
boombaanghhhh!!😮💨❤️🔥
Avidaaa poyaaa item kitelllaaaa......... La Arif Husain is watching😂😂😂😂
😊😊😊
പോർക്ക് ❤️❤️❤️