മുഖം കാണിക്ക്. അതെന്താ ചെയ്യാത്തത്. കഴിഞ്ഞ ദിവസം ലോറി കുഞ്ഞുങ്ങളുടെ മുകളിൽ വീണു മരിച്ചു.... അവർ കുറ്റം സമ്മതിച്ചു. അവരുടെ മുഖം പോലും മറക്കാതെ കാണിച്ചു... അതുപോലെ പലരെയും മുഖം മറക്കാതെ കാണിക്കാറുണ്ട്.. ഇങ്ങനെ ഉള്ള അവളുമാരുടെ മുഖം എന്തിനു കാണിക്കാതെ കൊണ്ട് നടക്കുന്നു 😡😘😡
ദൈവത്തിനോട് ഒരു അപേക്ഷ മാത്രം... ഏതു അമ്മയേം മരികുമ്പോൾ അവരുടെ മക്കളേം കൂടി മരിക്കണം...പോറ്റമ്മ ഒരു കാലത്തും പെറ്റമ്മ ആവില്ല 👍അമ്മ ഇല്ലാത്ത കാലം ഒരു മക്കളും സുരക്ഷിതമല്ല ആരൊക്കെ ഉണ്ടങ്കിലും
ഒരിക്കലും അങ്ങനെ പറയരുതേ... ഞാനും oru രണ്ടാനമ്മയാണ്. ഞാനവനെ എന്റെ മക്കളെക്കാളും സ്നേഹിക്കുന്നുണ്ട്.. അവന് ഉമ്മയില്ലെന്ന് ഇതുവരെ അവനെ അറീച്ചിട്ടില്ല. അവനെന്റെ ജീവനാ.... ഇവരുടെ മനസ്സൊക്കെ മൃഗമായതോണ്ടാ 😢😢😢
മകളെ നീ ഇനി ദൈവത്തിന്റെ കൈയിൽ സുരക്ഷിത ആണ്. അവിടെ നീ അടി പേടിക്കണ്ട. വളർത്തമ്മ പേടിക്കണ്ട. വേദന ഇല്ലാത്ത ലോകത്തു നിന്ന് നീ ആശ്വാസമായി ഉറങ്ങു . നിന്നോട് ചെയ്ത് ക്രൂരതക്കു കാലം കണക്ക് തെളിയിക്കും... 🥹🥀
ഭാര്യ മരിച്ചു കഴിയുമ്പോഴേക്കും തന്നെ കുട്ടികളെ നോക്കാൻ ആണെന്നും പറഞ്ഞു വേറെ കെട്ടാൻ നടക്കുന്നവർക്ക് ഇതിൽ നിന്നും ഒരു പാഠം ഉൾകൊള്ളട്ടെ... 😢എന്നു ആഗ്രഹിക്കുന്നു
മുഖം കാണിക്ക്. അതെന്താ ചെയ്യാത്തത്. കഴിഞ്ഞ ദിവസം ലോറി കുഞ്ഞുങ്ങളുടെ മുകളിൽ വീണു മരിച്ചു.... അവർ കുറ്റം സമ്മതിച്ചു. അവരുടെ മുഖം പോലും മറക്കാതെ കാണിച്ചു... അതുപോലെ പലരെയും മുഖം മറക്കാതെ കാണിക്കാറുണ്ട്.. ഇങ്ങനെ ഉള്ള അവളുമാരുടെ മുഖം എന്തിനു കാണിക്കാതെ കൊണ്ട് നടക്കുന്നു 😡😘😡
സത്യം
Sathyam njanum ath vicharichu. 4 makkalude maranam avar ariyathe pattiyathanu.kaiyil vilangu ittu ninnapol avarude manasil ullath mukhath vayichu edukamayirunnu.athramel avaru vicharikunnund bhoomi pilarnnu poyirunenkil ennu.A kunju makkal ayus athreyullu ennu thonni.daivam avare thirichu vilikan vendi ayirunnu avaru ethra nalla kittookarayi ninnathum photo eduthathum.a kunju makkalude video kanumbol undakunna vedhana parayan pattilla.athinu Karanam aya a vandi odikunnavarude mukhavum dainiyatha niranju nilkkunnu.oru nerathe aharathinu vendi valayam pidichavar.a vare nattu karude munnil vaiyil vilangu vechu nirthiyath kandapol deyaniyatha thonni.ennal ivide oru kunjine swasam muttichu konnavalde konnavante face kanikatha entha.6 vayas ennu parayumbol ivalk okke engane thonunnu.bhoomiyum akashavum enthennu arinju varathe undavu a kunju.ethrayo makkal illathavar und e lokath.avark koduthude.swasam muttichu kollumbol ivaludeyo bharthavinteyum kaikal virachille.ingane ullavare vedanipichu kollanam.orikal niyamam mattiyal ellavarum pedikkum.ith avark ariyam ithreke kullu.maximam 2 week ithinte charcha undaku.ath kazhinju ellavarum ithokke marakkum ennu.
എടി ദുഷ്ടത്തി നിനക്ക് നോക്കാൻ പറ്റുകയില്ല എങ്കിൽ ആ കുഞ്ഞിനെ മക്കൾ ഇല്ലാത്തവർ കൊണ്ടുപോയി വളർത്തുക ഇല്ലായിരുന്നോ..
@@jessyvarghese519athenne..oru paattaye polum kollan patarilla..ithoke engane cheyan patunnu.
ദൈവത്തിനോട് ഒരു അപേക്ഷ മാത്രം... ഏതു അമ്മയേം മരികുമ്പോൾ അവരുടെ മക്കളേം കൂടി മരിക്കണം...പോറ്റമ്മ ഒരു കാലത്തും പെറ്റമ്മ ആവില്ല 👍അമ്മ ഇല്ലാത്ത കാലം ഒരു മക്കളും സുരക്ഷിതമല്ല ആരൊക്കെ ഉണ്ടങ്കിലും
Pottamma പെറ്റമ്മ ആകും..എല്ലാവരും ഒരുപോലെ അല്ല
പെറ്റമ്മ കൊല്ലുന്ന കേസുകളും ധാരാളം ഉണ്ട്
സത്യം 😢
ഒരിക്കലും അങ്ങനെ പറയരുതേ... ഞാനും oru രണ്ടാനമ്മയാണ്. ഞാനവനെ എന്റെ മക്കളെക്കാളും സ്നേഹിക്കുന്നുണ്ട്.. അവന് ഉമ്മയില്ലെന്ന് ഇതുവരെ അവനെ അറീച്ചിട്ടില്ല. അവനെന്റെ ജീവനാ.... ഇവരുടെ മനസ്സൊക്കെ മൃഗമായതോണ്ടാ 😢😢😢
❤@@പ്രണയം..-h9z
ഇത്രയും കാലം ആ സ്ത്രീ എന്തുമാത്രം അതിനെ ദ്രോഹിച്ചിട്ടുണ്ടാവും.... പാവം 🥲
എത്ര വലിയ കൊലയാളിയും നിഷ്പ്രയാസം രക്ഷപ്പെടുന്നൂ 👍👍👍 നമ്മുടെ നിയമം മാറ്റേണ്ടി വരണം....
Correct 💯
😭😭😭😭🚫🚫🚫
ഒരിക്കലും മാറില്ല 😢
ലോകം അവസാനിക്കാറായിട്ടുണ്ട്😮
No
Ee ലോകം ഒന്നവസാനിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു
അതേ വേഗം അവസാനിച്ചാൽ മതി ആയിരുന്നു
അത് എന്തിനു.....ലോകം എന്ത് പെഴച്ചു 😮
എത്ര മാതാപിതാക്കൾ ഒരു കുഞ്ഞില്ലാതെ വിഷമിക്കുന്നു. അവർക്ക് കൊടുക്കാമായിരുന്നല്ലോ. എങ്കിൽ കുഞ്ഞ് ജീവനോടെ ഉണ്ടാകുമായിരുന്നു
മകളെ നീ ഇനി ദൈവത്തിന്റെ കൈയിൽ സുരക്ഷിത ആണ്. അവിടെ നീ അടി പേടിക്കണ്ട. വളർത്തമ്മ പേടിക്കണ്ട. വേദന ഇല്ലാത്ത ലോകത്തു നിന്ന് നീ ആശ്വാസമായി ഉറങ്ങു . നിന്നോട് ചെയ്ത് ക്രൂരതക്കു കാലം കണക്ക് തെളിയിക്കും... 🥹🥀
ഇങ്ങനെ ചെയ്യാൻ ക്രൂരമായ മനസുള്ള ഇവൾ എന്തിനാ മുഖം മറക്കുന്നത്😢😢😢
മുഖം കാണിക്കണം.
ശ്വാസം കിട്ടാതെ ആ കുഞ്ഞു എന്തു പിടഞ്ഞു കാണും എങ്ങനെ മനസ്സ് വരുന്നു ദേവ്യമേ
ഭാര്യ മരിച്ചു കഴിയുമ്പോഴേക്കും തന്നെ കുട്ടികളെ നോക്കാൻ ആണെന്നും പറഞ്ഞു വേറെ കെട്ടാൻ നടക്കുന്നവർക്ക് ഇതിൽ നിന്നും ഒരു പാഠം ഉൾകൊള്ളട്ടെ...
😢എന്നു ആഗ്രഹിക്കുന്നു
👍👍
മക്കൾ ഉള്ളവരൊക്കെ രണ്ടാം കേട്ട് നടത്തുന്നതിനു മുൻപു ഒരു വട്ടം ഒന്നു ഓർത്തിട്ടു കെട്ടുക ഇനി ഈ കാലഘട്ടത്തിന്റെ കോളിളക്കമായിരിക്കും
Makkalku enthu vannalum avaru kettum
അവൾക്ക് നോക്കാൻ വയ്യായിരുന്നുഎങ്കിൽ വല്ല അനാധാലയത്തിൽ കൊടുത്തോടായിരുന്നോ 😢
അവിടെയും........😢
സത്യം
ഇവിടുത്തെ നിയമം മാറിയില്ലെങ്കിൽ ഇനിയും ഇങ്ങനെത്തന്നെയായിരിക്കും 😢
അവളെ എന്തിന് മുഗം മറക്കണം.
നിയമങ്ങൾ എപ്പോഴും വേട്ടക്കാരനോടൊപ്പം. എത്രമാത്രം പീഢനശ്രമങ്ങളും മരണങ്ങളും നടക്കുന്നു.
എങ്ങിനെ കഷ്ടപ്പെട്ട് പോലിസ് കേസ് തെളിയിച്ചാലും കോടതിയിൽ എത്തിയാൽ ജാമ്യം നൽകാൻ കോടതിയുണ്ടാകും.
Correct
ഈ നരാധമക്ക് പേര് ഇല്ലെ.....!
യാ റബ്ബേ 🥺🥺🥺🥺🥺
കുഞ്ഞു സ്വയം മൂക്ക് പൊത്തിപ്പിടിച്ചു ശ്വാസം മുട്ടി മരിച്ചുവെന്ന് post മോർട്ടം റിപ്പോർട്ട് വരും . അത്രതന്നെ .
അവളെ ഒരു ഉഷാറ്ജയില് പോവാൻ വണ്ടി കേറുന്നത് കണ്ടില്ലെ ഇറൂറ് പെൻസിൻ പോലെ യുള്ള സാധനം
ഇതിനൊക്കെ എങ്ങനെ മനസ്സ് വന്നു
എന്തിനാ അവളുടെ മുഖം മറച്ചത് ജനങ്ങൾ കാണട്ടെ 😡
പാവം കുഞ്ഞ് 'ജീവനു വില കൊടുക്കാത്ത രണ്ടാനമ്മ
കൊലപാതകിയെ എന്തിനാ തട്ടം ധരിപ്പിച്ചിരിക്കുന്നത്...
കൊല ചെയ്യുമ്പോഴേക്കും മതം മാറുമോ
ഇവറ്റകൾ ഇവിടെ വന്ന് ഈ നാട് നശിപ്പിച്ചു
Ente molude prayam 😢
Pavam ighanokke eghane chyyan thonunnat😢
എന്താ മക്കളെ നമ്മുടെ നാടുകളിൽ ഇങ്ങനെ ഒക്കെ..
മടുത്തു ഓരോന്ന് കേട്ട്
എന്തു പറയാനാ. ഇവളെ ഒക്കെ എന്താ ചെയുക. പാവം ആ കുഞ്ഞ് 😢😢😢😢😢😢ഈശോര. 😞🙏
Avaleyum kollanam
😮😔
😢😢😢pavam entemol
Daivame😢😢😢
❤❤❤
പാവം.
Daivame 😭😭😭😭😭
Yaaa rabbbe😢😢😢
Baryayo barthavo marichal pne sontham kunjungalk vendi jeevikkan sramikka karanam pinneed varunnavaronnum sontham aavilla avarkk oru kunju koodi indaya enganelum aa kunjungale ozhivakkanannavum paavam mol😢
😢😢😢
കഷ്ടം തന്നെ..🥺💔
അന്യസംസ്ഥാനക്കാരാണോ? from UP?
Aaa
Avaleyum athupole kollanam
അവൾ തുണിയൊക്കെ എടുത്തു കളയും മുഖത്തുന്ന് ഇതെന്ത് നാട്ടിലാണല്ലോ കോതമംഗലം ഒരിക്കലും ആ നാട്ടിൽ അങ്ങനത്തെ ഒരു സംഭവം ഉണ്ടായിട്ടില്ലല്ലോ
Avarude Mukham Ellavarum Kanunnathil Enthanu Kuzhappom.
😢😢
അപ്പോൾ അതിഥി കൊലയാളി വെറുതെ വിടൂ😢
Njan vidhavayane entey makkal randanavhantey aduth surakshithamalla enne thoniyath kondane. Njan veendum kalyanam kayikathad.
Valare mosam sthreee
Paavangal ..kunju orangikkidannappo pettannangad marichu poyeennu parayumbo..ellarum athangad viswasicholum enn karuthi postmortun onnum enthaannu polum ariyatha viddikkoshmandangal..
ഈ നാശം പിടിച്ചത് ഒക്കെ മനുഷ്യൻ തന്നെ ആണോ ദൈവം ഇതൊന്നും കാണുന്നില്ലേ ഒന്നും അറിയാത്ത ഒരു പിഞ്ചു കുഞ്ഞിനോട് കഷ്ടം
She planned and did it so cruel
Ellam shariyakum orikkal koodi athikarathilethiku
Thottaduth uppa kedunnitt kuttikkigane sambavimnath onnum arinjilleee
Uppaku vere pennu pore kuttiye aaru nokana alavalathikal
Yentte mole prayaam ee lokath ammayillathe aayaal ulla avastha paavam kunj
മുഖം കാണിക്കണം 🙏
Barya illengil endha kunnine nokki jeevikkanam appozhekkum oru randam kalyanam cheriya kunnalle🥺
Show her face to the world.
Eallam cheyyum. Pinne enthina mugam marakkunnath.
വേദന അറിഞ്ഞു അവളും ചാവും...
Aval pregnant anuthre 🙏enthinu aval ini jeevikkanam 😢
Ithrayum neejamaya dushprevarthI cheida aa moosetaye enthinanu mugam marakkunnadu
Dushta dushta
Avalle puramlogham kaannikkaruthe
A mole ammmante kude vitude.achante aduthu safe alla enkil.
ഇവൾ ഗെർഭിണിയാണ് എന്നാണ് അറിയുന്നത്
😡😡😡😡😥
Nthina avlde face marachuvachekunnath......
Hoo aa kunj enthellam anubavichittundakum aa rakshasi athine etra vedanipichittundakumm ithin munne 😡😡
🥹🥹
Ival jayilul pokumbol ivalude kynjinta avastha enthu aayirikkum anmamaar narikkumbol kunjungale koodi kondu pokunnath ithu kond aanu
അവളെ വെറുതെ വിടരുത്
Padachonea endea molea moludea prayam
പ്രതിയുടെ പേര് പോലും പറയാൻ മടി മാപ്രകൾക്ക്
അവളുടെ തലയിൽ നിന്നും മുഹം മുടി എടുത്തു മാറ്റു..
Apo ithvare aa kunjine avl ethra mathram upadrvch knum.. Daivame enikoke ingne oru molo sstr o illa.. Kityel njn ponnupole nokiyene..
Police nu prithykal aayee Aanpadakal venam😅😅😅
Myrathinte peer para 🤬🤬
അവളുടെ മുഖം കാണിക്കരുത് 😅😅😅
Avalude mugammoodi valicheriyu
Achante kazhappinu pizhachathu oru kunjinte jeevan
Avallem anghanatanne kolle
Ivalude rehasyakamukane aa kuty kandathu kondagum
ന്തല്ലേ 🥹🥹
Endhinu mugam marakkunnad
Pullinte mugam kanikk shavam
😂😂😂😂
Enthinane mugam marakunnatn ellavarum kanatte
PRATHI YOGI UDE NATTUKARI 😂
Evadeokke face marakkan sammathekkunare thally koottanam
ivalkokke..yentha .piranthano...എങ്ങനെ .ചെയ്യുവ .ഇതൊക്കെ..കഷ്ടം
പെണ്ണൊരുമ്പെട്ടാൽ
ആലുവ ഒരു ഭീകരനാട് തന്നെ
ഇത് ആലുവയിൽ അല്ല, കോതമംഗലത്ത് ആണ്.
നിന്റെ തന്ത ആലുവയിൽ ഉണ്ടോ 🙄🙄
Kothamangalathu nadannathinu aaluva enghane bheekaranaadaakum?
വാർത്ത മുഴുവൻ കേട്ടിട്ട് കമെന്റ് ഇട് ചങ്ങാതീ, ആലുവയിൽ അല്ല കോതമംഗലം