നന്ദികെട്ട വിമാനകമ്പനി | Air India | WeekendArabia

Поділитися
Вставка
  • Опубліковано 5 лип 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 391

  • @abhijithshsh5795
    @abhijithshsh5795 Місяць тому +238

    എയർ ഇന്ത്യ എല്ലാ പ്രവാസികളും ബഹിഷ്കരിക്കുക

    • @kunjmon11
      @kunjmon11 Місяць тому +3

      എന്നിട്ട് ??

    • @user-qx3lv8nx1u
      @user-qx3lv8nx1u Місяць тому

      എയർ ഇന്ത്യ നിലവിൽ വന്ന അന്നുമുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ ബഹിഷ്കരണം കുറേ നാണം കെട്ടവന്മാർ ഇതിൽ മാത്രമേ കയറു എന്ന് വാശി പിടിച്ചാൽ ഒരു ബഹിഷ്കരണവും വിജയിക്കുകയില്ല

    • @seasme
      @seasme Місяць тому

      Go with gcc companies

    • @user0105nb
      @user0105nb Місяць тому +2

      ​@@kunjmon11 air india ellell yatra cheyyan pattilleeyyy... njan 10 yr aayi travel cheyunuu gcc 1 thavanqye use cheythittolluu athodeee mathi aaayiii

    • @Kerala264
      @Kerala264 Місяць тому +9

      ഞാൻ 18വർഷമായി യാത്ര ചെയ്യുന്നു ഇതുവരെ ഈ ശകടത്തിൽ കയറിയിട്ടില്ല😂

  • @ismailkmpaleri2228
    @ismailkmpaleri2228 Місяць тому +138

    എല്ലാവരും എയർ ഇന്ത്യ ബഹിഷ്കരിക്കണം ഞാൻ റെഡി നിങ്ങളോ???

    • @TheSpidyfire
      @TheSpidyfire Місяць тому

      @@ismailkmpaleri2228 സൗദിയിൽ നിന്നും കേരളത്തിലേക്ക് direct ഫ്ലൈറ്റ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മാത്രമേ ഉള്ളു... വിസിറ്റ് വരുന്ന വയസായവർക്കും, കുഞ്ഞി കുട്ടികൾക്കും ഇറങ്ങി കയറി പോകുവാൻ പാടാണ്.. അതുകൊണ്ട് മാത്രമാണ് സൗദി പ്രവാസികൾ എയർ ഇന്ത്യ express ടിക്കറ്റ് എടുക്കുന്നത് അല്ലാതെ... AIA സ്നേഹം കൊണ്ടല്ല 🙏🙏

    • @bineshgopi6881
      @bineshgopi6881 Місяць тому +1

      26 കഴിഞ്ഞിട്ട് എനിക്ക് 26 നു airindia യിൽ പോണം

    • @bathmamaas1588
      @bathmamaas1588 Місяць тому

      ​@@bineshgopi68816 വർഷം ആയി ബഹിഷ്‌കരിച്ചിട്ട് 😂

    • @sherif1819
      @sherif1819 28 днів тому +1

      മംഗലാപുരം വേറെ option ഇല്ല

    • @ismailkmpaleri2228
      @ismailkmpaleri2228 28 днів тому

      @@sherif1819 കണ്ണൂർ വഴി പോവുക

  • @muzammilcmk7546
    @muzammilcmk7546 Місяць тому +20

    എത്ര പഠിച്ചാലും പടിക്കില്ല
    അനുഭവിച്ചോ അത്ര തന്നെ ❤

  • @khalidsumi9864
    @khalidsumi9864 Місяць тому +34

    ജനങ്ങൾക്ക് വിശ്വാസംഇല്ലാത്ത ഉളുപ്പ് ഇല്ലാത്ത എയർലൈൻ air india express

    • @SparrowYYZ
      @SparrowYYZ 29 днів тому

      എന്നിടും ഡെയ്ലി flight ഫുൾ ആണ്😂

  • @muhammedashiquetmashiquetm2388
    @muhammedashiquetmashiquetm2388 Місяць тому +22

    ഒരു പ്രവാസിയും ജീവൻ പോയാലും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഇൽ ഒരു ടിക്കറ്റ് എടുക്കരുത്

  • @DERBESH__KHAN
    @DERBESH__KHAN Місяць тому +112

    Saudi പ്രവാസി ആയതിന്
    ശേഷം ഞാൻ____അറുപതോളം വിമാനത്തിൽ കേറി യാത്ര ചെയ്തിട്ടുണ്ടാവും_____¡¡
    എന്നാൽ ഒരു തവണപോലും
    Air India ഫ്ലൈറ്റിൽ ഞാൻ യാത്ര ചെയ്തിട്ടില്ല_____¡¡

    • @TheSpidyfire
      @TheSpidyfire Місяць тому +2

      @@DERBESH__KHAN സൗദിയിൽ നിന്നും കേരളത്തിലേക്ക് direct ഫ്ലൈറ്റ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മാത്രമേ ഉള്ളു... വിസിറ്റ് വരുന്ന വയസായവർക്കും, കുഞ്ഞി കുട്ടികൾക്കും ഇറങ്ങി കയറി പോകുവാൻ പാടാണ്.. അതുകൊണ്ട് മാത്രമാണ് സൗദി പ്രവാസികൾ എയർ ഇന്ത്യ express ടിക്കറ്റ് എടുക്കുന്നത് അല്ലാതെ... AIA സ്നേഹം കൊണ്ടല്ല 🙏🙏

    • @sickuliyanz9192
      @sickuliyanz9192 Місяць тому +1

      ​@@TheSpidyfireno bro Saudi airlines nd indigo nd

    • @TheSpidyfire
      @TheSpidyfire Місяць тому +1

      @@sickuliyanz9192 from dammam to tvm

    • @faisalpadathodika3563
      @faisalpadathodika3563 Місяць тому +3

      ​@@TheSpidyfireഅറിയാത്ത കാര്യം പറയരുത് കൊച്ചിയിൽ നിന്നും സൗദി എയർലൈൻസ് നേരിട്ട് സർവീസ് ഉണ്ട്, കോഴിക്കോട് നിന്ന് ഇൻഡിഗോ എയർവെയ്സും ഫ്ലൈ നാസും നേരിട്ട് സർവീസ് നടത്തുന്നുണ്ട്

    • @TheSpidyfire
      @TheSpidyfire Місяць тому +1

      @@faisalpadathodika3563 dammam - tvm എത്ര ഫ്ലൈറ്റ് direct ഉണ്ട്... 11 വർഷം ആയി ദമ്മാം ഉള്ള എന്നോടാ ബാല 🙏

  • @navaskunnumpurath1399
    @navaskunnumpurath1399 Місяць тому +9

    പ്രിയ പ്രവാസി നമുക്കൊരുമിച്ചു കൈകോർക്കാം എയർഇന്ത്യ ബഹിഷ്കരണം...

  • @shifamole
    @shifamole Місяць тому +49

    എയർ ഇന്ത്യ ബഹിഷ്കരിക്കുക 🙏🙏

    • @KtdcDt
      @KtdcDt Місяць тому

      മാപ്പിളച്ചികൾ എങ്ങോട്ടാ

    • @MyKodinhi712
      @MyKodinhi712 Місяць тому +5

      ​@@KtdcDtസങ്കി ഇവിടെ വർഗീയത കൊണ്ട് വരണ്ട,, വീട്ടിൽ ഇരുന്ന് കമന്റ് ഇടുന്ന നിനക്ക് സമയത്തിന്റെ വില അറിയില്ല്ല ok 😊😊❤

    • @k.p3033
      @k.p3033 Місяць тому

      ​@@KtdcDt; eda naari mapilachiye kal kooduthal achimarum nasaranichikalum undeda naaye...

    • @hashilpm7134
      @hashilpm7134 Місяць тому

      ​@@KtdcDtഎന്തായാലും നിന്റെ വീട്ടിലേക്ക് അല്ല സങ്കി

    • @muhammedrishad8230
      @muhammedrishad8230 Місяць тому

      @@KtdcDtനീ വീട്ടിൽ ഇരുന്ന് ഊമ്പ് മയിരെ ഇതിൽ കയറുന്നവരുടെ കാര്യമായ പറഞ്ഞത്

  • @saeedmoidu
    @saeedmoidu Місяць тому +10

    എയർഇന്ത്യ ബഹിഷ്കരിക്കുക..

  • @mujeebpks
    @mujeebpks Місяць тому +15

    ആളില്ലാതെ ഫ്ലൈറ്റ് ക്യാൻസൽ ആവും ഭാവിയിൽ

    • @Human_1213
      @Human_1213 Місяць тому +5

      Koppanu 10 urupya kurachal ticket edukkan ethu polathe pottammaru undavum avasasanm 10 urupya labham nokkki 100 urupya chilavakkenda sthithi varum 😂 ennnalum padikkula

    • @kunjmon11
      @kunjmon11 Місяць тому

      കോണ കമറ്റിടാൻ പറ്റും .. അത്രേ ഉള്ള് ..

  • @jamalkoduvally9380
    @jamalkoduvally9380 Місяць тому +26

    മറ്റു വിമാന കമ്പനികൾ ചെറിയ വിമാനങ്ങൾ കേരളത്തിലെ എല്ലാ എയർപോർട്ടിലും സർവീസ് നടത്തിയാൽ ഇവർ പൂട്ടി പൊയ്ക്കോളും

  • @sahadmannarkkad2644
    @sahadmannarkkad2644 Місяць тому +29

    എന്റെ പോലെ ഇനി എയർ ഇന്ത്യ എക്സ്പ്രസ്സിന് പോവില്ല എന്ന തീരുമാനം എടുത്താൽ തീരാവുന്ന പ്രോബ്ലം മാത്രമേ ഇവിടെയൊള്ളു ....

    • @irshadalikvpulath5685
      @irshadalikvpulath5685 Місяць тому

      ഞാൻ എന്നേ ഈ തീരുമാനം കൈകൊണ്ടു

  • @liverpoolfan9922
    @liverpoolfan9922 Місяць тому +5

    Mediaone reporter 🔥

  • @fridge_magnet
    @fridge_magnet Місяць тому +2

    I have never taken Air India till now. Even if other airlines are 10-20k more , we take that(not a pravasi , but for our yearly vacation trips). Let them prove that they are reliable. Then will take their flights.

  • @harisabdulsamad1207
    @harisabdulsamad1207 Місяць тому +3

    💕ഇന്ഷാ അല്ലാഹ്
    ഇനി അബദ്ധം പറ്റില്ല

  • @ymansar8600
    @ymansar8600 Місяць тому +5

    I love my emirates air line ❤ indigo❤ air arabi❤

  • @irittyiqbal2278
    @irittyiqbal2278 Місяць тому +8

    പ്രവാസികൾ ഒന്നടങ്കം ഈ കമ്പനിയെ ബഹിഷ്‌ക്കരിക്കണം.
    Tata ഏറ്റെടുത്തപ്പോൾ എങ്കിലും, നന്നാകും എന്ന് വിചാരിച്ചിരുന്നു.
    ഇനി ഇടയ്ക്കിടെ നാട്ടിൽ നിന്നും വരും; ചില മന്ത്രിമാരും, M. പി മാരും. കുറെ മോഹന വാഗ്ദാനങ്ങൾ നൽകി നിവേദനം വാങ്ങി എവിടെയോ ഒളിപ്പിച്ചു 30-kg. വീട്ടിലേക്കുള്ളത് പെട്ടിയിൽ നിറച്ചു ഒരു പോക്കാണ്.
    പാവം പ്രവാസികൾ. അലിവുള്ള മനസ്സിന്റെ ഉടമകൾ.
    പ്രവാസികൾക്ക് എന്നും ദുരിതം തന്നെ.😢

  • @jassijas3636
    @jassijas3636 Місяць тому +2

    ഇത് കാണുമ്പോഴാണ് 2 ദിവസം മുൻപ് എന്റെ സഹോദരീ ഭർത്താവ് ഗൾഫിൽ നിന്ന് വന്നത് ഞാൻ ഓർക്കുന്നത്...എത്തിഹാദ് എയർവേസിൽ ആണ് പുള്ളി വന്നത്...ഞാൻ ചോദിച്ചു ഫ്ലൈറ്റ് സമയത്തിന് takeoff ചെയ്തോ എന്ന്...Uae ടൈം 08.50 എന്ന് ടിക്കറ്റിൽ ഉള്ളത് sharp 08.50ന് takeoff...14.20 ടിക്കറ്റിൽ ഉള്ള landing time...sharp 14.20ന് ആ ഫ്ലൈറ്റ് കോഴിക്കോട് എയർപോര്ട്ടിൽ land ചെയ്തു...ഇതൊക്കെ കാണുമ്പോൾ ആണ് ഈ എയർഇന്ത്യ express എന്ന കാളവണ്ടി എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്...എയർഇന്ത്യ എക്സ്സ്പ്രസ്സ് കാളവണ്ടി ആണെന്ന് പണ്ട് പറഞ്ഞ ശശി തരൂരിനെ ഇപ്പോൾ ഓർക്കുന്നു...അന്ന് കരുതിയത് അയാളുടെ അഹങ്കാരം ആണ് അന്ന് അങ്ങനെ പറഞ്ഞത് എന്നായിരുന്നു...ഇപ്പോൾ മനസ്സിലായി അത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ആയിരുന്നെന്ന്...

  • @TheAlnaz
    @TheAlnaz Місяць тому +26

    16 വർഷത്തിനിടയിൽ 2 തവണ മാത്രമാണ് എയർ ഇന്ത്യയിൽ യാത്ര ചെയ്തത്... സത്യത്തിൽ പരിതാപകരം ആയിരുന്നു... എയർ ഇന്ത്യ എവിടെ എത്തി നിൽക്കേണ്ട ഒരു എയർ ക്രാഫ്റ്റ് ആയിരുന്നു സത്യത്തിൽ.. തുലച്ചു കളഞ്ഞു എല്ലാരും ചേർന്ന്.

    • @user-qx3lv8nx1u
      @user-qx3lv8nx1u Місяць тому +3

      @@TheAlnaz ആ ഒരു കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ് 20 വർഷത്തെ പ്രവാസി ജീവിതത്തിനിടയിൽ ഒറ്റത്തവണ പോലും ഈ മാരണത്തില്‍ യാത്ര ചെയ്തിട്ടില്ല

    • @remanijagadeesh1671
      @remanijagadeesh1671 Місяць тому +1

      Njangalum Emirates & Air Arabia mathrame ticket eduku,,,ee maranathil pokilla

    • @TheAlnaz
      @TheAlnaz Місяць тому +2

      @@remanijagadeesh1671 കമ്പനി ടിക്കറ്റ് ആയിരുന്നു ആ രണ്ടു പ്രാവശ്യവും കിട്ടിയത്... അതിനു ശേഷം ഞാൻ നിങ്ങളെ പോലെ തന്നെ... എമിരേറ്റ്സ്, എയർ അറേബ്യ.

    • @remanijagadeesh1671
      @remanijagadeesh1671 Місяць тому

      @@TheAlnaz correct timil ethukayum cheyum food ellam kondum super,,,chila timil ticket rate kuravum und,,,,Dec1th njan husbandinte adukkal Dubai ticket eduthu thirichu Sharjah Air Arabiayil vannu sukhayathra

    • @fridge_magnet
      @fridge_magnet Місяць тому

      Yes. They should have privatised it long back.

  • @shanvista
    @shanvista Місяць тому +4

    എല്ലാം അറിഞ്ഞിട്ട് ടിക്കറ്റും എടുക്കും cancel ആകുമ്പോൾ പട്ടിയെ പോലെ മോങ്ങും. മലയാളീസ് 👍👍

  • @eminshadc3574
    @eminshadc3574 Місяць тому +2

    ഇന്ത്യൻ എയർലൈനുകൾ പണ്ട് മുതലേ ഇങ്ങനെ തന്നെയാണ് ഇനിയൊരു 20-30 വർഷമെങ്കിലും വേണ്ടിവരും ഒരു മാറ്റം വരാൻ

  • @asharafnk5161
    @asharafnk5161 Місяць тому +3

    എയർ ഇന്ത്യ എല്ലാ പ്രവാസികളും പരിഷ്കരിക്കുക

  • @user-sb1ho5td3t
    @user-sb1ho5td3t Місяць тому +18

    ആരപറഞ്AirlndiaExpurss Tikkat, എടുക്കാൻ

  • @jiguzacharia
    @jiguzacharia Місяць тому

    Which flight tell sector and date is this Saudi to Kozhikode or from uae to kerala....

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by Місяць тому +4

    ബഹിഷ്കരിക്കുക. എയർ ഇന്ത്യയുടെ ഫ്ലൈറ്റ്

  • @mohammedkalathingal230
    @mohammedkalathingal230 Місяць тому +2

    Air india ഇൻഡിഗോ സ്‌പൈസ് ജെട്ട് ഇതിൽ ടിക്കറ്റ്‌ എടുത്തവർ ശരിക്കും അനുഭവിക്കണം എല്ലാ കൊല്ലം ഇത് കാണുകയും കേൾക്കുകയും ചെയ്ത നമ്മൾ വീണ്ടും വീണ്ടും ടിക്കറ്റ്‌ എടുക്കുന്നു നമ്മൾ ഇതിൽ യാത്ര ചെയ്യാ തിരുന്നാൾ മതി ജോലിക്കാർ ശെരിക്കും പഠിക്കും എല്ലാവരും ഈ വിമാന കമ്പണികളെ ബഹിഷ്കരിക്കുക

  • @malabar5269
    @malabar5269 Місяць тому +21

    എത്ര അനുഭവം ഉണ്ടെങ്കിലും വീണ്ടും വീണ്ടും അതിൽ തല കൊണ്ട് വെക്കുന്ന മലയാളികൾ അനുഭവിച്ചോ

  • @user-we6hm7ge2d
    @user-we6hm7ge2d Місяць тому +4

    ഒരു മാർഗമേ ഉള്ളു അതിൽ പോവാതെ ഇരിക്കുക , വേറെ ഒരു മാർഗവും ഇല്ല ,

  • @shuhaibkk1344
    @shuhaibkk1344 Місяць тому +2

    അതിന് എന്തിനാ എയർ ഇന്ത്യ എടുക്കുന്നെ ???😂

  • @jafer-ayham
    @jafer-ayham Місяць тому +2

    ഒരു 100 ദിർഹം കൂടിയാലും മറ്റുള്ള ഫ്ലൈറ്റ് തെരഞ്ഞടുക്ക് എയർ അറേബ്യ , ഫ്ലൈ ദുബായ്

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +10

    ലോകത്തിലെ എല്ലാ എയർലൈനുകളും ഒരുപോലെയാണെന്ന് പറയരുത്. ഇന്ത്യൻ എയർലൈൻ കമ്പനികൾ മാത്രമാണ് ബോധപൂർവമായ തെറ്റുകൾ ചെയ്യുന്നത്. എന്നാൽ ലോകത്തിലെ മറ്റെല്ലാ എയർലൈനുകളും യാത്രക്കാരുടെ സംതൃപ്തിക്കായി മത്സരിക്കുകയാണ്. പക്ഷേ, നമ്മുടെ എയർലൈൻ കമ്പനികൾക്ക് അഭിമാനം, അഹങ്കാരം, ശ്രേഷ്ഠത, സങ്കീർണ്ണത തുടങ്ങിയ കുപ്രസിദ്ധവും മാനസികവുമായ ഇടുങ്ങിയ ചിന്താഗതികളുണ്ട് . യാത്രക്കാർ തങ്ങളുടെ അടിമകളാണെന്നാണ് നമ്മുടെ എയർലൈൻ കമ്പനികൾ കരുതുന്നത്. യാത്രക്കാർ തങ്ങളുടെ വിമാനക്കമ്പനികൾ ബഹിഷ്‌കരിച്ചാൽ അവരുടെ ഭാവി ഇരുട്ടിലാകുമെന്ന് മനസ്സിലാക്കാൻ ആവശ്യമായ കാലിബ്രേഷൻ അവരുടെ തലച്ചോറിലില്ല. നമ്മുടെ രാജ്യത്തെ വിമാനക്കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്ന് സ്ഥിരമായി പരാതികൾ കേൾക്കാറുണ്ട്. നമ്മുടെ വിമാന കമ്പനികളുടെ സേവനത്തിൽ യാത്രക്കാർ തൃപ്തരല്ലെങ്കിൽ, അവരുടെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അത്തരം വിമാനക്കമ്പനികൾ ബഹിഷ്കരിക്കുന്നതാണ് ഉത്തമം. കയ്യിലുള്ള കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നത് എന്തിനാണ്? യാത്രക്കാർ അവരുടെ അടിമകളും സേവകരുമല്ലെന്ന് നമ്മുടെ എയർലൈൻ കമ്പനികൾ മനസ്സിലാക്കണം. പകരം വിമാന കമ്പനികൾ യാത്രക്കാരുടെ സേവകരാണെന്ന് അവർ അറിയണം. താഴ്ന്ന തലം മുതൽ ഉയർന്ന തലം വരെ പ്രൊഫഷണൽ മാനവശേഷി ഇല്ലന്നതാണ് നമ്മുടെ എയർലൈൻ കമ്പനികളുടെ പ്രധാന പോരായ്മ. തീർച്ചയായും, നമ്മുടെ എയർലൈൻ ജീവനക്കാർ പ്രൊഫഷണൽ പരിശീലനം അർഹിക്കുന്നു. ബന്ധപ്പെട്ട എല്ലാ ഇന്ത്യൻ എയർലൈൻ കമ്പനികളും തങ്ങളുടെ ജീവനക്കാരെ പ്രൊഫഷണൽ പഠനത്തിനും പരിശീലനത്തിനുമായി അയയ്ക്കാൻ ശ്രമിക്കണം.

  • @keralagreengarden8059
    @keralagreengarden8059 27 днів тому

    ഒരറ്റ പ്രാവശ്യം കേറിയ ഞാൻ പിന്നിട് കേറിയിട്ടില്ല.😮😮😮

  • @ajithnandakumar4721
    @ajithnandakumar4721 Місяць тому +2

    Travel insurance is must

  • @AlthafMuhammed-ol1gw
    @AlthafMuhammed-ol1gw Місяць тому +1

    Air India arum eni keraruth enn theerumanikuka👍

  • @AbdulRahuman-qd9gh
    @AbdulRahuman-qd9gh Місяць тому +2

    ഫ്ലൈറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തീരുമാനിക്കുക
    ട്രാവൽസ് ഏജൻറ് കാർ പറയും എയർ ഇന്ത്യ എക്സ്പ്രസ് എന്ന ഫ്ലൈറ്റ് ഉണ്ട് എന്ന് പക്ഷേ സമയത്ത് പറക്കുക ഇല്ല എന്നേയുള്ളൂ
    എന്നാലും മലയാളികൾക്ക് പറക്കാത്ത ഫ്ലൈറ്റുകൾ ബുക്ക് ചെയ്യലാണ് സന്തോഷം
    കാരണം ഇതുപോലെ ഇടയ്ക്കിടയ്ക്ക് ന്യൂസിൽ വരാമല്ലോ

  • @athul1576
    @athul1576 Місяць тому

    Correct 💯💯

  • @Kerala264
    @Kerala264 Місяць тому +2

    air india ബഹിഷ്കരിക്കുക

  • @shehi5789
    @shehi5789 Місяць тому +2

    Why is everyone still using Air India and still complaining. Use Air Arabia. it's also cheap and accurate timing. Grow up malayaliees

  • @user-wt7pw9ql7e
    @user-wt7pw9ql7e Місяць тому +2

    ഇത്രയും ആയിട്ട് നിങ്ങൾ ക്ക് മതി ആയില്ലേ

  • @nishadbabu8838
    @nishadbabu8838 Місяць тому +3

    പത്തിനാലു കൊല്ലം മുൻപ് എടുത്ത തീരുമാനമാണ് വെറുതെ ടിക്കറ്റ് തന്നാലും എയർഇന്ത്യ എക്സ്പ്രസിൽ പോകില്ല എന്ന്
    എത്രകൂടുതലായാലും മറ്റു വിമാനത്തിൽ പോകു
    ഇതൊന്നും ഒരുകാലത്തും നേരെയാവില്ല അത് ടാറ്റാ എടുത്താലും ബിർള എടുത്താലും ഇത് ഇങ്ങനെയൊക്കെത്തന്നെ പോകു
    (ഐപ് വള്ളികടനെ ആരെങ്കിലും എവിടെയെങ്കിലും കണ്ടിരുന്നോ 😂?)

  • @saqeersv3684
    @saqeersv3684 Місяць тому +1

    Worst part is for Kannur, except from Abu-Dhabi only Air India express is available. Big shame for Kerala government, as tthey can not get foreign airlines permission

  • @Salkkaram
    @Salkkaram 29 днів тому +1

    എയർ ഇന്ത്യ ബഹിഷ്കരിക്കുക

  • @shahaletsaw7752
    @shahaletsaw7752 Місяць тому +1

    In my life I have been on Air India flight 3 times and all of them have been worst experiences. Once people almost bled from their noses and ears on their flight. Then I decided this is it. Never again.

  • @maniprasadvenjaramoodu4940
    @maniprasadvenjaramoodu4940 Місяць тому +28

    യാത്രക്കാറുണ്ടെങ്കിലെ ഈ കമ്പനി നിലനിൽക്കു. അത് മറന്നു കളിക്കരുത്, പ്രവാസികൾ ഇതു ഉപയോഗിക്കുന്നത് റേറ്റ് കുറവുകൊണ്ട് മാത്രമല്ല, നമ്മുടെ പണം നാട്ടിൽ ഏത്തുമല്ലോ എന്നു കരുതി കൂടിയാണ്, ഇങ്ങനെ യാത്രക്കാരെ ചൊറിഞ് നിന്നാൽ ഇതു ഞങ്ങൾ വേണ്ടാന്ന് വയ്ക്കും,

    • @kunjmon11
      @kunjmon11 Місяць тому

      കോണ കമറ്റിടാൻ പറ്റും ... എന്നിട്ട് ??

    • @Mrx-xrM
      @Mrx-xrM Місяць тому +1

      Etra alkkar Emirates or Qatar airways ticket edukkum. 5 times more fare aanu athil oke

  • @anufreex
    @anufreex 27 днів тому

    1- GCC ഉള്ള എല്ലാ ഗവണ്മെന്റ് ഏവിയേഷൻ അതോറിറ്റിയിലും അകാരണമായുള്ള കാരണങ്ങൾ കൊണ്ട് ഫ്ലൈറ്റ് ക്യാൻസൽ ആവുകയാണെങ്കിൽ ആവശ്യമായ കോമ്പൻസേഷൻ പാസ്സന്ജറിനു കിട്ടാനുള്ള ഏർപ്പാട് ചെയ്യാൻ പ്രഷർ ചെയ്യുക
    അത് പോലെ ഇതെങ്ങനെ ഒരു പരിധി വരെ പാസ്സന്ജറിനു കണ്ട്രോൾ ചെയ്യാം..
    2- എല്ലാ ഇൻഫ്ലുൻസർസിനെയും ഈ കാര്യത്തെ കുറിച്ച് സംസാരിക്കാൻ പറയുക..അതിനെ മാക്സിമം റീച് ആക്കുക..
    3- ഏതു പൊതുവേദിയിലും ഇത്തരം കാടത്തരം തുറന്നു പറയാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുക ..
    Note: ടിക്കറ്റ് വാങ്ങിക്കാൻ പണിയെടുക്കുന്നവരല്ല പ്രവാസികൾ !!!

  • @sbu5138
    @sbu5138 Місяць тому +1

    Hearing this for decades... Why they book ticket from this airline??

  • @trueeyes1706
    @trueeyes1706 Місяць тому

    Air Kerala വരട്ടെ 🌹

  • @muhammedriyastsy
    @muhammedriyastsy Місяць тому

    Indigo good Sarvice on time ❤️

  • @green4star251
    @green4star251 Місяць тому

    Welcome Kerala air

  • @Aadhithyan148
    @Aadhithyan148 Місяць тому +1

    Njan ini edukkunnilla Oman air Good

  • @RRR-ih1nm
    @RRR-ih1nm Місяць тому +3

    എൻറെ ഹാൻഡ് ബാഗിൽ രണ്ട് കിലോ കൂടി ഒന്നു പറഞ്ഞു. കഴിക്കാൻ വച്ച ഭക്ഷണം വരെ ഒഴിവാക്കിയ ടീമാണ്.. ഇനിയെൻറെ ജീവിതത്തിൽ ഞാൻ എയർ ഇന്ത്യ ടിക്കറ്റ് എടുക്കില്ല.

  • @ibrahimkutty5573
    @ibrahimkutty5573 Місяць тому +6

    ഈ വാർത്ത എല്ലാ വെക്കേഷൻ ടൈമിലും കേൾക്കണം യാത്രക്കാരൻ മനസ്സുവെച്ചാൽ ഇത് അവസാനിപ്പിക്കാം

  • @rappi007
    @rappi007 Місяць тому +3

    കഴിയാത്ത പണിക്ക് എന്തിനാ റ്റാറ്റ പോകുന്നത് 'വിമാനങ്ങ ഓഫർ ഇട്ട് വിറ്റൂടെ

  • @rafeeqmoideen1713
    @rafeeqmoideen1713 Місяць тому +12

    എത്രയോ ഇത് കേട്ടതാ എന്നിട്ടും ഇതിൽ ടിക്കറ്റ് എടുക്കും എന്നിട്ട് മോങ്ങും

    • @rinasmajeed825
      @rinasmajeed825 Місяць тому +2

      😂😂

    • @absknair1989
      @absknair1989 Місяць тому

      EVIDE TECHNICIAN,HELPER OKKE 1 YEAR LEAVEIL ATLEAST AIR ARABIA ANNU CHOOSE CHYUNNE APPOL ANNNU NALLA SALARY VANGI FAMILY AYITTU NILKUNNA EE ECHIKALUDE DEENA RODANAM THUUUU.

  • @febin834u
    @febin834u Місяць тому +16

    Air India - " നിങ്ങൾ ticket എടുക്കു, ഞങ്ങൾ flight cancel ചെയ്യും "

  • @mohammadpk9391
    @mohammadpk9391 Місяць тому +1

    വളരെ നന്നായി എത്ര പറഞ്ഞാലും പഠിക്കാത്ത മലയാളികൾ ഇപ്പോൾ കിടന്നു കരഞ്ഞിട്ട് വല്ല്യ കാര്യവും ഉണ്ടോ

  • @abdulsatharayyaril1764
    @abdulsatharayyaril1764 27 днів тому

    ദോഷം പറയരുതല്ലോ കൊച്ചി ദുബായ് കൊച്ചി Air India സമയനിഷ്ഠയോടെ സർവ്വീസ് നടത്തുന്നുണ്ട്

  • @siyadsana
    @siyadsana Місяць тому +1

    ji undallo,ellam sheri aykolum

  • @pkfawasym
    @pkfawasym Місяць тому

    100%

  • @plusquality6770
    @plusquality6770 Місяць тому +2

    ഇനിയു അത് എഡ്ക്

  • @soudhanoushadsoudhanoushad2181
    @soudhanoushadsoudhanoushad2181 Місяць тому

    അൽഹംദുലില്ലാഹ് ഇന്ന് mct to ccn, und ende mon poyi nale dile anenna paranje

  • @muhammedjasfeer
    @muhammedjasfeer Місяць тому

    ❤😢

  • @itsmenikhil2632
    @itsmenikhil2632 Місяць тому +3

    Air India, Spicejet , Ethu randum kanakka

  • @JamsheerMuhammad-m5d
    @JamsheerMuhammad-m5d Місяць тому

    Innale ente koode work cheyyunna ente oru suhruthinte brother maranppetta saahchryam vannappol oraalk ticket rate varunnath 2400 ×3 =7200 kodukendi vannu vere oru nivrithiyillathe vannappol enthu cheyyum njangal pravaasikal 😥😓

  • @user-me3my8df3w
    @user-me3my8df3w Місяць тому +1

    Indigo very good air India goback

  • @subairelamana6567
    @subairelamana6567 28 днів тому +1

    ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ എയർ ഇന്ത്യയുടെ നെറികേട്. എന്നിട്ടും അതിൽ തന്നെ യാത്ര ചെയ്യാൻ ശ്രമിക്കുന്ന നിങ്ങൾക്കൊക്കെ അങ്ങനെ തന്നെ വേണം 💪

  • @mohammedrafi1976
    @mohammedrafi1976 Місяць тому +1

    Me and my family this vacation not going😢
    Because price higher

  • @ameenmohammed4898
    @ameenmohammed4898 Місяць тому +1

    Every one try to use indigo

  • @reporternewsbureau6044
    @reporternewsbureau6044 9 днів тому

    Air india nivarthiked kond edukkunnu ellam nalla rate an family ayi pokumbol chilappol nanam kedendi varum air india edukumbol emergency situation anenkil edukathirilkika

  • @fakrudeenaltaf6741
    @fakrudeenaltaf6741 Місяць тому +1

    Air india express is having internal staff issue ..Its better to avoid Air india express for few months

  • @subinpjohn2445
    @subinpjohn2445 Місяць тому

    ഇത് എത്രകാലം ആയിട്ട് കേൾക്കുന്നു

  • @RaufaKoliyadukkam
    @RaufaKoliyadukkam Місяць тому

    Yenthina edil tkt yedukunhath
    Anubavich padikanano?
    Emirates, Etihad, Qatgar airways, air Arabia, fly Dubai, indigo, Sri Lankan air, Oman air, edokke Elle???

  • @ashrafkavvayi3497
    @ashrafkavvayi3497 Місяць тому

    പ്രവാസി പ്രതിഷേധം ജ്വലിപ്പിക്കുന്ന റിപ്പോര്‍ട്ട് ❤

  • @reeyukannur104
    @reeyukannur104 Місяць тому

    INDIGO 🙏

  • @b4humaira
    @b4humaira 29 днів тому

    2021 il ente engagement time..company l urgent leave apply aaki njn 7 days leave edthu...enittu abudhabi airport l njn kudungi erunnathu 2 days...engagement day natyl ethan patylaa...corona time aayondu thirchu exit adikanel..pcr Negative report edkom venam. Angne oduvil 4 hour kondu ethendidathu 48 hr kondu ethy...after that I didn't book this flight..

  • @shukoorma2425
    @shukoorma2425 Місяць тому

    Entina air India express pokunne
    Njan air Arabia yil annual pokaru

  • @rashidmuscat.2180
    @rashidmuscat.2180 Місяць тому

    രണ്ട് മാസം മുൻപ് എന്റെ ഉമ്മ മരിച്ചപ്പോൾ.രാവിലെ .10.30 .ന് പുറപ്പെടേണ്ട flight ക്യാൻസൽ ആക്കി രാത്രികഴിഞ്ഞിട്ടും പോകാൻ പറ്റിയില്ല😢😢😢 അതും വെറും മൂന്ന് ദിവസത്തെ അവധിക്ക് പോയിട്ട് muscat നിന്നും ഞാൻ നാട്ടിലേക്ക് പോയപ്പോൾ...muscat air port ൽ വെച്ചുണ്ടായ തടസം അത് മറക്കില്ല.......ഭയങ്കര സങ്കടമായി പോയി ഇപ്പോഴും.....ഓർക്കുമ്പോൾ......😢

  • @nazernazer6090
    @nazernazer6090 Місяць тому

    ഇങ്ങനെയുള്ള വാർത്തകൽ കേൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൽ ആയി ഇതിന് ഒരു അവസാനം ഇത് വരേയും കണ്ടില്ലാ

  • @mohammedsuhail8110
    @mohammedsuhail8110 Місяць тому

    Air india exlress Ticket edukaruth. Connection flight prefer cheytholu. 4 hr extra layover aayalum kuzapamilla

  • @muthoosha1
    @muthoosha1 Місяць тому +1

    Ellaam boyc# cheyyunna nammalk edhum kazhiyum

  • @mohammedshameel4764
    @mohammedshameel4764 Місяць тому +1

    ഉളുപ്പില്ലാത്തത് air india ക്ക് അല്ലാ... ഒരു നാണവും ഇല്ലാതെ 10 രൂപ കുറഞ്ഞത് കണ്ടാൽ ഈ കാള വണ്ടിക്ക് ടിക്കറ്റ് എടുക്കുന്ന പ്രവാസികൾ ആണ്... 😕... എത്ര കണ്ടിട്ടും കൊണ്ടിട്ടും പഠിക്കുന്നില്ല... അനുഭവിച്ചോളു.

  • @jiguzacharia
    @jiguzacharia Місяць тому

    Which country ?news parayumbol rajyam parayanam .allathe how can we understand

  • @hieven360studios9
    @hieven360studios9 Місяць тому

    Stamina Saver onnu Oder cheyooo

  • @jouharalislammp4269
    @jouharalislammp4269 Місяць тому

    Ennittum aalkar edukkunnath enthin???

  • @user-bo2xy3np1n
    @user-bo2xy3np1n Місяць тому

    ഇവരെ വെറുതെ വിടരുത്, നിയമം ഇവരെ വെറുതെ വിടുന്നു എന്ത് കൊണ്ട്?

  • @AnasManaf0935-jk6kg
    @AnasManaf0935-jk6kg Місяць тому

    Njangal orikalum edukilla. Njangal natil povunund Gulf air ticket eduthitund. Very bad experience from Air India

  • @musthafarahman2663
    @musthafarahman2663 Місяць тому +1

    Nadannu poyalum ethil njaan kayarilla,orikal matram yatra chaithu ,25 varshatte pravasam thudarunnu 😢

  • @weone603
    @weone603 Місяць тому +1

    വേറെ ഒരു നാട്ടിലും ഉണ്ടാവില്ല ഇത് പോലെ ഒരു കമ്പനി , നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ അവർ പോലും അവരുടെ ഫ്‌ളൈറ്റ്കൾ കൃത്യമായി നടത്തുന്നു നമ്മുടെ നാട് അതും കേരളത്തിൽ മാത്രം കൂടുതൽ

  • @mohammedmubashir5021
    @mohammedmubashir5021 Місяць тому

    ദിവസവും കേൾക്കുന്ന ന്യൂസുകൾ കണ്ടിട്ട് എയർ ഇന്ത്യയിൽ ടിക്കറ്റ് എടുക്കുന്ന നിങ്ങളെപ്പോലുള്ളവരെ മാത്രം പറഞ്ഞാൽ മതി
    ഞാൻ നാട്ടിൽ ലീവിൽ വന്നപ്പോൾ എയർ ഇന്ത്യ അല്ലാത്ത ഏത് ആയാലും മതി എന്നാണ് പറഞ്ഞത്. ടിക്കറ്റ് എടുത്തു തന്ന വിദേശിക്ക് വരെ അറിയാം എയർ ഇന്ത്യയുടെ അവസ്ഥ

  • @saneerkp361
    @saneerkp361 Місяць тому +1

    Air india and air india express Ellam ellavarkkum ariyam ennitumm adil thanney .... fly cheyyum ennit kuttavum parayum

  • @user-dq3vw5xt1e
    @user-dq3vw5xt1e 27 днів тому

    ..12 വർഷത്തെ ഗൾഫ് ജീവിതത്തിൽ 22 തവണ നാട്ടിൽ വന്നതും KUWAIT AIRWAYS ൽ മാത്രം!കൊടുക്കുന്ന കാശിനു മുതൽ.. 👍🏽

  • @user-zq4jh7pr8g
    @user-zq4jh7pr8g Місяць тому

    Dear Guest,
    We regret to inform you that your flight IX-718 on 07 Jul 2024, AUH-CNN has been cancelled and sincerely apologise for the unexpected disruption.
    We have proactively re-accommodated you on a new flight IX-370, schedule to depart at 01:40 on 08 Jul 2024. The revised itinerary has been sent to your registered mail ID.
    In case you would prefer to opt for a full refund (up to 2 hours prior to the scheduled departure time of your flight) or reschedule without any fees, please select any of the below options.
    Thank you - AIX

  • @PAJJUFAWAZ
    @PAJJUFAWAZ Місяць тому

    Enik just mangalorn bangalore ilek povan ticket eduth 6 manikoor munb flight cancell ay

  • @MKkb-os4jp
    @MKkb-os4jp Місяць тому

    💯👍👍👍

  • @rasheedgamco
    @rasheedgamco Місяць тому

    Gulf countries some online News Media Vartha Only talks positive and boosting their Air India Express service and Marketing but reality something else those who had experience

  • @weone603
    @weone603 Місяць тому +1

    20 വർഷത്തിൽ ഒരു പ്രാവശ്യം മാത്രം യാത്ര ചെയ്തിട്ടുള്ളു 2009ൽ 😂 അതും ലേറ്റ് ആയിരുന്നു 10 പിഎം ഫ്ലൈറ്റ്. അദ്യം വിളിച്ചു പറഞ്ഞു 01 അമ്മ ആണ് ഫ്‌ളൈറ്റ്, അങ്ങനെ എയർപോർട്ടിൽ പൂയപ്പോൾ വീണ്ടും ലൈറ്റ് 😂 കാലത്തു 5 അമ്മ ന്. ഫ്‌ളൈറ്റ് വന്നത് അതോടെ നിറുത്തി, ഒറ്റയ്ക്കു പൂവുപോൽ 100,200 കൂടിയാലും വേറെ ഏതെങ്കിലും. ഫ്ലൈറ്റിൽ poovuka ആർക്കു വേണ്ടി യ സമ്പാദികിന്നത്

  • @emerald.m1061
    @emerald.m1061 Місяць тому +1

    ഒരു വിമാനം ദുബൈ Airport ൽ പാർക്ക് ചെയ്ത് കിടക്കുന്നുണ്ട്.

  • @user-eq3oz1yf5j
    @user-eq3oz1yf5j Місяць тому

    Nerate book cheytal same price nu nattil etham

  • @paredathmohamed
    @paredathmohamed Місяць тому

    Air India ബഹിഷ്കരിക്കണം എന്ന് എല്ലാവരും പറയുന്നത്കേട്ടു . പകരം ഏതു ഐർലൈനിലാ റിയാദിലുള്ള ഞങ്ങൾ പോകേണ്ടത് ?

  • @Anshi655
    @Anshi655 Місяць тому

    കഴിഞ്ഞ വർഷം എല്ലാവരും കൊട്ടിഘോഷിച്ച കപ്പൽ സർവീസ് എവിടെ? ആ കപ്പൽ മുങ്ങിയോ? 🤔അതോ ഈ വിമാനക്കമ്പനികൾ എല്ലാരും ചേർന്ന് മുക്കിയോ.?😌