ക്വാളിറ്റിയും വിലപ്പാകവും | BUDGET PRICE USED CARS | SHAMEER'S CARS | EP 1196
Вставка
- Опубліковано 6 лют 2025
- Budget price used cars video from Shameer's Cars, Makavu, Kozhikode. All type of used cars available here. Budget price used cars with maximum loan facility also available.
Shameer's Cars
Thiruvannur
Kozhikode
97708 54444
Insta link: www.instagram....
Instagram link : ...
Whatsapp channel link : whatsapp.com/c...
Facebook links :
www.facebook.c...
www.facebook.c...
Thanks for watching
Team Tech
*മുൻപത്തെ ഷമീർ ക്കായുടെവീഡിയോയിൽ വില കൂടുതൽ ആണെന്ന് പറഞ്ഞ ഒരാളാണ് ഞാൻ .അത് കൂടുതൽ ആയതുകൊണ്ട് തന്നാണ്.എല്ലാവർക്കും ഈ സോഷ്യൽ മീഡിയ ലോകത്ത് വാഹനങ്ങളുടെ വിലയെപട്ടി നല്ല ധാരണ ഉണ്ട്.പക്ഷെ ഈ വിഡിയോയിൽ നല്ല reasonable price aanu.ഇതുപോലെ sale ചെയ്താൽ ആരും വില കൂടുതൽ ആണെന്ന് പറയില്ല.*
Correct ann... 👍
❤
Innova hycross petrol undo
Ippozhum over vilayaa u
Jeep very good price
ഷമീർ ഭായ് ടെൻഷൻ അടിക്കാതെ 🥰🥰👍👍🤝🤝🤝സോഷ്യൽ മീഡിയയിൽ പലതും വരും. ..തോന്നിയത് പറയും..അത് ന് മറുപടി കൊടുക്കാൻ നിന്നാൽ നിങ്ങൾക്ക് കച്ചവടം ചെയ്യാൻ സമയം കിട്ടില്ല. .നിങ്ങളുടെ ജനുവിന് ആയി മുന്നോട്ട് പോകുക വിജയിക്കും തീർച്ച 👍👍👍👍
❤
ഷോറൂം വരുന്നതിനു മുൻപ് വീട്ടിൽ പോയി ക്രിസ്റ്റ എടുത്തിട്ടുണ്ട് ഞാൻ ഷമീർക്ക ന്റെ അടുത്ത് നു വായനാട് ആണ് ഞാൻ 🎉
I watch this channel often, but when l see shammeers car videos I have think,
He is gentleman person
ഇക്ക പോളിയാണ് ❤️❤️ ആൾകാർ പലതും പറയും ഇക്ക മുന്നോട്ട് പോകുക ❤️❤️❤️
❤
വണ്ടികൾ കാണുമ്പോൾ എടുക്കാൻ തോന്നുന്നു എല്ലാ വണ്ടികളും സൂപ്പർ അടിപൊളി ❤
❤
പ്രായം കൂടുതോറും കളർ ഡ്രസ് കൾ ഇടുന്ന ഷമീർക്ക❤❤❤🎉🎉🎉😅
Uniform idaan Ith entha school aano ? 🤔
❤
ഇത് മമ്മൂട്ടിയാ മമ്മൂട്ടി. ആ ചിരി കണ്ടാൽ അറിഞ്ഞൂടെ
ഒരു സ്ഥാപനം മുമ്പോട്ട് കൊണ്ട് പോകാൻ ഉള്ള ബുദ്ധിമുട്ട് അങ്ങേർക്ക് അറിയാം നെഗറ്റീവ് പറയുന്നവർ പറയും വണ്ടിയെ പറ്റി അറിയുന്നോർക്കു അറിയാം ❤️❤️❤️❤️❤️
Shameer cars ന്ടെ കാർ കൾ നല്ല ക്വാളിറ്റി ഉണ്ടെന്നു തോന്നിയിട്ടുണ്ട് .. enquirers നു പെട്ടന്നു reply കിട്ടും .. ഷമീർക്ക ഇത്രയ്ക്കു ലോല ഹൃദയനാണോ .. emotional ആകല്ലേ .. ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ ❤
😊❤
ഒരു പുല്ലും നടക്കില്ലെങ്കിലും എല്ലാ വാഹന ഹോം വിഡിയോസ് കാണുന്ന ലെ ഞാൻ
Super cars...shameers cars......Good video bro........thanks alot Jithin bro and shameer cars...❤❤❤❤❤❤
Shameer bai & Jithin full supports🎉❤
ഷമീർ നിങ്ങൾ നല്ല ആളാണ് മാനൃമായവിലയാണ് ❤❤❤
❤️
❤️
ഞാൻ സ്ഥിരമായി വീഡിയോ കാണുന്ന ആളാണ് വണ്ടി വാങ്ങാൻ നിവൃത്തിയില്ലെങ്കിലും വീഡിയോ കാണാറുണ്ട്
One day you will definitely buy a car sir❤️
ഷമീർക്ക ഇമോഷണൽ ആയതിൽ കുറ്റം പറയാൻ പറ്റില്ല ബിസിനസ് ചെയ്യുന്നവർക്ക് അറിയാം അത് മുന്നോട്ടു കൊണ്ട് പോകുന്നതിലുള്ള റിസ്ക് 👍😎😍ഷമീർക്ക keep going 👍😍👌
❤
Shammrikka showroom start Cheyyande oru 1 year munb oru jazz eduthirunnu avidenn but pinne service cheyyan showroom l poyyappol aanu arinjath vandi oru side thatti showroom l pani eduthatha side corner ippolum inside bent und athinte side parts ellaam mattiyatha including ac parts pinne showroom bill und avg 70000 athil keri oro complaints ayyirunn aakke 9k oodiyappol thanne
Ath oru mistake pole pattiyath aavum kaaranam annu replacement onnum illa enn ayyirunn paranjath vandi ippolum use Cheyyund
SHAMEERKKA SHOWROOM THUDANGHUNNATHINU MUNBEA NJAN KOODEA UNDE BUT INGHANEA ORU VANDI KODUTHATHAYITTU NJANGHALUDEA REGISTERIL ILLA ENNALUM ONNU CROSS CHECK CHEYYAM NINGHALUDEA CONTACT DETAILS AND VECHICLE. DETAILS SHARE CHEYUUU
@@mohdshafeek6886 06/04/2023 2 year ayyilla honda jazz petrol brown colour pinne one time vannirunn but shammerikka avide illayirunn pinne varan pattiyilla pinne vandi k loan und currently und pinne shammerikka service adipoli aanu atha paranjath by mistake aavum enn contact details showroom no thanne alle vere no undenkil ayakku
Shameer Chetta, Defintely we will buy a car from you in future: Even if the prize is high.. Being innocent is not that easy.. Most of them doesn't have that quality. So keep going... All the best from Australia.
❤welcome u bro....
ഞാൻ ഷമീർക്കന്റെ അടുത്തു നിന്നാണു വണ്ടി എടുത്തത്.. നല്ല ഡീലിങ് മാന്യമായ പ്രൈസ്..
😊❤
First time കാണുന്നു Good cars
Welcome to the family❤️
SHAMEER 'S CARS & SAFARI CARS കസ്റ്റമർ Satisfaction കൂടി importance കൊടുക്കുന്നുണ്ടെന്നാണ് അവരുടെ സത്യസന്ധമായ സംസാരത്തിലൂടെ മനസ്സിലാവുന്നത്. ❤
എന്നെങ്കിലും Luxuary കാർ എടുക്കുന്നെങ്കിൽ ഈ രണ്ട് Showrooms മാത്രമാണ് മനസ്സിൽ .
❤
കച്ചവടത്തിൽ സത്യസന്ധത പുലർത്തുന്ന താങ്കൾ മറ്റുള്ളവർക്ക് ഒരു മാതൃകയാണ്
ഒരേ മോഡൽ ഒരേ ഒപ്ഷൻ വണ്ടികൾ രണ്ട് വില ആകുന്നതിൽ പല കാരണങ്ങൾ കൊണ്ടാണ്
1) കിലോമീറ്റർ
2) റീപ്ലേസ്
3) ഓണർ ഷിപ്പ്
പ്രധാനമായും ഈ കാര്യങ്ങൾ കൊണ്ടാണ് .
ഇതൊന്നും അറിയാതെ നെഗറ്റീവ് കമൻ്റ് ഇടുന്നത് ശരിയല്ല.
ഞാൻ
ഫാറൂക്ക് തൃശ്ശൂർ
ടീം ടെക്കിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട്.❤
അടിപൊളി ❤️❤️❤️
I support shammer ikka and team🎉🎉❤
Aathaayathu ningal villkunna vandikaludea vila vechu nokkumbol, oru vandiku minimum 50000 laabham....
O
E online video cheyathavar verum 5000 10000 maathram labham eaduthaanu vandi vilkunnathu...
അടുത്ത കാലത്ത് ആണ് വീഡിയോ കണ്ട് തുടങ്ങിയത് പക്ഷെ നൈസ് വീഡിയോ എല്ലാം 😍. ഒരിക്കൽ നല്ല ഒരു വണ്ടി എടുക്കാൻ പറ്റും എന്ന് പ്രധീക്ഷിക്കുന്നു
❤
❤️
Beginning while you're talking you Become Emotional. But I like you're talking ❤
❤️
Shameer's കാറിന്റെ സ്ഥിരം viewer ആണ് ഞാൻ... Used കാർ ആണെങ്കിൽ പോലും well maintained വണ്ടികളാണ് എല്ലാം... പിന്നെ ഈ കാലത്ത് വണ്ടികളുടെ വിലയെപ്പറ്റി അത്യാവശ്യം എല്ലാർക്കും ഒരു ഐഡിയ ഒക്കെ ഉണ്ട്....ഉപഭോക്താക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് എന്തിനു നിങ്ങളോട് അസൂയ, ദേഷ്യം ഉണ്ടാകണം??.... ചിലപ്പോൾ വേറെ used ഷോറൂം നടത്തുന്ന ആൾക്കാർക്ക് നിങ്ങളോട് ഈ പറയുന്ന കാര്യങ്ങൾ ഉണ്ടാകാം.... കസ്റ്റമേഴ്സ് ആയാലും ബിസിനെസ്സ് ചെയ്യുന്നവരായാലും അവരവരുടെ view പോയിന്റിൽ നിന്നേ ചിന്തിക്കാറുള്ളു.... 👍🏻
❤
Good ❤❤❤
നല്ല വിലയാണ്. നാട്ടിൽ എത്തുമ്പോൾ ഷോറൂം സന്ദർശിക്കണം.
ജിതേനെ പോലെ👍നോർമൽ ലൈഫ്
എല്ലാം സൂപ്പർ 👍👍👍
ഷമീർ ഇക്ക superb 💕💕💕💕💕💕💕💕💕
Wooow
Quality vehicles
ങ്ങള് ധൈര്യയി മുന്നോട്ട് പൊയ്ക്കോളീ 😊😊😊😊😊
❤👍🏽👍🏽👍🏽👍🏽👍🏽 good luck
Oru vandi venam. Udan varum
Shameerka❤❤manyamaya vilakal aanu ellam
❤
ആദ്യമായാണ് ഞാൻ കാണുന്നത് അടിപൊളി
❤
Market pricelum kurannitan ivar vandi kodukkunnath 💯
Quality vehicles aan
❤
അടിപൊളി.. വണ്ടികൾ
Shameer looks very genuine..go ahead..
😊❤
ഷമീർ കാർ
എൻ്റെ പ്രിയപ്പെട്ട ഷോറൂം❤
Let them. bark....you do what you feel good....and best....all the best....
❤️
ഞാൻ കുറച്ചു നാളുകൾക്ക് ശേഷം ആണ് കാണുന്നത്
Nigalude vehicles ellaam super aan
Inshaallah nattilek vannal nan oru vehicle shameerkande kayyil ninn eadukmum
❤
വില കൂടുതലായാലും കുറവ് ആയാലും വാങ്ങുന്നവനെ വാങ്ങു ഈ കാലത്ത് എല്ലാവർക്കും റേറ്റ് അറിയാൻ കഴിയും
Shemeer ikka 👍👍👍
❤
Eth pole aavanam ella videosilum pricing 👍
❤
ഷമീർ ഇക്ക 👍👍🔥🔥
❤
Am also shameerka's customer
ആദ്യം കാണിച്ച xuv 700 നിങ്ങൾ പറഞ്ഞത് model AX5 എന്നാണ്.. but badging AX7 ആണ്.. ശെരിക്കും ഏതാണ്?? Please reply
Actually Ax 5 ആണ്
Ax 7 badging previous owner ഒട്ടിച്ച th ആണ്
Shameer ikka 🎉
❤️
ഞാൻ ആധ്യമായ കാണുന്നത്
Quality ❤
❤
നിങ്ങളുടെ എല്ലവിഡിയോയും കാണാലുണ്ട് യല്ലാം ആസ്വദിക്കും നല്ലഭിപ്രായം വന്നു വാങ്ങൻ കാശില്ല
നല്ല വണ്ടികൾ 🥰
mini cooper alle back il ullath ath kanikanje
What is the reasonable cost for Suzuki S-Cross 2019 Petrol Automatic? Can someone suggest please?
വില പേശാൻ അറിയാത്ത എന്നെപോലുള്ളവർക്ക് താങ്കളെ വിശ്വസിക്കാം, എന്നും അങ്ങിനെ പറ്റട്ടെ ❤
❤
ഗോ ഹെഡ് ബ്രോ
അടിപൊളി 👍റീസണബിൾ പ്രൈസ്
He s genuine person...
😊❤
Jeep compass Petrol AT available undo
Suport shameers cars & jithin
ആദ്യമായി ആണ് ചാനൽ കാണുന്നത്. 😃
Shameer's carsle budget vehicles nte video kudi cheyyumo ?
Previously orikal cheydad kandayrnu .
Sure sir ❤️
Enik car mattan thonniyal jan urapayum shameerkaye parigannikum karannum thankal oru sathyasandhan 0:22 palapozum thonniyittundu👍
business ethics is very important 🙏
Xuv 300 7/30 lackinu kittumo
Good . Keep going
Jeep good prices
വില കുറച്ചാൽ അത് അക്‌സെൻഡന്റ് വണ്ടി എന്ന് കമന്റ് ഉണ്ടകും
നല്ല വണ്ടിക്കു നല്ല റൈറ്റ് തന്നെ കൊടുക്കണം
ഉടുതുണിക്ക് മറുതുണി എടുക്കാൻ കഴിവില്ലാത്തവർ പല തരത്തിലും മോശം പരാമർശങ്ങൾ പറയും അതിന് മറുപടി കൊടുക്കാതിരുന്നാൽ അസുഖം താനേ മാറി കൊള്ളും
Mahendra suv 500 w.11 automatic model 2018 Diesel
വിലപറയാമോ ?
Jithin bro
AX 7 Luxury il aan ADAS Level ullath
AX 7 il ADAS Undaakilla
വിമർശകറുടെ ജോലി വിമർശിച്ചുകൊണ്ടീയിരിക്കലാണല്ലോ അതവർ ചെയ്യട്ടെ. വാഹനം വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർ മുഴുവൻ പഠിച്ചാശേഷമേ ഷമീർക്കന്റെ അടുത്തെത്തുകയുള്ളൂ
Don’t bothered about comments 😊
Super video.. awesome cars..❤❤❤
Verthe Shameerkkane senti aakki 8 minute waste aakki.. illenkil oru 4 vandi koode kaanikkamayirunnu.. 😀😫
Good
❤
2019.ReRegd Liva Petrol Exchange നടക്കുമോ ?
വണ്ടി avashyam illaathavar ആണ് Negative comments idunnath
Price reasonable ahn
Xuv700 Ax7 diesel manual ന് ഇപ്പോൾ 30lakhs ഒന്ന് വിലയില്ല ഒരു 2months മുൻപ് ഞങ്ങൾ same വണ്ടി എടുത്തപ്പോൾ 24.5 lakhs ആയുള്ളൂ,അന്നെന്തോ offers ഉണ്ടായിരുന്നു but 17.5 lakhs ഒക്കെ മാന്യമായ വിലയാണ്.....
Good price ❤❤❤
❤
ആദ്യമായി കാണുകയാണ്
താങ്കളുടെ സത്യ സന്ധത യുടെ അടയാളം ആണ് ആ ഇമോഷൻ. എനിക്ക് ഒരു കാർ താങ്കളുടെ കൈയിൽ നിന്നും എടുക്കാൻ നല്ല താല്പര്യം ഉണ്ട്. പക്ഷെ എന്റെ ബഡ്ജറ്റ്ഇൽ ഉള്ള വണ്ടി അവിടെ കാണാറില്ല. ഒരു ഹോണ്ട സിറ്റി സെറ്റ് ആക്കി തരാമോ 2014,15,16
അല്ലെങ്കിൽ നല്ല ഒരു സെടാൻ കാർ ബഡ്ജറ്റ് :4 to 5 lack
Sure
Give your number
❤️❤️❤️🎉 super
വണ്ടി എല്ലാം qulity ഉണ്ട്
വില കുറവ് ആണ് ഞാൻ വണ്ടി എടുക്കുന്ന സമയം ഇവിടെ ന്ന് എടുക്കൂ
First xuv 700 full option aaa...AX5 Alaa.. ax7L luxury..aa...blue color.?🎉
hello sir Actually AX5 annu varunath. Previous customer just vacha badging matharaman ath ❤️
വണ്ടി വിലകൾഒക്കെ സൂപ്പർ 👍
Super
Enthaa quality vandikal. Nalla vandikke vila kodukkanam
പക്ഷെ ഷെമീർ ഭായിയുടെ കാർ ഫ്രഷ് വണ്ടി പോലെയാണ്,,,,, rate ഉണ്ടാകുന്നത് l,ow കിലോമീറ്റർ, ക്ളീൻ ഡിപെൻഡ് ചെയ്താകും,,,,,
Exchange available ano ?
Yes
Xuv okke nalla price ahn oru kuzhappom illa
Xuv700 deisel available now? Is exchange possible
With a terrano
Ikka❤❤
❤
നല്ല വണ്ടിയും നേരം നെറിയും ഉള്ള കച്ചവടം
Mahindra w8 ?
എന്തായാലും ഇവിടന്നു വണ്ടി എടുക്കുന്നവർക്ക് കണ്ണും പൂട്ടി എടുക്കാം അതുറപ്പാണ്. അത്രക്കും quality വണ്ടിയാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാൻ പറ്റും.
❤
നിങ്ങൾ ആ മിനി ക്യൂപ്പർ റേറ്റ് പറയു പ്രതീക്ഷിക്കുന്നു 👍👍
Give your number
Hi
19:34 please look in to this ,what happened???
എല്ലാ വണ്ടികളുടെയും ട്രാൻസ്‌മിഷൻ ടൈപ്പ് മറക്കാതെ പറയാൻ ശ്രദ്ധിക്കുക. ഓട്ടോമാറ്റിക്ക് നോക്കി ഇരിക്കുന്ന ആളുകൾക്ക് അത് ഉപകാരം ആവും.
Sure sir ❤️