ഗ്രീവിസ് കമ്പനി ഒരു സൂപ്പർ കമ്പനി ആണ് പക്ഷെ അവർ ഉണ്ടാക്കിയ bs 6 599 cc ഒരു വൻ പരാജയമായിരുന്നു,ഏതായാലും വീണ്ടും അവർ 435 cc എൻജിൻ ഇറക്കി അവർ അതിജീവിച്ചു ,
ഏതായാലും ഇലത്രിക്ക് ഓട്ടോക്ക് കണ്ടെത്തിയ സ്പെയറുകളുടെ കമ്പനികളെ വളരെ ഇഷ്ടായി,ബാറ്ററി പ്രീമിയം കാറുകളിൽ വെക്കുന്ന കമ്പനിയുടേയും അത് പോലെ എൻജിന് ബദല് വരുന്ന മോട്ടോറും ബോച്ച് നല്ല കമ്പനി ആണ് പിന്നെ ആ ചാർജർ ബാറ്ററി കമ്പനിയുടേത് ആണ് എന്ന് തോന്നുന്നു അതിന്മേൽ എഴുത്ത് കണ്ടിട്ട്,ചുരുക്കി പറഞാൽ ഒരു തട്ടിക്കൂട്ട് അല്ല എന്ന് ഉറപ്പിച്ചു പറയാം,ഏതായാലും വിജയാശംസകൾ🎉പിന്നെ സുഹർത്തെ ഒരു വണ്ടിയുടെ vdo ചെയ്യുമ്പം വണ്ടിയുടെ പ്രതാന ഘടകം പറയണം,1 ബാറ്ററിയുടെ മേന്മ,2മോട്ടോർ എദ് കമ്പനി3ചാർജർ4ഹൗസിംഗ്5ഇലത്രിക്ക് യൂണിറ്റ്,6etc അപ്പോഴാണ് വണ്ടിയെ പറ്റി മനസിൽ ആക്കാൻ കഴിയൂ
ഓക്സിലറി ബാറ്ററിയുടെ ബാക്കിൽ സൈഡിൽ മുകളിലായി എന്തോ ഒരു ഘടിപ്പിച്ചത് കണ്ടു അതെന്താണെന്ന് അറിയില്ല എന്തായാലും അത് മഴക്കാലത്ത് ഒക്കെ വണ്ടി പോകുമ്പോൾ അത് എന്തായാലും വെള്ളം നനയാൻ സാധ്യത കൂടുതലാണ്
@@jaleel788 ശരിയാണ് തെറ്റിപ്പോയതാണ്🙏 യഥാർത്ഥ നമ്പർ ഇതാ More details and booking:- JRB Greaves Mini bypass road Meenchanda, Kozhikode Mobile:- 9539 608 999
കോഴിക്കോട് വന്നിരുന്നു വിജയിക്കാതിരുന്നതാണ്.തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇതൊരു ആപ്പ് തന്നെയാണ് .കൂടാതെ ഓട്ടോറിക്ഷ എന്ന് പറഞ്ഞു കഴിഞ്ഞാൽ ആ പ്രദേശത്തുള്ള ആളുകൾ തന്നെ ഓടിക്കുകയാണ് ഏറ്റവും നല്ലത് ഇതുപോലെ ആപ്പുകൾ ആണെങ്കിൽ മറ്റു ജില്ലകളിൽ നിന്നുള്ള ആളുകൾ ഇവിടെ വന്ന് തൊഴിൽ എടുക്കുമ്പോൾ അതൊരുപാട് പ്രശ്ങ്ങൾ ഉണ്ടാകും
എവിടെയാണ് എല്ലാ കാര്യങ്ങളും പറഞ്ഞത്, ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക് വണ്ടിയുടെ( റേഞ്ച് ) മൈലേജ് ആണ് എല്ലാവർക്കും അറിയേണ്ടത് അതുപോലും പറയാത്ത ഒരു വീഡിയോ എന്തിനാ വെറുതെ....
@@autodriver5911അയാൾ പറഞ്ഞത് ശരിയാണ് Montra വിജയിക്കാനുള്ള കാരണങ്ങൾ 1.600kg കൂടുതൽ ലോഡിംഗ് കപ്പാസിറ്റി ഷോറൂമിൽ നിന്നും പറയുന്നു. 2.ഡിക്കി സ്പേസ് ഉണ്ട്. 3. ആപേ വണ്ടി പോലെ സീറ്റ് മറിക്കാം. 4. extended warrenty അടക്കം 5year 150000km വാറൻ്റി . 5. 160 മുകളിൽ പക്കാ മൈലേജ്. 6. നല്ല സർവീസ് സപ്പോർട്ട് (ഞാൻ montra ഉപയോഗിക്കുന്നു 650kg + ഞാനും ലോഡ് കൊണ്ട് പോയിട്ടുണ്ട്..)
More details and booking:-
JRB Greaves
Mini bypass road
Meenchanda,
Kozhikode
Mobile:- 9539 608 999
3:29എന്തായാലും മോൺട്രാ യെ കാൾ സൂപ്പർ ആണെന്ന് തോനുന്നു 🔥👌
Please check your given contact number,is it correct?
@@shahanasherinpp6711 സോറി മാറിയതാ ഇപ്പം ശരിയാക്കിയിട്ടുണ്ട്
ഗ്രീവിസ് കമ്പനി ഒരു സൂപ്പർ കമ്പനി ആണ് പക്ഷെ അവർ ഉണ്ടാക്കിയ bs 6 599 cc ഒരു വൻ പരാജയമായിരുന്നു,ഏതായാലും വീണ്ടും അവർ 435 cc എൻജിൻ ഇറക്കി അവർ അതിജീവിച്ചു ,
കെട്ടിടത്തോളം എല്ലാം കൊള്ളാം റോഡിൽ ഇറങ്ങി ഓടിത്തുടങ്ങുമ്പോൾ എല്ലാം മനസ്സിലാകും കമ്പനിയുടെ കൂട്ടായ പ്രവർത്തനം വിജയത്തിലെത്തിക്കുന്ന ഒരു ഘടകം 👌
ഏതായാലും ഇലത്രിക്ക് ഓട്ടോക്ക് കണ്ടെത്തിയ സ്പെയറുകളുടെ കമ്പനികളെ വളരെ ഇഷ്ടായി,ബാറ്ററി പ്രീമിയം കാറുകളിൽ വെക്കുന്ന കമ്പനിയുടേയും അത് പോലെ എൻജിന് ബദല് വരുന്ന മോട്ടോറും ബോച്ച് നല്ല കമ്പനി ആണ് പിന്നെ ആ ചാർജർ ബാറ്ററി കമ്പനിയുടേത് ആണ് എന്ന് തോന്നുന്നു അതിന്മേൽ എഴുത്ത് കണ്ടിട്ട്,ചുരുക്കി പറഞാൽ ഒരു തട്ടിക്കൂട്ട് അല്ല എന്ന് ഉറപ്പിച്ചു പറയാം,ഏതായാലും വിജയാശംസകൾ🎉പിന്നെ സുഹർത്തെ ഒരു വണ്ടിയുടെ vdo ചെയ്യുമ്പം വണ്ടിയുടെ പ്രതാന ഘടകം പറയണം,1 ബാറ്ററിയുടെ മേന്മ,2മോട്ടോർ എദ് കമ്പനി3ചാർജർ4ഹൗസിംഗ്5ഇലത്രിക്ക് യൂണിറ്റ്,6etc അപ്പോഴാണ് വണ്ടിയെ പറ്റി മനസിൽ ആക്കാൻ കഴിയൂ
Ok👍
മൈലേജ് എത്ര. I. ചാർജിൽ
കൊള്ളാം ❤
ഓക്സിലറി ബാറ്ററിയുടെ ബാക്കിൽ സൈഡിൽ മുകളിലായി എന്തോ ഒരു ഘടിപ്പിച്ചത് കണ്ടു
അതെന്താണെന്ന് അറിയില്ല
എന്തായാലും അത് മഴക്കാലത്ത് ഒക്കെ വണ്ടി പോകുമ്പോൾ അത് എന്തായാലും വെള്ളം നനയാൻ സാധ്യത കൂടുതലാണ്
ഗ്രീവ്സ് കമ്പനിയെ ഇഷ്ടപ്പെട്ടു വിജയിക്കും ❤🎉😊
ആംപിയർ ഇലക്ട്രിക് സ്കൂട്ടറുകൾ ഇറക്കുന്നത് ഗ്രീവ്സ് ആണ്.
200 നൂ മുകളിൽ കിട്ടുന്ന വണ്ടി അടുത്ത് എങ്ങാനും വരാൻ സാധ്യത ഉണ്ടോ അത് പോലെ ഫാസ്റ് ചാർജിംഗിൽ
ഈ വർഷം അവസാനത്തോടെ യോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ വരാൻ സാധ്യത ഉണ്ട്
👍 ഓട്ടോ കാണാൻ നല്ല ഭംഗിയുണ്ട് ഒന്നും ഉപയോഗിച്ചു നോക്കി വീഡിയോ ഇടുക
Ok
റേഞ്ച് പഞ്ഞില്ലല്ലോ. Ev ആണേൽ ആദ്യം പറയേണ്ടത് അതായിരുന്നു. പിന്നെ അപ്പേ സിറ്റിയിൽ ഉള്ളപോലെ ചെറിയ ടയറുകൾ ആണല്ലോ
0:54
Kasaragod service venom
🥰👍
♥️
Endado vandiyude onrodu price parayathathu
ഗ്രീവ്സ് ഡീസൽ വണ്ടി ഒരു വിഷതമായ റിവ്യൂ ചെയ്യണം
Mahindra ഫസ്റ്റ് ഇറക്കിയ ചാർജർ എക്സികോം
വില എത്ര.. ഫുൾ ചാർജിൽ കിലോമീറ്റർ എത്ര കിട്ടും
More details and booking:-
JRB Greaves
Mini bypass road
Meenchanda,
Kozhikode
Mobile:- 9539 608 999
@@jaleel788
ശരിയാണ് തെറ്റിപ്പോയതാണ്🙏 യഥാർത്ഥ നമ്പർ ഇതാ
More details and booking:-
JRB Greaves
Mini bypass road
Meenchanda,
Kozhikode
Mobile:- 9539 608 999
എന്തായി?
മൈലേജ് എത്ര കിട്ടും എന്ന് പഞ്ഞില്ലല്ലോ, വില എത്ര യാണ്?
Ikka tast drive please im waiting ❤❤
👍
ഉഡായിപ്പാണെന്ന് , മനസ്റ്റിലായി. അതാന്ന് . എത്ര കിലോമീറ്റർ പറയാത്തത് .
സ്റ്റാൻഡിൽ ഇടാൻ സമ്മതിക്കുന്നില്ല എൽട്രിക് നെ അത് shariyaaku
Greaves ന് തൃശൂരിൽ ഷോറൂം ഉണ്ടോ?
ഉണ്ട് എന്നാണ് തോന്നുന്നത്
ചാർജർ ഇന്റേ connectror കാണുമ്പോ അറിയാം ഈ പറയണേ എല്ലാം കറെക്റ്റ് ആണെന്ന്.....
In built charger വേണം
ഇൻബിൽറ്റ് ചാർജർ ആയാൽ ചാർജർ കംപ്ലൈൻറ് ആയി കഴിഞ്ഞാൽ വാഹനവുമായി ഷോറൂമിൽ കിടക്കേണ്ടിവരും...
@@minhasgallerypullangode2493 ബജാജിന്റെത് ഇൻബിൽറ്റ് ആണ്
@@minhasgallerypullangode2493 ബജാജിന്റേത് ഇൻബിൽറ്റ് ആണ്
വണ്ടി കൊള്ളാം പക്ഷെ പടുത ഇത്തിരി കുടി നല്ലത് ചെയ്യാമായിരിന്നു
പടുത ?
Kozhikode എന്ത് കൊണ്ട് ഇത് വരെ ഒരു ഓട്ടോ ആപ്പ് ഇല്ല? ഇന്നലെ ഒരു ഓട്ടോ കിട്ടാൻ പത്ത് പേരെ വിളിക്കേണ്ടി വന്നു. തൃശൂർ വരെ 2 app ഉണ്ട്. Uber and tuxsi
കോഴിക്കോട് വന്നിരുന്നു വിജയിക്കാതിരുന്നതാണ്.തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇതൊരു ആപ്പ് തന്നെയാണ് .കൂടാതെ ഓട്ടോറിക്ഷ എന്ന് പറഞ്ഞു കഴിഞ്ഞാൽ ആ പ്രദേശത്തുള്ള ആളുകൾ തന്നെ ഓടിക്കുകയാണ് ഏറ്റവും നല്ലത് ഇതുപോലെ ആപ്പുകൾ ആണെങ്കിൽ മറ്റു ജില്ലകളിൽ നിന്നുള്ള ആളുകൾ ഇവിടെ വന്ന് തൊഴിൽ എടുക്കുമ്പോൾ അതൊരുപാട് പ്രശ്ങ്ങൾ ഉണ്ടാകും
Range atra kittum ?
0:51
എവിടെയാണ് എല്ലാ കാര്യങ്ങളും പറഞ്ഞത്, ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക് വണ്ടിയുടെ( റേഞ്ച് ) മൈലേജ് ആണ് എല്ലാവർക്കും അറിയേണ്ടത് അതുപോലും പറയാത്ത ഒരു വീഡിയോ എന്തിനാ വെറുതെ....
സുഹൃത്തേ വീഡിയോ നിങ്ങൾ മുഴുവൻ കണ്ടില്ലെന്നു തോന്നുന്നു തുടക്കത്തിൽ തന്നെ പറയുന്നുണ്ട് വണ്ടിക്ക് കമ്പനി പറയുന്ന മൈലേജ്
0:51
ഇലക്ട്രിക് വലിയ വണ്ടി ഇല്ലേ?
ഗുഡ്സ് നിലവിൽ ഉള്ളു. പാസഞ്ചർ ഉടൻ വരാം
Mrf tyre very bad now a days
ബ്രോ നമസ്കാരം..... ഇതിന് എന്ത് റേഞ്ച് കിട്ടും..... 150 അല്ലെങ്കിൽ 200 എങ്കിലും കിട്ടണം കിട്ടണം....👍
0:54
160 km ann cmpayii parayunna mileage confirm ann bro ☺️ 👍🏾
കമ്പനി പറയുന്ന മൈലേജ് ആണ് അത് കസ്റ്റമർ ഓടിച്ച് കുറച്ചു കാലം കഴിഞ്ഞാലാണ് നമുക്കറിയാം
സംഭവം ഒക്കെ കൊള്ളാം പക്ഷേ ചാർജറിൻ്റെ വാറണ്ടിയാണ് പ്രശ്നം
എന്താ ബായി കാര്യാങ്ങൾ ഒന്നും പറഞ്ഞില്ല😅😅😅
ടയറിന് 10 ഇഞ്ച്സൈസ് എങ്കിലും വേണം
Range?? ചാർജർ onboard or off board?? മോട്ടോർ ഏതാണ്?? Price??
വിലയല്ലാത്ത കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ടല്ലോ☺️
Rait paranjila
എത്ര കിലോ മിറ്റീർ കിട്ടും ഒരു ചാർജിനു..... ഫോൺ നമ്പർ തരിക...
Delearship address -
JRB Motors
Park Complex,
Park Road
Nr. New bus stand
Vadakara 673101
Vadakara: 9539878999
Calicut: 9539708999
എത്ര മൈലേജ് ഉണ്ട്?
0:54
On road prize?
Please call
Mobile:- 9539 608 999
Ikka tast drive
ശ്രമിക്കാം👍
വണ്ടിയുടെ വില മാത്രം പറഞ്ഞില്ല
More details and booking:-
JRB Greaves
Mini bypass road
Meenchanda,
Kozhikode
Mobile:- 9539 608 999
ഒരു വണ്ടി റിവ്യൂ ചെയ്യുമ്പോൾആദ്യഎത്ര കിലോമീറ്റർ ഓടും എത്ര കിട്ടും എന്ന് പറയാത്ത എന്തോന്ന് വീഡിയോ ആടാ ഇത്
ഒരു വീഡിയോ കാണുമ്പോൾ ദയവായി മുഴുവൻ കണ്ടിരുന്നെങ്കിൽ നിങ്ങൾക്ക് ഈ കമൻറ് ഇവിടെ ഇടേണ്ടി വരില്ലായിരുന്നു🥰
കമ്പനിയുടെ ആൾക്കാർ പറഞ്ഞില്ലല്ലോ നിങ്ങൾ ആദ്യമാ പറഞ്ഞിട്ട് പോകുന്നു. പക്ഷേ അവരെക്കൊണ്ട് നിങ്ങൾ പറയിപ്പിച്ചില്ലല്ലോ
👍
താങ്കൾ അത് അവരിൽ നിന്നും ചോദിച്ചു മനസ്സിൽ ആക്കണം. Km റേഞ്ച് വില ഇതൊക്കെ ആണ് നമുക്ക് അറിയാനുള്ളത്
ബാക്ക് പോരാ
Mrf ടയർ ഉണ്ടല്ലോ 🤣🤣🤣
ബാറ്ററി വേറെ കമ്പനി
മോട്ടോർ വേറെ കമ്പനി
ചാർജർ വേറെ കമ്പനി
ബോഡി വോൾവോ 🤣🤣കമ്പനി
ഇവരുടെ ആയ ഒരു ചുച് ഒരു ചുച്ചെങ്കിലും ഉണ്ടോ
കേട്ടിടത്തോളം ഇത് വിജയിക്കില്ല
Mondra തന്നെ സൂപ്പർ
കാരണം പറയൂ
എന്ത് കൊണ്ടാണ് എന്ന് പറയാമോ?
@@Kozhikodenrickshaw
റേഞ്ച് കുറവ്
വാർറന്റി km കുറവ്
കണ്ടറിയാം
ചാർജർ വാറണ്ടി തീരെ കുറവാണ്
@@autodriver5911അയാൾ പറഞ്ഞത് ശരിയാണ്
Montra വിജയിക്കാനുള്ള കാരണങ്ങൾ
1.600kg കൂടുതൽ ലോഡിംഗ് കപ്പാസിറ്റി ഷോറൂമിൽ നിന്നും പറയുന്നു.
2.ഡിക്കി സ്പേസ് ഉണ്ട്.
3. ആപേ വണ്ടി പോലെ സീറ്റ് മറിക്കാം.
4. extended warrenty അടക്കം 5year 150000km വാറൻ്റി .
5. 160 മുകളിൽ പക്കാ മൈലേജ്.
6. നല്ല സർവീസ് സപ്പോർട്ട്
(ഞാൻ montra ഉപയോഗിക്കുന്നു 650kg + ഞാനും ലോഡ് കൊണ്ട് പോയിട്ടുണ്ട്..)