മന്ത്രി എന്നത് ബഹുമാനം ഉള്ള പദം തന്നെ ആണ്, ഇവരൊക്കെ ആ പദത്തിൽ എങ്ങനെ എത്തി , ഒരുത്തൻ കേണൽ, മന്ത്രി, എം എൽ എ, പിന്നെ ദേശീയ അവാർഡ്, docterate, നമ്മുടെ രാജ്യത്തെ എല്ലാ പദവികളും ഏതു ആധമനും നേടാം എന്ന് ഇവർ തെളിയിച്ചു.
അയാളെ തിരിച്ചറിഞ്ഞ ഗണേഷ് ആണ് കുറ്റക്കാരൻ😂😂 അർഹതയില്ലാത്ത കൈകളിൽ സ്വാമി എന്ന സ്ഥാനം കൊടുക്കുന്നതിൽ തെറ്റില്ല അല്ലേ. അയാളുടെ ചെറുപ്പത്തിൽ ഉള്ള വീഡിയോ അല്ല കണ്ട് പിടിച്ചത്. എന്നിട്ടും ന്യായീകരിച്ചു മെഴുകുന്നു. ഒരു സ്വാമിക്കുവേണ്ട സംസാര രീതിയാണോ അയാൾക്ക് ഉള്ളത്.
@@subranmk6893അതെ ആ അഹങ്കാരം തന്നെയാണ് ആസ്വാമിയോട് ഗായത്രി മന്ത്രം ചൊല്ലാൻ പറഞ്ഞതിലൂടെ കണ്ടത്. സ്വാമിചൊല്ലാഞ്ഞതും നന്നായി. നിറകുടം തുളുമ്പില്ലല്ലോ. past life നോക്കി ഒരാളെ വിലയിരുത്താമെങ്കിൽ ഈ മന്ത്രിയെയൊക്കെ ജനങ്ങൾ എങ്ങനെയായിരി ക്കും വിലയിരുത്തുകയെന്ന് പറയേണ്ടതില്ലല്ലോ
മലർന്ന് കിടന്ന് തുപ്പുന്നു , അത് വീണ്ടും തിന്നുന്നു , സുരേഷ് ഗോപിയെ കുറിച് എന്തൊക്കെ പറഞ്ഞു, സ്വാമിയേ കുറിച്ചു എന്തൊക്കെ പറഞ്ഞു, നമ്മൾ സ്വയം നോക്കണം ഞാൻ എന്താണ് എന്ന്
രാമായണം എഴുതിയ വാല്മികിയോടു നിങ്ങൾ കാട്ടുകള്ളൻ രത്നാകരൻ അല്ലേ എന്ന് ആരും ചോദിച്ചില്ല കാരണം അദ്ദേഹം മാനസാന്തരപെട്ടു നല്ല മനുഷ്യനായി മാറി .ഒരാളുടെ പൂർവകാല പ്രവൃത്തി വച്ച് അയാളെ വിലയിരുത്തരുത് .ഇയാൾ ഇപ്പോൾ സന്യാസിയുടെ മൂടുപടമണിഞ്ഞു തട്ടിപ്പു നടത്തുന്നതാണെങ്കിൽ എതിർക്കാം . പക്ഷെ എതിർക്കുന്നവർ അവരുടെ പൂർവകാല പ്രവർത്തനം കൂടി ഒന്ന് ഓർക്കണം .മന്ത്രി പദവിക്ക് യോജിച്ച മാതൃകാ പ്രവർത്തനങ്ങളായിരുന്നോ അതെന്നു ഒന്ന് വിലയിരുത്തണം ജനങ്ങൾ വിഡ്ഢികൾ അല്ല .
ഞാൻ ക്രിസ്ത്യാനിയാണ്, രണ്ടുദിവസം മുമ്പ് കണ്ട വാർത്തയിൽ സ്വാമി ചിക്കൻ കറി ഉണ്ടാക്കുന്നത് കണ്ടിരുന്നു. അപ്പോൾ തന്നെ ഞാൻ ആലോചിച്ചത് ഇദ്ദേഹം ഇപ്പോൾ ഉണ്ടാക്കിയതാണോ അതോ പണ്ട് ഉണ്ടാക്കിയതാണോ എന്ന്, താങ്കളുടെ കമന്റിനോട് ഞാൻ യോജിക്കുന്നു. മുമ്പ് എന്തായിരുന്നു എന്നുള്ളതല്ല ഇപ്പോൾ എന്തായിരിക്കുന്നു എന്നതാണ് പ്രസക്തി. അദ്ദേഹം പണ്ട് എത്ര മോശക്കാരൻ ആണെങ്കിലും ഇപ്പോൾ നല്ല സന്യാസിയായി ജീവിക്കുന്നെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. 👍
വേദ വ്യാസൻ മുക്കുവത്തിക്ക് ഉണ്ടായ ആൾ ആണ്.... ജാതിയൊക്കെ ഒരാളുടെ ഗുണവും കർമവും അനുസരിച്ചു ആണ് എന്ന് ഗീതയിൽ പറഞ്ഞിട്ടുണ്ട്.... ബ്രിട്ടീഷ് കാർ ഭിന്നിപ്പിക്കാൻ വേണ്ടി census നടത്തി വിഭജിച്ചത് ആണ്
ചാതുർ വർണ്യം മയാ സൃഷ്ടം എന്നല്ലെ വേദത്തിൽ പറഞ്ഞത് ശൂദ്രൻ വേദം പഠിക്കരുർ എന്നും പറഞ്ഞു ശംബൂക വധം എന്ന പുരാണം അന്വേഷിക്കൂ ജൻമം കൊണ്ടു തന്നെ മനുഷ്യരെ കീഴാളരാക്കാൻ സവർണ്ണർ കണ്ടു പിടിച്ച കുതന്ത്രമാണ് ജാതി സമ്പ്രദായം
ഈ കുറ്റം പറയുന്നയാളുടെ പിന്നാമ്പുറം ഇതിലും മോശമെന്ന് കേരളം കണ്ടതല്ലേ ? അങ്ങനെ നോക്കിയാൽ ഒരാളെ പരിഹസിക്കുന്നത് , സ്വയം ചെളിയിൽ കുളിക്കുന്ന സ്വഭാവം ആണ്!🤔😮😮😮
പലപ്പോഴും തോന്നിയിട്ടുണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഒരു ഐഡന്റിറ്റി ഇല്ലെന്ന് ... മറ്റുള്ളവരെ പുകഴ്ത്തി പറഞ്ഞു ഓച്ഛാനിച്ച് നിൽക്കാനാണ് ഇവർക്ക് കൂടുതൽ ഇഷ്ടം. ഗണേഷ് കുമാർ ഈ മനുഷ്യനെതിരെ സംസാരിക്കുന്ന ആ വീഡിയോയിൽ അദ്ദേഹത്തിന് ചുറ്റിനും നിൽക്കുന്നവരെ ശ്രദ്ധിച്ചാൽ മനസ്സിലാകും...
സ്വാമി വളരെ പക്വതയോടു കൂടി വിഷയത്തെ സമീപിച്ച് കാണുന്നതിൽ അതിയായ ആഹ്ലാദമുണ്ട്... താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടായ പക്വത പോലും മന്ത്രി കാണിച്ചില്ല എന്നുള്ളത് ലജ്ജാകരമാണ്
😂😂😂 ഗണേഷ് കുമാറിനെ പറ്റിയാണെങ്കിൽ. ആരും എതിർപ്പ് പറയില്ല. എല്ലാവരും വിശ്വസിക്കും..😅 സ്ത്രീകളെ ഇത്രയും ബഹുമാനിക്കുന്ന. ഒരു വ്യക്തി കേരളത്തിൽ ജനിച്ചിട്ടില്ല.. പിണറായിയുടെ ഒരു കഴിവ്.😅
പൂർവ്വ ചരിത്രം ആരും അധികം പറയാ തിരിക്കുകയാണ് നല്ലത്. പ്രത്യേകിച്ച് രാഷ്ട്രീയക്കാർ. കൈക്കൂലി,അഴിമതി,പെണ്ണ് കേസ് കൊലപാതകം ഇതിലൊന്നും പെടാത്തവർ രാഷ്ട്രീയത്തിൽ ഉണ്ടോ
ആരും സ്വാമിമാരായി ജനിക്കുന്നില്ല.. അയാളുടെ പൂർവ ജീവിതത്തിൽ കോഴിക്കറി വെച്ചത് അയാളുടെ വ്യക്തിപരമായ കാര്യം... ഇപ്പോൾ ആശ്രമത്തിൽ കോഴിക്കറി വെച്ചോ?? എങ്കിൽ ആണ് തെറ്റ് " ജീവിതത്തിൽ ഇന്നേവരെ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളവർ വിമർശിക്കുക "
എന്റെ അഭിപ്രായം പറയാൻ താങ്കളുടെ അനുവാദം ആവശ്യമില്ല.. തിരിച്ചും അങ്ങനെ തന്നെ.. പക്ഷെ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു പരിചയവുമില്ലാത്ത ഒരാളെ കുറിച്ച് മോശമായി സംസാരിക്കുന്നതു തെറ്റാണ്
മന്ത്രി ആകെകേട്ടതു സിനിമയില്‍ ഗായത്രി മന്ത്രം ആണെന്നു തോന്നുന്നു..അതാ അതു ചോദിച്ചത്..😂😂😂. ഓരോ ഗുരുനാഥന്‍മാര്‍ അവര്‍ക്കു ഉപദേശിക്കുന്നത് ഏതു മന്ത്രം വേണം എങ്കിലുംആകാം..അത് ഗായത്രി ആയികൊള്ളണംഎന്നില്ല..എല്ലാവര്‍ക്കും ഗായത്രിഅറിഞ്ഞുകൊള്ളണം എന്നില്ല..
ഇപ്പോൾ മന്ത്രിയായിരിക്കുന്ന ഈ ഗണേശൻ ഒരു 38 39 വർഷത്തിനു മുൻപേ വെള്ളയമ്പലം യക്ഷിയമ്മൻ ആൽത്തറയ്ക്ക് അടുത്തുള്ള ഒരിടവഴിയിൽ വച്ച് വിമൻസ് കോളേജിലെ കുറച്ച് പെമ്പിള്ളേരെ കമന്റ് അടിച്ചതിനു അവരുടെ അനാവശ്യ സ്ഥലങ്ങളിൽ കൈകൊണ്ട് പിടിച്ചതിനും ഓട്ടോറിക്ഷ തൊഴിലാളികൾ സംഘടിച്ച് ഇവനെ വളഞ്ഞു വെച്ച് ഇടിച്ച് പഞ്ചറാക്കിയത് ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാണ്
അതുപോലെ statue ൽവച്ചു പെൺകുട്ടികളോട് മോശമായി പെരുമാറിയത്തിന് വിലക്കിയ പോലീസ് കാരനോട് അച്ഛൻ മന്ത്രിയാണെന്ന ഭാവത്തിൽ ചീത്ത വിളിച്ചതിനു കാന്റോൻമെന്റ് S I പരസ്യമായി അടികൊടുത്തു ഇയാളെ ജീപ്പിൽ തൂക്കി എറിഞ്ഞു പിടിച്ചോണ്ട് പോയിട്ടുണ്ട്.
സ്വാമി മാർ എന്തിന് അടി കുടി നാട് നാറ്റിക്കണo, ഹിന്ദു സമൂഹത്തിന് നാണക്കേട് ആണ്, ഭരണം ഏറ്റവും പഴയ സ്വാമി ക്ക് കൊടുക്കണം, അടി പിടി കൂടാതെ ഒത്തു ഒരുമിച്ചു പോകുക 👍🏽
വേടനായും പിടിച്ചുപറിക്കാരനായും നടന്ന വാല്മീകിക്ക് മഹർഷി ആകാമെങ്കിൽ ഒരു പാചകക്കാരന് എന്തുകൊണ്ട് സന്യാസി ആയിക്കുട? ഗണേഷ് കുമാറും പരിവാരങ്ങളും ഷോ കാണിക്കാനാണ് അവിടെ എത്തിയതെന്ന് ആ വീഡിയോ കണ്ടാൽ അറിയാം. ഗണേശനും അത്ര പുണ്യാളനൊന്നും അല്ലല്ലോ?
@@subranmk6893 സത്യം. The so called minister is living at the cost of tax payers and getting fame as well at public expense. So he is not a role model to follow and check his backgrounds. He is a person with same backgrounds like the person he criticized. കുറെ ഊച്ചാളികൾ സപ്പോർട്ട് ചെയ്യാനും ഉണ്ട്
സനാതന ധർമത്തിലെ വളരെ വലിയ ശക്തിയുള്ള ഗുരു ഇറച്ചി വെട്ടുകാരൻ, കാഷാപ്പ് കാരൻ ആയിരുന്നു,,, ആ ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ തന്നെ അദ്ദേഹം , ഉയർന്ന സന്യാസ വര്യനും ഗുരുവും ആയിരുന്നു,, ഒരുപാട് എഴുതാൻ ഉണ്ടു അതിനാൽ കഥ ഇവിടെ വിവരിക്കുന്നില്ല,,, കാക്കയെ ശപിച്ചു ഭസ്മം ആക്കിയ സന്യാസി യെ കുറിച്ച് പഠിച്ചാൽ മതി,, 🙏🙏🙏🙏 പിന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ നോട് ചെന്നു എന്നെ ഒന്ന് അറസ്റ്റ് ചെയ്തു കാണിക്കാമോ എന്ന് ചോദിച്ചാൽ, ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ അയാളെ അറസ്റ്റ് ചെയ്തു അധികാരം തെളിയിച്ചു കൊടുക്കുമോ,, അതു പോലെ ജഡ്‌ജിയും ചെയ്യുമോ?? 🙏🙏🌹കാക്കയെ ശപിച്ചു ഭസ്മം ആക്കിയ സന്യാസിക്ക് അവസാനം കഷാപ്പ്, ഇറച്ചി വെട്ടുകാരൻ ആയ ഗുരുന്റെ അടുത്ത് പോയി ശിഷ്യത്വം സ്വീകരിക്കേണ്ടി വന്നു,, അതിനായി സന്യാസി ചെല്ലുമ്പോൾ ഗുരു പറഞ്ഞു ഞാൻ എന്റെ തൊഴിൽ ഇറച്ചി വെട്ടി കൊണ്ടിരിക്കുകയാണ്, ആ ജോലി തീർത്ത ശേഷം സന്യാസിയോട് സംസാരിക്കാം എന്ന് പറഞ്ഞ്,, സന്യാസി ഇറച്ചി വെട്ടു തീരുന്നതുവരെ ഗുരുവിനായി കാത്തിരുന്നു, 🙏🙏🙏🙏🌹🌹
ചിക്കൻ ആർക്കും കഴിക്കാം അത് വെക്കുന്ന വരും അത് കഴിക്കുന്നവരും ചിക്കനും ഒന്നും തെറ്റുകാർ ആയി വരുന്നില്ലല്ലോ.., പിന്നെ ഒന്നുമറിയാത്ത അവനും എല്ലാ അറിയുന്നവനും ആണല്ലോ സ്വാമി..... ഇവിടെ ആർക്കും എല്ലാ അറിവുകളും ഇല്ലല്ലോ
ചിക്കൻ കറി വച്ചതിന് ഒരു "കോഴി" പ്രതിഷേധം അറിയിച്ചു. അത്രേ ഉള്ളു😂
Ha ha 😂😂
😃
🤭😆
😂
പൂജാരി കോഴിക്കറി വച്ചത് തെറ്റ് കോഴി മന്ത്രി ആയത് ശരി😅
ചിരിപ്പിക്കല്ലേ
😂
😂😅
എന്തൊരു വിരോധാഭാസം 😂
സോളാർ സരിതയുടെ കൂടെ കൂടി പാവം ഉമ്മൻചാണ്ടി യെ കുടുക്കാൻ നോക്കിയവനല്ലേ..
സുരേഷ് ഗോപിക്കെതിരെ എന്തെല്ലാം പറഞ്ഞു.. നാണം കെട്ടവൻ
Kovi 😂😂
@@abhilashs9400Koneshante Adimakammi😂
Avan verum,,,,,,,,,,monna
മാത്രമല്ല കാമുകിയുടെ ഭർത്താവ് അടിച്ച് കരണം പുകച്ച ഒരു 'പൊൻ തൂവൽ ' കൂടിയുണ്ട് അദ്ദേഹത്തിൻ്റെ തലപ്പാവിൽ....!
കറക്റ്റ്
നയനാർസഖാവ് പറഞ്ഞതോർക്കുന്നു മന്ത്രിയാവാൻ വിദ്യാഭ്യാസവും വിവരവും വേണമെന്നില്ല😂😂😂😂
@@madhusoodhanans6021 പക്ഷേ സ്വാമിജിയാവാൻ പല ഗുണങ്ങളും ഉണ്ടായിരിക്കണം. പലതും ത്യജിക്കണം
സന്യാസി പൂർവാശ്രമത്തിൽ ചിക്കൻ കഴിച്ചതോ വെച്ചതോ ഒന്നും ഒരു പ്രശ്നമല്ല. ഈ മന്ത്രി എന്ത് ഓലക്കയ പറയുന്നത്. ശുദ്ധ തെമ്മാടി അല്ലായിരുന്നോ അയാൽ
അയാൾ എന്തു തെമ്മാടിത്തം കാണിച്ചാലും കുഴപ്പമില്ല, മന്ത്രിയോടാണു താങ്കളുടെ വാശി.
അഴിമതിക്കാരനായ ഒരുജയിൽ പുള്ളിയുള്ളിയുടെ മകൻ
അഴിമതിക്കാരൻ മാത്രം അല്ല ഒരു കുടുംബത്തെ മുഴുവൻ കൊന്ന് തള്ളിയ ഒരുനീചൻറെ തലതിരിഞ്ഞ പുത്രൻ🎉
ഗണേശാ വെടിവപ്പ് കേസൊക്കെ ആൾക്കാർ വിളിച്ചു പറയാൻ തുടങ്ങിയാൽ പിന്നെ കണ്ടം വഴി ഓടേണ്ടിവരും.....
ഗണേഷ് കുമാറിന്റെ കഷ്ടകാലം തുടങ്ങി. വിനാശ കാലേ ഓപ്പോസിറ്റ് ബുദ്ദി 🎉
👍
കൂടെ കൂടെ ബഹുമാനപെട്ട മന്ത്രി എന്ന് പറയണ്ടേ ആവശ്യം ഇല്ല
Thats his way of speech to give respect to everyone, not all can follow that.
😂😂😂@@gireeshnair6994
മന്ത്രി എന്നത് ബഹുമാനം ഉള്ള പദം തന്നെ ആണ്, ഇവരൊക്കെ ആ പദത്തിൽ എങ്ങനെ എത്തി , ഒരുത്തൻ കേണൽ, മന്ത്രി, എം എൽ എ, പിന്നെ ദേശീയ അവാർഡ്, docterate, നമ്മുടെ രാജ്യത്തെ എല്ലാ പദവികളും ഏതു ആധമനും നേടാം എന്ന് ഇവർ തെളിയിച്ചു.
ഗണേഷ് കുമാർ വടി കൊടുത്തു അടി വാങ്ങി
ഈ കോണേഷ് കുമാറിനെ എല്ലാവർക്കും അറിയാം. പിന്നെ സ്വാമി ഈ കല്ലറ സരസമ്മ അത്ര ശരി.യെല്ല
ഗണേഷ്കുമാർ ഇത്ര cheap ആകരുത്
അയാളെ തിരിച്ചറിഞ്ഞ ഗണേഷ് ആണ് കുറ്റക്കാരൻ😂😂 അർഹതയില്ലാത്ത കൈകളിൽ സ്വാമി എന്ന സ്ഥാനം കൊടുക്കുന്നതിൽ തെറ്റില്ല അല്ലേ. അയാളുടെ ചെറുപ്പത്തിൽ ഉള്ള വീഡിയോ അല്ല കണ്ട് പിടിച്ചത്. എന്നിട്ടും ന്യായീകരിച്ചു മെഴുകുന്നു. ഒരു സ്വാമിക്കുവേണ്ട സംസാര രീതിയാണോ അയാൾക്ക് ഉള്ളത്.
തീരുമാനിച്ചോളാം ട്ടോ ഗണേഷ് കുമാറിന് ഈ കാര്യത്തിൽ ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട ട്ടോ എവിടെ എങ്ങിനെ ആരോട് എന്ത് പറയണം അതൊക്കെ ഗണേഷ് കുമാറിന് അറിയാം
Indunde kuru potti
@@subranmk6893അതെ ആ അഹങ്കാരം തന്നെയാണ് ആസ്വാമിയോട് ഗായത്രി മന്ത്രം ചൊല്ലാൻ പറഞ്ഞതിലൂടെ കണ്ടത്. സ്വാമിചൊല്ലാഞ്ഞതും നന്നായി. നിറകുടം തുളുമ്പില്ലല്ലോ. past life നോക്കി ഒരാളെ വിലയിരുത്താമെങ്കിൽ ഈ മന്ത്രിയെയൊക്കെ ജനങ്ങൾ എങ്ങനെയായിരി ക്കും വിലയിരുത്തുകയെന്ന് പറയേണ്ടതില്ലല്ലോ
Cheap aaya sanghi chanakangal mattullavarudey cheapness alakkanda....sanghi ennu parayunnathey valarey cheap paripaadiyaanu
മലർന്ന് കിടന്ന് തുപ്പുന്നു , അത് വീണ്ടും തിന്നുന്നു , സുരേഷ് ഗോപിയെ കുറിച് എന്തൊക്കെ പറഞ്ഞു, സ്വാമിയേ കുറിച്ചു എന്തൊക്കെ പറഞ്ഞു, നമ്മൾ സ്വയം നോക്കണം ഞാൻ എന്താണ് എന്ന്
SURESH GOPIYE KURICHU PARANJATHU SATHYAM THANNEYAANU ATHU CINEMAKKAARKKELLAAM ARIYAAVUNNATHUMAANU INIYUM PARAYUM
ഒരു പുണ്യത്മാവിന്റെ ഹൃദയ വേദന ഒരു ശാപമായി ഗണേശിനെ പിന്തുടർന്ന് തുടങ്ങിയിരിക്കുന്നു... ഇനി ഗണേശിന്റെ പതനം..... 😔
ഗണേശ നീ അനുഭവിക്കും നിന്റെ ചുറ്റിക്കളി സരിതയെ വച്ച് ഉമ്മൻ ചാണ്ടിയെ അപമാനിച്ചതിന് കൊട്ടാരക്കര ഗണപതി ഭഗവൻ ആണെ നി അ അനുഭവിക്കതെ പോകില്ല
CHICKEN SWAMIYE NYAYEEKARIKKAAN ILKKAATHEY POYI CHANAKAM VAAREDA SANGHEE
@@shijukiriyath1410Neeyokke enthu duranthamada adime😂
വേണ്ട ഗണേശാ, വേണ്ടാത്ത കളിയൊന്നും വേണ്ട- one well wisher- ഭാവി കുളമാക്കേൺടാ
@@ajayCL-m5v chanakam theetti nirthiyaal ninakkokkey kurachenkilum budhi varum
ഗായത്രിമന്ത്രം അറിയാമോ എന്ന് ചോദിച്ച മന്ത്രിയോട് TATA vehicle Engine ന്റെ firing order അറിയാമോ എന്ന് തിരിച്ചു ചോദിക്കണമായിരുന്നു.
😂😂
😁
153624 അല്ലേ 🫣🫣🫣firing ഓർഡർ
പക്ഷേ sarithayude എങ്ങിനെഫിർ റേറ്റിംഗ് full അറിയാം ganeshnu
😂
രാമായണം എഴുതിയ വാല്മികിയോടു നിങ്ങൾ കാട്ടുകള്ളൻ രത്നാകരൻ അല്ലേ എന്ന് ആരും ചോദിച്ചില്ല കാരണം അദ്ദേഹം മാനസാന്തരപെട്ടു നല്ല മനുഷ്യനായി മാറി .ഒരാളുടെ പൂർവകാല പ്രവൃത്തി വച്ച് അയാളെ വിലയിരുത്തരുത് .ഇയാൾ ഇപ്പോൾ സന്യാസിയുടെ മൂടുപടമണിഞ്ഞു തട്ടിപ്പു നടത്തുന്നതാണെങ്കിൽ എതിർക്കാം . പക്ഷെ എതിർക്കുന്നവർ അവരുടെ പൂർവകാല പ്രവർത്തനം കൂടി ഒന്ന് ഓർക്കണം .മന്ത്രി പദവിക്ക് യോജിച്ച മാതൃകാ പ്രവർത്തനങ്ങളായിരുന്നോ അതെന്നു ഒന്ന് വിലയിരുത്തണം ജനങ്ങൾ വിഡ്ഢികൾ അല്ല .
ഞാൻ ക്രിസ്ത്യാനിയാണ്, രണ്ടുദിവസം മുമ്പ് കണ്ട വാർത്തയിൽ സ്വാമി ചിക്കൻ കറി ഉണ്ടാക്കുന്നത് കണ്ടിരുന്നു. അപ്പോൾ തന്നെ ഞാൻ ആലോചിച്ചത് ഇദ്ദേഹം ഇപ്പോൾ ഉണ്ടാക്കിയതാണോ അതോ പണ്ട് ഉണ്ടാക്കിയതാണോ എന്ന്, താങ്കളുടെ കമന്റിനോട് ഞാൻ യോജിക്കുന്നു. മുമ്പ് എന്തായിരുന്നു എന്നുള്ളതല്ല ഇപ്പോൾ എന്തായിരിക്കുന്നു എന്നതാണ് പ്രസക്തി. അദ്ദേഹം പണ്ട് എത്ര മോശക്കാരൻ ആണെങ്കിലും ഇപ്പോൾ നല്ല സന്യാസിയായി ജീവിക്കുന്നെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. 👍
ഗായത്രി മന്ത്രം പറഞ്ഞിരുന്നെങ്കിൽ സന്യാസി പട്ടം മന്ത്രിയുംശിങ്കടികളും കൊടുക്കുമായിരുന്നോ..?
സോളാർ മന്ത്രമാണ് കോളിഫിക്കേഷൻ 😂
രാമായണം രചിച്ച ആൾ ബ്രാഹ്മണൻ ആയിരുന്നില്ല.
'😢
അന്ന് ജാതി മതം ഒന്നും ഇല്ലല്ലോ
വേദ വ്യാസൻ മുക്കുവത്തിക്ക് ഉണ്ടായ ആൾ ആണ്.... ജാതിയൊക്കെ ഒരാളുടെ ഗുണവും കർമവും അനുസരിച്ചു ആണ് എന്ന് ഗീതയിൽ പറഞ്ഞിട്ടുണ്ട്.... ബ്രിട്ടീഷ് കാർ ഭിന്നിപ്പിക്കാൻ വേണ്ടി census നടത്തി വിഭജിച്ചത് ആണ്
ചാതുർ വർണ്യം മയാ സൃഷ്ടം എന്നല്ലെ വേദത്തിൽ പറഞ്ഞത് ശൂദ്രൻ വേദം പഠിക്കരുർ എന്നും പറഞ്ഞു ശംബൂക വധം എന്ന പുരാണം അന്വേഷിക്കൂ ജൻമം കൊണ്ടു തന്നെ മനുഷ്യരെ കീഴാളരാക്കാൻ സവർണ്ണർ കണ്ടു പിടിച്ച കുതന്ത്രമാണ് ജാതി സമ്പ്രദായം
aa asramathil nilkkunna sannyasi chicken vachenkil purathu pokanam
ഈ കുറ്റം പറയുന്നയാളുടെ പിന്നാമ്പുറം ഇതിലും മോശമെന്ന് കേരളം കണ്ടതല്ലേ ? അങ്ങനെ നോക്കിയാൽ ഒരാളെ പരിഹസിക്കുന്നത് , സ്വയം ചെളിയിൽ കുളിക്കുന്ന സ്വഭാവം ആണ്!🤔😮😮😮
ഗണേഷ് സ്വാമി വേഷം കെട്ടുന്നില്ലല്ലോ, വേഷം കെട്ടുമ്പോൾ അതിനനുസരിച്ച് കോലം കെട്ടണം.....
അവൻ ഒരു മന്ത്രി ആയപ്പോൾ എല്ലാം മറന്നു 😄😀😂😅
ഗണേശിന്റെ കാര്യം നാട്ടുകാർക്കും, അയാളുടെ മുൻ ഭാര്യയ്ക്കും അറിയാം.
പലപ്പോഴും തോന്നിയിട്ടുണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഒരു ഐഡന്റിറ്റി ഇല്ലെന്ന് ... മറ്റുള്ളവരെ പുകഴ്ത്തി പറഞ്ഞു ഓച്ഛാനിച്ച് നിൽക്കാനാണ് ഇവർക്ക് കൂടുതൽ ഇഷ്ടം. ഗണേഷ് കുമാർ ഈ മനുഷ്യനെതിരെ സംസാരിക്കുന്ന ആ വീഡിയോയിൽ അദ്ദേഹത്തിന് ചുറ്റിനും നിൽക്കുന്നവരെ ശ്രദ്ധിച്ചാൽ മനസ്സിലാകും...
Napumsakangal.
👍
കോഴി ഗണേശിന് ആ വസ്തു തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്ടാൽമതി... അന്തരിച്ച ശ്രീവിദ്യയുടെ അനേകം സ്വർണ്ണം തട്ടിയെടുത്തെന്നാണ് കരകമ്പി...
neeyaanallo kodathi onnu podaa sanghi chanakame......mathethara asramathil sanghi rss theettangaludey avashyam illa....kuruvadi karakkal mattevidenkilum aayikkonnam
Sothukkal ayal mukki
അത് സത്യമാണ്
ശരിയായിരിക്കാം😢
സ്വാമി വളരെ പക്വതയോടു കൂടി വിഷയത്തെ സമീപിച്ച് കാണുന്നതിൽ അതിയായ ആഹ്ലാദമുണ്ട്... താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടായ പക്വത പോലും മന്ത്രി കാണിച്ചില്ല എന്നുള്ളത് ലജ്ജാകരമാണ്
പാവപ്പെട്ടവൻ ജീവിക്കട്ടെ
ക്യാമറയും, പത്തുപേരെയും ഒരുമിച്ച് കണ്ടാൽപട്ടി ഷോ കാണിക്കാൻ കൊണേശൻ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ
ഒരാൾക്ക് എപ്പോൾ വേണമെങ്കിലും മനം മാറ്റം വന്നു സന്യാസി ആവമല്ലോ ?
ഗായത്രി മന്ത്രം സന്യാസ ജീവിതം നയിക്കുന്നവർ സന്യാസികളും അറിഞ്ഞിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല
AIYYODAA ENNAAL DALITHANEY PIDICHU GURUVAYUR MELSANTHI YAAKKU ...AVIDEY ORU NIYAMAVUM, IVIDEY VERE NIYAMAVUMO NADAKKILLA SANGHHEE
ഹിന്ദുവിന് ഇതൊന്നും ബാധകമല്ലാത്തതാണ് പുരോഗമനമില്ലാതെ തുരുമ്പിക്കുന്നത്
Edaaa Gaythri manthram anganai oru time um karynglm okkai ondu...
Matu manthrngal pollai allaaa
Kndabodhmmilaltahvan parayumbol chollikelpiknda karaymilla gaythriye.. Ayalk ath ithyri araym so atha ask.. Nalal nalu chodym chodchl odum avan.
@@Dr.aryan..muthumol ANGANEY ODAANUM, KAALU NAKKAANUM...NAKKIYITTU MAAPPU PARAYAANUM NINNEY POLEY SANGHIYALLA GANESAN
ഏതു അയാളുടെ സ്തിരം പരുപാടി ആണ് സുരേഷ് ഗോപിയെയും പ്രേമചന്ദ്രനെയും എന്തെല്ലാം പറഞ്ഞു സ്വന്തം അനുഭവം പറയുന്നു എന്നെ ഉള്ളു
SURESH GOPIKKU MAMTA MOHANDASUMAAYI BANDHAMUNDAAYIRUNNATHUM, 2AAMATHU RADHIKAYE VENNDUM THALI KETTIYATHUM NAATTIL PAATAANU...SANGHIKAL VELUPPICHAALONNUM VELUKKUNNATHALLA SURESH GOPIYUDEY POORVVAKAALAM
അച്ചൂതാ നന്തനെ എന്തൊക്കെ പറഞ്ഞു അയാൾ.. കൊട്ട മലർന്ന് കിടന്നിട്ട് മുറത്തിനെ കുറ്റം പറയുന്നപോലെ.
😂😂😂 ഗണേഷ് കുമാറിനെ പറ്റിയാണെങ്കിൽ. ആരും എതിർപ്പ് പറയില്ല. എല്ലാവരും വിശ്വസിക്കും..😅 സ്ത്രീകളെ ഇത്രയും ബഹുമാനിക്കുന്ന. ഒരു വ്യക്തി കേരളത്തിൽ ജനിച്ചിട്ടില്ല.. പിണറായിയുടെ ഒരു കഴിവ്.😅
സരിത യുടെ മോന്‍ ന് പോയി ചിലവിനു കൊടുക്കാൻ പറയൂ വേറെ പണി ഒന്നും ഇല്ല എങ്കിൽ
മോൾക്ക്
എല്ലാം അറിയാം അതാണ് ഗണേഷിനു പിടിക്കാത്തത്,, 😏😏
ഓരോ ജില്ലയിലും മക്കൾ ഉള്ള ഗണേശിനു ഇദ്ദേഹത്തെ അപമാനിക്കാൻ എന്ത് അവകാശം
ഒരാളെ പരിഹസിക്കാമെങ്കിൽ കുറച്ചെങ്കിലും സ്വയം നന്നാവണം
സനിയാസി ദീഷ ആർക്കും എപ്പോൾ വേണമെലും സ്വീകരിക്കാം....മുൻപ് ചിക്കൻ വെച്ച് എന്ന് പറഞ്ഞു ദീഷ സ്വീകാരിക്കാൻ പാടില്ലേ??
Correct
ഗണേഷ് കുമാർ ഷോ കാണിച്ചു കൈ അടി വാങ്ങുന്നവൻ ആണ്, ഇത്രക് ഷോ കാണിക്കാൻ അറിയമെങ്കിൽ ഡ്രൈവർ യദു വിന്റെ കാര്യത്തിൽ എന്താ ചെയ്തത് എന്ന് അറിയാമല്ലോ
സിനിമയിൽ നടന്ന താങ്കൾ എങ്ങനെ മന്ത്രിയായി
@@akshayasok8925 He is not fit to be an actor or a politician. He has become a celebrity because of his granddaddy's wealth.
നല്ല മനുഷ്യൻ ആവാൻ സമ്മതിക്കില്ല. 🙏🏼🙏🏼🙏🏼
ALLELUM, CHERUPPU NAKKIKALUM, RAJYADROHIKALUM AANALLO SANGHIKALKKU NALLA MANUSHYAN
പൂർവ്വ ചരിത്രം ആരും അധികം പറയാ തിരിക്കുകയാണ് നല്ലത്. പ്രത്യേകിച്ച് രാഷ്ട്രീയക്കാർ. കൈക്കൂലി,അഴിമതി,പെണ്ണ് കേസ് കൊലപാതകം ഇതിലൊന്നും പെടാത്തവർ രാഷ്ട്രീയത്തിൽ ഉണ്ടോ
കിട്ടിയത് കണ്ടില്ലേ ഉടനെ അവന് ഗണേഷ് ഈശ്വരൻ വിടില്ല
ചിക്കൻ കഴിക്കാനെത്തിയ ഗണേഷ്കുമാറും പാർട്ടിക്കാരും
ഗണേഷ് കുമാർ ആളു കൊള്ളാലോ ചീപ്പ് ഗെയിം
സന്യാസം താൻ ചെയ്യുന്നപോലെ തോന്ന്യാസം ആണെന്ന് കരുതിയ പാവം പാവം കോഴി കൂകുന്നു
ഓ കേരളം എന്താ ഇങ്ങനെ..
ഒരുസ്ഥലത്ത് ബ്രാഹമണിക്കൽ ഹിജമണി. ചിക്കൻ കറി വേണമെന്ന് നിർബദ്ധം
എനി ചിക്കൻ കറി വെച്ചാലോ ഗായത്രി മന്ത്രം ചൊല്ലണം...
ആരും സ്വാമിമാരായി ജനിക്കുന്നില്ല..
അയാളുടെ പൂർവ ജീവിതത്തിൽ കോഴിക്കറി വെച്ചത് അയാളുടെ വ്യക്തിപരമായ കാര്യം...
ഇപ്പോൾ ആശ്രമത്തിൽ കോഴിക്കറി വെച്ചോ??
എങ്കിൽ ആണ് തെറ്റ്
" ജീവിതത്തിൽ ഇന്നേവരെ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളവർ വിമർശിക്കുക "
AIYYO PALAVANTEYUM KOODEY KIDANNA ORUVALUDEY VEDOPADESHAM
@@shijukiriyath1410
പലവന്റെ കൂടെ കിടന്നത് ആരാണെന്നു തന്റെ ഭാഷയിൽ നിന്ന് വ്യക്തമാണ്
@@HariSreeVlogs-z3e PINNEY CHICKEN THINNA KALLA SWAMY SANGHIYE NYAYEEKARIKKAAN VARARUTHU.....CHANAKAM NAARUM
എന്റെ അഭിപ്രായം പറയാൻ താങ്കളുടെ അനുവാദം ആവശ്യമില്ല.. തിരിച്ചും അങ്ങനെ തന്നെ.. പക്ഷെ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു പരിചയവുമില്ലാത്ത ഒരാളെ കുറിച്ച് മോശമായി സംസാരിക്കുന്നതു തെറ്റാണ്
കണ്ട അണ്ടൻ്റയും അടകോടൻ്റെയും മുന്നിൽ ചെല്ലണ്ട ത് അല്ല ഗായത്രി മന്ത്രം
മന്ത്രി ആകെകേട്ടതു സിനിമയില്‍ ഗായത്രി മന്ത്രം ആണെന്നു തോന്നുന്നു..അതാ അതു ചോദിച്ചത്..😂😂😂.
ഓരോ ഗുരുനാഥന്‍മാര്‍ അവര്‍ക്കു ഉപദേശിക്കുന്നത് ഏതു മന്ത്രം വേണം എങ്കിലുംആകാം..അത് ഗായത്രി ആയികൊള്ളണംഎന്നില്ല..എല്ലാവര്‍ക്കും ഗായത്രിഅറിഞ്ഞുകൊള്ളണം എന്നില്ല..
ഗണേഷ് കുമാർ ഇങ്ങനെ പറയിപ്പിക്കരുത് കാരണം അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമസംവധാനം ഉണ്ടല്ലോ
സ്വാമി ധൈര്യമായി മുന്നോട്ട് പോകുക.... ഇത് കലി കാലം ആണല്ലോ...
ഈ ഗണേഷ് കുമാർ ആ ബിജുവിന്റെ അടികൊണ്ട് അന്നേ ചാവണ്ടതാരുന്നു.
ഗായത്രി മന്ത്രം ബിജു കൊടുത്തിരുന്നു. മറന്നു കാണും പാവം.
💯 correct @@peeceemeloor
ഗണേശാ അദ്ദേഹം ബാറിൽ അല്ലേ കറി വെച്ചുളളൂ അല്ലാതെ സരിതയുടെ ....... ൽ അല്ലല്ലോ?
😂😂😂😂😂😂😂
😂😂😂😂
😂😂😂😂
😊😊😊😊😊😊😊
😂
ഗണേഷ് കുമാർ ലൈവ് ദേശീയഗാനം ഒന്ന് പാടിക്കേ..😂
ഇപ്പോൾ മന്ത്രിയായിരിക്കുന്ന ഈ ഗണേശൻ ഒരു 38 39 വർഷത്തിനു മുൻപേ വെള്ളയമ്പലം യക്ഷിയമ്മൻ ആൽത്തറയ്ക്ക് അടുത്തുള്ള ഒരിടവഴിയിൽ വച്ച് വിമൻസ് കോളേജിലെ കുറച്ച് പെമ്പിള്ളേരെ കമന്റ് അടിച്ചതിനു അവരുടെ അനാവശ്യ സ്ഥലങ്ങളിൽ കൈകൊണ്ട് പിടിച്ചതിനും ഓട്ടോറിക്ഷ തൊഴിലാളികൾ സംഘടിച്ച് ഇവനെ വളഞ്ഞു വെച്ച് ഇടിച്ച് പഞ്ചറാക്കിയത് ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാണ്
😂😂🤣🤣🤣🤣
അതുപോലെ statue ൽവച്ചു പെൺകുട്ടികളോട് മോശമായി പെരുമാറിയത്തിന് വിലക്കിയ പോലീസ് കാരനോട് അച്ഛൻ മന്ത്രിയാണെന്ന ഭാവത്തിൽ ചീത്ത വിളിച്ചതിനു കാന്റോൻമെന്റ് S I പരസ്യമായി അടികൊടുത്തു ഇയാളെ ജീപ്പിൽ തൂക്കി എറിഞ്ഞു പിടിച്ചോണ്ട് പോയിട്ടുണ്ട്.
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല. വാലഷ്ണ പിള്ളയ്ക്ക് ഇവനെപ്പോലെ സൽപ്പുത്രൻ ജനിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇവന്റെ പൂർവാശ്രമം അന്വേഷിച്ചു പോയാൽ എത്തുന്നത് സെപ്റ്റിക് ടാങ്ക് തുറന്നതിലും വലിയ നാറ്റത്തിലേക്കായിരിക്കും.
എന്റെ അനുജന്റെ വൈഫ് ചിക്കൻ കഴിക്കില്ല but ചിക്കൻ വയ്ക്കും അതിൽ എന്താ തെറ്റ്
ഇടതുപക്ഷത്തിന്റെ ഗതികേട്: ഏന്തിന് ഇവനെ ഒക്കെ ചുമക്കുന്നു....
സ്വാമി മാർ എന്തിന് അടി കുടി നാട് നാറ്റിക്കണo, ഹിന്ദു സമൂഹത്തിന് നാണക്കേട് ആണ്, ഭരണം ഏറ്റവും പഴയ സ്വാമി ക്ക് കൊടുക്കണം, അടി പിടി കൂടാതെ ഒത്തു ഒരുമിച്ചു പോകുക 👍🏽
ഗണേശന് വേറെ പണിയില്ല. പലതും മൂടിവെക്കാൻ എന്തൊക്കെയോ ചെയ്യുന്നു. കാശുണ്ട് നേരം പോകണ്ടേ. വേണ്ടത് പ്രവർത്തിക്കാനുള്ള ധൈര്യവുമില്ല.😢
റോഡിൽ കുഴി അടയ്ക്ക് മന്ത്രി
Matured speech
സ്വാമീ താങ്കൾ കല്യാണം കഴിച്ചോളൂ.
മറ്റാരും കല്ലെറിയാതിരുന്നാൽ മതി
സ്വഭാവം കോഴി ആയാലും കോഴി ഇറച്ചിയും ബീഫും കഴിക്കരുത് 😅😜😅😅
വേടനായും പിടിച്ചുപറിക്കാരനായും നടന്ന വാല്മീകിക്ക് മഹർഷി ആകാമെങ്കിൽ ഒരു പാചകക്കാരന് എന്തുകൊണ്ട് സന്യാസി ആയിക്കുട? ഗണേഷ് കുമാറും പരിവാരങ്ങളും ഷോ കാണിക്കാനാണ് അവിടെ എത്തിയതെന്ന് ആ വീഡിയോ കണ്ടാൽ അറിയാം. ഗണേശനും അത്ര പുണ്യാളനൊന്നും അല്ലല്ലോ?
ഗണേശനെ പോലുള്ളവന്മാർക്ക് വോട്ട് ചെയ്യുന്നവരെ പറഞ്ഞാൽ മതി. 😢
അച്ഛനും പറയുന്ന വാക്ക് കേട്ടാൽ ഞെട്ടിപ്പോയി ആ വ്യക്തിയാണ് സ്വാമി പരാതി പറയുക
അഞ്ചലിലെ ദീപ ടീച്ചർ ഉൾപ്പെടെ എത്ര പെണ്ണുങ്ങളുടെ ജീവിതം തുലച്ചു ഗണേഷ് അണ്ണൻ
കോഴി ഗണേഷ് വെലുവിളിച്ചത് പരനാറിത്തരം 😭😭
ഇപ്പൊ മനസിലായില്ലേ ആ പറഞ്ഞ പുള്ളിയും ഈ പറഞ്ഞ പുള്ളിയും ഒരാളാണെന്നു അത്രയും കണ്ടുപിടിക്കാൻ ഗണേഷ് കുമാറിന് കഴിഞ്ഞു
ഏത് പാചകം ചെയ്താലും ഒരാളുടെ ജ്ഞാനം മറ്റൊരാൾക്ക് അറിയണമെന്നില്ല
മന്ത്രി എന്ന നിലയിലുള്ളത് മുതലെടുത്ത് തരം താണ വർത്തമാനം പറഞ്ഞത് ശരിയല്ല✌️🤝🧡🙏🕉️🚩
ചിക്കൻ വെച്ചാലും കഴിച്ചാലും ആ മനുഷ്യന് പിന്നീട് മാനസാന്തരം വന്നു ആത്മീയ ജീവിതത്തിലേക്ക് പിന്നെ മാറാൻ പാടില്ല എന്നുണ്ടോ ?
ദിലീപിന് വേണ്ടി നടിയെ തള്ളി പറഞ്ഞ ആസാമി...
എന്ത് ബഹുമാനം മന്ത്രിക്ക്
രത്നാകരൻ എന്ന കാട്ടാളൻ ഭക്തിഗാനങ്ങൾ നിങ്ങൾക്കെന്താ യോഗ്യനായ യോഗ്യനാണ്ഗണേശബോധിപ്പിക്കേണ്ട ആവശ്യമില്ല
ഗണേഷ് കുമാർ പോകാത്ത വീട് കൊട്ടാരക്കര കുറവാണു അതിന്റെ വീതവും മൂക്കിനിട്ട് കിട്ടിട്ടുണ്ട് അത് മുന്നേ video വന്നതും ആണ് 😂😂😂
അനിൽ അണ്ണാ എനിക്ക് ഇപ്പഴാണ് കാരിയങ്ങള് manasilaye
എല്ലായിടത്തും ഓവർ ഷോ കാണിക്കുന്നു
കോഴി ഗണേഷ് ന് പിന്നെ കോഴിക്കറി വെച്ചാൽ ദേഷ്യം ഉണ്ടാവില്ലേ 😂
വാദിയും, പ്രതിയും പെണ്ണ് പിടിയൻസ്😂😂😂😂😂
അമ്മ... കുമ്മ എല്ലാം അവിഹിത സെറ്റപ്പ്
എന്തായാലും ഒരു ആശ്രമത്തിന്റെ മേലാധികാരി ആയിരിക്കാൻ വേണ്ട യോഗ്യത ഇതല്ല.
ഇയാള് ഭയങ്കര സ്വാമിയാണ് അയാൾക്ക് എന്തൊക്കെയോ അറിയാം ഇയാൾ രാത്രികാലങ്ങളിൽ പറക്കും ഇയാളെ രണ്ട് സ്ഥലങ്ങളിൽ ഒരു സമയത്ത് കണ്ടിട്ടുണ്ട്
ഗണേഷ് ഓൺലി പകൽ മാന്യൻ.
എന്ത് ബഹുമാനപ്പെട്ട മന്ത്രി
ഗണേശ് ശരിയല്ല
Ministern ahangaram koodudal..swamiji 😢❤
പൂജാരിക് കോഴികറി വെച്ചാൽ എന്താ കുഴപ്പം 🤗🤗അയാളുടെ ഇഷ്ടം 🤭🤭
പുള്ളി പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തം ആണ്. പാവം ആണ് എന്ന് തോന്നുന്നു
എല്ലാവരും പാവങ്ങളാണ് ജീവിക്കാൻ വേണ്ടി പല വേഷങ്ങളും കെട്ടും അതിൽ ഒരാളാണ് ചിക്കൻ സ്വാമി
@@subranmk6893 സത്യം. The so called minister is living at the cost of tax payers and getting fame as well at public expense. So he is not a role model to follow and check his backgrounds. He is a person with same backgrounds like the person he criticized. കുറെ ഊച്ചാളികൾ സപ്പോർട്ട് ചെയ്യാനും ഉണ്ട്
@@subranmk6893 നീ ഏത് വേഷമെടാ കെട്ടുന്നത് പട്ടീ
Let him be alive with community. With out social interference. GOD BLESS YOU ABUNDANTLY
ഒരു ജനപ്രതിനിധി പ്രതൃേകിച്ചഹിന്ദുവായഒരാൾ
ഇത്രത്തോളം തരംതാഴന്നു
പോയല്ലേ,
കോഴി കണേശൻ .
Eyaal paavam
ഇയാള് കല്യാണം കഴിച്ചില്ല എന്നേ ഉള്ളു
ബാക്കി എല്ലാം ചെന്നൈയിൽ അടിപൊളി 😜
സ്വാമിയേ തൊട്ടു 11 ദിവസത്തിനുള്ളിൽ ഗണേശഷ്‌ണു പണി കിട്ടി മൊത്തം മലയാള സിനിമക്കഉം കിട്ടി 😂😂😂😂
വെറുതെ ആൾ കളിക്കാൻ നടക്കുക ആണ് എവിടെയും ...ഇവിടെ മാത്രം അല്ല,ഇവിടെയും..എന്തായാലും മന്ത്രിയെക്കാൾ ...പരിശുദ്ധൻ ആണ് സ്വാമി
സനാതന ധർമത്തിലെ വളരെ വലിയ ശക്തിയുള്ള ഗുരു ഇറച്ചി വെട്ടുകാരൻ, കാഷാപ്പ് കാരൻ ആയിരുന്നു,,, ആ ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ തന്നെ അദ്ദേഹം , ഉയർന്ന സന്യാസ വര്യനും ഗുരുവും ആയിരുന്നു,, ഒരുപാട് എഴുതാൻ ഉണ്ടു അതിനാൽ കഥ ഇവിടെ വിവരിക്കുന്നില്ല,,, കാക്കയെ ശപിച്ചു ഭസ്മം ആക്കിയ സന്യാസി യെ കുറിച്ച് പഠിച്ചാൽ മതി,, 🙏🙏🙏🙏 പിന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ നോട് ചെന്നു എന്നെ ഒന്ന് അറസ്റ്റ് ചെയ്തു കാണിക്കാമോ എന്ന് ചോദിച്ചാൽ, ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ അയാളെ അറസ്റ്റ് ചെയ്തു അധികാരം തെളിയിച്ചു കൊടുക്കുമോ,, അതു പോലെ ജഡ്‌ജിയും ചെയ്യുമോ?? 🙏🙏🌹കാക്കയെ ശപിച്ചു ഭസ്മം ആക്കിയ സന്യാസിക്ക് അവസാനം കഷാപ്പ്, ഇറച്ചി വെട്ടുകാരൻ ആയ ഗുരുന്റെ അടുത്ത് പോയി ശിഷ്യത്വം സ്വീകരിക്കേണ്ടി വന്നു,, അതിനായി സന്യാസി ചെല്ലുമ്പോൾ ഗുരു പറഞ്ഞു ഞാൻ എന്റെ തൊഴിൽ ഇറച്ചി വെട്ടി കൊണ്ടിരിക്കുകയാണ്, ആ ജോലി തീർത്ത ശേഷം സന്യാസിയോട് സംസാരിക്കാം എന്ന് പറഞ്ഞ്,, സന്യാസി ഇറച്ചി വെട്ടു തീരുന്നതുവരെ ഗുരുവിനായി കാത്തിരുന്നു, 🙏🙏🙏🙏🌹🌹
ബാലകൃഷ്ണ പിള്ള പറഞ്ഞു ഇങ്ങനെയൊരു മകൻ എനിക്കില്ല കൊനേശ
ഗണേഷൻ തരികിടയാ , പക്ഷേ ചിക്കൻ കഴിക്കുന്ന നിങ്ങള് എങ്ങനെയാ പള്ളീല മുക്രിയാവുക?🤔
What about Sri. Ganesh? Why he had to Resign from Oomenchandi, Ministery
ചിക്കൻ ആർക്കും കഴിക്കാം അത് വെക്കുന്ന വരും അത് കഴിക്കുന്നവരും ചിക്കനും ഒന്നും തെറ്റുകാർ ആയി വരുന്നില്ലല്ലോ.., പിന്നെ ഒന്നുമറിയാത്ത അവനും എല്ലാ അറിയുന്നവനും ആണല്ലോ സ്വാമി..... ഇവിടെ ആർക്കും എല്ലാ അറിവുകളും ഇല്ലല്ലോ
ഗണേഷ് കുമാറിന്
ഇയാൾ എന്തോ ഒരു തടസം
സൃഷ്ടിക്കുന്നുണ്ട് . അത് ആവാം ഗ... കുമാറിന് ഇത്രയും അരിശം
'കാര്യം കിട്ടുന്ന ടത്ത് ഗണേഷ്
ഉണ്ടാവും
😂😂Respected Minister... 😅😅
സരിതയുടെ സംരക്ഷകൻ, ഈ നാടിന്റെ ശാപം