ശിവൻകുട്ടിയുടെ ‘മുഖ്യ’ആശങ്ക!ഗം | GUM | Political Satire

Поділитися
Вставка
  • Опубліковано 29 вер 2024
  • ശിവൻകുട്ടിയുടെ ‘മുഖ്യ’ആശങ്ക!ഗം | GUM | Political Satire | V Sivankutty about opening schools in Kerala
    #GUM #NishanthMavilaveetil #asianetnews #asianetnewslive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 682

  • @ilyasn5766
    @ilyasn5766 3 роки тому +1114

    വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിയെ ഏൽപ്പിച്ചിട്ട് നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ ഈ കുട്ടിയെ ഒന്നാംക്ലാസിൽ ഇരുത്തുക 😂😂😀

    • @mrworld1613
      @mrworld1613 3 роки тому +12

      Yes

    • @mrworld1613
      @mrworld1613 3 роки тому +44

      ഈ മഹാന് പ്ലസ് വൺ പരീക്ഷയുടെ മഹാത്മ്യം പറയുന്ന ആദ്യ ഇവനെകൊണ്ട് ഒന്നാം ക്ലാസിൽ ഇരുത്തണം

    • @akhilkrish1703
      @akhilkrish1703 3 роки тому +4

      😂😂😂😂😀😀

    • @kaleefaufnaz8969
      @kaleefaufnaz8969 3 роки тому +5

      @@mrworld1613 nirtyalum madyayirunnee

    • @haridevthiru
      @haridevthiru 3 роки тому +18

      @GK T മുഖ്യമന്ത്രി, പൊതു മരാമത്തു മന്ത്രി, പിന്നെ വകുപ്പില്ലാത്ത പത്തൊൻപതു മന്ത്രിമാരും

  • @raihanns4392
    @raihanns4392 3 роки тому +327

    ശിവണ്ണന്റെ ബയോഡേറ്റയിൽ ഒന്നുകൂടിയുണ്ട്. കബഡി, ഓണത്തല്ല് എന്നിവയിൽ ഫസ്റ്റാണ് ശിവണ്ണൻ 🤣🤣

  • @kcr5462
    @kcr5462 3 роки тому +35

    Sivankutty maman rocks😂😂😂

  • @thazhatheangadi2960
    @thazhatheangadi2960 2 роки тому +3

    ഇതൊക്കെ കേട്ടിട്ടും ചിരിച്ചിട്ടും അടുത്ത election വരുമ്പോ ഇവനെ തന്നെ സ്ഥാനാർഥിയാകും എന്നിട്ട് ഇവനെ തന്നെ നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിക്കും... ഇത്രേം വലിയ (ഞാൻ അടക്കം) മണ്ടന്മാർ ജീവിക്കുന്ന നാടിന്റെയ് പേര് കേരളം shame to be a keralien😏

  • @അമ്പിളിചേട്ടൻ

    വിദ്യാ ശ്രീ എന്ന പദ്ധതിയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പണമടച്ച് ലാപ്ടോപ്പിന് വേണ്ടി കാത്തിരിക്കുകയാണ്.Hp എന്നാൽ കമ്പനിയാണ് ഞാൻ തിരഞ്ഞെടുത്തത്, പക്ഷേ ഞങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. 😢😢😢

  • @nadeerajaleel719
    @nadeerajaleel719 2 роки тому

    സാധാരണ വിദ്യാർത്ഥികൾക്കാണ് ഇമ്പോസിഷൻ കൊടുക്കാറ്....
    ഇവിടെ ഇപ്പോൾ ഇമ്പോസിഷൻ വിദ്യാഭ്യാസ മന്ത്രിക്കാണ്.....
    "ബഹുമാനപ്പെട്ട മുഖ്യമന്ത്രി" എന്ന് ഓരോ സദസ്സിലും 100 പ്രാവശ്യം വീതം....

  • @wayfarer.007
    @wayfarer.007 Рік тому +1

    ബൗമാനപ്പെട്ട...ബൗമാനപ്പെട്ട😂😂😂😂

  • @johnmathew3389
    @johnmathew3389 3 роки тому

    Very good

  • @ranjithkasargod3562
    @ranjithkasargod3562 3 роки тому

    35 തവണ മുഖ്യമന്ത്രി യെന്നു പറഞ്ഞു 😀😀😀

  • @jallujaleel7679
    @jallujaleel7679 3 роки тому

    Poli, 😀

  • @nowfalma1346
    @nowfalma1346 3 роки тому

    Why you stop lift ...? Tell me man right escape..

  • @ramrakesh9349
    @ramrakesh9349 3 роки тому

    APPUPPA.. SIVANKUTTY APPUPPA..

  • @vishnups5849
    @vishnups5849 3 роки тому +158

    മൂത്രം ഒഴിക്കുന്നതിനു മുൻപും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചോദിച്ച് ഉചിതമായ ഒരു തീരുമാനം എടുക്കും.

  • @studentsonfire8447
    @studentsonfire8447 3 роки тому +84

    എല്ലാരും കൂടെ അങ്ങ് കൊല്ല് 😑
    ഒന്നും അറിയാത്ത ഒരു പാവം കുട്ടിയാണത്.
    ആരും ഒന്നും അറിയിക്കുന്നില്ല പുള്ളി ഒട്ട് തിരക്കാറുമില്ല 😂
    കളിയാക്കുന്ന എല്ലാത്തിന്റേം ലാപ്ടോപ്പും കമ്പ്യുട്ടറും തല്ലിപ്പൊട്ടിയ്ക്കും 😠

    • @amnainathereal
      @amnainathereal 3 роки тому

      😅

    • @jijijoseph8398
      @jijijoseph8398 2 роки тому

      പക്ഷെ... എനക്ക് ഒന്നും അറിയില്ലെന്ന് പറയുന്നില്ലല്ലോ..

  • @omanaroy8412
    @omanaroy8412 3 роки тому +375

    എല്ലാ വരും അംഗീകാരിച്ഛ ഒരു പരിപാടി തന്നെ... ചിരിച്ചു ചിരിച്ചു മതിയായി....

    • @shawbertocarlos655
      @shawbertocarlos655 3 роки тому

      I completed the 100th like

    • @mysorepak2632
      @mysorepak2632 2 роки тому

      രാജസദസുകളിൽ പണ്ട് വിദൂഷകൻ ഉണ്ടായിരുന്നു അത് പോലെ പിണു രായാവിന്റെ സദസിലെ ഒരു വിദൂഷകനാണിദ്ദേഹം

  • @pragmatic5346
    @pragmatic5346 3 роки тому +342

    " ബഹുമാനപ്പെട്ട മുഖ്യമന്ത്രി "
    എന്ന് ഒരോ അഭിമുഖത്തിലും ഒരു 500 തവണ പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.😁😁😁

    • @muhammedali7396
      @muhammedali7396 3 роки тому +9

      സാ.........റേ......എന്നൊരു വിളി ഉണ്ടല്ലോ...😊😊😊😊
      അത് പോലെയാകും😊😊😊

    • @pragmatic5346
      @pragmatic5346 3 роки тому +16

      @@muhammedali7396 എന്തിനാണിങ്ങിനെ പറയുന്നത് എന്ന് പിടികിട്ടുന്നില്ല!
      രാജാവല്ലല്ലോ. ജനാധിപത്യ രാജ്യമല്ലേ .

    • @jcn7052
      @jcn7052 3 роки тому +11

      @@pragmatic5346 വരദാനമല്ലേ മന്ത്രി കസേര

    • @pragmatic5346
      @pragmatic5346 3 роки тому +2

      @@jcn7052 നന്ദിസൂചകം

    • @sindhusindhu9109
      @sindhusindhu9109 3 роки тому +4

      ബഹുമാനപ്പെട്ട എന്നല്ല ബെഉ മാനപ്പെട്ട

  • @rasheedjazib5296
    @rasheedjazib5296 3 роки тому +132

    ഇയാൾക്കെന്താ മുഖ്യമന്ത്രി ഇംപോസിഷൻ കൊടുത്തോ...പരമ ദാരിദ്ര്യം...ശരിക്കും ശിവൻ 'കുട്ടി' തന്നെ...

  • @97456066
    @97456066 3 роки тому +160

    പുള്ളിക്ക് വല്ല വനം വകുപ്പോ വല്ലൊം കൊടുക്കാൻ ഉള്ളതിന് ഇത് അങ്ങേരെ ജീവിതം മടുത്തു ആത്മഹത്യാ ചെയ്യാൻ സാധ്യത ഉണ്ട് 🤣

    • @themilestonebook2971
      @themilestonebook2971 3 роки тому +1

      സാംസ്‌കാരിക വകുപ്പ് കൊടുക്കണം ❤🔥

    • @jayalakshmynair2493
      @jayalakshmynair2493 3 роки тому +5

      Forest is the best department. He can well adjust with wild animals not with human beings🤣

    • @themilestonebook2971
      @themilestonebook2971 3 роки тому +2

      @@jayalakshmynair2493 സ്പോർട്സ് അതാണ് നല്ലത് 🔥🔥🔥🔥🔥🔥🔥😂

    • @balachandranb6998
      @balachandranb6998 2 роки тому +1

      @@themilestonebook2971 🐩......... .

  • @jobinabrahamgeorge6318
    @jobinabrahamgeorge6318 3 роки тому +210

    നല്ല ബെസ്റ്റ് വിദ്യാഭ്യാസ മന്ത്രി 😂
    എല്ലാം മുഖ്യൻ പറഞ്ഞു എന്ന് മാത്രമേ ഇങ്ങേര് പറയുന്നുള്ളു...
    എന്നാൽ പിന്നേ മുഖ്യനെ വിദ്യാഭ്യാസ വകുപ്പ് ഏല്പിക്ക്. ശിവൻകുട്ടിക്ക് തൊഴിൽ വകുപ്പ് ഉണ്ടല്ലോ...

  • @sallumon6845
    @sallumon6845 3 роки тому +301

    വിദ്യാഭ്യാസം ഇല്ലാത്ത, കൾച്ചർ ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി... 😁🤣😁🤣

    • @nafilvp6337
      @nafilvp6337 3 роки тому +2

      😂😂🤣🤣

    • @jayalakshmynair2493
      @jayalakshmynair2493 3 роки тому +11

      Third rate culture and his body language is " theruvugoonda" style

    • @Antonyeugin
      @Antonyeugin 3 роки тому +8

      @amal sasidharan സ്വന്തം അച്ഛൻെറ പേര് മലയാളത്തിൽ എഴുതാൻ അറിയാത്ത മൂന്ന് ചേട്ടൻമാർ 1,2,27 റാങ്ക് വാങ്ങിയ പോലീസ് പി. എസ്. സി ലിസ്റ്റുള്ള സംസ്ഥാനത്താണോ ഒരു എൽ. എൽ. ബി ക്കു പാട്... ചുമ്മാ കിട്ടും... പ്രത്യേകിച്ചും മന്ത്രി വരെ ആയ ആൾക്ക്... 🤭

    • @Antonyeugin
      @Antonyeugin 3 роки тому

      @amal sasidharan ഇപ്പോ മന്ത്രി ആയെങ്കിൽ എത്ര ചെറുപ്പത്തിലേ പണി തുടങ്ങണം... പോലീസ് പണി കിട്ടിയ ചേട്ടൻമാർ മന്ത്രിമാരല്ലലോ...

    • @fahadpadinjakkarakulampil2466
      @fahadpadinjakkarakulampil2466 3 роки тому

      മലയാളം മീഡിയം ആയിരുന്നു 🤣

  • @joemonjohn4813
    @joemonjohn4813 3 роки тому +196

    😂😂😂 മുക്യ മന്ത്രി ആണോ ഇയാളുടെ റിമോട്ട്.. അപ്പോൾ സ്വന്തം ആയി തീരുമാനം ഒന്നും ഇല്ലേ 😂

    • @nehala4766
      @nehala4766 3 роки тому +6

      Currect

    • @pragmatic5346
      @pragmatic5346 3 роки тому +10

      വെറും മുഖ്യമന്ത്രിയല്ല
      ബഹു: മുഖ്യമന്ത്രി.😬😁

  • @shijincs9115
    @shijincs9115 3 роки тому +117

    20 മന്ത്രിമാരും റബ്ബർ സ്റ്റാമ്പുകൾ...
    എല്ലാം ക്യാപ്റ്റൻ... സ്റ്റാലിൻ മരിച്ചിട്ടില്ല

    • @jijijoseph8398
      @jijijoseph8398 2 роки тому +3

      ജനാധിപത്യം... ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട... ജനങ്ങൾക്കു വേണ്ടി.. ഹഹ.. ഹഹഹ

  • @mr_andro1579
    @mr_andro1579 3 роки тому +500

    പരീക്ഷ നടത്തുന്നതിൽ സന്തോഷിക്കുന്ന ഒരേ ഒരു കുട്ടി
    ശിവൻ കുട്ടി🤣
    Annnan fens association🤣

    • @fathimathjuwairiya7924
      @fathimathjuwairiya7924 3 роки тому +2

      🤣🤣🤣

    • @bhagwathiswaranr2071
      @bhagwathiswaranr2071 3 роки тому +4

      ശിവൻ കുട്ടി, കഷ്ടം, പി.വിജയൻ ഒരു റിങ് മാസ്റ്റർ ആണ്.... ഇടക്ക് ചില ബഫൂൻ വന്നു പോവും. കേരളം ജംബോ സര്ക്കസ്.....

  • @vijayane1962
    @vijayane1962 3 роки тому +209

    മുഖ്യമന്ത്രി മാത്രം എല്ലാ കാര്യവും തീരുമാനിക്കും എല്ലാവരും അനുസരിച്ചു കൊള്ളുക

  • @fasilv3
    @fasilv3 3 роки тому +77

    എല്ലാ വകുപ്പും ഒറ്റക്ക് 'മുക്കിയമന്ത്രി' 😌

  • @INDIAN-1996.
    @INDIAN-1996. 3 роки тому +36

    തെരുവ് ചട്ടമ്പി വിദ്യാഭ്യാസമന്ത്രി ആയി അത്രേ ഒള്ളൂ.

  • @mrworld1613
    @mrworld1613 3 роки тому +97

    ആദ്യം സ്വന്തമായിട്ട് ഒരു തീരുമാനമെടുക്കാൻ അറിയണം അല്ലെങ്കിൽ ഇതുപോലെ പലതും സംഭവിക്കും വിദ്യാഭ്യാസ വകുപ്പ് പിണറായി ഏറ്റെടുക്കും കൂടെ ആരോഗ്യവകുപ്പ്

  • @ksudhakarakurup4148
    @ksudhakarakurup4148 3 роки тому +29

    3:03 രോഗം വരാതിരിക്കാനുള്ള എല്ലാ പഴുതും അടക്കും 😂😂😂

    • @haseena0074
      @haseena0074 2 роки тому

      Ennittu Rodham varanulla sahacharyam orukkunnathayirikkum

  • @Manu8j
    @Manu8j 3 роки тому +74

    നൂറ് ശതമാനം A+ കിട്ടിയ വർഷമല്ലെ ഇത് പിന്നെന്തിന് സ്കൂൾ തുറക്കണം.

    • @4thdimension_
      @4thdimension_ 3 роки тому +1

      അങ്ങനെ ജയിച്ചവർ ഇനി +1,+2 vil അനുഭവിക്കും. 10 valiya pani onnum illathe pass avum pakshe +1+2 nalla reethik tholpikkum

    • @sudharmama4978
      @sudharmama4978 Рік тому

      കിട്ടിയതോ മുഖം രക്ഷിക്കാൻ കൊടുത്തതോ? ആ + 😂

  • @shebaabraham687
    @shebaabraham687 3 роки тому +23

    ശൈലജ ടീച്ചർ ഇതുപോലെ ബഹുമാനം കൂടി പോയതാ അവസാനം എടുത്തതു ദൂരെയെറിഞ്ഞു😃

  • @jcn7052
    @jcn7052 3 роки тому +44

    Most literate State in India?"ഗം" എല്ലാം ശരിയാക്കും..Most il-literate state in the World ? ഗം ഗം

  • @nishpakshan
    @nishpakshan 3 роки тому +22

    രോഗം "വരാതിരിയ്ക്കാനുള്ള" എല്ലാ പഴുതും അടയ്ക്കും.😂

  • @Anu-h4w
    @Anu-h4w 3 роки тому +71

    തീരിച്ചു news വായിക്കാൻ വന്ന പ്രെജുല ചരിച്ചു പണ്ടാരമടങ്ങി 😂😂😂 nishant bro നിങ്ങളു പൊളി ആണ് 👍👍👌🏻👌🏻

    • @nandeesadas_official
      @nandeesadas_official 3 роки тому

      😅😅😅

    • @travelmankl0757
      @travelmankl0757 3 роки тому

      എന്ത് 🤔

    • @Anu-h4w
      @Anu-h4w 3 роки тому

      @@travelmankl0757 live telecast il ഗം കഴിഞ്ഞു ന്യൂസ് desk il news reader പ്രജൂല ആരുന്നു

    • @travelmankl0757
      @travelmankl0757 3 роки тому

      @@Anu-h4w അപ്പൊ ഇത് വാർത്തക്ക് idel കാണിക്കുന്ന പ്രോഗ്രാം ആണോ

    • @Anu-h4w
      @Anu-h4w 3 роки тому

      @@travelmankl0757 athe... back to back news alle...

  • @DI-ke3bg
    @DI-ke3bg 3 роки тому +28

    മാഷെ ഇവൻ എന്നെ മാന്തി... 🤣🤣🤣

  • @scoffingstories1932
    @scoffingstories1932 3 роки тому +28

    ഇങ്ങേര് ബഹുമാനപ്പെട്ട മുഖ്യമന്ത്രിടെ pa ആണോ 😂

  • @tonythomas1986
    @tonythomas1986 3 роки тому +42

    ആദ്യം ഈ ശിവൻ kuttikku kurachu വിദ്യഭ്യാസസം കൊടുക്ക് എന്നാലും ശിവണ്ണൻ poliya. Keralathil +1 exam നടത്തണം എന്ന് പറയുന്ന ആ ഒരു കുട്ടിയും അണ്ണന

  • @shafipuravoor546
    @shafipuravoor546 3 роки тому +48

    ഇടക്ക് മാഷേ ഇവനെന്നെ നുള്ളി ,മാന്തി എന്ന് പറഞ്ഞില്ലെ അത് പൊളിച്ചു കുറേ ചിരിച്ചു🤣🤣🤣🤣🤣🤣🤣🤣🤣

  • @ananthanarayanan7855
    @ananthanarayanan7855 3 роки тому +101

    വഡഡഡ.... Stupendous performance
    ലൈവ് ഇൽ ഈ പ്രോഗ്രാം കഴിഞ്ഞ്, ആ ന്യൂസ്‌ റീഡർ .. ചിരിച്ചു പോയി....
    പൊളിച്ചു .. .👍👍👍

  • @dilhar5690
    @dilhar5690 3 роки тому +9

    വിദ്യാഭ്യാസത്തിൽ ഒന്നാം നമ്പർ പക്ഷെ ഏറ്റവും നന്നായി ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിവുള്ള എത്ര മന്ത്രിമാർ നമുക്ക് ഉണ്ട്..

  • @jibinthomas131
    @jibinthomas131 3 роки тому +21

    പ്രത്യേക ജനുസ്സിലുള്ളവർക്കെ ഇരട്ടചങ്ക് ഒക്കെ ഉണ്ടാവൂ🤣😆

  • @nithinvarghese
    @nithinvarghese 3 роки тому +17

    മുഖ്യ മത്രിയെ ഈ വകുപ്പ് അങ്ങ് ഏൽപ്പിച്ചാൽ, ഈ മത്രിയുടെ ശമ്പളം എങ്കിലും ലാഭം ആയേനെ 😁

  • @arunp9914
    @arunp9914 3 роки тому +42

    ഇങ്ങനെ ആണെങ്കിൽ ആ വകുപ്പ് കൂടി മുഖ്യമന്ത്രിക്ക് കൊടുക്കുന്നതല്ലേ ശിവണ്ണ നല്ലത്

  • @akhilp095
    @akhilp095 3 роки тому +26

    ശിവൻ കുട്ടി അപ്പൂപ്പൻ എന്ന പേര് കൂടി ഉണ്ട്. 😂😂😂

  • @sureshckannur7760
    @sureshckannur7760 3 роки тому +20

    "രോഗം വരാതിരിക്കാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ട്" സ്കൂൾ തുറക്കുമെന്ന് ശിവൻകുട്ടി ...... രോഗം വരാനുള്ള എല്ലാ പഴുതുകളും അടയ്ക്കും എന്നല്ലേ പറയേണ്ടത്!!

    • @govindannair8527
      @govindannair8527 2 роки тому

      Rogan vannal pinne adakkan
      Pattukaylla bucket pirivu nadathy sariyakki mughyan
      Tharumennu paranjittundu

  • @jaseeljas7220
    @jaseeljas7220 3 роки тому +28

    മുഖ്യൻ
    മുഖ്യൻ
    മുഖ്യൻ
    മുഖ്യൻ 😂😂😂😂
    ബിഗിലെ മുഖ്യൻ മാസ്സ്റ്റ്

  • @onlineworld8881
    @onlineworld8881 3 роки тому +35

    ശിവൻകുട്ടി അണ്ണൻ ഫാൻസ്😂

  • @അമ്പിളിചേട്ടൻ

    വിദ്യാ ശ്രീ എന്ന പദ്ധതിയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പണമടച്ച് ലാപ്ടോപ്പിന് വേണ്ടി കാത്തിരിക്കുകയാണ്.Hp എന്നാൽ കമ്പനിയാണ് ഞാൻ തിരഞ്ഞെടുത്തത്, പക്ഷേ ഞങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. 😢😢😢

    • @malooty9970
      @malooty9970 3 роки тому +1

      എന്റെ അമ്മയൊക്കെ അംഗം ആയ കുടുംബശ്രീ il എല്ലാരും problem ഉണ്ടാക്കി അടച്ച cash തിരികെ വാങ്ങാൻ നികുവാ

    • @അമ്പിളിചേട്ടൻ
      @അമ്പിളിചേട്ടൻ 3 роки тому +1

      @@malooty9970 ഇപ്പോൾ lenovo എന്ന കമ്പനി വിതരണം ചെയ്യുന്നുണ്ട് ഞങ്ങളുടെ എവിടെയൊക്കെ സ്റ്റോക്കുകൾ എത്തിത്തുടങ്ങി പക്ഷേ എച്ച്പി എന്ന കമ്പനി ഇനി തരുമോ എന്ന് പോലും അറിയില്ല

  • @pranavkrishna5544
    @pranavkrishna5544 3 роки тому +48

    ഇതൊരുമാതിരി മഹാഭാരതത്തിലെ ശിഖണ്ടിയുടെ അവസ്ഥ ആയി പോയി

  • @timetraveler8666
    @timetraveler8666 3 роки тому +7

    മന്ത്രിമാർ :എല്ലാം മുഖ്യമന്ത്രി തീരുമാനം എടുത്തിട്ടുണ്ട്.
    മുഖ്യമന്ത്രി: അതൊന്നും എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല
    അതൊങ്ങ് എനക്കതൊന്നും അറിയില്ല
    NB: മുഖ്യൻ്റെ ആത്മഗതം
    എൻ്റെ ശിവശങ്കരനും സ്വപനയും ഉണ്ടായിരുന്നെങ്കിൽ😎😎😎

  • @avnika6490
    @avnika6490 3 роки тому +8

    മുഖ്യമന്ത്രി യുടെ കളിപ്പാവകൾ ആണ് മറ്റു മന്ത്രിമാർ😬😬😬😬😬😬😬

  • @mubaracksahirmubaracksahir9970
    @mubaracksahirmubaracksahir9970 3 роки тому +47

    ബഹുമാനം കൂടുതൽ ഉള്ളത് നല്ലതല്ലേ 😍😍🤣🤣🤩

  • @jacksonjacob6917
    @jacksonjacob6917 3 роки тому +15

    *2.55* 'എന്താ സർ ഞാൻ പറയേണ്ടത്'
    എന്താ താൻ പറയേണ്ടത് എന്നു ഞാൻ പറഞ്ഞു തരണോ
    ശിവണ്ണൻ മാസ്സ്😂

  • @nehala4766
    @nehala4766 3 роки тому +8

    ചെറിയ കുട്ടികളെ പരീക്ഷണത്തിന് വിടണോ. ഈ വർഷം ലാസ്റ്റ് നോക്കിയാൽ പോരെ. ആദ്യം വലിയ കുട്ടികൾ സ്കൂളിൽ പോകട്ടെ. സ്കൂളുകളിൽ കൊറോണ ക്ലസ്റ്ററുകൾ ആവും.

    • @ഇന്ദുപ്രിൻസ്
      @ഇന്ദുപ്രിൻസ് 3 роки тому +1

      എല്ലായിടത്തും അങ്ങനെ ആണ് ഇവിടെ മാത്രം ഇങ്ങനെ 😔

  • @muhammadfavas6269
    @muhammadfavas6269 3 роки тому +9

    ഇവനെ ഒക്കെ ആരാ മന്ത്രി ആക്കിയത് 😂😂😂

  • @vidhyaraj8947
    @vidhyaraj8947 3 роки тому +29

    കുറേ കാലത്തിനു ശേഷം.... ചിരിച്ചു.. ചത്ത്‌.... ലൈവ് കണ്ടപ്പോൾ... ഈ പ്രോഗ്രാം കഴിഞ്ഞ്, ഹാങ് ഓവർ ഇൽ, ആ ന്യൂസ്‌ റീഡർ വരെ... ചിരിച്ചു പോയി....
    പൊളിച്ചു ബ്രോ... 👌👌👌

  • @custudent2771
    @custudent2771 3 роки тому +10

    ഒരേ ഒരു കാരണവർ 🤓അൽ വിജ്ജ്യൻ 😂

  • @raghunandanakurup9881
    @raghunandanakurup9881 3 роки тому +1

    ഏഭ്യൻ ഒന്നും പോരാ
    അതെത്ര സൗമ്യവും മാന്യവും.
    എട്ടര കട്ട കൂട്ടണം......
    ...............................രണ്ടിന്റെയും.....................
    നോക്കി കുത്തണം.
    യഥാർത്ഥ
    ചാച്ചര "കേരളം"
    അംബോ തലയിൽ കൈവച്ചോടണം.
    മലയാളിയുടെ അഹംഭാവത്തിനു
    ദൈവം നൽകിയ തക്കതായ ശിക്ഷ .ഇനി എന്തായലും
    മനുഷ്യന്റെ മുഖത്ത് നോക്കണ്ടല്ലോ.
    അറബി കൾ വിളിക്കംപോലെ
    "മലംവാരി" (മലബാറി)
    അത്രക്കു മാന്യതയാണു
    ചാച്ചരമ്മാരേ നിങ്ങളുടെ കിറ്റപ്പൻ നേടിത്തന്നിരിക്കുന്നത്
    നന്ദി
    നമസ്കാരം .

  • @dileepma6950
    @dileepma6950 3 роки тому +5

    എല്ലാ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുത്തു മറ്റുള്ളവരെ ഒഴുവാക്കി മികച്ച ഭരണം നടത്തുക...... എല്ലാം മുഖ്യമന്ത്രി........ താനൊക്കെ ചേരക്കൻ ആണോടോ മന്ത്രി ആയി ഇരിക്കുന്നെ........

  • @akhilleslieabraham7875
    @akhilleslieabraham7875 2 роки тому +4

    😂😂😂😂😂
    എന്നാ പിന്നെ എല്ലാ വകുപ്പും മുഖ്യമന്ത്രി തന്നെ ഭരിക്കട്ടെ 😂😂😂 🙄🙄🙄

  • @ganeshancp4225
    @ganeshancp4225 3 роки тому +2

    എന്നാ പിന്നെ എല്ലാ കാര്യങ്ങളും ബ്രണ്ണൻ കോളേജിൽ പഠിച്ച അയാള് ആണ് തീരുമാനിക്കുന്നതങ്കിൽ വേറെ വല്ല പണിക്കും പൊയ്ക്കൂടേ ശിവ

  • @saraths7392
    @saraths7392 3 роки тому +8

    പാവപ്പെട്ടവന്റെ മേക്കിട്ട് കേറുന്ന സാമർത്യം സുപ്രീംകോടതിയുടെ മുന്നിൽ ഓച്ഛാനിച്ച് നിന്നപ്പോൾ കണ്ടില്ലല്ലോ?! 😂

  • @itcds
    @itcds 3 роки тому +9

    എത്ര നല്ല MLA മാർ LDF ൽ ഉണ്ട്... എന്നിട്ടും വിദ്യാഭ്യാസവകുപ്പ് ഏൽപ്പിച്ചിരിക്കുന്നതോ.... 😄😄

  • @VinodKumar-yf7jk
    @VinodKumar-yf7jk 3 роки тому +4

    ഇത്രയും നാണം കെട്ട ഒരു വിദ്യാഭ്യാസ മന്ത്രിയെ കേരളം കണ്ടിട്ടില്ല..

  • @manikuttyjayan3177
    @manikuttyjayan3177 3 роки тому +9

    ഇതൊരു പ്രത്യേക ജനുസ്സാണ് 😂

  • @franklinrajss2310
    @franklinrajss2310 2 роки тому +2

    എല്ലാം മുഖ്യമന്ത്രി തീരുമാനിക്കും
    എല്ലാം മുഖ്യമന്ത്രി തീരുമാനിക്കും
    എല്ലാം മുഖ്യമന്ത്രി തീരുമാനിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @johnsonjoseph9895
    @johnsonjoseph9895 3 роки тому +8

    ലോകത്തിലെ ഏറ്റവും വലിയ സംസ്ക്കാര സമ്പന്നൻ

  • @venusstellar1597
    @venusstellar1597 2 роки тому +1

    കഴിഞ്ഞ ldf ഗവണ്മെന്റ് ന്റെ കാലത്ത് ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉണ്ട് എന്ന് തോന്നിച്ചിരുന്നു. ഇപ്പോൾ ഉണ്ട് കുഴിമന്തി.

  • @c.v.s.media.9626
    @c.v.s.media.9626 3 роки тому +2

    ഇത്ര നിലവാരമില്ലാത്ത വിദ്യാഭ്യാസ മന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.. കഷ്ടം

  • @weeklybasket1545
    @weeklybasket1545 2 роки тому +1

    ഇപ്പോൾ കൊറോണ കുട്ടികൾക്ക് ഒന്നും അധികം ഇല്ല ശിവൻകുട്ടി മന്ത്രിയുടെ പ്രസ്താവന മൂലം കുട്ടികൾക്കൊക്കെ ഇനി എന്ത് സംഭവിക്കും ബെഞ്ചിൽ രണ്ടു പേര് എന്ന് പറഞ്ഞിട്ടാണ് പോകുന്ന ബസ്സിൽ ഒരു സീറ്റിൽ എത്ര കുട്ടികൾ എന്ന് ആർക്കറിയാം പാവം കുട്ടികൾ സ്കൂൾ തുറക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് അവർ

  • @nandhukrishnan1601
    @nandhukrishnan1601 3 роки тому +2

    പിന്നെ മുഖ്യമന്ത്രിനോട്‌ അല്ലാതെ ഗം ൽ വന്നു ആണോ എല്ലാം ശെരിയാക്കേണ്ടത്... തനിക് ഒക്കെ ലേശം വിവരം ഉണ്ടോ..

  • @vijeesh_alam
    @vijeesh_alam Рік тому +1

    "അഭ്യാസ" മന്ത്രി. വിദ്യ ഇല്ല. അപ്പോ ശെരി കാണാം....

  • @dennisabraham645
    @dennisabraham645 3 роки тому +11

    നല്ല യോഗ്യത ഉള്ള വിദ്യാഭ്യാസ മന്ത്രി

  • @abdulkhadirkunhava6515
    @abdulkhadirkunhava6515 3 роки тому +6

    കഞ്ഞിക്ക് എപ്പളാ വിടാ🤓🤣

  • @Mgm_Audios
    @Mgm_Audios 2 роки тому +3

    വിദ്യ +ആഭാസം
    ഞാൻ ശശിയെന്നുള്ള പേരു മാറ്റി സോമൻ എന്നാക്കി 🙏🙏

  • @mp.muhammedaly8317
    @mp.muhammedaly8317 3 роки тому +3

    എല്ലാ പഴുതുകളും അടക്കുമ്പം, എലിപ്പൊത്തുകളും, പാമ്പിൻ മാളങ്ങളും, 4 മണിക്ക് സ്കൂളും അടക്കാൻ മറക്കരുതേ

  • @devanandr741
    @devanandr741 3 роки тому +2

    ഒരു നേമം സ്വദേശിയെ നേരിൽ കാണുമ്പോൾ ഉറപ്പായും നാല് തെറി പറഞ്ഞിരിക്കും.

  • @ismylife9365
    @ismylife9365 3 роки тому +2

    Oompan manthri

  • @vipinwilson8395
    @vipinwilson8395 3 роки тому

    Chaya kudikkumm... Mukkiyamanthriiiii parayumbol.🤣
    Nammude okeay oru gathi...

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 роки тому +4

    കേരളത്തിന്റെ ഗതികേട് 😔

  • @ameen3970
    @ameen3970 3 роки тому

    അല്ല ചായ കുടിച്ചു
    ബഹുമാനപെട്ട മുക്യമന്ദ്രിയോട് ചോദിച്ചിട്ട് കുടിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @gokulpoly
    @gokulpoly 2 роки тому +1

    പ്രൊഫസർ c.രവീന്ദ്രനാഥ് 5 വർഷം അടിപൊളിയായി ഭരിച്ച വകുപ്പാണ് ഈ ചട്ടമ്പിക്ക് കൊടുത്തത്
    😤😤

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 роки тому

    മുഖ്യമന്ത്രി പറഞ്ഞത് പറയാനാണെങ്കിൽ ( അത് അദ്ദേഹം പറഞ്ഞത് എല്ലാവരും അറിഞ്ഞതല്ലേ ) ഇദ്ദേഹം വീണ്ടും മാദ്ധ്യമങ്ങളോട് ആവർത്തിക്കേണ്ടതുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരേ കുറ്റപ്പെടുത്താനാകുമോ ?

  • @cuttingman007
    @cuttingman007 3 роки тому +1

    ചൈനയിൽ സർക്കാര് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനം ചെയ്യുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്ത്തണം, അതാണ് ഇപ്പൊ ശിവ ചെയ്യുന്നത്

  • @nizamthanghal2417
    @nizamthanghal2417 3 роки тому +2

    ഇത്രക്ക് ബുദ്ധില്ലത്ത ഒരു മനുഷ്യനെ എങ്ങനെ വിദ്ധ്യഭ്യാസ വകുപ്പ് പടിപ്പിച്ച് എടുക്കുവ എന്റെ പടച്ചവനെ

  • @sudeepknambiar2866
    @sudeepknambiar2866 3 роки тому +4

    അഭ്യാസ മന്ത്രി ഉയിർ🤢🤢

  • @ullasbiju4721
    @ullasbiju4721 3 роки тому +21

    You deserve an award

  • @aneesmuhammed4549
    @aneesmuhammed4549 3 роки тому

    ഇവരെ ടീം ആണല്ലോ അബ്ദു റബ്ബിനെ ചൊറിഞത് എന്ന് ആലോചിക്കുമ്പോ 😌

  • @frigilpmathew9970
    @frigilpmathew9970 3 роки тому +2

    ഇങ്ങേരെ ഒക്കെ എടുത്ത് കളയണം

  • @kuttettan1000
    @kuttettan1000 3 роки тому +5

    ബഹുമാനപ്പെട്ട ശവ൦ കുട്ടി..

  • @rafikandakkai
    @rafikandakkai 3 роки тому +1

    ശോ ... നിർത്തി അങ്ങ് അപമാനിക്കുവാണല്ലോ ,

  • @remyau8380
    @remyau8380 3 роки тому

    നമ്മുടെ എത്ര ഇംഗ്ലീഷ് ടീച്ചേർസ് ഇംഗ്ലീഷിൽ സംസാരിക്കും. അവരുടെ എത്ര കുട്ടികൾ ഇംഗ്ലീഷിൽ സംസാരിക്കും

  • @jaleelwayanadk2901
    @jaleelwayanadk2901 3 роки тому +1

    ഈ എപ്പിസോഡ് ശിവൻകുട്ടി കണ്ടിരുന്നെങ്കിൽ അദ്ദേഹം രാജി വെച്ചേനെ... അമ്മ്മാതിരി ട്രോൾ അല്ലേ 😜😆😆😆😆. Gum🔥🔥🔥🔥

  • @binojat7406
    @binojat7406 3 роки тому +2

    ഇങ്ങനെ കളിയാക്കല് കഴിവില്ലാത്തവരെ .ഇതിൽ ഉള്ളതിൽ ഏറ്റവും കഴിവ്‌ ഉള്ള ആളാണ്.

  • @മഴയെപ്രണയിച്ചവൻ

    ഞാനെന്താണീ മോനോട് പറയേണ്ടത്...😥

  • @sulaimankm38
    @sulaimankm38 3 роки тому

    എന്തായിത് ? പുട്ടിന് പീരകണക്കെ മുഖ്യമന്ത്രി, മുഖ്യമന്ത്രി, മുഖ്യമന്ത്രി !

  • @sreejithgpillai5481
    @sreejithgpillai5481 3 роки тому +5

    മനസറിഞ്ഞു ചിരിക്കാൻ ഗം തന്നെ

  • @govindannair8527
    @govindannair8527 2 роки тому

    Chief minister mathram Mathyallo sivankutty enthia
    Chief minister ennu 100 times
    uruvidananodo

  • @nigwarg9249
    @nigwarg9249 3 роки тому +1

    എന്ന പിന്നെ ഒരു മന്ത്രി പോരെ എല്ലാം മുഖ്യമന്ത്രി ആണ് ചെയ്യുന്നതെങ്കിൽ ആ വെറുതെ അല്ലല്ലേ പ്രത്യേക ജനുസ് ആണല്ലോ ല്ലേ😂

  • @ഓംകാരം-റ9ഠ
    @ഓംകാരം-റ9ഠ 3 роки тому

    Nammude keralathinte avastha valare dhayaneeyamanu.onnum paranittu karyamilla

  • @muhammedasifnoushad8709
    @muhammedasifnoushad8709 3 роки тому

    മുഖ്യ മന്ത്രിക്ക് മാത്രം ഭരിച്ചാൽ പോലെ ഈ വാഴയോക്കെ എന്തിനാ