അരി അരക്കാതെ നല്ല സൂപ്പർ വെള്ള മുറുക്ക് ഈസിയായി തയ്യാറാക്കാം || Murukku Recipe || Snacks recipe

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 313

  • @aishwaryam2609
    @aishwaryam2609 5 років тому +23

    ചേച്ചി ഞാൻ ട്രൈ ചെയ്തു സൂപ്പർ സൂപ്പർ സൂപ്പർ. ചേച്ചിക് ഓരോ റെസിപ്പിയുടെ ഐഡിയ എവിടെഡാന്ന് കിട്ടുന്നു. വീഡിയോ പൊള്ളി കല്ലകി.

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Orupaad Santhosham dear Ishtamayi Ennariyunnathil 🥰😇😇👍

    • @nasif7677
      @nasif7677 4 роки тому +1

      @@ShameesKitchen anId

    • @KL-fj8qr
      @KL-fj8qr 3 роки тому

      CM

  • @archurenjith9524
    @archurenjith9524 5 років тому +40

    ഇയാളുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടം

  • @raghurajmundargi4149
    @raghurajmundargi4149 5 років тому +7

    My mouth started watering, the moment I heard the crunchy sound when you tasted it. I will try this for sure

    • @ShameesKitchen
      @ShameesKitchen  5 років тому

      Thanku so much dear friend 😇😇🥰🥰🥰

  • @fasilmalappuram8952
    @fasilmalappuram8952 5 років тому +13

    ഞ്ചെ ഷമ്മ്യേ കൊതിപ്പിച്ച് ആണല്ലോ അന്റെ വരവ്....
    ബല്ലാത്ത ജാതി സാധനാട്ടൊ ജ്ജ്

    • @ShameesKitchen
      @ShameesKitchen  5 років тому +3

      Pachu ve Eppozhenkilum samayam kittumbol cheythu nokkane..😇😇😇

  • @krishnakumariravi6312
    @krishnakumariravi6312 5 років тому +5

    ഞാൻ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട് നല്ല രുചിയാണ് എളുപ്പവുമാണ് ഞാനും തേങ്ങാപ്പാലിൽ തന്നെയാണ് കുഴച്ചത്

  • @sooryaanvivlog138
    @sooryaanvivlog138 2 роки тому

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട് തേങ്ങാ പാലിൽ അല്ല വെള്ളം ചേർത്താണ് കുഴക്കാറ് ഇനി ഇത് പോലെ ചെയ്തു നോക്കും ❤

  • @fasilmalappuram8952
    @fasilmalappuram8952 5 років тому +19

    ഓളെ ആ വെൽക്കം കേക്കുമ്പോണ്ടല്ലോ മഴ പെയ്യുന്ന സമയത്ത് മഴയും നോക്കി കട്ടൻ ചായ കുടിക്ക്ണ സുഖാ.....

  • @anuzz7351
    @anuzz7351 2 роки тому +1

    Try cheythu nokam❤❤

  • @sonykp007
    @sonykp007 5 років тому

    സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി.... അരിമുറുക്കിനെലും ടെസ്റ്റ് ആണ്

  • @himavalentine1974
    @himavalentine1974 3 роки тому

    ഹായ് ഷമ്മി, സുഖം ആണോ, എന്നാ നേരിൽ കാണാൻ സാധിക്കുക. റെസിപ്പി എല്ലാം സൂപ്പർ. ഷമ്മി പാട്ടു പാടുമോ

  • @mehukv7533
    @mehukv7533 5 років тому +5

    Nice n very easy 👍 ഈ കുട്ടിക്ക് എവിടുന്നാ ഇങ്ങിനെ ഓരോ വെറൈറ്റി recpis കിട്ടുന്നത്? 👌👌👌👌😊😊

  • @dirshabidirshabiii9670
    @dirshabidirshabiii9670 4 роки тому +1

    Njangal veetil try cheythu super 😍😍👍👍👌👌nalla taste und

    • @ShameesKitchen
      @ShameesKitchen  4 роки тому

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @uvaiskc7593
    @uvaiskc7593 5 років тому +3

    സൂപ്പർ ഗോതമ്പു മാവ് കൊണ്ടും ഇത് പോലെ ഉണ്ടാകാം shamee

  • @hamssasubaida534
    @hamssasubaida534 4 роки тому

    അടിപൊളി മോളെ താങ്ക്സ്
    ഗോഡ് ബ്ലെസ് യു ആൽവേസ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മൈദ മുറുക്. Ok Tq. സുബൈദ

    • @ShameesKitchen
      @ShameesKitchen  4 роки тому

      😘😘😘🥰💝 love you ❤️😘 orupadu snathoshm 🤩🥰🥰

  • @SaheerKhan_B_
    @SaheerKhan_B_ 3 роки тому +1

    Athrakkum easy aano murukku

  • @NINU..SHAIJU695
    @NINU..SHAIJU695 5 років тому +1

    Adipoli theerchayaayum undaakum thanks dear🥰

  • @easyrecipes3245
    @easyrecipes3245 5 років тому +2

    Shamithaa...murukk kazhikunna sound polichu...😁😁 Ketit thanne kothi ayi..but undakanayit Nalla paadanallo

  • @hakeemkayamkulam273
    @hakeemkayamkulam273 5 років тому +12

    വൈകുന്നേരം മഴയും
    ഒപ്പം വെള്ള മുറുക്കും ചായയും aaaahaaa

    • @ShameesKitchen
      @ShameesKitchen  5 років тому

      Super murukk aane.. 😘😘😘

    • @semisemi9980
      @semisemi9980 5 років тому

      😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @simiyasavad2117
    @simiyasavad2117 5 років тому

    chechiyude presentation kananum kelkanum good anu nyan ellam try cheyyarundu

  • @sinijohny6770
    @sinijohny6770 5 років тому

    Shameeee njan undaki.super muruku

  • @wierdo5629
    @wierdo5629 2 роки тому

    Super 👍 ith tamilil und

  • @miniprakash3941
    @miniprakash3941 5 років тому +1

    Njan try cheythu adipoly..
    Thank uuuu..

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Oruppadu santhosham ishttamayi ennu ariyunathil 😍🥰🥰😍😍🥰🥰 Thankuu dear 🥰🥰😍

  • @adilmuhammed41
    @adilmuhammed41 5 років тому +1

    Woow shemiye andhu rasam karu muru kelkkan vayil kappalodi🤤🤤😍😍👍👍👍

  • @gnkfamily3394
    @gnkfamily3394 4 роки тому

    Hi dear.. shamee Njan undakki.. nalla taste undu...super... Njanum makkalum shamiyude fan anu

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. muthe 😘😘ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @RIDADIYANIHA
    @RIDADIYANIHA 4 роки тому

    തേങ്ങാ പാലിനു പകരം പച്ചവെള്ളം പറ്റുമോ

  • @sajith548
    @sajith548 3 роки тому

    അടിപൊളി ആയിട്ടുണ്ട്

  • @kuttancraftskuttancrafts9696
    @kuttancraftskuttancrafts9696 4 роки тому

    👌👌👌👍kalaki......iwill try

  • @kunhimoidupulikkalkunhimoi7807
    @kunhimoidupulikkalkunhimoi7807 5 років тому

    ഇത് എനിക്ക് ഭയങ്കര ഇഷ്ട്ടാണ്

  • @athirajijeshathira5026
    @athirajijeshathira5026 5 років тому +20

    Ee soundil oru paatupadi kelkkan thonunu shamee

    • @mathewjohn8126
      @mathewjohn8126 5 років тому +1

      ആതിരേ ;
      അങ്ങിനെ ആ ശബ്ദത്തിൽ പാടുവാൻ കഴിയുമോ ? ഇതാണ്: *കാതരമാം*: *ശസ്ദം*. 😊😊 കുറച്ചു കഴിഞ്ഞു ഷമിക്കുട്ടീസ് പാടും:. സമയം കൊടുക്കാം:. 😉

    • @athirajijeshathira5026
      @athirajijeshathira5026 5 років тому +1

      Mathew John thirakkilla shamik thonunubol padatea alea

  • @aqualegends7781
    @aqualegends7781 4 роки тому

    Mavu vevichu kazhinju ....athu thanuthal kozhappam undo

  • @renilrenil7775
    @renilrenil7775 4 роки тому

    chechi njan engane murukk undakkiyapol velichennayil etapol podiyunnu. endhanu karanam.please paraju tharane

  • @rejinijose2389
    @rejinijose2389 5 років тому +3

    so lovely u r talking,good,god bless u

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Thanku so much 😇😇😇😇❤️❤️❤️

  • @shazsfoodyandvlogs597
    @shazsfoodyandvlogs597 4 роки тому

    shamithade mrg kazhinjittilla bross....Vegam bookiytho kayyilnn ponda...kittiya chance kalayanda😍

  • @ambilidileep4303
    @ambilidileep4303 4 роки тому

    Super chechi kidulan love u chechi

  • @anaghaanu3867
    @anaghaanu3867 4 роки тому +1

    Sabavam poli atto😋

  • @deepaalackal8876
    @deepaalackal8876 5 років тому +2

    Ente daivame nale ethu undakendy varum.. Mon kandu.. Ente weekend enne veruthe eruthila alle 😜. Avante favorite aanu muruku

  • @shareefarafeeq3527
    @shareefarafeeq3527 4 роки тому

    Oru pravashyam undakki super
    Inn vdum undakan povanu

    • @ShameesKitchen
      @ShameesKitchen  4 роки тому

      Oruppadu Happyyee 😍😍 ishttamayi ennu ariyunathil 😍 Thanku dear 🥰🥰

  • @shabumuni484
    @shabumuni484 5 років тому +1

    Ayyo sryyy shemiii njn ipolato ph nokiye inn kuraxhu busy ayirunnu my fvrt murukk anallo inn ente monm.bhayankara ishtato nale try cheyam insha allah gd nt dearr

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Shabi muthee.. vaikiyum varumnn enikkariyallo.. Nammade chanku alle ijj😍😍😘😘😘😘😘🥰🥰🥰

    • @shabumuni484
      @shabumuni484 5 років тому

      Shamees Kitchen 😘😘

  • @shimzshimna3791
    @shimzshimna3791 5 років тому

    Super chechi.....i vl try it defntly......👍👍👍👍👍👍👍😊😊😊😊

  • @abinajaz4908
    @abinajaz4908 5 років тому

    ഗോതമ്പു മാവ്, അരിപ്പൊടി കൊണ്ടുള്ള 4മണി പലഹാരം വീഡിയോ ചെയ്യോ.. Pls 😊

  • @mohammedsalihkk4470
    @mohammedsalihkk4470 2 роки тому

    സൂപ്പർ

  • @agie4860
    @agie4860 5 років тому

    Super murukku thanks shemi kuzhalappam kanikkanae

    • @ShameesKitchen
      @ShameesKitchen  5 років тому

      Urappayittim upload cheyyame😊😊👍

  • @suchithrasubash2490
    @suchithrasubash2490 4 роки тому

    Enthintey perilanengilum spoon...arippa..ellam super

  • @elsammageorge2809
    @elsammageorge2809 5 років тому

    Good murukku clear speech

  • @yahiya8431
    @yahiya8431 3 роки тому

    ഉണ്ടാക്കി വെച്ചേക്കാൻ പറ്റുമോ തണുത്തുപോവില്ലേ

  • @lithalijikumar4169
    @lithalijikumar4169 5 років тому

    Thengapalinu pakaram Vellam cherthal mathiyo

  • @shibups4297
    @shibups4297 5 років тому +1

    Shamee ഈ SRING ONION എന്താണ്. പിന്നെ സെലേറി എന്താണ്. പ്ലീസ് റിപ്ലൈ തരണേ

  • @shamluniyas2844
    @shamluniyas2844 2 роки тому

    Thank you SO much❤

  • @jeffyfrancis1878
    @jeffyfrancis1878 5 років тому

    Super, Adipoli, Thakarthu.

  • @basheerkaramkottil7633
    @basheerkaramkottil7633 5 років тому

    Vellam cherth kuzhachedukkan patto.Thengapal thanne veno?

  • @prashanthanp6115
    @prashanthanp6115 5 років тому

    Super try chaiyam

  • @abhinaya.arun.6725
    @abhinaya.arun.6725 4 роки тому

    Shamitha. ,ഞാൻ ഇത്താടെ ആരാധികയാണ്,,,,, ഇത്താടെ വീഡിയോ സിൽ,,, പലതും എന്റെ യുണിറ്റില്ലേ ഓഡറുക്കൾ ആണ്,,,,, പ്രതിമാസം 15000 രുപ വരെ ലാഭം ഉണ്ട്,,,,,, ഇത്ത ഉണ്ടാക്കണ പല വെറൈറ്റിസ നാക്സും,,,,, ഇന്ന് എന്റെ നാട്ടിന്റെ രുചിയാണ്

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰🥰 Oruppadu santhosham 🥰 comment kanumbole 😘😍 Njmamalekku share tharanne😁😁🙈🙈 wish you all the best dear 😘😘💖💖😘😘

  • @kpgeethavarma
    @kpgeethavarma 4 роки тому

    സൂപ്പർ ആണ്.

  • @lijivarghese139
    @lijivarghese139 5 років тому

    Like ur way of talking 😄... God bless you...

  • @deepamanikandan382
    @deepamanikandan382 4 роки тому

    Cheiyude veedu evide anu. Dist

  • @shibups4297
    @shibups4297 5 років тому +2

    SHAMEE സ്പ്രിങ് ഒനിയൻ, സെലേറി, ഇവ എവിടെ കിട്ടും. Shamee എവിടെ നിന്നാണ് ഇത് വാങ്ങിക്കുന്നത്. പ്ലീസ് reply.

    • @renjisanju552
      @renjisanju552 5 років тому

      വലിയ പച്ചക്കറിക്കടകളിലും ബിഗ് ബസാർ പോലുള്ള ഹൈപ്പർ മാർക്കറ്റുകളിലും കിട്ടും

    • @ShameesKitchen
      @ShameesKitchen  5 років тому

      Pothys il kittum(tvm)😊😊👍👍

    • @sheenalifestyle25
      @sheenalifestyle25 5 років тому

      Big Bazar. Tvm

  • @merin1175
    @merin1175 5 років тому +1

    Vellam cherthu kuzhachaal aakumo??

  • @raufuarauf3609
    @raufuarauf3609 5 років тому

    Hai shamiye😍😍murukk ishtayi👌👌videoyum shamide voice ellam ishtayi avasam Athu kazichu alle😜😜

  • @shaaashamil3713
    @shaaashamil3713 5 років тому

    Thknyou dear.....I will try

  • @radhaharidasan8331
    @radhaharidasan8331 3 роки тому

    Can we use water instead of coconut milk?

  • @adrijamahesh513
    @adrijamahesh513 5 років тому

    Ahaaaa...karumuraaa🤩🤩...mazhakaalath pattiya vibhavam aanu....oru kattan chaaya koode indeel veree lvl😘😘😘😍😍😍

  • @irfananaushad1833
    @irfananaushad1833 5 років тому

    Maida steamer ll vekunathinu pakaram oven ll vechal madhiyavumo? Anghane aanenkil etra minute vekanam

  • @muhammedsakkariyazackriyaz4889
    @muhammedsakkariyazackriyaz4889 5 років тому +1

    Good

  • @athuldaniel9017
    @athuldaniel9017 5 років тому

    God thanna talent aanu ketto God bless u

  • @shifanashifana437
    @shifanashifana437 5 років тому

    Thanks ithaa.I will try it

  • @athuldaniel9017
    @athuldaniel9017 5 років тому

    Super aanu

  • @aswathybabu3871
    @aswathybabu3871 5 років тому +2

    Suppper ssound mole ... ☺☺☺☺☺firsttttttt

  • @kannukkari
    @kannukkari 5 років тому

    Kanumbol kothiyavunnu

    • @ShameesKitchen
      @ShameesKitchen  5 років тому

      Orupaad Santhosham Ishtamayi Ennariyunnathil 🥰😘

  • @shareefarafeeq3527
    @shareefarafeeq3527 4 роки тому

    Superr dear

  • @beenamuralidhar9838
    @beenamuralidhar9838 5 років тому +4

    Next shamee oru pattu padane pinne ,were do u live in?

  • @sajisamuel2801
    @sajisamuel2801 5 років тому

    Karu muru karu muru....ishttaaai chanke

  • @deepaalackal8876
    @deepaalackal8876 5 років тому

    Arippa estapettu😜. Cows milk kollamo shemmiye

  • @raburabeeh7302
    @raburabeeh7302 5 років тому

    adipoli kandupiditham

  • @sreelekshmir5704
    @sreelekshmir5704 5 років тому

    adhiyathe karumura sondu kolm 😋

  • @shifajafar
    @shifajafar 5 років тому

    Adipoliyaytinud 👌👌

  • @husainshaan8521
    @husainshaan8521 5 років тому

    Murk thinnunna sound kelpich kithipikunno😋 vedio nannayittund👍💓

  • @vsasikumar1965
    @vsasikumar1965 4 роки тому

    Chechi adipoli, njan undakki nokki😍🥰🥰

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘

  • @rinurinuuus8579
    @rinurinuuus8579 5 років тому +3

    easy &Crispyyyyyyyy🤗🤗🤗😋😋😋chunkoooyyyyy

  • @mathewjohn8126
    @mathewjohn8126 5 років тому

    Aaha: രുചിയും നിറവും നല്ലത്:

  • @Rashinasabeelsabeel
    @Rashinasabeelsabeel 5 років тому

    Undaki nokit parayatio shameese..

  • @aneettaani1744
    @aneettaani1744 5 років тому

    Super shamee😘😋😋

  • @fakejishnuytgaming3647
    @fakejishnuytgaming3647 5 років тому

    ഇഷ്ടായി

  • @manjuanilkumar2116
    @manjuanilkumar2116 5 років тому

    Koooy njan innum first aane mutheee😍😍😍😍

  • @reenasaji2956
    @reenasaji2956 5 років тому +1

    ഈ സ്പൂൺ എവിടെയാണ് വാങ്ങാൻ കിട്ടുക?

    • @ShameesKitchen
      @ShameesKitchen  5 років тому

      Tvm shop I'll ninnu Ann medichathu 👍💖💖

  • @remyarajan
    @remyarajan 5 років тому

    Thanks 4 d receipe

    • @ShameesKitchen
      @ShameesKitchen  5 років тому +1

      You are most welcome dear Friend 😍😘

    • @remyarajan
      @remyarajan 5 років тому

      @@ShameesKitchen hii. I am your regular viewer... but dis was d first comment..

  • @haarizellath1452
    @haarizellath1452 5 років тому

    അടിപൊളി 👍👍👍👍👍👏👏👏👏

  • @shorts-qd9ug
    @shorts-qd9ug 5 років тому +2

    556k congratulation

  • @sajnausman4436
    @sajnausman4436 5 років тому

    First ulla Karumuru sound polichoottoo😊

  • @nafiashafeeq2432
    @nafiashafeeq2432 5 років тому +1

    Same alavil thanne ellaam edukanoo...
    Kurch maida vech cheyyaan patoolee..

    • @ShameesKitchen
      @ShameesKitchen  5 років тому

      250gm maidayum bakki cheruva ellam pakuthi cherthal mathi😊👍

  • @kamarudheenrishana6139
    @kamarudheenrishana6139 5 років тому

    Super murukke

  • @fousisajeerfousi6110
    @fousisajeerfousi6110 5 років тому +2

    Super
    Mazhakaala special Aano

  • @tprubeena4732
    @tprubeena4732 5 років тому

    maida upayokam athra nallathallallo?

    • @uvaiskc7593
      @uvaiskc7593 5 років тому +1

      ഗോതമ്പു മാവ് ഉപയോഗിച്ച് ചെയ്യൂ

  • @arpanpdasarpanpdas6813
    @arpanpdasarpanpdas6813 5 років тому

    ഷമ്മീതേങ്ങ പാൽ ചേർത്താൽ പെട്ടെന്ന് ചീത്തയായി പോവില്ലെ പിന്നെ ഗോതമ്പ് മാവ് കൊണ്ട് ആക്കാൻ പറ്റുമോ എന്നേരം നല്ല കൃസ്സ് പ്പിയായി കിട്ടുമോ

    • @ShameesKitchen
      @ShameesKitchen  5 років тому

      Illa pettannu kedakilla.. ❤️Gothambu mavu ee oru taste undakill😊👍

  • @sistersworld7701
    @sistersworld7701 5 років тому

    Ayamodhakathinu pakaram cheriya jeerakam cherkkavo?

    • @sabithashaarif1993
      @sabithashaarif1993 5 років тому

      Manju Thanusree ..ഞങ്ങൾ ചെറിയ ജീരകം ആണ് ചേർക്കാർ നല്ല ടേസ്റ്റ് ആണ് മൈദക്ക് പകരം അരിപ്പൊടി

  • @shabna090sheba7
    @shabna090sheba7 4 роки тому

    Kollammmm 😛

  • @shihabbinyousuf9462
    @shihabbinyousuf9462 4 роки тому

    Super

  • @fathimathshinila9477
    @fathimathshinila9477 5 років тому

    ചേച്ചീ ഇവിടെ അയമോദകം kittilla.. ഞാൻ vidheshathaan... പകരം ഉപയോഗിക്കാൻ പറ്റുന്നില്ല എന്തെങ്കിലും പറയോ

    • @ShameesKitchen
      @ShameesKitchen  5 років тому

      Athinte taste vere onninum undakilla dear

  • @anchukarthika480
    @anchukarthika480 4 роки тому

    Njan undakki...but flop aayi...chuttichu eannayil ittappol mavu pirinju poi...so mavu eaduthu fridge il vachu ....enthu cheythal ok aakum

  • @paaathupaaachu2799
    @paaathupaaachu2799 5 років тому +3

    yente shemi kuttiye ingane chavacharach kodhippikkenda toe....naan ninnod oru kaaryam chodhichirunnu...weight kurakkaaan valla maarghavum undo yenn...onn marupadi para yente shemikuttite

  • @saifukabeersaifukabeer5624
    @saifukabeersaifukabeer5624 5 років тому +1

    Mathiyaavum☺☺