പണ്ടത്തെ കാലമായിരുന്നു കാലം | Rosy Retrospection

Поділитися
Вставка
  • Опубліковано 11 жов 2023
  • എപ്പോഴും പണ്ടത്തെ കാലത്തെ ഓർമകൾക്ക് കൂടുതൽ സുഖം തോന്നുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?

КОМЕНТАРІ • 197

  • @nazeerabdulazeez8896
    @nazeerabdulazeez8896 8 місяців тому +33

    എനിക്ക് 54 കഴിഞ്ഞു 55 ലേക്ക് നടപ്പ്,ബല്യത്തിലേക്കു പോകുമ്പോൾ എന്റെ ഓർമ്മകൾ ആദ്യം വരുന്നത് എന്റെ വീടും വേനൽ മഴയിൽ ചോർന്നു ഒലിക്കുന്ന ഓലപുരയും തന്നെ പിന്നെ മഴ കാലത്ത് പാടവരമ്പിൽ കൂടി സ്കൂളിൽ പോകുന്നത് വൈകുന്നേരം ജംഗ്ഷനിലെ റേഡിയോയിൽ നിന്ന് കേൾക്കുന്ന ആഷാഢ മാസവും പുലയനാർ മണിയമ്മയും പിന്നെ ആഴ്ച തോറും കേൾക്കുന്ന വിപ്ലവ ഗാനങ്ങൾ വലിയ കമുക് കുഴിച്ചു ഇട്ടു അതിന്റെ മുകളിൽ പാറി പറക്കുന്ന കൊടികൾ വാഴയിലയിൽ ആവി പറക്കുന്ന ഉപ്പുമാവ് ടീച്ചർ കൊട്ടി ഇടുമ്പോ ഉണ്ടാകുന്ന ഗന്ധം ഇതെക്കെ ബല്യത്തിലെ ഓർമ്മകൾ, ആ കാലത്ത് ദാരിദ്ര്യം അരിഷ്ടതകൾ എക്കെ പോയി മറഞ്ഞു അന്ന് കൊല്ലത്തിൽ ഒരിക്കൽ ഓണം ഇന്ന് എന്നും കുന്നും ഓണം, ലൈഫ് വളരെ ഈസി ആയി, എല്ലാവരുടെ പക്കൽ പണം ഉണ്ട് ഏറ്റ കുറച്ചിൽ ഉണ്ട് പക്ഷെ ആ പഴയ പഞ്ഞം ഇല്ല പഞ്ഞ മാസം എന്നത് ഒരു മിത് ആയി, പണി അല്ല ഇപ്പൊ ഇല്ലാത്തത് പണി ചെയ്യാൻ ആളില്ല എന്ന അവസ്ഥ ആയി,

  • @Muneer_Shaz
    @Muneer_Shaz 8 місяців тому +119

    esSENSEൽ ഉണ്ടായിരുന്ന ആ പഴയ വൈശാഖൻ തമ്പിയെ മിസ്സ്‌ ചെയ്യുന്നു..
    അതും ഒരു റോസി റിട്രോസ്‌പെക്ഷൻ😁❤

  • @aswathyu269
    @aswathyu269 8 місяців тому +29

    ഓർക്കാൻ തീരെ ഇഷ്ടമില്ലാത്ത പഴയകാലം പലർക്കുമുണ്ട് 😢

  • @jabirck9142
    @jabirck9142 8 місяців тому +51

    നിങ്ങളുടെ വിഡിയോ കണ്ട് കണ്ട് ഇപ്പോ ഞാൻ പറയുന്നത് ഒന്നും ആർക്കും മനസ്സിലാകുന്നില്ല എല്ലാവരും എന്നെ ഒരു സൈകോ ആയാണ് കാണുന്നത്

    • @FTR007
      @FTR007 8 місяців тому +17

      🤣
      Go ahead
      Ithonnum pettennu ആർക്കും മനസ്സിലാവില്ല..
      Brain ഉപയോഗിക്കുന്നവർ മനസ്സിലാക്കിക്കോളും

    • @stephenjose1
      @stephenjose1 8 місяців тому +11

      Be silent . No need to express

    • @RatheeshRTM
      @RatheeshRTM 8 місяців тому +1

      ​@@stephenjose1👍

    • @aaryaaarav3939
      @aaryaaarav3939 8 місяців тому +1

      Enneyum...

  • @Carl_Sagan
    @Carl_Sagan 8 місяців тому +24

    പണ്ടത്തെ Rosy Retrospection ആരുന്നു ഒന്നൂടെ നല്ലത്😊

    • @renilkjose
      @renilkjose 8 місяців тому

      😂

    • @satheeshrvideo
      @satheeshrvideo Місяць тому

      ഇതൊക്കെ ശ്രദ്ധിക്കമ്പാനേ😂😂😂😂

  • @vip-se4ts
    @vip-se4ts 8 місяців тому +26

    സുഹൃത്തേ നമ്മുടെ കുട്ടിക്കാലത്തെ ഓണം നല്ലതായിരുന്നു എന്ന് തോന്നാൻ കാരണം കുട്ടിയായിരുന്ന സമയത്ത് നമ്മൾക്ക് അധികം അലട്ടുന്ന ചിന്തകൾ ഇല്ലായിരുന്നു....

    • @parkashparkash2677
      @parkashparkash2677 8 місяців тому +5

      100%സത്യം

    • @swapnac2379
      @swapnac2379 8 місяців тому +2

      Absolutely true - Infact those days were more traumatic with exams not able to play to hearts content strict teacher’s attitudes parents punishing etc

    • @vijayanpillai80
      @vijayanpillai80 8 місяців тому +3

      തെറ്റാണ് . കുട്ടിക്കാലം എന്നാൽ പഠന കാലം കൂടിയാണ്. ഭൂരിപക്ഷം പേർക്കും കൃത്യസമയത്ത് എണീറ്റ് ട്യൂഷൻ പിന്നെ സ്കൂൾ വീണ്ടും ട്യൂഷൻ ഇതിനിടയിൽ കളി, പരീക്ഷകൾ പിന്നെ ഒരു ജോലിക്കുള്ള ശ്രമം എന്നിങ്ങനെ കൂടുതൽ സമയം പിരി മുറുക്കം ഉണ്ടായിരുന്ന സമയം അതാണ്. പക്ഷെ അതിലെ നല്ല ഓർമകൾ മാത്രം മനസിൽ തങ്ങുന്നു ( ചിലർക്ക് മോശം അനുഭവങ്ങൾ വിട്ടുമാറാതെ നിൽക്കുന്നതിനാലാണ് ചില മാനസിക രോഗ അവസ്ഥ നില നിൽക്കുന്നത് )
      അന്നത്തെ ഓണത്തിന് നൂറിരട്ടി മധുരം തോന്നും കാരണം അതിന് വേണ്ടി കാത്തിരുന്നിട്ടാണ് അന്ന് ആഘോഷിച്ചത്. മറ്റുള്ള ദിവസങ്ങൾ ഒരിക്കലും ഓർക്കത്തക്ക വിശേഷങ്ങൾ ഉണ്ടാകാത്തതായിരിക്കും.

    • @maldini6099
      @maldini6099 3 місяці тому

      കുട്ടികൾക്ക് അലട്ടുന്ന ചിന്തകൾ ഉണ്ടാകും.

  • @Poothangottil
    @Poothangottil 8 місяців тому +12

    ശാസ്ത്രം പഠിച്ചാല്‍ ആരെയും നോവിക്കാതെ നാം അറിയാതെ യുക്തിവാദിയാകും എന്നതിന് ഏററവും വലിയ ഉദാഹരണമാണ് വൈശാഖൻ തമ്പി സാര്‍

    • @sumeeshr
      @sumeeshr 8 місяців тому

      Saasthravum daivavum othu poville

    • @Poothangottil
      @Poothangottil 8 місяців тому +2

      @@sumeeshr രണ്ടും കൂട്ടിക്കുഴക്കാതിരുന്നാൽ ഒത്തുകൊണ്ടുപോകാം

    • @Pantheist2602
      @Pantheist2602 2 місяці тому

      എല്ലാവരിലും യുക്തിയും യുക്തിയില്ലായ്മയും ഉണ്ട്. പക്ഷേ പലർക്കും പല കാര്യങ്ങളിൽ ആണെന്ന് മാത്രം.

  • @chanduuu8648
    @chanduuu8648 8 місяців тому +26

    ഇതൊക്കെ എന്ത്... ഈ പുള്ളിയുടെ പഴയ വീഡിയോസ് ആയിരുന്നു വീഡിയോസ് 🙂

  • @jamsheed530
    @jamsheed530 8 місяців тому +5

    കുറെ കാലം ആയി ഇതിന് ഉത്തരം തേടുന്നു 😊..... കുറേ മുൻപോളികൾക്ക് മറുപടി കൊടുക്കാൻ ആയി 😅

  • @jrjtoons761
    @jrjtoons761 8 місяців тому +14

    ഇപ്പോഴുത്തെ Honda City ഒക്കെ എന്ത് city, first gen VTEC ആയിരുന്നു city😢.
    വിജയൻ ഒക്കെ എന്ത് വിജയൻ ഉമ്മച്ചനായിരുന്നു വിജയൻ .

  • @firozvlogs6695
    @firozvlogs6695 8 місяців тому +6

    ആ പഴയകാലം എന്ന് ഇതിൽ കേൾക്കുമ്പോൾ പോലും ഒരു രോമാഞ്ചം.. 😁👍

  • @user-xw7el4gh8s
    @user-xw7el4gh8s 8 місяців тому +10

    തേടി നടന്ന സാധനം... ❤❤❤

  • @riyasparengal4809
    @riyasparengal4809 8 місяців тому +7

    ഇന്ന് മിക്ക ദിവസങ്ങളിലും നല്ല ഭക്ഷണം കഴിക്കുന്നു. അന്ന് ഓണത്തി നും മറ്റു അപൂർവ ദിവസങ്ങളിലും മാത്രമേ വിഭവ സമൃദം ആയ ഭക്ഷണം കിട്ടിയിരുന്നുള്ളൂ. അത്‌ കൊണ്ടല്ലേ ആ ഓർമ്മകൾ മികച്ചത് ആയത്

    • @VINSPPKL
      @VINSPPKL 8 місяців тому

      നല്ല ഭക്ഷണമൊക്കെ ഒരു 30-40 വർഷം മുമ്പേ മിക്ക വീടുകളിലും കേരളത്തിൽ ഉണ്ടു.. ഓണം ഭക്ഷണം മാത്രമല്ല.. അക്കാലത്ത് ഓണത്തിന് മിക്കവാറും ബന്ധുക്കൾ ഒത്തു ചേരുന്ന ഒരു സന്ദർഭമായിരുന്നു.. പിന്നെ hangout, movies ഇതൊക്കെ പണ്ട് സാദാ കുടുംബങ്ങളിൽ ഓണക്കാലത്ത് ആയിരുന്നു..ഇപ്പൊ ആ വ്യത്യാസം ഇല്ല എന്ന് തോന്നുന്നു..

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 8 місяців тому +15

    വയലാർ, ദേവരാജൻ , ഭാസ്കരൻ ബാബുരാജ്, ശ്രീകുമാരൻ തമ്പി ദക്ഷിണാമൂർത്തി - പിന്നെ യേശുദാസും . ഈ പാട്ടുകളുടെ അടുത്ത് ഇനി പാട്ടുകളുണ്ടാവുമോ?

  • @dinakars1434
    @dinakars1434 8 місяців тому +1

    നന്നായി പ്രസൻ്റു ചെയ്തു. അഭിനന്ദനങ്ങൾ,

  • @evo9tube
    @evo9tube 8 місяців тому

    Thank you so much mate. You nailed it. Answered so many questions I didn’t know. Appreciate your time and effort.

  • @user-uu8uk2qj1l
    @user-uu8uk2qj1l 8 місяців тому +7

    (1)ഇന്നത്തെ പാട്ടുകൾ ഒരു പാട്ടാണോ???ഇന്ന് പാടാൻ അറിയാവുന്ന ആരെങ്കിലും ഉണ്ടോ?
    ശ്രേയ ഗോശാൽ ഒക്കെ ഒരു പാട്ടുകാരി ആണോ???
    (2)ഇന്നത്തെ സംഗീത സംവിധായകർക്ക് സംഗീതത്തെ കുറിച്ച് എന്തെങ്കിലും അറിയോ?
    അനിരുദ് ഒക്കെ ഒരു സംഗീത സംവിധായകൻ ആണോ?
    (3)ഇന്നത്തെ ക്രിക്കറ്റ്‌ കളി ഒക്കെ ഒരു കളി ആണോ?
    അതൊക്കെ പണ്ടത്തെ കളി..
    കോഹ്‌ലിക്ക് ഒക്കെ പഴയ ബൗളേഴ്‌സിനെ കളിക്കാൻ പറ്റോ?പണ്ടത്തെ ബൗളേഴ്‌സ് തീയുണ്ട ആയിരുന്നു... പണ്ടത്തെ ബാറ്സ്മാന്മാർ തീബാറ്റ് ആയിരുന്നു.
    (4)ഇന്നത്തെ ഫുട്ബാൾ ഒരു ഫുട്ബോൾ ആണോ?
    മറഡോണ കളിച്ചത് പോലെ കളിക്കാൻ മെസ്സിക്ക് പറ്റോ...
    ഇനി എത്ര ballon dour വാങ്ങിയാലും പണ്ടത്തെ കളിക്കാരുടെ അത്രേം എത്തില്ല മെസ്സി...
    (4)ഇന്നത്തെ ഓണം ഒരു ഓണം ആണോ?
    പണ്ടത്തെ ഓണം ആയിരുന്നു ഓണം...
    അങ്ങനെ പോകുന്നു നൊസ്റ്റാൾജിയ വില്പനകൾ.

    • @shyamlal2036
      @shyamlal2036 8 місяців тому +1

      ശ്രേയ ക്ക് വയസ്സ് 40 ആയി. മലയാളത്തിൽ ആദ്യമായി പാടിയ പാട്ട് ഇറങ്ങിയിട്ട് 17 വർഷം ആവുന്നു.
      ഇനി കേൾക്കാൻ പോകുന്നത് ശ്രേയ യെ പോലെ ഒക്കെ പാടാൻ ഇപ്പൊൾ ഉള്ള പിള്ളേർക്ക് പറ്റുമോ.. അതൊക്കെ ആയിരുന്നു പാട്ട്.
      വിരാട് കോഹ്‌ലി യുടെ കാര്യവും അങ്ങനെ തന്നെ. 35 വയസ്സ്. Gill ne ആകും Compare ചെയ്യുന്നത്.മെസ്സിയും അങ്ങനെ തന്നെ. Retirement ആവുന്നു.
      ഇത് എല്ലാ കാലവും പറഞ്ഞു കൊണ്ടെ ഇരിക്കും. ആളുകൾ മാത്രം മാറും

  • @amigoemc2
    @amigoemc2 8 місяців тому +149

    ഒരു സ്ഥിരം ഐറ്റം, പഴയ ബുള്ളറ്റ് ആയിരുന്നു ബുള്ളറ്റ്, ഇപ്പോളത്തെ ബുള്ളറ്റ് പോരാ. Applicable for so many other things.. 😂

    • @abhiram818
      @abhiram818 8 місяців тому +20

      Ath pakshe pazhaya bullet korchude nallathayondanneya😬😬😅

    • @jobyputhumana2193
      @jobyputhumana2193 8 місяців тому +6

      Ippozhathe bullet self okke vechu aarkkum odikkam pakshe pazhayathu kick cheythu start cheyyan thanne nalla paniyanu . Gearum opposite side .athu odikkan ichiri pani thanneyanu

    • @thegodxxxx
      @thegodxxxx 8 місяців тому

      ​@@jobyputhumana2193അതിപ്പോ ഇക്കാലത്ത് എല്ലാവർക്കും എല്ലായിടത്തേക്കും വാഹനങ്ങളിൽ എളുപ്പത്തിൽ പോവാം... എന്നാൽ പണ്ട് കുറച്ച് ആളുകൾക്കേ സാധിക്കുമായിരുന്നുള്ളു...
      എല്ലാ കാര്യങ്ങളും അങ്ങനെയാണ് ബ്രോ... കൂടുതൽ ആധുനിക സൗകര്യങ്ങൾ വരുമ്പോൾ കൂടുതൽ ആളുകളിലേക്ക് എത്തും... പഴയത് ആണ് നല്ലത് എങ്കിൽ അത് മാറ്റണ്ട കാര്യം ഇല്ല... എല്ലാകാലത്തേക്കും അത് മതി... മത പുസ്തകങ്ങൾ പോലെ... എന്നാൽ അങ്ങനെ അല്ല ലോകം മുന്നേറുന്നത്...

    • @jisisree
      @jisisree 8 місяців тому

      P

    • @Hurazz
      @Hurazz 8 місяців тому +17

      രണ്ടും ഓടിച്ച ആളാണ് ...പഴയത് വികാരം മാത്രം ..
      ഇപ്പോൾ വിവേകം ഉണ്ട്...
      ഈ കാലത്ത് പഴയ ബുള്ളെറ്റ് ഒരുത്തൻ വലിയ കാശ് കൊടുത്ത് മേടിച്ചാൽ അവൻ മണ്ടൻ തന്നെ

  • @chandlerminh6230
    @chandlerminh6230 8 місяців тому +21

    world's oldest poem is the Epic of Gilgamesh. Even in that poem, there are certain lines which talks about the "good old days".

    • @user-uu8uk2qj1l
      @user-uu8uk2qj1l 8 місяців тому +7

      പഴയ പാട്ടുകൾ
      പഴയ സിനിമ
      പഴയ ക്രിക്കറ്റ്‌
      പഴയ ബാറ്റ്സ്മാൻ
      പഴയ ഫുട്ബോൾ കളിക്കാർ
      പഴയ മഴ
      പഴയ ബുള്ളറ്റ്...
      🤣🤣🤣🤣

    • @Ashrafpary
      @Ashrafpary 8 місяців тому

      😄❤️

  • @supervision3655
    @supervision3655 8 місяців тому +11

    എന്ത് തേങ്ങ ആയാലും പഴയ ഓണം ആയിരുന്നു ഓണം, ഞങ്ങൾ ഓണപ്പൂ പരിക്കാൻ പോകും, അത്തം ഇടും, വേഷം കെട്ടി പുലികളിക്കാൻ പോകും, ഊഞ്ഞാൽ കെട്ടും, ഇപ്പോ നാട്ടിൽ ഇതൊന്നും കാണാനില്ല... എല്ലാവരും മൊബൈലിലും ടിവിയുടെ മുന്നിലും ഒക്കെ യാണ്, ഓണം ക്ലബ്ബിൽ മാത്രം ഒതുങ്ങി, പണ്ട് നാട്ടിൽ കുടിയൻ മാർ എല്ലാവരും ചേർന്ന് ആർപ്പോ വിളിക്ക്കും, ഇന്ന് ഇതൊന്നും കാണാനെയില്ല.....

    • @akhileshptu
      @akhileshptu 8 місяців тому +1

      റോസി 😂😂😂

  • @sreecreationschokli
    @sreecreationschokli 8 місяців тому +1

    I'm so happy and grateful to you.. thank you for such a nice video.. your presentation is unparalleled!!

  • @francisantony12
    @francisantony12 8 місяців тому

    Thank you, Vaisakhan. Did not know about the word 'Rosy retrospection' before. Makes perfect sense.

  • @ajeshvasudevannair1551
    @ajeshvasudevannair1551 8 місяців тому +11

    നൂതന ആശയങ്ങളും,അറിവുകളും പകർന്നു നൽകുന്നതിന് നന്ദി 👍👍

  • @rineeshflameboy
    @rineeshflameboy 8 місяців тому +11

    Ente 2years ayulla guru ningal aanu ❤❤❤❤

  • @jobymemuriyil
    @jobymemuriyil 8 місяців тому +8

    40വയസ്സുള്ള ഞാൻ പഴയ കാര്യങ്ങൾ എഴുതിയത് വായിച്ചിട്ട് ഇതൊക്കെ ഞാൻ തന്നെ ആണോ എന്ന് വിചാരിക്കാറുണ്ട്...❤

  • @suryakumar8041
    @suryakumar8041 8 місяців тому +3

    ഇപ്പോഴത്തെ കാലമാണ് നല്ലത്. സുഗമായി ഉണ്ടുറങ്ങാം

  • @77jaykb
    @77jaykb 8 місяців тому +3

    Your effort is invaluable❤

  • @iamsrf007
    @iamsrf007 8 місяців тому +1

    Waiting for this topic for long time 👏🏻👏🏻👏🏻

  • @Shiney_Listicles
    @Shiney_Listicles 8 місяців тому +2

    Understanding rosy retrospection can provide valuable insights into human memory and perception, highlighting the complexities of how our minds interpret past experiences.😊

  • @nandinimenon8855
    @nandinimenon8855 8 місяців тому

    Excellent 👍..

  • @mohammedjasim560
    @mohammedjasim560 8 місяців тому +1

    Interesting 👌 Thanks ❤

  • @1233hours
    @1233hours 8 місяців тому +2

    എനിക്ക് എന്റെ past നേക്കാൾ നല്ലതായി തോന്നുന്നത് present കാലഘട്ടമാണ്.

  • @Priyanand-kj5ch
    @Priyanand-kj5ch 8 місяців тому +10

    "Those were the days."-✨

    • @user-uu8uk2qj1l
      @user-uu8uk2qj1l 8 місяців тому +2

      പണ്ടത്തെ ക്രിക്കറ്റ്‌ കളി ഒക്കെ ആണോ മോനെ കളി...
      പണ്ടത്തെ ഫുട്ബോൾ കളി ആണ് കളി...
      പണ്ടത്തെ ക്രിക്കറ്റ്‌ കളിക്കാർ ഒക്കെ 🔥
      പണ്ടത്തെ ഫുട്ബോൾ കളിക്കാർ 🔥

  • @Just2minsoflife
    @Just2minsoflife 8 місяців тому

    Good one Dr👍

  • @anilviswas112
    @anilviswas112 8 місяців тому +2

    ❤❤❤ really appreciate you sir

  • @manujoseph8147
    @manujoseph8147 8 місяців тому +1

    Super👍👍👍👍👏👏👏

  • @dheerajLalraghavan
    @dheerajLalraghavan 8 місяців тому +3

    കാലം / കാലഘട്ടം/ വർഷം മാറുന്നത് യാഥാർഥ്യം ,
    അത് പോലെ കാണുന്ന കാഴ്ചകൾ എല്ലാം മാറും
    ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മാറി കൊണ്ടിരിക്കും... പരീക്ഷണം നിരീക്ഷണം തുടങ്ങി എല്ലാ മേഖലയിലും....

  • @vasudevamenonsb3124
    @vasudevamenonsb3124 8 місяців тому

    Excellent, regards

  • @freethinker3323
    @freethinker3323 8 місяців тому

    Very informative

  • @jaisonmkumar798
    @jaisonmkumar798 8 місяців тому

    Thank you sir

  • @mohanan53
    @mohanan53 8 місяців тому +1

    പണ്ടത്തെ ഓണമല്ല ഇന്നത്തെ ഓണം പണ്ടത്തെ ഞാനല്ല ഇന്നത്തെ ന്ഹാൻ അതൊരു യഥാർഥ്യമല്ലേ

  • @supervision3655
    @supervision3655 8 місяців тому +2

    ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ഓണത്തുമ്പികൾ ഒരു മാസം മുമ്പേ വരുമായിരുന്നു എന്നാൽ കളനാശിനി പ്രയോഗം മൂലം ഓണത്തുമ്പികൾ മുഴുവനും നശിച്ചിരിക്കുന്നു....

  • @MalluBMX
    @MalluBMX 8 місяців тому +5

    പണ്ടത്തെ ഓണവും ഇപ്പോഴത്തെ ഓണവും അല്ല. ഇടകാലത്തെ ഓണം ആയിരുന്നു ഓണം 🙃

  • @felixphilip-li7tg
    @felixphilip-li7tg 8 місяців тому +1

    Manasinte valarcha vaikkunnathu anusarichu murivukal undakum appol nishkalangamaya pandu kalathee sundaramaittu thonnum

  • @fahidk9859
    @fahidk9859 8 місяців тому

    Good 👍

  • @shebaabraham687
    @shebaabraham687 8 місяців тому +1

    Old is gold

  • @the_seattle_chief
    @the_seattle_chief 8 місяців тому +7

    30-45 കല്യാണം കഴിഞ്ഞ് ആ ഒരു ഷോക്കിൽ നിക്കുന്ന പ്രായം... അതാണ് കാരണം😂
    ( ചത്താലും ഓർകുലാടാ 🫠😵)

  • @Sk-pf1kr
    @Sk-pf1kr 8 місяців тому +2

    എനിക്ക് 6 വയസു മുതൽ 30 വയസു വരെയുള്ള പല കാര്യങ്ങളും ഓർമ്മയിൽ തെളിയുന്നു

  • @diniradhakrishnan2022
    @diniradhakrishnan2022 8 місяців тому +5

    വൈശാഖൻ സർ...❤❤❤

  • @user-by7yr8on3o
    @user-by7yr8on3o 8 місяців тому +2

    എൻ്റെ അനിയൻ പറയുന്ന ഡയലോഗ് -ഇത് എല്ലാം എന്ത് -

  • @krishnadaspriyanka
    @krishnadaspriyanka 8 місяців тому

    Fine tuned universe നെ പറ്റി ഒരു വീഡിയോ ചെയ്യുമോ. Really want to know your thoughts about that pls.

  • @mohamedrafipulakal7633
    @mohamedrafipulakal7633 8 місяців тому +3

    ഈ പറയുന്നത് ഒന്നുമല്ല ശരിക്കുള്ള കാര്യം ..
    പഴയതിനെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം നമ്മുടെ ആരോഗ്യമാണ് .
    ഒരു നാൽപത് വയസ്സു വരെ നമ്മുടെ പുതിയ കാലം ആസ്വദിക്കാൻ പറ്റും ..
    എന്തു കിട്ടിയാലും നാവിനു നല്ല രുചിയായിരിക്കും ..
    എത്ര നടന്നാലും യാത്ര ചെയ്താലും ഉറക്കമൊഴിച്ചാലും
    എത്ര നേരം ജോലിചെയ്താലും നമ്മക്ക് അത് ബാധിക്കില്ല .
    സെക്സും സ്റ്റണ്ടും എല്ലാം പൂർണ്ണമായി ആസ്വദിക്കാൻ കഴിയും ..!
    ഏത് നാട്ടിലും ചെന്ന് സന്തോഷത്തോടെ ജീവിക്കാനും കഴിയും ..
    പുരോഗതീം സമ്പാദ്യോം ഉണ്ടെങ്കില് അടിപൊളി ..!
    പണ്ടത്തെ, ചെറുപ്പകാലത്തെ ഒന്നുമോർക്കേണ്ട !!😅😅
    നാല്പത് കഴിഞ്ഞ് അമ്പതിനോടും അറുപതിനോടൊക്കെ അടുക്കുമ്പോൾ നാവിന് രുചിയില്ല, വണ്ടിയുണ്ടെങ്കിലും എടുക്കാൻ മടിയായിരിക്കും ..
    വരുമാനം കുറഞ്ഞ് അല്പം ദാരിദ്ര്യം കൂടിയുണ്ടെങ്കിൽ പറയും വേണ്ട !
    ഉടനെ തുടങ്ങുകയായി നൊസ്റ്റാൾജിയ ..😄😄
    പണ്ടത്തെ താളും തകരയും കളികളോടും ബന്ധങ്ങളോടും ഒക്കെ ഇഷ്ടം തോന്നും ..!
    അപ്പോ അധികം ബിൽഡപ്പൊന്നും വേണ്ട !
    പ്രായവും ആരോഗ്യവും ആണ് വിഷയത്തിലെ മുഖ്യ കഥാപാത്രം !!😄😅
    ശരിയല്ലേ ?????

  • @stuthy_p_r
    @stuthy_p_r 8 місяців тому +1

    🖤🔥

  • @Pantheist2602
    @Pantheist2602 2 місяці тому

    എന്തായാലും പണ്ടത്തെ മനുഷ്യരിൽ കുറച്ചൊക്കെ സത്യസന്ധതയും മാന്യതയും സഹിഷ്ണുതയും ഒക്കെ ഉണ്ടായിരുന്നു. ഇന്ന് ഒര് തരി പോലും ഇല്ല.

  • @Pythag0raS
    @Pythag0raS 8 місяців тому +1

  • @jishnuj6416
    @jishnuj6416 8 місяців тому +2

    Freewill നെ പറ്റി വീഡിയോ ചെയ്യാമോ?

  • @sreekumar3379
    @sreekumar3379 8 місяців тому

    👏👍❤️

  • @ktkheaven4639
    @ktkheaven4639 8 місяців тому +2

    മാറ്റം ഉൾകൊള്ളാൻ കഴിയാത്ത പഴയ തല മുറ...

  • @Ashrafpary
    @Ashrafpary 8 місяців тому +1

    ❤️❤️❤️❤️👍

  • @AjithKumar-ic4hx
    @AjithKumar-ic4hx 8 місяців тому

    എനിക്ക് 58 വയസ്സ്. ചെറുപ്പം മുഴുവൻ രോഗപീഡകളും ഏകാന്തതയും ആയിരുന്നു. നല്ല ഓർമകൾ വളരെ കുറവാണ്.സത്യത്തിൽ 50 വയസ്സിന് ശേഷമാണ് ഒരു വിധം സ്വസ്ഥമായി ജീവിക്കുന്നത്. അതുകൊണ്ട് "rosy retrospection" ഉണ്ടാകുന്നില്ല.

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 8 місяців тому

    ❤❤❤

  • @remyagopi6270
    @remyagopi6270 8 місяців тому

    👍👍

  • @jinukattukkaran6851
    @jinukattukkaran6851 8 місяців тому

    👌🏻👌🏻👌🏻

  • @remeshnarayan2732
    @remeshnarayan2732 8 місяців тому +1

    🙏 👍 🌹🌹🌹 ❤️❤️❤️❤️❤️

  • @jineeshmuthuvally8254
    @jineeshmuthuvally8254 Місяць тому

    ❤❤🎉

  • @krsalilkr
    @krsalilkr 8 місяців тому

    👍👍👍

  • @abdurahimmoosa3018
    @abdurahimmoosa3018 8 місяців тому

    🙏🌹❤️

  • @ramlakkan9056
    @ramlakkan9056 8 місяців тому +1

    The third man factor or third man syndrome
    Oru video cheyyumo??

  • @ShijoKmathew-pg3df
    @ShijoKmathew-pg3df 8 місяців тому +1

    Bluetooth technology യെ കുറിച്ച് explain ചെയ്യാമോ

  • @athul8157
    @athul8157 8 місяців тому

    Sir can you please try to add subtitles?❤

  • @tycooncarcare
    @tycooncarcare 8 місяців тому +3

    1St View

  • @vishnucr2473
    @vishnucr2473 8 місяців тому +2

    ശരിയാണ്. ഞാൻ 3ക്ലാസ്സിൽ പഠിക്കുമ്പോ ഓർക്കും അമ്മ എടുത്തുകൊണ്ടു നടക്കുന്ന കാലം ആണ് നല്ലത് എന്ന് 😂

  • @govindankp6312
    @govindankp6312 8 місяців тому

    👍

  • @rahulraveendran180
    @rahulraveendran180 8 місяців тому

    💯

  • @ansilkhalid2702
    @ansilkhalid2702 8 місяців тому

    👍🏻

  • @kbvegish
    @kbvegish 8 місяців тому +1

    Bhayangaram thanne...

  • @snehajanvk3108
    @snehajanvk3108 8 місяців тому +1

    മുഖം ഓക്കെ തടിച്ചല്ലോ...❤

    • @rajanineelakandan1177
      @rajanineelakandan1177 8 місяців тому +1

      കണ്ണ് വെക്കാതെ 🥰🥰🥰

    • @tmathew3747
      @tmathew3747 8 місяців тому +2

      ഭാര്യ തല്ലി.. മുഖം വീങ്ങി. ഇപ്പൊ റോസി റിട്രോസ്പെക്റ്റീവ്സ് ൽ ചെറുപ്പകാലം അയവിറക്കി .. നൊസ്റ്റാൾജിക് ആയി ഹേപ്പിയായി കുത്തിയിരിക്കിന്നു.. 😔

  • @tsjayaraj9669
    @tsjayaraj9669 8 місяців тому

    🎉🎉🎉😮

  • @fahidk9859
    @fahidk9859 8 місяців тому

    😊

  • @thulasidascb
    @thulasidascb 8 місяців тому

    🐘👍🏻👍🏻👍🏻👍🏻👍🏻👍🏻🐘

  • @metallizer_me
    @metallizer_me 8 місяців тому

    If a situation is described as rosy, it gives hope of success or happiness. Nothing to do with the color pink.

  • @sukumarannair1211
    @sukumarannair1211 8 місяців тому

    ഈ പ്രപഞ്ചത്തിലെ ഏറ്റവും സവിശേഷ ദ്രവ്യമായി വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യ മസ്തിഷ്ക്കത്തെ കുറിച്ച് ഒരു video ചെയ്യാമോ?

  • @itsmesk666
    @itsmesk666 8 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nimeeshkumar
    @nimeeshkumar 8 місяців тому

    പ്രകൃതിയുമായി അകന്നു പോവുന്നു.

  • @Tesla1871
    @Tesla1871 8 місяців тому +6

    1) സാമാന്യ ആപേക്ഷികത ആഴത്തിൽ മനസ്സിലാക്കാൻ എവിടെനിന്ന് തുടങ്ങണം?
    2)പ്രപഞ്ച വിജ്ഞാനീയം (കോസ്മോളജി ) എവിടെ നിന്ന് തുടങ്ങണം

    • @Priyanand-kj5ch
      @Priyanand-kj5ch 8 місяців тому +2

      UA-cam videos kaanu Books vayikku

    • @ya_a_qov2000
      @ya_a_qov2000 8 місяців тому +2

      For SR, start from Galilean transformation then do vector resolution of Classical Mechanics then Lorentz transformation, Michelson Morley Experiment, Time dilation, Length contraction, relativistic mass addition etc...

    • @ya_a_qov2000
      @ya_a_qov2000 8 місяців тому +2

      For GR and Cosmology, you can start from basic Set theory or Abstract Algebra ie, Topology, Manifold, Metric, Vector spaces, Tensor product etc... to Differential geometry, Riemannian geometry - defn of spacetime.
      You can refer to Robert M Wald, Schuller's lecture notes. If you want to dive into Advanced topics you can refer Prof Pankaj Joshi's book Global Aspects of Spacetime.

  • @donboscochittilappilly1613
    @donboscochittilappilly1613 8 місяців тому +1

    പണ്ട് നമ്മൾ ആസ്വദിച്ച നല്ല അനുഭവങ്ങളുടെ ഓർമ്മകളുമായി താരതമ്യം ചെയ്യുമ്പോൾ, പുതിയ അനുഭവങ്ങൾക്ക് ആസ്വാദ്യത കുറവാണെങ്കിൽ തീർച്ചയായും അത് പ്രകാശിപ്പിക്കുന്നതിൽ എന്താണ് തെറ്റ് ?!.

  • @shyampookkottur408
    @shyampookkottur408 8 місяців тому +3

    എന്തൊക്കെ പറഞ്ഞാലും ഓണത്തിന്റെ പഴയ ആ ഓളം ഇന്നില്ല. പത്ത് നാളും അന്ന് പൊളി ആയിരുന്നു. 😣

    • @AjithKumar-ic4hx
      @AjithKumar-ic4hx 8 місяців тому

      ബാക്കി ദിവസങ്ങൾ മോശമായിരുന്നു, കഷ്ടപ്പാട് ആയിരുന്നു, അതാണ്....

  • @bigivigiOn
    @bigivigiOn 8 місяців тому

    vaayil mittai undo🧐

  • @Siva-on1tc
    @Siva-on1tc 8 місяців тому +4

    പണ്ടത്തെ ഓണം ആയിരുന്നു ഓണം..
    ഇതൊക്കെ ഇപ്പോഴത്തെ പിള്ളേർക്ക് വല്ലതും അറിയോ..

  • @bobbyabraham843
    @bobbyabraham843 8 місяців тому +4

    പണ്ടുള്ള തമ്പി മായിരുന്നു തമ്പിമാർ. 😂😂😂

    • @nazeerabdulazeez8896
      @nazeerabdulazeez8896 8 місяців тому +2

      ഇരയിമ്മൻ തമ്പി ആണോ

    • @bobbyabraham843
      @bobbyabraham843 8 місяців тому

      @@nazeerabdulazeez8896 അതു പോലെ എത്ര വീരൻമാരായ തമ്പി മാരുണ്ടായിരുന്നു. വേലു തമ്പി ദളവ .

  • @jayeshramachandren9458
    @jayeshramachandren9458 8 місяців тому

    👍 declinism also should have been explained.. still good video

  • @madhulalitha6479
    @madhulalitha6479 7 місяців тому

    Any way dreaming about teen age is pleasing .high school,predegree degree pranayangal ,mohabhangangal,madhyaveenalavadhikal,ivayellam kavyalmakamanu.i like science ,but i also like poetry .thankyou for the vedio.compose avedio regarding mind ,feel, intellegence and conciousness.

  • @vigor1854
    @vigor1854 8 місяців тому +1

    പണ്ടത്തെ ശാന്തി സമാധാനം ഇപ്പൊ ഉണ്ടോ എല്ലാവരും തിരക്ക് അല്ലേ ചിന്തിക്കുക ....😅😅

  • @BEAUNYDENNY
    @BEAUNYDENNY 8 місяців тому +1

    കുട്ടി കാലത്തു ടീച്ചർ മുറ്റത്തെ ചെപ്പിനടപ്പില്ല? കടം കഥ ചോദിച്ചപ്പോൾ 'കക്കൂസ്" എന്ന് ഞാൻ വിളിച്ചു പറഞ്ഞു. (വീടിന്റെ ഫ്രണ്ടിലെ വേലികെട്ട് കക്കൂസ് ആണ് ഞാൻ ഉദേശിച്ചത് )
    ഇപ്പോൾ വീട്ടിൽ കക്കൂസിൽ അടപ്പു ഉണ്ടപ്പോഴും അത് അടയ്ക്കില്ല, കാരണം പറയുന്നത് പണ്ട് ചെപ്പിനു അടപ്പില്ലായിരുന്നു. വാതകം കെട്ടിക്കിടക്കും ഭയങ്കര പ്രശ്നമുണ്ടാക്കും എന്നാണ്.
    പണ്ടത്തെ കാലം എത്ര സുന്ദരമായിരുന്നു.

  • @ShivaPrasad-lk3tl
    @ShivaPrasad-lk3tl 8 місяців тому

    എന്തൊക്കെ പറഞ്ഞാലും പഴയ മത്തിയുടെ രുചി പുതിയ മത്തിക്ക് ഇല്ല😊

  • @sathyana2395
    @sathyana2395 8 місяців тому

    ശരിയാണ് പണ്ടത്തെ ഓണമായിരുന്നു ഓണം.ഒത്തുകൂടലിന്റെ ഓണം.കളങ്കം കുറവായിരുന്നു. ഇന്നത്തെ ഓണം വെള്ളമടി ഡാൻസ് പാട്ട്

  • @hasna6132
    @hasna6132 3 місяці тому

    Taal song kollathilla yenn pand paranjavar ippo parayunnath ippozhthe ar Rahman song shariyalla, pandathe song taal okke master piece aan

  • @davoodulhakeem9044
    @davoodulhakeem9044 8 місяців тому +7

    പഴയ nokia phone ആയിരുന്നു phone
    പട്ടിയെ പോലും എറിയാമായിരുന്നു

    • @JtubeOne
      @JtubeOne 8 місяців тому

      വലിയ ഗാഡ്ജറ്റ് റിവ്യൂ വഴ്സ് പോലും ഇത് പറയുമ്പോൾ അവന്മാർക്ക് ഭ്രാന്താണോ എന്ന് ചിന്തിക്കാറുണ്ട്! ആ ഫോണിൽ കോളും ചെയ്യാം മെസ്സേജും ചെയ്യാം. പിന്നെ സ്നേക്കും കളിക്കാം. അതിൽ ഗ്ലാസ് എലിമെന്റ്സ് വളരെ കുറവായിരുന്നു. സ്ക്രീൻ പോലും ഹാർഡ് പ്ലാസ്റ്റിക്ക് ആയിരുന്നു പല ഫോണിലും. അത് താഴെ വീണാൽ പൊട്ടാത്തത് ഒരു അത്ഭുതമാണോ! അന്നത്തെ കമ്പ്യൂട്ടറുകളുടെ പതിൻമടങ്ങ് ശേഷിയുള്ള ഫോണുകൾ ഇന്ന് യഥാർത്ഥത്തിൽ ഒരു അത്ഭുതവസ്തുവാണ്. എളുപ്പത്തിൽ പൊട്ടുന്ന ഗ്ലാസ് എന്ന വസ്തു കൊണ്ട് മുൻവശവും പുറകുവശവും ഉണ്ടാക്കിയിട്ടുള്ള ഫോണുകൾ പോലും എത്രയോ തവണ നിലത്തുവീണിട്ടും വലിയ കേടുപാടുകൾ സംഭവിക്കാത്തതിൽ ഇവർക്ക് യാതൊരു അത്ഭുതവും തോന്നാറില്ല.

  • @VINSPPKL
    @VINSPPKL 8 місяців тому

    കാര്യമൊക്കെ ശെരി ..പക്ഷേ ഓണത്തിൻ്റെ കാര്യത്തിൽ അത് ശെരിയാണ് എന്നാണ് എനിക്ക് തോന്നുന്നത്..

  • @muralivalethe1774
    @muralivalethe1774 8 місяців тому +1

    Emotionally stimulated incidents are registered in brain and memories recollected regularly are registered with significance in the brain.