പാടർ കാശ്മീരികൾ പോലും എത്തിപ്പെടാൻ പറ്റാത്ത ഗ്രാമം

Поділитися
Вставка
  • Опубліковано 7 жов 2024
  • CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet
    contact : ebulljet@gmail.com
    sellRbull
    Play Store
    play.google.co...
    app store
    apps.apple.com...

КОМЕНТАРІ • 768

  • @EBULLJET
    @EBULLJET  2 роки тому +190

    ua-cam.com/video/0heEyOgLf0Q/v-deo.html
    ഞങ്ങളുടെ ഇന്നലത്തെ ഒരു അടിപൊളി കാശ്മീർ ഗ്രാമ വീഡിയോ ആണ് എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണേ

    • @xo77...
      @xo77... 2 роки тому +5

      ❤️

    • @4dithyaaaa_
      @4dithyaaaa_ 2 роки тому +3

      Full support

    • @IslUpdate9747
      @IslUpdate9747 2 роки тому +3

      7k akkiya ellavarkkum tnq 🥰

    • @noufalshifa4569
      @noufalshifa4569 2 роки тому +1

      നിങ്ങൾ വീഡിയോ അവസാനിപ്പിക്കുന്നത് പറഞ്ഞു അവസാനിപ്പിക്കണം

    • @noufalshifa4569
      @noufalshifa4569 2 роки тому

      വീഡിയോ എൻഡ് ചെയ്യുന്നത് പറയണം

  • @josbingeorge
    @josbingeorge 2 роки тому +287

    മതിയായ കാഴ്ചകൾ, സ്വന്തം ജീവനും വാഹനവും പണയം വച്ചു കൊണ്ട്. ഇ ബുൾ ജെറ്റിൻ്റെ ജൈത്രയാത്ര ഫുൾ പവ്വറിൽ.🔥🔥🔥🔥 ആരും കാണിക്കാത്ത, ആർക്കും കടന്നു ചെല്ലാനാവാത്ത സാധാരണക്കാരുടെ, ഗ്രാമങ്ങളുടെ കാഴ്ചകൾ. സാധാരണക്കാരുടെ ചാനൽ.... അതാണ്❤️❤️❤️❤️❤️

  • @priyamiraclevlogs743
    @priyamiraclevlogs743 2 роки тому +80

    ഇന്ത്യ യിലെ അതിമനോഹരമായ കാഴ്ചകളും, അതി മനോഹരമായ ഗ്രാമംങളും ഗ്രാംവാസികളുടെ ജീവിതംങളും,അതികഠിനമായ റോഡുകളും ഒരുപാട് കഷ്ടതകൾ സഹിച്ചു നമ്മൾക്ക് മുന്നിൽ എത്തിച്ച് തരുന്ന ഈ ബുൾ ജെറ്റ് സഹോദരൻ മാർക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  • @rolexking2448
    @rolexking2448 2 роки тому +67

    E❤️ബുൾ ജെറ്റ് ❤️നല്ലപോലെ സഹായിക്കുന്ന നമ്മുടെ സ്വന്തം ആർമിക്ക് സല്യൂട്ട് ❤️

  • @nihaaaall7
    @nihaaaall7 2 роки тому +18

    *_Next time josbine Sir ഉം കൂടി e bull jet സഹോദരൻമാരോഡ് ഒപ്പം യാത്ര ചെയ്യണം എന്നാണ് എന്റെയും എല്ലാ e bull jet പ്രേമികളുടെയും ആഗ്രഹം 💯🥰_*

  • @Shafeeqtirur11
    @Shafeeqtirur11 2 роки тому +34

    നിങ്ങളുടെ വീഡിയോ ആദ്യം ഇഷ്ടമായിരുന്നു... പിന്നെ ഇഷ്ടമില്ലാതെയായി.ആ സമയത്ത് നിങ്ങൾ കാട്ടികൂട്ടിയ തെറ്റുകൾ കൊണ്ട് ഞാൻ നിങ്ങളെ വിമർശിച്ചു.. ഇപ്പോൾ നിങ്ങളെ ഇഷ്ടമായി വരുന്നു.. എല്ലാം വളരെ കഷ്ടപ്പെട്ട് അപകടകരമായ രീതിയിൽ വീഡിയോയെടുത്ത് എത്തിക്കുമ്പോൾ എങ്ങനെ കാണാതിരിക്കും.. 😍ഒരപേക്ഷയുണ്ട് സത്യസന്ധമായ ടൈറ്റിൽ മാത്രം കൊടുക്കുക... അതിലും വലിയ കാര്യം വേറെയില്ല.....

  • @cart26onlineshop
    @cart26onlineshop 2 роки тому +117

    ഇത്രയും കഷ്ടപ്പെട്ട് എല്ലാ കാഴ്ചകളും നമ്മളെ കാണിക്കുന്നു e bull jet ആണ് എന്റെ Hero 🥰🥰♥️🔥🔥

  • @rugminick3124
    @rugminick3124 2 роки тому +3

    2.04 Mൽ കൂടാത്തതെന്തെ? ഇത്രയും രാജ്യങ്ങൾ കാണിച്ചു തരുന്ന ഈ മക്കളുടെ ചാനൽ Subscribe ചെയ്തു ടെ .

  • @prvmsamkutty4606
    @prvmsamkutty4606 2 роки тому +51

    എല്ലാവിധ ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ❤️

  • @gymboy-x7z
    @gymboy-x7z 2 роки тому +24

    എന്നത്തെ പോലെ ഇന്നും ebull jet ഉഷാറാണ് 💥🔥

  • @sachinsachuz798
    @sachinsachuz798 2 роки тому +13

    പാഡർ വേറെ ലെവൽ സൂപ്പർ സ്ഥലംവേറെ ലെവൽ സൂപ്പർ സ്ഥലം. ചുമ്മാ അല്ല നിങ്ങൾ അങ്ങോട്ട് പോകുന്നത് നിങ്ങൾ അനിയനും ചേട്ടനും ഭാഗ്യം ചെയ്തവരാണ് ഇത്രയും സ്ഥലങ്ങൾ യാത്ര ചെയ്യാൻ പറ്റുന്നുണ്ടല്ലോ😊😍😍😍😍💪🥰🥰🤗

  • @praisejohnchittar1997
    @praisejohnchittar1997 2 роки тому +59

    ലോകോത്തര നിലവാരത്തിൽ വളർന്നവരുന്ന കിടിലം ടീംസ്💥EBullJet🔥

  • @RejiTalks
    @RejiTalks 2 роки тому +29

    Kollam ക്കാര് like അടിച്ചു power കാണിക്കു 👍🏻👍🏻👍🏻👍🏻👍🏻

  • @rodri_23223
    @rodri_23223 2 роки тому +232

    ഇന്ത്യയിലെ സ്ഥലങ്ങളെല്ലാം നമ്മളെ കാണിക്കുന്ന ebull jet ❤️

    • @user-ep3vi9ye4w
      @user-ep3vi9ye4w 2 роки тому +4

      E Bull Jet Ennum Oru Vikaram Aanu🔥❤️

    • @SureshGopi68
      @SureshGopi68 2 роки тому +3

      But നമ്മക്ക് യാത്ര ചെയ്യാൻ ഒക്കുനില്ലല്ലോ 😐

    • @muhammedsabeeh9885
      @muhammedsabeeh9885 2 роки тому +2

      Athan ♥️❤️‍🔥😍

    • @-commenter8230
      @-commenter8230 2 роки тому +6

      @@SureshGopi68 അതിനു ഒന്ന് മനസ്സ് വെക്കണം.
      യാത്ര ചെയ്യണം എന്ന് തീരുമാനിച്ച ഉറച്ച മനസുണ്ടങ്കിൽ സൈയിക്കിളിലും പോവാം

    • @miracleBigfamily
      @miracleBigfamily 2 роки тому +2

      🔥🔥🔥🔥🔥🔥

  • @vijayanan6624
    @vijayanan6624 2 роки тому +109

    Congratulations 🎊 👏 💐 guys 👦 for the great excellent adventure trip to Padder.

  • @rimbochivlogs
    @rimbochivlogs 2 роки тому +72

    വീണ്ടും പുതിയ ഒരു യാത്രാനുഭവവുമായി മലയാളികളുടെ സ്വകാര്യ അഹങ്കാരവും ഇന്ത്യയുടെ അഭിമാനവുമായ 🇮🇳🇮🇳E BULL JET എത്തി കഴിഞ്ഞു.. 💪💪

  • @malluchankz
    @malluchankz 2 роки тому +28

    പഴയതിലും ഇരട്ടി വിജയത്തോടെ ഉത്സാഹത്തോടെ മുന്പോട്ട് നീങ്ങുന്ന എന്റെ മച്ചാന്മാർക് എല്ലാവിധ ആശംസകളും നേരുന്നു 😍😍😍🔥 ആദ്യം മുതൽ ഇന്ന് വരെ കട്ട സപ്പോർട്ട് 🥰🥰

  • @anandhh7
    @anandhh7 2 роки тому +51

    ആ പഴയ ട്രാവൽലർ നനയി miss ചെയ്യുന്നവർ ഉണ്ടോ goyyes

  • @drivetodream7747
    @drivetodream7747 2 роки тому +3

    ഈ തമ്പ്നൈലുകൾ കാരണം ഒരുദിവസം നിങ്ങളുടെ വിയൂവെർസ് കുറയും.. അന്നു നിങ്ങൾ ഖേദിക്കും.
    - എന്ന് നിങ്ങളെ ഇഷ്ടപെടുന്ന ഒരു പ്രേഷകൻ ❤
    തുടക്കത്തിൽ വ്യൂ കൂടാൻ ഇങ്ങനെ ചെയാം..
    ഇത്രയും ആളുകൾ ഉള്ളപ്പോൾ എങ്കിലും നിർത്തണം ഇല്ലെങ്കിൽ ഉള്ളതൊക്കെ പോവും..
    നിങ്ങൾ മാത്രമേ ഇപ്പോ ഇങ്ങനെ ചെയുന്നൊള്ളു

  • @gamerchikku2931
    @gamerchikku2931 2 роки тому +23

    മുത്ത്മണികളെ നിങ്ങൾ ഉയിരാണ് 😽♥️

  • @FIROS..
    @FIROS.. 2 роки тому +15

    തിരൂർ.... ❤

  • @JJV..
    @JJV.. 2 роки тому +24

    Full On..... Full Power E Bull Jet 😍

  • @culinaryartsknowledgebyros6313
    @culinaryartsknowledgebyros6313 2 роки тому +5

    Ajil bro പോയാൽ complete vibe പോകും 😊

  • @____-sk1vv
    @____-sk1vv 2 роки тому +6

    ചങ്കുറപ്പുള്ള ധീരജവാന്മാരുടെ സാമ്രാജ്യമാണ് ഇന്ത്യൻ ആർമി 🇮🇳💪

  • @hamraz4356
    @hamraz4356 2 роки тому +10

    നാളെ ക്യാപ്ഷൻ മാറും
    ഹെലികോപ്റ്റർ തട്ടി വണ്ടി പൊട്ടി 😂
    ❤️Ebulljet❤️

  • @sudhikrishna972
    @sudhikrishna972 2 роки тому +9

    മനോഹാരിതയുടെ വിസ്മയമൊരുക്കി 🔲PADDAR🔲❤‍🔥

  • @jahfarshereef5426
    @jahfarshereef5426 2 роки тому +11

    ചേട്ടനും അനിയനും പൊളിയാ 😍

  • @amalroyroy575
    @amalroyroy575 2 роки тому +33

    E BULL JET ❤‍🔥

  • @creativetech8093
    @creativetech8093 2 роки тому +18

    സ്ഥിരം പ്രേഷകർ ഹാജർ ♥️🥰ഇട്ടോളി

  • @sachinsachuz798
    @sachinsachuz798 2 роки тому +15

    വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന് വീഡിയോ വന്നുവന്ന് വേറെ വേറെ ലെവൽ😁😁💞💞💞💞

  • @shadasherin1729
    @shadasherin1729 2 роки тому +9

    ഫസ്റ്റ് ഇൻട്രോ കണ്ടപോലെ തോന്നി പൊളി വീഡിയോ ആകുമെന്ന് 🔥😂

  • @manoobdx6060
    @manoobdx6060 2 роки тому +2

    Ajil😥😥😥

  • @akhilaji8824
    @akhilaji8824 2 роки тому +3

    കാത്തിരിക്കുവായിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ 💞👍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +7

    ഒരേ പൊളി ✌️✌️💜💜💚💚💕💯💕💖

  • @jeswinchakku2332
    @jeswinchakku2332 2 роки тому +4

    അജിൽ chettan uyir❣️

  • @jaisondevassy4011
    @jaisondevassy4011 2 роки тому +1

    Ebull jet brothers,,,, നിങ്ങൾ ഒരു മഹാ സംഭവം തന്നെയാണ്, റിസ്ക് എടുത്ത് റെസ്ക് സാപ്പിടുന്നവർ തന്നെ.... 🙏🙏🙏God Bless You 🙏🙏

  • @mishabmichu2731
    @mishabmichu2731 2 роки тому +8

    3 brothers and napoliyen uff❤️

  • @Dileepdilu2255
    @Dileepdilu2255 2 роки тому +6

    കലക്കി മച്ചാന്മാരെ ❣️❣️😍😍👍⚡😎💙💥❤️

  • @mijjuzfishing
    @mijjuzfishing 2 роки тому +6

    നമ്മടെയെല്ലാം സ്വന്തം e bulljet ✅✅✅ kallakki

  • @sinku8777
    @sinku8777 2 роки тому +17

    Thanks for visting paddar and explore its beauty❤

  • @travelingmalabari
    @travelingmalabari 2 роки тому +11

    ആവേശം നിറഞ്ഞ വീഡിയോ😁❤❤❤ സൂപ്പർ ❤❤

  • @Praveenaveena98
    @Praveenaveena98 2 роки тому +14

    E_ BULLJET chettaayeezzzzzz💥🔥🙌😍❤️

  • @Aswajith623
    @Aswajith623 2 роки тому +2

    Nala njalakuu paraishaya maths allavarum parthikanam 10 mm class a

  • @irshadk.s4060
    @irshadk.s4060 2 роки тому +11

    Love from manglore♥️

  • @bosssmooth4157
    @bosssmooth4157 2 роки тому +2

    Thottiyee miss cheiyum orupadu orupadu 🥺😩♥️

  • @gokul8629
    @gokul8629 2 роки тому +10

    Love From Kasaragod🥰🥰❤️

  • @shihabmodern.2670
    @shihabmodern.2670 2 роки тому +11

    🇮🇳❤❤❤❤❤സൂപ്പർ ❤❤❤❤❤🇮🇳

  • @ADwaiDvlogs.
    @ADwaiDvlogs. 2 роки тому +2

    Oh guyz nokku എന്ന് എത്ര പ്രാവശ്യം പറഞ്ഞോ ആവോ 🤣😹🔥

  • @NAVEENJEWEL2.0
    @NAVEENJEWEL2.0 2 роки тому +1

    ഓ gies നോക്കു എത്ര പറന്നാലും വീണ്ടും വീണ്ടും പറയുന്ന
    എബിൻ ചേട്ടൻ
    പൊളി 👍🏻💥

  • @AkashAkash-db5uv
    @AkashAkash-db5uv 2 роки тому +6

    ഇൻട്രോ ഭയങ്കര hard ആകുന്നുണ്ട് കേട്ടോ😬😁🙄😁 ലേശം soft ആക്കാം കേട്ടോ.... പണ്ടത്തെ പോലെ😊😊😘🥳

  • @jayakumarjagadevan916
    @jayakumarjagadevan916 2 роки тому +1

    ചേട്ടൻ മാരേ നീങ്ങളും ടെ വീഡിയോ കാണാൻ . കാത്തിരിപ്പ് ആയിരുന്ന

  • @kashisaran1054
    @kashisaran1054 2 роки тому +5

    ❤️🔥🔥🔥🔥🔥ഒരു മണിക്കൂർ വീഡിയോ ഇടൂ ബ്രോസ്

  • @BICHU_100K
    @BICHU_100K 2 роки тому +7

    ജെമ്മുവിലെ ശബരിമല ♥️😌

  • @zeusgaming2909
    @zeusgaming2909 2 роки тому +23

    AJIL ETTAN പോകുന്നതിൽ വിഷമം ഉള്ളവർ ഉണ്ടോ

  • @surabhinns1971
    @surabhinns1971 2 роки тому +2

    പണ്ട് മഹാഭാരതം സീരിയൽ കാത്തിരിക്കുമ്പോലെ ആണ് നിങ്ങടെ വീഡിയോയ്ക്കു കാത്തിരിക്കുന്നത്

  • @adharshr8466
    @adharshr8466 2 роки тому +2

    Lal singh chaddha movie kanda feel anu ebulljet inta oru vedios kanan ✨️🌟

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 2 роки тому

    കിടു.കിടു.കിടുക്കാച്ചി വീഡിയോ.
    E BULL JET 💙💚💛💜

  • @Dileepdilu2255
    @Dileepdilu2255 2 роки тому +8

    അതാണ് 👍👍😎😍😍🔥🔥

  • @Dileepdilu2255
    @Dileepdilu2255 2 роки тому +4

    🤙💪🔥💪🔥💪🔥😻😻 super ബ്രോ

  • @farseen7898
    @farseen7898 2 роки тому +5

    ഹാജർ ഇട്ടൂളു.........✌️

  • @the_rs_sulthan_
    @the_rs_sulthan_ 2 роки тому +9

    Love you brothers❤️

  • @akshaymanikandan423
    @akshaymanikandan423 2 роки тому +12

    അജിൽ യാത്ര പൂർത്തിയാകുന്നതിനു മുൻപ് വീണ്ടും ജോയിൻ ചെയ്യുമോ???

  • @Dileepdilu2255
    @Dileepdilu2255 2 роки тому +6

    പൊളിച്ചു♥️💛👌👌💟💝💝🎉👏🏼

  • @vishnukk9531
    @vishnukk9531 2 роки тому +3

    Power

  • @kiddukachichannel2691
    @kiddukachichannel2691 2 роки тому +2

    അയ്യോ അജിലെ പോവല്ലേ അയ്യോ അജിലെപോവല്ലേ അയ്യോ അജിലെപോവല്ലേ

  • @pappakadavoor4905
    @pappakadavoor4905 2 роки тому +2

    അജിൽ exam കഴിഞ്ഞു തിരിച്ച join cheyana🙏

  • @muhammednihal6367
    @muhammednihal6367 2 роки тому +9

    ഇത്രെയും കഷ്ടപ്പെട്ട് ഞമ്മളെ വീഡിയോ കാണിക്കുന്ന ഇവർ ആണ് എന്റെ heros E BULL JET💝❤️‍🔥

  • @thajuyaseen5529
    @thajuyaseen5529 2 роки тому +3

    Agil chettan pokunnu ennu paranjappol sed aayi🥲🥲🥲🥰🥰

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 роки тому +1

    😍😍😍😍 മതി ആയ കാഴ്ചകൾ 🥰🥰🥰❤️❤️❤️❤️

  • @mithunamb4789
    @mithunamb4789 2 роки тому +12

    E BULL JET ⚡️😍

  • @shibusivan
    @shibusivan 2 роки тому +1

    നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്...വർഷങ്ങൾ ആയി കാണുന്നു... GOD BLESS YOU... MT BROSSSS 🥰🥰🥰👌👌👌👍👍👍❤️❤️❤️❤️❤️❤️

  • @Widworld
    @Widworld 2 роки тому +1

    Ennum adipoli Vedio aayi Varuna ebulljet uyir….

  • @manojambro4187
    @manojambro4187 2 роки тому +4

    വ്യത്യസ്തമായ കാഴ്ചകൾ ❤️ ഇന്നത്തെ ലൈക്ക്

  • @arush1721
    @arush1721 2 роки тому +2

    Inn video lengt kureje💔🔥😈

  • @arjuns6227
    @arjuns6227 2 роки тому +2

    Athannu 🔥🔥

  • @binishkv2328
    @binishkv2328 2 роки тому

    ദിവസം കമന്റ് രേഖപ്പെടുത്തിയിട്ടിലെങ്കിലും വീഡിയോ മുഴുവൻ കാണുന്നുണ്ട്..... വിഡിയോ കണ്ടിരുന്നു കമന്റ്‌ എഴുതാൻ വരെ മറന്നു പോവുന്നു..... 💪

  • @anjusujan3499
    @anjusujan3499 2 роки тому +4

    Ebulljet uyir ❤

  • @ajmalaju275
    @ajmalaju275 2 роки тому +1

    Ajilnea paranjayakkathirunnoodea🙏❤

  • @cheerzofkochi9633
    @cheerzofkochi9633 2 роки тому

    രാജമ്മ അല്ല രാജ്മ 👍👍🥰🥰🥰 ഈ ബുൾ ജെറ്റ് ഉയിർ

  • @thafseelapk1670
    @thafseelapk1670 2 роки тому +2

    എന്റെ മോനെ പൊളി ചാതണം😍

  • @piegonsorsale9149
    @piegonsorsale9149 2 роки тому +2

    Athannu...... ❤️🥰😘

  • @riyahanan8315
    @riyahanan8315 2 роки тому +2

    Polli vidio ayit pinneyum vannu nammude ibuljet🥰💞💞🔥

  • @anay4378
    @anay4378 2 роки тому +2

    Waiting ayirunnn video varan🌻

  • @Indianbloger-1947
    @Indianbloger-1947 2 роки тому +3

    Ajil pokunnath valare samgadamayi 😢

  • @mishabmichu2731
    @mishabmichu2731 2 роки тому +1

    3 brothers and napoliyan uff polii

  • @fkhazard743
    @fkhazard743 2 роки тому +1

    Notification വരാൻ നോക്കി ഇരിക്കുവായിരുന്നു 🥰🥰🥰❤️❤️❤️

  • @AR-pm6kr
    @AR-pm6kr 2 роки тому +9

    നിങ്ങടെ വീഡിയോസ് കണ്ടാൽ സമയം പോകുന്നത് അറിയുന്നില്ല

  • @classmates7566
    @classmates7566 2 роки тому +3

    Nangal night 12:00 yk video kanum angane time povum💪

  • @s-a-f-n-a-s4236
    @s-a-f-n-a-s4236 2 роки тому +1

    ⚡️⚡️⚡️അതാണ്‌ ⚡️⚡️⚡️

  • @StephenKachappilly
    @StephenKachappilly 2 роки тому +4

    Monk - മങ്ക് ( മോങ്ക് അല്ല )
    Aviation kerosene, also known as QAV-1 is used for Aeroplane/helicopters/choppers
    Lungar - ലങ്കർ (ഫ്രീ food)

  • @Anudeep842
    @Anudeep842 2 роки тому +9

    Intro power 🔋 always full voltage ,unbelievable! ⚡️ contents always night crackers

  • @jetblackjk
    @jetblackjk 2 роки тому +3

    😍❤️💕അടിപൊളി ❤️💕👌🏼

  • @baiz5409
    @baiz5409 2 роки тому +1

    പൊളിച്ചു 👍👍❤👍👍

  • @VishalKumar-fv9vi
    @VishalKumar-fv9vi 2 роки тому

    E BULL JET❤ VIDEOS വരുമ്പോൾ ഒരു എനർജി ആയിട്ടാണ് ഞാൻ കാണാൻ വരുന്നത്❤ എല്ലാ കാര്യവും തുറന്ന് പറയുന്നതിനു ഒരു ബിഗ് സല്യൂട്ട്............. എന്ത് HELP വേണമെങ്കിലും പറയണേ..... ❤❤❤

  • @justinabrahamjohnson2517
    @justinabrahamjohnson2517 2 роки тому +1

    Ebulljet ❤️👑🐐

  • @prafuljith6286
    @prafuljith6286 2 роки тому +3

    എബിൻ :-അല്ലേ?
    ലിബിൻ :-ആം
    ഇത് കേൾക്കാൻ നല്ല രസം ആണ് 😅

  • @achulubaby6387
    @achulubaby6387 2 роки тому +9

    കൊല്ലം കാരൻ ആർമി ചേട്ടന് ഒരു ലൈക് അടി

  • @leoboy8657
    @leoboy8657 2 роки тому +8

    Ebulljet🔥

  • @muhammedsuhaib9528
    @muhammedsuhaib9528 2 роки тому +1

    Machan poli aanu

  • @kuttusreerag442
    @kuttusreerag442 2 роки тому +2

    POLI VIDIO