Laila Majnuvin Nattile | Mappilappattukal | Nashva Hussain | Kannur Saleem | Sakeer Hussain Family

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 2,8 тис.

  • @sabooramm1906
    @sabooramm1906 3 роки тому +510

    😍 മാഷാ അല്ലാഹ് എത്ര മനോഹരമായ ആലാപനം...ഹൃദയത്തിൽ സ്പർശിക്കുന്ന സ്വരമാധുരി... കുഞ്ഞുമോളുടെ ലൈല മജ്നുവിൻ നാട്ടിൽ അടുത്തൊരു സംഗീത വിസ്മയം തീർത്തു... എന്നത്തേയും പോലെ വളരെ മനോഹരമായി ആരംഭം.... വാക്കുകൾകതീതമായ ആലാപനം അതിനൊത്ത ചിത്രീകരണം ഇനിയും ഒരുപാട് ഗാനങ്ങൾ ആലപിക്കുവാനും അർഹമായ അവസരങ്ങൾ എത്രയും വേഗം തേടിയെത്തുവാനും അല്ലാഹ് നഷ്വാ മോളെ അനുഗ്രഹിക്കട്ടെ.. മക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന സകീർക്കാകും കുടുംബത്തിനും അല്ലാഹ് അനുഗ്രഹം ചൊരിയട്ടെ..... എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി ഇതുപോലൊരു സംഗീത വിസ്മയം ഞങ്ങൾക്കായി ഒരുക്കിയതിനു...

  • @SakeerHussainsfamily
    @SakeerHussainsfamily  4 роки тому +399

    ലൈലാ മജ്നുവിന്‍ നാട്ടിലെ
    മൈലാഞ്ചി പൂവിട്ട കാട്ടിലെ
    ബൈതുകള്‍ മൂളുന്ന കാറ്റലെ
    കണ്ടുവോ നീയാ മാരനെ..
    ലൈലാ മജ്നുവിന്‍ നാട്ടിലെ
    മൈലാഞ്ചി പൂവിട്ട കാട്ടിലെ...
    ബദ്റുല്‍ മുനീറിന്റെ ചേലില്
    ബദറോളി ഒത്തവനാണവന്‍
    ബദരീങ്ങളെ പെറ്റ നാട്ടില്
    ബഹറലയും നീന്തിപ്പോയവന്‍
    ബദരീങ്ങളെ പെറ്റ നാട്ടില്
    ബഹറലയും നീന്തിപ്പോയവന്‍
    ലൈലാ മജ്നുവിന്‍ നാട്ടിലെ
    മൈലാഞ്ചി പൂവിട്ട കാട്ടിലെ(2)
    പൊന്ന് വിളയും ദുബായില്
    പൊരിമണൽ കാട്ടിലെ വെയിലില് (2)
    നിന്നെ പിരിഞ്ഞവനേകനായ്
    എന്ത് സുഖം നിന്റെ ജീവിതം(2)
    ലൈലാ മജ്നുവിന്‍ നാട്ടിലെ
    മൈലാഞ്ചി പൂവിട്ട കാട്ടിലെ...
    കത്തുകളുണ്ടെനിക്കാഴ്ചയ് ക്ക്
    സ്വത്ത്‌ സുഖമേറെ കാഴ്ച്ചക്ക്(2)
    എങ്കിലും കണ്ണീരാണന്തിക്ക്
    എങ്ങിനെ നീ വാഴും ഏകനായ് (2)
    ലൈലാ മജ്നുവിന്‍ നാട്ടിലെ
    മൈലാഞ്ചി പൂവിട്ട കാട്ടിലെ
    ബൈതുകള്‍ മൂളുന്ന കാറ്റലെ
    കണ്ടുവോ നീയാ മാരനെ..
    ലൈലാ മജ്നുവിന്‍ നാട്ടിലെ
    മൈലാഞ്ചി പൂവിട്ട കാട്ടിലെ...

  • @ecshameer
    @ecshameer 4 роки тому +72

    കമ്മേന്റ് എഴുത്താൻ ഒരു ഇഞ്ച് സ്ഥലമില്ല😔😔😔
    നല്ല സോങ്ങ് മോളേ🤝👍👍👍👍👍👍👍

  • @shydhuvijay6377
    @shydhuvijay6377 6 місяців тому +72

    2024 കേൾക്കുന്ന ഞാൻ 👌🏻

  • @snp-zya
    @snp-zya 3 роки тому +290

    ഹെഡ്സെറ്റ് കുത്തി കേൾക്കൂ പിള്ളാരെ Uff എന്തൊരു ഫീല്
    അടിപൊളി ആയിട്ട് പാടി 🥰❤️

  • @Santhwanamayurclinic
    @Santhwanamayurclinic 4 роки тому +363

    #Nashwamol_ishtam 😍 മാഷാ അല്ലാഹ് എത്ര മനോഹരമായ ആലാപനം...ഹൃദയത്തിൽ സ്പർശിക്കുന്ന സ്വരമാധുരി... കുഞ്ഞുമോളുടെ ലൈല മജ്നുവിൻ നാട്ടിൽ അടുത്തൊരു സംഗീത വിസ്മയം തീർത്തു... എന്നത്തേയും പോലെ വളരെ മനോഹരമായി ആരംഭം.... വാക്കുകൾകതീതമായ ആലാപനം അതിനൊത്ത ചിത്രീകരണം ഇനിയും ഒരുപാട് ഗാനങ്ങൾ ആലപിക്കുവാനും അർഹമായ അവസരങ്ങൾ എത്രയും വേഗം തേടിയെത്തുവാനും അല്ലാഹ് നഷ്വാ മോളെ അനുഗ്രഹിക്കട്ടെ.. മക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന സകീർക്കാകും കുടുംബത്തിനും അല്ലാഹ് അനുഗ്രഹം ചൊരിയട്ടെ..... എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി ഇതുപോലൊരു സംഗീത വിസ്മയം ഞങ്ങൾക്കായി ഒരുക്കിയതിനു....

  • @muhammedrinshad4177
    @muhammedrinshad4177 3 роки тому +102

    അടുത്ത പാട്ട് എത്രയും വേഗം വരണം എന്ന് ആഗ്രഹിക്കുന്നവർ ®️ഉണ്ടോ 🤩🤩🤩🤩🤗🤗🤗

  • @riyalriya7868
    @riyalriya7868 3 роки тому +164

    അബ്ദുള്ള ഫാദിൽ മൂടാലും ഈ സോങ് അടിപൊളിയായി പാടിയിട്ടുണ്ട്... നഷ്‌വയും പൊളിച്ചു 🌹🌹

  • @alibnulatheef7057
    @alibnulatheef7057 3 роки тому +26

    നല്ല സ്വരം അള്ളാഹു നില നിറുത്തട്ടെ

  • @muhammedmishalp5181
    @muhammedmishalp5181 2 роки тому +3

    കേട്ട് കേട്ട് വീണ്ടും കേട്ട് കൊതി തീരാത്ത songs , shandiyoude, samathanam മനസ്സില്‍ ഓടുന്ന സോങ് ആണ് @ nashwa Hussain , ഇവള്‍ പുലി അല്ല ,പുള്ളി പുലി ആണല്ലോ,

  • @saniyasny2215
    @saniyasny2215 4 роки тому +48

    Ushaar aykkn...😍😍....ennalum nte qlbil " chembakappoo" song nte thatt thazhnn thanne irikkum😘😘

  • @muhammedrinshad4177
    @muhammedrinshad4177 4 роки тому +208

    നഷ്‌വ ക്ക് ഇനിയും നല്ല പാട്ട് പാടാൻ അള്ള ബറക്കത് നൽകട്ടെ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 🤩🤩🤩

  • @leooo8901
    @leooo8901 3 роки тому +110

    ഇപ്പോൾ ഉള്ള മാപ്പിള ആൽബം ഫീൽഡിൽ ഇറങ്ങി നിന്റെ വില കളയരുത് 😄😄
    നൈസ് വോയിസ് 😍😍😍

  • @bijjaathoos...9819
    @bijjaathoos...9819 3 роки тому +5

    എന്റെ പൊന്നു നച്ചൂട്ടീ... എന്താ പറയാ....
    പറയാൻ വാക്കുകളില്ല....
    എന്തര് നല്ല ആലാപനം...
    ഹൃദയത്തിൽ തട്ടി... ❤️

  • @hafiznaseeq3304
    @hafiznaseeq3304 3 роки тому +8

    ഹൃദയ സ്പർശമായ ആലാപനം
    ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @way---5076
    @way---5076 4 роки тому +53

    ഈ പാട്ടിന്റെ വീഡിയോക്ക് വേണ്ടി കാത്തിരിപ്പ് ആയിരുന്നു 😍😍മോൾ ഉയരത്തിൽ എത്തട്ടെ

  • @ajmalakbar4008
    @ajmalakbar4008 4 роки тому +43

    Again that breaks our heart from an extraordinary voice💕💯

  • @zamasworld4439
    @zamasworld4439 4 роки тому +12

    Wow 🥰🤩🤩masha allah 🥰🥰
    നമ്മുടെ നാട്ടുകാരി 💪🏻

  • @IrfanIrfan-ow5yc
    @IrfanIrfan-ow5yc 3 роки тому +2

    Vallatha feel anu nashvante ee songin 💞💞 monjulla pattum 💗monjathi patt kariyum 🥰

  • @abdullasulifickerabdu126
    @abdullasulifickerabdu126 3 роки тому +2

    Nashva polli Masha allah allahu ethenakal nala padekalum padan thoufeek chayum maravada Yankee parayan vakkukkkal ella athryum nalatha mole pade

  • @anazmohammed4858
    @anazmohammed4858 4 роки тому +75

    Nashva fans adi like

  • @busharanizam6936
    @busharanizam6936 2 роки тому +3

    ഈ കുട്ടിയുടെ പാട്ട് ഒരു രക്ഷയും ഇല്ല🥺❤️❤️ Feeling this song.......... ❤️❤️🥺🥺🥺🥺🥺😍😍😍

  • @zaynzaaaaaan
    @zaynzaaaaaan 2 роки тому +25

    പ്രണയം എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് അദ്യം വരുന്ന പേരുകൾ... ലൈല ഖൈസ്... 🙂🥀 ലൈലയെ ജീവനേക്കാൾ ഏറെ പ്രണയിച്ചനെ അവർ മജ്നു { പ്രാന്തൻ } എന്ന് ഓമന പേരിട്ടു വിളിച്ചു... ഇത്രയേറെ സ്നേഹിച്ചിട്ടും വിധി അവരെ ഒന്നിക്കാൻ സമ്മധിച്ചില്ല... മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ലൈലക്ക് മജ്നുവിനെ കാണാതെ നെഞ്ച് പൊട്ടി മരിച്ചു.. കുറച്ചു നാളുകൾക്ക് ശേഷം മജ്നുവിന്റെ മരിച്ച നിലയിൽ ഒരു കാട്ടിൽ നിന്നും കണ്ടെത്തി... 💔
    ജീവിതം കൊണ്ട് ഒന്നിക്കാൻ ക്കഴിഞില്ലെങ്കിലും ഇന്ന് ഓരോ മനസ്സുകളിലും അവർ ഒരുമിച്ച് ആണ്.. ലൈല മജ്നു... 🥀🙂
    ഒന്നിക്കുന്നത് മാത്രം അല്ല.. ഒരു തരത്തിൽ വിട്ട് കൊടുക്കലും പ്രണയം തന്നെ ആണ്.. 😶💔

    • @SakeerHussainsfamily
      @SakeerHussainsfamily  2 роки тому +1

      💕💕💕❤️❤️❤️❤️🌹🌹🌹🌹🥰🥰🥰😘😘🤩🤩❤🤩

  • @sanasubairsubairsana5336
    @sanasubairsubairsana5336 5 місяців тому +1

    Mashallah super song Mashallah 😍

  • @sanushihab9223
    @sanushihab9223 3 роки тому +1

    Nashva song pwolich dear adutha songin katta witting 😍😍😍

  • @HANANPGD
    @HANANPGD 4 роки тому +46

    Community Tabil കണ്ടത് മുതൽ വെയ്റ്റിങ്ങാണ്
    ഇന്നും Nashwa മോൾടെ Costume നല്ല മൊഞ്ചായിട്ടുണ്ട്😍😍

  • @time2_edit899
    @time2_edit899 2 роки тому +3

    Eth song paadiyalum pidichirithum 💕💥🔥💞🙌😊😊😊🌹❤

  • @shem7460
    @shem7460 3 роки тому +10

    I used to hear this song all my Bad moods and it will make me more comfortable...ماشاالله 💕💕
    Thanku so much little sister 😍

  • @azlmx3854
    @azlmx3854 3 роки тому

    Oru രെക്ഷയും ഇല്ല വേറെ level

  • @sajla_jaas6864
    @sajla_jaas6864 3 роки тому +1

    Nashwa kutty polichadakki . Masha allah. Veendum veendum kelkkan thonni

  • @Zammil-0
    @Zammil-0 4 роки тому +85

    Shey താമസിച്ചു പോയി 😢😢
    Nashva polichuuu
    കമന്റിനു like മാത്രമേ thannollu replay thannilla🥰

  • @kamaruneesaaabbas7878
    @kamaruneesaaabbas7878 4 роки тому +12

    I love your champkapo song and l'm waiting for this song 😀

  • @aju2716
    @aju2716 3 роки тому +3

    I m addicted to your voice nd this beautiful songg...amazing voice ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jasirjasir9287
    @jasirjasir9287 Рік тому +1

    എത്ര തവണ കേട്ടാലും മതിവരുന്നില്ല 😍

  • @sakkeerhusain9712
    @sakkeerhusain9712 2 роки тому +1

    കുറുപ്പ് song kand vannadhaa
    Addicted ur voice ❤️
    Ufff.. 👌👌👌

  • @raihanarichu759
    @raihanarichu759 3 роки тому +4

    Masha Allah adipolli vioce song adipolli😘😘😘😘

  • @safashahan989
    @safashahan989 3 роки тому +5

    Mashallah 😍😍
    Voice oru rakshayumilla🥀🥀🥀🥀🥀

  • @dilshadanainar
    @dilshadanainar 3 роки тому +15

    Feeling voice🥰 Masha Allah💞

  • @minshaaslamaslamminsha8022
    @minshaaslamaslamminsha8022 3 роки тому +1

    NashvA mole super ayittund😍😍mashaallahhhhh

  • @fathimasaidhali4784
    @fathimasaidhali4784 2 роки тому +1

    Alhamdhulillah 🤲🏻🥰അടിപൊളി song 😊😍pwolichuuu 😘😘

  • @salmanfarisps1372
    @salmanfarisps1372 3 роки тому +8

    മാഷാ അള്ളാ ഇനിയും ഇതുപോലെ പാടാൻ ഭാഗ്യം തരട്ടെ🤲👍❤

  • @maahimujafa106
    @maahimujafa106 2 роки тому +3

    Melting my heart 😣....... adict your voice Nashvaa....🤩🤩

  • @user-rp5sl6hj2n
    @user-rp5sl6hj2n 2 роки тому +4

    അറേബ്യൻ പ്രേണയ കഥ യിലെ രാജകുമാരിയും രാജകുമാരനും...
    Laila majnu.. ❤️

  • @alibnulatheef7057
    @alibnulatheef7057 3 роки тому

    ചെമ്പകപ്പൂ പോലെ തന്നെ ഉഷാറായി ഈ പാട്ടും

  • @achuz9520
    @achuz9520 3 роки тому +1

    Verpadinte murivaal vedanikkunna manasin ee varikal ennum oru vedana samhaari thanne..ath e mol paadumbo alpaneram manass onu thanukkum..ormakaliloode urakathilek... pathiye...god bless you and your family

  • @Irfanclasher
    @Irfanclasher 3 роки тому +818

    *Like* *അടിച്ചിട്ട്* *നീല* *നിറം* *വരാത്തത്* *എനിക്ക്* *മാത്രമാണോ* 😁

  • @shananasrin5632
    @shananasrin5632 3 роки тому +6

    I'm addicted to your voice nashvaa ❣️❣️

  • @muhsinmunna1592
    @muhsinmunna1592 4 роки тому +26

    It's when the sound of your voice does something to my body❤💞💞❤

  • @ismayilahad6390
    @ismayilahad6390 2 роки тому +1

    ബദറൊളി ഒത്തവനാണവൻ ...💞☺️

  • @ameeachuvlogz1324
    @ameeachuvlogz1324 3 роки тому

    Masha Allah. Chembakappu 50 in mukalil kettu. Ithum polichu🥰

  • @respectlijuvlog5250
    @respectlijuvlog5250 3 роки тому +11

    മാഷാ അള്ളാഹ് 😘 അള്ളാഹു ഇനിയും പാടാൻ ഭാഗ്യം തരട്ടെ ആമീൻ

  • @mrkkid4278
    @mrkkid4278 3 роки тому +46

    ഈ കുട്ടിയുടെ പാട്ട് ഇനിയും ഇനിയും കേൾക്കാൻ എനിക്ക് ജീവനുണ്ടാവനെ അല്ലാഹ് 🤲🤲

  • @salutraveler9195
    @salutraveler9195 3 роки тому +61

    ഇങ്ങനെ ഒരുപാട് പാട്ടുപാടാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ.
    അടിപൊളി ആയിട്ടുണ്ട്😍👍

  • @muhammadsuhail8970
    @muhammadsuhail8970 3 роки тому +1

    Nashva mole polichu song

  • @raeesmpr9164
    @raeesmpr9164 3 роки тому +1

    Ente favrt song aanuu ith ethra kettalum mathi aavoolaa ajjathi feell athodappom molde sound koodii aayappo maasha allah...❤️❤️❤️

  • @themalayalitimes484
    @themalayalitimes484 3 роки тому +27

    മൊഞ്ചുള്ള ശബ്ദം ❤️

  • @midhilajmithu8870
    @midhilajmithu8870 3 роки тому +5

    Dont stop it. follow this and show your power
    U r brilliant

  • @irfanirfu3330
    @irfanirfu3330 4 роки тому +5

    Aa song keetappol thenne madhi lyaayi ithum kooodi keetal naan kulir kondum santhosham kondum merich pooovum

  • @shifinm2039
    @shifinm2039 2 роки тому +1

    ഒരു രക്ഷയുമില്ല അടിപൊളി 🤙🔥

  • @alhafizirfuuu6453
    @alhafizirfuuu6453 3 роки тому

    MASHA ALLAH entha parayende enne ariyilla athra super ayitunde ALHAMDHULILLAH

  • @JunaidaNadarshavlog
    @JunaidaNadarshavlog 11 місяців тому +3

    Masha allah

  • @MohammedAshraf-jl4ce
    @MohammedAshraf-jl4ce 3 роки тому +7

    Entha oru feel 🔥🔥🔥

  • @adhnanthaj9886
    @adhnanthaj9886 3 роки тому +6

    മാഷാ അല്ല എന്റെ പൊന്നുമോൾക് റബ്ബിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.. 🤲🤲🤲🤲

  • @mhdmunaver1698
    @mhdmunaver1698 3 роки тому

    Uffff .....poli sound kidilem, onnum parayaanilla

  • @abusufiyankp4039
    @abusufiyankp4039 3 роки тому

    wow super വളരെ ഇഷ്ടപ്പെട്ടു

  • @muhammednafih9729
    @muhammednafih9729 3 роки тому +3

    I have no words
    Iam not a fan of this channel but Iam a fan of nashva...💖💖💖💖

  • @fathimavm7064
    @fathimavm7064 4 роки тому +4

    Alhmdullah❤️
    Waiting for next...

  • @achuz9520
    @achuz9520 3 роки тому +3

    Perfect pain killer😘😘😘Masha Allah

  • @surumishameer9266
    @surumishameer9266 3 роки тому +1

    Masha allah super song molu padumbol ulli aa feel varunnu allahu hairu nalki anugrahikkatte

  • @rashidrahim524
    @rashidrahim524 3 роки тому

    കത്തുകളുണ്ടെനിക്കാഴ്ചക്ക്...... wow., beauty

  • @mashumashhood3413
    @mashumashhood3413 3 роки тому +5

    Masha allah💕 Voice uff❣️✨

  • @proadhil2778
    @proadhil2778 3 роки тому +7

    മാഷാ അല്ലാഹ് ഇനിയും പുതിയ പാട്ട് ഇറക്ക് ഞങ്ങൾ എല്ലാം കൂടെ ഉണ്ട് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @mishalabulaisskills3851
    @mishalabulaisskills3851 3 роки тому +18

    Super

  • @fathimashameela9124
    @fathimashameela9124 3 роки тому +2

    ഒരു ഗാനം കൊണ്ട് മലയാളക്കരയുടെ മനസ്സ് കീഴടക്കിയ കൊച്ചു ഗായികയ്ക്ക് അഭിനന്ദനങ്ങൾ🌹🌹🌹🌹🥳🥳

  • @memummy_foods6415
    @memummy_foods6415 3 роки тому

    Katta waiting aayirunnu nashvas song mashaa Allah irangiyallo song thakarthu nashvaaa.......

  • @SPANMEDIALIVE
    @SPANMEDIALIVE 3 роки тому +4

    അതിമനോഹരമായ ആലാപനം
    ഓരോ പാട്ടുകളും മികച്ച മികവുറ്റ സെലക്ഷനുകൾ ...
    പ്രാർത്ഥനയോടെ
    ടീം #SPAN_MEDIA_LIVE

  • @b2_fathimathnihala_106
    @b2_fathimathnihala_106 3 роки тому +5

    Mashallah ❤️

  • @arshadmohammad9947
    @arshadmohammad9947 3 роки тому +5

    ماشاء الله 💕 ഇനിയും ഒരുപാട് അർത്ഥമുള്ള പാട്ടുകൾ പാടാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ ❤️💕🛐Sakkeer hussain family and ViDeo making teams بارك الله فيك

  • @hassant7799
    @hassant7799 3 роки тому +1

    Super nashva mwolu....

  • @shakirnimna8574
    @shakirnimna8574 3 роки тому +2

    മാഷാ അല്ലാഹ് അടിപൊളി 👏👏💐💐💐💐

  • @alibava2335
    @alibava2335 2 роки тому +3

    മോല്സ് മുടി മറക്ക് അള്ളാഹു നിനക്ക് തന്ന ഈ ശബ്ദം അത് നിഹ്മത്തായി കാണണം

  • @sajnajahafar187
    @sajnajahafar187 3 роки тому +18

    Sweat Voice 😻❤💖

  • @saleemfamily4
    @saleemfamily4 3 роки тому

    Nanayi paadi mole all the best😍😍

  • @muhammadhashim3529
    @muhammadhashim3529 3 роки тому +1

    Masha Allah nannayi padi iniyum padan pattatteh 💚👍

  • @Days_with_sanaah
    @Days_with_sanaah 3 роки тому +5

    Adipoli👌

  • @fazilamanofficial
    @fazilamanofficial 3 роки тому +6

    Masha allah... addicted in ur voice..😘😘😘waiting for next song😍

  • @anshidp1903
    @anshidp1903 4 роки тому +5

    Nashva, oru rakshayum illa, kidu song and kidu voice, 🥰😍
    Nashva fans like here, 😍💪

  • @valiantcreations4485
    @valiantcreations4485 3 роки тому

    Ente ponno... Enna feel anne... Polichu....

  • @Ans666HS
    @Ans666HS 3 роки тому +1

    Nashva mol adipoliyayi padunnund... i like u r voice...

  • @theindianstreet2752
    @theindianstreet2752 4 роки тому +5

    Chiri 😊 adipoli aan. 💖

  • @thayyibanisar7116
    @thayyibanisar7116 3 роки тому +3

    Masha Allah song ❤️🔥❤️

  • @hassanvengoor4840
    @hassanvengoor4840 4 роки тому +16

    Masha allah, പൊളിച്ചു
    Nashva ഫാൻ അടി ഒരു ലൈക്ക്
    👇

  • @fathimajinsha3277
    @fathimajinsha3277 3 роки тому

    Molee enikkorupadishtaayiiiii mashallhaaa

  • @mohammedshiyas6226
    @mohammedshiyas6226 4 роки тому +4

    Awesome 😊
    Again with a beautiful voice 😍❣️

  • @sulfathk2302
    @sulfathk2302 4 роки тому +4

    മോളൂസേ .... കുളിർ മഴ....😘😘
    സിഞ്ചൂനും നാജിക്കും 👍👍

  • @time2_edit899
    @time2_edit899 2 роки тому +3

    Ufff aaa voice 💥💕💞🙌🌹

  • @muthumohdoom4839
    @muthumohdoom4839 2 роки тому +2

    Masha Allah barakallah sellam 🥰🥰🥰🥰☺️ 💖💖💖💕 💝💞

  • @rosnatm5487
    @rosnatm5487 3 роки тому +1

    Ethra thavana keattu ennu enikkuthanne ariyilla adipoli 👌 voice 💞

  • @rashadmuhammad1900
    @rashadmuhammad1900 4 роки тому +6

    അടിപൊളി ആയിരിക്കും അല്ലേ.waiting..👏

  • @azharfab9142
    @azharfab9142 3 роки тому +3

    Mashahallah ❤️❤️❤️