#14 ഞങ്ങളുടെ യാത്ര ഉൾ ഗ്രാമങ്ങളിലേക്...

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 263

  • @Althafali-ps5
    @Althafali-ps5 3 дні тому +68

    കുക്കു ഇപ്പൊ നല്ലവണ്ണം സംസാരിക്കുന്നുണ്ട്. Poli 👍👍❤

  • @aravindmeleppatt
    @aravindmeleppatt 3 дні тому +51

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ഗ്രാമത്തിന്റെ ഉൾക്കാഴ്ചയിലേക്ക് കൊണ്ടുപോയതിന് നന്ദി 🙏🏻

  • @vincyvs5914
    @vincyvs5914 3 дні тому +30

    കുക്കൂന്റെ സ്വാഗതം അടിപൊളിയാണ് ആയ എനർജി കാണുമ്പോൾ തന്നെ വീഡിയോ കാണാൻ ഒരു സന്തോഷം

  • @Kondottykkaran3601
    @Kondottykkaran3601 3 дні тому +12

    ഇന്നത്തെ വീഡിയോ സൂപ്പർ 😊
    പഴയ ഓട്ടോ ചെയ്തിരുന്ന ടൈമിലെ ഒരു ഫീലിംഗ് ഒക്കെ ഉണ്ട് ഈ ട്രിപ്പിൽ ആദ്യമായി കുക്കുവിന് ഒരു എനർജി ഒക്കെ വന്ന് പോലെയുമുണ്ട് ഇന്നത്തെ വീഡിയോ എന്തുകൊണ്ടും സൂപ്പർ👍👍👍👌👌👌👌

  • @sumesh_390
    @sumesh_390 3 дні тому +18

    മീൻ വാങ്ങിച്ചത് അടിപൊളി ആയിരുന്നു 👌👌👌❤️‍🔥

    • @PraveenKumar-xn5ed
      @PraveenKumar-xn5ed 3 дні тому

      പറയുന്നത് കേട്ടാൽ നിന്റെ അണ്ണാക്കിൽ മീനു ഉണ്ടാക്കി തന്നപോലുണ്ടല്ലോ മൈരാ

  • @Lulu-hu2gt
    @Lulu-hu2gt 3 дні тому +11

    ബ്രോസ്, ഉച്ചക്ക് 11, 12 മണി സമയത്ത് ഫുഡ് വെച്ചാൽ പ്രേക്ഷകരായ ഞങ്ങൾക്ക് കൃത്യമായി കാണുകയും ചെയ്യാം മാത്രമല്ല, രാത്രി ഫുഡ് വെക്കുന്നത് നിങ്ങൾക്കും ക്ഷീണം കാരണം മടുപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട് .. എന്താണെങ്കിലും യാത്ര പൊളിക്കൂ.....❤

  • @prasanthniju3924
    @prasanthniju3924 3 дні тому +11

    ഗ്രാമങ്ങൾ കണ്ടാൽ കേരളം പോലതന്നെയുണ്ട് ...

  • @jyothishts4325
    @jyothishts4325 3 дні тому +11

    9:40 കൂക്കു rocked😂 വിഷ്ണു shocked😂😂

  • @jordano4399
    @jordano4399 2 дні тому +2

    നിങ്ങളെ ഫിഷിംങ്ങ് craze ആണ് High light good video ❤❤

  • @xrgaming8613
    @xrgaming8613 2 дні тому +2

    കുക്കു ഇതേപോലെ തന്നെ സംസാരിക്കു രണ്ടാളും ഒരേ പോലെ സംസാരിച്ച നല്ലത് ആവും god bless u both 😍😍

  • @nishanthviru5360
    @nishanthviru5360 3 дні тому +10

    കുക്കു ഫാൻസ്‌ ഹാജർ ഇട്ട് പോയിക്കോ 😎💥🥳

  • @Abdulkareem123-k1y
    @Abdulkareem123-k1y 3 дні тому +8

    ഒഡിഷയുടെ. തീരാങ്ങ്ങളിൽ.. കാറ്റ്. അടിക്കാൻസാധ്യത. അത്. കൊണ്ട്. കഴിയുന്നതും. ഉള്. പ്രദേശതക്. മാറി. പോകുക.. കരീംക.❤❤

  • @kunhimoideen1961
    @kunhimoideen1961 3 дні тому +13

    മുൻ സീറ്റ് ന് മുമ്പിൽ ഒരു ചവിട്ടി ( മാറ്റ് ) ഇടുക

  • @amalthomas8183
    @amalthomas8183 3 дні тому +7

    you guys doing really great, I appreciate your videos.

  • @AsifAsifali-ft2im
    @AsifAsifali-ft2im 3 дні тому +8

    ബ്രോ ഞാൻ ഒരു കുക്ക് ആണ്,
    നിങ്ങൾ ഫിഷ് കറിക്ക് മല്ലിപ്പൊടി ഇജ്ജി ഒഴിവാക്കി നോക്ക് നല്ല രസമുണ്ടാകും 👍

    • @AsifAsifali-ft2im
      @AsifAsifali-ft2im 3 дні тому +1

      പിന്നെ ആദ്യം ഓയിൽ പാർന്നാൽ ലേശം ഉലുവ ഇട്ടതിനു ശേഷം വെളുത്ത ഉള്ളി ചെറിയ ഉള്ളി പച്ചമുളക് കുത്തിചതച്ചു ഇടുക എന്നിട്ട് വലിയ ഉള്ളി തക്കാളി ഉപ്പ് മുളകുപൊടി മഞ്ഞൾ പോടി പുളിവെള്ളം എന്നരീതിയിൽ ഉണ്ടാക്കി നോക്ക് പൊളിക്കും 😝😝😝

    • @Flowrest71
      @Flowrest71  2 дні тому

      Ok🥰❤️👍

  • @anandu.79
    @anandu.79 3 дні тому +6

    9:37 😂😂

  • @AsrafKaliya-lo5bn
    @AsrafKaliya-lo5bn 2 дні тому +2

    പള്ളിയും അമ്പലവും ചർച്ചും ഒന്നുമല്ല വേണ്ടത് ഇന്നത്തെ വീഡിയോ എന്തായാലും പൊളിച്ചു👍 നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു👍

  • @NoufalNOUFALMAJI
    @NoufalNOUFALMAJI 3 дні тому +3

    Innathe video adipoli so,speshl ❤❤

  • @sandeep87pm
    @sandeep87pm 3 дні тому +2

    കുക്കു ഇപ്പൊ പൊളിയായി... സൂപ്പർ അനിയാ 💕💕

  • @robinhood9609
    @robinhood9609 3 дні тому +11

    Poookkottum padam നിന്നും 🔥ആയിട്ട് ഒരു like 👍🏻

    • @akhilanand3777
      @akhilanand3777 3 дні тому

      ഒരു ലൈക് അഞ്ചാംമെയിൽ നിന്ന് 😁

    • @sherinmm9673
      @sherinmm9673 3 дні тому

      ചുള്ളിയോട് നിന്ന് ഞാനും 😂

    • @shamil4457
      @shamil4457 3 дні тому

      വണ്ടൂരിൽ നിന്ന് ഒരു like👍

    • @rageshwandoor6219
      @rageshwandoor6219 3 дні тому

      അമരമ്പലത്ത് നിന്നും💙

    • @amalthekkemala
      @amalthekkemala 3 дні тому

      പത്തനംതിട്ടയിൽ നിന്ന് ❤

  • @NoufalK-zj7kj
    @NoufalK-zj7kj 3 дні тому +2

    Ningal adipoli an muth manigale❤

  • @AskerAli-h8ph8p
    @AskerAli-h8ph8p 3 дні тому +2

    ബ്രോ അടിച്ചു പൊളിക്ക് ഒരൊറ്റ ജീവിതമെ ഉള്ളു 🔥🔥🔥💚💚💚💚💚

  • @Abhinand-iy5ib
    @Abhinand-iy5ib 3 дні тому +4

    Palakad feel ആയവർ undo like❤

  • @codmobyt4585
    @codmobyt4585 3 дні тому +1

    Hay changhaymare 😊❤malana village explore cheyyan pattumenki cheyy broz ❤athikam aarum explore cheyyatha kidilam villages und avde 😊❤👍💪🏿✨️

  • @siraja.y5039
    @siraja.y5039 3 дні тому +1

    ഗ്രാമങ്ങളിലൂടെ ഉള്ള യാത്ര പൊളിയാണ്.. അവരുടെ ജീവിതങ്ങളും പെർമിഷൻ എടുത്ത് ഷൂട്ട് ചെയ്യൂ

  • @StellaMariya-s7o
    @StellaMariya-s7o 3 дні тому +2

    Ninagal kolkatta pattuvanel enthayalum povanam plzzzz...inidia yil etavum nalla oru culture ulla city aaaan ,miss cheyyaruth-
    By Oru nilamburkaaran,❤️💖❣️

  • @lalithal8356
    @lalithal8356 3 дні тому +5

    Meen vangiyath polichu

    • @PraveenKumar-xn5ed
      @PraveenKumar-xn5ed 3 дні тому

      അല്ലേൽ നീ ചിക്കൻ വേടിച്ചു തരുവായിരിക്കും ഒന്ന് പോടീ

  • @anandusanal2941
    @anandusanal2941 3 дні тому +1

    Bro orupad off-road ulla vazhi onnum pidikalle kaanunavar angane oke parayum pakshe ningaldem vandidem safe noki venam povan keep going ❤

  • @kunhimoideen1961
    @kunhimoideen1961 3 дні тому +3

    ഒന്നര വയസ്സിനു മുകളിൽ ഉള്ള കുട്ടികൾ മത്സ്യം പിടിക്കുന്നത് കാണാൻ കഴിയും പാടത്തേക്ക് നോക്കി പോവുക, വെള്ളം നിറഞ്ഞു നിൽക്കുന്ന കാലത്താണ് കുടുതലും മത്സ്യം പിടുത്തം

  • @sajikizhakkethil9277
    @sajikizhakkethil9277 3 дні тому +3

    കുക്കു ഫുൾ പവർ ❤❤

  • @manumanu476
    @manumanu476 3 дні тому +1

    polichu muthu manikale

  • @manukunju9327
    @manukunju9327 3 дні тому +2

    നിങ്ങൾ നേരച്ചിട്ടു എടുത്തു കഴിക്കു എന്തായാലും രാത്രി കുക്കിംഗ്‌ ചെയില്ലേ വയറു മനസും നാറയട്ടെ വണ്ടിയും ok ആണ് വലിയ തോഴി വേണ്ട വണ്ടി അതിയെയും നോക്ക് സുഖം ആയി പോയി വരാം ❤️

  • @jibistars3606
    @jibistars3606 3 дні тому +4

    ഇന്ന് കുക്കുവാണ് തരാം സ്വാഗതം പൊളിച്ചു 😂😂😂😂

  • @littopullokkaran
    @littopullokkaran 2 дні тому +1

    Kukku🎉🎉🎉🎉
    പൊളിക്കും

  • @vivishamol
    @vivishamol 2 дні тому

    Kukku nte entry swagatham poli❤️😍

  • @mukeshcm4748
    @mukeshcm4748 3 дні тому +1

    ഹായ് കുക്കൂ.... അടിപൊളി

  • @ManuNair-r4b
    @ManuNair-r4b 2 дні тому +2

    ദാസനും വിജയനും😂

  • @subinabraham1522
    @subinabraham1522 3 дні тому +1

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👍

  • @p4praveendas1
    @p4praveendas1 3 дні тому +8

    Next e bull jet is coming

  • @shajuthrivikraman9534
    @shajuthrivikraman9534 3 дні тому +6

    Omni യുടെ radiator എവിടെ ആണ്‌ എന്ന്‌ മനസ്സിലായി 👌👌

  • @wavesofseareghu
    @wavesofseareghu 2 дні тому +1

    സത്യം വിളിച്ചു പറയല്ലേ ഡാ .... ഈറോഡ് കണ്ടിട്ടാണോ ഈ സ്ഥലം കേരളം പോലെ ഉണ്ടെന്ന് പറഞ്ഞത് കുക്കു വിൻറെ കൃത്യസമയത്തുള്ള ആ പ്രതികരണം വളരെ നന്നായി ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി കുറെ ഉൾനാടൻ ഗ്രാമങ്ങളും നിങ്ങളുടെ വാചകവും പാചകവും എല്ലാംകൊണ്ടും വളരെ നന്നായിട്ടുണ്ട് രണ്ടുപേർക്കും അഭിനന്ദനങ്ങൾ❤

  • @shafeekbk
    @shafeekbk 3 дні тому +1

    വിഷ്ണുവിന്റെ Guyssss
    And Oh my Godddd😂

  • @k_rahul4468
    @k_rahul4468 3 дні тому +2

    cooking videos superaaa ... day time coocking videos chei bro .... vamban views and reach kittum 💯%

  • @Jihhejis
    @Jihhejis 3 дні тому +2

    Hai chankz ❤❤❤

  • @anandu.79
    @anandu.79 3 дні тому +1

    Bro impove ayittund ❤ keep it and try variety

  • @Rudhra302
    @Rudhra302 2 дні тому +1

    എന്തായാലും മീൻ Super

  • @VipinVipinvipin-f7y
    @VipinVipinvipin-f7y 2 дні тому +2

    Bro kukoonu oru phone vangi koduku ningade videos poliyanu❤❤❤

  • @മൂസക്കുട്ടി

    നിങ്ങൾ വിജയിക്കും മക്കളെ. But. നെവർ give up ❤❤❤❤

  • @sayyidabdullakoyasayyidabd4753
    @sayyidabdullakoyasayyidabd4753 3 дні тому +1

    മീൻ കറിയിൽ മല്ലി ചേർക്കരുത് കാശ്മീരി മുളക്പൊടി മഞ്ഞൾ എന്നിവ മാത്രം മതി

  • @SreejithMonu-ut5pu
    @SreejithMonu-ut5pu 2 дні тому

    അടിച്ചു പെളിക്ക് സുപ്പര്‍ ❤❤❤❤❤❤❤❤

  • @SidheekSi
    @SidheekSi 2 дні тому +1

    Kuku ❤

  • @maheshtk4599
    @maheshtk4599 3 дні тому +77

    കുക്കുവിൻ്റെ സ്വാഗതം കാണാൻ വന്നവരുണ്ടോ?

  • @yaz2223
    @yaz2223 3 дні тому +1

    Kuku inn pwolichallo

  • @aljo__4
    @aljo__4 2 дні тому +1

    Bro arodengilum kond channel recoment cheyyipikanam .hanaan shaa de vedu nilamboor alle onnu try cheyyanam

  • @AsrafKaliya-lo5bn
    @AsrafKaliya-lo5bn 3 дні тому +1

    ഇന്ന് വീഡിയോ പൊളിച്ചു👍👍👍

  • @m_i_kh_a_e_l
    @m_i_kh_a_e_l 3 дні тому +2

    ❤❤

  • @surjithp9425
    @surjithp9425 3 дні тому +7

    ഇന്ന് എന്ത് പറ്റി നേരത്തെ

  • @sheebajoseph9114
    @sheebajoseph9114 3 дні тому +2

    💕

  • @Keralastories740
    @Keralastories740 2 дні тому +1

    Aa സീറ്റിന്റെ അടിയിലുള്ള ആ കറുത്ത ഫോം എപ്പോഴും ചെക്ക് ചെയ്യണം... അത് പെട്ടന്ന് തി പിടിക്കും.... ഒന്നിലെങ്കിൽ പുതിയത് യൂസ് ചെയുക. പഴയത് എടുത്ത് കളയുക....
    എടുത്ത് കളഞ്ഞാൽ ഹീറ്റ് കുറച്ച് ക്യാമ്പിനിലേക് അടിക്കും... എന്നാലും സാരമില്ല

  • @thajudheenmp704
    @thajudheenmp704 3 дні тому +1

    👍👍👍👍👍👍👍👍

  • @sameerniravil3316
    @sameerniravil3316 15 годин тому +1

    Adipoli.

  • @miladhmilu7115
    @miladhmilu7115 3 дні тому +1

    👍

  • @mohamedfayis7901
    @mohamedfayis7901 3 дні тому +1

    👍👍👍👍👍

  • @sandeep87pm
    @sandeep87pm 3 дні тому +1

    👍👍

  • @akgarage279
    @akgarage279 3 дні тому +1

    ഇന്നത്തെ video poli❤❤

  • @jinimolsonat
    @jinimolsonat 3 дні тому +1

    🎉🎉🎉❤

  • @lolan693
    @lolan693 3 дні тому +1

    4:17 cool ആണോ hans ആണോ വെച്ചേക്കുന്നേ 😌 ഇല്ലാന്ന് പറയണ്ട വെച്ചിട്ടുണ്ട് .... ഉച്ച ഭക്ഷണം കഴിച്ചിട്ടും വെച്ചിട്ടുണ്ട് 😂

  • @Althafali-ps5
    @Althafali-ps5 3 дні тому +2

    First❤❤

  • @SajiVaippel
    @SajiVaippel 2 дні тому

    മച്ചാന്മാരെ ❤️❤️❤️

  • @error0005
    @error0005 3 дні тому +2

    uchak cook chy nyt le food kude

  • @shameemulHaque
    @shameemulHaque 3 дні тому +2

    ❤❤❤❤❤❤ first

  • @junaidcm4483
    @junaidcm4483 3 дні тому +2

    👌🥰🥰🥰🥰🥰🎊🎊🎊🎊🎊🎊

  • @Jamsheer-x3q
    @Jamsheer-x3q 3 дні тому +1

    കുക്കു ഒന്ന് ഓണായാൽ വീഡിയോ ഉഷാറാകും. കുക്കുവിന് പഴയപോലെ മൈലേജ് ഇല്ല 😄

  • @NoufalNOUFALMAJI
    @NoufalNOUFALMAJI 3 дні тому +2

    Ethupole 2perum samsarikam apoyan rasam kukku samsarikanem open mainte An kukkunte

  • @gokulbabu185
    @gokulbabu185 3 дні тому +1

    വണ്ടിട ഉൾവശം ഒന്ന് clean ആക്കി ഇട് bro. സീറ്റ്‌ ok ഒന്ന് കഴുകി വണ്ടിടാ നിങ്ങൾ ഇരിക്കുന്ന സ്ഥലം അടിപൊളി ആയി സൂക്ഷിക്കു. 😊

  • @suchithranarukkil3541
    @suchithranarukkil3541 3 дні тому +1

    ❤❤❤

  • @sreeithsruthi1998
    @sreeithsruthi1998 2 дні тому

    ഇന്ന് കുക്കു ഉഷാറാണല്ലോ 😊👍👍

  • @JaleelK-pm6vv
    @JaleelK-pm6vv 3 дні тому +1

    മീൻ ചുണ്ടൽ ഇട്ട്പിടിച്ചു കുക്കിംഗ്‌ ചെയിതുടെ പൊളി ആയിരിക്കും

  • @santhin.s6571
    @santhin.s6571 2 дні тому +1

    🥰🥰🥰👌👌👌

  • @abhijithsnair4755
    @abhijithsnair4755 3 дні тому +1

    കുക്കു tuglife ഡയലോഗ് ആണല്ലോ 🤣🤣

  • @shijuvattoli4311
    @shijuvattoli4311 3 дні тому +2

    ❤❤🎉🎉

  • @suhascv4321
    @suhascv4321 3 дні тому +1

    👍🥰

  • @hareeshmadathil6843
    @hareeshmadathil6843 3 дні тому +1

    പൊളിച്ചു

  • @VinuVishak
    @VinuVishak 2 дні тому

    കരിമ്പാൻതോടി 💪💪💪👌👌

  • @sreerajedathilpuravankara2472
    @sreerajedathilpuravankara2472 3 дні тому +1

    Koomane ......nallonam....nokkanam....

  • @basheerbadusha8494
    @basheerbadusha8494 3 дні тому

    അടിപൊളി വീഡിയോ❤❤

  • @MuthuMuthu-op1br
    @MuthuMuthu-op1br 3 дні тому +1

    കുക്കു ഉസാറായി വരുന്നുണ്ട്

  • @AbdulgafoorKarimpanakkal
    @AbdulgafoorKarimpanakkal 3 дні тому +1

    ഇഞ്ചി മേടിക്കാൻ മറക്കണ്ട

  • @sijokadavath2404
    @sijokadavath2404 3 дні тому +1

    🙋🙋

  • @livinsaji3954
    @livinsaji3954 3 дні тому +1

    Aliya kukku ullath konda video kanane verum nishkalankan

  • @rahulr871
    @rahulr871 2 дні тому +1

    Super

  • @PrafulPv
    @PrafulPv 3 дні тому +1

    Super ❤❤

  • @achu7064
    @achu7064 2 дні тому +1

    Dhee Road kando...😅😂❤

  • @shareefpk5818
    @shareefpk5818 3 дні тому +1

    Gramangal kooduthal ulpeduthiyal poliyaavum

  • @dhaneshgopal04
    @dhaneshgopal04 3 дні тому +1

    Door lock akiyit travel cheyu.. ath sradhikanne..

  • @nunuchuchu
    @nunuchuchu 2 дні тому

    Take care Guys

  • @s.rmenon1719
    @s.rmenon1719 3 дні тому +1

    Vishnu super ayitundu to pachakavum kollam👍 kukkunodu onnum abhiprayam chodikale plz avanu samarikan thanne ariyunilla vishnu ano chodichal ano ale chodichal alle🤣🤣🤣 katala ano chodichal ano . taste undo chodichal verenthenkilum parayunnu

  • @SajimonChirayil
    @SajimonChirayil 3 дні тому +1

    💞💞💞ഹായ്

  • @MrAbi555
    @MrAbi555 3 дні тому +1

    Vinnagiri ozhichu varuthu nokku. Sambhavam politaanu

  • @jeckurpsy8719
    @jeckurpsy8719 3 дні тому +2

    നിങ്ങളുടെ വിഡിയോ ഒന്നും പഴയപോലെ ആ വൈബ് ഇല്ല. കണ്ടിരിക്കും