ആദിമൂലം വെട്ടിക്കോട് നാഗരാജ ക്ഷേത്രം | ADIMOOLAM VETTIKKOd NAGARAJA TEMPLE | ANCIENT SERPENT TEMPLE

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 239

  • @rur5617
    @rur5617 2 роки тому +19

    കഴിഞ്ഞ മാസം വെട്ടിക്കൊട്ടു നാഗരാജാ ക്ഷേത്രത്തിൽ പോകാൻ ഉള്ള ഭാഗ്യം ലഭിച്ചു നാഗരാജാവേ നാഗയെക്ഷിയമ്മേ നല്ലതു വരുത്തണേ എനിക്കും എന്റെ കുടുംബത്തിനും 🙏

  • @anjalisanu3895
    @anjalisanu3895 Рік тому +9

    ശിവരാത്രി വൃതം നോക്കിയാണ് എനിക്ക് എന്റെ കുഞ്ഞ് ജനിച്ചത്. അതും വെട്ടിക്കോട് ആയില്യം നാളിൽ. നാഗരാജ സ്വാമി കാക്കണേ 🙏🏻🙏🏻🙏🏻

  • @rahulathira441
    @rahulathira441 3 роки тому +56

    Aa നാട്ടിൽ ജനിക്കാൻ kazhanjiathu തന്നെ ഭാഗ്യം 🙏🙏🙏🙏 എത്ര വെട്ടം കണ്ടാലും മതി വരില്ല❤🙏🙏🙏❤❤ നാഗരാജാവേ nagayashiyamme അടിത്തെ അനുഗ്രഹം എന്ന് undakkanne🙏🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  3 роки тому +2

      🙏🙏

    • @vishnusp9710
      @vishnusp9710 3 роки тому +1

      Ragu kethu pooja cheyumo?? Eatrayanu rate ariyamo?

    • @remyaretheesh2465
      @remyaretheesh2465 2 роки тому

      അവിടെ കുളിക്കാൻ പറ്റുമോ

    • @mish4691
      @mish4691 2 роки тому

      നാഗരാജാ നമഃ 🙏🏻

    • @statushub1158
      @statushub1158 2 роки тому +2

      ഞാനും ഈ നാട്ടുകാരിയാണ്. ഇവിടെ ജനിക്കാൻ കഴിഞ്ഞത് പുണ്യവും ഭാഗ്യവുമാണ്..

  • @amruthaparvathy2293
    @amruthaparvathy2293 Рік тому +6

    2 വർഷം ആ മണ്ണിൽ താമസിക്കാൻ നാഗരാജാവിന്റെ അനുഗ്രഹം കൊണ്ട് കഴിഞ്ഞു. ❤വെട്ടിക്കോട് അമ്പലത്തിന്റെ അടുത്തായി ആയിരുന്നു വീട്.❤ രാവിലെയും വൈകിട്ടും പോകാൻ സാധിക്കുമ്പോൾ പോകുമായിരുന്നു. ❤
    സ്കൂൾ പോകുന്നത് അമ്പലത്തിത്തിന്റെ അടുത്തൂടെ ആയിരുന്നു ❤ ഞങ്ങളുടെ ഏറ്റവും വലിയ ഭ്യഗ്യം ആയിരുന്നു നാഗരാജാവേ ❤

  • @AaGaLovelyTales
    @AaGaLovelyTales 3 роки тому +16

    കഴിഞ്ഞമാസം ഞങ്ങൾ വെട്ടിക്കോട് അമ്പലത്തിൽ വന്നിരുന്നു
    പക്ഷെ അമ്പലത്തിന്റെ ഐതിഹ്യം അറിയില്ലായിരുന്നു
    ഈ കഥ കേട്ടത്തിൽ ഒരുപാടു സന്തോഷം

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      🙏🙏

    • @Lakshmi-dn1yi
      @Lakshmi-dn1yi 3 роки тому

      എറണാകുളത്തു നിന്ന് വരുമ്പോൾ എങ്ങനെ ആണ് റൂട്ട് ഒന്ന് പറയാമോ

    • @soumyasurumi8258
      @soumyasurumi8258 2 роки тому

      @@Lakshmi-dn1yi നേരെ കായംകുളം
      അവിടുന്ന് ചാരുംമൂട് റൂട്ടിൽ പോണം

  • @nimmisreedharan6931
    @nimmisreedharan6931 3 роки тому +39

    നാഗങ്ങളുടെ അമ്പലം കേരളത്തിൽ ഒരുപാടുണ്ടെങ്കിലും മണ്ണാറശാലയും വെട്ടിക്കോടും വല്യ പ്രധാനപെട്ട അമ്പലങ്ങൾ ആണ്
    ഈ അമ്പലത്തിന്റെ കഥ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏

    • @Dipuviswanathan
      @Dipuviswanathan  3 роки тому +3

      Thank you

    • @fzzz6422
      @fzzz6422 3 роки тому +1

      Your

    • @manimohanan3049
      @manimohanan3049 2 роки тому

      @@Dipuviswanathan yuppie

    • @sinilkumar2541
      @sinilkumar2541 2 роки тому

      പാമ്പും മേയ്ക്കാട് മാളയിലും ഉണ്ട് നാഗരാ' ജക്ഷേത്രം

  • @gopakumars.pillai5286
    @gopakumars.pillai5286 2 роки тому +16

    എന്റെ അടുത്ത ക്ഷേത്രം 🙏 താങ്കളുടെ നല്ല നിഗമനം, ഗവേഷണം, വളരെ നല്ല വിവരണം, അഭിനന്ദനങ്ങൾ 🙏

  • @AnReNFITNESS2020
    @AnReNFITNESS2020 4 роки тому +7

    Voice kidu thannne ketoooo♥️♥️♥️♥️♥️
    Oru theatre feeling and back ground music adipollii😘😘😘

  • @sujathajayaram6094
    @sujathajayaram6094 3 роки тому +6

    ഈ വിശേഷ ക്ഷേത്രത്തെ കുറിച്ചുള്ള അറിവുകൾ തന്നതിന് നന്ദി..

  • @sreepillai3652
    @sreepillai3652 2 роки тому +4

    ഓം നാഗരാജാവേ നമഃ 🌿🙏💕💞🌿💕🌹♥️♥️♥️👍👍👍💐💐🌺🌺🥰🤴🥀🥛🍌🌻🌼🤩🌸☘️🍅🌷🍓🥭🍇🍎🍐🍬🍋🍑🌾🏵️🍀🍏🍒❤🍒❤💮🌱🙏🙏🙏🙏🙏🌿💕💕

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 Місяць тому +2

    കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവ് നാഗരാജാക്ഷേത്ര०! കോതമ०ഗല०...എറണാകുള० ജില്ല! പ്രധാന വഴിപാട്- നാഗപഞ്ചമീപൂജ,കാര്യസിദ്ധി നെയ്യ്-വിളക്ക്..🙏🙏🙏

  • @joshiathulyajoshiathulya8798
    @joshiathulyajoshiathulya8798 3 роки тому +14

    വെട്ടിക്കോട്ട് നാഗരാജാവേ ശരണം 🙏🙏🙏

  • @rajeshgs2752
    @rajeshgs2752 2 роки тому +4

    വളരെ മനോഹരമായ ആവിഷ്കാരം 👌. ഈ അറിവുകൾ പകർന്നു തന്നതിൽ താങ്കൾക് ഒരുപാട് നന്നി 👍

  • @dipuparameswaran
    @dipuparameswaran 4 роки тому +2

    Super... മഴു കൊണ്ട് വെട്ടിക്കൂട്ടി പ്രതിഷ്ഠ നടത്തിയ സ്ഥലം... മുൻപ് കേട്ടിട്ടുണ്ട്

  • @sunilkumarn9945
    @sunilkumarn9945 2 роки тому +4

    മൂന്ന് തവണ പൂയ ദിവസം സന്ധ്യാ ദീപാരാധന തൊഴാൻ ഉള്ള ഭാഗ്യം ഈ തിരുവനന്തപുരത്തുകാരനായ ഈ എളിയവന് ഭഗവാനും ഭഗവതിയും നല്കി. വളരെ സന്തോഷം

  • @chellamagopi3522
    @chellamagopi3522 2 роки тому +3

    അവിടെ വളർ ന്നത് തന്നെ ഭാഗ്യം മേപ്പിള്ളിൽ ഇല്ലത്തെ സ്കൂളിൽ പടി ച്ചത് 7ക്ലാസ്സിൽ വരെ ഉച്ച സംമയം ആഹാ രം കഴി ക്കാൻ ഞങ്ങൾ കണ്ടു റ്റുണ്ട് ആയില്ല്യ ത്തിനു എഴു ന്നു ള്ള ത്തു സ മ യം ഭഗവാനെ നഗരാ ജ ൻ വ് കാത്തു കൊള്ളാംണ മേ 🙏👍🌹🌹🌹🙏

  • @vishnuas1232
    @vishnuas1232 3 роки тому +6

    ഓം നമഃ ശിവായ
    ശ്രീ നാഗരാജാവേ
    ശ്രീ നാഗയക്ഷിയമ്മേ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏

  • @omanakunjumon6836
    @omanakunjumon6836 Рік тому +1

    നാഗരാജാവേ നാഗയക്ഷിയമ്മേ സഹായിക്കണെഞാൻ അവിടെ വന്നോക്കാംഎന്നെഅതുവരെകത്ത്.രക്ഷിക്കണെഎൻ്റ ശരീരത്തെ എല്ലാം ദോഷങ്ങ ളുംമാറ്റിതരണെഎൻ്റമുഖത്തെകറുപ്പ്മാറ്റിതരണെ

  • @shivinck
    @shivinck 2 роки тому +9

    The hard work you put on reflects in your presentation.

  • @balakrishnanm6420
    @balakrishnanm6420 3 роки тому +6

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ 🙏🙏

  • @shinukumar4142
    @shinukumar4142 4 роки тому +6

    പ്രത്യക്ഷ ദൈവങ്ങൾ. നല്ല അവതരണം 🙏

  • @radhasivaramapillai2035
    @radhasivaramapillai2035 2 роки тому +2

    വീട്ടിക്കോട്ടു നാഗരാജാവേ.... ശരണം...... അനന്തസ്വാമീ..... കാത്തുകൊള്ളണമേ... 🙏

  • @rktechniques810
    @rktechniques810 3 роки тому +7

    ഓം നാഗരാജാവായ നമ:
    ഓം നാഗയക്ഷ്യായ നമ:
    ഓം ചിത്രകൂടായ നമ:

    • @homedept1762
      @homedept1762 3 роки тому

      ഇത് ഏത് പുസ്തകത്തിൽ നിന്നാണ്? എവിടെ കിട്ടും?

    • @c.p.reghunathpisharody2806
      @c.p.reghunathpisharody2806 3 роки тому

      Nagarajaxe anugrahikkename

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 роки тому +7

    നാഗ ദൈവങ്ങളെ ശരണം

  • @neerajnila6320
    @neerajnila6320 3 роки тому +8

    ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ ക്ഷേത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amruthaparvathy2293
    @amruthaparvathy2293 Рік тому +2

    ഇന്ന് വെട്ടിക്കോട് ആയില്യം ആയിരുന്നു. പോയി കണ്ട്. നന്നായി അടുത്ത് കാണാൻ സാധിച്ചു നാഗരാജാവിനെ ❤🙏🙏🙏🌸🌸🌸🌸🌸

  • @soumyasurumi8258
    @soumyasurumi8258 2 роки тому +5

    ഐതീഹ്യം അറിഞ്ഞത് ഇന്നാണ് 🥰🙏

    • @Dipuviswanathan
      @Dipuviswanathan  2 роки тому

      🙏

    • @mish4691
      @mish4691 2 роки тому

      ഇനിയും ഇതുപോലെ ഉണ്ട് ഈ കഥ 🙏🏻

  • @spprakash2037
    @spprakash2037 4 роки тому +4

    നല്ല ആത്മാർഥതയോടെ ആണ് നിങ്ങൾ ഓരോ വീഡിയോ യും ചെയ്യുന്നത് ...🙏🙏

  • @anchanachandran6878
    @anchanachandran6878 10 місяців тому +1

    Nice presentation🙏😊

  • @saumyaa6837
    @saumyaa6837 3 роки тому +2

    Vilichal vilipurathe undakum Vetticode NagarajaNagayekshi 🙏

  • @Sreeraj74687
    @Sreeraj74687 Рік тому +1

    Nagarajave Saranam 🙏🏻🙏🏻🙏🏻
    Nagayakshi Amme Saranam 🙏🏻🙏🏻🙏🏻

  • @sindhukn2535
    @sindhukn2535 3 роки тому +2

    Very good presentation and explanation

  • @lamlndian...9771
    @lamlndian...9771 Рік тому +2

    വീഡിയോ ഇഷ്ടമായി... എനിക്ക് സർപ്പദോഷ പരിഹാരമായി ജോത്സ്യർ പാമ്പും, മുട്ടയും, പുറ്റും സർപ്പക്കാവിൽ സമർപ്പിക്കണമെന്ന് പറഞ്ഞിരുന്നു. ഈ വഴിപാടിനെപ്പറ്റി തിരുമേനി പറയുന്നുണ്ട്. എല്ലാ ദിവസവും ഇതവിടെ സമർപ്പിക്കാൻ കഴിയുമോ.. Pleace replay...🙏🙏

    • @Dipuviswanathan
      @Dipuviswanathan  Рік тому

      പറ്റുമല്ലോ അവിടെ ചെന്നാൽ മതി

  • @onelife-celebrateit
    @onelife-celebrateit 2 роки тому +1

    Ente amma veedinte adutha :) edakoke pogarund :) othiri ishtam :) Thank u for the upload :)

  • @sojimani2158
    @sojimani2158 3 роки тому +5

    എന്റെ വിവാഹം കഴിഞ്ഞിട്ട് 5 മാസം ആയി എന്റെ നാൾ തുലാം മാസത്തിലെ പൂയം നാൾ ആണ് എന്റെ നാഗദൈവങ്ങളെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് കാത്തോളണേ 🙏🙏🙏

  • @manojkuttan5244
    @manojkuttan5244 Рік тому +1

    വീട്ടിക്കോട് നാഗരാജ ഭഗവാനെ ശരണം 🙏🙏🙏🙏🙏🙏

  • @induanil6303
    @induanil6303 2 місяці тому

    ❤Vettikottu naga daivagale enne kai vidalle ente ponnu molk oru kudapirappine kodukkane ❤

  • @ambilymol5469
    @ambilymol5469 3 місяці тому +1

    Om nagarajave nama🙏🏻🙏🏻🙏🏻

  • @MaryUNNIMary
    @MaryUNNIMary 7 місяців тому +1

    Nagarajave nagayakshiyamme 🙏🙏🙏🙏🙏🙏

  • @AnReNFITNESS2020
    @AnReNFITNESS2020 4 роки тому +1

    Anna adipolii ketooo...♥️♥️♥️😘😘😘

  • @selina6564
    @selina6564 2 роки тому +2

    നാഗരാജാവേ നാഗയക്ഷിയമ്മേ സഹായിക്കണേ🙏🙏🙏🙏🙏

  • @revathyaneesh9914
    @revathyaneesh9914 2 роки тому +2

    Ohm nagarajavea nagayakshiammayea namaha 🙏

  • @sibiar9751
    @sibiar9751 Рік тому +2

    9/04/2023 Visakham Naalil Enikku Nagaraja Bhagavaneyum Nagayakshi Ammayeyum Vannu Sashtanga Namaskaram Cheythu 💯🤩🥰❤️🌟👍.

  • @jithumonjithu1113
    @jithumonjithu1113 2 роки тому +4

    നാഗരാജാവ് ശരണം💕🙏

  • @gireeshap1
    @gireeshap1 2 роки тому +15

    കഴിഞ്ഞ മാസം മാവേലിക്കര പോയപ്പോൾ വെട്ടിക്കോട് ക്ഷേത്രത്തിൽ വന്നു തൊഴാൻ ഉള്ള ഭാഗ്യം ഉണ്ടായി 🙏❤️

  • @jayakrishnanr3030
    @jayakrishnanr3030 2 роки тому +1

    Very good

  • @Dhanalekshmiofficial
    @Dhanalekshmiofficial 2 роки тому +2

    Evide uruli kamazhthal nercha undo?

    • @Dipuviswanathan
      @Dipuviswanathan  2 роки тому

      അത് ചോദിക്കണം പറയാട്ടോ

  • @parvathyravindran7854
    @parvathyravindran7854 2 роки тому +3

    നാഗരാജാവേ 🙏🙏🙏

  • @വാടാമലരുകൾ-ഞ6ഘ

    നാഗരാജാവേ ശരണം🙏🙏🙏

  • @kanthinataraj9418
    @kanthinataraj9418 2 роки тому +1

    There was no video only heard the voice!! Why?

    • @Dipuviswanathan
      @Dipuviswanathan  2 роки тому

      Video is working fine No problem, please try again

  • @vishnurajeev1566
    @vishnurajeev1566 4 роки тому +3

    🙏വെട്ടിക്കോട് ശ്രീ നാഗരാജാവേ ശരണം

  • @jipinpanachira6897
    @jipinpanachira6897 2 роки тому +2

    Kannur ane nan varan ulla vazhi onne parayamo bus root

    • @Dipuviswanathan
      @Dipuviswanathan  2 роки тому +2

      Highway ekm tvm kayamkulam adoor road

    • @sareeshck2629
      @sareeshck2629 9 місяців тому

      ​@@Dipuviswanathansarpabali kku illa sadhanagal abide pattumo,adutha date eppozha

  • @saniytf5640
    @saniytf5640 4 роки тому +3

    🔥🔥 മനോഹരം 🙏

  • @omnamonarayana5326
    @omnamonarayana5326 3 місяці тому +1

    അനന്തഭഗവാനേ കാത്തോളണേ❤❤❤

  • @thumbiesmummies5870
    @thumbiesmummies5870 9 місяців тому

    ഞങളുടെ കാവിൽ ഞാൻ നാഗരാജാവായി അനുഗ്രഹിക്കുന്നുണ്ട്...🙏🏻🙏🏻

  • @sibupk7797
    @sibupk7797 2 роки тому +1

    Ohm Nagaraja Saranam

  • @rajuunniu
    @rajuunniu 3 роки тому +1

    Great effort, Well Done 👍,

  • @thankamaniganesh9505
    @thankamaniganesh9505 3 місяці тому

    ഉദര രോഗം മാറാൻ ചെയേണ്ടത് എന്താണ് ഒന്ന് പറയാമോ

  • @biju8713
    @biju8713 2 роки тому +2

    Arinjo Arivilla thetukal.kshamichu dhukangal mati pavangal therkanea parishudha Naga Rajavea

  • @vimalal8664
    @vimalal8664 3 роки тому +5

    കോവിഡ് കാലം തുടങ്ങുന്നതിനു മുൻപ് ഈ ക്ഷേത്രത്തിൽ തൊഴാൻ കഴിഞ്ഞു. ഭാഗ്യം മഹാഭാഗ്യം.

  • @rajikrishna4020
    @rajikrishna4020 2 місяці тому +1

    ചങ്ങനാശ്ശേരി വന്നാൽ എങ്ങനെ ഈ അമ്പലത്തിൽ എത്താം ..

    • @Dipuviswanathan
      @Dipuviswanathan  2 місяці тому +1

      ചങ്ങനാശ്ശേരി പന്തളം to കായംകുളം റൂട്ട് ചാരുംമൂട് കഴിഞ്ഞാൽ ഇടത്തുവശത്തായി ബോർഡ് കാണാം

  • @vipinpk9799
    @vipinpk9799 3 роки тому +1

    Thalichukodukkal pooja undo

  • @roshnivin
    @roshnivin 4 роки тому +1

    നന്നായിട്ടുണ്ട്🙏

  • @sudhinunni1992
    @sudhinunni1992 3 роки тому +1

    Ohm sree naga ragave nama❤. Ohm sree naga yakshi amme nama❤

  • @neethuraveendran7147
    @neethuraveendran7147 4 роки тому +1

    Video nanayittundu 🤗
    Voice kidu thane😉

  • @ajithkumarn3201
    @ajithkumarn3201 4 роки тому +1

    Very good 🙏🙏🙏

  • @shantaak2555
    @shantaak2555 Рік тому +1

    ഇവിടെ എത്തുവാനുള്ള വഴി ഒന്നു പറഞ്ഞുതരിക ഞങ്ങൾ ഇടുക്കി ജില്ലയിൽ തൊടുപുഴയിലാണ്.

    • @Dipuviswanathan
      @Dipuviswanathan  Рік тому

      തൊടുപുഴ, കോട്ടയം, ആലപ്പുഴ ,കായംകുളം അടൂർ റൂട്ടിൽ കറ്റാനം കഴിഞ്ഞാൽ left.സൈഡിൽ

    • @shantaak2555
      @shantaak2555 Рік тому +1

      @@Dipuviswanathan 👍 🙏🙏🙏🙏 ❤

  • @aadimapallikkara2365
    @aadimapallikkara2365 2 місяці тому

    വെട്ടിക്കോട് നാഗരാജാവേ ശരണം

  • @rudrauthara5368
    @rudrauthara5368 3 роки тому +1

    Adutha masam ette molu chorunu avida vacha

  • @vishnumanu5646
    @vishnumanu5646 2 роки тому

    ഓം ശ്രീ നാഗരാജ സ്വാമി ശരണം 🙏🙏🙏

  • @biju8713
    @biju8713 2 роки тому

    Parishudha Ari j o arivika thetukal pavangal ellam akati enneyum kudumbatheyum katholanea kathurakshikanea

  • @wcdwiw
    @wcdwiw 3 роки тому +3

    M A L Y A L A M 💞

  • @mish4691
    @mish4691 2 роки тому +1

    നാഗരാജാവ് ശരണം 🙏🏻🙏🏻🙏🏻🙏🏻 ഞാൻ ചതയം എന്റെ പേര് മിനേഷ് ✨️

  • @shantaak2555
    @shantaak2555 Рік тому

    നാഗരാജാവേ നമോ നമ!
    നാഗയക്ഷി അമ്മേ ശരണം ശരണം!

  • @SreejaS-y3o
    @SreejaS-y3o Рік тому

    Njanum avide janichathu enteyum punyam

  • @jayanthnd1207
    @jayanthnd1207 3 роки тому +1

    Oom ananthaya nama oom aadhisheshaya nama 🙏🙏🙏

  • @vinodvinu781
    @vinodvinu781 2 роки тому +1

    ഞൻ പോയിട്ൗണ്ട് ഓം നമ 🙏🙏🙏ശിവയ

  • @RAHULKP-c9s
    @RAHULKP-c9s 3 місяці тому +1

    Hi

  • @GokulTechz
    @GokulTechz 2 роки тому

    Sarpathanmare katholanee Saraswati Devi namah ldc asm railway kittne Ayyappa swamisaranam Ayyappa

  • @pradeep8566
    @pradeep8566 4 роки тому +1

    🙏🙏🙏

  • @onattudeshamofficial
    @onattudeshamofficial Рік тому

    Kayamkulam vetticode nagaraja temple 🙏🐍

  • @shailasalim6688
    @shailasalim6688 2 роки тому

    തിരുവനന്തപുരു o വെഞ്ഞാറമൂട്ടിൽ നിന്നും വെട്ടികോട് ക്ഷേത്രത്തിൽ ബസിൽ വരുന്ന വഴി ഒന്ന് പറഞു തരാമോ പ്ലീസ്

    • @Dipuviswanathan
      @Dipuviswanathan  2 роки тому +1

      കായംകുളത്തിറങ്ങിയിട്ടു പോയാൽ മതി

    • @Qureshi7496
      @Qureshi7496 2 роки тому

      Adoor വന്നിട്ട് kayamkulam (kp road) റൂട്ട് വന്നാൽ മതി ..,

  • @smuraleekrishna
    @smuraleekrishna 3 роки тому +2

    ഈ ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ ഉള്ളിൽ ഭക്ത ജംഗങ്ങൾക്കു പ്രവേശനം ഉണ്ടോ?

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      ഇല്ലെന്നാണ് തോന്നുന്നത്.സർപ്പസാങ്കേതമല്ലേ മറ്റുള്ള ക്ഷേത്രങ്ങൾ പോലെയല്ലല്ലോ നിഷ്ടകൾ കൂടുതലായിരിക്കും

  • @biju8713
    @biju8713 2 роки тому

    Parishudha parishudha i parishudha parishudha parishudha parishudha arinjo ariviia thetuukal pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea

  • @jayapradeep7530
    @jayapradeep7530 4 роки тому +1

    🙏🏻🙏🏻🙏🏻

  • @amalb4936
    @amalb4936 3 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @jayasree9999
    @jayasree9999 2 роки тому

    Kaduthuruthy taliyi mahareva temple parjila

  • @dhaneshkv7535
    @dhaneshkv7535 4 роки тому +1

    Namaskaram

  • @SHEELAP-u5x
    @SHEELAP-u5x 23 дні тому +1

    Sakshal parasuraman nirmicha skhethramanu vettikodu maharaja temple

  • @valsalavijayan7979
    @valsalavijayan7979 3 роки тому +1

    👍🙏🙏🙏🙏🙏

  • @adarshr2282
    @adarshr2282 3 роки тому +1

    ❤️

  • @pvijayasree1080
    @pvijayasree1080 3 роки тому +1

    ഷേത്രത്തിന്റ ഫോൺ നമ്പർ ഒന്ന് തരാമോ. വഴിപാട് നടത്താനാണ്

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      ഒന്നു description box നോക്കുമോ .അതിൽ എല്ലാ വിവരങ്ങളും ഉണ്ട്🙏🙏👍

  • @premakumarim4355
    @premakumarim4355 3 роки тому +1

    🙏🙏🕉️💞💞

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 2 роки тому +1

    🙏🙏🙏🙏🙏🚩

  • @avanthikavlogs3583
    @avanthikavlogs3583 3 роки тому +2

    Thottu aduthullle temple

    • @prasannakumare.v.5313
      @prasannakumare.v.5313 3 роки тому

      Vettikodu nagarajave sarpaekshiamme nagaekshiame nagachamundi Ella apathukalil ninnum enneyum ente kudumbangaleyum ellavareyum kathurakshikkane

  • @athulyasethu
    @athulyasethu 3 роки тому +1

    Ashtanagangal ulla kshethrangal patti oru videp cheyyamo.
    Theere pratheedha illa ennalim ashtanagangalil onnaya sankapala enma naga daivathe pattyum video cheyyamo???

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      ഈ ക്ഷേത്രത്തിൽ ഉണ്ടല്ലോ

    • @athulyasethu
      @athulyasethu 3 роки тому

      @@Dipuviswanathan njan malappuram aane.. Apo ivide pokuka pettennu sadhikkillallo.. Malappurathundakuo ashtanagangal ulla kshethram

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      ഞാൻ കോട്ടയം ആണ് ഭായി🤔😀

    • @athulyasethu
      @athulyasethu 3 роки тому +1

      @@Dipuviswanathan njnm.. But married ayath malappuram aanu

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      👍

  • @girishparameswaran
    @girishparameswaran 3 роки тому +1

    Thank you for this video Dipu

  • @ManjuManju-lc6eb
    @ManjuManju-lc6eb 3 роки тому +2

    എന്റെ നാട്

  • @biju8713
    @biju8713 2 роки тому

    Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha Parishudha arinjo arivila Thettukal pavangal pavangal pavangal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea🙏🙏🙏🙏🙏🙏🙏

  • @niranjanasankarkrishna
    @niranjanasankarkrishna 3 роки тому +1

    🙏🙏🙏🙏🙏❤❤❤❤❤😍😍😍😍