സാധാരണക്കാരന്റെ വണ്ടികൾ വിലക്കുറവിൽ🏍️🛵full offers | കേരളത്തിൽ എവിടേക്കും 🔥 10000 മുതൽ വണ്ടികൾ 💕

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 330

  • @Shahe858
    @Shahe858 Рік тому +83

    പച്ചയായ മനുഷ്യൻ ❤തുച്ചമായ വില 💯💯

  • @-ty9lf1tz6g
    @-ty9lf1tz6g Рік тому +27

    അടിപൊളി വീഡിയോ 🥰 shop owner ഇക്കയും ബ്രോയും ഒരു രക്ഷേമില്ല 🥰

    • @spulber___
      @spulber___  Рік тому +1

      താങ്ക്സ് bro❤️❤️❤️

  • @SamadKlr-m9x
    @SamadKlr-m9x Рік тому +8

    സത്യം പറഞ്ഞാൽ ഇപ്പോൾഅണ് വിലകുറഞ്ഞ ഒരു ഷോറൂം കണ്ടത് 👍👍👍

    • @spulber___
      @spulber___  Рік тому

      ഓരോരുത്തരും ഓരോ വിലയാണ് അതിൽ ചിലത് ചിലർക്ക് ഇഷ്ടപ്പെടും ചിലത് ചിലർക്ക് അതിലേറെ ഇഷ്ടപ്പെടും❤️🌹😍😍

  • @ATHULKKSWORLD
    @ATHULKKSWORLD 3 місяці тому

    ഞാൻ 2013 220 വാങ്ങിയിരുന്നു 5 വർഷം മുന്നേ നല്ല വണ്ടി ആയിരുന്നു . എത്രയോ വർഷമായി ഇവർ വാഹന കച്ചവടം ❤

  • @fayiz6782
    @fayiz6782 Рік тому +1

    Rx ന്റെ ആസൗണ്ട് അധ് ഒരു ഹെഡ്സെറ്റ് ഇട്ടിട്ട് കേൾക്കണം the best feeling🤍

  • @basheer386
    @basheer386 Рік тому +1

    എന്നർജിക്കൊന്നും ഒരു കുറവും ഇല്ലാട്ടോ 🥰🥰🥰🥰 പനി കുറവുണ്ടോ മോനെ

    • @spulber___
      @spulber___  Рік тому +1

      ബഷീർ ഭായ് ചെറിയ പനി ഉണ്ടായിരുന്നു വീഡിയോ തുടങ്ങിയപ്പോൾ അതെല്ലാം മാറി😍🥰❤️

  • @fathah_jazz
    @fathah_jazz Рік тому +8

    spulber fans🙌❤️>>>>

  • @ashiqashrafvp263
    @ashiqashrafvp263 Рік тому

    Spalbar brooooi job okk ayoond vedeo kanan pattunnilla ennalum saralya ella vedeo kanar und again vedeo kk Full saport 💖💖💖

  • @suhail__buddy643
    @suhail__buddy643 Рік тому +3

    22:20 ഇത് ശയിനിൻ്റെ അനിയൻ😂😂
    27:44 ഒരു ഇളാപ്പാ മൂതാപ്പ ബന്ധം🤣

    • @spulber___
      @spulber___  Рік тому +2

      Suhail❤️👍🏻🥰😂

  • @shamshad_123
    @shamshad_123 Рік тому +3

    Bro
    Kri al abeer ഹോസ്പിറ്റലിന്റെ അടുത്തുള്ള കടയിൽ പൾസറിന്റെ ചാകരയാണ് clean വണ്ടി ആണ് അതിനുള്ള വിലയും ഉണ്ടാവും
    Just ഒന്ന് പറഞ്ഞു എന്നൊള്ളു

    • @spulber___
      @spulber___  Рік тому

      ❤️ sett നമ്മുടെ ശരിയല്ലേ ഞാനും കീശേരി ❤️

    • @shamshad_123
      @shamshad_123 Рік тому

      @@spulber___ 🥰🥰🥰🥰

  • @manukrishnan7289
    @manukrishnan7289 Рік тому +3

    എനിക്കും എടുക്കണം ഒരു bike എടുക്കാൻ പറ്റിയാൽ മതി 😊😐❤

    • @harish.8501
      @harish.8501 Рік тому +1

      100 ശതമാനം പറ്റും

    • @manukrishnan7289
      @manukrishnan7289 Рік тому

      ​@@harish.8501❤

    • @spulber___
      @spulber___  Рік тому

      തീർച്ചയായും എടുക്കാം❤️

  • @afsalkappadan3586
    @afsalkappadan3586 Рік тому +1

    ആക്ടിവ 2015 ലോക്ക് ചെയ്യാൻ ബാബുവിനോട് പറഞ്ഞിട്ടുണ്ട്. ഞാൻ യു എ യിൽ ആണ്.നവംബർ 9 ന് നാട്ടിൽ വരും.

    • @spulber___
      @spulber___  Рік тому

      ❤️❤️good അവരെ ഒന്ന് വിളിച്ചു പറഞ്ഞു ഉറപ്പുവരുത്തി ചെറിയ ടോക്കൺ ഇട്ടു കൊടുത്തോളൂ

    • @afsalkappadan3586
      @afsalkappadan3586 Рік тому

      ​@@spulber___ഞാൻ വിളിച്ചു.
      നിന്ടെ നമ്പർ ഒന്നു തരുമോ

  • @AjithKumar-eq7zd
    @AjithKumar-eq7zd Рік тому +3

    Spulber bro സുഖമാണോ 😘😍🥰

    • @spulber___
      @spulber___  Рік тому +1

      Oh❤️❤️❤️ അജിത് കുമാർ സുഖമാണോ 😍 എനിക്ക് സുഖമായിരിക്കുന്നു bro നിങ്ങളുടെ വീട് എവിടെയാണ്

    • @AjithKumar-eq7zd
      @AjithKumar-eq7zd Рік тому

      Bro എനിക്ക് സുഖമാണ്😍🥰
      Spulber bro എന്റെ വീട് TVM ആണ് 😍🥰

  • @DAN-gt786
    @DAN-gt786 Рік тому +6

    Spulber broo interceptor 650
    Video cheyy❤

  • @antonyks1184
    @antonyks1184 Рік тому +4

    2016/17 MODEL
    FZ kittiya parayo bro...
    Black colour 🖤

    • @ansilshareef3538
      @ansilshareef3538 Рік тому

      Splendor nookki nadann kittathe vannappo inn poi 2016 model black fz eduth

    • @antonyks1184
      @antonyks1184 Рік тому +1

      @@ansilshareef3538 ethra aayi bro price?

    • @antonyks1184
      @antonyks1184 Рік тому

      @@ansilshareef3538 evidunna edutthe ??

    • @spulber___
      @spulber___  Рік тому

      Ok🌹settakka

    • @antonyks1184
      @antonyks1184 Рік тому

      @@spulber___ I am waiting bro

  • @aslahproductions1621
    @aslahproductions1621 11 місяців тому +1

    Honda Shine ന്റെ
    അനിയൻ 😅

  • @MuhammedShafic-fe8vx
    @MuhammedShafic-fe8vx Рік тому +7

    ബവൂ ഏ ട്ടൻ ന്റെ സ്വഭാവം ഉഷാറ..

  • @shamshad_123
    @shamshad_123 Рік тому +24

    വീഡിയോക്ക് വേണ്ടി കാത്തുനിന്നവർ ഹാജർ ഇട്ടു പൊയ്ക്കോ
    😂😂😂😂😂

    • @spulber___
      @spulber___  Рік тому +1

      താങ്ക്യൂ ബ്രോ താങ്ക്യൂ സോ മച്ച്❤️🌹🌹love you

    • @shamshad_123
      @shamshad_123 Рік тому

      @@spulber___ കിഴിശേരിയിലെ വീഡിയോ കഴിയാണെങ്കിൽ ചെയ്താൽ മതിട്ടോ
      നിങ്ങളുടെ കറക്റ്റ് സ്ഥലം എവിടെ

  • @sarathccc6168
    @sarathccc6168 Рік тому +11

    കിളികുഞ്ഞു വണ്ടികൾ പൊളി😅

  • @MR.....01
    @MR.....01 Рік тому +2

    Broo ..... bro yude bike .!? V3 collection cheyyo 😊😊

  • @shortscreaterss
    @shortscreaterss Рік тому +24

    കിളികുഞ്ഞ് ഫാൻസ്‌ 🤣🙌ലൈക്‌ അടി ❤️‍🔥

  • @shinushiwalik4031
    @shinushiwalik4031 Рік тому +1

    ഇതുവരെ ഇട്ട vdoyil ഒരു vdoyil പോലും ഒരു cd100 ബൈക്ക് കണ്ടിട്ടില്ല കണ്ടിട്ടില്ല

    • @spulber___
      @spulber___  Рік тому

      കിട്ടാത്തതുകൊണ്ടാണ് ഉടനെ തന്നെ റെഡിയാക്കാം ❤️

    • @shivaa6029
      @shivaa6029 Рік тому +1

      ​@@spulber___bro Aath pole cd down Aathom set Aakanam

  • @AhmedAshraf-q2i
    @AhmedAshraf-q2i 11 місяців тому +1

    Kasaragod video cheyyy

    • @spulber___
      @spulber___  11 місяців тому +1

      Ok👍🏻🌹🌹

  • @ajithjajithjohn6879
    @ajithjajithjohn6879 9 місяців тому +1

    Ningada ealla videoum epolum kandonde irikka oru bike eadokkansnthu agiragam ondo ningada video kando shamathanikkunthu

    • @spulber___
      @spulber___  9 місяців тому

      😍❤️❤️❤️ ഒരു ദിവസം വണ്ടി എടുക്കാൻ കഴിയട്ടെ❤️

  • @devamanas.p5319
    @devamanas.p5319 Рік тому +1

    2021 model duke 200
    1.50 💥

  • @GhoStRidEr-vh8tu
    @GhoStRidEr-vh8tu Рік тому +1

    Enikkum ivide ninnu oru vandi eduukkanam

  • @HananHanan-sz7fj
    @HananHanan-sz7fj Рік тому +1

    ഇതിലുള്ള xplus full തുരുമ്പ് ആണ്. ഞങ്ങൾ പോയി വില ചോദിച്ചപ്പോൾ അതിന് 110000 ആണ് എന്നു പറഞ്ഞു😢😢😢

    • @spulber___
      @spulber___  Рік тому

      ഒരിക്കലും അങ്ങനെ പറയാൻ സാധ്യതയില്ല 🤥

  • @AbdulRazak-eo8ub
    @AbdulRazak-eo8ub Рік тому +20

    എല്ലാ വീഡിയോയും കാണും ഒരു വിലയും ഒക്കുകയുമില്ല 🥺

    • @spulber___
      @spulber___  Рік тому +1

      😂😂

    • @albesterkf5233
      @albesterkf5233 Рік тому +3

      10000 രൂപക്ക് ബൈക്ക് കൊടുക്കാനുണ്ട്

    • @arunjith4611
      @arunjith4611 Рік тому

      ​@@albesterkf5233enth vandiya bro

    • @Fireworks-c6b
      @Fireworks-c6b Рік тому

      ​@@albesterkf5233എത്താൻ bro

  • @durgamanesh4752
    @durgamanesh4752 Рік тому +1

    Karizma r korae naall aayi thappuvanu valla rekshayum undo....?? 🙄😕😕

    • @spulber___
      @spulber___  Рік тому +1

      ഇതിലുണ്ട് 🤥🌹

    • @durgamanesh4752
      @durgamanesh4752 Рік тому

      Njan tvm nnaanu athaanu oru task... 🙄

  • @thavalagopalankp7825
    @thavalagopalankp7825 11 місяців тому

    ബ്രോ ns arpunt 40000 indel vedio cheyyanam😊

  • @Dileepdilu2255
    @Dileepdilu2255 Рік тому +3

    പൊളി bro❤🎉

    • @spulber___
      @spulber___  Рік тому

      ❤️🔥 ബ്രോ താങ്ക്യൂ❤️

  • @mubashirkakkuni3462
    @mubashirkakkuni3462 Рік тому +2

    എത്ര പ്രാവിശ്യം ചേട്ടൻ കൈ കൊടുത്തു

    • @spulber___
      @spulber___  Рік тому +1

      കൈ കൊടുക്കുന്നത് നമ്മുടെ ഒരു ഇതല്ലേ❤️😂

  • @Misssbath6
    @Misssbath6 Рік тому +1

    Msg aayalum call aayalum igger nalla respond aaan bro👍👍👍

  • @afthabhabeeb2812
    @afthabhabeeb2812 Рік тому

    1.65 v4 ahn v3 kkalla sale kuudumbo nice ayitt rate kuutuann

  • @mubashirkp2914
    @mubashirkp2914 Рік тому +2

    ഇതെവിടെസ്ഥലം എവിടെവണ്ടിഎങ്ങിനെകുറഞ്ഞ റൈറ്റ് കിട്ടുമോസ്ഥലംഒന്നു പറയണേ

    • @spulber___
      @spulber___  Рік тому

      മലപ്പുറം ജില്ലാ കൊണ്ടോട്ടി❤️

  • @sanalrocks3433
    @sanalrocks3433 Рік тому +4

    Karizma❤‍🔥

  • @anuanu2448
    @anuanu2448 Рік тому +2

    Gulfil erunu kanuna njan😂

    • @spulber___
      @spulber___  Рік тому

      ❤️❤️🔥❤️😍👍🏻

  • @subeeshv6676
    @subeeshv6676 11 місяців тому

    കൊണ്ടോട്ടി 🔥🔥

  • @JAMSHIDMK-g6s
    @JAMSHIDMK-g6s Рік тому +2

    Adhyam vanna njan😅😊

  • @Badasssssssdkidi
    @Badasssssssdkidi Рік тому +1

    Bro ooru unicorn 2017 model kodukan ind etra kittum

  • @Sher-jq2sd
    @Sher-jq2sd Рік тому

    Nalla video
    Hunter details paranjilalo

  • @muzamilmuzamil3236
    @muzamilmuzamil3236 Рік тому +1

    Best price ever❤️❤️

  • @fgajmal
    @fgajmal Рік тому +1

    Kannur vann video cheyyumo

  • @athul.__6456
    @athul.__6456 Рік тому +2

    I need karishma. Please send details

    • @spulber___
      @spulber___  Рік тому

      Please check the description please contact showroom number 👍🏻

  • @shivanandan5827
    @shivanandan5827 11 місяців тому +1

    Intruder available ആണോ

    • @spulber___
      @spulber___  11 місяців тому

      ഇപ്പോൾ നിലവിലില്ല നമുക്ക് റെഡിയാക്കാം ❤️

  • @AliAli-hw8bb
    @AliAli-hw8bb Рік тому +1

    Vilikenda number or order cheyyenda reedhii?? Please reply

    • @spulber___
      @spulber___  Рік тому

      വിളിക്കേണ്ട നമ്പർ താഴെ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് അതിൽ ഫസ്റ്റ് കാണുന്ന നമ്പറിൽ ആദ്യം വിളിക്കൂ രാവിലെ ഓഫീസ് ടൈമിൽ വിളിച്ചാൽ മതി❤️👍🏻ok

  • @ajithjajithjohn6879
    @ajithjajithjohn6879 9 місяців тому +1

    Bro Idukki video cheivoo

    • @spulber___
      @spulber___  9 місяців тому

      സെറ്റ് അക്ക ❤️

  • @SijinAalen-bd3fm
    @SijinAalen-bd3fm 10 місяців тому

    Karizma r mathram ulla videos undo

  • @Vishnu-wu8oc
    @Vishnu-wu8oc Рік тому +1

    Babutaa splendor kundekiii ❤

  • @alangeorge5717
    @alangeorge5717 11 місяців тому

    Best vandi under 50k good milege,and good looks,??

  • @suhail__buddy643
    @suhail__buddy643 Рік тому +2

    വരാൻ താമസിച്ചു പോയി😊😌

    • @spulber___
      @spulber___  Рік тому +1

      സാരമില്ല നിങ്ങൾ വന്നല്ലോ❤️bro

    • @adhyadevsarath2296
      @adhyadevsarath2296 Рік тому +1

      Chetta enik fz v2 venam, finance kittumo

  • @muralitk4994
    @muralitk4994 11 місяців тому

    Unicorn. 2018

  • @rashifrztirur1767
    @rashifrztirur1767 Рік тому

    സ്പൾബു അണ്ണാ love u💞💞💞🥰🥰🥰

    • @spulber___
      @spulber___  Рік тому +1

      ❤️❤️ മച്ചാനെ എവിടെയാ ഇന്ന് ജോലിയില്ലേ

    • @rashifrztirur1767
      @rashifrztirur1767 Рік тому

      @@spulber___ ഞമ്മളെ ജോലിക് rest ഇല്ലാ 24hrs കരുതി ഇരുന്നോണം (House drvr job uyir💪🏻💪🏻❤❤)🥰🥰

  • @theblackfoodie9182
    @theblackfoodie9182 Рік тому +2

    Bro karizma nte model parnittilla

  • @abdulazeez3298
    @abdulazeez3298 11 місяців тому +1

    ഗൾഫിൽ നിന്നും പഴയ വണ്ടി വാങ്ങാൻ വന്നോ 😄

    • @spulber___
      @spulber___  11 місяців тому

      Mm വിശ്വാസമാവുന്നില്ല അല്ലേ

  • @RaveenRaveen-t8m
    @RaveenRaveen-t8m Рік тому +1

    Wandoor 💔💔🔥🔥🔥💥

  • @newbiegamingyt6861
    @newbiegamingyt6861 Рік тому +1

    Kannur Vaa bro❤️‍🩹

  • @ebichackyattil
    @ebichackyattil Рік тому

    Unicorn sale ആയോ...എറണാകുളം delivery ചെയ്യുമോ

  • @muhammadfayiz1601
    @muhammadfayiz1601 Рік тому +1

    Honda dazzler kittumo?

  • @ZainZain-n7y1l
    @ZainZain-n7y1l Рік тому +1

    Spulber vedeo❤❤

  • @ashilraphel9751
    @ashilraphel9751 11 місяців тому +1

    Chetta rtr 160 available ahno

  • @sagardxbvolgs9069
    @sagardxbvolgs9069 Рік тому +1

    Babu ettan powli

  • @Instalokham
    @Instalokham Рік тому +1

    Splendor venam

  • @nizam4585
    @nizam4585 Рік тому +1

    Bullet rete egneya bro.... Pls rply

    • @spulber___
      @spulber___  Рік тому

      ബുള്ളറ്റ് പല വിലയുടെയും ഉണ്ട് നിങ്ങൾ അവരെ ഒന്ന് കോൺടാക്ട് ചെയ്യൂ താഴെ നമ്പർ കൊടുത്തിട്ടുണ്ട് ഡിസ്ക്രിപ്ഷൻ❤️

  • @vinodkodaly4499
    @vinodkodaly4499 11 місяців тому +1

    Honda dream neo available now?

    • @spulber___
      @spulber___  11 місяців тому

      താഴെ നമ്പർ ഉണ്ട് കോൺടാക്ട് പ്ലീസ് ❤️

  • @aslahproductions1621
    @aslahproductions1621 11 місяців тому +1

    Noc?

  • @Synnix._.
    @Synnix._. Рік тому +3

    Hello 🎉

  • @SakkeerbabuSmc
    @SakkeerbabuSmc Рік тому +2

    Honda shine undo

  • @nevermind5037
    @nevermind5037 Рік тому +2

    Yamaha libero kitto

  • @saifuzaishamuhammed7076
    @saifuzaishamuhammed7076 Рік тому +1

    മുത്തു മണിയെ ❤

  • @ansilshareef3538
    @ansilshareef3538 Рік тому

    Splendor nooki nooki nadann kittathe vannapppo fz eduth🙇

    • @spulber___
      @spulber___  Рік тому

      ഇപ്പോൾ സ്‌പ്ലെൻഡറിനെ ഇഷ്ടപ്പെടുന്നില്ലേ❤️😍

    • @Vishnu-wu8oc
      @Vishnu-wu8oc Рік тому

      Fz athre price ayi bro

  • @justwatchthis79
    @justwatchthis79 11 місяців тому

    Unicorn venam

  • @latheeflatheef1327
    @latheeflatheef1327 Рік тому

    Adipoli
    Maanyamaaya pric

  • @rintu9766
    @rintu9766 10 місяців тому

    fzx ndo?

  • @sreeharikv1966
    @sreeharikv1966 Рік тому +1

    ഒരു 50k ക്ക് എടുക്കാൻ പറ്റിയ വണ്ടി ഏതാണ് ബ്രോ

    • @spulber___
      @spulber___  Рік тому

      Pulsar

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 11 місяців тому

      New വണ്ടി എടുക്കു.. ലോക്കൽ use ന് low ബഡ്ജറ്റ് സ്കൂട്ടർ വെല്ലോം നോക്കു.

  • @streetlightmalayalam
    @streetlightmalayalam Рік тому

    2018maestro വെറും 30000₹ കൊടുക്കാനുണ്ട്

  • @rzofficial-ou1fp
    @rzofficial-ou1fp Рік тому +7

    Fist comment

  • @the_real_ghost___3
    @the_real_ghost___3 Рік тому +1

    Vannu njan.... 😁

  • @commoncomali9956
    @commoncomali9956 Рік тому +3

    Please do cars video please 😢

  • @Shahi6000
    @Shahi6000 Рік тому

    നീ സൂപ്പർ❤

  • @samsad568
    @samsad568 Рік тому +1

    Bro ns 200 undo. Bs3

  • @kl52chathan
    @kl52chathan 11 місяців тому

    20 k milage ulla vandi undo kurach odan ullath aanu

    • @kl52chathan
      @kl52chathan 11 місяців тому

      Daily oru 60 km okke odan pattiyath

  • @ranjithranji3497
    @ranjithranji3497 Рік тому +1

    Palakkad video

    • @spulber___
      @spulber___  Рік тому

      തീർച്ചയായും ഉടനെ തന്നെ സെറ്റ് ആക്കാം പാലക്കാട് ഭാഗത്തേക്ക് ഒരുപാട് ആളുകൾ പറയുന്നുണ്ട്❤️

  • @MANUMANUPPA
    @MANUMANUPPA Рік тому +2

    220 അടവ് ഇട്ട് തരുമോ

  • @foodtravel1989
    @foodtravel1989 Рік тому

    Classic vereyundo?

  • @KishorKumar-cs4go
    @KishorKumar-cs4go 10 місяців тому

    Cbr 250 കിട്ടുമോ

  • @v1shnu.__106
    @v1shnu.__106 11 місяців тому

    Broh oru NS 160 kittuo

  • @shibukrishnan7267
    @shibukrishnan7267 Рік тому +1

    Bro Yamaha Rx finance kittumo

  • @thouseeslifeofficial
    @thouseeslifeofficial Рік тому +2

    Bro cd 100ss undo

  • @abhijith2612
    @abhijith2612 11 місяців тому

    Ikka 50k ik nalla oru v2 set aaki tharuo

    • @spulber___
      @spulber___  11 місяців тому +1

      Settakka ❤️🔥

  • @vyshnavka5303
    @vyshnavka5303 10 місяців тому

    Karizma

  • @somankarad5826
    @somankarad5826 Рік тому +1

    വെറും വാക്കല്ല : നല്ല വിലക്കുറവ് തന്നെ ഉണ്ട്

    • @spulber___
      @spulber___  Рік тому

      തീർച്ചയായും വിലകുറഞ്ഞ ഒരുപാട് വണ്ടികൾ ഉണ്ട് ❤️😍😍🌹

  • @younuskozhikkodan3930
    @younuskozhikkodan3930 Рік тому

    എന്റെ നാട്ടുകാരനാണ്..

  • @aswinb732
    @aswinb732 Рік тому +1

    Finance ondo bro

  • @mansoormuhammed3974
    @mansoormuhammed3974 Рік тому +2

    Power 🎉🎉🎉🎉

  • @arshadt7637
    @arshadt7637 10 місяців тому

    Red access poyo

  • @ASH-xi3oe
    @ASH-xi3oe Рік тому +1

    Himalayan

  • @rashcode9060
    @rashcode9060 Рік тому +1

    Mojo xt fans undo❤

  • @abubackertk-z1x
    @abubackertk-z1x Рік тому +1

    Honda highnes undo

  • @user-ch4qv3yy3r
    @user-ch4qv3yy3r Рік тому +2

    Vaggan Paisa ellelum njn kanum😂

    • @spulber___
      @spulber___  Рік тому +1

      അതാണ് ഒരുനാൾ നമ്മൾ എടുത് പൈസ വരും അന്ന് നമ്മൾ വാങ്ങും💥❤️

    • @user-ch4qv3yy3r
      @user-ch4qv3yy3r Рік тому

      @@spulber___ yes