നിനക്ക് വേണ്ടതെല്ലാം അമ്മ നൽകും,ഈ ആരാധനയിലൂടെ അമ്മ നിന്നെ തീർച്ചയായും സഹായിക്കും/Kreupasanam mathavu

Поділитися
Вставка
  • Опубліковано 5 вер 2024
  • നിനക്ക് വേണ്ടതെല്ലാം അമ്മ നൽകും,ഈ ആരാധനയിലൂടെ അമ്മ നിന്നെ തീർച്ചയായും സഹായിക്കും/Kreupasanam mathavu
    #jesusprayermalayalam #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory

КОМЕНТАРІ • 111

  • @jijuvargheseps3362
    @jijuvargheseps3362 Місяць тому +2

    അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt Місяць тому +2

    എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനമാണ് തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മേ❤❤❤❤

  • @sreejarsreejar5621
    @sreejarsreejar5621 Місяць тому +1

    അമ്മേ കൃപാസന മാതാവേ എനിക്ക് ബാങ്കിൽ നിന്ന് ലോൺ പുതുക്കി തരാൻ എന്നെ സഹായിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @MaryJustine-ls8hi
    @MaryJustine-ls8hi Місяць тому +1

    Amme.katukollename.oru.bavanm.tannuanugrhikename.Amme.🙏🙏🙏🙏😭

  • @elizabethvarghese4808
    @elizabethvarghese4808 Місяць тому +1

    അമ്മ മാതാവേ ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കട്ടെ 🌹🌹❤️

  • @vimalavijayan4929
    @vimalavijayan4929 Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ സഞ്ചാരി അമ്മേ അമ്മയുടെ പുത്രന്റെ ശ്വാസംമുട്ട് പരിശുദ്ധ അമ്മയുടെ മദ്ധ്സ്ഥതയിൽ ഈശോയുടെ കൈകളുടെ സ്പർശനത്താൽ വിമ്മിഷ്ടം മാറ്റി ഇടക്കിടെ വരുന്ന ഈ ശ്വാസംമുട്ട് നിശേഷം മാറ്റിക്കൊടുക്കേണമേ എന്ന് കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾

  • @ShijuEV-jg6bg
    @ShijuEV-jg6bg Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഈശോയേ എൻ്റെ മകളുടെ സെഫ്നൽ കോഡിൽ ഉള്ള മുഴ ഈശേയുടെ കുരിശിനോട് ചേർത്ത് വെച്ച് സർജറി കൂടാതെ എൻ്റെ മകളെ അഭിഷേകം ചെയ്യണം അമ്മ മാതാവേ ഈ ശോയേ❤❤❤❤❤

  • @sreejarsreejar5621
    @sreejarsreejar5621 Місяць тому

    അമ്മേ എന്റെ കടബദ്ധത മാറ്റി എന്നെ സഹായിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @SujanRoy-hf8xr
    @SujanRoy-hf8xr Місяць тому +1

    Ente abhishettan yenne vilichu mathave ente abhishettante kadangal mattane njangalude vivaham nadakkename allumon amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx Місяць тому +1

    അമ്മേ മാതാവേ എന്റെ മോന് ജോലി കൊടുക്കണം

  • @SusammaSunny-ws7tb
    @SusammaSunny-ws7tb Місяць тому

    അമ്മേ മാതാവേ,ഈ ആരാധനയിലൂടെ ഇന്ന് പരീക്ഷ എഴുതുന്ന ആൽവിനെയും എല്ലാവരെയും അവിടുന്ന് അമ്മ അനുഗ്രഹിക്കണമേ, എൻ്റെ ഈശോയെ അവിടുത്തെ കരങ്ങൾ നീട്ടി അവരെ അനുഗ്രഹിക്കണമേ കുഞ്ഞുങ്ങൾക്ക് നല്ലൊരു വിജയം കൊടുത്തു അനുഗ്രഹിക്കണമേ

  • @user-sp6vs6xz2y
    @user-sp6vs6xz2y Місяць тому

    അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ സമാധാനം തരേണമേ

  • @bellumendez4917
    @bellumendez4917 Місяць тому +13

    മാതാവേ, എന്റെ ഭർത്താവ് അമൃത ഹോസ്പിറ്റലിൽ icu വിൽ ആണ്. വളരെ ക്രിട്ടിക്കൽ കേസിൽ ആണ്. കാത്തുകൊള്ളണമേ 🙏🙏

    • @jayasreek8203
      @jayasreek8203 Місяць тому +1

      Amen mathave nanthi 🙏 ee chettane ethrayum pettennu soukyappeduthename kripaundakename 🙏

    • @sumaraman7511
      @sumaraman7511 Місяць тому

      ഒന്നും ഉണ്ടാവില്ല എല്ലാം അമ്മ നോക്കിക്കൊള്ളും പേടിക്കേണ്ട ഇട തടവില്ലാതെ പ്രാർത്ഥിക്കു 🙏🏻

    • @praveenpraveen3356
      @praveenpraveen3356 Місяць тому

      അമ്മ കൂടെകാണൂം

    • @sheejat5336
      @sheejat5336 Місяць тому

      Please Appa heal him 🙏🙏

  • @Revamma1234-hc1xe
    @Revamma1234-hc1xe Місяць тому

    എൻ്റെ മാതാവെ എൻ്റെ തൊഴിൽ മെച്ചപ്പെടണേ എൻ്റെ കടബാദ്ധ്യത എത്രയും തീരണേ

  • @user-wq9if9ob7v
    @user-wq9if9ob7v Місяць тому

    Ente.amme..karthavinte.namathil.ente.makkalude.dhuswabavangalelam..matti.tharane..aamen❤❤❤

  • @user-jx2iy5ex2x
    @user-jx2iy5ex2x Місяць тому

    മാതാവേ എന്റെ കഴുത്തിന്റെ വേദന പൂർണമായി എടുത്ത് മറ്റേണമേ പ്രതേകം എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @poulose5eldho
    @poulose5eldho Місяць тому

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ

  • @aleyammapaul7086
    @aleyammapaul7086 Місяць тому

    അമ്മ മാതാവ് എന്റെ മക്കളെ അനുഗ്രക്കണമാ

  • @parvathy.b.s4019
    @parvathy.b.s4019 Місяць тому

    എന്റെ അമ്മ മാതാവേ കാത്തുകൊള്ളണമേ 🙏🙏

  • @reenajose4695
    @reenajose4695 Місяць тому

    അമ്മേ മാതാവേ ജീവിതപങ്കാളിയുടെ വിസയുടെ കാര്യങ്ങൾ മെഡിക്കൽ തടസ്സങ്ങളൊന്നും കൂടാതെ മാതാവേ നടത്തി തരേണമേ കാര്യങ്ങളും

  • @cicilysunny4869
    @cicilysunny4869 Місяць тому +2

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകനെ അമ്മക്ക് കയ്യേൽപ്പിക്കുന്നു.അമ്മ അനുഗ്രഹിക്കേണമേ. കാത്തുക്കൊള്ളണമേ.

    • @juthewala4218
      @juthewala4218 Місяць тому

      Ente stephy.id card.kittidanm.jallith.duty join.chagejuvan.amma.aungrahikkanenm.entr.amma

    • @juthewala4218
      @juthewala4218 Місяць тому

      Ente.mone.exam.resulet.nalla.mark.nalliki.amma.aungrahikkanenam.mathavue

    • @juthewala4218
      @juthewala4218 Місяць тому

      Ente husband.smokenmattija.panni.amma.matti.thereanm.ente.mathavue

  • @shinijony174
    @shinijony174 Місяць тому

    പരിശുദ്ധ അമ്മേ മാതാവേ എന്റെ വാവ എവിടെയെത്തിച്ചേരണമെന്നാണോ അമ്മ ആഗ്രഹിക്കുന്നത് അത് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏🙏🙏❤️❤️🌹🌹🌹

  • @neethasdreams8361
    @neethasdreams8361 Місяць тому

    എന്റെ ദൈവമേ, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടാകട്ടെ

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 Місяць тому

    അമ്മേ.. അനുഗ്രഹിക്കണേ... 🙏🏻... ഈ ലോകത്തു ഈശ്വരാ സ്നേഹം എല്ലാ മക്കളിലും നിറയ്ക്കണേ 🙏🏻 ആമേൻ 🙏🏻

  • @Pushpy-ze9og
    @Pushpy-ze9og Місяць тому

    Amme matmave ninte eshttom pole sombavikkatte🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @sujack6964
    @sujack6964 Місяць тому

    അമ്മേ മാതാവേ ചെറിക്കു സൗഖ്യം നൽകണേ. ചെറിയുടെ ബ്ലോക്കിന്റ വേദന അപ്പാടെ മാറ്റി തരണേ. നല്ല വർക്ക്‌ ചെറിക്കു കിട്ടണേ

  • @elizabethvarghese4808
    @elizabethvarghese4808 Місяць тому +1

    മാതാവേ ഞങ്ങൾക്ക് ഒരു ഒരു വീട് ഒരുക്കി തരണേ

  • @sumavarghese205
    @sumavarghese205 Місяць тому

    Parusudda ammae Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen please pray for my son and my daughter and my family Amen Amen 🙏🙏🙏🙏

  • @manjuvarghese3136
    @manjuvarghese3136 Місяць тому +1

    ഇരുപതാം തീയതി എന്റെ വാടക കണ്ട ദിവസമാണ് എനിക്ക് ഒരു വഴി കാണിച്ചു ആമേനിക്ക് കിടക്കാൻ ഒരു ഇടമല്ലേ അമ്മേ ഞാൻ ചോദിക്കുന്നു അമ്മയെ രക്ഷിക്കണേ അമ്മേ രക്ഷിക്കണേ

  • @user-iq5yp8tj2h
    @user-iq5yp8tj2h Місяць тому +1

    മാതാവേ വിനു വിന്റെ കാര്യം സംസാരിച്ചതിനാൽ നന്ദി.അ ൾത്താരയിൽ കൊണ്ട് വരും എന്ന് പറഞ്ഞതിനാൽ നന്ദി

  • @SandeepAntony-wi3by
    @SandeepAntony-wi3by Місяць тому +1

    Amen❤❤❤❤

  • @vargesejoseph1866
    @vargesejoseph1866 Місяць тому

    Amme mathave kakanme 😢😢😢😢😢😢. ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kamalammc5193
    @kamalammc5193 Місяць тому

    ദൈവമേ എൻ്റെ വീട്ടിൽ സന്തോഷം തരണമേ

  • @sobhaap6619
    @sobhaap6619 Місяць тому

    Amme mammyyude kalile ninu mattikkodukkane amme

  • @user-zo7ef2me7d
    @user-zo7ef2me7d Місяць тому

    മാതാവേ ksfe ചിട്ടി ആദ്യത്തേത് തന്നെ എനിക്ക് കിട്ടാൻ സഹായിച്ച അമ്മക്ക് ഒരായിരം നന്ദിഈശോയ്ക്കും ഒരായിരം നന്ദി. ആമ്മേൻ

  • @user-fz9di6xr6u
    @user-fz9di6xr6u Місяць тому

    അമ്മേ മാതാവേ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകളാണ് എന്റെ മക്കൾ രണ്ടുപേരും അമ്മേ നിന്നെ അറിയണം മാതാവേ അതിനുള്ള വഴി തുറക്കണമേ മാതാവേ നിന്റെ ഇളയ മകന്റെ പഠിത്ത കാര്യത്തിന് ഒരു മനസ്സ് തുറന്ന് പഠിക്കാൻ സമ്മതിക്കണം അമ്മയും പട്ടാളത്തിലെ ജോലി പോകാമെന്ന് സമ്മതിക്കണം മാതാവേ ഞാൻ അവരുമായിട്ട് സംസാരിക്കണം എന്ന് പറഞ്ഞിരിക്കുന്നു രാത്രി കാലം

  • @divyatd-fj6ig
    @divyatd-fj6ig Місяць тому

    മാതാവേ എനിയ്കു൦ രണ്ടു
    കുഞിനു൦ ആരോഗൃവു൦ ആ
    യുസു൦ നൽകി അനുഗ്രഹിക്കേണമേ എൻേറ മൂതത കുഞിൻേറ
    ചുമയു൦ നീരിവീഴ്ചയു൦
    മാററി തരേണമേ എൻേറ
    രണ്ടു കുഞിനു൦ ന൬ായി ഉറക്കം കൊടുകേണമേ നാളെയു൦ മററ൬ാളു൦ മഴ ഉണ്ടാവരുതേ മാതാവേ
    അടുത്ത കൊല്ല൦ പെരു൬ാൾ
    ആഘോഷികാനുളള അനുഗ്രഹം നൽകേണമേ
    മാതാവേ

  • @cicilysunny4869
    @cicilysunny4869 Місяць тому

    അമ്മേ, കൃപാസന. മാതാവേ, ഇന്ന് നടക്കുന്ന KCSL Bible quiz --ൽ എന്റെ മകന് വിജയം കൊടുക്കണമേ. എല്ലാ ഉത്തരങ്ങളും ശരിയാക്കിക്കൊടുക്കണമേ. അമ്മയുടെ വെഞ്ചരിച്ച കാശുരൂപം അമ്മയുടെ സാന്നിധ്യമാണല്ലോ. അമ്മേ, അമ്മ പരീക്ഷയുടെ സമയങ്ങളിലും result പ്രഖ്യാപിക്കുമ്പോഴും അമ്മ അവിടെ ഉണ്ടാകണമേ. അമ്മയുടെ മകന് വിജയം കൊടുക്കണമേ.

  • @sunithajoby9457
    @sunithajoby9457 Місяць тому

    എന്റെ അമ്മോ മാതാവോ എന്റെ കൈയുടെ വേദന മാറ്റി തരണോ 🙏

  • @user-zz1fh1jy2p
    @user-zz1fh1jy2p Місяць тому

    മാതാവേ ഇന്ന് മൂന്ന് മണിക്ക് കെഎസ്എഫ്ഇ ചിട്ടി അമ്മ മാതാവേ അത് അടിച്ചു തരണേ എൻറെ സാമ്പത്തിക നേർച്ച എന്ന ഗാനം അമ്മേ എൻറെ കുഞ്ഞിൻറെ രോഗം മാറ്റി തരണേ❤❤❤❤❤ ❤❤❤

  • @elizabethvarghese4808
    @elizabethvarghese4808 Місяць тому

    മാതാവേ ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കട്ടെ 🌹🌹❤️❤️

  • @user-du6qd7us4g
    @user-du6qd7us4g Місяць тому

    Mathave njangale anugrahikaname amen❤❤

  • @user-zo7ef2me7d
    @user-zo7ef2me7d Місяць тому

    മാതാവേ ഈ ആരാധനയിൽ അച്ഛൻ പറഞ്ഞു വലത് ചെവിയിൽ കവിളിന് താഴെ നീര് വന്നു മുഴപോലെ ആകുന്ന രോഗിയെ ഈശോ സ്പർശിക്കുന്നു നന്ദി മാതാവേ ഞാൻ ഈ രോഗ ആയി കുറെ വർഷം നടക്കുന്നു എന്നെ സൗഖ്യം പെടുത്തി തന്നെ

  • @LEENAMOLULAHANNAN
    @LEENAMOLULAHANNAN Місяць тому

    Parishutha amme ente agraham sadhichutharane upeshikale

  • @kamalammc5193
    @kamalammc5193 Місяць тому

    എൻ്റെ മകൻ്റെ സ്വഭാവം മാറ്റി തരണമേ

  • @leebaalwin6063
    @leebaalwin6063 Місяць тому

    അമ്മേ എനിക്ക് ഒരു പോളിസിഞാൻ ചോദിച്ചവർ എടുക്കാം മനസ്സ് നൽകി ലീബയെ അനുഗ്രഹിക്കട്ടെ ആമേൻ

  • @user-rz9wz6ny4h
    @user-rz9wz6ny4h Місяць тому

    Amma mathave katholanme

  • @sujack6964
    @sujack6964 Місяць тому

    അമ്മേ മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ. ചെറി സുജയുടെ കഴുത്തിൽ താലി കേട്ടണേ. ചെറിയുടെ ചിന്തയിലും മനസ്സിലും സുജ മാത്രം ആയിരിക്കണേ. സുജയുടെ സ്നേഹം സാമിപ്യം ആഗ്രഹിച്ചു ചെറി സുജയിലേക്ക് മടങ്ങി വരണേ. സുജയുടെ അടുത്തേക്ക് എത്രയും വേഗം വരണേ. അമ്മേ ഞാൻ നാളെ ആണ് date ഇട്ടതു എനിക്കു ചെറിയെ തിരിച്ചു തരണേ

  • @renukaashok376
    @renukaashok376 Місяць тому

    എന്റെ മൂത്തമകന് നല്ലരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @simonabraham9645
    @simonabraham9645 Місяць тому

    Amme daivamathave ente manasinte bharam neekki samadanam
    Tharename Amme ente unniyude parishramangale sabhalamakkename anugrahikename kadabharam neekki samadanam tharename Amma mathave 😢😢😢💔💔🇮🇳👏✝️✝️🌹💐🌺🌸

  • @sajilamanohar7989
    @sajilamanohar7989 Місяць тому

    Mathave samath thannu anugrahikkename amen

  • @user-th8gq8ux5k
    @user-th8gq8ux5k Місяць тому

    ആമേൻ🕯️🕯️🕯️🕯️🕯️🕯️

  • @sobhaap6619
    @sobhaap6619 Місяць тому

    Sahodharanghle anugrahikkane amma pray cheyyane dyvanubhavathil Varane amme

  • @marykl5706
    @marykl5706 Місяць тому +1

    ഞങ്ങൾക്ക് വേണ്ടി

  • @juthewala4218
    @juthewala4218 Місяць тому

    Ente nadu.pain.artiticesamma
    .mattithereanmamma.aungrahikkanene

  • @salikuttymm8992
    @salikuttymm8992 Місяць тому

    Mathave rogasanthi thannu anugrahikkaname

  • @tessyalexandertessy3350
    @tessyalexandertessy3350 Місяць тому

    Amme mathave kathukollne

  • @JayaBiju-qj9wi
    @JayaBiju-qj9wi Місяць тому

    Mathave molku padicanull mansu kodukkanam esopa kudevarnam Karuna udakanam mathave

  • @rajanitk7779
    @rajanitk7779 Місяць тому

    മാതാവേ❤

  • @abhi77758
    @abhi77758 Місяць тому

    വീട് തന്നതിന് നന്ദി നന്ദി നന്ദി

  • @rosilykj5033
    @rosilykj5033 Місяць тому

    Amme. Mathave. ❤❤❤❤

  • @JayaKumari-oj5zw
    @JayaKumari-oj5zw Місяць тому

    Amme Madhave enna visudhiyileku nayikaname

  • @rincymol5031
    @rincymol5031 Місяць тому

    Amme madhave ente jeevitha pankaliude maanasika pirimurukkam maatti ente appachanodum ammachiyodum ulla comblex maatti kkoduthu anugrahikkename

  • @sobhaap6619
    @sobhaap6619 Місяць тому

    Evane kakkane amme

  • @SajiniBenny-ew9jt
    @SajiniBenny-ew9jt Місяць тому

    നന്ദി നന്ദി നന്ദി❤🙏🙏🙏🙏

  • @sintomathew6514
    @sintomathew6514 Місяць тому

    Amme mathave ente prometric examil enikku nalloru result thannu anugrahikane 🙏🙏🙏

  • @sweetyrajeeve8039
    @sweetyrajeeve8039 Місяць тому

    Maatave pretheshikaranathinte saakshi aayi uyarthaname🙏🙏

  • @aleyammapaul7086
    @aleyammapaul7086 Місяць тому

    Amen🙏🙏🙏🙏🙏

  • @JayaBiju-qj9wi
    @JayaBiju-qj9wi Місяць тому

    Mathave ngalku oru favanam laficanam esopa kudevarnam Karuna udakanam mathave 😢😢😢

  • @binukuriakose6030
    @binukuriakose6030 Місяць тому

    Please pray for my all special intentions and all exams 🙏🏼🙏🏼🙏🏼

  • @leebaalwin6063
    @leebaalwin6063 Місяць тому

    ലെറ്റിഷി യാ എന്റെ അടുത്ത് ന്ന് ഒരു പോളിസി എടുക്കാൻ സഞ്ചാരി അമ്മേ മനസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമേൻ

  • @lucythomas5519
    @lucythomas5519 Місяць тому

    Jesus bless our family

  • @shivadas6450
    @shivadas6450 Місяць тому

    എന്റെ മകന് നല്ലൊരു ഹോസ്പിറ്റലിൽ ട്രെയിനിങ് കയറാൻ സാധിക്കണേ എന്ന നിയോഗം സാധിച്ചു മാതാവിനു കോടാനുകോടി നന്ദി സൗമ്യ ദാസ്‌

  • @SobanaDas-mi7go
    @SobanaDas-mi7go Місяць тому

    😘😘😘😘😘😘AMEN

  • @beenajohn7248
    @beenajohn7248 Місяць тому

    Ammamathave eta kudubath anugragicanamea

  • @lucythomas5519
    @lucythomas5519 Місяць тому

    Please pray for good faith to my childern children

  • @marykl5706
    @marykl5706 Місяць тому

    എന്നെ പ്രാർ

  • @mayamenon8639
    @mayamenon8639 Місяць тому

    Eshyue aradhana eshyue mahathum karthave eni matrimony register cheyuvan Edyakkale nala oru penkutti vilikkanme kayeeveedelie nanni million times for yr blessing and grace always ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @bindhujohnson3442
    @bindhujohnson3442 Місяць тому

    Ammay kadapharum bitten ulla vazhi tharannay

  • @daisyshaji8140
    @daisyshaji8140 Місяць тому

    Mary Mathe pray for us

  • @rosammatj3343
    @rosammatj3343 Місяць тому

    Ave maria

  • @reeba3170
    @reeba3170 Місяць тому

    🙏🙏

  • @leebaalwin6063
    @leebaalwin6063 Місяць тому

    അമ്മേ സുജിലാൽ വീട്ടിൽ വരാനും ഫോൺ വിളിക്കുകയും ലീബയോട് സത്യം തുറന്നു പറയാൻ മനസ്സ് നൽകി സുജിലാൽ നാവിനെ കൊട്ടു മാറ്റി ലീബയോട് മിണ്ടാനും കൃപസനം അമ്മേ സുജിലാല് അനുഗ്രഹിക്കട്ടെ ആമേൻ

  • @rincymol5031
    @rincymol5031 Місяць тому +1

    Ente jeevitha pankaalikku ente veettil nilkkaan bhayankara budhi muttu aanu. Oru budhimuttum ellaathe ellaam nallathaakkikoduthu anugrahikkename

  • @sunithajoby9457
    @sunithajoby9457 Місяць тому

  • @jayalekshmi2473
    @jayalekshmi2473 Місяць тому

    Ende monde result vararayi. Passakane amme iswaye kathukollaname 🙏🏻🙏🏻🙏🏻🙏🏻

  • @lucythomas5519
    @lucythomas5519 Місяць тому

    Please pray for good catholicmarriageproposal to my daughter

  • @mayamenon8639
    @mayamenon8639 Місяць тому

    Eshyue aradhana eshyue mahathum 0:32 0:33

  • @rethygopalr3483
    @rethygopalr3483 Місяць тому

    Amma mathave ente karthave hus inte heart block um kidney problem vum mattename Monete uppukutty pain mattename eppozhum koode kanename

  • @sajinimanikandan5289
    @sajinimanikandan5289 Місяць тому +1

    പള്ളിക്കുന്നത് ജ്വല്ലറിക്കാരിൽ നിന്ന് 30 നായിരം രൂപ വാങ്ങി തരണം ഇന്ന് മൂന്ന് മണിയ്ക്ക്

  • @jayasreek8203
    @jayasreek8203 Місяць тому

    Amme mangalore hostalil vazhuthiveenu kidakkukayanu ente makalkku ellukalkku oru poralu polum undakathe kaathu samrekshikkename kaividalle . Ennu naattilekku chikithsakkayi varunna ente makaleyum koottareyim kathu kollename aayussum arogyavum nalkename amme ❤🌹

  • @bindhujohnson3442
    @bindhujohnson3442 Місяць тому

    Mon holi silence varum kittan ammay of yajikkunnu

  • @user-vs7rm7hr5c
    @user-vs7rm7hr5c Місяць тому

    Amma madavea suger kudi ennu njan hospital admitayi katholannea vegam suger kurachu tharanne

  • @dianaanns4604
    @dianaanns4604 Місяць тому

    ഞായർ മൂന്നാമത്തെ ദിവസം

  • @annmaryaugustine2216
    @annmaryaugustine2216 Місяць тому

    Amme kripasana mathave chemokku shesham doctor undagumennu paranju oru after effects undavathe kakaname. Vayyaya varalle

  • @sinijohnson8997
    @sinijohnson8997 Місяць тому

    എന്റെ മാതാവേ എന്റെ കൃപാസന മാതാവേ ഇന്ന് ഞാൻ ഡേറ്റ് വച്ചിരിക്കുന്ന ലാസ്റ്റത്തെ ദിവസമാണ് മാതാവേ എന്റെ മകളുടെ ജോലിക്കാര്യത്തിൽ ഉപേക്ഷ വരുത്തരുതേ എന്റെ മകൾക്ക് ഇന്ന് നല്ലൊരു ജോലി കിട്ടി എന്നുള്ള വാർത്ത എനിക്ക് അറിയാൻ സാധിക്കണമെന്ന് ഈശോയോട് പരിശുദ്ധ അമ്മയോടും ഞാൻ അപേക്ഷിക്കുന്നു അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️💙💙💙💙🌹🌹🌹🌹🫠

  • @user-vs7rm7hr5c
    @user-vs7rm7hr5c Місяць тому

    Sugar kurachu aarogamulla kunjinnea tharannea Amma madave

  • @bindhujohnson3442
    @bindhujohnson3442 Місяць тому

    Enty milk admition kittan ammay kaniyanay sahaikaan arun illa ammay

  • @Ranjinimb-po5qp
    @Ranjinimb-po5qp Місяць тому

    Mathave enik nalek 5 booking koodi kittiyale enik target aheive cheyyan kazhiyu. Enik target acheive cheyyan pattane

  • @siniliju5689
    @siniliju5689 Місяць тому

    AMMAE ENIKU PIN NUMBER KITTANAE