ഭാരതത്തിൽ ആദ്യമായി രഥം കുഴിച്ചെടുത്തത് ഇവിടെയാണ് | Sinauli burial site with 116 burials

Поділитися
Вставка
  • Опубліковано 19 жов 2024
  • Sinauli is the place where 4000 year old civilization was found by Archeological Survey of India. Sinoli is a village in Uttarpradesh. This excavations found 116 burials in that area of a warrior class which was totally different from the Hadappan civilization in culture. Both men and women were warriors and were buried along with their weapons. Three chariots also were found under the soil.
    Location: Sinauli, Uttarpradesh
    #sinoli #excavation #indianhistoricalplace #indiatravelvlog #travel #history #burial #archeology #archeological #religioustourisminindia #religioushistory

КОМЕНТАРІ • 102

  • @ambilisivadam2444
    @ambilisivadam2444 14 днів тому +19

    എന്തെല്ലാം വൈവിധ്യമായ കാഴ്ചകൾ. നമ്മൾ അറിയാതെ പോകുന്ന എത്ര ചരിത്ര ശേഷിപ്പുകൾ. ഓരോന്നായി സാധാരണക്കാരിലേക്കെത്തിക്കാൻ അങ്ങ് നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി 🙏🏻🙏🏻

    • @RYDelhiDiary
      @RYDelhiDiary  14 днів тому

      എനിക്കും ഇതിൽ സന്തോഷമുണ്ട്. ഇതെല്ലാം വെറുതെ കഥ അല്ല എന്ന് കുറച്ചു പേരെങ്കിലും മനസ്സിലാക്കിയാൽ സന്തോഷം

  • @abhilashabhilash5200
    @abhilashabhilash5200 15 днів тому +16

    എന്നെപോലുള്ളവർക്ക് ഇതൊന്നും വന്നു കാണുവാൻ കഴിയും എന്ന് തോന്നുന്നില്ല . മഹാഭാരതവുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകൾ ഇനിയുംതാങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു അങ്ങിനെ എങ്കിലും എന്നെപോലുള്ളവർക്ക് ഇതെല്ലാം കാണാമല്ലോ 😊

    • @RYDelhiDiary
      @RYDelhiDiary  14 днів тому +1

      തീർച്ചയായും. തുടർന്നും താങ്കളുടെ സഹകരണം ഉണ്ടാകും എന്നതിൽ സന്തോഷവും. നമസ്തേ

    • @bharatmatakijai7640
      @bharatmatakijai7640 10 днів тому +1

      Theerumanichaal theerchayayum poyikanaanokkum . Pattilla yennu karuthiyirinnaal onnu. Nadakkilla , yenikkum ponam yennu venam chindhikkaan. Thangalkk pokaan kazhiyatte, bhagavaan athinu anugrahikatte. ഹരേ കൃഷ്ണ 🙏

    • @thadiyoor1
      @thadiyoor1 5 днів тому +1

      @abhilash
      വിഷമിക്കേണ്ട കാര്യമില്ല. എല്ലാ ആഗ്രഹങ്ങളും സാധിച്ചവരാരും തന്നെ കാണില്ല. സാധിക്കാവുന്നിടത്തോളം കാണുക.അതിൽ സന്തോഷിക്കുക.

  • @youtyrr23
    @youtyrr23 15 днів тому +5

    Enik valare ishtam aanu thangalude videos. Mahabharatam related cheyunna best Malayalam channel thangalude aaanu❤

    • @RYDelhiDiary
      @RYDelhiDiary  14 днів тому

      വളരെ സന്തോഷം ഉണ്ട്. നന്ദി. നമസ്കാരം

  • @GirigiriBharath
    @GirigiriBharath 14 днів тому +10

    2006 ൽ ഖനനം നിർത്തിയെങ്കിൽ അവർ ഭാരതീയ സംസ്കൃതിയുടെ സ്വത്വത്തിന്റെ യാഥാർഥ്യത്തെ ഭയപ്പെടുന്നു എന്നാണർത്ഥം.. അത് മറ്റാരുമല്ല. കോൺഗ്രസും അവരുടെ വിദേശ നേതാവും അവരുടെ ശിങ്കിടികളും ആണ്

    • @RYDelhiDiary
      @RYDelhiDiary  13 днів тому +2

      അതു തന്നെ ആണ് എനിക്കും തോന്നുന്നത്.

    • @binoyjacob8585
      @binoyjacob8585 11 днів тому

      Eppo venelum continue cheyyamallo. Why not doing by BJP govt?

    • @bharatmatakijai7640
      @bharatmatakijai7640 10 днів тому

      ​@@binoyjacob8585 yellam nerayaaki varuvalle , nadakkum . 🎉ഹരേ കൃഷ്ണ

    • @animohandas4678
      @animohandas4678 8 днів тому +1

      സത്യം എത്ര നാൾ മുടിവയ്ക്കാൻ പറ്റും.. അത് പൂർവ്വതികം ശക്തിയോടെ പുറത്തു വരും.

    • @RYDelhiDiary
      @RYDelhiDiary  7 днів тому

      @@binoyjacob8585 Now the ground works for purchasing the land from locals are going on. In near future it will restart

  • @sojanmathai7576
    @sojanmathai7576 10 днів тому +2

    അങ്ങ് നടത്തുന്ന ശ്രമങ്ങൾ ഗംഭീരം തന്നെ 🌈🌈🌈

    • @RYDelhiDiary
      @RYDelhiDiary  10 днів тому

      നന്ദി...നമസ്തേ

  • @animohandas4678
    @animohandas4678 8 днів тому +2

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hkpcnair
    @hkpcnair 15 днів тому +5

    I really enjoy your videos. Your oratory style is also very unique. Continue your good work. Jai srikrishna

    • @RYDelhiDiary
      @RYDelhiDiary  14 днів тому

      Thank you very much for your support.

  • @shijokr4352
    @shijokr4352 12 днів тому +2

    ❤❤❤❤❤ നിങ്ങളെപ്പറ്റി പറയാതിരിക്കാൻ ആവില്ല കാരണം അദ്ദേഹം പോലുള്ള വിവരണങ്ങളാണ് നിങ്ങൾ ഈ സോഷ്യൽ മീഡിയയിലൂടെ വിശ്വാസികൾക്കു കൊടുക്കുന്നത് ഇന്നുവരെ വേറെ ആരും കൊടുക്കാത്ത രീതിയിൽ തന്നെ തെളിവുസഹിതം നിങ്ങൾ തീർച്ചയായും സത്യത്തിൽ ഒരു മുൻജന്മ സൗഹൃദം ഉള്ള ആൾ തന്നെ നിങ്ങൾ ഒരു പുനർജന്മമാണെന്ന് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു കാരണം അവിടെ ജനിച്ച് അവിടെ വളർന്ന് ഈ ഭൂമിയിൽ എല്ലാം നടന്ന കണ്ട നിങ്ങൾക്ക് വീണ്ടും കാണാൻ ഒരു അവസരവും ആ ജിയും നിങ്ങളുടെയുള്ളിൽ ദൈവം നിറച്ച് കാരണം അത് തന്നെയാണ് ഒരു പുനർജന്മം നിങ്ങളുടേത് എന്നത് പൂർണമായി വിശ്വസിക്കാതിരിക്കാൻ ആവുന്നില്ല❤❤❤❤❤❤❤

    • @RYDelhiDiary
      @RYDelhiDiary  11 днів тому

      എനിക്കും അങ്ങനെ തോന്നാറുണ്ട്. കേരളത്തിൽ നിന്നും ഇവിടെ എത്തി ഇങ്ങനെ ഒക്കെ നടക്കാൻ എന്താണ് കാരണം എന്ന്. നമസ്തേ

    • @animohandas4678
      @animohandas4678 8 днів тому

      സത്യത്തിൽ എനിക്ക് ഇങ്ങനെ തന്നെ തോന്നിയിരുന്നു. അദ്ദേഹത്തിന്റേത് പുനർജന്മം തന്നെ. ആ സോൾ അതു കൊണ്ടു തന്നെ എല്ലാം പിന്നെയും തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @ramachandranev8965
      @ramachandranev8965 4 дні тому

      👍🙏🌹

  • @anirudhmy4528
    @anirudhmy4528 6 днів тому +1

    Just heard about this in Mahabharatha serial, but watching this in reality is mesmerizing.

  • @mafathlal9002
    @mafathlal9002 12 днів тому +1

    സന്തോഷം യാത്ര തുടരട്ടെ❤

    • @RYDelhiDiary
      @RYDelhiDiary  12 днів тому

      സന്തോഷം. തീർച്ചയായും

  • @sumathip6020
    @sumathip6020 15 днів тому +4

    എല്ലാ൦ കണ്ടു. വളരെ മനോഹരമായിരിക്കുന്നു വളരെയധിക൦ നന്ദി. നമ്മുടെ ഭാരത൦ എത്ര മനോഹര൦ .എത്ര മനോഹരമായിരുന്നു!

    • @RYDelhiDiary
      @RYDelhiDiary  14 днів тому +2

      അതെ. വളരെ വ്യത്യസ്തവും. ഉന്നതിയിൽ നിൽക്കുന്ന ജനതയും ആയിരുന്നു. അതിനാൽ ആണ് പുറമെ നിന്നുള്ള ആക്രമണങ്ങൾ ഉണ്ടായത്

  • @ushamohan9635
    @ushamohan9635 7 днів тому +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @bhasisudhakaran253
    @bhasisudhakaran253 13 днів тому +1

    Very good, Thanks, thank you very much

  • @BhavaniPP
    @BhavaniPP 16 годин тому

    Thanks a lot

  • @radhadevi2911
    @radhadevi2911 12 днів тому +1

    Very useful maters

  • @mythoughtsaswords
    @mythoughtsaswords 14 днів тому +1

    👍👍👍👍

  • @SureshKumar-zb3yd
    @SureshKumar-zb3yd 12 днів тому +1

    Ninghalk Ellavida Nanmakalum Nerunnu

  • @rajeevvk5418
    @rajeevvk5418 14 днів тому +1

    thank u keep going

    • @RYDelhiDiary
      @RYDelhiDiary  14 днів тому

      Thank you very much. The journey continues

  • @Music-j7k
    @Music-j7k 15 днів тому +1

  • @omanagangadharan1062
    @omanagangadharan1062 15 днів тому +1

    Looks like the burial site in Engaland, Stonehenge.They had weapons but no chariots. We would be ancient

    • @RYDelhiDiary
      @RYDelhiDiary  14 днів тому

      Ok. Whether our culture is more widespread ?

  • @sunilkumar-co9bu
    @sunilkumar-co9bu 5 днів тому

    Appo islmiminu ethrayo varsham munpanallo

  • @Shylaja-io1jy
    @Shylaja-io1jy 15 днів тому

    നമസ്തേ ജി🙏🙏🙏

  • @BABUCHICE-ez5tk
    @BABUCHICE-ez5tk 14 днів тому

    ❤❤👌👌🙏🙏

  • @sivathanus274
    @sivathanus274 14 днів тому

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻😍❤

    • @RYDelhiDiary
      @RYDelhiDiary  14 днів тому

      നന്ദി അറിയിക്കുന്നു

  • @SmithaRajesh-wu2pv
    @SmithaRajesh-wu2pv 15 днів тому

    ❤❤❤❤❤

  • @BharathMenon-q7f
    @BharathMenon-q7f 15 днів тому

    👍👌

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 14 днів тому

    💖💖💖☺️👌🏻

  • @madhukp4062
    @madhukp4062 9 днів тому

    അദ്‌ഭുതം തോന്നുന്നു ഇതെല്ലാം കാണുമ്പോൾ. പുരാവസ്തുക്കളുടെ കാലപ്പഴക്കം നിർണയിക്കുന്നത് ഇങ്ങനെ ഒക്കെ ആണെന്ന് ഇത്തരം വീഡിയോയിലൂടെ ആണ് അറിവ് കിട്ടിയത്, thank you

    • @RYDelhiDiary
      @RYDelhiDiary  9 днів тому

      thank you very much for continuous support

  • @deepakkonickkal
    @deepakkonickkal 14 днів тому

    ❤❤❤🙏🏻

  • @saranyakrishnan626
    @saranyakrishnan626 15 днів тому

    🙏

  • @travelmemmories2482
    @travelmemmories2482 15 днів тому

    🙏🙏🙏🙏🙏🙏🙏🙏

  • @aleyammarenjiv7978
    @aleyammarenjiv7978 12 днів тому +1

    So that time people were buried.

    • @RYDelhiDiary
      @RYDelhiDiary  12 днів тому

      Both customs were there. Burying as well as cremation

  • @namithajoshy3967
    @namithajoshy3967 12 днів тому +1

    Please upgrade your camera. Otherwise vedios are very informative and enjoyable.

  • @mohamood.a.c1984
    @mohamood.a.c1984 14 днів тому +1

    Great ❤ ഏതാ ബൈക്ക്?

  • @sahadevanpillai8601
    @sahadevanpillai8601 15 днів тому +1

    Sound not clear

  • @mohennarayen7158
    @mohennarayen7158 15 днів тому

    🙏🌹🇮🇳👍

  • @Sp_Editz_leo10
    @Sp_Editz_leo10 14 днів тому

    തങ്ങൾ ഒരു നിയോഗമാണ് മഹാഭാരതം ഞങ്ങളെ ഒക്കെ കാണിക്കാൻ ഉള്ള നിയോഗം

    • @RYDelhiDiary
      @RYDelhiDiary  14 днів тому

      അങ്ങനെ ഇപ്പൊൾ ഞാനും കരുതുന്നു. യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു

    • @shinepettah5370
      @shinepettah5370 14 днів тому

      മഹാഭാരതത്തിൽ അർജുനൻറെ മകൻ മരിക്കുമ്പോഴും ചിതയിൽ വച്ചാണ് ദഹിപ്പിക്കുന്നത് അതിൽ പറയുന്നുണ്ട് ചില എരിഞ്ഞടങ്ങുന്നത് മുമ്പ് അതിന് കാരണക്കാരനായ ഞാൻ വധിക്കുമെന്ന് അർജുനൻ പറയുന്നു

    • @Sp_Editz_leo10
      @Sp_Editz_leo10 14 днів тому

      @@shinepettah5370 മഹാഭാരതത്തിൽ മിക്കവാറും പേരെ ചിതയിൽ ദഹിപ്പിക്കുകയാണ് ചെയ്തത് എന്നാൽ ഹിന്ദു സംസ്കാരത്തിൽ ചിലരെ അവരുടെ വിശ്വാസത്തിന്റെ രീതിയിൽ അടക്കാറുണ്ട് യുദ്ധം നടന്നത് ഹരിയനയിൽ ആണ് ഇതു ഉത്തർപ്രദേശിൽ ആ കാലത്തു ജീവിച്ചിരുന്നവർ ആകാമല്ലോ യുദ്ധത്തിൽ മരണപെട്ടവർ ആയിരിക്കാം അല്ലായിരിക്കും ചെറിയ യുദ്ധങ്ങൾ അവിടെയും നടന്നിട്ടുണ്ടാകും അവരെ ആയിരിക്കും ഇങ്ങനെ അടക്കിയത് കുറുക്ഷേത്രയിൽ വലിയ യുദ്ധം ആണ് നടന്നത് അവിടെ പെട്ടന്ന് ദഹിപ്പികുകയേ പറ്റു.

    • @RYDelhiDiary
      @RYDelhiDiary  12 днів тому

      @@shinepettah5370 Athe. dahippikkunnathu thanneyanu athil parayunnathu. Pakshe rigvedathil ingane maravu cheyyunna reethiyum parayunnundu. Chilar anganeyum cheythittundakam.

  • @Raghunathan-hy7th
    @Raghunathan-hy7th 14 днів тому

    കുറച്ചു കൃഷി. കൂടി. നഷ്ടപെടും.

    • @RYDelhiDiary
      @RYDelhiDiary  14 днів тому

      അതും ശരിയാണ്. പിന്നെ യുപിയെ സംബന്ധിച്ചിടത്തോളം അത് ഒരു പ്രശ്നം അല്ല. അവിടെ കരിമ്പാണ് കൂടുതൽ

  • @que65
    @que65 9 днів тому

    There is a mistake in the explanation. Sinauli is a Buddhist location. No connection to any epics.

    • @RYDelhiDiary
      @RYDelhiDiary  9 днів тому

      Where is it telling? If having present to ASI. They are still working on it with various studies

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 8 днів тому

    Manushan eadu pustakam ezudiyo adukum mumpe manushan adu upayogichirunni pazangal matram tinnu jeevichu bakshanam undakiyirunnilla devalayam enna onnilla ennal bayam undayirunnu pinneyum kodikanakinu varsham kazinju edoke undavan

    • @RYDelhiDiary
      @RYDelhiDiary  8 днів тому

      പ്രകൃതിയെ ആരാധിച്ചിരുന്ന ജനങ്ങൾ...ഇന്നും അതു തുടരുന്നു....

  • @omanagangadharan1062
    @omanagangadharan1062 15 днів тому

    Metal boxes burials, sarcophagus were Roman style. One was found here in our area while back and now in our museum

    • @RYDelhiDiary
      @RYDelhiDiary  14 днів тому +1

      Where was it found ? This burial is according to the Rigveda style

  • @RajanT-tv4ob
    @RajanT-tv4ob 15 днів тому

    J6

  • @arithottamneelakandan4364
    @arithottamneelakandan4364 9 днів тому

    UPയല്ല. പുരാവസ്തുഖനിയാണ് കാണണ്ടത = വെറുതെ വിസ്താരം !

    • @RYDelhiDiary
      @RYDelhiDiary  9 днів тому

      അതു വീഡിയോയിൽ പറയുന്നുണ്ട്. അതൊന്നും ASI കാണിച്ചു തരില്ല.

  • @Balasubramanian-n5g
    @Balasubramanian-n5g 15 днів тому

  • @subashk7112
    @subashk7112 15 днів тому

    ❤❤