ബസും കാറും കൂട്ടിയിടിച്ചു; ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിക്കും ജെൻസനും പരിക്ക്

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 1,3 тис.

  • @MiniBabu-r1t
    @MiniBabu-r1t Місяць тому +1639

    ആ മോന് എത്രയും പെട്ടെന്ന് സുഖം പ്രാഭിക്കട്ടെ 🙏🙏🙏🙏🙏

  • @Shamnaz678
    @Shamnaz678 Місяць тому +841

    വേദനാജനകം.......😢 ഒന്നും പറയാനില്ല🙏 ദൈവം ആ പെണ്കുട്ടിയോട് ഇനിയെങ്കിലും കരുണ കാണിക്കട്ടെ...

  • @saidalavi9156
    @saidalavi9156 Місяць тому +677

    എന്തൊരു പരീക്ഷണമാണ് , തിരിച്ച് വരട്ടേ ജീവിതത്തിലേക്ക്

  • @nishajayeshnishajayesh8679
    @nishajayeshnishajayesh8679 Місяць тому +861

    ആ സഹോദരൻ ജീവിതത്തിലേക്ക് തിരിച്ച് വരാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏

    • @sammoncy7051
      @sammoncy7051 Місяць тому +2

      Sure

    • @saraswathivimal3916
      @saraswathivimal3916 Місяць тому +1

      പ്രാർത്ഥിക്കുന്നു

    • @rejanips5905
      @rejanips5905 Місяць тому +2

      തീർച്ചയായും 😢 ആ മോന് സുഖം ആവും

    • @sunilasahadev3406
      @sunilasahadev3406 Місяць тому +1

      Prayers 🙏

    • @manjuxavier6945
      @manjuxavier6945 Місяць тому

      പ്രാർത്ഥിക്കുന്നു 🙏

  • @FaisalPeedikayil
    @FaisalPeedikayil Місяць тому +1404

    മനുഷൃനോളം പരീക്ഷണങൾ നേരിടുന്ന മറ്റൊരു ജീവിയും ഉണ്ടാവുമെന്ന് തോന്നുന്നില്ല. 🥹 എന്തൊരു പ്രയാസമാണ് ദൈവമെ.

    • @Farsanafarsu878
      @Farsanafarsu878 Місяць тому +36

      ദൈവം നമുക്ക് സവിശേഷ ബുദ്ധി തന്നിട്ടുണ്ട് ഒന്ന് ആലോചിച്ചു നോക്കൂ നമ്മെ ഒന്നും വെറുതെ സൃഷ്ടിച്ചത് അല്ല അവനെ ആരാധിക്കാൻ ആണ്

    • @Adarsh_m_p
      @Adarsh_m_p Місяць тому

      ​@@Farsanafarsu878ആരാധന. പറി. എണീച്ച് പോടെ

    • @rahmathv6488
      @rahmathv6488 Місяць тому +21

      Mattu jeevikalkkund aarum sradhikilla

    • @nishraghav
      @nishraghav Місяць тому

      ​@@rahmathv6488അതെ

    • @ZankitVeeEz
      @ZankitVeeEz Місяць тому +27

      മനുഷ്യനോളം പ്രകൃതിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വേറൊരു ജീവിയുമില്ല. മറ്റൊരു ജീവിയും resort കെട്ടുന്നില്ല. വിഷമാലിന്യങ്ങൾ കsലിലേക്കും പുഴയിലേക്കും ഒഴുക്കുന്നില്ല. factory കളിൽ നിന്ന് ആകാശത്തേക്ക് വിഷവാതകങ്ങൾ വിടുന്നില്ല. മനുഷ്യൻ്റെ പ്രവൃത്തികൊണ്ട് തന്നെയാണ് മനുഷ്യന് ഇത്രയും കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരുന്നത്.
      സത്യത്തിൽ മനുഷ്യൻ കാരണം പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മൃഗങ്ങൾക്കു പോലും ദോഷമാണ് ഉണ്ടാകുന്നത്.

  • @amaldevamaldevb
    @amaldevamaldevb Місяць тому +98

    അന്ന് ഈ വാർത്ത കണ്ടപ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു. ഇപ്പോ അതിലേറെ വിഷമവും. വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @gouribabu552
    @gouribabu552 Місяць тому +152

    ഈശ്വരാ എന്തൊരു പരീക്ഷണമാണ് ഇത് ആ മോനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണേ ഈശ്വരാ 🙏🏻🙏🏻🙏🏻

  • @sofibenny4338
    @sofibenny4338 Місяць тому +302

    ചിലർക്ക് ഇങ്ങനെ ആണ് വേദനകൾ ഹോൾസെയിൽ ആയി വരും...😢😢😢ദൈവം കാക്കട്ടെ

    • @sunithaguptha9638
      @sunithaguptha9638 Місяць тому

      സത്യം

    • @Hum-i3r
      @Hum-i3r Місяць тому +1

      E̤N̤T̤A̤Y̤ V̤E̤E̤T̤ṲK̤K̤A̤R̤ṲD̤A̤Y̤ A̤N̤ṲB̤H̤A̤V̤A̤M̤

    • @MusthafaMk-v1c
      @MusthafaMk-v1c Місяць тому

      Aameen🙏

    • @anandr9917
      @anandr9917 Місяць тому +2

      വിധി എന്നൊന്ന് ഉണ്ട് എന്ന് ഇപ്പോൾ വിശ്വസിക്കാം

    • @simonpappachen6866
      @simonpappachen6866 Місяць тому +1

      🤦‍♂️yes

  • @MONUSWORLD786
    @MONUSWORLD786 Місяць тому +700

    പടച്ചോനെ ആ മക്കളെ കാക്കണേ അളളാ 😢.എളുപ്പം ശിഫ നൽകണേ നാഥാ.ആമീൻ

  • @shazmonanurag
    @shazmonanurag Місяць тому +202

    അവൻ രക്ഷപെട്ടു വരും...ഒരാഴ്ചക്കുള്ളിൽ അവൻ മരുന്നിനോട് പ്രതികരിച്ചു തുടങ്ങും എല്ലാം പഴയപോലെ തന്നെ അവൻ തിരിച്ചു വരും..

  • @Usluk-123
    @Usluk-123 Місяць тому +119

    പാവം ശ്രുതി മോൾ ഒരു ദുരന്തം അവൾ മറന്നിട്ടില്ല.. വീണ്ടും അവളുടെ പ്രിയപ്പെട്ടവൻ.. അള്ളാഹുവേ.. ആ.. മോൾക്ക് ശക്തി കൊടുക്ക്‌ അല്ലാഹ്.. ആ.. പൊന്നു മോന് ജീവൻ തിരികെ നൽക് അല്ലാഹ് 🤲🤲🤲ഇനിയും അവരെ പരീക്ഷിക്കല്ലേ.. നാഥാ 🤲🤲🤲

  • @Saheed65kwt
    @Saheed65kwt Місяць тому +435

    കേൾക്കാൻ കഴിയുന്നില്ല പടച്ചോനെ എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ

  • @shahabasherin1754
    @shahabasherin1754 Місяць тому +622

    പടച്ചോനെ എത്രയും പെട്ടെന്ന് അവന് പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കണേ🤲🏼🤲🏼

  • @thamannaahh._2274
    @thamannaahh._2274 Місяць тому +53

    എന്തിന് ആ പാവം പെൺകുട്ടിയോട് ഇത്രയും ക്രൂരത... കേൾക്കാൻ വയ്യ...അവനെ കൂടി അവൾക്ക് നഷ്ടപ്പെടുത്തല്ലേ..അല്ലാഹുവേ..
    അവൻ ജീവിത ത്തിലേക്ക് മടങ്ങി വരേണ..ആ പെൺകുട്ടി ഇത് എങ്ങനെ സഹിക്കും.. ഓർക്കാൻ വയ്യ..

  • @SureshBabu-gs4fw
    @SureshBabu-gs4fw Місяць тому +613

    എത്രയും പെട്ടെന്ന് അയാളെ കോഴിക്കോടുള്ള മികച്ച ആശുപത്രിയിലേക്ക് കൊണ്ടു പോയി രക്ഷിക്കുക. മികച്ച ഡോക്ടർമാർ ആ വലിയ മനുഷ്യനെ രക്ഷിക്കും.

    • @manjuxavier6945
      @manjuxavier6945 Місяць тому

      ഇപ്പൊ ഏതു ഹോസ്പിറ്റലിൽ ആണ്

    • @Myw0rld-s3f
      @Myw0rld-s3f Місяць тому

      @@manjuxavier6945 wayanadu

    • @adhumon9753
      @adhumon9753 Місяць тому +8

      Njan ivide Wimsil aanullath.. aarum onnum vijaarikkaruth 😢 aa chettankk kurachu series aanu 😢😢 brain death sambavichu ennokkeyanu ividunn parayunnath .. enthavum ennonnum areela 😓😓

    • @sree7682
      @sree7682 Місяць тому

      ​@@adhumon9753😢😢😢

    • @jyothilekshmi1596
      @jyothilekshmi1596 Місяць тому

      ​@@adhumon9753ohhhh god

  • @Rajeshwari-n2o
    @Rajeshwari-n2o Місяць тому +56

    എന്തൊരു പരീക്ഷണം ആമോൻ എത്രയും പെട്ടെന്ന് സുഖമായി വരാൻ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും🙏🙏🙏🙏

  • @lottsoflove6801
    @lottsoflove6801 Місяць тому +188

    . മേപ്പടി മൂപ്പൻസ്
    ഹോസ്പിറ്റലിൽ നിന്നും മാറ്റണം അവിടെ നല്ല ചികിത്സ ഇല്ലാ... അവർ എന്റെ husine ശരിക്കും നോക്കാത്തൊണ്ട ക്രിട്ടിക്കൽ ആയതു... എന്നിട്ടും കൊണ്ട് പൊക്കോളാൻ പറയില്ല അവർക്കു വെന്റിലേറ്ററിൽ ഒക്കെ ഇട്ട നല്ല പൈസ കിട്ടും pls മാറ്റു അവ്ടെന്നു ......🙏എന്റെ husine അവിടെ നിന്നും കൊണ്ട് പോയി.. കാലിക്കറ്റ്‌ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആക്കി.. അവിടെക്കു മാറ്റു 🙏 plsss ജീവൻ രക്ഷപെടും....... ഈ ഹോസ്പിറ്റൽ കാർ മെയ്‌ ബി പറയും ഇവിടെന്നു കൊണ്ട് പോവാണേൽ കാലിക്കറ്റ്‌ മിംസിൽ കൊണ്ട് പൊക്കോളാൻ അത് അവരുടെ ഹോസ്പിറ്റൽ ആണ് അങ്ങോട്ടു കൊണ്ട് പോവാതെ ബേബി മെമ്മോറിയൽ കൊണ്ട് പോവു

    • @ramilravi6130
      @ramilravi6130 Місяць тому +15

      very useful comment

    • @bindhuvk4125
      @bindhuvk4125 Місяць тому +7

      Yes kondu poghu arenkelum a monea kondu poghu

    • @hamdan8859
      @hamdan8859 Місяць тому +1

      സത്യം

    • @forest7113
      @forest7113 Місяць тому

      Air ambulance icil medical trustil kkonduvaran paadile...kochiyil etrayo facility indu...

    • @wordsofwisdom8852
      @wordsofwisdom8852 Місяць тому +3

      അതെ. എൻ്റെ മൂക്കിൽ ദശ വളരുന്ന പ്രശ്നത്തിന് ഡോക്ടറെ കാണാൻ പോയി.
      അന്ന് കാണാൻ പോയത് George എന്ന ഡോക്ടറെയാണ്. അവിടെ അയാൾ ഇല്ലായിരുന്നു. എന്നിട്ട് അവിടുന്ന് റിസപ്ഷനിൽ നിന്ന് അവർ അയാളെ വിളിച്ചു. അയാൾ അവരോട് insurance ഉണ്ടോ എന്ന് ചോദിക്കുകയും തിങ്കളാഴ്ച്ച surgery'Ku തയ്യാറായി വരാൻ എന്നോട് പറയാനും പറഞ്ഞു. Scan reportum ഒന്നും നോക്കാതെ നേരിട്ട് പോലും കാണാതെ.
      ഞാൻ അവിടുന്നു ജീവനും കൊണ്ട് വിട്ടു കോഴികോടേക്ക് .

  • @RiluRayyu
    @RiluRayyu Місяць тому +115

    ആ മോൾക്ക്‌ ഇനിയും സങ്കടം കൊടുക്കല്ലേ 🤲🤲🤲🤲

  • @parvathy.539
    @parvathy.539 Місяць тому +133

    ഒന്നും സംഭവിക്കില്ല എന്നു തന്നെ വിശ്വസിക്കുന്നു..😢

  • @lissyabraham6899
    @lissyabraham6899 Місяць тому +51

    ഈശോയേ ആ മകനേ സൗഖ്യപ്പെടുത്തണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @Keralajobstoday313
    @Keralajobstoday313 Місяць тому +192

    നമ്മുടെ നാട്ടിലെ നന്മയുള്ള മനുഷ്യരുടെ പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട് പ്രിയ സഹോദരങ്ങളെ... ദൈവം നിങ്ങളെ സംരക്ഷിക്കട്ടെ 😢

  • @susanphilip1028
    @susanphilip1028 Місяць тому +23

    ജെൻസനു വേണ്ടി പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ അത്ഭുത ഇടപെടൽ ആ മകനിലും അവനെ നോക്കുന്ന എല്ലാ ഡോക്ടർമാരോടു കൂടിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതോടൊപ്പം ജെൻസൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @AshaEmy
    @AshaEmy Місяць тому +50

    ജെൻസൺ സാധാരണ നിലയിലേക് വേഗം വരണേ

  • @aniashraf5647
    @aniashraf5647 Місяць тому +23

    എന്റെ ഈ സഹോദരനെ കാത്തുകൊള്ളണമേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @neethuchacko9937
    @neethuchacko9937 Місяць тому +17

    ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥന ഉണ്ടാകും ഒന്നും സംഭവിക്കില്ല. ദൈവമേ 🙏🏻🙏🏻🙏🏻

  • @ShahmaSulaiman-s1s
    @ShahmaSulaiman-s1s Місяць тому +36

    പടച്ചോനെ എന്ത് പരീക്ഷണം ആ കൂട്ടികളോട്, ഇത്രയും ക്രൂരത ആ കുട്ടികളോട് വേണം ആയിരുന്നോ പടച്ചോനെ, ദൈവത്തിന് കണ്ണില്ല എന്ന് പറയുന്നത് എത്ര സത്യം ആണെന്ന് ഇപ്പൊ മനസ്സിൽ ആകുന്നു സഹിക്കാൻ പറ്റുന്നതിലും അപ്പുറത്താണ് ഈ വേദന 🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭

    • @ponnoos-sha
      @ponnoos-sha Місяць тому +1

      Enthonnede

    • @praveenarakesh4120
      @praveenarakesh4120 Місяць тому +8

      കണ്ണിലെന്നല്ല ദൈവമേ ഇല്ലെടോ ഇനീം മനസിലായില്ലേ?

    • @seenasalim5719
      @seenasalim5719 Місяць тому +2

      അല്ലാഹുവേ ആ മോനേ ഒരു കുഴപ്പവും ഇല്ലാതെ ആ മോൾ ക്ക് കൊടുക്കണേ

    • @amalksuresh286
      @amalksuresh286 Місяць тому

      Padachon okke manushyan indakkiya anthaviswasam aanu...pedi korakkan vendi.

  • @soumyamp7965
    @soumyamp7965 Місяць тому +72

    എന്തൊരു പരീക്ഷണം ഭഗവാനെ 😥😥🙏🙏🙏🙏🙏🙏🙏🙏ശ്രുതിയ്ക്ക് വേറെയാരുമില്ലല്ലോ.... എത്രയും വേഗം ജെൻസൺ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @Home_skills1033
    @Home_skills1033 Місяць тому +49

    ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകണേ 🤲🤲🤲🤲

  • @sahiraanees5278
    @sahiraanees5278 Місяць тому +118

    പരിപൂർണ ശിഫ നൽകണേ അല്ലാഹ്🤲🤲🤲🤲

  • @anil540
    @anil540 Місяць тому +38

    ദൈവമേ എന്തൊരു പരീക്ഷണം,? എത്രയും പെട്ടെന്ന് അവരെ സുഖപ്പെടുത്തണമേ🙏

  • @reenamathew3472
    @reenamathew3472 Місяць тому +8

    പ്ലീസ് 🙏🙏🙏ജെൻസൺ നെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ലേക്ക്. ഉടനെ ഷിഫ്റ്റ്‌ ചെയ്യൂ. .പ്ലീസ് 🙏🙏🙏🙏

  • @vineethvs4601
    @vineethvs4601 Місяць тому +31

    ഈശ്വരാ എന്തിനാ ഇങ്ങനെ ഒരു പരീക്ഷണം എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @vanajaclt8744
    @vanajaclt8744 Місяць тому +17

    ഒരുപാട് അനാഥ പ്രേതങ്ങൾ.... ആരേയും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ
    അനുവദിക്കില്ല.എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച് പോയവർ.... അപൂർവ മായി കേട്ട കഥകൾ.ആ മക്കൾ ക്ക് ഒന്നിച്ചു ഒരു ജീവിതം തുടങാനാവട്ടെ.😊

  • @rejijoseph8033
    @rejijoseph8033 Місяць тому +63

    ഈശോയെ ഒരാപത്തും വരാതെ ജീവിതത്തിലേക്ക് തിരിച്ചു വരണേ 🙏🙏🙏

  • @Kadaloram0916
    @Kadaloram0916 Місяць тому +4

    എനിക്ക് എന്തേലും സംഭവിച്ചാൽ അവൾക്ക് ആരുണ്ട് ആ വാക്കുകൾ അറം പറ്റി...😢😢😢ആ കൂട്ടുകാരൻ മരണപ്പെട്ടു

  • @wayanadtoday
    @wayanadtoday Місяць тому +15

    ശനി ദശ എന്ന് കേട്ടിട്ടേ ഉള്ളൂ. അതാണ് ഇപ്പോൾ വയനാടിന് 😰

  • @sajithasanthosh4995
    @sajithasanthosh4995 Місяць тому +5

    ഇതെന്തൊരു വിധി എന്റെ ദൈവമേ.. ആ മോന് എത്രയും വേഗം സുഖമാവട്ടെ.. കൂടെ പരിക്കു പറ്റിയ എല്ലാവർക്കും വേഗം സുഖമാവട്ടെ 🙏🏻🙏🏻🙏🏻

  • @Tanurkkaran
    @Tanurkkaran Місяць тому +7

    😢😢🤲🤲 എത്രയും പെട്ടന്ന് ആരോഗ്യമുള്ള ജീവിതത്തിലേക് തിരിച്ച്‌ വരട്ടെ

  • @sajeerSaji-x2x
    @sajeerSaji-x2x Місяць тому +5

    ആ പെൺകുട്ടിയുടെ അവസ്ഥ.. ചിന്തിക്കാൻ പോലും കഴിയുന്നില്ല.😢

  • @PraseenaPrasi-el9dz
    @PraseenaPrasi-el9dz Місяць тому +15

    എന്ത് പരീക്ഷണം ആണ് തമ്പുരാനെ ഇതൊക്കെ 🙏😥വേഗം സുഖം ആവട്ടെ ❤️

  • @Usluk-123
    @Usluk-123 Місяць тому +8

    അല്ലാഹുവേ ആ മോന് എത്രയും പെട്ടെന്ന് ഷിഫ നൽകണേ അല്ലാഹ് 🤲🤲🤲

  • @sivadasn4783
    @sivadasn4783 Місяць тому +5

    എല്ലാവരുടേയും നിഷ്കളങ്കമായ പ്രാർത്ഥന സുഖപെടുത്തുന്നു എന്ന് ഉറച്ച് വിശ്വസിക്കുക. സുഖം പ്രാപിച്ച് വരട്ടെ.

  • @Mehzaaa
    @Mehzaaa Місяць тому +38

    Eniyk aa penkutiye orthit bhayam thonunnu..,aa chettanu koodi nthenkilum sambavichal ee kutti athengane survive cheyyum😢ethrayum vegam aa paavam jeevithathilek thirike varatte..

  • @Sarajeditz
    @Sarajeditz Місяць тому +45

    അദ്ദേഹം വേഗം ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ 🙏

  • @AbdulMajeed-tn1se
    @AbdulMajeed-tn1se Місяць тому +6

    ആ മോനെ പൂർണ ആരോഗ്യത്തോടെ തിരിച്ചു നൽകണേ അള്ളാഹ്

  • @sabi.....4024
    @sabi.....4024 Місяць тому +1

    പെട്ടന്ന് അസുഗം ശിഫ ആക്കി കൊടുക്കണേ 😢😢

  • @adhamalif2842
    @adhamalif2842 Місяць тому +19

    യാ റബ്ബേ 😢😢😢😢 എന്തൊരു പരീക്ഷണം.

    • @Sumayyapp-bf6hk
      @Sumayyapp-bf6hk Місяць тому

      😭

    • @amalksuresh286
      @amalksuresh286 Місяць тому

      എന്തു റബ്ബ്..ഇനിയും നേരം വെളുത്തില്ലേ...അല്ലാഹു ഒക്കെ മനുഷ്യർ ഉണ്ടാക്കിയ സങ്കല്പം ആണ്,കാലാകാലങ്ങളായി കൈമാറി പൊന്ന ഒരു അന്ത വിശ്വാസം.

  • @aslamvp1266
    @aslamvp1266 Місяць тому +3

    പടച്ചോനെആ മക്കൾക്ക്എത്രയും പെട്ടെന്ന്ശിഫ നൽകണേ റബ്ബേഒരുപാട് കാലംആരോഗ്യത്തോടുകൂടിഉള്ളദീർഘായുസ്സ്നൽകണേ അല്ലാഹ്

  • @liyakathali8744
    @liyakathali8744 Місяць тому +67

    അള്ളാഹു പെട്ടെന്ന് ഷിഫാ നൽകട്ടേ....ആമീൻ....

    • @jubairiya2975
      @jubairiya2975 Місяць тому

      Aameen

    • @lami4329
      @lami4329 Місяць тому

      Aameen🤲🏻🤲🏻

    • @sahadrifu5512
      @sahadrifu5512 Місяць тому

      Aameen 😢

    • @abdullasharafudheen8794
      @abdullasharafudheen8794 Місяць тому

      Aameen

    • @praveenarakesh4120
      @praveenarakesh4120 Місяць тому +2

      വീണ്ടും പൊട്ടൻമാർ എന്ത് കഷ്ടമാണ് പിന്നേം ദൈവത്തെ വിളിച്ചോണ്ടിരിക്കുന്നു

  • @sajithakumari8768
    @sajithakumari8768 Місяць тому +4

    ദൈവമേ.... ആ മോനെ കാത്തോളണേ. ഇങ്ങനെ അവരെ പരീക്ഷിക്കല്ലേ 🙏. അവന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ആ മോൾ ജീവിച്ചിരിക്കില്ല. ദൈവമേ അതിനുള്ള ഇട വരുത്തല്ലേ. അവനെ കാത്തോളണേ..... 🙏

  • @SabuOs-i2e
    @SabuOs-i2e Місяць тому +5

    ആ മോന് ഒരാപത്തും വരുത്താതെ കാത്തുകൊള്ളണമേ 🙏🙏🙏

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Місяць тому +10

    സ്വകാര്യ വാഹനങ്ങളിൽ ഉള്ള യാത്രകൾ പരമാവധി ഉപേക്ഷിച്ചു.. പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്താൽ ആയുസ്സ് ഉണ്ടാകും 🙏.. വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ചു ഉള്ള വീതി റോഡിനു ഇല്ല 😢😢🙏🙏

  • @SajiShareef-yz7nb
    @SajiShareef-yz7nb Місяць тому +5

    അള്ളാഹ് ആകുട്ടിക്ക് ഷിഫ നൽകണേ 🤲

  • @hajarafinu9957
    @hajarafinu9957 Місяць тому +51

    എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്ന് പറയരുതായിരുന്നു... എന്ന് തോന്നുന്നു

    • @guardianangel2074
      @guardianangel2074 Місяць тому +11

      Sathyam...അന്നും ഞാനതോർത്തു ....ആരോഗ്യത്തോടെ തിരിച്ചു വരട്ടെ

    • @user-tjk8td7hw9b
      @user-tjk8td7hw9b Місяць тому +3

      Njnum orthu

    • @thamannaahh._2274
      @thamannaahh._2274 Місяць тому +4

      സത്യം..ആ വാക്ക് എന്ത് കൊണ്ടോ..ചങ്കിൽ കൊണ്ടു...കുറേ ദിവസം കഴിഞ്ഞും ആ വാക്ക് മനസ്സിൽ നിന്നും പോയില്ല... അത് ഇതിനാണ് എന്ന് അറിഞ്ഞില്ല..

    • @naziyaahmed69
      @naziyaahmed69 Місяць тому +4

      അന്ന് അത് കേട്ടപ്പോൾ ഒരു വിഷമം വന്നതാ...😢

    • @skyfall8203
      @skyfall8203 Місяць тому +5

      Athu annu pulli angane paranjappol orthu arampattipokunna vakku parayan padillarunnu...

  • @swathyshanker
    @swathyshanker Місяць тому +26

    Thirichu varatte arogyathode

  • @fathimashefeek3996
    @fathimashefeek3996 Місяць тому +3

    പ്രാർഥനകൾ 🤲എത്രയും പെട്ടെന്ന് രണ്ടാളും സുഖം പ്രാപിക്കട്ടെ 🤲

  • @antony12
    @antony12 Місяць тому +7

    സത്യസന്ധമായി സ്നേഹിക്കുന്നവരെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത് 😞

  • @Harktoo123
    @Harktoo123 Місяць тому +3

    തീർച്ചയായും ജീവിതത്തിലേക്ക് ജൻസൻ തിരിച്ചു വരും. ശ്രുതി മോളും ജൻസനും ഒന്നാവും. എനി നമ്മുടെ പ്രാർത്ഥന മാത്രം മതി അവർക്ക്. വൈദ്യ ശാസ്ത്രതിന് കഴിയാതത് പ്രാർഥന കൊണ്ട് നേടിയിടുത്തിട്ടുണ്ട്. എല്ലാവരും അവരവരുടെ ദൈവത്തോട് വിളിച്ചു പ്രാർത്ഥിക്കുക

  • @AiRa677
    @AiRa677 Місяць тому +16

    ഈ മോൾക് ഇനിയും പരീക്ഷണങ്ങൾ തീർന്നില്ലേ അല്ലാഹ്. എത്രമാത്രം വേദന ആ കുട്ടി അനുഭവിച്ചു. ജെൻസൺ വേഗം ജീവിതത്തുലേക്ക് തിരിച്ചു വരട്ടെ, ആ കുട്ടിയെ ഇനിയും ഒറ്റപ്പെടുത്താതിരിക്കട്ടെ

  • @mathewdevasia2377
    @mathewdevasia2377 Місяць тому +11

    എത്രയും പെട്ടെന്ന് സുഖ്യം കൊടുക്കണേ തമ്പുരാനേ

  • @ushababu62
    @ushababu62 Місяць тому +3

    പൂർണ ആരോഗ്യത്തോട് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼

  • @nandusworld7709
    @nandusworld7709 Місяць тому +2

    News കണ്ടപ്പോൾ അതിയായ സങ്കടം തോന്നി 😪..ദൈവമേ അയാൾക്ക്‌ വേഗം സുഖം ആവണേ 🙏🏻

  • @nishakrishna9653
    @nishakrishna9653 Місяць тому +5

    ഭഗവാനേ.... ജെൻസനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണേ.... 🙏🏻🙏🏻😥😥😥😥😥

  • @sandhyam6351
    @sandhyam6351 Місяць тому +2

    എന്തൊരു വിധി ആണ് ആ മോൻ വേഗം സുഖം പ്രവിക്കും എല്ലാവർക്കും പ്രാർത്ഥിക്കാം ആ മോനു വേണ്ടി ദൈവം ചിലപ്പോൾ എത്ര ക്രൂരത ആണ് കാണിക്കുന്നേ എങ്ങനെ യും ആ mone രക്ഷിക്കണം 🙏

  • @aarsharamakrishnan3076
    @aarsharamakrishnan3076 Місяць тому +4

    അയ്യോ ദൈവമേ വേഗം സുഖാക്കി കൊടുക്കണേ 🙏

  • @muneerck7362
    @muneerck7362 Місяць тому +1

    എത്രയും പെട്ടെന്നു സുഖപ്പെടുത്തട്ടെ

  • @littleboyfromwayanad1778
    @littleboyfromwayanad1778 Місяць тому +39

    ഓമ്നി വാൻ ആണേൽ ...വളരെ danger വണ്ടി ആണ്

    • @Shamnaz678
      @Shamnaz678 Місяць тому +8

      അതേ....മുട്ടത്തോട് പോലെയുള്ള വണ്ടി....അതു നിരത്തുകളിൽ നിന്നു പിൻവലിക്കണം...

    • @Volkameria4937
      @Volkameria4937 Місяць тому +4

      ​@@Shamnaz678.. 😂 ബൈക്ക്, സ്കൂട്ടർ, ഓട്ടോ എന്നിവ റോഡിൽ അനുവദനീയമാണ്. പക്ഷേ, ഓമ്‌നി വാൻ അനുവദിക്കാൻ പാടില്ല. 😂

    • @shylasuresh3679
      @shylasuresh3679 Місяць тому

      ഓമനിവാൻ അങ്ങനെ അപകടം പറ്റി കേട്ടിട്ടില്ല അതുകൂടി ഓർക്കണം.

    • @anithaks6690
      @anithaks6690 Місяць тому

      ​@@shylasuresh3679അതെ ഞാനും ആലോചിച്ചു

  • @Triangle_brothers
    @Triangle_brothers Місяць тому +10

    ഒരു കുഴപ്പവുമില്ലാതിരിക്കട്ടെ.. നല്ലൊരു ചെറുപ്പക്കാരൻ ആയിരുന്നു. ഇനി ആ പെൺകുട്ടി അനാഥമാവാതിരിക്കട്ടെ..ഒരുപാട് ആ കുട്ടി അനുഭവിച്ചിട്ടുണ്ട്. ആ വീഡിയോ ഞാനും കണ്ടിരുന്നു.. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവൾക്ക് ആരുമില്ല എന്ന് ആ പയ്യൻ പറഞ്ഞതോർക്കുന്നു 😢

  • @jainmary6247
    @jainmary6247 Місяць тому +9

    എത്രയും വേഗം കോഴിക്കോട് മിംസ്, ബേബി ഹോസ്പിറ്റൽ എത്തിച്ചാൽ അദ്ദേഹം രക്ഷ പെടും

  • @JancyShajan
    @JancyShajan Місяць тому +10

    ദൈവമേ ഈ മകനെ എത്രയും പെട്ടെന്ന് തന്നെ അവരുടെ ജീവിതത്തിലേക്ക് തിരിച്ചു വരുവാനുള്ള എല്ലാ കൃപകളും കൊടുത്ത് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി

  • @sudhavinod9281
    @sudhavinod9281 Місяць тому +11

    ദൈവമേ കാത്തോണേ ആയുസ്സും ആരോഗ്യവും കൊടുക്കണേ ആ മക്കളെ കൈവിടരുതേ❤🙏

  • @sparktyre8181
    @sparktyre8181 Місяць тому +2

    അവൻ പോയി 🥺🥺🥺🥺

  • @sininair6064
    @sininair6064 Місяць тому +6

    എൻറെ ദൈവമേ ആ പെൺകുട്ടിയെ ഇനിയും പരീക്ഷിക്കരുതേ

  • @RajendraNanu-k7z
    @RajendraNanu-k7z Місяць тому +31

    🙏🙏🙏 അപകടത്തിൽ പ്പെട്ട എല്ലാവരും രക്ഷപെടണം ദൈവം തമ്പുരാൻ കാത്ത് കൊള്ളണമേ 🙏🙏🙏

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs Місяць тому

    എന്റെ ഈശ്വരാ ഇനിയും ആ പാവങ്ങളെ പരീക്ഷിക്കരുതേ 😢🙏🙏🙏🙏എത്രയും വേഗം ആ സഹോദരന് സൗഖ്യം നൽകണേ 🙏🙏🙏🙏

  • @jasijasi3332
    @jasijasi3332 Місяць тому +3

    ദൈവമേ എന്തൊരു പരീക്ഷണം 😢🙏🙏

  • @lissyjoyabraham4
    @lissyjoyabraham4 Місяць тому +2

    ദൈവമേ ആ മോന് കാക്കണേ

  • @fousiyarafeeq
    @fousiyarafeeq Місяць тому +8

    Shifa nalkane allah

  • @Askaralikasergod
    @Askaralikasergod Місяць тому +3

    ഗവൺമെന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം കൊടുത്തു ഇത്രയും നല്ല ഹോസ്പിറ്റലിൽ എത്തിക്കുക എത്രയും പെട്ടെന്ന് ആ ചെറുപ്പക്കാരൻ സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ 🤲

  • @JameelaPt-cd8wy
    @JameelaPt-cd8wy Місяць тому +1

    അല്ലാഹുവേ ആ പൊന്നുമോന് എത്രയും പെട്ടെന്ന് സുഖം നൽകണേ

  • @LaiSha.333
    @LaiSha.333 Місяць тому +3

    യാ അള്ളാഹ്.. എന്തൊരു പരീക്ഷണമാണിത്😢

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 Місяць тому

    പാവംമക്കൾ ദൈവം എന്ത് യാണ് ഇങ്ങനെ അവര് തിരിച്ചുവരാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @merlinthomas544
    @merlinthomas544 Місяць тому +4

    ദൈവമേ 🙏🙏🙏

  • @Kochuthresia-l9z
    @Kochuthresia-l9z Місяць тому +1

    ഇശോയേ ആ മകനെ എത്രയും പെട്ടെന്ന് ജീവിതത്തില്ലേക്ക് തിരിച്ചു കൊണ്ടു വരണമേ.🙏🙏🙏🙏🙏🙏🙏

  • @NissaBeevi
    @NissaBeevi Місяць тому +12

    അല്ലാഹുവേ അവർക്ക് ഒരു ആപത്തും വരുത്തല്ലേ റഹ്മാനെ

  • @rscreations9515
    @rscreations9515 Місяць тому

    എല്ലാരുടെയും പ്രാർത്ഥന ഉണ്ടാവും.. എല്ലാ പെട്ടെന്നു ശെരിയാവു.. 🤲🏻

  • @josejoseph4739
    @josejoseph4739 Місяць тому +123

    ഇതൊക്കെ കാണുമ്പോൾ ദൈവം ഇല്ലേ എന്ന് തോന്നി പോവും

    • @ajithasuresh92
      @ajithasuresh92 Місяць тому +4

      സത്യം

    • @shemimoly8656
      @shemimoly8656 Місяць тому +13

      ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാവോ

    • @Home_skills1033
      @Home_skills1033 Місяць тому +4

      അതെ ചിലപ്പോൾ അങ്ങനെ തോന്നാറുണ്ട്

    • @HibuMichu-og6bh
      @HibuMichu-og6bh Місяць тому +8

      Theerchayayum und.. Ithokke oru pareekshanam😢

    • @Muadh_114
      @Muadh_114 Місяць тому

      കോടി കണക്കിന് ആൾക്കാർ ജീവിക്കുന്നു. ജീവിക്കുന്നത് വാർത്തയാക്കാൻ ആരുമില്ല എന്നാൽ വാർത്തയായാൽ ദൈവത്തെ പറ്റി ചിന്തിക്കുകയും ചെയ്യില്ല.പക്ഷെ മരണം കേട്ടാൽ ഓടിവരും ദൈവം എവിടെ എന്ന് ചോദിച്ചുകൊണ്ട്. അതെ ഒന്ന് ചോദിച്ചോട്ടെ ദൈവത്തെ നിങ്ങൾ മായാവിയെ പോലെ അടിമയായിട്ടു ആണോ മനസ്സിലാക്കിയേക്കുന്നെ 🤔

  • @pathushazin1254
    @pathushazin1254 Місяць тому

    അല്ലാഹ് എന്തൊരു പരീക്ഷണം 😢😢ശ്രുതിക്ക് അവളുടെ ചെക്കനെ തിരിച്ചു കൊടുക്കണേ അല്ലാഹ് 🤲😢😢😢😢

  • @Jitheshmuthukad
    @Jitheshmuthukad Місяць тому +5

    വേഗം സുഖം പ്രാപിക്കട്ടെ.. പ്രാർത്ഥന 🙏🙏🙏

  • @Myw0rld-s3f
    @Myw0rld-s3f Місяць тому +1

    ഈ ന്യൂസ്‌ കണ്ടപ്പോൾ തൊട്ട് നെഞ്ചിൽ ഒരു ഭാരം പോലെ.. തിരിച്ചു കൊടുത്തേക്കണേ ഭഗവാനെ...

  • @shamlatharavad
    @shamlatharavad Місяць тому +5

    ദൈവത്തിന് കണ്ണു കാതും ഇല്ലെന്ന് പലപ്പോഴും തോന്നിപ്പോകുന്നു

  • @minijames5015
    @minijames5015 Місяць тому

    എന്റെ ദൈവമേ, ഞാനും അതാണ് പെട്ടെന്ന് ഓർത്തത്. എല്ലാവരും പ്രാർത്ഥിക്കണേ. കാത്തോളണേ ദൈവമേ.

  • @sajidkarippal5510
    @sajidkarippal5510 Місяць тому

    എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്തു തിരിച്ചു വരട്ടെ രണ്ടുപേരും ഒരുപാട് വർഷം ഒന്നിച്ചു ജീവിക്കട്ടെ

  • @sahadsahad1248
    @sahadsahad1248 Місяць тому

    റബ്ബേ എത്രയും പെട്ടന്ന് സുഖപ്പെടുത്തണേ

  • @harithasareesh9694
    @harithasareesh9694 Місяць тому

    അവരുടെ കല്യാണം കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു.എന്തിനാ ഇങ്ങനെ ആ പാവങ്ങളെ പരീക്ഷിക്കുന്നത്. ജെൻസൻ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വരണേ 🙏🙏🙏🙏

    • @ponnu89863
      @ponnu89863 Місяць тому

      കല്യാണം കഴിഞ്ഞിരുന്നോ??????

  • @idithaidu
    @idithaidu Місяць тому +1

    പടച്ചവനെ ആ പാവങ്ങളെ രക്ഷിക്കണേ നാഥാ ആമീൻ 🤲

  • @IChURamShi
    @IChURamShi Місяць тому

    എന്തൊരു പരീക്ഷണമാണ് 🤲😢കേട്ടിട്ടനെ വിഷമാവുന്നു 😢😢

  • @vargheselilly3815
    @vargheselilly3815 Місяць тому

    പ്രാർത്ഥിക്കുന്നു ,,,,,

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o Місяць тому +1

    അയ്യോ അന്ന് ആ വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി ഇപ്പോൾ കഷ്ടം തോന്നുന്നു കേട്ടപ്പോൾ കരച്ചിൽ വന്നു

  • @chandranca7690
    @chandranca7690 Місяць тому

    എന്തൊരു സങ്കടം സഹിക്കാൻ പറ്റുന്നില്ല ഇങ്ങനെയും ഒരു പരീക്ഷണം വേണമോ ദൈവമേ