സന്തോഷ് പണ്ഡിറ്റ് | Santhosh Pandit | Malayalam Film Actor |

Поділитися
Вставка
  • Опубліковано 27 лис 2024
  • സന്തോഷ് പണ്ഡിറ്റ് | Santhosh Pandit | Malayalam Film Actor
    ഇന്ത്യൻ ചലച്ചിത്ര നടനും ഗായകനും ഇന്റർനെറ്റിലെ യൂട്യൂബ് വഴി പ്രചരിച്ച ഏതാനും ഗാനങ്ങളിലൂടെ സെലിബ്രിറ്റിയുമായ വ്യക്തിയാണ് സന്തോഷ്‍ പണ്ഡിറ്റ്. 2011-ൽ മലയാളികൾക്കിടയിൽ അഭൂതപൂർവ്വവും വ്യത്യസ്തവുമായ പ്രസിദ്ധി സമ്പാദിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ 2011 ലെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു.

КОМЕНТАРІ • 84

  • @rahulrajvc7129
    @rahulrajvc7129 3 роки тому +20

    അവതാരിക ഒരു നേരം പതറിപ്പോയി അതാണ് പണ്ഡിറ്റ്‌ ❤❤❤

    • @jensaragesh9823
      @jensaragesh9823 3 роки тому

      പതറിയിട്ടല്ല അയാളുടെ തിരിച്ചുള്ള വിഡ്ഢി ചോദ്യം കേട്ടിട്ട് അന്ധം അന്തം വിട്ടതാ. അയാളെ എത്ര പേര് കളിയാക്കുന്നുണ്ട് അത് അയാൾക്ക് നന്നായിട്ടറിയാം. പക്ഷെ അത് സമ്മിതാച്ചാൽ പിന്നെ വീണ്ടും വേറെ ചോദ്യം ചോദിക്കുമല്ലോ അത് ചോദിക്കാതിരിക്കാനുള്ള cheap talk.💩💩💩

    • @bijuk4214
      @bijuk4214 3 роки тому +1

      സന്തോഷ് പണ്ഡിറ്റ് പറയുന്നൂ ആരും തെറ്റായി പറയുന്നുണ്ടങ്കിൽ തെളിവ് കാണിക്കാൻ. ഫെയ്സ് ബുക്കിൽ ഓപ്പൺ ചെയ്യതാൽ പുളിച്ച തെറിയാണ് വിളിക്കുന്നത് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ടിട്ട്

  • @nithinmohanan6854
    @nithinmohanan6854 Рік тому +9

    Santhosh ji supper supper

  • @RekhaJapamani
    @RekhaJapamani 15 днів тому +1

    എല്ലാവർക്കും സന്തോഷ് ജിയെ ഇഷ്ടമാണ്......... അങ്ങേക്കെന്നും നന്മകൾ വരട്ടെ....

  • @jayasreekishore3290
    @jayasreekishore3290 4 місяці тому +8

    Santosh Pandit പറഞ്ഞതു മുഴുവൻ സത്യം... പൊതുജനം ഇനിയെങ്കിലും ഉണരേണ്ടിയിരിക്കുന്നു

  • @rajithaaneesh5074
    @rajithaaneesh5074 2 роки тому +9

    Santhoshji,you are great. 👍

  • @sayjen123
    @sayjen123 2 роки тому +7

    Look at his body language without crossing his legs showing respect to the lady

  • @sarathrs1168
    @sarathrs1168 Рік тому +5

    Great sir

  • @geethammav.j673
    @geethammav.j673 Місяць тому +2

    SANTHOSH PANDIT SIR ❤❤❤

  • @ManojPm-i3f
    @ManojPm-i3f 3 місяці тому +4

    സന്തോഷ്‌ ചേട്ടൻ സൂപ്പർ 🙏♥️👍

  • @arunn-pp2pi
    @arunn-pp2pi 3 місяці тому +4

    Santhosh Pandit is a genius guy 👏

  • @Rajo9w
    @Rajo9w Місяць тому +2

    super star santhosh pandit

  • @vinodkk7711
    @vinodkk7711 Рік тому +2

    ❤❤❤❤❤❤

  • @RajeshRajesh-z6l9z
    @RajeshRajesh-z6l9z 2 місяці тому +3

    Santhoshpandit.super

  • @ffhcgnnnhonob
    @ffhcgnnnhonob Рік тому +4

    Santhosh anna ningal paranjathu anu correct

  • @subasha.c6381
    @subasha.c6381 2 роки тому +12

    സന്തോഷ്‌ജി എന്ന് വിളിച്ച അവതാരിക പിന്നെ സർ എന്ന് വിളി മാറ്റി

  • @shibujohnson3099
    @shibujohnson3099 3 роки тому +5

    SP😍💐

  • @suni321
    @suni321 3 роки тому +12

    ആ ചോദ്യം പൊളിച്ഛ് കറക്റ്റ് ചോദ്യം 👌🏻👌🏻

  • @akhilarjuns6281
    @akhilarjuns6281 3 роки тому +11

    Santhosh ചേട്ടൻ പൊളി 💙💙💙👌👍👍👍👍

  • @starmagic1099
    @starmagic1099 3 роки тому +15

    സന്തോഷ്‌ പണ്ഡിത് G ഉയിർ ❤

  • @ajithkumarsukumaran367
    @ajithkumarsukumaran367 2 місяці тому +1

    Santhosh. You great

  • @shaheenanv4976
    @shaheenanv4976 13 днів тому +1

    സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യത്തിൽ ഞാൻ യോജിക്കുന്നുണ്ടലും സിനിമയിൽ കലയില്ല വെറുംബിസ്സിനസ്സ് മാത്രമാണന്നു പറയുത്. ഒരു പാട് നല്ല സിനിമകൾ (കഥയു ഇത്അത് ആത്മാർത്ഥമായി നടീ നടന്മാർ ചെയ്ത് പോന്ന ഒരു കാലമുണ്ടായിരുന്നു. കുറച്ചുകാലങ്ങൾക്ക് ശേഷം ആ ഒരു പ്രവണത നഷ്ടപ്പെട്ടുപോയി . ഇപ്പോൾ വെറും പക്കാ പണത്തിനു വേണ്ടിയാണ് ഓരോ തട്ടിക്കൂട്ടലുകൾ നടത്തി സിനിമ എങ്ങനെയെങ്കിലും തിയേറ്ററില്‍ എത്തിക്കുന്നു .❤

  • @subhashthankachan5173
    @subhashthankachan5173 3 роки тому +7

    Santhosh ji superrrrrr ✅✅✅✅✅✅☑️

  • @Preethasajeev-x3e
    @Preethasajeev-x3e 2 місяці тому +1

    👌

  • @rajeeshramachandran1369
    @rajeeshramachandran1369 3 роки тому +5

    nice Speech sir😘😘😘😘😘😘😘...........

  • @deepuchaithramdeepuchaithr6149
    @deepuchaithramdeepuchaithr6149 3 роки тому +4

    Good bro, 💐👍

  • @prakasankandazhi8116
    @prakasankandazhi8116 Рік тому +2

    സന്തോഷ് പണ്ഡിറ്റ് ബുദ്ധിമാനാണ് മൈൻഡ് ഞങ്ങളാണ് ഏറ്റവും വലിയ ബുദ്ധിമാന്മാർ എന്നാണ് നിങ്ങൾക്ക് തെറ്റ് സന്തോഷ് പണ്ഡിറ്റിന്റെ കാലുകയോ വെള്ളം കുടിക്കണം ഇന്നലെ നിങ്ങൾക്കൊക്കെ കുറച്ചെങ്കിലും ബുദ്ധി വരുകയുള്ളൂ

  • @moloottyperambra1059
    @moloottyperambra1059 3 роки тому +5

    ഇദ്ധേഹം പറയുന്നത് കരക്ടാപക്ഷേ അവതാരക്കര അറിഞ്ഞിട്ടെ അവരോട് ഇടപെടാവു പാവം ഈ അവതാരിക അളറിഞ്ഞ് പെരുമാറണം

  • @abu_salam386
    @abu_salam386 3 роки тому +2

    good

  • @geethak2198
    @geethak2198 3 роки тому +11

    Santhoshji , Super.
    അവതാരകയ്ക്ക് അഭിനന്ദനങ്ങൾ.

  • @c--0813
    @c--0813 2 місяці тому +1

    Paranju koduku panditji👏

  • @aswanvg2096
    @aswanvg2096 3 роки тому +2

    Santhosh pandit keeri ottichondirunu..avatharika.nalla pole deal cheythu..pakshe...santhosh pandit he is great....bhidhomaan

  • @jacobmj8256
    @jacobmj8256 3 роки тому +12

    S. P. യാണ് യഥാർത്ഥ കലാകാരൻ

  • @luccaentertainments2584
    @luccaentertainments2584 3 роки тому +4

    Good work

  • @sabitharaju4756
    @sabitharaju4756 2 місяці тому +5

    ഇങ്ങനെ നാണം കെടണോ അവതാരികേ ?

  • @harisankar8436
    @harisankar8436 3 роки тому +1

    👀

  • @sanoopsadhasivan4368
    @sanoopsadhasivan4368 3 роки тому +4

    ഇദ്ദേഹം ചാരിറ്റി ചെയ്യുന്നുണ്ടാകും നല്ലത്. കയ്യിൽ പൈസ ഉണ്ടെങ്കിൽ ആർക്കും ചാരിറ്റി ചെയ്യാം അതിനുള്ള മനസ്സുണ്ടെങ്കിൽ. ചെയ്യുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാം അത് കണ്ടിട്ട് inspire ആയി മറ്റുള്ളവർക്ക് ചെയ്യാനുള്ള പ്രചോദനം കിട്ടും. സന്തോഷ്‌ പണ്ഡിറ്റ്‌ ഫേമസ് ആകാൻ വേണ്ടി ആണ് ചാരിറ്റി ചെയ്യുന്നതെന്ന് പറയുന്നവരോട് ഒരു കാര്യം പറയാം അദ്ദേഹത്തിന്റെ ഉദ്ദേശം എന്തും ആകട്ടെ അത് നമ്മൾ mind ചെയ്യാതെ നിന്നാ പോരെ അദ്ദേഹം ഈ ചാരിറ്റി പ്രവർത്തനം നിർത്തി പോയാൽ എന്താകും സ്ഥിതി അദ്ദേഹത്തിന് ഒരു നഷ്ടവും സംഭവിക്കില്ല ലാഭം മാത്രേയുള്ളു ആ പൈസ അയാളുടെ സമ്പാദ്യത്തിൽ. പിന്നെ സിനിമ സന്തോഷ് പണ്ഡിറ്റിന് business ആണ്. അയാൾ എന്ത് കോപ്രായം വച്ചു സിനിമ ചെയ്താലും കാണണോ വേണ്ടയോ തീരുമാനിക്കേണ്ടതു നമ്മളാണ് ഞാൻ അദ്ദേഹത്തിന്റെ സിനിമ ഒറ്റ പ്രാവശ്യം മാത്രേ കണ്ടിട്ടുള്ളു അതിന്റെ നിലവാരം മനസ്സിലായത് കൊണ്ട് പിന്നെ ഞാൻ സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമ കണ്ടിട്ടില്ല. cinema buisness ആയി കാണുന്ന സന്തോഷ്‌ പണ്ഡിറ്റിന്റെ first cinema നല്ല collection നേടിയിരുന്നു അതുകൊണ്ട് അദ്ദേഹം തന്റെ സിനിമ സൂപ്പർ ഹിറ്റ്‌ ആണെന്ന് വിശ്വസിക്കുന്നു 😄😄👍🏻👍🏻👍🏻

  • @Stardom11991
    @Stardom11991 3 роки тому +2

    👍

  • @ismailpmd762
    @ismailpmd762 3 роки тому +3

    ഇയാക്ക് ഹാസ്യം എന്തെന്ന് അറിയില്ല.... ഉദാഹരണം പറയുക യാണെങ്കിൽ.... സാധാരണ ഒരാൾ ചുമന്ന പാന്റും പച്ച ഷർട്ടും മഞ്ഞ ബെൽറ്റും ഇടാറില്ല.... അങ്ങനെ ഒരാളെ കണ്ടാൽ ചിരി വരും.... അതുപോലെ വാർക്ക പണി ... മറ്റു നിർമ്മാണ മേഖല യിൽ നിന്നൊന്നും കലാമേഖ യിലേക്കു ആരും മുൻപ് വന്നിട്ടില്ല... എന്നാൽ സോഷ്യൽ മീഡിയയുട പുരോഗതി യിൽ എല്ലാ മേഖലയിൽ ഉള്ളവരും കളയിലേക്ക് varunnunt
    Ok
    അപ്പോൾ സാദാരണ കാണാത്തതും ചെയ്യാത്തതുമായ കാര്യം കാണുമ്പോഴും നമ്മളിൽ ചിരി പടരും.... അത് ബോഡി ഷാമിങ് അല്ല

  • @sandeepsudha9907
    @sandeepsudha9907 3 роки тому +11

    16:50 anchor കാണിച്ച ക്ഷമയ്ക്ക് 👏👏👏

    • @sreejithrajan
      @sreejithrajan Рік тому +1

      ക്ഷമയല്ല.. മറുപടി പറയാൻ അറിയില്ല.. അതാണ് സന്തോഷ്‌ ❤️

    • @sreejithrajan
      @sreejithrajan Рік тому +1

      സന്തോഷ്‌ ഒരു genius ആണ്

  • @adarshss6389
    @adarshss6389 3 роки тому +4

    Answer to the point. 😜😂👌

  • @molykutt9783
    @molykutt9783 3 роки тому +1

    😊😊😃

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 3 роки тому +1

    Anger first..... Sandhosh pandit
    Then Sandhosh G last Sir

  • @nazzvlogger9694
    @nazzvlogger9694 3 роки тому +2

    Ba ba ba🥴🥴 santhosh

  • @arnoldbullet3267
    @arnoldbullet3267 3 роки тому +5

    Santhosh powlichu😍.anchornu mathe aye.😅

    • @saraths3373
      @saraths3373 3 роки тому +3

      Nth mathi Akan chodhiam nthanannu polum manasilakatha Ntho pichum peyyum parayunna Achor Nalla oralayathukond mariyadhak ketirunnu

    • @arun862
      @arun862 3 роки тому +2

      Chodyatthinu uttharam parayathe chetta varthaanam parayunnathano polikkal... 😆😆😆

    • @saraths3373
      @saraths3373 3 роки тому +2

      @@arun862 ha ha 😂😂😂

  • @ravishankar1393
    @ravishankar1393 3 роки тому +1

    Negative commentolikal ellaam oru prathyeka vibhaagam... Enthaanaavo

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 3 роки тому +5

    അവതാരിക കുട്ടി നൈസായിട്ട് ഒന്ന് ചമ്മിയോ

  • @mathaijoseph1351
    @mathaijoseph1351 3 роки тому +4

    ഇയാൾക്ക് സിനിമാ താരങ്ങളോട് അസൂയയാണ്

  • @arunkviswanath4205
    @arunkviswanath4205 3 роки тому +3

    അവതാരിക ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ.. വെറുതെ ചീപ് സംസാരം..... അവസാനം കത്തി..
    ചോദ്യം :9.30 min
    Utharam: 16.55 min

    • @jensaragesh9823
      @jensaragesh9823 3 роки тому +2

      ഇയാളുടെ ഏത് ഇന്റർവ്യൂ നോക്കിയാലും അങ്ങനെ തന്നെയാണ് ഉള്ളത്

  • @shabeeraliali8549
    @shabeeraliali8549 3 роки тому +9

    സത്യത്തിൽ സന്തോഷ് പണ്ഡിറ്റിനെ എന്തിനാണ് സപ്പോർട്ട് ചെയ്യുന്നത് ഇയാളുടെ ഒരു സിനിമ മാത്രമേ വിജയിച്ചിട്ടുള്ളൂ അതിന്റെ അഹങ്കാരം മുഴുവനുമുണ്ട് ഇയാൾക്ക്

    • @sureshthekkeveedan6884
      @sureshthekkeveedan6884 3 роки тому +2

      സന്തോഷ് പണ്ഡിറ്റ് എന്ന സിനിമാക്കാരനെ സപ്പോർട്ട് ചെയ്യേണ്ട. ഒരുപാട് പാവങ്ങളെ അയാൾ സഹായിച്ചിട്ടുണ്ട്. ഇന്നും അത് തുടർന്നുകൊണ്ടേയിരിക്കുന്നു. അതു മാത്രം ഓർത്താൽ മതി

    • @shabeeraliali8549
      @shabeeraliali8549 3 роки тому +1

      @@sureshthekkeveedan6884 എന്താ മറ്റുള്ള സിനിമാതാരങ്ങൾ പാവങ്ങളെ സഹായിക്കുന്നില്ല മമ്മൂട്ടി മോഹൻലാൽ ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്

    • @bijuk4214
      @bijuk4214 2 роки тому

      സന്തോഷ് പണ്ഡിറ്റിന്റെ ഏത് സിനിമയാണ് സൂപ്പർ ഹിറ്റ് ആയത് .ഏത് സിനിമയാണ് നൂറു ദിവസം ഓടിയത് ഒന്ന് പറയാമോ

    • @shabeeraliali8549
      @shabeeraliali8549 2 роки тому

      @@bijuk4214 കൃഷ്ണനും രാധയു

    • @bijuk4214
      @bijuk4214 2 роки тому

      @@shabeeraliali8549 ഈ സിനിമ കണ്ടിട്ടല്ലെ ജനങ്ങൾ പുളിച്ച തെറിവിളിച്ചത് .ഈ സിനിമ കണ്ടു പക്ഷെ മുഴുവൻ കാണാൻ ക്ഷമ അനുവദിച്ചില്ല. ഈ സിനിമ പുറത്ത് ഇറങ്ങി കഴിഞ്ഞപ്പോൾ സന്തോഷ് പണ്ഡിറ്റിന് ചീമുട്ടകൊണ്ട് ഏറ് കിട്ടയത് . ഇവനൊക്കെ പണം ഉണ്ടാക്കൻ എന്ത് കോപ്രായം വേണമെങ്കിലും കാണിക്കും

  • @mr.__.f0xx
    @mr.__.f0xx 3 роки тому +3

    Ivanonnum chavarayille

  • @bijuk4214
    @bijuk4214 3 роки тому +2

    ഇയാളുടെ സിനിമയുടെ നിലവാരം എല്ലാവർക്കും അറിയാം .തലകുത്തി മറിഞ്ഞാലും സിനിമ നല്ലൊരു സ്ഥാനം കിട്ടില്ല.പിന്നെ ചാരിറ്റി നടത്തി ജനങ്ങളുടെ.സഹാതാപം പിടിച്ചു പറ്റി പ്രശസ്തി നേടാൻ നോക്കുന്നു. താൻ പൂലോക ദുരന്തമാണ്

  • @nellikathukadu
    @nellikathukadu 3 роки тому +5

    അവതാരിക അത്ര പോരാ അവതരണം സ്റ്റൈൽ കുറച്ചു നന്നാക്കണം

  • @kalabhavanshafi3765
    @kalabhavanshafi3765 3 роки тому +1

    😂😂😂😂😂

  • @hnnuzz9820
    @hnnuzz9820 3 роки тому +3

    ഇവനെന്താ മാനസികമാണോ 🙄

  • @AjayRaj-sx8dh
    @AjayRaj-sx8dh 3 роки тому +1

    Chodhich vangichu

  • @commandogaming1042
    @commandogaming1042 3 роки тому +2

    🤣🤣🤣 onn pode

  • @jensaragesh9823
    @jensaragesh9823 3 роки тому +1

    ഇയാൾ reply കൊടുക്കുന്നുണ്ട് ശരി തന്നെ, അത് പക്ഷെ അയാളെ പൊക്കി പറയുന്ന കമ്മെന്റുകൾക്ക് മാത്രം, അല്ലാതെ വിമർശനങ്ങൾക്ക് ഒരിക്കലും reply കൊടുക്കാറില്ല. ചങ്കൂറ്റം ഉണ്ടെങ്കിൽ വിമർശനങ്ങൾക്കും റിപ്ലൈ കൊടുക്കണം, അതാണ് ആണത്തം. ഇയാൾ പറയുന്നതൊന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്.

  • @moloottyperambra1059
    @moloottyperambra1059 3 роки тому +1

    പാവം അവതാരിക സന്തോഷ് തീരെ സംസ്ക്കാരമില്ലാതെ ഇടക്ക് എടുത്ത് ചാടി സംസാരിക്കും എവിടെയൊക്കെയോ ബുദ്ധിയുണ്ട്

  • @poornamcreations2470
    @poornamcreations2470 23 дні тому +1

    ❤❤❤

  • @ismailpmd762
    @ismailpmd762 3 роки тому +2

    ഇയാക്ക് ഹാസ്യം എന്തെന്ന് അറിയില്ല.... ഉദാഹരണം പറയുക യാണെങ്കിൽ.... സാധാരണ ഒരാൾ ചുമന്ന പാന്റും പച്ച ഷർട്ടും മഞ്ഞ ബെൽറ്റും ഇടാറില്ല.... അങ്ങനെ ഒരാളെ കണ്ടാൽ ചിരി വരും.... അതുപോലെ വാർക്ക പണി ... മറ്റു നിർമ്മാണ മേഖല യിൽ നിന്നൊന്നും കലാമേഖ യിലേക്കു ആരും മുൻപ് വന്നിട്ടില്ല... എന്നാൽ സോഷ്യൽ മീഡിയയുട പുരോഗതി യിൽ എല്ലാ മേഖലയിൽ ഉള്ളവരും കലയിലേക്ക് varunnunt
    Ok
    അപ്പോൾ സാദാരണ കാണാത്തതും ചെയ്യാത്തതുമായ കാര്യം കാണുമ്പോഴും കേള്കുമ്പോഴും നമ്മളിൽ ചിരി പടരും.... അത് ബോഡി ഷാമിങ് അല്ല