Santhosh Pandit Exclusive Interview | Malayalam Cinema | Real 100Crore Collection | Milestone Makers

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 149

  • @kerala_sathan
    @kerala_sathan 5 місяців тому +42

    അവസാനം...എല്ലാരും ഒരേസ്വരത്തിൽ പറയുന്നു! നിങ്ങൾ ആരുന്നു ശരി...നിങ്ങൾ aanu ശരി ♥️

  • @maxdiazduke200
    @maxdiazduke200 Рік тому +83

    He's a genuine guy. He says his answer to the point and without exaggerating.

  • @kichunileshwar6618
    @kichunileshwar6618 Рік тому +68

    ഇയാൾ ഒരു രക്ഷയുമില്ല❤️സന്തോഷ്‌ bro🔥🔥🔥

  • @FRQ.lovebeal
    @FRQ.lovebeal Рік тому +266

    *പണ്ഡിറ്റ് ജീ ഫാൻസ്‌ 🔥🔥🔥🔥🔥😌😌🔥🔥😌😌🔥🔥😌😌*

  • @jinsvj2387
    @jinsvj2387 Рік тому +82

    ഇത്ര ബോധത്തോടെ മറുപടി പറയുന്ന എത്ര സിനിമാ നടീ നടന്മാർ mainstream സിനിമയിൽ ഉണ്ട് എന്നത് ഒരു ചോദ്യം ആണ്.

  • @7MohanRaj
    @7MohanRaj Рік тому +92

    I am a Santosh Pandit fan❤️❤️❤️🙏🙏🙏

    • @surajsathyan9608
      @surajsathyan9608 Рік тому

      2like😂❤️

    • @Anirdhsukumar
      @Anirdhsukumar 11 місяців тому +2

      Me also. It's better to be his fan than Mammutty or Mohanlal because he is doing lots of charity

  • @krishnakrupa4655
    @krishnakrupa4655 3 місяці тому +11

    ഇത്ര വിവേകമുള്ള സിനിമാനടനെ നമ്മൾക്കു കിട്ടിയത് ഭാഗ്യം ❤❤❤

  • @antonyfernandez1261
    @antonyfernandez1261 Рік тому +90

    ഇയാളെ പുച്ഛിച്ചവർ തന്നെ,പിന്നീട് സ്നേഹിച്ചു ❤️

  • @junaidpk6388
    @junaidpk6388 Рік тому +16

    👍🏻idhehathinte interviewil ettavum mikachath enn thanne parayam karanam Sadharana santhosh panditine vilichu varuthi kaliyakunnathpoleyan thonnarullath.ith nannayitund.
    Anchor 👍🏻👍🏻👍🏻👍🏻

  • @4thjunction
    @4thjunction Рік тому +36

    Santhosh was born in Peruvannamuzhi village and raised in Narikkuni village in Kozhikode (Calicut). His parents are Appunni Pandit and Sarojiniamma. He went to school at Chelannur AKKR High School and the Government Arts College. After his parents died, he inherited three houses, one of which he sold to raise funds for his first film. He is divorced and has a son.

    • @am_abhi.7
      @am_abhi.7 Рік тому

      Profile ano mone😂

    • @4thjunction
      @4thjunction Рік тому +7

      @@am_abhi.7 അതെ ചേച്ചി ഓന്റെ പ്രൊഫൈൽ ആണ്

  • @retsoreddevil
    @retsoreddevil Рік тому +32

    The guy always made sense….a great marketing genius who made people envious on his successes (no matter how stupid the movie was).

  • @adithyanadhi8293
    @adithyanadhi8293 11 місяців тому +8

    Kidilan interview ❤😂

  • @controlledchaos6022
    @controlledchaos6022 Рік тому +11

    Overall considering the space given to the guest, Good interview.
    The interviewer looking at his watch @19:48 was a bit awkward tbh.

  • @anoopphysics850
    @anoopphysics850 9 місяців тому +4

    Exellant answer santhosh bhai

  • @athuljose6129
    @athuljose6129 5 місяців тому +3

    If he's from UP and did all this to make his fortune, his movies and his act is justified. A brilliant Man!!

    • @athuljose6129
      @athuljose6129 5 місяців тому +1

      And for the interviewer, it's his choice to be called a Malayali, Bengali or an Indian. There's no harm or shame in hiding any information, just more respect to be earned from it for him as a movie maker.

    • @Globetrotter924
      @Globetrotter924 2 місяці тому

      ​@@athuljose6129true that

  • @christophermc2671
    @christophermc2671 11 місяців тому +4

    Trust me this guy is legend

  • @ZEBIE365
    @ZEBIE365 Рік тому +32

    Respect button ❤

  • @meghzworld
    @meghzworld 2 місяці тому

    അത് ഭയങ്കര ഒരു twist ആയല്ലോ Rohan. അത് ചോദിച്ചപ്പോള്‍ ഉള്ള പണ്ഡിറ്റിന്റെ ചിരി...❤

  • @sreejithkp473
    @sreejithkp473 8 місяців тому +2

    Pandit ❤❤❤❤fan

  • @ARUNTOM
    @ARUNTOM Рік тому +9

    Baki oke sheriya.. but regarding collections malayalam movies are collecting more money from overseas not from India or within Kerala.

    • @mazharmanammal4938
      @mazharmanammal4938 Рік тому

      Correct, ivide 60-65 SAR aanu oru movie ticket nu. That means1300-1400 INR. Weekends okke hit movie okke house full aayirikkum. Even though capacity kuravanenkilum

  • @helnajoy9563
    @helnajoy9563 Рік тому +8

    Anchoring is next level ❤

  • @SruthyK-wv5mp
    @SruthyK-wv5mp 4 місяці тому +1

    Vineeth sreenivasanu oru one man show film cheythude oru varietyk. Quality ulla one man film kitum.

  • @stebinjtharakan2293
    @stebinjtharakan2293 Рік тому +6

    Nice anchoring ❤ good work bro

  • @vinodkumar-ph8xg
    @vinodkumar-ph8xg 11 місяців тому +2

    Second part nte link ondo ❤❤

  • @s___j495
    @s___j495 Рік тому +11

    സന്തോഷ്‌ ജി 🔥

  • @feelkmo6338
    @feelkmo6338 2 місяці тому

    First mudal last vere interview kandu. He is brilliant man❤❤❤

  • @ashwandsurendran1380
    @ashwandsurendran1380 5 місяців тому +1

    Pandit explains with examples that matchs...perfectly , Respect ❤

  • @arunarvind0004
    @arunarvind0004 4 місяці тому +3

    The real guy😌

  • @thesarasohrabi
    @thesarasohrabi 10 місяців тому +6

    Wow Shane Nigam is such a good anchor!

  • @SadanandanNK-k5r
    @SadanandanNK-k5r 13 днів тому

    സന്തോഷ് പണ്ഡിറ്റ്‌ജി മഹത്വംമുള്ള മനുഷ്യൻ ❤

  • @PratheeshMvp
    @PratheeshMvp Місяць тому

    Eyale mass an❤

  • @Yourdad55667
    @Yourdad55667 5 місяців тому +2

    Santhosh sir❤

  • @LijoPuthu
    @LijoPuthu 9 місяців тому

    Karyangalu nallapole manassilakit santhosh ettan samsarikunu

  • @noolnool9194
    @noolnool9194 Рік тому +2

    🔥Annan⚡️

  • @sibitvm6159
    @sibitvm6159 9 місяців тому +1

    U r right

  • @prajeeshtkvava2040
    @prajeeshtkvava2040 3 місяці тому

    സന്തോഷ്‌ 🔥🔥🔥💥❤️❤️

  • @sruthikrishna8568
    @sruthikrishna8568 2 місяці тому

    Pandu hus kaliyaakikondu ennodu parayum "santhosh panditnte sister aanennu thonnunnu"now he is a big fan of santhoshetan😀😀😀😀❤️❤️❤️

  • @binubal6508
    @binubal6508 9 місяців тому +2

    Cinema collection paranapol anchor kayil ulla watch nokkan thudanghi...😅 19.44..

  • @sheronjose2023
    @sheronjose2023 Рік тому +2

    what is his real Name and Identity ?? 😲😲🙄🙄

  • @pranavtv1615
    @pranavtv1615 2 місяці тому

    🔥❤‍🔥santhosh pandit

  • @sujiths2492
    @sujiths2492 Рік тому +3

    Athada ee interview Cherukan.. kurach koodi bhudhi ulla aarealum nirthairunnu

  • @AdithyanSS-nd9pd
    @AdithyanSS-nd9pd 5 місяців тому

    Insta il reel kand vannatha....nice interview. ...but chila qns 😑

  • @aswa91
    @aswa91 2 місяці тому

    Love you pandit jii

  • @manjumurali180
    @manjumurali180 2 місяці тому +2

    ❤❤❤❤❤❤❤❤❤❤

  • @VivekVivu-rx9hp
    @VivekVivu-rx9hp 5 місяців тому +2

    പുള്ളി പറഞ്ഞതു ഇപ്പോൾ ശെരി ആണെന് തെളിയുന്നു 👍

  • @arunmathew2642
    @arunmathew2642 9 місяців тому

    Santhosh G🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Sudhi-w5y
    @Sudhi-w5y 22 дні тому

    💯💯🔥🔥🔥🔥🔥

  • @vis3nu
    @vis3nu 4 місяці тому

    Parayunnathu okke pakka 🙌

  • @noname-ph7dz
    @noname-ph7dz 11 місяців тому +1

    ❤💥

  • @maheshraja8373
    @maheshraja8373 8 місяців тому +1

    great guy

  • @maheshraja8373
    @maheshraja8373 8 місяців тому

    he is a very intelligent guy ...a retired engineer

  • @joshyjose8524
    @joshyjose8524 9 місяців тому +5

    Santhoshettan karyam paranju. He is a real man .
    Ooombiya kure question , Valare mosam parupadiyanu interview cheyyana aal time nokkanath ivanu time illel vere ale vekkanam. Illatha samayam ondakki vanna alanu Mr santhosh.

  • @ShafiShafi-fx8vd
    @ShafiShafi-fx8vd 10 місяців тому

    Pandittee sir

  • @krishnakrupa4655
    @krishnakrupa4655 3 місяці тому +2

    പണ്ഡിറ്റ്‌ ഫാനാണ് ഞാൻ

  • @Loalen
    @Loalen 2 місяці тому

    Santhosh ettam മലയാളി എന്നോ 27:00

  • @sreeragkuriyedath9778
    @sreeragkuriyedath9778 Рік тому +4

    Anchor shookam🤦🏻‍♂️

  • @EastNwest
    @EastNwest Рік тому +3

    Lucy explanation 25:25 😂

    • @Marzooqabdushakoor
      @Marzooqabdushakoor Рік тому

      അപ്പോ അടുത്ത മൂവി fixed!
      അശ്വതി അച്ചു 100 %

  • @arunraj-gu1vc
    @arunraj-gu1vc 2 місяці тому

    💥

  • @CryStal-ru2gg
    @CryStal-ru2gg Рік тому +2

    Nthokke aayalum ...pullikk nalla arivum ,vivaravum und ...pulliye kaliyakkunnavarkkaanu ithonnum illathavar...oru Kai illathavan viral illathavane kaliyakkunnu eenn kanikkunnathu...

  • @minithomas8950
    @minithomas8950 Рік тому +4

    Padit super speech

  • @surajudhakarg
    @surajudhakarg Рік тому +5

    Anchor nice , he should be become an actor. ❤

  • @sijosam5821
    @sijosam5821 3 місяці тому

  • @yudacutzzz...2754
    @yudacutzzz...2754 Рік тому +2

    ഇന്നത്തെ കാലത്ത് avg ticket rate 150 ആണ് ഭായ്. Aa amount kond minimum 40lakhs ആളുകൾ ഒരു ഹിറ്റ് പടം കണ്ടാൽ തന്നെ 60 കോടി ആവും. പിന്നെ പുലിമുരുകൻ RDX പോലുള്ള പടങ്ങൾ 1ഇല് അധികം തവണ ഈ 40 ലക്ഷത്തിൽ നിന്നും ഒരു 5 ലക്ഷം പേരെങ്കിലും കാണും എപ്പോൾ വീണ്ടും 7.5 കോടി ആയി. അങ്ങനെ നോക്കുമ്പോൾ തന്നെ ഒരു മലയാള സിനിമ കേരളത്തിൽ നിന്നും മാത്രം 70 കോടിയോളം നേടുക എന്നത് അസാധ്യമായ ഒന്നല്ല.

    • @wind11177
      @wind11177 Рік тому +2

      40 laksh okke aalukal rare aayi kaanull bro pinne collection veruthe thallunne aahnenn producers association thanne parayunnund promotion nte bhaagamayi. Pulimurugan okke ithrem collection chilappl kaanm vere athe pole ee aduth family aayalum piller aayalum idich keriya movies kuravan
      Rdx okke odittund but AA aadhyathe thirakk pettann poyi

    • @prajup6789
      @prajup6789 Рік тому +1

      കേരളത്തിൽ മാത്രം അല്ല... ഇന്ത്യയിലെ മറ്റ് സംസ്ഥാനത്തും ഇന്ത്യക്ക് പുറത്തും പുലി മുരുകൻ ഓടിയിട്ടുണ്ട്... പിന്നെ ഓവർസയർ, സാറ്റ്ലൈറ്റ് ലൊക്കെ പണം കിട്ടുന്നുണ്ട്... ഒടിയൻ, കുഞ്ഞാലിമരക്കാർ മൂവി ഒക്കെ കേരളത്തിലെ ആൾക്കാർക്ക് ഇഷ്ടമായില്ലെങ്കിലും അധ്രാപ്രദേശ്, മഹാരാഷ്ട്ര യിലൊക്കെ ഡബ്ബിങ് വേർഷൻ ഹിറ്റ് ആണ്...

  • @sreenathmadhusudhanan7677
    @sreenathmadhusudhanan7677 5 місяців тому +3

    @26:01
    Thank me later!

    • @karnan2774
      @karnan2774 3 місяці тому

      👍

    • @Phoenix-e2d
      @Phoenix-e2d Місяць тому

      Ath thappiya njan ivde vanne😂❤... Thankuuu

  • @truth9123
    @truth9123 Рік тому +5

    He is a genuine guy. The movie is not only art but also a huge business industry. Main industry artists have been making huge money.
    However, his movie is below average.

  • @sivadasiva9997
    @sivadasiva9997 Рік тому +5

    Anchor🤑pandith 🤩

  • @KiranKiran-wj4tr
    @KiranKiran-wj4tr 6 місяців тому

    ഇന്ന് പുച്ഛിച്ചു പറയുന്നവനെല്ലാം നാളെ ആരാധിക്കും നല്ലത് ചെയ്യുന്നവനെ ട്രോളുന്നത് മലയാളിയുടെ സ്വഭാവമാണ്സന്തോഷ്‌ ഒരുപാടു ഉയരങ്ങളിൽഎത്താൻ പ്രാർത്ഥിക്കാം 🙏

  • @Rahul_kumar__
    @Rahul_kumar__ Рік тому +3

    100 kodi keralathil ninnu mathram allello..worldwide gross collection alle..,?

  • @IGNATIOUS-sj4bq
    @IGNATIOUS-sj4bq 4 місяці тому

    Simple

  • @anupama5101
    @anupama5101 Рік тому +16

    കേരളത്തിലെ ജനസംഖ്യ 3കൊദി നാൽപതാര് ലക്ഷം എന്തൊ ആണ്,കൃത്യമായ കണക്കല്ല,
    മൂന്നര കോടി എന്ന് കണക്കക്കാം
    അതിൽ ആരാ കോടി കുട്ടികൾ ആണ് ഒഴിവാക്കി, ബാക്കി 3 കോടി,
    അതിൽ 50ലക്ഷം മുതിർന്ന പൌരന്മാർ രോഗികൾ ആണെന്ന് കരുതാം, ഇപ്പോ ബാക്കി 2.5,
    അതിൽ 50 ലക്ഷം മറ്റു ജോലിക്കാർ പട്ടാളക്കാ etc എന്നു കരുതുക.
    എന്നാലും ബാക്കി 2 കോടി ജനങ്ങൾ ഉണ്ട്,
    അതിൽ സിനിമ കാണാത്ത തീയേറ്റർ പോവാത്ത പോവാൻ പറ്റാത്ത ആളുകൾ മറ്റു ജോലിക്കാർ പഠിക്കുന്ന കുട്ടികൾ തുടങ്ങി സിനിമ കാണാൻ പറ്റാത്തവരും കാണാത്തവരും ആണെന്ന് കരുതാം...
    എന്നാലും ബാക്കി 1 കോടി ജനങ്ങൾ അത്യാവശ്യം സിനിമ കാണുന്ന ആളുകൾ ആണ് എപ്പോളെങ്കിലും കാണുന്നവരും സ്ഥിരമായി ഇറങ്ങുന്ന സിനിമകൾ കാണുന്നവരും ഇഷ്ട നടന്റെ സംവിധായകന്റെ സിനിമകൾ കാണുന്നവരും എല്ലാം ഈ 1 കോടിയിൽ പെടും,
    ഈ 1 കോടി പേർ 100 രൂപ ടിക്കറ്റ് എടുത്ത് പടം കണ്ടാൽ 100 കോടി ആയി.
    നല്ല സിനിമ ആവുമ്പോൾ അറിഞ്ഞു എല്ലാവരും കാണാൻ ശ്രമിക്കും, 1 ശതമാനം ആളുകൾ എങ്കിലും ഒന്നിൽ കൂടുതൽ തവണ കാണുന്നവർ ഉണ്ടാകും, നല്ല സിനിമ വരുമ്പോൾ 1 കോടിയിൽ ഉളോപെടാത്തവർ പോലും ചിലപ്പോൾ കണ്ടു എന്നു വരാം,
    പിന്നെ ഇന്നത്തെ ടിക്കറ്റ് റേറ്റ് 100 അല്ല ,120,130, മുതൽ 200 ഉം 300 ഉം അതിൽ കൂടുതലും ടിക്കറ്റ് റേറ്റ് ഉള്ള തീയേറ്റർ ഉണ്ട്,
    ആവറേജ് 150 അല്ലെങ്കിൽ 200 നും ഇടക്ക് ആയിരിക്കും.
    200 രൂപ ആവറേജ് ആണെങ്കിൽ 50 ലക്ഷം ആളുകൾ കണ്ടാൽ 100 കോടി ആയി,
    ഇനി വേറൊരു കാര്യം കേരളത്തിൽ മാത്രം അല്ല ഈ 100 കോടി കിട്ടിയ സിനിമകൾ ഇറങ്ങിയത്, മറ്റു സംസ്ഥാനത്തും രാജ്യങ്ങളിലും ചുരുങ്ങിയ തീയേറ്റർകളിൽ ഇറങ്ങുന്നുണ്ട്,അതും 100 കോടിയിലെക്ക സംഭാവന ചെയ്യുന്നുണ്ട്,
    പിന്നെ ബാഹുബലി പോലെ അല്ല മോഹൻലാലിൻറെ സിനിമ,
    കേരളത്തിൽ ഉള്ള മാർക്കറ്റ് നോക്കണം,
    പുലിമുരുഗൻ ഞാൻ 6 അംഗ ഫാമിലി ആയി തീയേറ്റർ പോയി കണ്ട സിനിമ ആണ് എന്നാൽ ബാഹുബലി 1ഉം 2ഉം എന്റെ വീട്ടിൽ നിന്നും ഞാൻ മത്രമാ കണ്ടത്, ഇതുപോലെ ആയിരിക്കും ഭൂരിഭാഗം വീടുകളിലും അവസ്ഥ,
    പിന്നെ ഈ തള്ളി മറിച് ഇത്രേം കോടികൾ കിട്ടിയി എന്നു പറഞ്ഞ അതിനുള്ള tax അടക്കാൻ ഇവരെന്താ പൊട്ടന്മാർ ആണോ😂
    പടം കോടികൾ കളക്ഷൻ ഉണ്ടെന്നു പോസ്റ്റർ ഇറക്കിയാൽ ആ വരുമാനത്തിന്റെ tax ആറടക്കും?😂
    ആളുകൾ പൊട്ടന്മാരാണെന്ന് കരുതരുത്, പിന്നെ കള്ളപ്പനം വെളുപ്പിക്കാൻ വേണ്ടി ചില ഗിമിക്കുകൾ നടത്തുന്നുണ്ട് എന്നത് ശരിയാണ് ബട്ട്‌ 100 കോടി 200 കോടി ഒന്നും കേരളത്തിൽ കിട്ടിില്ലെന്ന് കരുതരുത്, കാരണം ഇന്നത്തെ ടിക്കറ്റ് rate കൂടുതൽ ആണ്,തീയേറ്റർ എണ്ണം ഒരുപാടി കൂടി, 5 വർഷം അല്ലെങ്കിൽ 10 വർഷം മുന്നോില്ല അവസ്ഥ അല്ല ഇന്ന്,

    • @marivillumediaentertainmen7380
      @marivillumediaentertainmen7380 Рік тому +1

      പോസ്റ്റർ ഇറക്കി എന്ന് വെച്ച് ടാക്സ് അടയ്ക്കേണ്ട ആവശ്യമില്ല

    • @PrincefrancisPrincis
      @PrincefrancisPrincis 4 місяці тому

      Née udeashikunnathu pulimurukanum luciffer OK aneangil kittiyittilla pulimurukan yeadutha nirmithavina kanan polumilla

    • @RasheedAli-k1z
      @RasheedAli-k1z 4 місяці тому

      Epoool 100 kodiude kada ketilleee

    • @PrincefrancisPrincis
      @PrincefrancisPrincis 4 місяці тому

      @@RasheedAli-k1z santhosh pandittyu Malaya padathea tharadichu kanikan paranjhu mattu bhasha 1000 kodi bathaka malea

    • @lollipop2621
      @lollipop2621 2 місяці тому

      ബ്ളാക്ക് മണിയാണ് ചേട്ടാ ഈ ബിസിനസ്സ്ൻ്റെ പിന്നിൽ

  • @Fffdsdgg
    @Fffdsdgg 11 місяців тому

    Sathosh pandit thanne parayunnu njan cheyunnath kalakaran yenn nilakannen
    Pinne parayunnu enikithu business anenn

  • @surajudhakarg
    @surajudhakarg Рік тому +18

    Sathym parayalllo nalla interview .

  • @atlantistv5049
    @atlantistv5049 4 місяці тому

    😮പണ്ഡിറ്റ്😮

  • @നീതങ്കനെകണ്ടിട്ടുണ്ടോ

    Anyone here after hema commettie report 😅

  • @jayasraj542
    @jayasraj542 Рік тому +4

    മേക്കപ്പ് കൂടി പോയോ ചേട്ടാ....?

  • @shibinjithu2240
    @shibinjithu2240 Рік тому +2

    Njan potte koracheram koode kandal njan cinema kanunnath nirthum pandit🔥🔥

  • @wazeem9916
    @wazeem9916 Рік тому +3

    Pandit😆🔥🔥

  • @AdithyanChettur
    @AdithyanChettur Рік тому +61

    Hello mr anchor... Than padippum vivaravum ulloru cheruppakaran aanennu viswasikkunu... Ningal pulliye interview cheithath kaliyaakan aano?... Avasanam thangal kanichath enthaanu? Pullik utharam parayan thalparyam illenkil who r u to force him?.. Dont be like a manjapathram anchor keep ur quality... Chodhyam choikal ningalde freedom.. Adhe pole utharam parayano vendayo ennulath ayalde freedom understand that..... Njan paranjath venel eduthal madhi ningalu nannayit enik onnum kittanilla soo nirbandhamilla.. Ningal improve cheithal ningalk future undaavum illenkil moradich irikkam career... If u wanna be an anchor.. Learn ur mistake and come back... Ithu vayichit deshyam thoniyit karyamilla... pakaram chindhichal rakshapedam

    • @rohanlona
      @rohanlona Рік тому +4

      തീർച്ചയായും വാക്കുകൾ മാനിക്കുന്നു ..❤ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട് എന്നുള്ളതിനാൽ തന്നെ അതിനുള്ള ശ്രമം നടത്തുന്നു എന്നു മാത്രം .. പറയണോ വേണ്ടയോ എന്നുള്ളത് അദ്ദേഹത്തിന്റെ താല്പര്യം .. അല്ലാതെ ബോധപൂർവം വ്യക്ത്യഹത്യക്കു ശ്രമിച്ചതല്ല .. 😇

    • @ayoob565
      @ayoob565 Рік тому +9

      ​@@rohanlonaaduth chothywm chothikan parnjallo pinne ath thaane avarthikanada kazhyam ondoo.

    • @itzmehhh
      @itzmehhh Рік тому +1

      ​@@ayoob565oru interviewere sambandichh ayal sadarna pole interview eduthal.. kollam enn mathrame ollu !! Oru Variety eppolum oru interviewil venam ennale athinn oru bhangi ollu !! Ippol thanne njn ee video kanan vannath thanne instail oru short clip kanadath kond ahnn.. ath mathram alla views kerunnath ahnn oru interviewere sambadhichadatholam ayalude vijayam... mumbb engum kettitillatha allangil prethyekatha olla oru chodayam ahnn aa interviewer chodichath pulliyude avam.. allangil aa teamile oralude kandathalavam ennalum nice !!.. pretheshikkathe chodicha qn ahn ith ennath interview kanumbol ariyam.. nalla effort ond oru interview cover chyanamengil.. great work enna anikk parayn pattunollu 😅❤

  • @sajithsajith3115
    @sajithsajith3115 3 місяці тому

    മലയാളസിനിമയുടെ ലൈസൻസ് ഗവൺമെൻറ് അംഗീകൃതം ആകണം മാത്രമല്ല ഒരു മെമ്പർക്ക് അഞ്ചുവർഷം മാത്രമേ അഭിനയിക്കാൻ പാടുള്ളൂ എന്ന നിയമം വരണം

  • @aiswaryasadasivansivan8653
    @aiswaryasadasivansivan8653 4 місяці тому

    ❤😂

  • @Vattanirappelfamily
    @Vattanirappelfamily 2 місяці тому

    ഇതിൽ ഒരു നെഗറ്റീവ് cmt ഇല്ല ആദ്യം ആയിട്ട് ഒരു ഇന്റർവ്യൂ ഇങ്ങനെ kanane supper

  • @akashgp3549
    @akashgp3549 Рік тому +1

    ❤❤❤

  • @sdp4561
    @sdp4561 Рік тому +11

    Poor anchoring..he is pressing too much to answer personal questions..

  • @adithyanadhi8293
    @adithyanadhi8293 11 місяців тому

    Kaaryam thannen paranja igere

  • @b1j1th
    @b1j1th Рік тому

    Ejathi points

  • @syamlalb7899
    @syamlalb7899 4 місяці тому

    പാവം ഒരു മനുഷ്യൻ പറയുന്നതിലും കാര്യം ഉണ്ട്

  • @trolllite4807
    @trolllite4807 9 місяців тому +3

    Worst anchoring

  • @wazeem9916
    @wazeem9916 Рік тому +15

    Anchor vaazha💩🤮🤮

  • @abhilash7381
    @abhilash7381 Рік тому +5

    His budget suits a shortfilm and not a movie. His greed for quick stardom is the reason for poor quality

    • @ShiyasBuddy
      @ShiyasBuddy 10 місяців тому +1

      He said that he dont need stardom but money.

  • @cris__beckhamafluoo5021
    @cris__beckhamafluoo5021 Рік тому +1

    Raju madrasii

  • @sajithsajith3115
    @sajithsajith3115 3 місяці тому

    പണ്ഡിറ്റ് ജി വിചാരിച്ചാൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും

  • @sidheequetp6594
    @sidheequetp6594 Рік тому +1

    Moya anchor

  • @sreerajdx
    @sreerajdx 3 місяці тому

    Bhayangaraaa..... Up ക്കാര😂😂 എന്നാലും നിങ്ങളും പുലിയാണ്

  • @adarshkanil8386
    @adarshkanil8386 Рік тому +7

    Anchor സ്വയം കരുതുന്നത് ഞാൻ വളരെ nice ആയിട്ടും superior ആയിട്ടും ഒക്കെ സംസാരിക്കുന്നു എന്നാണ്...
    bt in fact he is an asshole😬
    Santhosh pandit is germ of a person♥️

    • @rohanlona
      @rohanlona Рік тому +4

      അങ്ങനെ ഒരു ചിന്തയേ ഉണ്ടാർന്നില്ല ബ്രോ .. സന്തോഷേട്ടൻ ഒരുപാട് വിശാലമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ആ ബഹുമാനം കൊടുക്കാൻ ഈയുള്ളവൻ ശ്രമിച്ചിട്ടുമുണ്ട് 😇

    • @adarshkanil8386
      @adarshkanil8386 Рік тому +1

      ​@@rohanlonaവിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണം... ഗസ്റ്റ് നോട് പെരുമാറുന്ന കാര്യത്തിൽ ജോൺ ബ്രിട്ടാസ്,ശ്രീകണ്ഠൻ എന്നിവരേക്കാൾ ഒക്കെ എത്രയോ far better ആണ് നിങ്ങൾ.. But the problem is why didn't you understand that he was not comfortable with some of your conversations.would you have done the same shit if it was mohanlal or mammootty...which means purely 'underestimating' someone.
      By i liked the way you responded to my comment and take my feedback in a positive way too♥️

    • @geethu-u9t
      @geethu-u9t Рік тому +1

      ​@@rohanlonaoralkk thalparyam illatha vishayangalil nirbandhikkunnath respect illayma thanne aaanu.

    • @Sgchgdkxlcbzl
      @Sgchgdkxlcbzl Рік тому

      @@rohanlona നിനക്ക് സന്തോഷ്‌ pandhithinte ഒരു look ഉണ്ട് അമ്മാവൻ മറ്റോ ആണോ bro

  • @peeplechannel
    @peeplechannel Рік тому +4

    Anchor poraa 😬🤮

  • @MhmdNasil
    @MhmdNasil Місяць тому

    17:22 100 cr club fake

  • @ttbabu6429
    @ttbabu6429 2 місяці тому

    Bangali actor anallo daivame..

  • @Riderfaizi
    @Riderfaizi 3 місяці тому

    സിനിമയിൽ പാരപണി പറയുന്നത് പണ്ഡിറ്റ്‌ നെ കഴിയു

  • @pb7269
    @pb7269 Рік тому +7

    Poor anchoring 🤮🤮🤮🤮

  • @sreejithanilkumar2246
    @sreejithanilkumar2246 Рік тому +2

    Anchor sugham ila . personal qstns kollila.anchor samsaravum kollila qtsnsum communicationum kollila