എന്റമ്മേ ഇവിടുത്തെ ഊണും മീനും എന്നെ ഞെട്ടിച്ചു |HOMELY MEALS WITH VARIETY OF SEA FOOD | VLOG No. 127

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 28

  • @amazingukbyanu
    @amazingukbyanu 5 місяців тому

    കണ്ടിട്ട് ഒരു രഞ്ജിപണിക്കർ ലുക്ക് 😜😜എന്തായാലും നാവിൽ വെള്ളം ഊറി 😋😋

    • @dominiodeepaks
      @dominiodeepaks  5 місяців тому +1

      Thank you sir for supporting our channel and for the compliments❤️‍🔥

  • @sureshnair2393
    @sureshnair2393 5 місяців тому

    Subscribed and liked Thanks ❤❤❤

  • @nithyass5355
    @nithyass5355 5 місяців тому

    👍👍

  • @SureshKumar-xc8up
    @SureshKumar-xc8up 5 місяців тому

    Some Suppliers itching there body and not washing hand ,before supplying,food gud and tasty,suppliers must keep thier hand tidy

    • @dominiodeepaks
      @dominiodeepaks  5 місяців тому

      Its a valuable feedback Sir and it should be corrected from their end if such a thing is being done. I shall definitely give this feedback to the owner of this hotel💖

  • @thomasselvin1792
    @thomasselvin1792 5 місяців тому

    കൊതികൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ.... ഇനി തിരുവനന്തപുരം പോകുമ്പോൾ തീർച്ച പോകും.

    • @dominiodeepaks
      @dominiodeepaks  5 місяців тому

      Sir Trivandrum വരുമ്പോൾ ഉറപ്പായിട്ടും പോകണം. ഇഷ്ടപ്പെടും 💖

  • @pathiyamveettilvijaykumar6275
    @pathiyamveettilvijaykumar6275 5 місяців тому

    വളരെ നന്നായിട്ടുണ്ട് ഞങ്ങളെ പോലെയുള്ള വരുത്തർക്കു ഉപകാരമായിരിക്കും 😄👍👏🙏

    • @dominiodeepaks
      @dominiodeepaks  5 місяців тому

      ഉറപ്പായിട്ടും സാറിന് try ചെയ്യാം ❤️‍🔥

  • @SHWETHADEEPAK
    @SHWETHADEEPAK 5 місяців тому

    ❤❤

  • @maryjaya1954
    @maryjaya1954 5 місяців тому

    Kandit kothiyayi

    • @dominiodeepaks
      @dominiodeepaks  5 місяців тому

      Madam, Its in the heart of Tvm City. Definitely give it a try ❤️‍🔥

  • @bhasskesavan1039
    @bhasskesavan1039 5 місяців тому

    Kothippichu

  • @kumarapaig1964
    @kumarapaig1964 5 місяців тому

    Navil ninnum vellam uroonnu

    • @dominiodeepaks
      @dominiodeepaks  5 місяців тому

      ട്രിവാൻഡറും വരുമ്പോൾ try ചെയ്യാമല്ലോ ❤️‍🔥

  • @Sarega777
    @Sarega777 5 місяців тому

    ഊണ് കഴിഞ്ഞ് ഇല മടക്കുന്നതിൽ അറിഞ്ഞിരിക്കേണ്ട ഒരു സംഗതിയുണ്ട്.😊

    • @dominiodeepaks
      @dominiodeepaks  5 місяців тому +2

      സർ opposite side മടക്കണം എന്നാണോ. എനിക്ക് ശെരിക്കും അത് doubt ആണ്. ഞാൻ കൊല്ലത് ആയിരുന്നു വളർന്നത്. അവിടെ വെച്ചുള്ള ശീലം ആണ്. ശെരിക്കും ഏതാണ് correct. ❤️‍🔥

    • @Sarega777
      @Sarega777 5 місяців тому

      @@dominiodeepaks ഫുഡ് ഇഷ്ടപ്പെട്ടാൽ മുകളിൽ നിന്ന് കീഴിലോട്ട് മടക്കണം. (Received) ഇഷ്ടപ്പെട്ടില്ലെങ്കിൽ കീഴിൽ നിന്ന് മുകളിലോട്ട് മടക്കും.
      അറിവിലേക്ക് പറഞ്ഞു എന്ന് മാത്രം😍😍😍.

    • @dominiodeepaks
      @dominiodeepaks  5 місяців тому

      Thats a very good information. Thank you sir fir the valuable tip ❤️‍🔥

  • @pradeepsk5898
    @pradeepsk5898 5 місяців тому

    10 വർഷം അല്ല.....20 വർഷത്തിന് മേലെ ആയി.... പ്രവർത്തിക്കുന്നു

    • @dominiodeepaks
      @dominiodeepaks  5 місяців тому

      Ok സർ. എന്നോട് owner പറഞ്ഞു 10 വർഷം കഴിഞ്ഞു എന്ന്. അത് കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്. Thank you sir for the correction ❤️‍🔥

  • @anjalik8748
    @anjalik8748 5 місяців тому

    💞❤️❤️