Top Fish Food spot - Mubarak Hotel, Chalai, Trivandrum - 40 വർഷത്തെ മീൻ രുചി | നമ്മുടെ ഇക്കയുടെ കട

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @LIGHT-cd5fx
    @LIGHT-cd5fx 2 роки тому +6

    90 മുതൽ -2015 ഞങൾ തിരുവനതപുരംകാരുടെ ഇഷ്ട ഹോട്ടൽ . ഇവിടെ ക്യു നിന്ന് ആഹാരം കഴിച്ചിട്ടുണ്ട് . ഇന്ന് കാലം മാറി - ഒരുപാടു ഇതുപോലുള്ള നല്ല ഹോട്ടൽ തിരുവനന്തപുരത്തുണ്ട് . മുബാറക് ഹോട്ടലിന്റെ ഇന്റീരിയർ അതുപോലെ ഫുഡ് പ്രെസെന്റഷന്സ് കാലത്തിനനുസരിച്ചു മാറേണ്ടതുണ്ട് . ഇപ്പോൾ പാർക്കിംഗ് ഉണ്ടോ എന്നറിയില്ല . ഞാൻ പോയിട്ട് ഒരു 15 വര്ഷം അകന്നു. നല്ലതു വരട്ടെ എന്നാശംസിക്കുന്നു .

  • @VijijoJo-x2k
    @VijijoJo-x2k Місяць тому

    അതാണ് തൊഴിലാളി കഴിഞ്ഞിട്ടേ ഉള്ളു എന്ന തീരുമാനം 🙏😘

  • @peekudharmik6931
    @peekudharmik6931 2 роки тому +4

    പൊളി അണ്ണാ പൊളി... ഒരേ പൊളി 😜😜😜😜

  • @sajeevsamuelrose9486
    @sajeevsamuelrose9486 Рік тому +1

    Very good lunch with a good fish menu.

  • @ARUN42121
    @ARUN42121 2 роки тому +14

    Thiruvananthapuram slang ethanu allathe cinema el kanunnathalla 🙂

  • @Asha-zn1zq
    @Asha-zn1zq 2 роки тому +2

    നല്ല ആഹാരം ആണ്.ഞാൻ കഴിച്ചിട്ടുണ്ട്

  • @narayananvn3406
    @narayananvn3406 6 місяців тому

    Ethra thavana foodie thuppum.Thuppiyathukondu kakkanmaraude thuppalalle nannayirikkum .namaskaram alla asalamu alakum, unakum thekkum.

  • @vaisakharun6850
    @vaisakharun6850 2 роки тому +1

    Super food annu

  • @aloshiantony7842
    @aloshiantony7842 4 місяці тому

    ഞാൻ 98 ൽ അവിടുന്ന് ആഹാരം കഴിച്ചിട്ടുണ്ട് മീൻ കറി വിളമ്പുന്നത് സാമ്പാർ പോലെയാണ് ആവശ്യം എടുത്തു കഴിക്കാം ഇപ്പഴാ രുചി മറന്നിട്ടില്ല

  • @sreejithnair4473
    @sreejithnair4473 6 місяців тому

    Kadalil ninnu വരുമ്പോൾ ice idathe ano varunne

  • @fhameen
    @fhameen Рік тому +1

    മുബാറക് ഹോട്ടലിൽ നിന്ന് പണ്ട് ചിപ്പി കഴിച്ചു ഹോസ്പിറ്റലിൽ എന്റെ കുടുംബം ആയി, വിർത്തി ചെയ്യാത്തത് കൊണ്ടു അങ്ങനെ വന്നു വയർ ഇളകി എന്റെ അള്ളാഹു ഓർക്കാൻ പേടി വർഷം 10,15 ആയി അന്ന് ആർക് പരാതി കൊടുക്കാൻ

  • @AjumalPP
    @AjumalPP 6 місяців тому

    Nallahotelnjankazhichittundu

  • @peekudharmik6931
    @peekudharmik6931 2 роки тому +2

    👍👍👍👍

  • @safwank749
    @safwank749 2 роки тому +1

    Ufff👍✌

  • @nizarkanchilpady
    @nizarkanchilpady 2 роки тому +3

    superr food 👌👌👌👌👌

  • @ThanseerAseena
    @ThanseerAseena 2 місяці тому

    അത് സത്യം ആണ് ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ട്

  • @prakashb5820
    @prakashb5820 6 місяців тому

    Rate ethra nikkar keerumo

  • @richardoliver8769
    @richardoliver8769 Рік тому

    Great

  • @anilkumarvr
    @anilkumarvr 4 місяці тому

    മുതലാളി എന്താ പറയുന്നത് 😮

  • @unnikrishnang6367
    @unnikrishnang6367 Рік тому

    thallal veeran Muthalali😊👏

  • @nishathrahim9428
    @nishathrahim9428 2 роки тому +1

    Meals Rate എത്രയാണ്

  • @PillayWORLD
    @PillayWORLD 7 місяців тому

    So daily super free food

  • @risvanapv4434
    @risvanapv4434 2 роки тому

    Nyc🔥❤️❤️

  • @sudheervlk2059
    @sudheervlk2059 2 роки тому

    MASHA ALLAH

  • @thinkalraj1343
    @thinkalraj1343 2 роки тому +1

    Njan chodichathu night life fish fryyy aayirunnu mrs google

  • @aravindambu3411
    @aravindambu3411 11 місяців тому

    Ipolle kolluila

  • @keralamuralpainting6462
    @keralamuralpainting6462 2 роки тому +1

    ❤️❤️❤️

  • @sijiryhu9744
    @sijiryhu9744 2 роки тому

    Ok

  • @renjudas5482
    @renjudas5482 2 роки тому +2

    Oh Nice hotel yaar
    I am in Riyadh, working Tax audit consultant.
    In 1992 while I was work as trainee in Trivandrum audit firm. I had my lunch from this hotel.
    I can't forget those day's.

  • @muralip1997
    @muralip1997 29 днів тому

    കടം പല ഹരം കഴിച്ച് ശീലിച്ച പാൽക്കുപ്പികളായ യുവതലമുറയ്ക്ക് വൃത്തിയോ പാഴക്കിയതോ ഒന്നും പ്രശ്നമല്ല എത്ര പൈസ കൊടുത്ത് ഹോട്ടൽ ഭക്ഷണംകഴിക്കാൻ മടിയൻ മാരും മടിച്ചികളും ഇപ്പോൾ വലിയ തിരക്കാണ് വീട്ടിൽ ഒരു ചായ ഉണ്ടാക്കാൻ പൊലും കഴപ്പാ ഇവർക്ക്

  • @anandnair2940
    @anandnair2940 2 місяці тому

    ഇങ്ങേരുടെ കടയിൽനിന്ന് ആഹാരം കഴിക്കുന്നതിലും ഭേദം ഒന്നും കഴിക്കാതിരിക്കുന്നതാണ്

  • @susanphilip6272
    @susanphilip6272 Рік тому +1

    Not good at all
    Unnecessary hype given
    Altogether filthy

  • @anandnair2940
    @anandnair2940 2 місяці тому

    എടാ അഡ്മിനെ പുന്നാരമോനെ നിനക്ക് ഇതിനെക്കാളും വേറെ ചില പണി ചെയ്ത് ജീവിച്ചു കൂടെ ജീവിച്ചു കൂടെ

  • @aryanearthmovers1269
    @aryanearthmovers1269 Рік тому

    Thallu muthali

  • @jayakumarg6417
    @jayakumarg6417 Рік тому +1

    ഇവരുടെ fish ഫ്രഷ് ആണ്. കൂട്ടുകറികൾ കൊള്ളില്ല. വൃത്തിയും കുറവാണ്.