WCC യിൽ നിന്ന് വിട്ടു നിന്നത് അതുകൊണ്ട്- സാന്ദ്രാ തോമസ് | Sandra Thomas On Back Story | Part 2

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 84

  • @panayamliju
    @panayamliju Рік тому +18

    Very good interview. സാന്ദ്ര തോമസ് എന്ന നിർമാതാവിനെയും വ്യക്തിയെയും വളരെ വ്യക്തമായി മനസ്സിലാക്കാൻ.... നിലപാടുകൾ അറിയാൻ കഴിഞ്ഞ ഒരു അഭിമുഖം. ചോദ്യങ്ങളും മറുപടികളും നിലവാരമുള്ളത്. Respect you both.

  • @mpaul8794
    @mpaul8794 Рік тому +55

    തീരല്ലേ തീരല്ലേ എന്ന് പ്രാർത്ഥിച്ചോണ്ടാണ് full കണ്ടത് 😘

  • @gemsree5226
    @gemsree5226 Рік тому +27

    Every parent should hear this. And the best thing she said is Children see themselves as adults. Can't agree more. They should be respected and validated as much as you want yourself to be as an adult.

  • @Neer333
    @Neer333 Рік тому +1

    Such a bold woman.... You are an inspiration for me madam...

  • @chamakkalayilratheesh3310
    @chamakkalayilratheesh3310 Рік тому +16

    അറിവും ബുദ്ധിയും വിവേകവും അനുഭവജ്ഞാനവുമുള്ള ഒരാളിൽനിന്ന് വരുന്ന ചിന്തകളും അഭിപ്രായങ്ങളുമാണ് സാന്ദ്ര പങ്കുവെച്ചത്... അതിൽ മനസ്സിലാക്കാനും പ്രായോഗികമാക്കാനും ഏറെയുണ്ട്... പക്ഷേ...
    കുട്ടികൾ വിവാഹം കഴിക്കുന്നതിനോട് താൽപ്പര്യമില്ല എന്നുപറഞ്ഞതിൽ വ്യക്തിപരമായി വിയോജിപ്പുണ്ട്... കാരണം ലിവിംഗ് ടുഗെതർ പോലുള്ള ജീവിതരീതികളിൽ അരാജകത്വത്തിന്റേയും അരക്ഷിതത്വത്തിന്റേയും നിഴലുകൾ ഇപ്പോൾ നമ്മൾ അനുവർത്തിച്ചുപോരുന്ന കുടുംബജീവിതശൈലിയിൽ ഉള്ളതിലുമധികം മറഞ്ഞിരിപ്പുണ്ട്... നമ്മുടേതുപോലുള്ള മൂത്ത് പാകമാകാത്ത സമൂഹത്തിൽ പ്രത്യേകിച്ചും... വിവാഹം മറ്റൊരർത്ഥത്തിൽ വ്യക്തിയുടെ ചുറ്റുമുള്ള സമൂഹവുമായും ബന്ധിപ്പിക്കപ്പെടുന്നുണ്ട്... ആ ബന്ധനം ഇല്ലാതാകുമ്പോൾ കിട്ടുന്ന പൂർണ്ണ സ്വാതന്ത്ര്യം അത്ര നല്ലതല്ല.... മനുഷ്യർക്ക് കിട്ടുന്ന ആ അമിത സ്വാതന്ത്ര്യം ഹൈഡ്രജൻ ബോംബിനേക്കാൾ അപകടമാണ്...
    അവസാനം ശ്രീജ ചോദിക്കുന്നു...
    " ഇനിയും പടങ്ങൾ ചെയ്യുമോ..." ?
    ചെയ്യണം...
    ചെയ്യുന്നതിലൊന്ന് 'ഒരു വടക്കൻ വീരഗാഥ' പോലെയോ ഒരു 'പാരസൈറ്റ് ' പോലെയോ അല്ലെങ്കിലൊരു 'പെരുന്തച്ചൻ' പോലെയോ അതിശയിപ്പിക്കുന്ന lഒന്നാകട്ടെ....
    കേരളത്തിന്റെ പ്രിയ വനിതാ നിർമ്മാതാവിന് ആശംസകൾ...🌹🌹

    • @infinitegrace506
      @infinitegrace506 Рік тому

      👌

    • @ar.malavikajayan2485
      @ar.malavikajayan2485 Рік тому +1

      ഒരു critical പോയന്റിൽ സംസാരിക്കാൻ പറ്റിയ അച്ഛനോ അമ്മയോ ഉണ്ടെങ്കിൽ, എനിക്ക് ഇന്ന ആളുടെ കൂടെ ജീവിക്കണം എന്ന് പറയുമ്പോൾ കൂടെ നിക്കുന്നവരാണെങ്കിൽ നമ്മളുടെ പങ്കാളിയോടും നമ്മളോടെന്നപോലെ സംസാരിക്കാൻ പറ്റുന്നവരാണെങ്കിൽ, അവിടെ വിവാഹത്തിന്റെ ആവശ്യമില്ല എന്നാണെനിക്ക് തോന്നുന്നത്.
      അത് അമിത സ്വാതന്ത്ര്യത്തിനെക്കാളുപരി അടുപ്പം ആണെന്ന് ഞാൻ കരുതുന്നു.

  • @aparnasuresh2843
    @aparnasuresh2843 Рік тому +12

    I agree to what Sandra said " No need of any marriage until the person wants it"

  • @imasworld898
    @imasworld898 Рік тому +14

    മലയാള സിനിയിലേ നമ്പർ one പ്രൊഡ്യൂസർ സാന്ദ്ര അവണും എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്

  • @Sreerajsree92
    @Sreerajsree92 Рік тому +2

    Super cool 😎❤❤❤
    So good to watch and listen the eay she talks ❤ brilliant 😍

  • @monuomanakuttan8399
    @monuomanakuttan8399 Рік тому +5

    Sandra Thomas ❤ Very genuine & wonderful personality👍

  • @jyothi404
    @jyothi404 Рік тому +2

    Nalla samsaram. Bold and beautiful. Missing her vedios in super natural family😘

  • @SyamMohankarthik
    @SyamMohankarthik Рік тому +4

    Best wishes to Sandra for her future endeavours🎉🎉

  • @fawasmunna9106
    @fawasmunna9106 Рік тому +1

    Sandra chechiii ❤❤

  • @Revathy24
    @Revathy24 Рік тому +3

    Very good interview..❤ respect u both 👍

  • @jshreer8306
    @jshreer8306 Рік тому +8

    Sandra you are a wonderful person..Love you somuch❤❤

  • @harisree717
    @harisree717 Рік тому +2

    Great personality.. Nice talk

  • @aiswaryakm9896
    @aiswaryakm9896 Рік тому +2

    Sandra.... You have a good personality and view point.. 🥰🤗😍

  • @nikhithasvlog
    @nikhithasvlog Рік тому +5

    Ivare polula nalla vivarum ,enthanu parayunne ennulla bodham ullavar aanu pala sankadana ennu parayunnthinte okke thalapathu irykandath ....👏👏

  • @evergreentruth8610
    @evergreentruth8610 Рік тому +1

    All the best Sandra. You are a special person with a great vision. 👍

  • @RanjiniPuthur
    @RanjiniPuthur Рік тому +7

    Absolutely you are right... through youtube channel got to know your down to earth side too ❤

  • @bibinbabu5290
    @bibinbabu5290 Рік тому +6

    Sandra Thomas.❤️

  • @magicmoves9227
    @magicmoves9227 Рік тому +1

    Very good info❤You are a good mother

  • @sumalsathian6725
    @sumalsathian6725 Рік тому +2

    നല്ല സംസാരം. ആശംസകൾ🌹🌹🌹🌹🙏🙏🙏🙏

  • @mpaul8794
    @mpaul8794 Рік тому +10

    Sandra.. The Effecient and Bold Star👍👍👍

  • @bindupp2498
    @bindupp2498 Рік тому +6

    Sandra❤️

  • @naziyaahmed69
    @naziyaahmed69 Рік тому +2

    Supernatural Family...😍....💝

  • @BGR2024
    @BGR2024 Рік тому +4

    Wow...a very genuine and sensible interview in years..

  • @shibinmathew
    @shibinmathew Рік тому +6

    നമ്മുടെ Supernatural Family ടെ കാര്യങ്ങൾ കേട്ടപ്പോൾ Nostalgia feel ചെയ്തു😔 ❤️.അതെ,തങ്കക്കൊ ലുസ്സുകൾ വളരുകയാണ്,പ്രകൃതിയോടിണങ്ങി സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയുള്ളവരായി❤️.നിർമ്മാതാവ് എന്ന നിലയിൽ film industryil ശോഭിക്കുമ്പോഴും,തങ്കക്കൊ ലുസ്സുകളുടെ അമ്മ" എന്ന നിലയിൽ കൂടുതൽ ജനമനസ്സുകളിൽ സ്ഥാനം പിടിക്കും❤കൂടുതൽ ഇഷ്ടം ,ബഹുമാനം,& support....🤝

  • @jaseelaj
    @jaseelaj Рік тому +7

    Sandra chechi❤the way you see life❤
    Chechide interviews ellam orupaad interest m ishttathodum kudeya kaanunny 🫂

  • @vidztalk8236
    @vidztalk8236 Рік тому +14

    Nte makanodu opinion parayan njan allow cheyarund. Enikjum ishtam aanu ath kelkkan... Avan chinthikkatte...luv❤❤❤ sandra

  • @Anapremikarnanofficial
    @Anapremikarnanofficial Рік тому +1

    Love uuu Sandra Chechi ❤

  • @aryaajithanair4130
    @aryaajithanair4130 Рік тому +1

    Respect ❤

  • @ArunKumar-nd6ho
    @ArunKumar-nd6ho Рік тому +2

    ശരിയാണ്,, സാന്ദ്ര,,നിങൾ പറയുന കാരൃങൾ എല്ലാവർക്കും കണക്റ്റ് ചെയുനതാണ്,,,

  • @ArunKumar-nd6ho
    @ArunKumar-nd6ho Рік тому +3

    ഒരു പാട് കാരൃങൾ മനസിലാകാൻ സാധിച്ചു,,,,👍👍👍

  • @vidztalk8236
    @vidztalk8236 Рік тому +3

    Connection so much ❤❤❤sandra

    • @sandhrathomas
      @sandhrathomas Рік тому +1

      Thankyou ❤

    • @vidztalk8236
      @vidztalk8236 Рік тому

      @@sandhrathomas lots of love❤️❤️❤️❤️❤️❤️❤️❤️❤️

  • @midhilamathew5896
    @midhilamathew5896 Рік тому

    8:03 സത്യം 💯

  • @drarshaa
    @drarshaa Рік тому +4

    Sandra, u r a real supernatural mom❤ my biggest inspiration as a parent 😊

  • @ceepee999
    @ceepee999 Рік тому +2

    7:55 true words!

  • @ajeeshfrancis3457
    @ajeeshfrancis3457 Рік тому +3

    Feel like never told story, ❤

  • @ruksanacalicut5514
    @ruksanacalicut5514 Рік тому +2

    Soo true sandra mam kuttigale....noki....ethendh kolam...ethinonnum kodkarille....eee question unsahikable...

  • @jadeedajadeeda1233
    @jadeedajadeeda1233 Рік тому +1

    സൂപ്പർ നാച്ചുറൽ ഫാമിലി 🥰🥰

  • @unniettan1450
    @unniettan1450 Рік тому +5

    Bold women ❤...

  • @rpk5661
    @rpk5661 Рік тому +4

    Very nice interview 👍Kudos to both of you❤❤❤Amazing interviewer...Good listening is the best part of an interview. And lots n lots of love n hugs to Sandra❤

  • @Sp_real
    @Sp_real Рік тому +8

    True our generation mothers are bullied by elder generation moms and also our kids are demanding to us. We are the ones getting screwed in between the elderly and kid generation

  • @siyada.p5997
    @siyada.p5997 Рік тому +1

    such a GEM

  • @fasidafiroz3412
    @fasidafiroz3412 Рік тому +1

    Suuuprr

  • @GSpace-r3z
    @GSpace-r3z Рік тому +1

    Gem❤

  • @cloweeist
    @cloweeist Рік тому +8

    Kalyanathinde oru avashyam illa. Earn money live well. Enjoy your time on earth

  • @soniyabiju2110
    @soniyabiju2110 Рік тому +6

    All parents should hear this

  • @reshmap3982
    @reshmap3982 Рік тому +1

    Loved it totally!!!!!!A woman with principleThe thing she told about male ego and female ego which is absolutely right. What I love about her is she is unapologetically a feminist like each woman should be, but she doesnt talk about it but do things the way it should be. Badass woman!

  • @Sp_real
    @Sp_real Рік тому +7

    Now Vijay Baby's male ego will start working against Sandra's film

  • @tinujoseph1409
    @tinujoseph1409 Рік тому +1

    ❤❤❤

  • @ronsworld8703
    @ronsworld8703 Рік тому +6

    Sandraye kandu padikknmm....

  • @freebirdindia3911
    @freebirdindia3911 Рік тому +4

    Her statement " Sthreekal aanu sthreekalde shathru " is wrong.. Everyone is conditioned like that.. Thats all.. To uncondition all those we have to start avoiding patriarchal ideas which is useful for all genders.(even though most males dnt know that its useful for them too)

    • @mahadevtiyar9385
      @mahadevtiyar9385 Рік тому

      Femi spotted😂
      How much ever u people try...
      It is...what it is...
      Its her experience...
      If majority thinks the same way..
      So there is some kind of a TRUTH in it..
      So accept it & move on..
      U will be at peace. Sukoon🤗

    • @mahadevtiyar9385
      @mahadevtiyar9385 Рік тому

      @@freebirdindia3911 i am @peace my Masakali🤩..
      ... Respect ur views🙏
      However there is no perfect world..
      I hope ur ideology... Wins one fine day.. As nothing is permanent here...kuch bhi ho sakta hai🤗

    • @freebirdindia3911
      @freebirdindia3911 Рік тому +1

      @@mahadevtiyar9385 no ideology has won overnight.. Anyway world is progressing and going forward.not backward..People who are not updating are going to lose only eventually..

    • @SamKevinAntony
      @SamKevinAntony Рік тому +2

      You are right. That statement is not a correct one. Everyone is conditioned like that. Even that statement is an excuse to conveniently blame women for the issues they face.

  • @sereeskitchenseri9620
    @sereeskitchenseri9620 Рік тому +3

    ഇംഗ്ലീഷിൻ്റെ തളളിച്ചയില്ലാത്ത അഭിമുഖം

  • @itn0687
    @itn0687 Рік тому +2

    വിജയ് post ഇടാൻ നല്ല വീരനാണ്.... പീഡന കേസ് വന്നപ്പോഴും post ഇട്ട് മുങ്ങിയവനാ

  • @sreelathak5479
    @sreelathak5479 Рік тому +2

    Sandrayude phone no tharumo iam from palakkad ❤️❤️

  • @michelwalkerful
    @michelwalkerful Рік тому +5

    He was just manipulating you sis

  • @bcv2434
    @bcv2434 Рік тому +6

    did u called bhavana ever

    • @DZ-lw4po
      @DZ-lw4po Рік тому +1

      Y shd she calls a con artist.
      Drama queen

  • @akhilzachariah8253
    @akhilzachariah8253 Рік тому +1

    ചേച്ചി നല്ല അമ്മ❤