ഇവിടെ ചിലർ divorce ആകുന്നു , vere വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു , എന്തിനാ കുട്ടി ഇ മാതിരി വാർത്ത, ഇത് പോലെ divorce വാർത്തയുമായി ദയവു ചെയ്തു വരല്ലേ കുട്ടി
ഒറ്റപ്പാലം palat വീടല്ല. Varode ൽ ഉള്ള വീട്. അത് പൊളിച്ചു കളഞ്ഞു. എന്നിട്ട് ഒരു മുഹമ്മദലി mash നു വിറ്റു.അയാൾ അതിൽ ഒരു വാർപ്പ് വീട് വെച്ച് കുറെ വർഷങ്ങൾക്കു ശേഷം വിറ്റു ഇപ്പോൾ കപ്പൂർ ഹരി ആന owners കയ്യിലാണ് ആ തൊടി യും വീടും കുളവും. ആ കുളത്തിൽ ഞങ്ങൾ കുറെ കുളിച്ചിട്ടുണ്ട്. നീന്തൽ പഠിച്ചത് അവിടെയാണ്. മറക്കാൻ കഴിയില്ല varode palat വീട്
എന്തെങ്കിലും പറഞ്ഞു ഒരു ന്യൂസ് ഉണ്ടാക്കി അത് ആരുടെ കുടുംബകാര്യമായാലും വേണ്ടി യില്ല.. എന്തിനാ ണ് ഇങ്ങനെ കഷ്ടപ്പെടുന്ന ത്.. സ്വന്തം വീട്ടിൽ പ്രശ്നങ്ങ ളില്ലേ.. അതൊക്കെ കൊണ്ട് വന്ന് ചാനലുണ്ടാ ക്ക്.. 🤣🤣🤣🤣
Don't understand why mentioning someone like someone s husband or wife....that chapter s over...let them move on with their 2nd chance ....medis s showing them as if they have done some crime bcs their 1st marriage failure....don't get into others private life so much....
മഞ്ചു പോയാലെന്താ - തറവാടിത്തമുള്ള ഒരു സ്ത്രീയെ ഭാര്യയായി കിട്ടിയല്ലോ. മഞ്ചുവിന്റെ പോത്തു കൃഷിയും നന്നായി നടക്കുന്നുണ്ടല്ലോ. പിന്നെ ഈ news ന് എന്താ പ്രസക്തി. വീട്ടുടയവന് മുടങ്ങാതെ വാടക കിട്ടുന്നുണ്ടല്ലോ.😁😁😁😁😁
ജ്യാലയായി അടിപൊളി ഞാനും കണ്ടിട്ടുണ്ട്
ഭ്ര മരം സീരിയലിലെ ഹരിലാൽ എന്ന കഥാപാത്രം അതിമനോഹരമായി അവതരിപ്പിച്ചു മുകുന്ദൻ....
ഭ്രമണം
Brahmanam
ഭ്രമണം ❤️👌🏽
👍
Hu
Hi good 👍👍👍👍
Silver screen അവതരണം കേട്ടിട്ടുണ്ടോ 👍🏻പൊളിയാണ് ഇരുന്നുപോകും ❤
Love you
*1:10** ഇൽ കാണിക്കുന്ന സിനിമ ഏതാണ്? മുകുന്ദൻ തലപ്പാവു വെച്ച... ആരെങ്കിലും പറഞ്ഞു തരൂ*
Manjupilla ariyanayirikkum ee post alle.
കാലു പിടിക്കാം, ഇതുപോലുള്ള വാർത്തയുമായി വരല്ലേ...... 😩😩😩😩😩😩😩😩😩😩😩
😂😂😂
😄😄😄😄😄😄
👍👏😅
ഇവിടെ മഞ്ജു പിള്ളയുടെ പ്രസക്തി എന്ത്? അവർ അവരുടെ ജീവിതം ജീവിക്കുന്നു. ഒരു കാര്യവും ഇല്ലാത്ത ഒരു വാർത്ത
സത്യം
മഞ്ജു പിള്ളയുടെ ഭർത്താവ് ആയിരുന്നുവെന്ന് അറിയിച്ചു.
അത്ര മാത്രം. പക്ഷെ അവരെ
ഉപേക്ഷിച്ചത് നല്ല കാര്യമല്ല.
വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യം അവർ ഡൈവേഴ്സ് ആയി രണ്ടുപേരും വേറെ കല്യാണം കഴിച്ചു പശുവും ചത്തു മോരിലെ പുളിയും പോയി 😄
😁😁😁😁😁
🤣😅😂😝😛
അതെ മറ്റുള്ളവരുടെ നെഗറ്റിവ് പറയുമ്പോൾ ഈ കുട്ടിക്ക് നല്ല ആശ്വാസം കിട്ടി കാണും
Ethroyo per rented houseil kazhiyunnu
Ramanattukara ulla veed enda veedinda adutthane
കുഴപ്പം ഇല്ല.. ജീവിതം അങ്ങനെ ഒക്കെ ആണ്.. അതിൽ വിഷമിക്കാൻ ഒന്നും ഇല്ല...
Ithippo arkenkilum chodicho ningalod
മുകുന്ദൻവിന്ധുജ മേനോൻ ലാലേട്ടൻ ശോഭന അഭിനയിച്ച ചിത്രത്തിൽ ഉണ്ടായിരുന്നു പേര് മറന്നു
Pavitram
ഇത് PSC ക്ക് വരുമോ...''
Varum😊
😆😆😁😁
UPSC level question
Sure
വരും വായും പൊളിച്ചു ഇരുന്നോ...
His brother Mr Vijay sir from customs officer Calicut,I know him personally.very respectfully family.
Enik ishttamulla nadanaanu
News for news sake
Werld no 1 news
Eee voice ?? Veena yude voice alea
ചൂരമീനിൽ പുഴു കണ്ടുന്ന് പറയുന്നു വാർത്ത ഇല്ലെങ്കിൽ അതു പറയു
Yenthuvade ithu🙏
Bhramaram super 👍
ഇവിടെ ചിലർ divorce ആകുന്നു , vere വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു , എന്തിനാ കുട്ടി ഇ മാതിരി വാർത്ത, ഇത് പോലെ divorce വാർത്തയുമായി ദയവു ചെയ്തു വരല്ലേ കുട്ടി
ഇതെന്ദു വാർത്ത
Ippol Kubera kshethram nilanilkunna sthalam veedu okke palat groopil analle.
സോദരി പ്ലീസ്, ഇനി ഇമ്മാതിരി വാർത്ത.
Oh my god
വീഡിയോ ചെയ്യാൻ വേണ്ടി തട്ടി കൂട്ടിയ ഒരു വാർത്ത. അല്ലേ ?😀😀😀
Tharam
Mukundhan Ramanattukarayil pulaprayil aannu thamasam njaghalude ayalvaasi aannu avarude swadham veedannu
Sathyamo
എന്തു പ്രസക്തി ഇത്തരം വാർത്തകൾ .
സമയം കൊല്ലികൾ
Mone, ithu vaarthakku vendiyalla. Viewership nu vendi mastram. 😭.
ഇന്നും പാലാട്ട് തറവാട് ഒറ്റപ്പാലത്തു പ്രസിദ്ധമാണ്.. തറവാടിന്റെ പേരിൽ ഒരു റോഡ് കൂടി യുണ്ട്... പാലാട്ട് റോഡ്..
രാമനാട്ടുകര കല്ല്പള്ളി പ്ലപ്ര യിൽ ആയ്യിരുന്നു അവര് താമസിച്ചിരുന്നത്
ഒറ്റപ്പാലം palat വീടല്ല. Varode ൽ ഉള്ള വീട്. അത് പൊളിച്ചു കളഞ്ഞു. എന്നിട്ട് ഒരു മുഹമ്മദലി mash നു വിറ്റു.അയാൾ അതിൽ ഒരു വാർപ്പ് വീട് വെച്ച് കുറെ വർഷങ്ങൾക്കു ശേഷം വിറ്റു ഇപ്പോൾ കപ്പൂർ ഹരി ആന owners കയ്യിലാണ് ആ തൊടി യും വീടും കുളവും. ആ കുളത്തിൽ ഞങ്ങൾ കുറെ കുളിച്ചിട്ടുണ്ട്. നീന്തൽ പഠിച്ചത് അവിടെയാണ്. മറക്കാൻ കഴിയില്ല varode palat വീട്
Yes.. പാലാട്ട് വീട് വളരെ famous ആണ്...ഒറ്റപ്പാലത്തെ അതി പ്രശസ്തമായ ഒരു തറവാട്..
കേട്ടിരുന്നു ബിബിസി world
ഇപ്പോൾ ഈ വിഡിയോ യുടെ ആവശ്യമെന്ത്?
കൃമികടിയുണ്ടോ?
പച്ച പപ്പായ നന്നായി വേവിച്ച് കഴിച്ചാൽ മതി.
കൃമികടി കുറയും പിന്നെ ഇങ്ങിനെയുള്ള വിഡിയോ ചെയ്യില്ല.
Sure🤣🤣
നിങ്ങൾ വീടിന്റെ മഹിമ പറയാനാണോ? എന്താണ് ഉദ്ദേശിച്ചത്
ടീച്ചറെ ടീച്ചറെ നിറുത്തി നിറുത്തി പറയു എഴുതാൻ പറ്റുന്നില്ല 🤣
ഒന്നുമില്ലാതെ കുത്തു പാള എടുത്തു വാടകവീട്ടിൽ വാടക പോലും കൊടുക്കാൻ ഇല്ലാതെ എന്നാണോ ഉദ്ദേശിച്ചത് 😁😂😃
ഏഷണിയും പരദൂഷണവുമൊക്കെ ഒരു സുഖമല്ലെ? ഹാ.. ഇന്നത്തെ ദിവസം ധന്യമായി.. എന്തൊരു ചാനൽ! വല്ലവന്റെയും സ്വകാര്യ ജീവിതം വേണം ചാനൽ കൊഴുപ്പിക്കാൻ! നാണമില്ലെ??
വാടക വീട്ടിൽ താമസിക്കുന്നവർ ഒന്നിനും കൊള്ളതവർ ആണോ??fool 🤭🤭
😂😂😂
🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️kkkkoooo
Iyalepatty aarenkilum chodhicho
ഇപ്പോൾ എന്താണ് നിങ്ങൾക്ക് പ്രശ്നം എടി കൊച്ചേ ഒരു വാർത്തയും കിട്ടിയില്ലേ പോയി പാത്രം എല്ലാം കഴുകി മുറ്റം ഒക്കെ അടിച്ചു പൂർത്തിയാക്കിയത്
Bramanam is a good serial.A passive ex husband.
Nalloru nadan
Annale ellathavarrku kodukkan para
Enta appuppanum oru ana undayirunnu
Enthinanu manju pillayude peru parayunnathu.iddehathe ellavarum ariyumallo pinnentha.......
ഒന്ന് പോടോ, ഒരു വാർത്ത ,
ഓസ്കാർ അവാർഡിന് അപേക്ഷിച്ചില്ലേ?. ആഗ്രഹാരത്തിലെ കഴുത എന്ന സിനിമയിൽ ഈ വീടുകൾ ഉണ്ടായിരുന്നോ?.
Ningalk valla karyavum undo Manju pillayude husband ennu kodukan avar 2u perum verea life kandethi Samadhanam ayi jeevikunu athinidak enthina avasyamillathe engane oru heading ningal adyam ath Matti koduk ee otta karyam kond dis like adikunu
എന്തെങ്കിലും പറഞ്ഞു ഒരു ന്യൂസ് ഉണ്ടാക്കി അത് ആരുടെ കുടുംബകാര്യമായാലും വേണ്ടി യില്ല.. എന്തിനാ ണ് ഇങ്ങനെ കഷ്ടപ്പെടുന്ന ത്.. സ്വന്തം വീട്ടിൽ പ്രശ്നങ്ങ ളില്ലേ.. അതൊക്കെ കൊണ്ട് വന്ന് ചാനലുണ്ടാ ക്ക്.. 🤣🤣🤣🤣
Don't understand why mentioning someone like someone s husband or wife....that chapter s over...let them move on with their 2nd chance ....medis s showing them as if they have done some crime bcs their 1st marriage failure....don't get into others private life so much....
നല്ല നടൻ. പക്ഷെ അദ്യഭാര്യ യെ ഉപേക്ഷിച്ചത് തെറ്റ്. മഞ്ചുപിള്ളയുടെ ശാപം മുകുന്ദനെ വേട്ടയാടും.
If they have no children, nothing will happen to either of them. Mind it.
Sinima.bharthakan.mar.kashtam.thanne
വലിയൊരു കാര്യം പറഞ്ഞു
❤️❤️❤️
Inganeyulla varthakolokke.....ayye
സീരിയൽ നടൻ മുകുന്ദൻ എന്ന് പറഞ്ഞാൽ പോരാ മഞ്ജു പിള്ളയുടെ ആദ്യ ഭർത്താവ് എന്ന് തന്നെ പറയണം 🤮
മഞ്ജു പിള്ളയുടെ ഭർത്താവ് എന്ന് പറയണോ...?
മിനിസ്ക്രീനിലെ മോഹൻലാൽ, അതും ഇങ്ങേര്. കോമഡി
ഇത്ര ദാരിദ്രമായോ വാര്ത്തയ്ക്ക്
Ponnu kutty vere orovazhiyille jeevikkan vete paniyedukk plese
ഇതിലെന്തിരിക്കുന്നു. വെറുതെ മനുഷ്യന്മാരുടെ സമയം കളയാതെ പൂട്ടി സ്ഥലം വിടൂ
Manujpilla.epol.eyada.kuda.alla.veruvantae.kadayanu.pothumm.manujvumm.our.cheri.eru.cheri.supar.cheriyel..ethu.eni.muthal.p.s
C
Ke
Varumm
മഞ്ചു പോയാലെന്താ - തറവാടിത്തമുള്ള ഒരു സ്ത്രീയെ ഭാര്യയായി കിട്ടിയല്ലോ. മഞ്ചുവിന്റെ പോത്തു കൃഷിയും നന്നായി നടക്കുന്നുണ്ടല്ലോ. പിന്നെ ഈ news ന് എന്താ പ്രസക്തി. വീട്ടുടയവന് മുടങ്ങാതെ വാടക കിട്ടുന്നുണ്ടല്ലോ.😁😁😁😁😁
എത്ര വലിയ നടനെന്നു പറഞ്ഞിട്ടും കാര്യമില്ല.
ആദ്യഭാര്യയെ ഉപേക്ഷിച്ചത്
നല്ല കാര്യമല്ല. മഞ്ജുവിന്റെ ശാപം
മുകുന്ദന് പണി കൊടുക്കും.
If they have no children, 'oru paniyum mukundanu kittilla'. Mind it.
Elon musk inn veed Ella anitta eppam
ഒരൊലക്ക കിട്ടോ...😬
ഒലക്ക ണ്ടാവൂല്ലട്ടോ orale മതിയോ
@@ushaa5125 😂
Kayyilirippu koodi nannakanam
വല്ലവൻ്റെം ഷഡ്ഡിയുടെ തുള എണ്ണുവാൻ മലയാളിക്ക് ഒരു പ്രത്യക കഴിവാണ്
Sajan soorya alle
Nee ethadi epparachi
നടൻ സാജൻ സ്കറിയയുടെ ഛായയുണ്ട്.
സാജൻ സൂര്യ
@@ushaa5125 😉
സാജൻ സൂര്യയുമായി യാതൊരു സാമ്യവുമില്ല.
ശരിയാണ്, രണ്ട് കണ്ണും ഒറ്റ മൂക്കും വായും തലയിൽ മുടിയും , പിന്നെ രണ്ടു ചെവിയും ആരോടും സാമ്യം പറയാം ല്ലേ!
Achanta mon than a😉🙆♀️@@prasadampalattil9896
ഇതേതു പൊട്ടൻ 😄
🤣
Vere joli onnum ille🤣🤣🤣🤣🤣🤣
ഇപ്പോൾ ഈ വിഡിയോ യുടെ ആവശ്യമെന്ത്?
കൃമികടിയുണ്ടോ?
പച്ച പപ്പായ നന്നായി വേവിച്ച് കഴിച്ചാൽ മതി.
കൃമികടി കുറയും പിന്നെ ഇങ്ങിനെയുള്ള വിഡിയോ ചെയ്യില്ല.
Super🤣🤣
correct 👍👍
Werld no 1 news