The Story Of Xiaomi , Why Their Phones Are Cheap | എന്തുകൊണ്ട് xioami ഫോണുകൾ വില കുറവ്

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 1,3 тис.

  • @risuriswan9873
    @risuriswan9873 6 років тому +85

    റെഡ്മി ഉള്ളത് കൊണ്ട് ആണ് സാധാരണക്കാരൻ ആയ ജനങ്ങൾ ഇന്ന് സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നത് ലൗ u റെഡ്മി

    • @ytcop6574
      @ytcop6574 4 роки тому +3

      👌😘

    • @manikandanneymar1061
      @manikandanneymar1061 3 роки тому +1

      Redmi polii annu broo I love it 🥰🥰😍

    • @venkiteswaranvenkiteswaran3726
      @venkiteswaranvenkiteswaran3726 3 роки тому

      അല്ല ഞാൻ ഉപയോഗിക്കുന്നത് സംസ്‌ഗ് j2 ആണ് 6 വർഷമായി ഉപയോഗിക്കുന്നു 7000 rs ഉള്ളു

    • @risuriswan9873
      @risuriswan9873 3 роки тому

      @@venkiteswaranvenkiteswaran3726 by the way eee cmnt ittathinu shesham njn 3 phone maari 😁 dont trust phones😂

    • @venkiteswaranvenkiteswaran3726
      @venkiteswaranvenkiteswaran3726 3 роки тому

      @@risuriswan9873 ippo etha upayokikkunne 😄 redmi thanneyano

  • @abhijithss8913
    @abhijithss8913 6 років тому +44

    Xioami Root ചെയ്താൽ warranty പോകില്ല, അവർ തന്നെ അതിനു permission തരുന്നുണ്ട്. Users നു എന്ത് Modifications വേണമെങ്കിലും വരുത്താൻ അവർ Permission തരുന്നുണ്ട്.

    • @ManuManu-up5gw
      @ManuManu-up5gw 5 років тому

      അതെയോ

    • @vigneshr.k621
      @vigneshr.k621 5 років тому

      Mi phone root cheyamoo garranty kitumoo

    • @wtf718
      @wtf718 5 років тому

      @@vigneshr.k621 yes

    • @pattaseheadshot6242
      @pattaseheadshot6242 3 роки тому

      vendatha pani edukkenda.redmi phoneinu paranjittilla .pocona paranjath

  • @Smtmalayalam
    @Smtmalayalam 6 років тому +154

    ചതിച്ചു ഇതേ വീഡിയോ ഞാൻ ചെയ്തു post ചെയ്യാൻ നിൽക്കുകയായിരുന്നു ഇനി എന്ത് ചെയ്യും 😐 എന്തായാലും കഷ്ട്ടപ്പെട്ടതല്ലെ post ചെയ്യട്ടെ😁

    • @antonyraphy7006
      @antonyraphy7006 6 років тому

      SMT Malayalam Tech m

    • @VishnuVishnu-hh1rj
      @VishnuVishnu-hh1rj 6 років тому +5

      Post cheytho. Oruthen paadiya paatu vere oral paadarille

    • @aravindsk6470
      @aravindsk6470 5 років тому

      appo thangal oru cinema pattum veruthe polum padarille......

  • @Greenland294
    @Greenland294 6 років тому +442

    ഞാൻ Redmi Fan Aanu. ഏറ്റവും കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചേഴ്സ് നൽകുന്ന മറ്റൊരു ഫോൺ ഇന്ത്യയിൽ ഇല്ല.

    • @christinjoy1402
      @christinjoy1402 6 років тому

      Rajeeb MA zuk z2

    • @raphealshoby
      @raphealshoby 6 років тому +5

      Athaanu sathyam...
      Iam also a redmi fan

    • @muhammedaboobacker6409
      @muhammedaboobacker6409 6 років тому +2

      Flagship killer 1+

    • @abhijithss8913
      @abhijithss8913 6 років тому +1

      Coolpad

    • @aljubailmobiles2516
      @aljubailmobiles2516 6 років тому +4

      ലോകത്ത് ഏതെങ്കിലും കമ്പനിക്കാര്‍ ആര്‍കെന്തെങ്കിലും എന്തേലും ഫ്രീയായി കൊടുക്കുമോ ?

  • @shintous7047
    @shintous7047 6 років тому +78

    Xiaomi ഫോണിന്റെ വില കുറയാനുള്ള താങ്കൾ പറഞ്ഞ കാരണം അപൂര്‍ണ്ണമാണ് ..... Xiaomi മറ്റു കമ്പനികളെപ്പോലെ Big Budget പരസ്യങ്ങള്‍ ചെയ്യാറില്ല... അതു കൊണ്ടാണ് Xiaomi ക്ക് വിലക്കുറവ്...... ഉപഭോക്താക്കളുടെ നല്ല അഭിപ്രായം മാത്രമാണ് അവരുടെ പരസ്യം....

    • @amalnathsk369
      @amalnathsk369 5 років тому

      Exactly

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 років тому

      അപ്പോൾ വില കുറഞ്ഞ ചൈനീസ് വസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ടല്ലേ?

  • @arunrajkp7762
    @arunrajkp7762 6 років тому +135

    എന്റെ ഫോൺ mi റെഡ്മി നോട്ട് 4 മികച്ച ഒരു മൊബൈൽ ആണ്
    xiaomi ഉപയോഗിച്ചു തുടങ്ങിയാൽ പിന്നെ എലാവരും അതിന്റെ ഫാനും പ്രമോട്ടേഴ്സുമൊക്കെ ആകും... ഇത്രയും യൂസർ ഫ്രണ്ട്‌ലി ആയ ഫോൺ ഞാൻ വേറെ കണ്ടിട്ടില്ല..

    • @afsalmt
      @afsalmt 6 років тому +4

      Arunraj kp ഇതു ഞാൻ ഒരു യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്‌ത അതേ റിപ്ലൈ ആണല്ലോ? ഫോണിന്റെ പേരു മാത്രമാണ് മാറ്റം

    • @arunrajkp7762
      @arunrajkp7762 6 років тому +1

      afsalmt Mt ശ്ശെടാ! എന്താ ഇപ്പോൾ ചെയ്യുക. കമന്റുകൾ പിൻവലിച്ചിരിക്കുന്നു

    • @RiDer-oh5gq
      @RiDer-oh5gq 6 років тому

      Yes bro

    • @renjithbhatia7004
      @renjithbhatia7004 6 років тому

      Arunraj kp njanum use cheyunnathu mi note 4 aa

    • @entertaimentfarhan
      @entertaimentfarhan 5 років тому

      Me Redmi Not 4, 2 year Now Red Mi6 1 month use Now

  • @alihidaayath
    @alihidaayath 6 років тому +42

    Xiaomiye കുറച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു..... കാരണം ഞാൻ xiaomidey കട്ട ഫാൻ ആണ്.... ഞാൻ ഇപ്പൊ use ചെയ്യന്നത് Mi a1 ആണ്

    • @rahmanhussain4037
      @rahmanhussain4037 6 років тому +1

      ninkal mi ude katta fan aahnenn parayumbol
      njan vicharikkunnath mohanlal mamooty ivarude idayil santhosh pandit enna aalude roopaman mi (bomb)
      mi yude fanenn parayumbol oru echiyayittan karuthunnath
      any way all the best
      now you wait for your mi blast

    • @bariee
      @bariee 6 років тому

      rahman hussain ethe mob use cheyunathee

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 років тому +2

      @@rahmanhussain4037 ഹോ ഇജ്ജാതി കുരു😂😂😂

    • @rhaegargaming1
      @rhaegargaming1 4 роки тому

      A1 ahn most radiation ulla phone bro sar value-1.75 so careful ippo phone maatet indvum nn Arya ennlum

  • @an.ma007
    @an.ma007 6 років тому +62

    2015ൽ Xiaomi down ആയത്തിൽ പ്രധാന കാരണം Lenovo എന്ന ബ്രാൻഡ് ആണ്... Lenovo K3 Note എന്ന മോഡൽ ഒക്കെ മാക്സിമം സെയിൽ ആയിരുന്നു അന്ന്.
    ആക്ച്വലി Redmi Note 4ലൂടെ അല്ല Xiaomi ഇന്ത്യൻ മാർക്കറ്റിൽ തിരിച്ചു വന്നത്.... Redmi Note 3യിലൂടെ ആയിരുന്നു. Jio Sim വന്നതോട് കൂടി 4G LTE ക്കു പകരം VoLTEക്കു പ്രാധാന്യം കൂടിയപ്പോൾ Redmi Note 3 യുടെ ഡിമാൻഡ് ഓട്ടോമാറ്റിക് ആയി വർദ്ധിച്ചു, കാരണം അന്ന് 10k to 12k ആ റേഞ്ചിൽ ഫിംഗർ പ്രിന്റോട് കൂടിയ 3gb RAM ഉള്ള 32GB ROM ഉള്ള വേറെ ഒരു മോഡലും അന്ന് മാർക്കറ്റിൽ ഉണ്ടായിരുന്നില്ല... അന്നാണ് Redmi Note 3 യിലൂടെ Xiaomi ഇന്ത്യൻ മാർക്കറ്റ് പിടിച്ചെടുതത്. ഈ സ്പെക്നു പുറമെ Jio Simലെ ഫ്രീ നെറ്റ് 4G VoLTE നെറ്റ്‌വർകൊടു ഉപയോഗിക്കാൻ ഒട്ടു മിക്യ പേരും ഫോൺ അപ്ഗ്രേഡ് ചെയ്തപ്പോൾ ആശ്രയിച്ചതും റെഡ്‌മി നോട്ട് 3യേ തന്നെ ആയിരുന്നു (ജിയോ ഫ്രീ നെറ്റ് ഉപയോഗിക്കാൻ വേണ്ടി എന്റെ കയ്യിൽ ഉണ്ടായിരുന്ന htc വിറ്റ് ഞാനും ഒരു റെഡ്‌മി നോട്ട് 3 അന്ന് വാങ്ങിയിരുന്നു😊)...
    സത്യം പറഞ്ഞാൽ അന്ന് റെഡ്‌മി നോട്ട് 3 ഉണ്ടാകിയെടുത്ത ഓളമാണ് പിന്നീട് ഇറങ്ങിയ Redmi Note 4 വിജയിക്കാനുള്ള ഒരു പ്രധാന കാരണമായത്.

    • @pradeepkumar-vq4sg
      @pradeepkumar-vq4sg 6 років тому +1

      Exactly correct

    • @kspranav7782
      @kspranav7782 5 років тому

      Xiomi Lasting alla

    • @alexjoseph2550
      @alexjoseph2550 5 років тому

      Exactly

    • @arunraj.r6003
      @arunraj.r6003 5 років тому +1

      yes k3 note vangi pettathaaa....pinna note 3 aakki...ippolum ath thanna😎😎

    • @jagancchirayath9187
      @jagancchirayath9187 5 років тому

      ഇപ്പോളും നോട്ട് 3 യൂസ് ചെയ്യുന്ന ഞാൻ 😂😂😂

  • @dhanushu
    @dhanushu 6 років тому +13

    Redmi4💖💖
    Screen recorder, split screen, silent modes, high battery backup, dual space, dual app, themes, frequent updates, body design, camera tricks, mi music, mi store, mi video player, mi community, mi apps.......................

  • @MALLUPLATO
    @MALLUPLATO 6 років тому +95

    എന്തുകൊണ്ട് വില കുറയുന്നു എന്നതിന് വേറെ കാരണങ്ങൾ കൂടിയില്ലേ ? ഉദാഹരണത്തിന്
    പരസ്യങ്ങൾ ഇല്ല സോ അതിന് വേണ്ടിവരുന്ന ടാക്സ് നൽകേണ്ടതില്ല.
    പിന്നെ റീട്ടെയിൽ കമ്മീഷൻ കൊടുക്കുന്നില്ലെന്ന് അങ്ങനെ..
    ഈ വീഡിയോ പകുതി കൂടുതൽ ഹിസ്റ്ററി ആണ്.. കുറച്ചു കൂടി പോയിന്റ്സ് ഉൾപ്പെടുത്തണം

    • @sijoyp.s441
      @sijoyp.s441 6 років тому

      E rand points mi CEO paranjadhanu

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 років тому +1

      അപ്പോൾ വില കുറഞ്ഞ ചൈനീസ് വസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ടല്ലേ?

    • @manujohn9526
      @manujohn9526 5 років тому +1

      @@myfavoritevideosandsongs5192
      World ellayidathum phone technology orupola ane quality .chaines market thannayane kuduthal tech product parts kodukkunnathe.

  • @shamnadpnlr
    @shamnadpnlr 6 років тому +268

    റെഡ്മി നോട്ട് ഫോർ യൂസേഴ്‌സ് ഞെക്ക് ലൈക്ക്..😍

  • @jayasreelr6341
    @jayasreelr6341 6 років тому

    Which r u using for shooting youtube videos?? Plz put a review about it

  • @sijothomas5779
    @sijothomas5779 6 років тому +10

    Useful Information, Thnx Broh!!

  • @vaisakhk.s9547
    @vaisakhk.s9547 6 років тому +1

    Aml bro eee snpdragon 652 nalla processor anooi......

  • @shakeebt6663
    @shakeebt6663 6 років тому +53

    Xiomi ഫോൺ ഉപയോഗിച്ചാ പിന്നെ നിങ്ങൾ വേറെ ഫോണിനെ കുറിച്ച് ചിന്തിക്കില്ല..

  • @sahalkk2210
    @sahalkk2210 6 років тому

    Samsungum appleum red mi yum nja use cheyyamo if entha personal abipraysthil nallath red mi 5 Aan budget low aane pinnay nalla specifications um kittum......

  • @ashik7734
    @ashik7734 5 років тому +18

    Red mi lovers like adi

  • @Ragnarok_03
    @Ragnarok_03 6 років тому +1

    Amaletta onn para plz..
    Aarudem live videos kittunnilla....

  • @jish628
    @jish628 6 років тому +7

    Bro innale launch aya redmi 5 compact power housine patti abhiprayam entha?

  • @Anu-gy4yj
    @Anu-gy4yj 4 роки тому +1

    റെഡ്മി എന്നാ ഫോൺ വില കുറയാൻ കാരണം അവർ ഇപ്പോൾ പുതിയത് ആയി വന്ന കമ്പനി ആണ് അപ്പോൾ ആളുകളെ പിടിച്ചു എടുക്കാൻ വേണ്ടി ആണ് കുറഞ്ഞ പ്രൈസ്‌ൽ കൂടുതൽ ഫിച്ചർ കൊണ്ട് വരുന്നേ അത് കമ്പനി എല്ലാം അവിടെയും എത്തി ഒന്നു സെറ്റ് ആയി കൈഞ്ഞാൽ ഇതിന്റെ വില്ല ഇരട്ടിയിൽ അതികം മാക്കും ഇ specification എല്ലാം കിട്ടണമെങ്കിൽ ഇപ്പോൾ വിഭണിയിൽ ഉള്ള സാംസങ് ഐഫോൺ എന്നാ കമ്പനി പോലെ

  • @arabiantimes1008
    @arabiantimes1008 6 років тому +4

    'Amazon'il phonukalkk vila kuravaanallo.athine kurich oru video idumo?

  • @akhilcrcpy
    @akhilcrcpy 6 років тому

    Good searching .....
    Nice information ...
    Very cool presentation ....
    Go ahead .. all the best

  • @rithinkumar3452
    @rithinkumar3452 6 років тому +5

    Best phone
    No hang no heating
    Best quality
    Amazing phones

  • @nandukrishnanNKRG
    @nandukrishnanNKRG 4 роки тому

    Njan 2 ara varsham aay redmi note 4 upayogikkunnu... Supper.. Supper... No complaints... Supper battery over aay upayigichalum 1.5 day vare charge nikkunnu ippozhum....

  • @ArlinVlogger
    @ArlinVlogger 6 років тому +31

    Pwoli 😍😘😍

  • @mrstealth8124
    @mrstealth8124 6 років тому

    Powlichu muthaa
    What u told about samsung and apple

  • @foxyt6494
    @foxyt6494 6 років тому +3

    enikkum xioami eshtta njan redmi 3s aan use cheyyune no problems 1 year kainju ippo yum oru problem Ella I love mi

  • @soorajs35
    @soorajs35 6 років тому +1

    Amal bro samsung j series le font changing n vendiyulla oru video cheyyamo....

  • @anjulawrence891
    @anjulawrence891 6 років тому +4

    Vangiythnte 2nd day tharyl veenu. Potti.. Ippo full fracture aaya phnone aay ente redmi note😥 4...orupaad kothich vangythaa

    • @abhiar4791
      @abhiar4791 4 роки тому

      Display maran nookk 😟 enthayalum vangiyillee nalla pole kond nadakke

  • @thalapathyshafeer6223
    @thalapathyshafeer6223 6 років тому

    Ningade ee review..enikk ..ishtapetu...full clean..energwtic

  • @MAsif-mv2pf
    @MAsif-mv2pf 6 років тому +18

    Thanks bro Xiaomi phoninodulla attitude thane marum eevideo kanumpol

    • @vishnubalachandhran3071
      @vishnubalachandhran3071 6 років тому

      Amal chettan alle samsunginte vidio ette najn ella vidioum kandityunde

    • @m4malluz73
      @m4malluz73 6 років тому

      Md Asif എന്റെ ചാനൽ ഒന്ന് subcribe ചെയ്യൂ പ്ലീസ്..... 🙏🙏🙏

  • @tatwamassi
    @tatwamassi 6 років тому

    Adblock app ne ക്കാൾ നല്ലതാണോ Adguard.
    Pls reply

  • @bilalhussain1916
    @bilalhussain1916 6 років тому +20

    റെഡ്മി നോട്ട് ഫോർ ഒരു വർഷത്തോളം ആയിട്ട് യൂസ് ചെയ്യുന്നു.. ഈ വിലക്ക് ഇത്രയും നല്ല ഐറ്റം എവിടെ കിട്ടാനാണ് 😅

  • @abin-1
    @abin-1 6 років тому

    Information കൊള്ളാം.Huawei Honor കമ്പനി യുടെ history, features , quality review ചെയ്യാമോ

  • @blackman5031
    @blackman5031 6 років тому +5

    Njan 3 varsham munp samsung galaxy e5 eduthu release cheytha aa monthil thanne 16000 rupaka...Oru koppile features pollum illa......But still phone is giving outstanding performance

  • @praveendaspraveendasappu2397
    @praveendaspraveendasappu2397 6 років тому

    hi iam praveen from Kerala ആൻഡ്രോയ്ഡ് ഫോണിൽ slow മോഷൻ വീഡിയോ എടുക്കാൻ വല്ല appum undooo ഉണ്ടകിൽ അടുത്തത് അതിനെ കുറിച്ച് parayoo

  • @T4TECHMALAYALAMTIPSTRICK
    @T4TECHMALAYALAMTIPSTRICK 6 років тому +10

    Najn eeh video cheyan oru request etayiroono..! Thank for accepting..!

    • @its_me_charlie6856
      @its_me_charlie6856 6 років тому

      ഞാൻ redmi note 5 pro എടുക്കാൻ ഉദ്ദേശിക്കുന്നു അഭിപ്രായം പറയു bro

    • @its_me_charlie6856
      @its_me_charlie6856 6 років тому

      ഞാൻ redmi note 5 pro എടുക്കാൻ ഉദ്ദേശിക്കുന്നു അഭിപ്രായം പറയു bro

  • @arjun__6276
    @arjun__6276 6 років тому +1

    Honor 7x review ??
    Amal bro video kalakki

  • @jazin8893
    @jazin8893 6 років тому +30

    എനിക്കും വാങ്ങണം ഒരു MI
    Thanks

    • @കീലേരിഅച്ചു-ഥ2ന
      @കീലേരിഅച്ചു-ഥ2ന 5 років тому

      ഇന്ത്യക്ക് നല്ലൊരു ഫോൺ നിർമ്മിക്കരുതോ പണ്ടാരടങ്ങാൻ എന്ത് ദുരന്താ

  • @AJAY-qc7fy
    @AJAY-qc7fy 6 років тому

    ഒരു help ഞാൻ പുതിയ മൊബൈൽ vaaghikaan alochikukayaan athil njn 2 set nokki mi a1 and moto g5s plus etha nalath enta budget 15000 Atho ee mobilukal allatha vera naala mobile onne suggest cheayaavo

  • @Cj-xi4ug
    @Cj-xi4ug 6 років тому +6

    samsung i ഫോൺ ഒക്കെ ബിൽഡ് ക്വാളിറ്റിയിൽ mi യുമായി ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട് ഇതെ ബ്രാൻഡുകൾ ആദ്യം ഇറക്കുന്നതും പിന്നീട് വിലകുറച്ച് ഇറക്കുന്നതും ഈ പറഞ്ഞ ക്വാളിറ്റി കുറച്ച് കൊണ്ടാണ് പ്രൊഡക്ഷൻ കോസ്റ്റും കുറയും

    • @kishorkichu4284
      @kishorkichu4284 6 років тому

      Allapinne

    • @MukeshMukesh-yz1xd
      @MukeshMukesh-yz1xd 6 років тому

      Yes correct 4 and five quality board same specificaionil kittum thailand electronic marketil

    • @phonecare1122
      @phonecare1122 6 років тому

      chakkayaaannu

    • @maryprinu3995
      @maryprinu3995 5 років тому +2

      Almost all the redmi series smart phone has great build quality

    • @SunilKumar-rt5in
      @SunilKumar-rt5in 5 років тому +1

      Seriyanau... Rate kurayunnudel qualityum kurayum.... Athu redmi aayalum samsugh ayalum... Quality kurakunnathu kundanu vila kurayunnathu...

  • @harikrish121
    @harikrish121 6 років тому

    Paranjathu correct aanu.... Ente note3 6 pravishyam thaze vinnitundu.. veenu phone bent aayi (display curved shape aanipol) then also it's working.... Super mobile I also prefer xiomi for my friends and family

  • @blazerfz20dragon5
    @blazerfz20dragon5 5 років тому +4

    I am also having a redmi y3 phone📱

  • @vijingovind9193
    @vijingovind9193 6 років тому

    Mi notebook laptop nekurichu paranjutharavo?

  • @ajsalmuhammed7320
    @ajsalmuhammed7320 6 років тому +4

    വീഡിയോ ഇഷ്ട്ടപ്പെട്ടു .
    നിങ്ങൾ last കുറച് ruff ആയിട്ടുണ്ടല്ലോ....

  • @sugeetht8777
    @sugeetht8777 6 років тому

    Which software you use to edit your videos.

  • @cybermello3862
    @cybermello3862 6 років тому +21

    😏 miui 9 😍😍😍😍😍😍

  • @midhunbose8228
    @midhunbose8228 6 років тому

    Redmi phones ntanu bro shopukalil unbox cheyth kaanikathe....payment inu shesham matrame unbox cheyyan pattathollu.??

  • @harinarayanannamboothirive4020
    @harinarayanannamboothirive4020 5 років тому +4

    Collapse american economy.
    WHY Chinese companies are making and selling high configuration phones.?????

  • @najilaj6705
    @najilaj6705 6 років тому

    Bro brand value ne patti paranja karyamn sheryanu .iphone kodum kolla nadathunumund adhinte peril .samsung illenalla.but ee 64000 rs vilayulla same spec anu 10000 rs ulla phninu ennu paranjal adh sheryallallo bro. Eg: infinity display ,bixby ,camera angne kure undallo vythiyasam .appo pne cherya vytyasame ullu ennu polm parayan patiilla .randum thammil compare cheyyan patillla bro

  • @nikhilvarghesenvk
    @nikhilvarghesenvk 5 років тому +7

    മോനെ ആ സ്പീഡ് ഒക്കെ ഒന്ന് കമ്പയർ ചെയ്യ് റെഡ് മി യെ അങ്ങ് പൊക്കി അടിക്കല്ലേ.. കാമറ ക്വാളിറ്റി ഒക്കെ സാംസങ് ആയിട്ട് കമ്പയർ ചെയ്യാനേ പറ്റില്ല

    • @rr77in56
      @rr77in56 5 років тому

      Camera quality enna sire compare avathe

  • @sinto44u
    @sinto44u 6 років тому

    Bai
    Thomson smart tv ye kurichoru details tharamo
    Indian made ano

  • @Anandhugm
    @Anandhugm 6 років тому +13

    ഞാനും mi fana

  • @abhiramkrishnan3564
    @abhiramkrishnan3564 6 років тому

    Cheta flash sale kittan vendi Jay Kapoor oru Chrome extension undaakkeettundallo... Flash sale helper. Chetan athine kurich oru video chey

  • @muhasinmon9377
    @muhasinmon9377 6 років тому +13

    One plus ney kurichulla oru video cheyy plz adhinu kurichu ariyannu plz chetta

    • @Gamergod4040
      @Gamergod4040 6 років тому

      I am OnePlus 5 user, its a best phone I ever used!

    • @Shoukku__
      @Shoukku__ 6 років тому

      One plus ushaaar aan

  • @carsbuddiezzz2880
    @carsbuddiezzz2880 6 років тому

    Nokia lumia 1020..Is it a good phone?? Can you please answer..

  • @sujisujisha7889
    @sujisujisha7889 5 років тому +3

    Redmi give low quality products samsung give high quality products and high security

  • @factsdiscoverymalayalam8009
    @factsdiscoverymalayalam8009 6 років тому

    Chetta eth storukalil available ano?

  • @shamsheer4653
    @shamsheer4653 5 років тому +3

    For redmi...😍

  • @sujithkumarthod
    @sujithkumarthod 6 років тому

    1.5 years kazhinju performance degradation on mi Note 4 charging problem getting charged only after reboot.. Ithu face cheyyunna arenkilum undo...

  • @mahroofrufi6619
    @mahroofrufi6619 6 років тому +5

    ചേട്ടന്റെ വിഡിയോടെ നോട്ടിഫിക്കേഷൻ വരുമ്പോൾ അത് കാണാൻ ഒരു ഭയങ്കര കൊതിയാണ് കാരണം ചേട്ടൻ പല തരത്തിലുള്ള വിഡിയോസാണ് ഇടാറുള്ളത് i love you

    • @mahroofrufi6619
      @mahroofrufi6619 6 років тому +1

      GADGETS ONE MALAYALAM TECH TIPS I LOVE YOU MY BRO

  • @tibinjohnson8134
    @tibinjohnson8134 6 років тому

    chetta redmi note 5 pro 4gb vangano atho 6 gb vangano
    njan high graphics game upayogikkunna aälanu
    etha long lasting?
    pettannu reply tharane cheta

  • @binshad1505
    @binshad1505 6 років тому +3

    Next sony story parayoo.. Plz.. Plz..

  • @Chichu1.Airu1.Ammu1
    @Chichu1.Airu1.Ammu1 5 років тому

    Superb phone in best budget....
    Njan Nokia, Samsung,Sony,iphone use cheythittund... but mi use cheythal pinne vere option nokkilla.....
    Ini realme vangiyalum main phone ayi mi undavum....

  • @aroaromal-zl1ev
    @aroaromal-zl1ev 6 років тому +5

    Infocus mobil nea kurichu oru video chayamo

    • @raphealshoby
      @raphealshoby 6 років тому

      aroaromal 5606 ...
      Infocus mobile ine kurich enikum ariyaan thaalparyam und....
      But iam a redmi fan😎😍

  • @vaisakh3613
    @vaisakh3613 6 років тому

    Amal ഏട്ട എനിക്ക് Redmi യുടെ ഏറ്റവും നല്ല ഒരു phone Preffere ചെയ്യാമോ..... plz ..... Ple

  • @samsonjoseph9305
    @samsonjoseph9305 5 років тому +5

    ഉള്ള റേഡിയേഷൻ മുഴുവൻ കാച്ചുന്ന ഫോണിൻറെ എസ്പ്ലനേഷൻ വളരെ കൊള്ളാം ഏറ്റവും കൂടുതൽ റേഡിയേഷൻ പുറത്തുവിടുന്നത് ഷവോമി ഫോണുകൾ ആണെന്ന കാര്യം അറിയാമോ

  • @ekryasar
    @ekryasar 6 років тому

    which is the best model in red
    mi?????????

  • @Be_realone
    @Be_realone 6 років тому +6

    MI user MI Virodhikarkulla best reply😘

  • @aneesanee9385
    @aneesanee9385 5 років тому +2

    Bro realme 3 pro eadukkan nokunund ath irangila engane und adipoli alle😍

  • @edwinkreji039
    @edwinkreji039 6 років тому +4

    My suggestion ; compare apple and Samsung with xiaomi phones because Samsung and Apple have its own specifications on the phones, it is a huge difference to compare. Okay

  • @ashishlawrence8931
    @ashishlawrence8931 6 років тому

    Broyude verum 2 video kandappole njan broyude fan ayi......iniyum ithupole nalla updates venam broiii😍💖

  • @mobiletrendz1670
    @mobiletrendz1670 6 років тому +3

    ഞാൻ യൂസ് ചെയ്യുന്നത് redmi not 5 pro good പെർഫോമെൻസ്

  • @jominsreya2742
    @jominsreya2742 6 років тому

    ബാറ്ററി charging and related കാര്യങ്ങൾ ഒന്ന് പറയാമോ
    കാരണം പലരും പല മന്റ്‌സ് ആണ് ഇതിനെ പറ്റി പറയുന്നത് അതാ
    ഒരു ഷോർട് video ചെയ്യുമോ??
    adapter plug in ആയിട്ട് switch on ആയി ഇരുന്നാൽ prblm ഒക്കെ ഉണ്ടാവുമോ എന്നതിനെ പറ്റി

  • @jothishks9336
    @jothishks9336 6 років тому +23

    Redmi note 5 alla.
    Redmi note 5 pro anu best 😘💪

  • @Mystihist
    @Mystihist 6 років тому

    HUAWEI യുടെ Upcoming മൊബൈൽസ്നെക്കുറിച് വീഡിയോ തയ്യാറാക്കിയിട്ടുണ്ട്.
    സമയം കിട്ടിയാൽ കാണുവാൻ ശ്രമിക്കുക....
    നല്ല ബെസ്റ്റ് സ്മാർട്ഫോൺ ആണ്.....
    നിങ്ങളുടെ വിലപ്പെട്ട സപ്പോര്ടിനു നന്ദി.....

  • @SubhashKumarapuram
    @SubhashKumarapuram 6 років тому +3

    Mi History :D
    അനിയാ എന്താണ് തട്ടിപ്പ് ?

  • @febageorge4727
    @febageorge4727 6 років тому

    Br, But this is China pdt.. right... complaints are less or not?. .

  • @MathewCelestineK
    @MathewCelestineK 6 років тому +14

    😫😫ഞാൻ ഇന്ന് late ആയിപ്പോയി

    • @MathewCelestineK
      @MathewCelestineK 6 років тому

      😋😋

    • @MathewCelestineK
      @MathewCelestineK 6 років тому

      ഞാൻ സാധാരണ ഈ സമയം ആകുമ്പോ phn on ആക്കി പിടിക്കും ..ചേട്ടന്റെ notification വരുമ്പോ തന്നെ like..View...Cmnt😋😋😋😎

  • @_s_a_h_i_l_s_
    @_s_a_h_i_l_s_ 6 років тому +1

    Good post bro... Miui 9 ne kurich prethyekam paranjathin valare nandhi

  • @robinmraju5046
    @robinmraju5046 6 років тому +33

    രോമാഞ്ചം

  • @mrboss2673
    @mrboss2673 5 років тому

    Bronte abhiprayathil 50000 thinullil nalla phone edha..ios or Android..any

  • @gadgetstips3936
    @gadgetstips3936 6 років тому +12

    Thumbnail change ചെയ്യൂ..വീഡിയോ കാണാത്തവർ ഷാവോമി തട്ടിപ്പാണോന്ന് വിചാരിക്കും

  • @ameen04
    @ameen04 6 років тому

    Please help me!!!!!!???
    Which phone is better
    Redmi 5A
    Redmi 4

  • @aswinc303
    @aswinc303 6 років тому +11

    Redmi note 5 nekkal nallath redmi note 5 pro anu😍😍

    • @raphealshoby
      @raphealshoby 6 років тому +1

      Aswin c ....
      Ath sheriya....
      But redmi note 5 il 4k video recording und....
      Note 5 pro il illa....
      This is only one big difference

    • @rafikunnakkattil
      @rafikunnakkattil 6 років тому

      Kittunnilla

    • @aswinc303
      @aswinc303 6 років тому

      Rafi Kunnakkattil ... wait

    • @shabeerahammadp
      @shabeerahammadp 6 років тому

      Note 5 pro 6gb ramo 4 gb ramo , arelum use cheyyunnundo??

    • @ganeshsnair3728
      @ganeshsnair3728 6 років тому

      Redmi note 5 pro super✌🏻😍

  • @user-mk8283
    @user-mk8283 6 років тому

    Redmi aduthathayi launch cheyyunnath eth phone aanu enn parayamo athinte features enthokkeayirikkum

  • @vishnuckvlrk4411
    @vishnuckvlrk4411 6 років тому +11

    Mi A1👍👍👍👍

  • @adarshanil5715
    @adarshanil5715 6 років тому

    Njn oru katta xiaomi fan aanu. Njn upayoghikkunnathu redmi note 5 aanu. Ente aduthu aarenghilum eathaanu best smartphone brand ennu chodichal njn onne parayu. XIAOMI..kaaranam njn ente jeevithathil upayoghicha ella smartphonesum vachu nokkumbol redmi thanneyaanu hero.because e vilaykku ithrayum feature and stylish aayittula phone verhe kittila.nunp njn upayoghichirunnathu redmi 4A enna model aanu. Ippol njn upayuoghikkunnathu redmi note 5 aanu. Njn ine eath phone nokkiyallum redmi vitt oru kali illa.ine ente adutha lakshyam mi tv 4 edukkan aanu.the best and no. 1 brand in india is only xiaomi. Giving a better and better luck for xiaomi for the future.....

  • @vishnubalachandhran3071
    @vishnubalachandhran3071 6 років тому +2

    Samsunginte entha mikke ullathe oru vidio edavo mi vs samsung

  • @rajatkrishnaprabhakar1440
    @rajatkrishnaprabhakar1440 6 років тому

    Buddy.......
    your presentation style is awsome.......

  • @mohithmk9976
    @mohithmk9976 6 років тому +6

    Kidu

  • @yopankali9016
    @yopankali9016 6 років тому +1

    Broo enty note 5 pro de display potty ath sereakkan Ene ekadesam ethra rupa venam?

  • @hafeesulmarvan4606
    @hafeesulmarvan4606 6 років тому +4

    റെഡ്മി വാങ്ങിക്കുമ്പോൾ വാറന്റി എവിടുന്നു കിട്ടും

    • @VineethChandran
      @VineethChandran 6 років тому +5

      shanu marvan സാധാരണ ഫോണുകൾ വാങ്ങുമ്പോൾ എവിടെ നിന്ന് വാറന്റി കിട്ടുമോ അവിടെത്തന്നെ കിട്ടും.. സർവിസ് സെന്റർ എന്നാണതിന്റെ പേര് 😂

    • @vishalsureshbabu7051
      @vishalsureshbabu7051 6 років тому

      എന്തായാലും കടയിൽ കിട്ടില്ല. ഇൻഡ്യ മുഴുവൻ സർവീസ് സെന്റർ എന്നൊരു സ്ഥാപനം ഉണ്ട് റെഡ്‌മിക്കു....അവിടെ ചെന്നാൽ കിട്ടും. ഇനി അതെവിടെ എന്നു ചോദിച്ചാൽ ഗൂഗിൾ അമ്മയിയോട് ചോദിച്ചാലും മതി.

  • @abhijithanil5589
    @abhijithanil5589 6 років тому

    Redmi note 5 nta anthagilum kuzhappam undo brw pliz answer for you

  • @fidhalali
    @fidhalali 6 років тому +16

    അമലേ വീഡിയോ കിടു ആണ് but ബാക്ക്ഗ്രൗണ്ടിൽ arnav ഉപയോഗിക്കുന്ന ഓളെ എന്തേലും colourfull board ഉപയോഗിക്കു

    • @techplanet2273
      @techplanet2273 6 років тому +1

      Amal bro nigal paranjath valare shriyanu njum oru Samsung user Anu nigalude ee promotion mi smartphones nte brand value koodum

    • @fidhalali
      @fidhalali 6 років тому

      Arun Mohan ayikkkte but improve cheyanam

  • @jibz3312
    @jibz3312 5 років тому

    Bro enne onn help cheyyanam. Njn samsung m30 vangan irikkukayanu. Because redmi note 7 pro camera lag undenn parayunnu. Enth anu broyude opinion? Pinne samsung m30 amoled displayum und

  • @RuwaisRazack
    @RuwaisRazack 6 років тому +5

    Good nalla video presentation

  • @ramkrishnans3758
    @ramkrishnans3758 6 років тому

    super. am a Xioami user. good review of xioami. happy to having xioami redmi note 4 with me

  • @abhilashprakash4524
    @abhilashprakash4524 6 років тому +11

    Mi da