കാതം | ഒരു കാതം എത്ര കിലോമീറ്റര്‍ ?

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 63

  • @govindankelunair1081
    @govindankelunair1081 Рік тому +9

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. എല്ലാവരെയും പിടിച്ചിരുത്താനുള്ള പാഠവം താങ്കൾക്കുണ്ട്. അഭിനന്ദനങ്ങൾ. നന്ദി.

  • @unnikrishnancv
    @unnikrishnancv Рік тому +1

    നല്ല ക്ലാസ്സ് വളരെയധികം ഇഷ്ടപ്പെട്ടു. ആശിച്ചിരുന്നതാണ് ഇതൊക്കെ എന്നറിയാൻ വേണ്ടി

  • @gopinathannairmk5222
    @gopinathannairmk5222 Рік тому +3

    നല്ല അറിവ് പകരുന്ന ക്ലാസ👍👍👍🌹
    Thank you, Sir🙏

  • @pazhanim8717
    @pazhanim8717 Рік тому +1

    സാറിന്റെ ക്ലാസ്സ് സൂപ്പർ... ചുരുക്കി പറഞ്ഞാൽ കാതം എന്നത് അത്ര അകലെയല്ല വാ നിറച്ച് പറയാം മെന്ന് മാത്രം....👌

  • @shajic.abraham3840
    @shajic.abraham3840 Рік тому +3

    It is very interesting to know about our rich heritage. Thank you.

  • @a.s.prakasan2580
    @a.s.prakasan2580 Рік тому +1

    Pranaamam. Very useful and untold knowledge. Thanks a lot.

  • @madhumohan5633
    @madhumohan5633 Рік тому +1

    ഒരു വലിയ അറിവ്... 👍

  • @babythomaspanamkuzha446
    @babythomaspanamkuzha446 Рік тому

    വളരെ വളരെ നന്ദി. പഴയ അളവു തൂക്കങ്ങൾ, ബൈബിളിലെ സമയങ്ങൾ ഇവയെ പറ്റി അറിയാൻ ആഗ്രഹിക്കുന്നു.

  • @rav324
    @rav324 Рік тому +1

    Different subjects ❤

  • @Yogamaaya
    @Yogamaaya 3 місяці тому

    Thank you sir 🙏

  • @sundargopalan5686
    @sundargopalan5686 Рік тому +3

    𝗔 𝗚𝗿𝗲𝗮𝘁 𝘃𝗶𝗱𝗲𝗼 𝘀𝗶𝗿. ❤❤

  • @sekharanpankan5395
    @sekharanpankan5395 Рік тому

    Nazikaku nalpatuvatom enuu prayunnathu enthuksndanu

  • @unnikrishnanmenon4178
    @unnikrishnanmenon4178 Рік тому

    One kol 72 cm can we see that atmospheric pressure in mercury tube alsc is 72 cm I think.

  • @SudhakaraM-hk7lh
    @SudhakaraM-hk7lh Рік тому

    നല്ല പോസ്റ്റ്

  • @ysysysus6437
    @ysysysus6437 Рік тому +1

    Thanks sir
    👍👍👍👍👍👍👍👍👍👍

  • @josephkarukapally2920
    @josephkarukapally2920 Рік тому +3

    The fishermen KATHAM is fathom as in British measurements.
    You can verify it by cheking with the active fishermen who go to see.

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    well explained sir

  • @backoffice9957
    @backoffice9957 Рік тому

    Sir Y are great. Thanking Y

  • @balakrishnameladath8165
    @balakrishnameladath8165 Рік тому +1

    The distance from Kottayam to Eattumanoor is one katham (4nazika)

  • @AS_D_raw
    @AS_D_raw Рік тому

    Good

  • @parathuruthil
    @parathuruthil Рік тому

    അത്താഴമുണ്ടാൽ അര കാതം നടക്കണം എന്ന് പറയുന്നത് ഈ കാതമാണ്. അപ്പോൾ 4-5km വീതം രാത്രിയിലെ ഭക്ഷണത്തിനുശേഷം നടക്കണം എന്ന് ചുരുക്കം.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому

    Why using this measurements?

  • @rajeswaris3750
    @rajeswaris3750 Рік тому +1

    Sir Twelve Links Equal to One and Half Cent Anno Please give me the Answer

    • @govindanatv4712
      @govindanatv4712 Рік тому

      സാറെ, പഴയ സമയക്രമമായ നാഴിക, വിനാഴിക എന്നിവയെ പറ്റി ഒന്ന് വിവരിക്കാമോ.

  • @Manaayur
    @Manaayur Рік тому

    Dasayojana vistharam
    Sathayojana monnatham

  • @faisalfaisalfm9331
    @faisalfaisalfm9331 Рік тому

    സർ
    പഞ്ച ധ്വജ സ്തംഭം എന്നു പറഞ്ഞാൽ എന്താണെന്നു പറയാമോ...

  • @abdulabdul90
    @abdulabdul90 Рік тому

    ഒരു തമ്പിടി എത്ര

  • @jacobgeorge6037
    @jacobgeorge6037 Рік тому +3

    ബാങ്ക് ഡെപ്പോസിറ്റിൽ നോമിനിക്ക് ഡെപ്പോസിറ്ററുടെ മരണശേഷം ഉള്ള അവകാശം സംബന്ധിച്ച ഒരു വിശദീകരണം തരുമോ?

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Рік тому

      നോമിനി ഉണ്ടെങ്കിൽ തുക നോമിനിക്ക് തന്നെ. ഇല്ലെങ്കിൽ വേറെ അവകാശികൾ ഇല്ലെന്ന് തെളിയിക്കേണ്ടി വരും.

    • @mtprasad5958
      @mtprasad5958 Рік тому

      നോമിനീക്ക് ഡെപ്പോസിറ്റിലെ തുക കിട്ടുന്നത് ട്രസ്ടീ (രക്ഷാധികാരി) എന്ന നിലക്കാണ്. അയാള്‍ തുക ശരിയായ അവകാശികള്‍ക്ക് കൈമാറണം.

  • @SHIVAM-ob2el
    @SHIVAM-ob2el Рік тому

    സർ രാമായണത്തിൽ പറയുന്ന യോജന അളവ് പറയാമോ ഒരു യോജന എന്നാൽ ഇന്നത്തെ അളവ് എത്രയാണ്.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Рік тому +1

    പുട്ടു തിന്നാൽ എട്ടു കാതം നടക്കാം എന്ന് പുട്ടുചുടുന്ന ഒരാൾ ഞങ്ങളുടെ നാട്ടിൽ പറയാറുണ്ടായിരുന്നു.

  • @jessykurian6739
    @jessykurian6739 Рік тому

    ഘാതം എന്ന അളവും
    കാതവും
    വേറെ ഉണ്ടോ

  • @ssnairnair5287
    @ssnairnair5287 Рік тому

    രണ്ട് രീതിയിൽ എന്നുദ്ദേശിക്കുന്നത് ആരെയൊക്കെയാണ് (തെക്കനും വടക്കനും ആണോ?).

  • @a.mathews7840
    @a.mathews7840 Місяць тому

    അത്താഴം കഴിഞ്ഞാൽ അര കാതം (അര km) (അര മണിക്കൂർ) നടക്കണം.

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Рік тому

    👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

  • @moalm4702
    @moalm4702 Рік тому +1

    അത്താഴം കഴിഞ്ഞാൽ അരകാതം നടക്കണം എന്നൊരു ചൊല്ലുണ്ട്

  • @rajanm6835
    @rajanm6835 Рік тому

    കണക്ക് കൊണ്ട് കളിക്കുന്ന സാറാണ്ന്ന തോന്നുന്നു 2304
    ഒരു ക്യു ബിക് ആണല്ലോ
    അപ്പോൾ കണക്ക് കൊണ്ട് ബന്ധം വല്ലതും ഉണ്ടോ

  • @Alkitabulmunir
    @Alkitabulmunir Рік тому

    ഒരു നാഴിക എത്ര ദൂരമാണ്

  • @shinepettah5370
    @shinepettah5370 Рік тому

    110 വയസ്സ് വയസ്സുള്ള എൻറെ അപ്പൂപ്പന്റെ കയ്യീന്ന് കിട്ടിയ ഒരു അറിവാണ് അദ്ദേഹം മരിച്ചിട്ട് 30 വർഷം ആകുന്നു ഒരു വിളിപ്പാടകലെ എന്നുവെച്ചാൽ ഒരാൾ വിളിക്കുന്ന ചെവി കേൾക്കുന്ന ദൂരം അല്ലെങ്കിൽ കാതുകകൊണ്ട് കേൾക്കുന്ന ദൂരം അതാണ് ഒരു കാദം എന്നൊരു കേട്ടറിവുണ്ട് അതുപോലെ പറ ഇടങ്ങഴി നാഴി ചങ്ങായി ഉരുകിയ പല അളവുകളും ഉണ്ട് ഇത് സത്യ ഠ ആകണമെന്നില്ല

  • @mithumurali2147
    @mithumurali2147 Рік тому

    ഒരു വാരാ എത്ര?

  • @sureshkt3499
    @sureshkt3499 Рік тому

    ❤❤

  • @jayasankark3695
    @jayasankark3695 Рік тому

    😀👍🏽👍🏽

  • @vijayanc.p5606
    @vijayanc.p5606 Рік тому +1

    For academic purpose the information is useful, but 'kaatham' is not in use now.

  • @mohammedalipp3478
    @mohammedalipp3478 Рік тому

    ചില ധനകാര്യ സ്ഥാപനങ്ങളിൽ ഫ്ലാറ്റ് പലിശ എന്ന് പറഞ്ഞ ഒരു നിശ്ചിത ശതമാനം വാങ്ങുന്നു. അടക്കുന്ന മുതലിൽ പലിശ കുറക്കാത്തത് കാരണം യഥാർത്ഥ പലിശ ശതമാനം വളരെ കൂടുന്നു. അപ്പോൾ ശരിയായ ശതമാനം എങ്ങിനെ മണക്കാക്കാം . ഫോർ ജലയുണ്ടൊ?

    • @mtprasad5958
      @mtprasad5958 Рік тому

      1,00,000 രൂപ 20 മാസത്തേക്ക് 5% ഫ്ലാറ്റ് പലിശക്കു എടുക്കുന്നു. മാസ അടവ് 5000. 5% പലിശ 5000. 20 മാസത്തേക്ക് പലിശ 1,00,000. അപ്പോള്‍ ശരിയായ പലിശ നിരക്ക് 100..

  • @binoypc6846
    @binoypc6846 Рік тому

    130000അടി 25 നാഴിക എന്ന ഒരു കണക്ക്.വായിച്ചിട്ടുണ്ട്അത് ഈ കണക്ക് പ്രകാരം ശരിയാണോ എന്ന് നോക്കാമോ

  • @saburoy3311
    @saburoy3311 Рік тому +1

    10കിമീ 800 സെമി.....80 സെമി അല്ല

  • @easwaran1954
    @easwaran1954 Рік тому +3

    മുത്താഴമുണ്ടാൽ മുള്ളിലും കിടക്കണം.
    അത്താഴമുണ്ടാൽ അരക്കാതം നടക്കണം.
    എന്നു കേട്ടിട്ടുണ്ട് ...

  • @SureshBabuPeeyesbee
    @SureshBabuPeeyesbee Рік тому

    പിശക് ഉണ്ടല്ലോ.
    ഒരു നാഴിക (Mile ) എന്നാൽ 1.61 KM ആണല്ലോ.

  • @sebypdsebypd9678
    @sebypdsebypd9678 Рік тому

    കിലോമീറ്റർ കഴിഞ്ഞാൽ c m ആകുമോ

    • @LEVELUPACADEMY
      @LEVELUPACADEMY  Рік тому

      തെറ്റുപറ്റിയതാണ്..

    • @binnykuttan6563
      @binnykuttan6563 Рік тому +1

      10 കിലോമീറ്ററും 800 മീറ്ററും, അല്ലങ്കിൽ 9 കിലോമീറ്ററും 216 മീറ്ററും

  • @Thecameye
    @Thecameye Рік тому

    ആയിരം കാഥം അകലേ ആയാലും എന്നാൽ ആയിരം അയാലും ഇല്ലേലും മനസ്സിൽ നിൽക്കും എന്നാവാം കവി ഉദ്ധേശിച്ചിരിക്കുക
    അത് അങ്ങനേ ആണോ എന്ന് വിവക്ഷയില്ല
    നീ എന്നേ വെറുത്താലും എനിക്ക് നിന്നേ ഇഷ്ടമാണ് എന്നാൽ നീ എന്നേ വെറുത്തു എന്ന് വിവക്ഷയില്ല എന്നത് പോലേ

  • @പൂച്ചസെർ-ന1ല

    ഒരു കാതം എത്ര ആണെന്ന് സിംപിൾ ആയി പറ... വലിച്ചു നീട്ടതെ

  • @sathyanparappil2697
    @sathyanparappil2697 Рік тому

    ഒരു കാതം 1000 അടി അത്താഅത്താഴം കഴിഞാൽ അര കാതം നടക്കണം

  • @sanducivil
    @sanducivil Рік тому

    🙏

  • @vineeshsanju6779
    @vineeshsanju6779 Рік тому

    ❤️❤️