Laptop Chip Level Service | വീട്ടിലിരുന്ന് ലാപ്ടോപ്പ് ചിപ്‌ലെവെൽ സർവീസ് പഠിക്കാം

Поділитися
Вставка
  • Опубліковано 22 сер 2024
  • Laptop chip level service
    SADHIQ BISMI

КОМЕНТАРІ • 127

  • @JitheshMk
    @JitheshMk 4 роки тому +21

    സാദിക് ബ്രോ 'സെനർ ഡയോഡ് ഷോട്ടായത് മാറ്റി വേറെ ഇട്ടില്ലെങ്കിലും വർക്കു ചെയ്യുമെന്ന് പറഞ്ഞു ശരിയാണ് ഓവർ വോൾട്ട് പ്രൊട്ടക്ഷനു വേണ്ടിയാണ് സെനർ ഇട്ടത് ' താങ്കൾ സെനർ ഇട്ടില്ല'പ്രശ്നം എന്താണെന്നാൽ 'ആ സെനർ എന്ത് കാരണം കൊണ്ടായിരിക്കും ഷോട്ടയത് എന്നുകൂടി ചിന്തിക്കണം'ലാപ് ടോപ്പ് ചാർജർ ഓവർ ഓസിലേഷനായതുകൊണ്ടായിരിക്കാനാണ് സാദ്യത 'ചാർജർ വോൾട്ട് ചെക്കു ചെയ്യുന്ന തൊന്നും കണ്ടില്ല' ചെക്ക് ചെയ്തത് വേറെ പവ്വറി ലാണല്ലോ 'പ്രൊട്ടക്ഷൻ എടുത്ത് മാറ്റിയ സ്ഥിതിക്ക് കപ്ലയിൻറുള്ള ചാർജർ കണക്റ്റ് ചെയ്താൽ ബാക്കി കമ്പോണന്റുകുടി തീരുമാനമായി കിട്ടും. ചിലപ്പോ ചെക്കു ചെയ്യുന്ന സമയത്ത് ചാർജർ വോൾട്ട് കരക്റ്റായിരിക്കാം. ചാർജർ ഡ്രെ സോൾഡറോ മറ്റോ ഉണ്ടെങ്കിൽ വീണ്ടും ഓവർ വോൾട്ട് വരും' ഈ വീഡിയോ കണ്ട് തുടക്കക്കാർ ചാർജർ കംപ്ലയിൻറുള്ള ലാപിന്റെ പ്രൊട്ടക്ഷൻ റിമൂവ് ചെയ്ത് പഴയ ചാർജറി കുത്തിയാൽ പണി കിട്ടും

  • @fotokapture
    @fotokapture 4 роки тому +23

    *എന്റെ പോന്നോ ഒരു ഒരുവട്ടം അഴിച്ചതിന്റെ ക്ഷീണം ഇതുവരെ മാറീട്ടില്ല*

  • @sirins3454
    @sirins3454 4 роки тому +2

    എൻറെ ഒരു ലേപ്ടോപ് മദർബോർഡ് ചിപ് ലെവൽ സെവീസ് ചേയ്യാനുണ്ടായിരുന്നു. നിങ്ങളെ എവിടെ contact ചെയാൻ പറ്റുമെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.

  • @aromalunni.
    @aromalunni. 2 роки тому +1

    Chetta ithupolethy short akkunthite ok detail aytu video Vennam plz Chip level
    Endhok equipments ah upayogikunathu reper chythu ennu ok ulla videos chyamo plzzzz

  • @harisp.networkingcomputers7929
    @harisp.networkingcomputers7929 4 роки тому +2

    Vedio all super........ 😘👍👍👍👍

  • @vishnudas1791
    @vishnudas1791 3 роки тому +1

    Bro nalla reethik electronics padikkan and training kittunna place ariyo enik ivide oru mobile shop ind kuzhappillathe mobile repairing cheyyum athyavashyam electronics repairing umind
    Lapcheytha sheelamilla chip level repairing nalla reethik padippikkan place vallomariyo booribaagam peerum chumma replacement maattumokayanu ivide ullath athallatha nalla reethik

  • @kabali33
    @kabali33 3 роки тому

    Ethum kettathu kondu aarum laptop chiplevel service cheyyan eragi thirikenda pani padichittu azhichu paniyan ninnal mathi ethu kanumbol simple anu veruthe pani medikanda

  • @chrisanthmathew2679
    @chrisanthmathew2679 4 роки тому +2

    അതെല്ലാം വലിയ ജോലി ആണല്ലോ. ഇത് അപ്ഡേറ്റ് ചെയുന്നത് പറയാമോ

  • @janeeshjr.5760
    @janeeshjr.5760 4 роки тому

    Toshiba L300 No Display Problem, I Was Heat the Chipset and Graphics on Motherboard. But Display not show. Can u Help me..

  • @mrsareesh1
    @mrsareesh1 4 роки тому +5

    Appo protection diode vende?

    • @sadhiqbismi
      @sadhiqbismi  4 роки тому

      S venam venda . Undakil nallathu

    • @optoelectronics4685
      @optoelectronics4685 4 роки тому

      ഇത്രയേ ഒള്ളു ലാപ്ടോപ്പ് റിപയറിംഗ്,

    • @saigathambhoomi3046
      @saigathambhoomi3046 3 роки тому

      @@sadhiqbismi ഒരു പ്രൊഫഷണൽ ഇങ്ങനെ പറയരുത്.. ഇനിയും അടാപ്റ്റർ സർജ് ഉണ്ടായാൽ ഷോർട് ആക്കി സെർകുട്ടിനെ രക്ഷിക്കാൻ സീനാർ ഡയോഡ് വേണ്ടേ? നിങ്ങൾ പ്രൊഫഷണൽ അല്ല...

  • @multimediamultimedia829
    @multimediamultimedia829 4 роки тому

    Tv de picture tube engane repair cheyyaam ennu vishadhamaayi oru video cheyyu...plss very urgent..

  • @majm1699
    @majm1699 4 роки тому

    Ella videosum kanum nalla upagarapedunna videos

  • @Ziblu__
    @Ziblu__ 4 роки тому

    Congratulations for 100k subscribes

  • @9249907574
    @9249907574 4 роки тому +2

    Kandittt thala karagunnu

  • @mujeebrahman5835
    @mujeebrahman5835 2 роки тому

    ബോർഡ്‌ ഭാഗം അടുത്ത് ആയി കാണിക്കുമോ ചെയ്യുമ്പോൾ

  • @niicogaming2832
    @niicogaming2832 2 роки тому

    Laptopൽ surface finishആയി വരുന്ന(trackpad അടക്കം palmrestൽ വരുന്ന ) trackpad മാത്രം replace ചെയ്യാൻ പറ്റുമോ?

  • @chandrankallarakal7811
    @chandrankallarakal7811 4 роки тому

    Will the lap be safe without protection diod?how much will u charge for this simple work?

  • @prajithkumar3253
    @prajithkumar3253 3 роки тому +1

    Thanks bro

  • @navaneeth2000-qc
    @navaneeth2000-qc 3 роки тому

    ലാപ്ടോപിന്റെ power button ഉള്ളോട്ട് കുടുങ്ങിയാൽ എന്ത് ചെയ്യണമെന്ന് പറയാമോ?

  • @monster8574
    @monster8574 4 роки тому

    bro charging port nte aduthullathalle oru leg length ullathu athu power diode alle.

  • @JitheshMk
    @JitheshMk 4 роки тому +1

    കേടായ രണ്ട് റീവർക്ക്സ്റ്റേഷൻ ഒന്ന് അഴിച്ച് നോക്കാമായിരുന്നില്ലേ.,😉😂😂

  • @anandannair.v6038
    @anandannair.v6038 4 роки тому +1

    My Samsung Laptop..power supply shot aayi ippol dead condition aanu.repair cheyyan pattumo..model 2012..

  • @multimediamultimedia829
    @multimediamultimedia829 4 роки тому

    Njan tv de picture tube change cheythu but picture tube light minnuvaanu......athenthaa

  • @majm1699
    @majm1699 4 роки тому +1

    Ikka pwoliya

  • @arunmohan1180
    @arunmohan1180 4 роки тому +1

    Bro ചിപ്പ് ലെവൽ സർവീസ് പഠിക്കാൻ എവിടെ ആണ് പോകേണ്ടത്

    • @vipinparappalli4414
      @vipinparappalli4414 3 роки тому

      മലപ്പുറം ഉണ്ട് ബ്രോ താല്പര്യം ഉണ്ടോ

  • @Sujith348
    @Sujith348 3 роки тому

    Adapter laptopil connect cheyumbo adapterile light offakun

  • @db-tw4co
    @db-tw4co 3 роки тому

    Bro processor pin ready akunna video edaamo pleasee

  • @davoodkh5108
    @davoodkh5108 2 роки тому

    Chip level done one day after same issue

  • @muhammedbasheerv.p1074
    @muhammedbasheerv.p1074 4 роки тому

    Laptopinte display idak mangipoovunnu enthaanu prblm pls replay

  • @haneefatharish1348
    @haneefatharish1348 3 роки тому

    അപ്പോൾ ഡാമേജ് ആയ ഡയോട് ചേഞ്ച്‌ ചെയ്യണ്ടേ,

  • @jasirjasi7665
    @jasirjasi7665 3 роки тому +1

    Traini ayitt vacancy undo😊

  • @blackhat8598
    @blackhat8598 3 роки тому

    Bro display il ulla white mark remove akkan patto

  • @shinasshinas5435
    @shinasshinas5435 4 роки тому +1

    Poli

    • @monypillai9930
      @monypillai9930 4 роки тому

      Seimens fuji laptop servicee.cheyyumo.

  • @akshaykumar369
    @akshaykumar369 4 роки тому +2

    Bios programming video idumo

  • @Sujith348
    @Sujith348 3 роки тому

    Oru doubt und bro..

  • @AkshayAkshay-vk7nh
    @AkshayAkshay-vk7nh 3 роки тому

    Dc power supply meter ക്ക് എത്ര രൂപ വരും?

  • @SaiCreationMalayalam
    @SaiCreationMalayalam 4 роки тому +2

    ഇക്കാ ക്യാമറ ഏതാണ്

  • @insideofthequran8391
    @insideofthequran8391 4 роки тому +1

    ☺️☺️super

  • @HamidavisionNlkplm
    @HamidavisionNlkplm 4 роки тому

    #Hamidavision
    Valare upakarapradam

  • @muhammedrinshad.m5751
    @muhammedrinshad.m5751 3 роки тому

    Ith sthalam evide

  • @biju.k.nair.7446
    @biju.k.nair.7446 4 роки тому +1

    Good.....bro

  • @in4tech362
    @in4tech362 3 роки тому

    Sirrr

  • @arshadameen8879
    @arshadameen8879 3 роки тому

    Bro...lapinde boardil oru coin battery vararundallo...ath enthina??

  • @asarumn
    @asarumn 4 роки тому

    സർ, ഞാൻ എന്റെ ലാപ്ടോപ് ക്ളീൻ ചെയ്യാൻ വേണ്ടി അഴിച്ചു. എല്ലാം Ok ആയി പക്ഷെ wifi മാത്രം വരുന്നില്ല (wifi taskbaril കാണിക്കുന്നില്ല ) കുറച്ചു പഴയതാണ്. Please help me

  • @soumyamanoj487manojsoumya6
    @soumyamanoj487manojsoumya6 3 роки тому

    ന്റെ ബോർ ഷോട്ട് ആണ് മാറ്റണം എന്ന് പറഞ്ഞു റിപ്പർ ചെയ്യാൻ പറ്റോ

  • @unaiskm7372
    @unaiskm7372 4 роки тому +1

    ningadey shopeviden

  • @vijaylal4404
    @vijaylal4404 4 роки тому

    Evdaaaan bro sthalam

  • @soumyamanoj487manojsoumya6
    @soumyamanoj487manojsoumya6 3 роки тому

    Bro

  • @jinsbabu1556
    @jinsbabu1556 3 роки тому

    Good

  • @Mrudulkrishna963341
    @Mrudulkrishna963341 4 роки тому

    Bro ente lapil virus kayari Files okke encript cheyythu, oru opqz extensionl aanu ellam encrypt aayathu. Enne onnu help cheyyamo please . Ithinu enthegilm solution undo files thirichu decrypt cheyyan

    • @saigathambhoomi3046
      @saigathambhoomi3046 3 роки тому

      ഇത് ഹാക്കിങ് ആണ്.. ഹാക്കർ ക്ക് മാത്രേ ഡികൃപ്റ്റ് ചെയ്യാൻ പറ്റുള്ളൂ,, ഇത് അവരുടെ ബിസ്സിനെസ്സ് ആണ്,, വലിയ ഇമ്പോര്ടന്റ്റ്‌ ഇല്ലെങ്കിൽ വിട്ട് കള,,,,

  • @vaishnavkv1788
    @vaishnavkv1788 4 роки тому

    Avr service cheyyo

  • @in4tech362
    @in4tech362 3 роки тому

    Sir adipoli

  • @shajusherin4923
    @shajusherin4923 4 роки тому +1

    Service course cheyyunundo

  • @ashikbava4920
    @ashikbava4920 4 роки тому

    Short ആണെന്ന് എങ്ങനെ find ചെയ്തത് എന്ന് കൂടി പറയാരിരുന്നു

    • @midhunmohan9626
      @midhunmohan9626 4 роки тому

      Parnjallo....power supply red lights blink chythu...video full kandilla ennu thonnu

  • @optoelectronics4685
    @optoelectronics4685 4 роки тому

    H P യുടെ സ്ഥിരം കംപ്ലയിന്റ് ആണ് ആ ഡയോഡ്

  • @indiancitizen3408
    @indiancitizen3408 4 роки тому

    എങ്ങനെ പഠിച്ചത്

  • @vipinparappalli4414
    @vipinparappalli4414 3 роки тому +1

    ബ്രോ കോണ്ടാക്ട് ചെയ്യാൻ നമ്പർ തരുമോ

  • @debin83
    @debin83 4 роки тому

    Multi meter video waiting

  • @nishadali3584
    @nishadali3584 4 роки тому +1

    Dc power suplly details send me

  • @mosesjohnkj133
    @mosesjohnkj133 3 роки тому

    Cheatto Njn oru freelance laptop desktop servicer ah cheatta ne onnu contact cheyan pato

  • @unknown-no5gj
    @unknown-no5gj 2 роки тому

    Brode number onn tharuo

  • @ajmaljazzn5727
    @ajmaljazzn5727 3 роки тому

    Laptop chip levelil course keralathil nalla institute suggest cheyyoo

  • @nidhashhmedia6195
    @nidhashhmedia6195 4 роки тому

    ഹാലോ

  • @mohammedsinanmp1780
    @mohammedsinanmp1780 3 роки тому +1

    Ningalude number Ripley cheyyo

  • @adithyanm3137
    @adithyanm3137 4 роки тому +1

    First