EP #46 - എന്റെ ഗോവ ഇങ്ങനെയല്ല !! South Goa or North Goa, Which is best?

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 1,3 тис.

  • @TechTravelEat
    @TechTravelEat  4 роки тому +1178

    ആളൊഴിഞ്ഞ ബീച്ചുകൾ തേടി ഞങ്ങൾ സൗത്ത് ഗോവയിലേക്ക് പോവുകയാണ്. നോർത്ത് ഗോവയിലെ അഞ്ചുന ബീച്ചിൽ നിന്നും സൗത്ത് ഗോവയിലെ പാലോലിം ബീച്ചിലേക്കുള്ള യാത്രയിൽ ഗോവയിലെ റോഡുകളും പാലങ്ങളും വികസിക്കുന്നത് കണ്ട് ഞങ്ങൾ ശരിക്കും ഞെട്ടി പോയി. തിരക്കൊഴിഞ്ഞ ശാന്തവും സമാധാനവും നൽകുന്ന ബീച്ചുകൾ ആസ്വദിക്കുവാനായി സൗത്ത് ഗോവ തെരഞ്ഞെടുക്കണം. വഴിയിൽ വെച്ച് ATM ൽ കയറിയപ്പോൾ ആണ് അഗോണ്ടാ ബീച്ചിൽ റിസോർട്ട് നടത്തുന്ന ജെറി എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്. ബാക്കി നിങ്ങൾ വിഡിയോയിൽ കണ്ടോളൂ.

    • @StonerMallu
      @StonerMallu 4 роки тому +10

      Dear Tech Travel Eat fans🔥❤
      സുജിത് ചേട്ടൻ എമിൽ ചേട്ടൻ ഹാരിസ് ചേട്ടൻ ഈ മൂവർ സംഘത്തിന്റെ പുതിയ യാത്ര വിശേഷങ്ങൾ കോർത്തിനക്കിയ ഒരു പുതിയ ട്രോൾ ചെയ്തിട്ടുണ്ട് എന്റെ ചാനലിൽ കണ്ടു നോക്കാമോ friends ❤🔥🙏

    • @marhabroshan2916
      @marhabroshan2916 4 роки тому +3

      ❤️

    • @twowheels002
      @twowheels002 4 роки тому +4

      പൊളി സുജിത്തേട്ടാ 😍👍

    • @marhabroshan2916
      @marhabroshan2916 4 роки тому +7

      Sujitheetta heart tharumo

    • @purbliss
      @purbliss 4 роки тому +3

      Vibe 😘

  • @hareesameerali
    @hareesameerali 4 роки тому +1986

    ഈ അടുത്തിടെ നടത്തിയ അടിപൊളി യാത്രകളിൽ ഒന്നായിരുന്നു ഈ ഗോവൻ യാത്ര. അടിപൊളി കാഴ്ചകളാണ് ഇനിയുള്ള ദിവസങ്ങളിൽ വരാനുള്ളത് 🥰👍😍

  • @ismailthelappurath8113
    @ismailthelappurath8113 4 роки тому +133

    ഇതുപോലെ ഫ്രണ്ട്‌സിന്റെ കൂടെ ചളിയും പറഞ്ഞ് ട്രിപ്പ്‌ പോകുന്നതിന്റെ feel വേറെത്തന്നെയായിരിക്കും ❣️❣️

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @sebinsojan2306
    @sebinsojan2306 4 роки тому +42

    ഈ ട്രിപ്പ്‌ സ്പോൺസർ ചെയ്ത ഇംഗ്ലീഷ് മിത്രക്കും
    ഫോർഡ് ലെ ഷിന്റോ sir നും ഒരുപാട് നന്ദി

  • @sarathtanur1431
    @sarathtanur1431 4 роки тому +465

    ഇതുവരെ Goa യിൽ പോവാത്തവർ ഉണ്ടോ guys..... 😊👍

  • @nas_07
    @nas_07 4 роки тому +490

    ഇലക്ഷന് റിസൾട്ടിന് ഇടയിൽ മുങ്ങാം കുഴിയിട്ടു ഈ വഴിക്കു വന്നവർ 😂😂 ആരൊക്കെ ...

    • @കൊല്ലംഫ്യൂറി
      @കൊല്ലംഫ്യൂറി 4 роки тому +2

      Mukesh v/s Airgun തെറിവിളി 🔥😖
      ua-cam.com/users/shortsNZ3Hp5qbgTA

    • @purbliss
      @purbliss 4 роки тому +2

      Njanud Bro ✌

    • @StonerMallu
      @StonerMallu 4 роки тому +1

      Dear Tech Travel Eat fans🔥❤
      സുജിത് ചേട്ടൻ എമിൽ ചേട്ടൻ ഹാരിസ് ചേട്ടൻ ഈ മൂവർ സംഘത്തിന്റെ പുതിയ യാത്ര വിശേഷങ്ങൾ കോർത്തിനക്കിയ ഒരു പുതിയ ട്രോൾ ചെയ്തിട്ടുണ്ട് എന്റെ ചാനലിൽ കണ്ടു നോക്കാമോ friends ❤🔥🙏

    • @habeebrahman8218
      @habeebrahman8218 4 роки тому

      Mee

    • @MWoodGallery
      @MWoodGallery 4 роки тому +1

      DQ Fans Come on 🤗❤️

  • @Arun.93m
    @Arun.93m 4 роки тому +16

    ഭക്ഷണം കഴിക്കുന്നതും കൂടെ വീഡിയോ ഇൽ ചേർത്താൽ വീഡിയോ വേറെ ലെവൽ ആാവും ❤ഇപ്പോളും വേറെ ലെവൽ ആണ് ❤

  • @habeebrahman8218
    @habeebrahman8218 4 роки тому +147

    അങ്ങനെ കാടും മരുഭൂമിയും മഞ്ഞും എല്ലാം കീഴടക്കിയ ENDEAVOUR ന്റെ അടുത്ത പരീക്ഷണം BEACH RIDING 💪💪 💪ENDEAVOUR FANS LIKE 😍🔥

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @nishadcv13
    @nishadcv13 4 роки тому +11

    ഈ യാത്ര സ്പോൺസർ ചെയ്ത "ഇംഗ്ലീഷ് മിത്ര"യ്‌ക്കും വാഹനം നൽകി സഹായിച്ച "ഫോർഡ്"ലെ എല്ലാ ജീവനക്കാർക്കും ഷിന്റോ സാറിനും ഈ അവസരത്തിൽ പ്രത്യേകം നന്ദി അറിയിച്ചു കൊള്ളുന്നു ..!!! @TechTravelEat

  • @purbliss
    @purbliss 4 роки тому +133

    ഗോവയിലെ കാഴ്ചകൾ എന്ന് പറയുമ്പോൾ ഓർമ്മ വരുന്നത് സുജിത് ഏട്ടനും ഹാരിസ് ഇക്കയും കൂടി തായ്ലാൻഡിലെ ബീച്ചിൽ പോയ കാര്യമാണ് എനിക്ക് ഓർമ്മ വരുന്നത് 😂✌

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @TravelBro
    @TravelBro 4 роки тому +12

    11:00 Pillar to Pillar Gap ശ്രെധിച്ചോ ? ബീച്ച് പ്രോപ്പർട്ടി അമ്മോ തകർത്തു .......

  • @AbhilashRS
    @AbhilashRS 4 роки тому +91

    12mani അയാൾ എലാം മാറ്റി വെച്ച സുജിത്തേട്ടനെ കാണാൻ എതിരിക്കും ❤😎

  • @Jishnuooooooo
    @Jishnuooooooo 4 роки тому +15

    എമിൽ ബ്രോന്റെ എല്ലാ അസുഗോം മാറി ആൾ സൂപ്പർ ആയി... 💗💗💗💗

  • @preejithkummil2838
    @preejithkummil2838 4 роки тому +167

    ഇനി കുറച്ച് കഴിഞ്ഞ് ഇലക്ഷൻ വാർത്തകൾ കാണാം അല്ലേ... ഇത് കണ്ട് തീർത്തിട്ട് ആവാം ഇലക്ഷൻ വാർത്തകൾ🙄🙄🥰👍

    • @കൊല്ലംഫ്യൂറി
      @കൊല്ലംഫ്യൂറി 4 роки тому +1

      Mukesh v/s Airgun തെറിവിളി 🔥😖
      ua-cam.com/users/shortsNZ3Hp5qbgTA

    • @abhirs7274
      @abhirs7274 4 роки тому

      Hanikka V BaijuNnair, top 6 video കൂട്ടിച്ചേർത്ത remix comparison വീഡിയോ, കൂടെ നമ്മുടെ സ്വന്തം ടോപ് 1st vlogger sujithettanodu ഒപ്പം ua-cam.com/video/XTkWVToi9Z4/v-deo.html രാജയും പിള്ളേരും ഡബിൾ സ്ട്രോങ്ങാ

    • @habeebrahman8218
      @habeebrahman8218 4 роки тому

      ആവാം

    • @jabirkanmayil5572
      @jabirkanmayil5572 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      ee travel vlog ithuvare kandillel onnu kanane 😄😄😃ua-cam.com/users/SheebasTravelStory

  • @Jishnuooooooo
    @Jishnuooooooo 4 роки тому +29

    Harrier ന്റെ വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആണ് സുജിത്തേട്ടാ 💗💗💗

  • @twowheels002
    @twowheels002 4 роки тому +81

    ഇതുപോലുള്ള യാത്രകൾ കാണുമ്പോഴാണ് പോസ്റ്റടിച്ചു വീട്ടിലിരിക്കുമ്പോൾ ഒരു ആശ്വാസം

    • @aynanabu878
      @aynanabu878 4 роки тому +2

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @vvskuttanzzz
    @vvskuttanzzz 4 роки тому +8

    ഇത് വരെ ഗോവയിൽ പോവത്തവുണ്ടോ.......
    കൂറേ നാളായിട്ടുള്ള ആഗ്രഹമാണ് പോവണം എന്ന്❤😍

  • @athiraathi4424
    @athiraathi4424 4 роки тому +89

    ഇത്രേം ദിവസം നോർത്ത് ഇന്ത്യ മുഴുവൻ കറങ്ങിയ ഫീൽ ആയിരുന്നു... സുജിത് ബ്രോ എമിൽ ബ്രോ ഹാനിക്ക ഹാരിസിക്ക ഒക്കെ othiningiya പാക്ക് ആയിരുന്നു ഈ ട്രിപ്പ്😍😍❤️

    • @twowheels002
      @twowheels002 4 роки тому

      😍👍

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @swalihac
    @swalihac 4 роки тому +74

    ട്രാവൽ വീഡിയോ വന്നാൽ ഇത് കണ്ടിട്ടെ ഇലക്ഷൻ റിസൾറ്റ് കാണാൻ നിൽക്കുള്ളൂ...
    യാത്ര ഇഷ്ട്ടപ്പെടുന്നവർ എപ്പഴും അങ്ങനെയാണ്.
    Tech travel eat🥰

    • @TechTravelEat
      @TechTravelEat  4 роки тому +18

      ❤️

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      Athu sariya 😂🤣 ee travel vlog ithuvare kandillel onnu kanane 😄😄😃ua-cam.com/users/SheebasTravelStory

    • @hatricboys9976
      @hatricboys9976 4 роки тому

      @@TechTravelEat billion.

  • @269siru
    @269siru 4 роки тому +12

    പിന്നെ കാണാം
    ഇന്നു മാത്രം അല്ലെ ഇലക്ഷൻ റിസൾട്ട്‌ കാണാൻ പറ്റു
    അതോണ്ട് ഗോവൻ കാഴ്ചകൾ ആസ്വദിച്ചു കാണാൻ ഇപ്പോൾ സാധിക്കില്ല
    ഇപ്പൊ ആണ് കണ്ടത്
    ഉഫ് അടിപൊളി വ്യൂ റൂം ❤❤❤❤❤

    • @StonerMallu
      @StonerMallu 4 роки тому +1

      Dear Tech Travel Eat fans🔥❤
      സുജിത് ചേട്ടൻ എമിൽ ചേട്ടൻ ഹാരിസ് ചേട്ടൻ ഈ മൂവർ സംഘത്തിന്റെ പുതിയ യാത്ര വിശേഷങ്ങൾ കോർത്തിനക്കിയ ഒരു പുതിയ ട്രോൾ ചെയ്തിട്ടുണ്ട് എന്റെ ചാനലിൽ കണ്ടു നോക്കാമോ friends ❤🔥🙏

  • @ariyilfasalmk
    @ariyilfasalmk 4 роки тому +8

    സുജിത് ബ്രോ ഇന്ന് 43 views ഇൽ എത്തി. എത്ര ഓടിയിട്ടും ഒന്നാമധു എത്തുന്നില്ല..... ആയിരക്കണക്കിന് വ്ലോഗ്ഗർ മാരുണ്ടെങ്കിലും.... സുജിത് ബ്രോന്റെ പോലെ അവതരണം ജ്ഞാൻ ഇഷ്ട്ടപ്പെടുന്ന വേറെ വ്ലോഗ്ഗർ ഇല്ല.. ഇഷ്ട്ടം 🥰🥰🥰🥰

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      ee travel vlog Onnu kandu nokku 😄😃ua-cam.com/users/SheebasTravelStory

  • @muneerali9983
    @muneerali9983 4 роки тому +2

    ഗോവയില്‍ 3 വർഷം ജോലി ചൈതിരുന്നു. പുതപ്പ് ബെഡ് ഷീറ്റ് കച്ചവടം ആയിരുന്നു. മഡ്ഗാവിലെ നാവേലിം ആയിരുന്നു താമസം. ഗോവ മൊത്തം യാത്ര ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. 20 വർഷത്തിന് ശേഷം വീണ്ടും ഒന്നുകൂടി കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. അതിനുള്ള കടപ്പാട് മുഴുവനും നിങ്ങൾക്ക്. നന്ദി.

  • @ucltv4353
    @ucltv4353 4 роки тому +40

    ഇത്രയും കാലമായിട്ടും ഒരു ബോറിങ്ങും ഇല്ലാതെ കാണാൻ പറ്റിയ ചാനൽ TECH TRAVEL EAT👍

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      ee travel vlog ithuvare kandillel onnu kanane 😄😄😃ua-cam.com/users/SheebasTravelStory

  • @mathewbeneliyas4888
    @mathewbeneliyas4888 4 роки тому +37

    5:29 പുറകിൽ വാവ പന്ത് കളിക്കുന്നു 😜😜😜❤️❤️❤️❤️ ഇക്ക ഇഷ്ടം ❤️❤️❤️😍😍

    • @eforentrepreneur518
      @eforentrepreneur518 4 роки тому

      😆❤️🙏

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @shereenthomas9146
    @shereenthomas9146 4 роки тому +3

    Emil is a very humble , positive, honest , affectionate , down to earth friend .. u r blessed to have him in life Sujith ..

  • @chandrasekhar.s9722
    @chandrasekhar.s9722 4 роки тому +1

    ഒന്നും പറയാനില്ല അടിപൊളി എമിൽ ജോർജ് Wimbledon ടീഷർട്ട് അടിപൊളി ഹാരിസ് ഇക്കാ തലേക്കെട്ട് അടിപൊളി സുജിത്ത് ബ്രോ നിങ്ങളുടെ ടീഷർട്ട് അടിപൊളിയാണ് ട്ടോ

  • @ambroyt990
    @ambroyt990 4 роки тому +45

    Katta waiting for 12 clock 💪💪💪💪💪power varrate

    • @johaankuriakose1331
      @johaankuriakose1331 4 роки тому +2

      Yea🔥

    • @jabirkanmayil5572
      @jabirkanmayil5572 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      @@johaankuriakose1331 ee travel vlog ithuvare kandillel onnu kanane 😄😄😃ua-cam.com/users/SheebasTravelStory

  • @renishvlogz3158
    @renishvlogz3158 4 роки тому +2

    അടിപൊളി... വളരെ മനോഹരമായ അവതരണം..ഗോവൻ കാഴ്ചകൾ എന്നും എനിക്ക് പ്രിയം ആണ്.. നിങ്ങൾ മൂന്നുപേരും കൂടെ മലയാളി റിസോർട് ഉടമകൂടി ആയപ്പോൾ എപ്പിസോഡ് കിടിലൻ ആയിട്ടിട്ടുണ്ട്...👌👌👌👌👍💪💪👏👏👏👏👏👏👏👏👏👏👏👏

  • @eyesight7502
    @eyesight7502 4 роки тому +3

    തെ എന്റെ ലഹരി എത്തി.. ഇനി ആസ്വദിക്കട്ടെ 😍😍

  • @darshans3713
    @darshans3713 4 роки тому +2

    Enik e video yil estapetath ah ownerinte style allel way of interaction, pinne ah cottageum adipoli, athinte ullile bathroom aanel poli...😍...thanx to sujithetan, TTE ethoke nammak parichayapeduthi tarunathinu👍👍👍

  • @bristotox
    @bristotox 4 роки тому +46

    വേഗം harrier വീഡിയോ എടുത്തു ഈട് സുജിത് etaa.. 💛

    • @aynanabu878
      @aynanabu878 4 роки тому +2

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @mallustatus2675
      @mallustatus2675 4 роки тому

      നമ്മുടെ സുജിത് ഭക്തൻ വിറ്റ് MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ കാണണ്ടേയ്, തിരിഞ്ഞു നോക്കാൻ ആൾ ഇല്ലാതെ അനാഥ ശവം പോലെ കിടപ്പുണ്ട്, ട്രോൾ രീതിയിൽ എന്റെ ചാനലിൽ ഉണ്ട്, ua-cam.com/video/SMAwE03j_Gs/v-deo.html

  • @abinjoy1250
    @abinjoy1250 4 роки тому +3

    10:30 ethey pole oru road Trivandrum chackai jun unde . cheriya distance 🥳

  • @sarathtanur1431
    @sarathtanur1431 4 роки тому +7

    Tech travel eat ഏതു വീഡിയോ കണ്ടാലും നമ്മൾ നേരിട്ട് പോയി കണ്ട ഫീൽ കിട്ടും.... 😇 superb presentation 🤘✌️

  • @arjunlakshman266
    @arjunlakshman266 4 роки тому +2

    ഗോവ🤩😍❤️🏝🏖🌊പുതിയ പുതിയ വീഡിയോസിനായി കാത്തിരിക്കുന്നു 💪🏼💪🏼❤️🔥🔥🔥

  • @safalrasheed4207
    @safalrasheed4207 4 роки тому +104

    *24 ന്യൂസിലെ തെരെഞ്ഞെടുപ്പ് പ്രകടനം കണ്ടതിന് ശേഷം വന്ന ഞാൻ...* 😌😁

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @sayedalin2835
      @sayedalin2835 4 роки тому

      24 news കണ്ടു കൊണ്ട് ഈ കമൻ്റ് വായിക്കുന്ന ഞാൻ

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      @@sayedalin2835 😄😃😃 ee travel vlog ithuvare kandillel onnu kanane 😄😄😃ua-cam.com/users/SheebasTravelStory

  • @afzalmhd722
    @afzalmhd722 4 роки тому +2

    ⭕️Tech
    ⭕️Travel
    ⭕️Eat
    ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗമായി... 12 മണിക്കായി കാത്തിരിക്കുന്ന ലെ ഞാൻ... ❤️

  • @hari9598
    @hari9598 4 роки тому +142

    ഡ്രൈവർ സുകു ഫാൻസ് ഉണ്ടോ
    👍👍

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @StonerMallu
      @StonerMallu 4 роки тому

      Tech Travel Eat Mass🔥🔥
      സുജിത് ചേട്ടന്റെ
      ua-cam.com/video/eZZR3ngfkAw/v-deo.html
      കരിമേഘ കേട്ടഴിഞ്ഞു ലാലേട്ടൻ remix . Ft,തൃശൂർ പൂരം ജയസൂര്യ. Ft,രസികൻ ദിലീപ്. Ft എല്ലാം കൂടി
      ചേർത്ത് ഒരു കിടുക്കാച്ചി വീഡിയോ ചെയ്തിട്ടുണ്ട് കൂട്ടുകാരെ എന്റെ ചാനലിൽ കണ്ടു നോക്കാമോ ❤🔥🙏

    • @AbhilashRS
      @AbhilashRS 4 роки тому

      Techtraveleat shinto നമ്മളോട് പറഞ്ഞത്, വണ്ടി എന്താണെന്നു ആൾക്കാരെ കാണിക്കാൻ ആണ്‌, അത് ഭംഗി ആയി ചെയുന്നു, ua-cam.com/video/G4wOqwqHLaI/v-deo.html A TRIBUTE for shinto vandi

  • @sujith4351
    @sujith4351 4 роки тому +2

    ഇത്രയും നല്ല കാഴ്ചകൾ ഈ യാത്രയിലൂടെ കാണിച്ച് തന്ന സുജിത് ഭായ്ക്കും TTE ടീമിനും നന്ദി💕💕💕

  • @shaheemali4230
    @shaheemali4230 4 роки тому +3

    Your all video is very informative tnq for the ideas y and information keep going chetta

  • @MadhavSKrishna
    @MadhavSKrishna 4 роки тому +1

    Ee Goan trip thanneya njan vicharicha aa Goan trip 👍👍👍👍👍Poli Sujithettaaaaa.........Poli video👍👍👍👍👍, ingane oru enjoyed trip athum coronakkalathuthanne nadathunnath thanne poliyann maranamassannn❤️❤️❤️❤️❤️😘😘😘😘

  • @mohdbinkasim2517
    @mohdbinkasim2517 4 роки тому +3

    പൊളി ലെക്കേഷൻ💥💥✌🏻

  • @prasadvelu2234
    @prasadvelu2234 4 роки тому +2

    അങ്ങനെ പോകൂ... വരൂ...ന്ന് പറയണസ്ഥലത്തെത്തി... ഇനി അഗാധനീലിമയാർന്ന സാഗരക്കാഴ്ചകൾ ....ല്ലേ....ഇനി അവടത്തെ ഫുഡ് കാഴ്ച കൂടി പ്രതീക്ഷിക്കുന്നു...👍👍👍

  • @murshidahmed9529
    @murshidahmed9529 4 роки тому +8

    election റിസൾട്ടിനെക്കാളും waiting ആണ് നിങ്ങളുടെ വിഡിയോക്

  • @akshay5672
    @akshay5672 4 роки тому +1

    5:57 parra road ഒരുപാട് ബോളിവുഡ് ചിത്രങ്ങൾ shoot ചെയ്ത സ്ഥലം

  • @Cherrish7
    @Cherrish7 4 роки тому +5

    Next Relaxing mode on... 🥂🥂🍻🍻🍺🍺🍺🍺🍺🍾🍾🍾Le Emil... 😁😁😁

  • @vava1988ful
    @vava1988ful 4 роки тому +1

    6:32 old bridge new bridge ന്റെ താഴെ തന്നെ ഉണ്ട് ട്ടോ.

  • @susanthms615
    @susanthms615 4 роки тому +39

    സുജിത്തേട്ടൻ എമിൽ ബ്രോ പിന്നെ നമ്മുടെ ഹാരിസ് ഇക്കയും കൂടിയാൽ വേറെ ലെവൽ വൈബ് തന്നെ ആണ്❤

    • @കൊല്ലംഫ്യൂറി
      @കൊല്ലംഫ്യൂറി 4 роки тому

      Mukesh v/s Airgun തെറിവിളി 🔥😖
      ua-cam.com/users/shortsNZ3Hp5qbgTA

    • @purbliss
      @purbliss 4 роки тому +1

      Pinnalah 💕

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @hananfoodchannel5432
    @hananfoodchannel5432 4 роки тому

    നല്ല രസമുള്ള വീഡിയോകൾ ആണ് ഞാൻ അല്ലാം വീഡിയോ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്

  • @mohammedshahidkk1107
    @mohammedshahidkk1107 4 роки тому +3

    21:58
    എമിലിന്റെ നോട്ടം : ഇവൻ ആൾ കൊള്ളാലോ .!!!😂😛😛😛

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    കിടുവെ സുജിത്തേട്ട അടിപൊളി ആയിട്ടുണ്ട്😍❤️❤️👌✌️✌️💚

  • @AbdulRahman-ul7eu
    @AbdulRahman-ul7eu 4 роки тому +3

    ചേട്ടോയ് ...
    ഫുഡ്ബോൾ കളിക്കുന്ന വീഡിയോയും അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തണം.

  • @shinojk2020
    @shinojk2020 4 роки тому +2

    എന്റെ ഗോവ ട്രിപ്പ്‌ ഓർമ്മ വരുന്നു
    ഗോവ പോളിയാണ്👌
    ഞാൻ പോയ സമയത്ത് പാലത്തിന്റെ പണി നടക്കായിരുന്നു ഇപ്പൊ കാണാൻ സാധിച്ചു ❤

  • @drhariprasadtc543
    @drhariprasadtc543 4 роки тому +4

    Watching ur vlogs really gives much relief and confidence ..am a doctor by profession...and I always try to find tym to watch u all buddiezz and make sure that I don't miss any of ur vdos...thank you soo much ..and ofcrse I shud say that , it's ur dedication and hard work which keeps the standards of ur contents really high...keep going bros..cheerzz to all😊✌️👏

  • @bibinkumarbibinkumar6884
    @bibinkumarbibinkumar6884 4 роки тому +2

    യാത്രയുടെ ക്ഷീണം മാറ്റാൻ ബീച്ചിൽ ചിലവഴിക്കുന്നത് അടിപൊളിയാണ് തകർത്ത് പൊളിക്കണണം എമിൽ ബ്രോ ചെറിയ ചെക്കനാണ് നല്ലോണം നോക്കിക്കോണo

  • @edwinandrews1590
    @edwinandrews1590 4 роки тому +154

    GOA pokathavar like adi..
    👇👇👇

    • @sharans6152
      @sharans6152 4 роки тому +2

      Ath mati..Goa povan bhagyam ilathavar..athan nalath😒😂

    • @edwinandrews1590
      @edwinandrews1590 4 роки тому

      @Gangadharan mothalali mmm...

    • @NOOBIONIX
      @NOOBIONIX 4 роки тому +2

      I live in Goa haaa

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      @@sharans6152 ee travel vlog ithuvare kandillel onnu kanane 😄😄😃ua-cam.com/users/SheebasTravelStory

  • @sabvennat7440
    @sabvennat7440 4 роки тому

    ഒരു ബ്രേക്കിനു ശേഷം കണ്ട നല്ല enjoyable nd fun giving വീഡിയോ.🌹
    Have a nice day 2 all of u✌️

  • @gayathrim3095
    @gayathrim3095 4 роки тому +8

    46 Episode um kandavar aruokke😍

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      travel vlog Onnu kandu nokku 😄😃ua-cam.com/users/SheebasTravelStory

  • @musicbyebin
    @musicbyebin 4 роки тому +1

    12:29 ഞങൾ thivim ഇൽ ആണ് ഇറങ്ങാ അപ്പൊ anjuna beach ഇലേക്ക് പോകാൻ എളുപ്പം ആണ് 😅

  • @jishnudevan1609
    @jishnudevan1609 4 роки тому +4

    ഈ Endeavor ഞാൻ ഇന്ന് കുറ്റിപ്പുറം വെച്ച് കണ്ടു🤔😀

  • @muhammedbhasil
    @muhammedbhasil 4 роки тому

    സുജിത് ഭായ്... ഡ്രൈവർ സുകു... ഹാരിസ് ഇക്കാ... അടിപൊളി.. Super... Enjoying ❤️❤️🔥🔥🔥👍👍👍

  • @paulsonvarghese2965
    @paulsonvarghese2965 4 роки тому +7

    Love ur chanellll 💕

  • @anuragtk9646
    @anuragtk9646 4 роки тому +1

    adutha videoyude clips kaaniche kothippiche nirthunna sujithettante psychological move😍

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 4 роки тому

      Hello, അനുരാഗ് എന്റെ ചാനൽ ഒന്നു സപ്പോര്ട്ട് ചെയാമോ?

  • @ahmedkunhi8951
    @ahmedkunhi8951 4 роки тому +21

    Sujith ettan like 👍 Adikkanam Thayer👇🏻👇🏻

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      @joyal Babu rock ee travel vlog ithuvare kandillel onnu kanane 😄😄😃ua-cam.com/users/SheebasTravelStory

  • @AJEEBPR
    @AJEEBPR 4 роки тому +1

    ഒരു road ട്രിപ്പിൽ നിന്നും കൂടുതൽ വത്യസ്തമായി ഓരോ road സൈഡിൽ ഉള്ള natural ബ്യൂട്ടിയും പുതിയ accomodation ഫാസിലിറ്റീസും പരിചയപെടുത്തിയ video ആയിരുന്നു. പോകുന്ന tourism destinations മികവാർന്ന അവതരണത്തിലൂടെ സുജിത്തേട്ടനും എമിൽ ബ്രോയും ഹാരീസ് ഇക്കയും ഓരോ മലയാളികളുടെ മനസ്സിൽ കയറിയിരിക്കുന്നു.

  • @youngstar2632
    @youngstar2632 4 роки тому +5

    Sujith bro full tank diesel ethraa kilometres .... odummm

  • @armsport1234
    @armsport1234 4 роки тому +1

    Sujithetta nigale njn ishttepettotte orupaad ishtamaahn nigade vdeo ellam kondum poli
    Harisska nigale nerikaanan orupaad Agraham und sadikkummenn vicharikkunnu

  • @thwayyibff9573
    @thwayyibff9573 4 роки тому +8

    സുജിത് ഏട്ടൻ
    എത്തി മക്കളെ
    😍❤😍❤😍
    😍❤❤❤❤

    • @StonerMallu
      @StonerMallu 4 роки тому +1

      Dear Tech Travel Eat fans🔥❤
      സുജിത് ചേട്ടൻ എമിൽ ചേട്ടൻ ഹാരിസ് ചേട്ടൻ ഈ മൂവർ സംഘത്തിന്റെ പുതിയ യാത്ര വിശേഷങ്ങൾ കോർത്തിനക്കിയ ഒരു പുതിയ ട്രോൾ ചെയ്തിട്ടുണ്ട് എന്റെ ചാനലിൽ കണ്ടു നോക്കാമോ friends ❤🔥🙏

    • @basil.t3405
      @basil.t3405 4 роки тому

      Pinnala

    • @basil.t3405
      @basil.t3405 4 роки тому

      @@Rerori പേര്

    • @basil.t3405
      @basil.t3405 4 роки тому

      @@Rerori ചെയ്തു ok

    • @basil.t3405
      @basil.t3405 4 роки тому +1

      @@Rerori Aa

  • @AshithR
    @AshithR 4 роки тому +1

    5:45 ഈ പഴയ BGM ആർക്കെങ്കിലും ഓർമ്മയുണ്ടോ 😍

  • @jeevanjyothispotharay8022
    @jeevanjyothispotharay8022 4 роки тому +9

    First view🔥🔥🔥🔥

  • @nakulansuneesh2599
    @nakulansuneesh2599 4 роки тому +1

    Nalla kidukkan room ..enikku aa bathroom valare ishtapettu ...ennenkilum pokanam😍

  • @chipppa
    @chipppa 4 роки тому +21

    Driver sugu nu innathe like 🤩

    • @chimneysecret
      @chimneysecret 4 роки тому +1

      Driver aakalle nammude sukuvine....😬😬

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      ee travel vlog Onnu kandu nokku 😄😃ua-cam.com/users/SheebasTravelStory

  • @aneeranimon4614
    @aneeranimon4614 4 роки тому +1

    Sujith ചേട്ടനും Emil broയും കൂടി നാട്ടിലെ വികസനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പിറകില്‍ ഇരുന്ന് സ്വന്തം വയറു വികസിപ്പിക്കുന്ന kaaryam ചെയുന്ന 'ലേ Haris ഇക്ക'😄😄😄🤣🤣🤣🤣🤣
    യാത്ര തുടങ്ങുമ്പോൾ Emil broടെ wife Anju കൊടുത്തു വിട്ട പൊതി ചോറില്‍ തുടങ്ങി👌👌👌, ഇപ്പോഴും വ്യത്യസ്തമായ ഭക്ഷണം ആസ്വദിക്കുന്ന chunks💪💪💪👍👍👍👍👍👍💝💝💝💝💝

  • @actsonfather
    @actsonfather 4 роки тому +5

    Welcome to Goa Nice to meet you 😍😍😍😍❤️❤️

  • @nabeelpk2
    @nabeelpk2 4 роки тому +1

    എല്ലാം usharakte നിങ്ങളുടെ എല്ലാ videoയും poli ആണ് iam big fan ❤️😍😍

  • @teammvgdagger9818
    @teammvgdagger9818 4 роки тому +53

    എനിക്ക് മനസിലാവാത്തത് 1 മിനിറ്റ് ആവുമ്പോഴേക്കും 100 കമന്റ്‌ ഒക്കെ ഇടുന്നു ഇവർ എന്താ വീഡിയോ ഫുൾ കാണാതെ ആണോ കമന്റ്‌ ചെയ്യുന്നേ??

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @prasobh55
      @prasobh55 4 роки тому

      ❤️❤️❤️

    • @mallustatus2675
      @mallustatus2675 4 роки тому

      നമ്മുടെ സുജിത് ഭക്തൻ വിറ്റ് MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ കാണണ്ടേയ്, തിരിഞ്ഞു നോക്കാൻ ആൾ ഇല്ലാതെ അനാഥ ശവം പോലെ കിടപ്പുണ്ട്, ട്രോൾ രീതിയിൽ എന്റെ ചാനലിൽ ഉണ്ട്, ua-cam.com/video/SMAwE03j_Gs/v-deo.html

    • @prasanthpvm8541
      @prasanthpvm8541 4 роки тому +1

      @@aynanabu878 ente ponnu chetta onnu nirth evide nokiyalum ithu thanneyanallo. Enthoru verupikkalanu

    • @SheebasTravelStory
      @SheebasTravelStory 4 роки тому +1

      @@prasobh55 ee travel vlog ithuvare kandillel onnu kanane 😄😄😃ua-cam.com/users/SheebasTravelStory

  • @murshidahmed9529
    @murshidahmed9529 4 роки тому +1

    കട്ട waiting ആയിരുന്നു 🔥🔥

  • @anilhari9901
    @anilhari9901 4 роки тому +5

    5:33 beechil pandhu kalikkan vendi prepare aavunna le haarisikka🤣🤣😂😂

  • @abinav563
    @abinav563 4 роки тому +1

    1st view kittanam ennudaayirunnu but late aayi pooayiii😂😂
    ❤️Tech
    Travel❤️
    ❤️ Eat❤️

  • @kurianiykara229
    @kurianiykara229 4 роки тому +3

    ഇത്രയും കാലമായിട്ടും ഒരു ബോറിങ്ങും ഇല്ലാതെ കാണാൻ പറ്റിയ ചാനൽ TECH TRAVEL EAT

  • @noorishmuhammed8756
    @noorishmuhammed8756 4 роки тому +1

    2:37 എമിൽ bro ഉള്ള സമയത്ത് മാത്രമല്ല ഇപ്പോഴും പുലി തന്നെയാണ്,,,🔥🔥🔥🔥🔥🔥

  • @fahimfahu430
    @fahimfahu430 4 роки тому +3

    #Tech #travel #eat 🔥🔥🔥
    Sujith ettan ❤
    Emil broi ❤
    Harees ikka ❤

  • @DeanLaiQ
    @DeanLaiQ 4 роки тому

    തലമുറയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത് ,എന്നാണ് ഞങ്ങൾക്ക് JUNIOR BHAKTHAN ne കാണാൻ പറ്റുക...!❣️❣️

  • @sujith4351
    @sujith4351 4 роки тому +30

    ഇതു വരെ GOA ൽ പോവാത്തവർ ഒത്തുകൂടാം 💕👇

  • @musthafasaid4606
    @musthafasaid4606 4 роки тому

    Addict aayi pokunnund tto
    Nammale kond ippm povaan sadikkila ningalde video kand aaswadikaane kayu
    Luv u sujithettan and Emil bro

  • @nidhis.0018
    @nidhis.0018 4 роки тому +3

    Keralathil idupole road varanengil thalakuthi thapas chaiyendi varum...nammude thalavidhi..

  • @mupzzz9128
    @mupzzz9128 4 роки тому +1

    Cooking cheyyumbol musicine pakaram tech travel eat ket kondanu cheyyaru... time pokunath ariyilla... namuk madukuke illa ethra nokiyalum.... nammalum avarude koode travel cheyyuna pole feel cheyyum

  • @preejithkummil2838
    @preejithkummil2838 4 роки тому +23

    Tech Travel eat ൻ്റെ സ്ഥിരം പ്രേക്ഷകർ ഹാജർ വയ്ക്കാമോ👍👍👍🥰

  • @yagoobmp2093
    @yagoobmp2093 4 роки тому

    Broz adipoli.... enjoy chettanmaare...

  • @JesusGivesEternalLife3
    @JesusGivesEternalLife3 4 роки тому +4

    All your posts are fantastic 😍😍😍😍

  • @civicn3242
    @civicn3242 4 роки тому

    Nalla kidu kazchakalkk vendi veendum katta waiting 👍👍👍👍🤩😍

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 4 роки тому +1

      Hello, ചേട്ടാ എന്റെ ചാനൽ ഒന്നു സപ്പോര്ട്ട് ചെയാമോ?

  • @basim0007.
    @basim0007. 4 роки тому +17

    Harrier and endeavour ishtamullavar like adi👇👍👍

    • @aynanabu878
      @aynanabu878 4 роки тому +1

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      ee travel vlog ithuvare kandillel onnu kanane 😄😄😃ua-cam.com/users/SheebasTravelStory

  • @mirshadclt
    @mirshadclt 4 роки тому +2

    കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനതപുരം വരെ കടലിന് സമാന്തരമായി ഒരു 6വരി എലിവേറ്റഡ് എക്സ്പ്രസ്സ്‌ ഹൈവേ പണിതാൽ നന്നായിരിക്കും.... ഭരണാധികൾ കുറച്ച് കൂടി ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കണം

  • @abhinava.t8881
    @abhinava.t8881 4 роки тому +4

    എന്തായാലും Goa യിൽ പോയ് എന്ന
    പിന്നെ Kbfc Team ഇനെ ഒന്നു കാണാൻ പറ്റുമെങ്കിൽ പോകാമായിരുന്നു. Sanitizer ഒകെ
    അയച്ചു തനത് അല്ലെ Sujith
    ഏട്ടാ😍

  • @anilkumarsouparnika5635
    @anilkumarsouparnika5635 4 роки тому +2

    ആറുമാസം അവരൂടെ രാജ്യത്ത് ജോലിചെയ്തിട്ട് ആറുമാസം ഗോവയിൽ വന്ന് വീടുകൾ വാടകക്കെടുത്ത് കറങ്ങീട്ടുപോകുന്ന ഫോറിനേഴ്സുണ്ട്. ഗോവക്കാരുടെപേരിൽ കാറും ബൈക്കും സൈക്കിളും വാങ്ങിയിട്ടിരിക്കുന്നവർമുതൽ ബസ്സിൽ യാത്രചെയ്യുന്ന വിദേശികളുണ്ട് അവിടെ

  • @theworldofnature6186
    @theworldofnature6186 4 роки тому +4

    ❤️🎉🔥❤️🎉👍❤️💖💝ആളൊഴിഞ്ഞ ഗോവയുടെ തീരങ്ങളിലൂടെ ഉള്ള സുജിത്ത് ചേട്ടൻ യാത്ര തുടരുന്നു 👍🎉🔥🎉❤️💝💖🎊💖💝

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому

    Each shots and visuals 🔥everyone stay safe keep going always supports your channel really missing hani ikka and mallu sing Emil bro nte driving athu pole comedy dialogues orupadu ishtamanu avatharana reethi kondu mikachu nilkunna channel ❤️ endeavour old and new model mass annu🔥

  • @parzivalparzz3502
    @parzivalparzz3502 4 роки тому +13

    ഇലക്ഷൻ റിസൽട്ട് ആണേലും സുജിതേട്ടന്റെ വീഡിയോ കഴിഞ്ഞേ ബാക്കി ഉള്ളു.....സുജിത് ഏട്ടന്റെ strawberry വീഡിയോ strawberry sanitizer use ചെയ്തിട്ടു കണ്ട ലെ ഞാൻ😁😁😁

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      ee travel vlog ithuvare kandillel onnu kanane 😄😄😃ua-cam.com/users/SheebasTravelStory

  • @pulari7076
    @pulari7076 4 роки тому

    അടുത്ത വീഡിയോ കാണാൻ നോക്കി ഇരിക്കുന്നു.

  • @sriranjini123
    @sriranjini123 4 роки тому +6

    Always inspiring us to experience the thrills of roadtrips... ❤️❤️

    • @SheebasTravelStory
      @SheebasTravelStory 4 роки тому

      ee travel vlog Onnu kandu nokku 😄😃ua-cam.com/users/SheebasTravelStory

  • @balujayasree
    @balujayasree 4 роки тому +2

    Lovely video...waiting for the next one.