അർഹതയുള്ള അഗീകാരം കിട്ടാതെ പോയ ഒരു നടൻ സാരമില്ല ഞങ്ങളൂടെ മനസ്സിൽ ഈ അഭിനയങ്ങളൊക്കെ മായാതെ ബാക്കിയുണ്ട കുട്ടൻ തമ്പുരാനൊക്കെ മരിച്ചാലു മറക്കാത്ത കഥാപാത്രമാണു് |
എനിക്ക് തോന്നുന്നത് നമുക്ക് ദാസേട്ടന്റെ പ്രവർത്തികളെ വിമർശിക്കാം, pakshhe അദേഹത്തിന്റെ ശബ്ദത്തിനെ മലയാളികളുടെ ജീവിതത്തിൽ നിന്നു മാറ്റാൻ പറ്റില്ല.. മലയാളി എവിടെ എങ്കിലും ബാക്കി ഉണ്ടെങ്കിൽ അവിടെയും ഏതേലുമൊരു സമയത്തു ഈ ശബ്ദം കേൾക്കും
എങ്ങിനെ ഞങ്ങൾ സഹിക്കും ഇങ്ങനെ പാടിയാൽ അല്ലെ ...... അതാണ് പലരുടേയും പ്രശ്നമായി എനിക്കു തോന്നിയിട്ടുള്ളത്- പറ്റില്ല ഇതുപോലെ ആർക്കും ...... നിലാവിനെ നോക്കി ഓരിയിടനെ കുറുക്കന് പറ്റുള്ളു......
അതുതന്നെയാണു യേശുദാസിൻ്റെ ശബ്ദ മാധുര്യം അസൂയക്കാർകു സഹീകാൻപറ്റുന്നില്ല അദ്ദേഹം സവർണ്ണ നല്ലല്ലോ അദ്ദേഹത്തിന്റെ ഉയർച്ച അതു പലവിധത്തിൽ വിമർശിക്കപ്പെടുന്നു എല്ലാവരുടെയും ചാൻസുതട്ടിയെടുത്തെന്ന വിലാപം ജാനകിയമ്മ സുശീലാമ്മ വാണിജയറാം ഇവരെല്ലാം മലയാളത്തിൽ നിറഞ്ഞുനിന്ന കാലത്താണ് ചിത്രവന്നതു ഇവരെല്ലാം ഔട്ടായി അവരും അവർക്കുവേണ്ടി ഏതെങ്കിലും ഒരുമലയാളിയും ചിത്ര ഇവരെയെല്ലാം ഔട്ടാക്കിയെന്നു വിലപിക്കുന്നില്ല അതേസമയം ദാസേട്ടനെ അവഹേളിക്കുന്നവരുണ്ടു ചന്തിവിളയും ഗോസിപ്പുമാസികകളും പണിയെന്നുമില്ലാത്തവരം സോഷ്യൽ മീഡിയ വഴി അപമാനിക്കയാണു സത്യം ആർക്കും അറിയണ്ട
മോഹൻ ലാലിനെപ്പോലെ പാട്ടിന്റെ അർത്ഥം,വ്യാപതി ഉൾക്കൊണ്ടുള്ള അഭിനയം. ജയൻ അർഹിച്ചിരുന്ന അംഗീകാരം ലഭിച്ചിരുന്നവോ? നാം തന്നെ സ്വയം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. Stageൽ നന്നായി പാടാറുണ്ട് ജയൻ. ഇപാട്ട് കേൾക്കുമ്പോൾ, രംഗം കാണുമ്പോൾ , " സർഗ്ഗത്തിൽ" വിനിത് പാടി അഭിനയിക്കുന്ന രംഗം നമ്മളറിയാതെ മനസ്സിലെത്തുന്നു. നന്ദി, നന്ദി...
@@NannaBharatha28 His father and uncle were part of a carnatic duo called Jayavijaya. They were both students of the legendary Chembai Vaidyanatha Bhagavathar
@@mahadevprasanth1697 wow....humble salute and i bow down to this great personality. Still i wish he couldhave chosen to be singer with which i feel we all lost the chance to listen him like other great singers......💐💐💐
ప. క్షీర సాగర శయన నన్ను చింతల పెట్ట వలెనా రామ అ. వారణ రాజును బ్రోవను వేగమే వచ్చినది విన్నానురా రామ (క్షీ) చ. నారీ మణికి చీరలిచ్చినది నాడే నే విన్నానురా ధీరుడౌ రామ దాసుని బంధము తీర్చినది విన్నానురా నీరజాక్షికై నీరధి దాటిన నీ కీర్తిని విన్నానురా తారక నామ త్యాగరాజ నుత దయతోనేలుకోరా రామ (క్షీ) Meaning క్షీరసాగరంలో శయనిస్తున్న ఓ ప్రభూ! ఓ భగవాన్ రామా! ఓ ప్రభూ, ఎవరి పేరు (ప్రపంచ అస్తిత్వ సముద్రం) అంతటా ఉంది! ఈ త్యాగరాజచే స్తుతింపబడిన ఓ ప్రభూ! మీరు నన్ను బాధలో ఉంచాలా? గజేంద్రుని రక్షించడానికి నీవు త్వరగా వస్తున్నావని విన్నాను; మీరు ద్రౌపదికి చీరలు ఇవ్వడం గురించి చాలా కాలం క్రితం విన్నాను; ధైర్యవంతుడు రామదాసు యొక్క ఖైదును మీరు ముగించడం గురించి కూడా నేను విన్నాను; సితా కోసం సముద్రాన్ని దాటిన నీ కీర్తి గురించి కూడా విన్నాను.
This is a classic krithi composed by Saint Thyagaraja in Devagandhari ragam. Adi thaalam. It is a blessing that Saint Thyagaraja and other great masters introduced us so many krithi and ragas that we may not know in lifetime on our own. And when we see this song in this film, it is such a beautiful setting.. a person on his deathbed who can't do anything wishes to hear this composition, it is like granting his last wish.. so much aesthetically composed and directed this scene and song. Thanks to Shri Jayaraj, he has given so many classical movies like this where we can actually realise the richness of our tradition and roots. This movie climax is so heart wrenching when the. Guru sings his heart out to seek divine help for his daughter and finally his shishya accepting the daughter as the Deviyude prasadam.. Those who haven't watched this movie..pls watch it.. so beautifully made film
ARUN NARAYANAN garu Namasthey sir, am an andhrite I can understand 70% malayaIam n can talk 20% malayam but can't read think it's a malayalam movi ...d way u have explained in ur comment ..Really very well said about guru shishya bonding iam really interested to see dis movi ..can u plz tell me dis movi name...???? Am a great fan of Carnatic tyunes wah wah no one ..can beat yesudas garu wit his lovely ghuumm spiritual voice he touched my soul...reallly lovely tyune n sang in such a aweosam way👌👌👌👌👌👌👌👌👌👌👌👌👌👌 My words r not enough to say .....wat a great voice of yesudas garu...n lovely deep emotional rendition by Thyagaraju garu....!!!!
rohith guruvayur garu , thanku ...oooo in the title Sopanam 1993. They have mentioned I thought it's not movie name might be director name . "SOPANAM " is Movie name ok ok . Thanx for ur Reply sir....Hare krishna...!!! 🙏🙏🙏🙏
Great singer...what a depth in his voice range as well!!!perfection of gamakas r awesome..kaalapranamam,sruthi,thaalam,flow everything is uncomparable..!!great singer of the world..Dr.k.j .yesudas!
The beauty of this composition is beyond any words, one of my favorite compositions by Tyagarajar and Yesudas' voice just makes it a whole lot soothing.
The most buteful voice in the world leader of the sound great master one man arme all world repeat indian classical ambassadors dr kj yesudas sir only number one singer all time
Ps Sundararajan you missed one legend, the great composer sp venkitesh who composed this . Sp even though tamilian was active in Malayalam delivering hits after hits . He is more skilled that the so called ilayaraja
@@sreenathsarma2390 it is a telugu song too. I am surprised how come this song in a Malayalam movie. Do you Malayali people understand this meaning sir? If not yet you are fond of this song then I bow in front of you for your love towards music and that too Sri Tyagaraja Swamigal.
നസീർ സാറും ലാലേട്ടനും വേണു ചേട്ടനും കഴിഞ്ഞാൽ മനോജ് k ജയൻ & വിനീത് 🔥ക്ലാസിക്കൽ എന്നല്ല ഏത് പാട്ടിനും ഇത്ര പെർഫെക്ട് ആയി ചുന്ദനക്കുന്ന നടന്മാർ ഇന്ത്യൻ film ഇൻഡസ്ട്രിയിൽ വേറെ കാണില്ല 🙌🏻🔥
Manoj K Jayan is a brilliant actor and singer too, but sadly, has not yet gotten enough chances in movies. or has not utilized his God given talents to the fullest!
ksheerasagara.......beautiful song.thilakan and manoj k jayan btful combination! Can any body upload the meaning of the song.so that it may become more touching.
Lord, reclining in the Ocean of Milk! O Rama! Should you keep me immersed in sorrow ? Did you not rush to the succour to elephant king Gajendra ? I have heard of how you protected the honour of Draupadi by supplying clothes. I have also heard that you were responsible for the release of Bhakta Ramadaasa from incarceration. For the sake of lotus-eyed Sita, you crossed the ocean, earned fame for yourself. One who possess Taaraka as name! Lord! Deign to accept and grace me.
അർഹതയുള്ള അഗീകാരം കിട്ടാതെ പോയ ഒരു നടൻ
സാരമില്ല ഞങ്ങളൂടെ മനസ്സിൽ ഈ അഭിനയങ്ങളൊക്കെ മായാതെ ബാക്കിയുണ്ട കുട്ടൻ തമ്പുരാനൊക്കെ മരിച്ചാലു മറക്കാത്ത കഥാപാത്രമാണു് |
അതു പോലെ തന്നെ "കുടുംബസമേതം "മൂവി യും മറക്കാൻ ആവില്ല "നീലരാവിൽ ഇന്നു നിന്റെ താരഹാര മിളകി "എന്ന പാട്ടും...
ഇതിലെ തിലകൻ ചേട്ടന്റെ കഥാ പാത്രത്തെയും ഏറെ ഇഷ്ടം ആണ്
@@shylajashyla1419
.
@@shylajashyla1419
നീലരാവിൽ 👌💯
@@shylajashyla1419 q
ദാസേട്ടൻ നാഷണൽ അവാർഡ് കിട്ടിയ സോങ് 👌മനോജ് ഏട്ടാ എജ്ജാതി ആക്ടിങ് ആ👌
Ithile ellam paattum super... Thaaranopuram chaarthi❤❤❤❤❤❤❤❤ my favorite❤❤
അല്ലല്ലോ.. ദാസേട്ടന് ഈ സിനിമയിലെ എല്ലാ പാട്ടുകൾക്കും കൂടിയാണല്ലോ അവാർഡ് കിട്ടിയേ
@@information8441 ya... Right. Ithile ella paatukalkum koodiyanu kittiyathu.... Ithile ettavum hit song. "Thaaranopuram charthi".. My favorite😍😍😍 ❤❤❤
@@hiranhiranpr3148 thnks brother
@@hiranhiranpr3148 🙏🙏🙏😂😂
🙏🏾സഗീതം നിലച്ചാൽ ശ്വാസം നിന്നു. സംശയം ഇല്ല കൃഷ്ണ ❤️❤️❤️
എനിക്ക് തോന്നുന്നത് നമുക്ക് ദാസേട്ടന്റെ പ്രവർത്തികളെ വിമർശിക്കാം, pakshhe അദേഹത്തിന്റെ ശബ്ദത്തിനെ മലയാളികളുടെ ജീവിതത്തിൽ നിന്നു മാറ്റാൻ പറ്റില്ല.. മലയാളി എവിടെ എങ്കിലും ബാക്കി ഉണ്ടെങ്കിൽ അവിടെയും ഏതേലുമൊരു സമയത്തു ഈ ശബ്ദം കേൾക്കും
സത്യം സത്യം
🙏🙏🙏🙏
സത്യം.
എന്തൊക്കെ പ്രവർത്തികളാണ് വിമര്ശിക്കേണ്ടത്?
സത്യം
എങ്ങിനെ ഞങ്ങൾ സഹിക്കും ഇങ്ങനെ പാടിയാൽ അല്ലെ ...... അതാണ് പലരുടേയും പ്രശ്നമായി എനിക്കു തോന്നിയിട്ടുള്ളത്- പറ്റില്ല ഇതുപോലെ ആർക്കും ...... നിലാവിനെ നോക്കി ഓരിയിടനെ കുറുക്കന് പറ്റുള്ളു......
Sathyam...
അതുതന്നെയാണു യേശുദാസിൻ്റെ ശബ്ദ മാധുര്യം അസൂയക്കാർകു സഹീകാൻപറ്റുന്നില്ല അദ്ദേഹം സവർണ്ണ നല്ലല്ലോ അദ്ദേഹത്തിന്റെ ഉയർച്ച അതു പലവിധത്തിൽ വിമർശിക്കപ്പെടുന്നു എല്ലാവരുടെയും ചാൻസുതട്ടിയെടുത്തെന്ന വിലാപം ജാനകിയമ്മ സുശീലാമ്മ വാണിജയറാം ഇവരെല്ലാം മലയാളത്തിൽ നിറഞ്ഞുനിന്ന കാലത്താണ് ചിത്രവന്നതു ഇവരെല്ലാം ഔട്ടായി അവരും അവർക്കുവേണ്ടി ഏതെങ്കിലും ഒരുമലയാളിയും ചിത്ര ഇവരെയെല്ലാം ഔട്ടാക്കിയെന്നു വിലപിക്കുന്നില്ല അതേസമയം ദാസേട്ടനെ അവഹേളിക്കുന്നവരുണ്ടു ചന്തിവിളയും ഗോസിപ്പുമാസികകളും പണിയെന്നുമില്ലാത്തവരം സോഷ്യൽ മീഡിയ വഴി അപമാനിക്കയാണു സത്യം ആർക്കും അറിയണ്ട
Ee patinte oru line engilum padan patumo arkenkilum ithupole
സമാനതകളില്ലാത്ത ശബ്ദസൌന്ദര്യമേ വെല്‍ക !വെല്‍ക !
ഗാനഗന്ധര്‍വ്വന് പ്രണാമം
പ്രേം നസീർ സർ, ലാലേട്ടൻ, പിന്നെ മനോജ് കെ ജയൻ ... ഗാനങ്ങൾക്ക് ഇത്രേം കറക്റ്റ് ലിപ് മൂവ്മെന്റ് ചെയ്യുന്നവർ വിരളം...
Nedumudi
Correct. The Nedumudi Venu can never be forgotten
വിനീത്
ഈ ഒരു പാട്ട് കേട്ടാൽ അപ്പൊ കണ്ണ് നിറയും...
അതെ.. എനിക്കും അങ്ങനെ തോന്നി..😊🥰
@@dhanishdhanu3225 omly one answer Thyagaraja Swamy
മനോജേട്ടാ ദാസേട്ടാ ഒരായിരം ആശംസകൾ,....,
Thyagarajaswami ക്ക് മുന്നിൽ പ്രണാമം, ദാസേട്ടൻ സ്വാമിയുടെ കവിത ലോകത്തിന് പാടി കൊടുക്കാൻ വന്ന ഗന്ധർവ്വൻ
300 വർഷം?
🙏
@@Shinojkk-p5f yes ith oru magical composition anu Swamy kalide🙏🥺
@@Shinojkk-p5f ♥️
@@Shinojkk-p5f yes 300 varsham munp 1780s il ayirunnu aa manthrikan jeevixhurunnath ee Sangeetha thinteyum 1000000 kanakkinn mattu sangeethangslkkum swargathulyamaya...daivathulyamaya krithikal sammanichath🙏
இந்தப் பாடலைக் கேட்டுக் கொண்டிருக்கும் போதே என் உயிர் பிரிய வேண்டும்..
ua-cam.com/video/zHIDPQlWIwo/v-deo.html,
New version
ua-cam.com/video/gEDCjUjhF-I/v-deo.html
Keerthana vaidyanadhan
Yes... எனக்கும் இனம் புரியாத பந்தம் இந்த பாடலோடு.
Ragam?
മോഹൻലാലിന് തുല്യമായ നടനാണ് മനോജ് കെ ജയൻ ❤️❤️
മോഹൻ ലാലിനെപ്പോലെ പാട്ടിന്റെ അർത്ഥം,വ്യാപതി ഉൾക്കൊണ്ടുള്ള അഭിനയം. ജയൻ അർഹിച്ചിരുന്ന അംഗീകാരം ലഭിച്ചിരുന്നവോ? നാം തന്നെ സ്വയം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. Stageൽ നന്നായി പാടാറുണ്ട് ജയൻ.
ഇപാട്ട് കേൾക്കുമ്പോൾ, രംഗം കാണുമ്പോൾ , " സർഗ്ഗത്തിൽ" വിനിത് പാടി അഭിനയിക്കുന്ന രംഗം നമ്മളറിയാതെ മനസ്സിലെത്തുന്നു.
നന്ദി, നന്ദി...
M P Kesavan Nambisan Absolutely
ശരിക്കും
എല്ലാവർക്കും ഒന്നാമതു തന്നെ വരണമെന്നുള്ള ആഗ്രഹം തന്നെ പാടില്ലല്ലോ.
Athukkum.mukalil
Manoj k Jayan super star aanu, eniku valare eshtamulla acter. Nalla best singer.
യേശുദാസ് എന്ന മഹാഭാഗ്യം
അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതും ഭാഗ്യം
സത്യം
സത്യം❤❤❤❤❤❤❤ ദാസേട്ടൻ
Great luck of kerala..
Dassettan and ഭവഗായകൻ
ഈ clarity ഇല്ലാത്ത vedio കാണാൻ ഞാൻ വീണ്ടും വീണ്ടും വരുന്നു... യേശുദാസ് ❤ജയരാജ് ❤തിലകൻ ❤മനോജ് k ജയൻ ❤
Yes ❤️❤️❤️
Sp venkitesh sir' evidepoyi etta.. Aa peralle ivide aadhiyem varande
Njanum..herat touch.
ലാലേട്ടനും മനോജ് K ജെയെട്ടനും കച്ചേരിയിൽ കൊമ്പൻ മാരുതന്നെ
eppo kettalum i feel to cry...So touching Dassettaaaa...Ummaaaaaa....
That's the beauty of Devagadhari raga.
And also the soothing tune makes you cry ,can't control tears.
Literally, every time
Prem നസീർ,മോഹൻലാൽ കഴിഞ്ഞാൽ lip movement ഇത്ര perfection ആയി എനിക്ക് തോന്നിയത് manoj k jayan nte ആണ് ❤❤
"Nobody has expressed the beauty of death this way before...Hats off to Great Thilakan Sir"
Lots of love from Karnataka. Dont know much about this movie but its said that even Manoj'ji is also good singer....is that true.....
@@NannaBharatha28 yes..his father n uncle are great classical musicians.
@@roadrunner3232 but he became a hidden talent no dear.....? He is an excellent actor, no doubt. But i wish he could have become singer too
@@NannaBharatha28 His father and uncle were part of a carnatic duo called Jayavijaya. They were both students of the legendary Chembai Vaidyanatha Bhagavathar
@@mahadevprasanth1697 wow....humble salute and i bow down to this great personality. Still i wish he couldhave chosen to be singer with which i feel we all lost the chance to listen him like other great singers......💐💐💐
Is this voice from heaven?
What a rendering by Dr Yesudas.. especially from 3.15 to 3.50..peak point of Bhakthi.. great gift from its creators..
for this song he won the national award...
after 25 years he again won the national award...
legend......
03:15 to 03:50
The point where he touched the Panchamam in the high octave, is pure bliss. 👌
It is the most replayed part of this video
🙏
ക്ഷീരസാഗര ശയനാ....... 👏👏👏👏👏സംഗീതം അമരസല്ലാപം.....
jai Sri Ram what a beautiful composition for Lord Rama
മനോജിന്ന് ഒരിക്കലേ ഇത്രയും ടപ്തുള്ള കഥാപാത്രം ചെയ്യാൻ കിട്ടിയുള്ളൂ. അതദ്ദേഹം അങ്ങേയറ്റം നന്നാക്കി.
Sargam, venkalam, churam etrayoo variety characters anandabhadram too
@@rahulradhalayamകറക്റ്റ്
@@rahulradhalayam😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
What to say, the song pierces into your heart. KJY at his best, as always.
ప. క్షీర సాగర శయన నన్ను
చింతల పెట్ట వలెనా రామ
అ. వారణ రాజును బ్రోవను వేగమే
వచ్చినది విన్నానురా రామ (క్షీ)
చ. నారీ మణికి చీరలిచ్చినది నాడే నే విన్నానురా
ధీరుడౌ రామ దాసుని బంధము తీర్చినది విన్నానురా
నీరజాక్షికై నీరధి దాటిన నీ కీర్తిని విన్నానురా
తారక నామ త్యాగరాజ నుత దయతోనేలుకోరా రామ (క్షీ)
Meaning
క్షీరసాగరంలో శయనిస్తున్న ఓ ప్రభూ! ఓ భగవాన్ రామా! ఓ ప్రభూ, ఎవరి పేరు (ప్రపంచ అస్తిత్వ సముద్రం) అంతటా ఉంది! ఈ త్యాగరాజచే స్తుతింపబడిన ఓ ప్రభూ!
మీరు నన్ను బాధలో ఉంచాలా?
గజేంద్రుని రక్షించడానికి నీవు త్వరగా వస్తున్నావని విన్నాను;
మీరు ద్రౌపదికి చీరలు ఇవ్వడం గురించి చాలా కాలం క్రితం విన్నాను;
ధైర్యవంతుడు రామదాసు యొక్క ఖైదును మీరు ముగించడం గురించి కూడా నేను విన్నాను;
సితా కోసం సముద్రాన్ని దాటిన నీ కీర్తి గురించి కూడా విన్నాను.
This is a classic krithi composed by Saint Thyagaraja in Devagandhari ragam. Adi thaalam.
It is a blessing that Saint Thyagaraja and other great masters introduced us so many krithi and ragas that we may not know in lifetime on our own.
And when we see this song in this film, it is such a beautiful setting.. a person on his deathbed who can't do anything wishes to hear this composition, it is like granting his last wish.. so much aesthetically composed and directed this scene and song.
Thanks to Shri Jayaraj, he has given so many classical movies like this where we can actually realise the richness of our tradition and roots.
This movie climax is so heart wrenching when the. Guru sings his heart out to seek divine help for his daughter and finally his shishya accepting the daughter as the Deviyude prasadam..
Those who haven't watched this movie..pls watch it.. so beautifully made film
ARUN NARAYANAN garu Namasthey sir, am an andhrite I can understand 70% malayaIam n can talk 20% malayam but can't read think it's a malayalam movi ...d way u have explained in ur comment ..Really very well said about guru shishya bonding iam really interested to see dis movi ..can u plz tell me dis movi name...???? Am a great fan of Carnatic tyunes wah wah no one ..can beat yesudas garu wit his lovely ghuumm spiritual voice he touched my soul...reallly lovely tyune n sang in such a aweosam way👌👌👌👌👌👌👌👌👌👌👌👌👌👌 My words r not enough to say .....wat a great voice of yesudas garu...n lovely deep emotional rendition by Thyagaraju garu....!!!!
Praveena movie name sopanam
rohith guruvayur garu , thanku ...oooo in the title Sopanam 1993. They have mentioned I thought it's not movie name might be director name . "SOPANAM " is Movie name ok ok . Thanx for ur Reply sir....Hare krishna...!!! 🙏🙏🙏🙏
adi talam tanne ano?
Great singer...what a depth in his voice range as well!!!perfection of gamakas r awesome..kaalapranamam,sruthi,thaalam,flow everything is uncomparable..!!great singer of the world..Dr.k.j .yesudas!
Manoj k jayante oro lipmomentsum gambheeram nalla feel
Dassetan rewarded with National award for this divine song
The beauty of this composition is beyond any words, one of my favorite compositions by Tyagarajar and Yesudas' voice just makes it a whole lot soothing.
The most buteful voice in the world leader of the sound great master one man arme all world repeat indian classical ambassadors dr kj yesudas sir only number one singer all time
Salutations to Sree Thyagaraja Swamy 🙏🥺♥️and KJ Yesudas ♥️
Dasetta ummma
great voice our dasettannnnnnnnnn
സോപാനം....what a film it is......🤘🏻🕉🖤👌🙏
No one is giving props to the versatility and range in Manoj K Jayan's performance
DIFFERENT AND IMPROVISED RENDITION IN THE RAGA DEVAGANDHARAM!!!!!!!!!!!!!!!!ODE TO K J YESUDAS!!!!!!!!!!GREAT!!!!!!!!!!!!!
No one can sung this song like dasetten even his son also superb
Oro variyilum ulla bhavam . Fantastic acting of Manoj K Jayan
Pallavi
క్షీర సాగర శయన నన్ను
చింతల పెట్ట వలెనా రామ
Anupallavi
వారణ రాజును1 బ్రోవను వేగమే
వచ్చినది విన్నానురా రామ
Charanam
నరీ మణికి2 చీరలిచ్చినది నాడే నే విన్నానురా3
ధీరుడౌ రామదాసుని4 బంధము దీర్చినది విన్నానురా3
నీరజాక్షికై నీరధి దాటిన నీ కీర్తిని విన్నానురా3
తారక నామ త్యాగరాజ-నుత దయతోనేలుకోరా రామ.
🙏🏻🙏🏻
Exactly,nobody can explain his vibhuthis Pranamam to ksheerasagara sayana and to U.
എന്താ റേഞ്ച്.. പെർഫെക്ട് ആക്ടർ
Bow before all those who made this song into being, including great Thyagaraja Swamikal. Kodi kodi pranam.
This Sri Thyagaraja krithi
@@msrksl1 yes absolutely
🙏
ക്ഷീരസാഗര ശയനാ ആ നനു - 3
ചിന്തല ബെട്ട വാലേനാ രാമാ
ക്ഷീരസാഗര ശയനാ
ആ....ആ.....ആ....
വാരണ രാജുനു ബ്രോവനു വേഗമേ - 2
വാചിനദി വിന്നാനുരാ രാമാ
ക്ഷീരസാഗര ശയനാ
ആ....ആ....ആ.....
നാരിമണികി ജീര ലിചീനദി നാദേ നേ വിന്നാനുര ആ രാമാ
ധീരൂഡൗ രാമദാസുനി ബന്ധമു ദീർചിനദി വിന്നാനുരാ രാമാ
നീരജാക്ഷികൈ നീരദി ദാദിന ആ ആ
നീ കീർത്തിനി വിന്നാനുരാ രാമാ
താരകനാമ ത്യാഗരാജാനുത - 2
ദയതോ നേലുകോരാ രാമാ
ക്ഷീരസാഗര ശയനാ ആ നനു
ചിന്തല ബെട്ട വാലേനാ രാമാ
ക്ഷീരസാഗര ശയനാ
ആ....ആ.....ആ....
Thanks
Sreekanth Nisari thks
Thanks 🙏
Music has no language, no state as it comes out heart and love for divine. CARNATIC MUSIC IS LOVED BY ALL.
Manoj K Jayan most underrated actor of mollywood
Ethupole karanju kondu paadanum lip movement oke correct aakaanum oru maha nadanu mathrame pattu, Manojetta ningal vere level aanu
exactly
Laletanu opam nilkum ee prakadanam
Love....dasettan
Jayettan.. one of the most versatile actor in Malayalam..❤️❤️❤️
Mannilirangiya gandarvanalley....shabda maadhuryam veraarkkondithrayum nannaayitt....ooh. Raaamaaa....
this song is nectar to all the listeners may god bless dassetan
jesudas' master chembais masterpiece !
not jesudas its yesudas
+sree padmanabhan thanks I stand corrected !
Ps Sundararajan you missed one legend, the great composer sp venkitesh who composed this . Sp even though tamilian was active in Malayalam delivering hits after hits . He is more skilled that the so called ilayaraja
This is a composition by Saint Thyagaraja, not by Sri. S.P. Venkitesh.
@@sreenathsarma2390 it is a telugu song too. I am surprised how come this song in a Malayalam movie. Do you Malayali people understand this meaning sir? If not yet you are fond of this song then I bow in front of you for your love towards music and that too Sri Tyagaraja Swamigal.
Sp venkidesh and Johnson mash ...great composer
Actually 200/300 years old, Thyagaraja swami.
Sathym❤..@@Shinojkk-p5f
ഗാനഗന്ധർവൻ
ദാസേട്ടൻ മലയാളികളുടെ അഹങ്കാരമാണ്. Prarthikknnu❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻q
Great n genuinely shy M.K.Jayan,wonderfully expressed, Pranaamam! From Vancouver.bc
Dassetten god of songs sweet voice after so many years till now😍😍
How sweet, beyond comparison!
The golden voice of great dasettan❤❤❤❤❤
My dream is to sing this song with full perfection and devotion..... 😍😍😍
എൻ്റെയും ആഗ്രഹമാണ് ശ്രീ പത്മനാഭന്റെ മുന്നിൽ
my dream also but etinte lyrics padikkan anu padu telugu anu
3:27 -4.02 outstanding
Thaaraka naamaa tyagrajarchitha!!
Awsm....Ananda lahari 👌👌
നസീർ സാറും ലാലേട്ടനും വേണു ചേട്ടനും കഴിഞ്ഞാൽ മനോജ് k ജയൻ & വിനീത് 🔥ക്ലാസിക്കൽ എന്നല്ല ഏത് പാട്ടിനും ഇത്ര പെർഫെക്ട് ആയി ചുന്ദനക്കുന്ന നടന്മാർ ഇന്ത്യൻ film ഇൻഡസ്ട്രിയിൽ വേറെ കാണില്ല 🙌🏻🔥
How could some one dislike this song? OMG
Yesudas sir... U r great
Excellent !!!
Thank you for this valuble creation..........dasetannnnn...
ദാസേട്ടന് പകരംവയ്ക്കാൻ ദാസേട്ടൻ മാത്രം aas🙏🏻🙏🏻🙏🏻🙏🏻🙏🏻
💕 Manoj K Jayan 👌
jayaraj sir u r great realy great,
I am your fan anish mohan u are great
I like u, i love u, u are great great great
Thanks god bless enganeyulla sangeetham kelkanum aswadhikanum malayalikalku kitiyathil🙏🙏🙏🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶♥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Manoj K Jayan is a brilliant actor and singer too, but sadly, has not yet gotten enough chances in movies. or has not utilized his God given talents to the fullest!
ksheerasagara.......beautiful song.thilakan and manoj k jayan btful combination! Can any body upload the meaning of the song.so that it may become more touching.
it describes about Vishnu... sleeping on ocean of milk..and goes on explaining about different avatars of him, as rama, Krishna...
Lord, reclining in the Ocean of Milk! O Rama! Should you keep me immersed in sorrow ?
Did you not rush to the succour to elephant king Gajendra ?
I have heard of how you protected the honour of Draupadi by supplying clothes.
I have also heard that you were responsible for the release of Bhakta Ramadaasa from incarceration.
For the sake of lotus-eyed Sita, you crossed the ocean, earned fame for yourself. One who possess Taaraka
as name! Lord! Deign to accept and grace me.
Kesavan Kaimal good
Dasettan's singing by itself is sufficient to make it touching to the core
Super 👌👍
Very beautiful song
Thyagaraja Seamy❤🥺❤️🙏🙏🙏🙏
oh what a feel. song and acting,
Truely Ganagandharvan...
Sp venkitesh sir'ne kurichu oralum parayathadhil hridhayam pottunna vedhana thonnunnu.. 😭
this is Tyagaraja krithi
Legendry tribute🙏🙏🙏
Manoj k jayan sir... 😍😍😍
My favourite song.
ദേവഗാന്ധാരി ❤️❤️
❤
ഗന്ധർവ സംഗീതം 🌊
Anybody in 2019
yes in dec 2020
2021❤
2021
2022.1..21.
2024
super
ദാസേട്ടാ നിങ്ങളോടുള്ള സ്നേഹം കൂടി കൂടി എനിക്ക് ഭ്രാന്ത് ആയി
Enikene muzhupranthayi.. Ipol dasetan adict
Njaan pande muzhuprantthanayathaaaa..🤣🤣
Njanum Dasettan addict❤❤
Kannu nirayua 🙏no words
Awesome 👍😎
Ethane manarisam maghabavanghal
🤗🤗🤗🤗🤗🤗🎧🎤🎷🎸
Ithinokke vere aaru dasettan thanne
my kind of movies..... love
What a curiography.
സാഷ്ടാംഗ പ്രണാമം
ഹര ഹര ശങ്കര ജയ ജയ ശങ്കര പാലയമാം ❤❤❤❤
Can anyone give "BANGALORE DAYS" movie version of this song? With thakil and nagaswaram
Did you find that one?
+Manomi Tennackoon even I am searching for that
Manomi Tennackoon : Bangalore Days il ethu situation il aanu ee song varunne ?? I have the original CD with me .. Kettu nokkaan aayirunnu
Ananthakrishnan R Did u get that version? Is yes pls give me
ത്യാഗരാജ സ്വാമികൾ 🙏♥️=KJY♥️🙏 3:43🥺