വഖഫിൽ മോദി എന്തിന് റിസ്ക് എടുക്കണം? | waqf munambam | hibi eden | munambam issue | waqf bill

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 230

  • @Zyxwv369
    @Zyxwv369 21 день тому +123

    മലയാളി ഒരിയ്ക്കലും പഠിക്കില്ല... Modi is Right 👍🏻

  • @rajane8227
    @rajane8227 21 день тому +117

    വോട്ടുചെയ്തു വിജയിപ്പിച്ച MLA & MP യും ആണ് പരിഹരിക്കേണ്ടത്

    • @rajeshkammathr9356
      @rajeshkammathr9356 20 днів тому +2

      😂😂😂ബില്ല് പാസ്സായി നിയമ സഭയിൽ അതാണ് mp mla മാരുടെ തീരുമാനം

  • @mjoseph9210
    @mjoseph9210 21 день тому +99

    സഹായിക്കുന്നവനെ തിരിച്ച് സഹായിക്കുക എന്നത് സാമാന്യ മര്യാദ.
    മൂന്ന് ഉപതെരഞ്ഞെടുപ്പ് നടന്നിട്ടും BJP ക്ക് വോട്ട് ചെയ്യാത്ത സാഹചര്യത്തിൽ അവർ എന്തിന് റിസ്ക് എടുക്കണം.
    ഉപതെരഞ്ഞെടുപ്പ് നടന്ന സ്ഥലത്ത് മുനമ്പംകാർ പോയി പ്രചരണം നടത്തേണ്ടതായിരുന്നു.

  • @kgmohananmohanan679
    @kgmohananmohanan679 21 день тому +34

    വളരെ ശരിയാണ്. മുനമ്പക്കാർ ചിന്തിക്കേണ്ട വിഷയമാണ്.

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge 21 день тому +66

    അവർ വോട്ട് ചെയ്ത് ജയിപ്പിച്ച mp, mla യൂം പരഹരികട്ടെ

  • @leeladevan8129
    @leeladevan8129 21 день тому +48

    സത്യം സൂപ്പർ വോട്ട് കൊടുത്തവനോട് ചോദിച്ചാൽ മതി. ഇവനൊന്നും പഠിക്കില്ല പാസാക്കരുത് modhiji ❤❤❤

  • @ananthasubramaniantg1998
    @ananthasubramaniantg1998 21 день тому +31

    താങ്കൾ പറഞ്ഞത് ഒരു തെറ്റുമില്ല 100% സത്യമാണ്. സത്യമേവ ജയതേ ❤️🙏👍🫡🇮🇳

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 21 день тому +133

    മുനമ്പത്തുകാർക്ക് അനുകൂലമായി നിയമമുണ്ടാക്കിയാലും മുനമ്പത്തുകാർ കോൺഗ്രസ്സുകാർക്കും കമ്മ്യേണിസ്റ്റ് കാർക്കും മാത്രമേ വോട്ടുചെയ്യുള്ളൂ

    • @DebugKerala
      @DebugKerala  21 день тому +6

      Swamiji, 100% true.

    • @മധുരമധുരഭാരതം
      @മധുരമധുരഭാരതം 21 день тому +1

      അത് BJPയുടെ കഴിവ് കേടാണ് അവർ ലാവ്‌ലിൻ സ്വർണ്ണകടത്ത് കരുവന്നൂർ ED റെയ്ഡ് മുതലായ കാര്യങ്ങളിൽ BJP ക്ക് പണം കൊടുത്ത് ഒത്തുതീർപ്പാക്കുന്നു ഇത് ജനങ്ങൾക്കറിയാം അതാണ് BJP സർക്കാരിനെതിരെ ഒരു ചെറു വിരലനക്കാത്തത്. ഇത് ജനവഞ്ചനയാണന്ന് ആർക്കാണറിയാണ് പൂച്ച കണടച്ച് പാലു കുടിക്കുമ്പോൾ ആരും കണ്ടില്ലന്ന് കരുതുന്നത് പൂച്ച മാത്രമാണ്

    • @ajithnandhu5993
      @ajithnandhu5993 21 день тому +2

      യൂ ആർ റൈറ്റ്

    • @purushothamankvpurushotham263
      @purushothamankvpurushotham263 21 день тому +4

      ​@@മധുരമധുരഭാരതംപണംകൊണ്ടുക്കൊടുത്തഇടനിലക്കാരന്‍താനായിരിക്കാം

    • @stebinps1852
      @stebinps1852 21 день тому

      കിളവന്മാരുടെ കാര്യം ഈ പറഞ്ഞത് ശെരി ആണ്. പക്ഷെ ഞാൻ ഉൾപ്പെടെ ഉള്ള യുവജനത കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്

  • @Light-sc5dy
    @Light-sc5dy 21 день тому +63

    എറണാകുളം എം പി ക്കുമ്പോലും താല്പര്യമില്ലാത്തപ്പോൾ എന്തിനു ബിജെപിയെ പരിഗണിക്കാത്ത ജനങ്ങൾക്ക്‌ വേണ്ടി ( എറണാകുളം എം പി അവിടുത്തെ ജനങ്ങൾക്കെതിരായി വോട്ടു ചെയ്യുകയാണ് ) മറ്റെല്ലാവരെയും, വെറുപ്പിച്ചു വോട്ടു ചെയ്യാത്ത ഇവർക്ക് വേണ്ടി അതിരു കടന്നു രാഷ്ട്രീയം കളിക്കണം??

  • @Light-sc5dy
    @Light-sc5dy 21 день тому +73

    ഹൈബി eedane പിടിച്ചു വെച്ച് ചോദ്യം ചെയ്യണം വെറുതെ വിടരുത്??

    • @shanetrite
      @shanetrite 21 день тому

      Avan ponnnaniyil poyi attam murippichu vannittundavum para nari.

  • @MahalakshmiM-j1u
    @MahalakshmiM-j1u 21 день тому +15

    ജെനങ്ങൾ കു ഇല്ലാത്ത വേദന നമുക്ക് എന്തിനാ...

  • @IshanIshan-lm8xz
    @IshanIshan-lm8xz 21 день тому +40

    ആരുടെ വസ്തുവാണ് പോകുന്നത് അവർ ആർക്കാണ് വോട്ട് കൊടുത്തത് അവരോട് ചോദിക്കുക ഞങ്ങളെ വസ്തു വിട്ടു കിട്ടണമെന്ന് അല്ലാതെ മോദിയോട് അല്ല ചോദിക്കേണ്ടത്

  • @sree1010
    @sree1010 21 день тому +37

    BJP കൊണ്ടുവരുന്ന ഗുണഫലങ്ങൾ അനുഭവിക്കണം. എന്നിട്ട് ബിജെപിയെ തോൽപ്പിക്കാൻ വോട്ട് ചെയ്യണം. അനുഭവിച്ചോ

  • @ManojGopinathan-x5i
    @ManojGopinathan-x5i 21 день тому +21

    100 ശതമാനം സത്യം👍👍

  • @abhilashkrishna1432
    @abhilashkrishna1432 21 день тому +28

    മോഡിക്ക് റിസ്ക് എടുക്കേണ്ട ആവശ്യം ഇല്ല ഇപ്പോൾ

  • @satyagreig2390
    @satyagreig2390 21 день тому +25

    കിടുക്കി👌👌👌👍👍👍🤩🤩🤩🤩🤩

  • @madmax5855
    @madmax5855 21 день тому +16

    വളരെ ശരിയായിട്ടുള്ള കാര്യമാണ് പറഞ്ഞിരിക്കുന്നത് ബിജെപി എന്തിനാണ് ഈ മുനമ്പത്ത് കാർക്ക് വേണ്ടി റിസ്ക് എടുക്കുന്നത്. കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തവരാണ് കേരളത്തിലുള്ളത് എന്നതു തന്നെയാണ് പ്രധാന കാരണം ഒരിക്കലെങ്കിലും സഹായിച്ചവരെ തിരിച്ചു സഹായിക്കണമെന്ന് ഒരു ചിന്ത പോലും ഇല്ലാത്തവരാണ് ഇവിടെയുള്ള ക്രിസ്ത്യാനികൾ ഇത് അപമാനമായ കാര്യമാണ് യുഡിഎഫിനെയും എൽഡിഎഫിനെയും കെട്ടിപ്പിടിച്ച് വീട്ടിൽ കിടന്നു ഉറങ്ങിക്കോട്ടെ ഇവർ '

    • @udayakumardombivilikunjupi5246
      @udayakumardombivilikunjupi5246 18 днів тому

      ഇസ്ലാമിക തീവ്രവാദികളെ നമ്പിയാലും ക്രിസ്ത്യാനികളെ നമ്പരുത്. അവന്മാർ ചതിക്കും... അവരുടെ അത്യന്തിക ലക്ഷ്യം ഇന്ത്യയെ ഒരു ക്രിസ്തു രാജ്യം ആക്കാനാണ് റവന്യു ഭൂമി കയ്യെറി കുരിശു നാട്ടാനാണ്... ഇവറ്റകൾ പോയി തുലയട്ടെ.... മുനമ്പം പോയാൽ പോവട്ടെ... മുനമ്പത്ത് കാരുടെ വിധി അതാവും 🤣

  • @muraleedharankailasam9889
    @muraleedharankailasam9889 20 днів тому +13

    മുനമ്പത്തെ ജനം കോൺഗ്രെ സിന് വോട്ട് ചെയ്തു ജയിപ്പിച്ചു അവരെ കൊണ്ട് തന്നെ നിയമം മാറ്റി എഴുതിക്കുക അതാണ് നല്ലത്

  • @q2of4wg4c
    @q2of4wg4c 21 день тому +43

    പാലക്കാടും വയനാടും ചതിച്ചു

  • @sajikumar7918
    @sajikumar7918 21 день тому +25

    ഇപ്പം ഒരു എലഷൻ വന്നാലും ഇപ്പറഞ്ഞവർ സിംപിൾഡണ്ണായി ജയിക്കും

  • @Light-sc5dy
    @Light-sc5dy 21 день тому +36

    മുനമ്പാത്തെ ജനങ്ങൾ, ഹൈബി edhante കൊങ്ങക്ക്പിടിക്കണം? വോട്ടു വാങ്ങി ജനങ്ങൾക്കെതിരായി നിൽക്കുന്ന ഇവനെ വെറുതെ വിടരുത്??

    • @shanetrite
      @shanetrite 21 день тому

      Avane janamgal adyam chooleduthadikkanam.

  • @jeejamithran1917
    @jeejamithran1917 21 день тому +10

    What you said is Really TRUE.

  • @Kammunistthendi
    @Kammunistthendi 21 день тому +21

    ഇവന്മാർ ഇത്രയും പ്രശ്നം ഉണ്ടായിട്ടും ബി ജെ പി ക്ക് വോട്ട് ചെയ്തില്ലല്ലോ. പിന്നെ എന്തിനാ ബി ജെ പി ബില്ല് പാസ്സാക്കുന്നെ. ലെവന്മാർ കോൺഗ്രസ്‌ സി പി എം ന് വോട്ട് കൊടുക്കും. ഇറങ്ങട്ടെ വഴിയിൽ.

  • @mcvarghesevarghese3404
    @mcvarghesevarghese3404 21 день тому +7

    Yes absolutely right ❤❤❤

  • @jayadevanmv9234
    @jayadevanmv9234 20 днів тому +12

    മാറ്റിവച്ചതു നന്നായി. ഖാൻഗ്രസ്സിൻ്റെ തനി നിറം ലോകം അറിയട്ടെ..

  • @jacobjohn9189
    @jacobjohn9189 21 день тому +9

    Ver good decision PM, this people KERALA voting Congress/Communist only

  • @prasadgnair6683
    @prasadgnair6683 21 день тому +10

    കറക്റ്റ് തീരുമാനം 💪

  • @rajeshvp1529
    @rajeshvp1529 21 день тому +13

    സമരം ചെയ്യേണ്ടത് മുനമ്പത്തല്ല ഇപ്പോൾ സമരം നേരായ വഴിയിലല്ല

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 21 день тому +17

    റോമൻ കത്തോലിക്കർ ബിജെപിക്ക് അനുകൂലമായി ത്രിശൂർ വോട്ട് ചെയ്തിട്ടുണ്ട്.ഒരിക്കലും ലാറ്റിൻ കത്തോലിക്കാ ബിജെപിക്ക് വോട്ട് ചെയ്യില്ല. തിരഞ്ഞെടുപ്പ് സമയം ആകുമ്പോൾ അവരുടെ പള്ളിയിൽ നിന്ന് അറിയിപ്പ് കിട്ടും കോൺഗ്രസിന് വോട്ട് ചെയ്യാൻ. അതനുസരിച്ച് അവർ പ്രവർത്തിക്കുകയുള്ളു.

  • @vasudevan4136
    @vasudevan4136 19 днів тому +2

    ജയിപ്പിച്ചു വിട്ടവർ പ്രശ്നം പരിഹരിക്കട്ടെ. അതാണ് നല്ലത്. എന്താണ് സത്യം എന്ന് അവർ എല്ലാവരും മനസിലാക്കട്ടെ.

  • @muraleedharankailasam9889
    @muraleedharankailasam9889 20 днів тому +16

    വാഖ്‌ഫ് തീരുമാനങ്ങൾ ഒന്നും കേരളത്തിലെ ജനത്തിന് പ്രശ്നം ഇല്ല അതുകൊണ്ടാണല്ലോ വയനാട്ടിൽ ആ നിയമം ഉണ്ടാക്കിയ കൊണ്ഗ്രെസ്സ് ന് വൻ സപ്പോർട് കൊടുത്തത്

    • @udayakumardombivilikunjupi5246
      @udayakumardombivilikunjupi5246 18 днів тому

      ക്രിസ്ത്യാനികൾ ആണ് ഹിന്ദുക്കളുടെ പ്രധാന ശത്രു.... മുസ്ലിം തീവ്രവാദി കളെക്കാൾ.... ഇവറ്റകളുടെ കാര്യത്തിൽ ഹിന്ദുവിനോ ബിജെപി ക്കോ ഇടപെടേണ്ട ഒരു കാര്യവുമില്ല.. പോയി തുലയട്ടെ നാറികൾ

    • @Mknch97441
      @Mknch97441 18 днів тому

      പിന്നെ കരം അടപ്പിക്കാത്തത് എന്തിനാണ് ലോൺ കൊടുക്കുന്നില്ല ഇവർക്കില്ലാത്ത എന്ത് അനുകൂല്യമാണ് വയനാട്ടുകാർക്ക് കിട്ടിയത്

  • @aneeshpeakpointz
    @aneeshpeakpointz 21 день тому +84

    മുനമ്പത്ത് ഇപ്പോ ഒരു ഇലക്ഷൻ നടന്നാൽ ലവൻമാർ കമ്മ്യൂണിസ്റ്റ് നെയോ കോൺഗ്രസിനെയോ വിജയിപ്പിക്കും. മോദിജി അങ്ങ് ഈ ബിൽ ഒരിക്കലും പാസ്സാക്കരുത്.ഇവന്മാരൊന്നും എത്ര കിട്ടിയാലും പഠിക്കില്ല.😂😂😂

    • @salishkumarnc4833
      @salishkumarnc4833 21 день тому +4

      Correct

    • @leeladevan8129
      @leeladevan8129 21 день тому +3

      സത്യം ❤

    • @rajeshasha8502
      @rajeshasha8502 21 день тому +7

      തീർച്ചയായും മുനമ്പത്തെ ജനങ്ങൾ ഇടതിനും,വലതിനും മാത്രമേ വോട്ട് രേഖപ്പെടുത്തുകയുള്ളൂ?🫵🫣

    • @udayakumardombivilikunjupi5246
      @udayakumardombivilikunjupi5246 18 днів тому

      100% സത്യം.. ഇവറ്റകൾ തുലയട്ടെ..പ്രത്യേകിച്ച് ലത്തീൻ കാത്തോലിക്കാരെ ക്കാൾ ഭേദം വഖഫ് ബോർഡ്‌ ആണ്

  • @jijoraju2663
    @jijoraju2663 21 день тому +7

    അടിപൊളി...😂😂😂👌👌👌👍👍👍👏👏👏👏👏👏❤️❤️❤️❤️🥰

  • @satheesankrishnan4831
    @satheesankrishnan4831 21 день тому +26

    ഡാറ്റ കളക്ട് ചെയ്യുന്നതും ബില്ലുമായി എന്തു ബന്ധം?? ഡാറ്റ കളക്ട് ചെയ്ത ഉടനെ ബില്ല് നിർത്തിവെക്കും എന്നാണോ കരുതുന്നത്??? ബാക്കപ്പ് നല്ലപോലെ നാറട്ടെ.... അതുകഴിഞ്ഞ് സർക്കാറിന് സമ്മർദ്ദം വരുമ്പോൾ മാത്രമേ ബിജെപി അതേപ്പറ്റി ചിന്തിക്കേണ്ട കാര്യമുള്ളൂ... ബിജെപിക്ക് സപ്പോർട്ട് ചെയ്യുകയുമില്ല എന്നാൽ ബിജെപി ഉണ്ടാക്കിക്കൊടുക്കണം അത് മനസ്സിൽ വെച്ചാൽ മതി....

  • @madhukb3928
    @madhukb3928 20 днів тому +9

    മോദി റിസ്ക് എടുക്കേണ്ട ഒരാവശ്യം ഇല്ല ഇവിടെയുള്ളവർ നന്ദിയില്ലാത്തവർ ആണ് നരേന്ദ്ര മോഡിയെ കേരളത്തിലെ ജനങ്ങൾക്ക് ഇഷ്ടമല്ല പക്ഷെ കാര്യങ്ങൾ ഒക്കെ സാധിച്ചു കൊടുക്കുകയും വേണം ഇത് ഇരട്ടത്താപ്പാണ് സ്ഥലം പോകുന്ന കാര്യം ജയിപ്പിച്ചു വിട്ടവരോട് പറഞ്ഞ് കാര്യങ്ങൾ നടത്തു

  • @rav324
    @rav324 21 день тому +5

    True i always underline my words al gherala public will never improve or learn

  • @narayanaswamycl7626
    @narayanaswamycl7626 21 день тому +6

    അത് വേണ്ട തയ്യാറെടുപ്പുകളോടെ സർക്കാർ ചെയ്യും. പാർട്ടികളുടെ കളിക്ക് ചെക്ക് വെച്ചു് കാരൃം നടക്കും.

  • @harindranathghosh1283
    @harindranathghosh1283 20 днів тому +3

    നന്ദിയില്ലാത്ത ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും വേണ്ടി എന്തിന് മോഡി ഗവൺമെൻ്റ് റിസ്ക് എടുക്കണം!

  • @BaburajBabu-m1w
    @BaburajBabu-m1w 21 день тому +8

    പ്ലാൻ പാനി നടത്തട്ടെ റബ്ബർ അച്ഛൻ 😂

  • @csnarayanan5688
    @csnarayanan5688 20 днів тому +4

    വഖഫ് ബോർഡ് ്ന് അനുകൂലമായി നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ ഒരു പ്രതികരണവും കണ്ടില്ല പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം വഖഫ് ്ന് അനുകൂലമായി രാജ്യദ്രോഹികൾ ജനാധിപത്യത്തിന് എതിരായി. ഒന്നിക്കുന്നു.

  • @Indian-x5m
    @Indian-x5m 18 днів тому +1

    👍🏻👍🏻

  • @sreenavivek1326
    @sreenavivek1326 20 днів тому +2

    അടിപൊളി 😂 കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കണം. അതാണ് വേണ്ടത്

  • @jeejamithran1917
    @jeejamithran1917 21 день тому +5

    Very good

  • @RukminiKrishna-n5q
    @RukminiKrishna-n5q 21 день тому +15

    മോനെ സൂപ്പർ എനിക്കിഷ്ടപ്പെട്ടു നിൻറെ ന്യൂസ് 😄

  • @mohanak7330
    @mohanak7330 21 день тому +6

    ശരിയായ നിരീക്ഷണം.

  • @vijayanpu1968
    @vijayanpu1968 20 днів тому +2

    ബിജെപി ആ ബില്ല് ഒരിക്കലും പാസ്സ് ആക്കരുത് 🙏🙏🙏!!!!

  • @venugopal2347
    @venugopal2347 19 днів тому +2

    ഇടതനും വലതനും ഒരുമിച്ച് വക്കഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസ്സാക്കിയതല്ലെ…ജനം അവരോട് ചോദിക്കട്ടെ..BJP ഇതിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്…ജനത്തിന് BJP യെ വേണ്ടല്ലൊ..

  • @muraleedharankailasam9889
    @muraleedharankailasam9889 20 днів тому +1

    കേരളത്തിൽ ജനത്തിന് രാഷ്ട്രീയം കഴിഞ്ഞേ വീടും സ്ഥലവും ഉള്ളു

  • @sajeevkumar6661
    @sajeevkumar6661 20 днів тому +1

    തുല്ല്യമായ അവകാശം ഹിന്തുവിനോ ദേവസത്തിനോ നൽകുകയാണ് വേണ്ടത് അതാണ് ലാഭം

  • @sasikumar7224
    @sasikumar7224 20 днів тому

    👍👍👍👍👍👍👍👍👍

  • @Light-sc5dy
    @Light-sc5dy 20 днів тому +1

    വോട്ടുവാങ്ങിയവർ( കേരള mla മാർ),തിരിഞ്ഞു കുത്തിയപ്പോൾ മുനമ്പം കാർ മൃതപ്രായമായി?? ഈയവസ്ഥവരുത്തിയവരെ,, വെറുതെ വിടാമോ,??

  • @PrakashanG-iu6sr
    @PrakashanG-iu6sr 20 днів тому +1

    സത്യം MP യുടെ വീടിനു മുൻപിൽ സമരം ചെയ്യ് അതാണ് നല്ലത്

  • @Ayeshdvd
    @Ayeshdvd 20 днів тому +2

    Bjpറിസ്ക് എടുകണ്ട ക്രിസ്ത്യൻ mla മാർ 30 mp 8 ഇവർക് വോട്ട് നൽകിയ അരമന/ ജനം അനുഭവികട്ടെ അതാണ് വേണ്ടത്

  • @GvNair-up9ct
    @GvNair-up9ct 20 днів тому

    Very correct

  • @padmanabhanm1171
    @padmanabhanm1171 20 днів тому +1

    ഒരിക്കലും പാസക്കില്ല

  • @VelayuDhan-ke8iy
    @VelayuDhan-ke8iy 20 днів тому

    OK super man 100 %ok

  • @chithrachips7852
    @chithrachips7852 20 днів тому +1

    ഇനി ഇവരെ ഇലക്ഷൻ വേണ്ടി വന്നാൽ ഓടിച്ചുവിടണം

  • @sajisaritha4645
    @sajisaritha4645 20 днів тому

    Good news

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 20 днів тому +1

    കോൺഗ്രസ് കൊണ്ട് വന്നത് അവർ തന്നെ തിരുത്തണം ബിജെപി എന്തിന് പാട് പെടണം

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 19 днів тому +2

    modi is an intelligent man

  • @Sathyan-s5l
    @Sathyan-s5l 20 днів тому

    Correct good explain

  • @Vkp-f9g
    @Vkp-f9g 21 день тому +9

    Ellam wakf kondupotte mathetharakal moonjatte

  • @reskinssamuel3425
    @reskinssamuel3425 20 днів тому +2

    കേരള ക്രൈസ്തവർ(ലാറ്റിൻ സഭ) ഒന്നിച്ചു ഒരു തീരുമാനമെടുക്കുന്ന കാലം എത്ര വിദൂരം.സിറിയൻ സഭ തീരുമാനമെടുത്തുകഴിഞ്ഞു

  • @babypp4948
    @babypp4948 20 днів тому

    അന്വേഷണം നടക്കട്ടെ.
    നിയമം പാസാക്കണം

  • @josephthomas3269
    @josephthomas3269 20 днів тому

    Right

  • @govindaswamim.m.786
    @govindaswamim.m.786 20 днів тому

    Explained well. Let the fools enjoy.

  • @anty2105
    @anty2105 21 день тому +1

    Let Excellencies of Verapoly find out the best answer from INDI Munnany., as they are the favorite of Madamma.

  • @mohishmohan7631
    @mohishmohan7631 21 день тому +3

    Waqaf nirodhikkunna party kk vote cheyyu, other wise we also next victim

  • @Kvk942
    @Kvk942 20 днів тому +2

    നീയൊക്കെ ജയിപ്പിച്ചുവിട്ട MLA ,MP മാരല്ലേ . അനുഭവിക്ക്

  • @trenddesing
    @trenddesing 21 день тому +1

    👍👆👆👆

  • @UllasanC.U
    @UllasanC.U 18 днів тому

    Super speach ❤

  • @geethamanoj3154
    @geethamanoj3154 19 днів тому +1

    ആദ്യം mla mpഉണ്ടാകട്ട് എന്നിട്ടു മതി solution

  • @sreekanthcp5047
    @sreekanthcp5047 21 день тому +1

    മോദി ഇത് പുല്ലുപോലെ പാസ്സാക്കും ..... Wait n see

  • @muraliuaq256
    @muraliuaq256 18 днів тому +1

    ബിജെപി യെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്ത,
    മാപ്ലാനി നെറ്റോ പിതാക്കന്മാർ എവിടെ...
    പാർലിമെന്റ് ബിൽ പാസ്സാക്കരുത്

  • @SureshkumarTk-j6y
    @SureshkumarTk-j6y 21 день тому +2

    Good👍👍👍💪🌹🙋💪💪🇮🇳

  • @kkhari5217
    @kkhari5217 20 днів тому +1

    The WAQF victims meet their MLAs. MPs ask them why they support WAQF? 7:03
    Make them resign, remove them from politics forever😅😅😅

  • @Light-sc5dy
    @Light-sc5dy 20 днів тому

    😊😊

  • @padmanabhanm1171
    @padmanabhanm1171 20 днів тому

    എനി യുംഇവർക്ക് വോട്ടുചെയു എല്ലാംസരിയാകും

  • @SreedaranKp
    @SreedaranKp 20 днів тому +2

    പാടത്ത് പണി വരമ്പത്ത് കൂലീ എന്തെ പറഞ്ഞിരുന്നത് ഭൂരിപക്ഷമില്ല താങ്ങി നിർത്തുന്ന ഭരണമാണ് എന്നല്ലെ ഇപ്പോ എങ്ങനെ

  • @gauthamprijith3065
    @gauthamprijith3065 21 день тому

    Good

  • @chandradasd3120
    @chandradasd3120 20 днів тому +1

    ഇദ്ദേഹം പറഞ്ഞതാണ് ശരി അവിടെ സമര പന്തലിൽ ഇരുന്നു സമരം നടത്തിയത് കൊണ്ട് പ്രയോജനം ഉണ്ടാകുമെന്നു തോന്നുന്നില്ല അവിടെ ഇരുന്നാൽ ആ ഇരുപ്പ് അവിടെത്തന്നെ ഇരിക്കാം 😂😂😌😌

  • @chackocv8070
    @chackocv8070 20 днів тому

    ഇത് ഒരു സംസ്ഥാനത്തിന്റെ
    മാത്രം പ്രശ്നമല്ല .

  • @AsokanKK-jo4tt
    @AsokanKK-jo4tt 21 день тому

    😂😂😂കണക്കായി പോയി

  • @mahadevanviswanathan2921
    @mahadevanviswanathan2921 21 день тому

    Waqf sthalam kondupokumbo parayum, chanakathil chavittilla ennu😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @muraleedharankailasam9889
    @muraleedharankailasam9889 20 днів тому

    അവർ ഒന്ന് സമയം എടുത്തു പഠിക്കട്ടെ

  • @rajendrannair4583
    @rajendrannair4583 21 день тому

    🤗🤗🤗🙏🏻🙏🏻🙏🏻

  • @rintoyohannan8042
    @rintoyohannan8042 17 днів тому

    പൗരതം നിയമം നടപ്പാക്കുക.

  • @drazeal
    @drazeal 21 день тому +3

    Njan oru recent BJP supporter annu but personally Keralathil BJP oru nalla candidatesine kondu varunilla..... eppravishyam wayanad vanna candidate adipoli ayirunnu but unfortunately she lost.
    അച്യുതാനന്ദന്‍ and ഉമ്മന്‍ചാണ്ടി kku shesham UDF and LDF is a global waste now..... ee oru സാഹചര്യത്തില്‍ BJPkku oru chance kodukkunathil thettilla..... ldfoo udfooo vannittu oru karyavumilla. BJP nalla oru baranam kazhicha vechal nammaku kollam ellaki next election janakal thirumanikkum.

  • @gopalakrishnanramankutty3299
    @gopalakrishnanramankutty3299 17 днів тому

    Please don't give up the protest
    Until achieve the goal.

  • @ReghunathanK-x3q
    @ReghunathanK-x3q 20 днів тому +1

    Bjp ഒരു ഗുണവും കിട്ടത്തില്ല. ഇടതും വലതും vakafe ന് അനുകൂലമാണ്. മുനമ്പത്തുകാർ ഇടതിനോടും വലതിനോടും പോയി പ്രശ്നം പരിഹരിക്കാൻ പറയുക. Bjp കാർ വന്നാൽ അവിടെ വർഗീതയാണ് എന്ന് രണ്ടു കൂട്ടരും പറയും. മതേതരത്വം ഉള്ള രണ്ടു കൂട്ടരും കൂടി ഇതു പരിഹരിക്കുക.

  • @selvakumarbalashanmughampi3194
    @selvakumarbalashanmughampi3194 19 днів тому

    Area MLA/Mp has to take an initiative

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 21 день тому

    👌👌👌

  • @chithrachips7852
    @chithrachips7852 20 днів тому

    അപ്പൊ അവര് പറയും ഞങ്ങൾക്ക് നല്ല കാശു കിട്ടും എന്ന് 🐖

  • @rockyjoseph184
    @rockyjoseph184 19 днів тому

    2026 election varey Modi Waqf bill neettum. NB: Ulama board and 17 demands in Maharashtra supported by Congress, NCP & SS(U).......

  • @gopalakrishnanramankutty3299
    @gopalakrishnanramankutty3299 17 днів тому

    Why Congress opposed the waqf
    ammendment bill.?

  • @ravic724
    @ravic724 21 день тому

    Every committee or commission appointed by governments of centre and state always tends to postpone the completion of their work indefinitely increasing the cost to the government and ultimately their findings are submitted to the assembly or parliament only to be rejected if the findings do not match the whims of the ruling party. Discussions and disruptions will follow regarding this. Soon everyone will forget about it. Even if the findings are favourable to the ruling party’s taste, opposition will try to send the report to another standing committee or expert committee. The former will consist of elected representatives and the latter will consist of bureaucrats. Both will spend more money for the work. Democracy marches on😩

  • @ravindranathkt8861
    @ravindranathkt8861 20 днів тому

    ലോകസഭയിൽ ബിജെപി യ്‌ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമ്പോൾ ബിൽ ഈസിയായി പാസാക്കിയെടുക്കാം. മറ്റവന്മാർ പ്രീണനക്കാരായതുകൊണ്ട് വിശ്വാസമില്ല. So let us wait till then. വേറെ വഴി കാണുന്നില്ല.

  • @jobkuruvilla9377
    @jobkuruvilla9377 20 днів тому

    Still Christian Bishops , priests and their institution invite MLAs And MPs for their functions .First of all avoid them in all means.

  • @Sandhyaanil-m5e
    @Sandhyaanil-m5e 20 днів тому

    Sheriyanu.munambamkar hibiyude veedinu munpil tent ketti samaram cheyyu.ennale avanmar sheriyavooo

  • @Mknch97441
    @Mknch97441 18 днів тому

    ബിജെപി ആയിത്തമുള്ള പാർട്ടി ആണെന്ണല്ലോ ഇവർ ധരിച്ചിരിക്കുന്നത് ബിജെപി യുടെ എല്ലാ അനുകൂല്യങ്ങളും പരമാവധി മേടിച്ചെടുത്തു സുഖിച്ചു വാഴുന്നു ₹2000കൃഷിക്കേന് പറഞ്ഞു ഈ രണ്ടു പാർട്ടികളും വാങ്ങുന്നു ₹5Lakh ചികിത്സക്ക് ജൻ ഔഷദി വീടുവയ്ക്കാൻ സബ്‌സിഡി യോട് ലോൺ ഉജ്വൽ യോജന ഇതെല്ലാം വേണം മോഡിയും ബിജെപിയും ജനങൾക്ക് ദ്രോഹം ചെയ്യുന്നവർ നിങ്ങൾക് പറ്റിയവരെ പോയി കണ്ടു തീർപ്പുണ്ടാക്