സമസ്തയെ തകർക്കാൻ നടന്ന് സ്വന്തം സ്റ്റേജിൽ തമ്മിൽ തല്ലുന്ന വഹാബികളുടെ നെറികേടുകൾ LCD ക്ലിപ് സഹിതം

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 15

  • @aslammubashir617
    @aslammubashir617 5 годин тому

    Apക്കാരുടെ കൂടെ കൂടി സ്മസ്ഥക്കാർ .അതാണ് വലിയ ബിദ്അത്ത് .

    • @NoorM-e6k
      @NoorM-e6k 51 хвилина тому

      ഒന്ന് പോടെയ് 😂

  • @Abdulnazzar-k4t
    @Abdulnazzar-k4t 5 годин тому +1

    ഇനി എല്ലാ സുന്നികളും ഒരിമിച്ചു നിൽക്കുക. പൊതു ശത്രുക്കളെ ഒരുമിച്ച് നേരിടുക. രാഷ്ട്രിയം നോക്കി നടന്നാൽ സുന്നത്ത് ജമാഅത്തിന്റെ പതനമായിരിക്കും...

  • @Mohammadkutty-w7q
    @Mohammadkutty-w7q 7 годин тому

    ഹാ ഇപോഴെലും മനസ്സിലായല്ലൊ

  • @thahirkt1651
    @thahirkt1651 13 годин тому

    നളന്ദ ടീം തിരിച്ചു വന്നാലും ബിദ് അതിനെ എതിർക്കുക എന്ന പരിപാടി നിർത്തി വെക്കാതെ തുടർന്ന് പോകുമെന്ന് പ്രതീക്ഷിക്കുന്നു

    • @FareedC
      @FareedC 11 годин тому

      തിരിച്ചു വരുന്നവരെ സ്വീകരിച്ചാൽ.. ഞങ്ങൾ ഉണ്ടാവില്ല.. ഞങ്ങക്ക് സമസ്ത വേറെയുണ്ട്.. ഒർജിനൽ..

  • @abdurahimanpkv681
    @abdurahimanpkv681 15 годин тому +1

    89, ൽ നിങ്ങൾ പറഞ്ഞത് പോലെ 'കാന്തപുരം ഇത് പറഞ്ഞപ്പോൾ നിങ്ങൾ എന്തെല്ലാമാണ് ചെയ്തത് പറഞ്ഞത്.

    • @irshadkm2931
      @irshadkm2931 14 годин тому

      89 ൽ കണ്ണിയത്തിനേക്കാളും ശംസുൽ ഉലമയെക്കാളും മഹാന്മാർ മറുഭാഗത്തുണ്ടായിരുന്നില്ല എന്നും കൂടി ഓർക്കുന്നത് നല്ലത്.......

    • @usaenc1224
      @usaenc1224 13 годин тому

      ഇസ്‌ലാമിന്റെ ശത്രുവായ സലഫികളെ ജനങ്ങൾക്കിടയിൽ തുറന്ന് കാണിക്കുമ്പോൾ എങ്കിലും, ഇത്തരം വിഷയങ്ങൾ മാറ്റി വെച്ച്കൂടെ.

  • @azeeztp1573
    @azeeztp1573 14 годин тому

    ധൈര്യമുണ്ടോ ഉസ്താദുമാരെ കൂട്ടത്തിൽ അണിഗ ളോടും സദസിനോടും ap ഉസ്താദ് ഈ കാരണം മുൻകൂട്ടി മനസിലാക്കി പ്രവർത്ചതിനാണ് നമ്മൾ എല്ലാ അലവലാതികളെയും കുടുപിടിച്ചു സ്വന്തം സമുദാത്തെയും ദീ നിനെയും നല്ല നല്ല പണ്ഡിതന്മാരെയും ഒരുപാട് സ്ഥാപനങ്ങളെയും പുരോഗതിക്കെല്ലാം തുറങ്ങാംവെച്ചും നമ്മൾ കഴിച്ചുകുട്ടിയത് ഇപ്പോൾ നമ്മൾ അനുഭവിച്ചതും അനുഭവിക്കാൻ പോകുന്നതും മനസുകൊണ്ടെങ്കിലും നമ്മൾ മ്മപ് പറഞ്ഞേ മതിയാവൂ......

    • @klkutty6354
      @klkutty6354 9 годин тому

      എന്തൊക്കെ പറഞ്ഞാലും , അന്ന് ശംസുൽ ഉലമയും, കണ്ണിയ്യത് ഉസ്താദും ഒക്കെ ഉണ്ടായിരുന്നു, അവരെയൊക്കെ മറികടന്നു മുന്നോട്ട് പോയത് ശരിയായില്ല 👌