ഇടിമിന്നലേറ്റ് വീട് തകരാതിരിക്കാൻ Lightning arrest & Surge Protection|Home Protection|Dr. Interior

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 48

  • @abrahamsimpson585
    @abrahamsimpson585 5 місяців тому +3

    Two years back, I installed the residential system. Their servicing is superb. The cost is paid once you get the physical warranty certificate

  • @himashaibu5581
    @himashaibu5581 5 місяців тому +1

    ഈ എപ്പിസോഡ് എല്ലാവർക്കും ഉപകാരം ആണ് സർ. ഞങ്ങളുടെ ഇവിടെ ഈ കഴിഞ്ഞ ഇടികുടുക്കത്തിൽ വീട് പൊളിച്ചു വന്ന് ഒരു സ്ത്രീ മരിച്ചു.എല്ലാ പ്രാവശ്യവും വീടുകളും ഉപകരണങ്ങളും ഒന്ന് പോലും ഇല്ലാതെ എല്ലാം തകർക്കും. വളരെ ഉപകാര പ്രദമായ വീഡിയോ. എല്ലാവർക്കും വീടിനുള്ളിൽ വരെ ഇരിക്കാൻ പേടിയാണ് 😭😭. ഈ വീഡിയോ എല്ലാവർക്കും പരിചയപ്പെടുത്തി തന്നതിന് വളരെ അധികം താങ്ക്യു. എനിക്ക് തോനുന്നു ഒരുപാട് പേര് കാണാൻ വേണ്ടി ആഗ്രഹിച്ചു കാത്തിരുന്ന വീഡിയോ ആണെന്ന് 🙏🏻🙏🏻താങ്ക്യു സർ

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 5 місяців тому +2

    Surge protection is very important for home

  • @sudeepek5780
    @sudeepek5780 5 місяців тому +3

    Good...tharayukkayayirunnu...ethu...

  • @mybucketlistviews
    @mybucketlistviews 5 місяців тому +1

    Very good information Ajay Shankar! It is known from
    studies that Cumulonimbus clouds produce lightning. Kerala’s typical topography favors
    frequent formation especially during the months of April-May and October-November.It's always wise to invest in a Lightning Conductor.

  • @thomaswalker8790
    @thomaswalker8790 5 місяців тому +2

    Super great 👍👍👍

  • @Freedom07777
    @Freedom07777 5 місяців тому +1

    ❤ all your videos

  • @Babuka-tj3cz
    @Babuka-tj3cz 5 місяців тому +3

    Ethu vachittum veedinu idiminnalum idivettum eattal nashttaparihaaram ninjal tharumo? Veruthe paranjhal pora quarantee veedinum veedinte ullil ulla saadhananjalum nashttapettal athum koode tharanam allathe oru varshathe quarante kondu enthu kaaryam

  • @lissyoscar5112
    @lissyoscar5112 5 місяців тому +1

    Good 👍

  • @manjulekshmim.k7585
    @manjulekshmim.k7585 5 місяців тому +1

    Sir is wpc ,pvcboard ,and multiwood all are same material

    • @DrInterior
      @DrInterior  5 місяців тому

      No video ചെയ്തിട്ടുണ്ട്

  • @NP-zg3hq
    @NP-zg3hq 5 місяців тому +1

    my house situated in a place where lightening always strike down trees, can we install it as a protection for the trees in that entire area?

  • @shajijoseph7425
    @shajijoseph7425 5 місяців тому +2

    Good content thanks 🙏

  • @jayanAlathur
    @jayanAlathur 5 місяців тому

    സാധാരണക്കാ‍‍ര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ഉദാഹരണ സഹിതം വീഡിയോ ചെയ്യണം. ഇതിന്റെ പല വിശദീകരണങ്ങളും കൂടുതല്‍ വ്യക്തമാകാനുണ്ട്. കോപ്പറിലുള്ള കണ്ടക്ട‍ര്‍ ഇസ്റ്റാള്‍ ചെയ്തിട്ടുള്ള വീടും അത് എങ്ങനെ ചെയ്തു എന്നും ചെലവ് വിവരങ്ങളും വ്യക്തമാക്കി ഇടുമോ

  • @sworld1587
    @sworld1587 5 місяців тому +1

    ❤❤❤❤

  • @sajeerakkal563
    @sajeerakkal563 5 місяців тому +1

    👍🏼👍🏼👍🏼

  • @peepee2763
    @peepee2763 5 місяців тому +6

    വീടിന് ഇത് വരെ മിന്നലേറ്റിട്ടില്ല ഇനി ഇത് വെച്ചാൽ മിന്നൽ ആകർഷിക്കപ്പെടുമോ എന്നാണ് പേടി😄

    • @DrInterior
      @DrInterior  5 місяців тому +1

      😂😂🙏

    • @AnoopVE-jl3zf
      @AnoopVE-jl3zf 5 місяців тому

      Athine earth cheyyaan aanu minnal rakshaa chaalakam

    • @vksugathan630
      @vksugathan630 5 місяців тому +2

      മിന്നൽ രക്ഷാ ചാലകം മിന്നലിനെ ആകർഷിക്കുക യില്ല. ചാർജ് ഉള്ള മേഘം രക്ഷാ ചാലകത്തിനു അടുത്ത് വരുമ്പോൾ ആണ് ചാർജ് രക്ഷാ ചാലകം വഴി ഭൂമിയിൽ പോകും. രക്ഷാ ചാലകം ചെമ്പു പട്ട ഉപയോഗിച്ച് നന്നായി ഏർത് ചെയ്യണം. Earth pit എപ്പോഴും wet ആയി നിലനിർത്തണം. വേനൽ കാലത്ത് earh റെസിസ്റ്റൻസ് ചെക്ക് ചെയ്യിക്കണം. Below one Ohm ആയിരിക്കണം.

  • @Lirehcap92
    @Lirehcap92 5 місяців тому +1

    എന്തു ചിലവ് വരുമെന്ന് കൂടി പറയാമായിരുന്നു

    • @DrInterior
      @DrInterior  5 місяців тому

      വീഡിയോ പൂർണമായും കാണുക അത് കേൾക്കാൻ ഉള്ള ക്ഷമ കാണിക്കുക

  • @anoopc9895
    @anoopc9895 5 місяців тому +4

    വച്ചതിനു seham edi veenal nigal nashta പരിഹാരം തരുമോ

  • @ashraf198ashraf8
    @ashraf198ashraf8 5 місяців тому

    Ethe fit chaithal edi minnel adikum athukonde etharam potatharam arum thanne chaidhu cash kalayarut.

    • @DrInterior
      @DrInterior  5 місяців тому

      ചില മരപൊട്ടന്മാർ ഇങ്ങനെ പറഞ്ഞു നടക്കുന്നുണ്ട് 👍

  • @bijukk461
    @bijukk461 5 місяців тому +1

    Kure varshamayi bagyam pareeshikkunn.. (pala vazhiyil lottery, treding, Chitty.. onnum ethu vare kittiyilla pinne alle edi minnal ..Oru bagyavum ellathavante thalayil ediminnal veezhumo ?.ath kod venda 😂😂

  • @santhoshr5620
    @santhoshr5620 5 місяців тому +1

    തിരുമേനി പറഞ്ഞു ഇടിവെട്ടി ചത്ത് പോകുംഎന്ന് ആ സൂത്രം കൊണ്ട് നടന്നൽ പേടിക്കാതെ ഇരിക്കാം ഇല്ലി യോ

    • @DrInterior
      @DrInterior  5 місяців тому

      😂😂😂😂❣️🙏

  • @abdulnasarp3733
    @abdulnasarp3733 5 місяців тому +1

    ❤❤❤

  • @sreehari3127
    @sreehari3127 13 днів тому +1

    👍👍👍