ശരിയാണ് എന്റെ ജാതകത്തിൽ എട്ടാം ഭാവധിപനായ രവിയും അഞ്ചാം ഭാവധിപനായ ശുക്രനും യോഗം ചെയ്തു പത്താം ഭാവത്തിൽ തുലാം രാശിയിൽ നിൽക്കുന്നു. ഞാൻ ജ്യോതിഷം പഠിച്ചു. കർക്കിടക രാശി
Mam, u looks nice in sare, By the way if sun sun in 8 th house, in capricon for gemini ascendent, what is result, (sun placed 5.17 degree in capricon ) Thanks
Good 12 th then good sleep ...faith in god...charity... international interests and foreign job ..bad 12 th lack of sleep women pleasure ...addictions.. humiliation and anger
No house is bad dear...it all depends upon the entire blend...mr.bacchan has ascendent and 3 planets in 8th...i don't need to mention..he is the undisputed king..
മേഡം, രാഹു എട്ടാം ഭാവത്തിൽ (മേടത്തിൽ) നിന്നാൽ ആയുസ്സിന് ദോഷമാണോ? എട്ടാം ഭാവാധിപൻ കുജൻ കേതുവിനോടു കൂടി രണ്ടിൽ നിന്ന് രാഹു വിനെ ദൃഷ്ടി ചെയ്യുന്നു. രാഹുവിനെ ഒരു ശുഭഗ്രഹവും ദൃഷ്ടി ചെയ്യുന്നില്ല ഇപ്പോൾ രാഹു ദശയിൽ കുജൻ്റെ അപഹാരം നടക്കുന്നു. ജീവിതത്തിൽ ദോഷങ്ങൾ വരുമോ?
Madam ലഗ്നാധിപൻ വ്യാഴം മീനം രാശി.. ലഗ്നാധിപനും 4, 7 ആം ഭാവാധിപനായ ബുധനും, 6 ആം ഭാവാധിപനായ രവി യും 10 ഭാവാധിപനായ വ്യാഴവും 10 ഇൽ നിൽക്കുന്നു.. കൂടാതെ 8 ഇൽ ശനി ഉച്ചനും 8ആം ഭാവാധിപനായ ശുക്രൻ 9 ഇൽ കേതുവിനോട് യോഗം ചെയുന്നു... 9 ആം ഭാവാധിപനായ ചൊവ്വ 8ഇൽ ചൊവ്വയോട് യോഗം ചെയ്യുകയും 2 ലെ ഗുളികൻ ദൃഷ്ടി ചെയ്യുന്നു.. can u plz advice the auspicious and inauspicious results of jathakam
മേം വിവാഹ പൊരുത്തത്തെ കുറിച്ച്. കേരളാ ജോതിഷത്തിൽ ലഗ്നാൽ ചന്ദ്രാൽ ശുക്രാൽ 3 6 8 12 7 എന്നിങ്ങനെ യുള്ള സ്ഥാനങ്ങളിൽ പാപഗ്രഹങ്ങൾ നോക്കാറുണ്ട്. ശരിക്കും ഇത്രയും നോക്കേണ്ട ആവശ്യമുണ്ടോ?
മാഡം ആസ്ട്രോളജി യും ബ്രഹ്മചാര്യം തമ്മിൽ യാതൊരുവിധ ബന്ധങ്ങൾ വല്ല ബ്രഹ്മചാരികളും മാത്രമേ ആസ്ട്രോളജി കൈകാര്യം ചെയ്യാൻ പറ്റുകയുള്ളൂ എന്നുള്ള ധാരണയും തെറ്റാണ് നമ്മുടെ ശക്തി ചോർന്നു പോകുന്നു ഇതൊക്കെ വളരെ തെറ്റിദ്ധാരണകളാണ് ഇതിന് ഉപജ്ഞാതാവ് എന്ന് പറയുന്നത് തന്നെ സുബ്രഹ്മണ്യനാണ് സുബ്രഹ്മണ്യൻ മഹാദേവന് ഉപദേശിച്ചുകൊടുത്ത ഒരു ശാസ്ത്രമാണ് ജോതിഷം അപ്പോൾ ബ്രഹ്മചര്യവും ജ്യോതിഷം ഒരു ബന്ധവുമില്ല ഇതിനകത്ത് വേണ്ടത് ദൈവാധീനം വാക്കുകളുടെ സ്പഷ്ടത സരസ്വതി യോഗം
i said its good to practice celibacy. that doesnt mean that marrieds cannot be astrologers. parasara was not a celibate. he only introduced astroogy to us humans
My contact details, www.astrogospel.com, jayashreeforecast@gmail.com, Kindly avoid calls
Jayasree astrology
Thanks
ശരിയാണ് എന്റെ ജാതകത്തിൽ എട്ടാം ഭാവധിപനായ രവിയും അഞ്ചാം ഭാവധിപനായ ശുക്രനും യോഗം ചെയ്തു പത്താം ഭാവത്തിൽ തുലാം രാശിയിൽ നിൽക്കുന്നു. ഞാൻ ജ്യോതിഷം പഠിച്ചു. കർക്കിടക രാശി
Thanks Trivedi
എന്റെ ജാതകത്തിൽ 4 ഗ്രഹങ്ങൾ എട്ടാം ഭാവത്തിലാണ്( ചൊവ്വ, ശനി, ശുക്രൻ, ചന്ദ്രൻ ).... 20 feb 1990. 1-15pm thrissur
Thank you sir
Thank you ma'am
Way of explanation is nice
Thanks madam
Look very cute in saree,
Excellent presentation
Thanks madam.
8 l chovva unde ...chingham laghnathil janichathukond aythond ath dhoshm ahno
Good class mam
Super
Good video chechi
Madam, ente makalude jathakathil 8 ill kethu nilkunnu. 2 ill sukran nilkunnu. Aval kanni legnathilanu jananam. Thriketa nakshathram,. DB:27/10/1995.ithine patti onnu parayumo🙏
എട്ടിൽ വ്യാഴം നിന്നാൽ എന്താണ് ഫലം
Mam, u looks nice in sare,
By the way if sun sun in 8 th house, in capricon for gemini ascendent, what is result, (sun placed 5.17 degree in capricon )
Thanks
i will come with such series. pls wait until then
@@learnastrologywithjayashre2934 ok, waiting
@@learnastrologywithjayashre2934 ok, waiting
Super 👌🏻
Muhammed Nazeer. P.K.age 63
Pooradam Nakshatram Ponjassery.P.O
Ernakulam Dist
എന്റെ എട്ടാം ഭാവത്തിൽ ധനു ചന്ദ്രനും ബുധനും നിൽക്കുന്നു ഒന്നു പറയാമോ
gud class
👍👌❤
എട്ടിൽ സൂര്യൻ നിന്നാൽ എന്താ ഫലം
Shani8
Plz explain 12th house...
Good 12 th then good sleep ...faith in god...charity... international interests and foreign job ..bad 12 th lack of sleep women pleasure ...addictions.. humiliation and anger
Awaiting details of Badha planets charam, stiram oobhaya rashi and their character in different bhavam. Thank you Om shanti.
8aam bavathipan 4aam bavathil ninnal ulla result?
Can you please tell,if the eighth bhavadipa is Mars and single planet SHANI is there,what will be the prabhav, My lagna is Mithuna!!!
👍👍👍
No house is bad dear...it all depends upon the entire blend...mr.bacchan has ascendent and 3 planets in 8th...i don't need to mention..he is the undisputed king..
Madam.oru dout
Libra lagana
Onnam bhavavum ettam(8)bhavadhipanum venus anallo
Appol. Venus dhashayil. Ath bhavaman active avuka
Tnku madam
Vyazham 8am bhavathil vannal onnu parayamo
8elshani
മേഡം, രാഹു എട്ടാം ഭാവത്തിൽ (മേടത്തിൽ) നിന്നാൽ ആയുസ്സിന് ദോഷമാണോ? എട്ടാം ഭാവാധിപൻ കുജൻ കേതുവിനോടു കൂടി രണ്ടിൽ നിന്ന് രാഹു വിനെ ദൃഷ്ടി ചെയ്യുന്നു. രാഹുവിനെ ഒരു ശുഭഗ്രഹവും ദൃഷ്ടി ചെയ്യുന്നില്ല ഇപ്പോൾ രാഹു ദശയിൽ കുജൻ്റെ അപഹാരം നടക്കുന്നു. ജീവിതത്തിൽ ദോഷങ്ങൾ വരുമോ?
Ningal ippam jeevichirippundo indenkil oru hi thaa
Enteyum rahu 8 il aanu
Illa..
Thank you Ma'am -
8 bhavadipan suryanum chandranumayal astamadipathya dhosham illenne parayunnate sariyaano
pls tell the name of the book for reference
8 il kethu ninnal ulla phalam parayumo 🙏
Mam U look gorgeous in saree😍😍😍All videos are super👌👌👌
Thnks a lot. pls give suggessions too
@@learnastrologywithjayashre2934 Oh sure Mam
Madam ലഗ്നാധിപൻ വ്യാഴം മീനം രാശി.. ലഗ്നാധിപനും 4, 7 ആം ഭാവാധിപനായ ബുധനും, 6 ആം ഭാവാധിപനായ രവി യും 10 ഭാവാധിപനായ വ്യാഴവും 10 ഇൽ നിൽക്കുന്നു.. കൂടാതെ 8 ഇൽ ശനി ഉച്ചനും 8ആം ഭാവാധിപനായ ശുക്രൻ 9 ഇൽ കേതുവിനോട് യോഗം ചെയുന്നു... 9 ആം ഭാവാധിപനായ ചൊവ്വ 8ഇൽ ചൊവ്വയോട് യോഗം ചെയ്യുകയും 2 ലെ ഗുളികൻ ദൃഷ്ടി ചെയ്യുന്നു.. can u plz advice the auspicious and inauspicious results of jathakam
you can take a consultation
@@learnastrologywithjayashre2934 madam how can i contact with u
Birth details please
Ithil onnum padippikkunnillallo ........
ഹായ് mam, ജാതകത്തിൽ രാശി ചാർട്ടിനാണോ ഭാവ ചാർട്ടിനാണോ ഇമ്പോര്ടൻസ്.... ഏത് ചാർട്ടിനാണ് നമ്മൾ കൂടുതൽ ഫലം പറയാൻ ഉപയോഗിക്കുന്നത്....?
athinte videoittittund
@@learnastrologywithjayashre2934 ബാക്കി ഉള്ള ഭാവ ഫലങ്ങൾക്കായി വെയ്റ്റിംഗ്... 😇
നമസ്തെ ശ്രീമതി
എന്റെ നക്ഷത്രം രോഹിണി ലക്കനം തുലാം ജനനം 1968 23 ജൂൺ വൈകിട്ട് 3 30 തൃശൂർ ഒന്നു വിശദ മായി പറയാമോ
you can take a consultation
@@learnastrologywithjayashre2934 അങ്ങയുടെ അട്രസ് തരാമോ ഫോൺ നമ്പർ?
@@lochananvs jayashreeforecast@gmail.com
Eni video cheyumbum nalathum kolathathum orupole parayenum nalla karyum mathrem ayt parayell ellam parayenum its my request
പന്ത്രണ്ടാം ഭാവത്തെ ക്കുറിച്ചുളള ക്ലാസ് ഒന്നും കണ്ടില്ല.12ൽ,കന്നിരാശിയിൽ,വ്യാഴവും, കേതുവും കൂടി നിന്നാൽ മോക്ഷപ്രാപ്തി ഉണ്ടാകുമോ?
its there
8 il kethu ulla karanam vivaham vaikunnu. 🙏
Mam 8 ബുധൻ നിന്നാൽ എന്താണ്
Koorma bhudhi hidden knowledge like astrology,magic,
നവാംശകത്തിനായി wait ചെയ്യുന്നു...
next week, i hope so.very busy at office work
Thank u
മേം വിവാഹ പൊരുത്തത്തെ കുറിച്ച്. കേരളാ ജോതിഷത്തിൽ ലഗ്നാൽ ചന്ദ്രാൽ ശുക്രാൽ 3 6 8 12 7 എന്നിങ്ങനെ യുള്ള സ്ഥാനങ്ങളിൽ പാപഗ്രഹങ്ങൾ നോക്കാറുണ്ട്. ശരിക്കും ഇത്രയും നോക്കേണ്ട ആവശ്യമുണ്ടോ?
I am nit well versed with compatibility, will ask sir
Ok mam Thank you.
8 ആം ഭാവത്തിൽ കേതു നിന്നാൽ എന്താന്നു ഒന്ന് പറയാമോ plz🙏🙏
Good
Madam, നീച വർഗോതമത്തെ കുറിച്ച് ഒരു ക്ലാസ്സ്. നീച വർഗോതമ എന്നും ദോഷമോ എന്നിവ
tht means debiitated planet is vargottama and again debilitated in navamsa🥺?????
🙏
Saniyum.chovvayum.ettii.kannilagnatil.vannal.
Mam .ashtamathil shukran vanal dosham aanooo
നവാ മംശകത്തിലെ യോഗങ്ങളെ ക്കുറിച്ച് ചോദിക്കണം എന്ന് താൽപര്യപ്പെടുന്ന ദയവായി
sure good idea
ഏട്ടാം ഭാവാധിപൻ ഏഴിൽ നിന്നാൽ എന്താണ് ഫലം...? ഭാര്യ നാശം എന്ന് പറഞ്ഞ് കേട്ടു... അത് സത്യം ആണോ...??
It says complex marriage, destruction and divorce is seen through other placements inclusive of this one
മാഡം ആസ്ട്രോളജി യും ബ്രഹ്മചാര്യം തമ്മിൽ യാതൊരുവിധ ബന്ധങ്ങൾ വല്ല ബ്രഹ്മചാരികളും മാത്രമേ ആസ്ട്രോളജി കൈകാര്യം ചെയ്യാൻ പറ്റുകയുള്ളൂ എന്നുള്ള ധാരണയും തെറ്റാണ് നമ്മുടെ ശക്തി ചോർന്നു പോകുന്നു ഇതൊക്കെ വളരെ തെറ്റിദ്ധാരണകളാണ് ഇതിന് ഉപജ്ഞാതാവ് എന്ന് പറയുന്നത് തന്നെ സുബ്രഹ്മണ്യനാണ് സുബ്രഹ്മണ്യൻ മഹാദേവന് ഉപദേശിച്ചുകൊടുത്ത ഒരു ശാസ്ത്രമാണ് ജോതിഷം അപ്പോൾ ബ്രഹ്മചര്യവും ജ്യോതിഷം ഒരു ബന്ധവുമില്ല ഇതിനകത്ത് വേണ്ടത് ദൈവാധീനം വാക്കുകളുടെ സ്പഷ്ടത സരസ്വതി യോഗം
i said its good to practice celibacy. that doesnt mean that marrieds cannot be astrologers. parasara was not a celibate. he only introduced astroogy to us humans
I was expecting rahu in 8th house :(
You have to wait, I will finish this series and then will start planets through houses
@@learnastrologywithjayashre2934 Sure thank you
@@RnKao71 Yes. Even Einstein has ☺️
@@RnKao71 going on. Rahu apaharam in rahu dasa is belive me, the worst days of life.
@@RnKao71 consult a good astrologer and take precautions according to that
മുടി പശു നക്കിയോ
Yes . Holy cow
🙏🙏🙏
🙏