മരണ വേദന│കേട്ടവരൊക്കെ തേങ്ങി കരഞ്ഞ്പോയ പ്രഭാഷണം | Noushad Baqavi Speech |Malappuram Changarankulam

Поділитися
Вставка
  • Опубліковано 23 сер 2024
  • Subject : മരണ വേദന
    Speech by : A.M NOUSHAD BAQAVI CHIRAYINKEEZHU
    Production & Copyright: Muhammed Farhan Islamic Publication [MFIP]
    Paikkada Road, Chinnakkada, Kollam Dist
    For Trade inquiry : 9562416666,8157001111
    Please Subscribe This Channel and another MFiP channel [MFiP2,MFiP3,MFiP4,MFiP5]
    MFiP
    Welcome to the offical UA-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorised Speeches of Noushad baqavi,Kabeer Baqavi,Sirajudheen Al Qasimi,Kummanam Nisamudheen Azhari,Shameer Darimi,Navas Mannani And More...
    Subscribe to MFiP UA-cam Channel here ► goo.gl/oL7xnX
    Website ► www.ksawonline....
    Facebook ► / mfipkollam
    Team MFiP
    തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പർദ്ദ ഷോപ് : കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 , 0474 2723666
    കമല സുരയ്യ അബായ വേൾഡ് വിപണിയിലെത്തിക്കുന്ന നിസ്കാരക്കുപ്പായം "ഹാജറ പ്രെയർ ഡ്രസ്സ്" എല്ലാ പ്രധാനപ്പെട്ട ഷോപ്പുകളിലും ലഭ്യമാണ് │ഹോൾസെയിൽ ആവശ്യമുള്ളവർ 9562416666 ഈ നമ്പറിൽ വാട്സ്ആപ്പിൽ കോണ്ടാക്ട് ചെയ്യുക

КОМЕНТАРІ • 1,2 тис.

  • @hafsasalam6729
    @hafsasalam6729 4 роки тому +98

    ഉസ്താദ് വിഷമത്തിൽ ദുആ ചെയ്താൽ അല്ലാഹു അത് സ്വീകരിക്കും
    توكلت على الله

  • @muhammedyaseen1714
    @muhammedyaseen1714 3 роки тому +44

    അല്ലാഹുവേ ഉസ്താദിനും എല്ലാവർക്കും ദീർകയുസും ആഫിയത്തും നൽകണേ ആമീൻ 🤲🤲

  • @invitekumbla8880
    @invitekumbla8880 4 роки тому +71

    സൂപ്പർ ഉസ്താദിന്ന് ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ അമ്മീന്ന് യാ റബ്ബൽ ആലമീൻ

  • @mt2456
    @mt2456 4 роки тому +14

    ദാമ്പത്യ ജീവിതത്തിൽ ഒരു പാട് വിഷമം സഹിക്കുന്ന ഒരാളാണ് ഞ്ഞാൻ ദുനിയാവിലെ സമാധാനമായ ജീവിതത്തിനും ഈ മാതോട് കൂടിയ മരണത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @mohdshibili166
    @mohdshibili166 3 роки тому +86

    ഈമനൊടെ കൂടി മരിപ്പികണെ അല്ലഹ്

  • @abuthahir4672
    @abuthahir4672 4 роки тому +36

    നല്ലൊരു ദുആ പറഞ്ഞു തരണേ ഉസ്താദേ നിസ്കാര ശേഷം ചൊല്ലാൻ വേണ്ടിയുള്ള ദുആ പറഞ്ഞു തരു ഉസ്താദേ

    • @eduzonebysubairmusliyar
      @eduzonebysubairmusliyar 3 роки тому

      Njan post cheytha videos theerchayayum kaananam Eshttappettal subscribe cheyyuka Eshttappettillenkil subscribe cheyyanda

    • @jeslasalam7542
      @jeslasalam7542 3 роки тому

      ❤️❤️❤️👍🙏

    • @MuhsinMuhsi-z9z
      @MuhsinMuhsi-z9z 2 дні тому

      Fc dc lv😊

  • @faseelaashik8545
    @faseelaashik8545 2 роки тому +11

    മാഷാ അള്ള നമുക്ക് എല്ലാവർക്കും ഈമാനോട് കൂടിയുള്ള ജീവിതവും ഈമാനോട്‌ കൂടിയുള്ള മരണവും നൽകുമാറാകട്ടെ. ആമീൻ

  • @hafsathvp8225
    @hafsathvp8225 3 роки тому +37

    അളളഹുവെ നീ ഞങ്ങളെ എല്ലാവരെയും കാക്കണേ ചെയ്ത് പോയ തെറ്റുകൾ എല്ലാം പൊറുത്തു തരണേ

  • @asnaasna709
    @asnaasna709 2 роки тому +14

    അല്ലാഹുവേ ഞങ്ങക്ക് എല്ലാവർക്കും സ്വർഗം തരണേ നാഥാ. 🤲

  • @vbvlogs7295
    @vbvlogs7295 3 роки тому +18

    പടച്ചോനേ നരഗത്തിൽനിന് ഞങ്ങളെ നീ കാക്കണേ 🤲🤲🤲🤲🤲

  • @sidheeqc1440
    @sidheeqc1440 3 роки тому +2

    നാഥാ നീ ഞങ്ങൾക്ക് നല്ല മരണം തരണേ

  • @asnaasna709
    @asnaasna709 2 роки тому +12

    നല്ല മരണം തരണേ നാഥാ 🤲

  • @ajuajmal1648
    @ajuajmal1648 4 роки тому +16

    Masha alla അള്ളാഹു ഉസ്താദ് തിന് ആഫിയത്തുള്ള ദിർക്ക ആയുസ് കൊടുത്തു അനുഗ്രഹിക്കട്ടെ...... ആമീൻ

  • @abcabcabcabc3165
    @abcabcabcabc3165 3 роки тому +7

    എനിക്കും എന്റെ കുടുംബത്തിനും എന്റെ അയൽ വാസികൾക്കും നല്ല ഈമാനോടുള്ള മരണം വരാൻ ഉസ്താദ് ദുആ ചെയ്യണേ. എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ. ആമിൻ

  • @haseenayousuf4214
    @haseenayousuf4214 4 роки тому +62

    ദുഹാ cheyyanne ഉസ്താദ്

  • @ayishamisri1799
    @ayishamisri1799 2 роки тому +16

    ഉസ്താദിന് നല്ല ആഫിയത്തും ദിർഗായുസ്സും നൽകനെ ആമീൻ 🤲 റഹ്മാനായ റബ്ബേ നീ എല്ലാവരുടെയും മരണത്തെ തൊട്ട് കാക്കണേ 🤲 യാ റബ്ബൽ ആലമീൻ ആമീൻ ബി റഹ്മതിക്ക യാ അർഹമു റാഹീമീൻ..

  • @sajusoman3037
    @sajusoman3037 3 роки тому +23

    മനസ് നല്ലത് ആക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @invitekumbla8880
    @invitekumbla8880 4 роки тому +79

    എനിക്ക് ഏറെ ഇഷ്ടപ്പെട്ടു മാഷാ അല്ലാഹ് നല്ല സ്പീച്...................... എന്നെയും കുടുംബത്തെയും ഹാഫിയത്തും ആരോഗ്യം വേണ്ടി ദുആ ചെയ്യണം..........

  • @nasrip8203
    @nasrip8203 4 роки тому +23

    എന്റെ ഉമ്മാമ കഴിഞ്ഞ ശനിയാഴ്ച 5.9.2020 മരണപ്പെട്ടു. ഒരുപാട് പ്രയാസങ്ങളും വേദനകളും നിറഞ്ഞ ജീവിതമായിരുന്നു. എല്ലാവരും പ്രാർത്ഥിക്കണം. അല്ലാഹുവേ പരലോക ജീവിതം santhosathilakkaname ആമീൻ

  • @mrsk3118
    @mrsk3118 3 роки тому +33

    ഞങ്ങളുടെ എല്ലാവരുടെയും ആഖിബത്ത് നന്നാക്കി തരണേ റബ്ബേ.😥

  • @samsungm4270
    @samsungm4270 4 роки тому +116

    മാഷാഅല്ലാഹ്‌ അല്ലഹു നമ്മുക്ക് എല്ലാവർക്കും നല്ല മരണം നൽകുമാറാകട്ടെ... ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @abuabu1322
    @abuabu1322 3 роки тому +3

    അള്ളാഹുവേ കാകണം

  • @salmanazar7462
    @salmanazar7462 8 днів тому

    അല്ലാഹുവേ.. 🤲ഈ ഹൈറിന്റ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട അല്ലാഹ് 😭😭🤲അല്ലാഹുവേ നാളെ ഞങ്ങൾക്കും ആ പ്പൊന്നു മോന്റെ (മുസ്താക്ക് അഹമദ് ) ന്റെ കൂടെ സ്വർഗത്തിൽ ഒന്നിക്കാൻ ഭാഗ്യം കൊണ്ട അല്ലഹ് അല്ലാഹ് 🤲ആമീൻ 🤲 ഈ മജ്‌ലിസ് വാനോളം ഉയരട്ടെ 😭😭🤲ആമീൻ

  • @windowsoflearning8618
    @windowsoflearning8618 3 роки тому +4

    നല്ല മരണം നൽകണേ നാഥാ...

  • @bareerarazak5063
    @bareerarazak5063 3 роки тому +5

    ഇമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽകണേ... ആമീൻ 🤲🤲😘😘

  • @muhammednoufalm8465
    @muhammednoufalm8465 3 роки тому +2

    രോഗങ്ങൾ ഷിഫ നൽകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @abuthahir4672
    @abuthahir4672 4 роки тому +76

    എനിക്കും എന്റെ കുടുംബത്തിനും ഈമാനോട് കൂടിയുള്ള മരണം വരട്ടെ ഉസ്താദേ ദുആ ചെയ്യണേ 😭😭😭😭😭😭😭😭

    • @muhammadanasanas7107
      @muhammadanasanas7107 3 роки тому +1

      Aameen yaa rabbal alameen

    • @muhammadanasanas7107
      @muhammadanasanas7107 3 роки тому

      Enikkum usthade

    • @abcabcabcabc3165
      @abcabcabcabc3165 3 роки тому

      Enikkum എന്റെ ayal വാസിക്കും ഇമാനോട് കൂടിയുള്ള മരണം വരാൻ ഉസ്താദ് ദുആ ചെയ്യണേ.

    • @abcabcabcabc3165
      @abcabcabcabc3165 3 роки тому

      Enikkum എന്റെ ayal വാസിക്കും ഇമാനോട് കൂടിയുള്ള മരണം വരാൻ ഉസ്താദ് ദുആ ചെയ്യണേ.

  • @abdulmajeedck6725
    @abdulmajeedck6725 4 роки тому +5

    എനിക്കും കുടുംബത്തിനും ലോക മുസ്ലിമീൻകൾക്കുംമരിക്കുന്ന സമയം ഈമനോട് മരിക്കാൻ ദുഹാ ചെയ്യാൻ ഉസ്താദിനോട് പറയണം

  • @soccer2.070
    @soccer2.070 3 роки тому +5

    Ya allah എനിക്കും എന്റെ കുടുബത്തിനും സ്വർഗം നൽകണേ നാഥ🤲🤲🤲🤲🤲

  • @jamshadjazz5691
    @jamshadjazz5691 4 роки тому +9

    അല്ലാഹുവേ ആ ദുഷ്ടന്മാർക്ക് ശിക്ഷ നൽകണേ അള്ളാ പൊന്നുമോളേ സ്വർഗ്ഗത്തിലെത്തി കള്ളാ 😭😭

  • @salmanazar7462
    @salmanazar7462 8 днів тому

    അങ്ങക്ക് അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ട് ☝️😭😭 ആഫിയതുള്ള ദീർകായുസ് അല്ലാഹ് നൽകട്ടെ ☝️🤲അങ്ങയെ പോലുള്ള മഹാൻ മാരാണ് ഞങ്ങടെ സമാതാനം ☝️ വള്ളാഹി കസം ബില്ല ☝️ആമീൻ 🤲🤲😭

  • @hafsathhafsathhafsath892
    @hafsathhafsathhafsath892 4 роки тому +60

    ഉസ്താദേ ദുഹായിൽ ഉള്പെടുത്തണേ

    • @eduzonebysubairmusliyar
      @eduzonebysubairmusliyar 3 роки тому

      Njan post cheytha videos theerchayayum kaananam Eshttappettal subscribe cheyyuka Eshttappettillenkil subscribe cheyyanda

  • @ayishamisri1799
    @ayishamisri1799 2 роки тому +20

    ഞങ്ങൾക്ക് എല്ലാവർക്കും സ്വർഗം നൽകനെ അള്ളാ 🤲🤲🤲

  • @shananawas5543
    @shananawas5543 2 роки тому +14

    ഉസ്താദ് ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം🤲

  • @JafarJafar-yt2fc
    @JafarJafar-yt2fc 3 роки тому +2

    Padachavane njangaleyum njangalude kudumbatheyum kakka nee
    Ameeen

  • @muhammedswalih9136
    @muhammedswalih9136 4 роки тому +22

    Eemaan kitti marikkan allahu thoufeek cheyyattee . Aameen yarabbal aalameen🌹

  • @kasimtpkasim264
    @kasimtpkasim264 2 роки тому +8

    അള്ളാഹു വേ എല്ലാവർക്കും വേദന ഇല്ലാത്ത മരണം തരണേ

  • @leorazz2882
    @leorazz2882 3 роки тому +7

    ഉസ്താദിനും ഞങ്ങൾക്കും ദീർഘായുസ്സ് നൽകണേ അല്ലാഹ്.........🤲🤲🤲🤲🤲

  • @shahidasudheer7940
    @shahidasudheer7940 4 роки тому +149

    16 വർഷമായി മക്കളില്ല വീടില്ല 🤲ഇഹപരവിജയത്തിന്ന് വേണ്ടിയും ദുആ ചെയ്യണേ 🤲😭

    • @rashidmohammed6934
      @rashidmohammed6934 4 роки тому +13

      Ahirathil allahu unnadhamaya vijayam ningalk nalkumarakatte. Aameen.

    • @rashidmohammed6934
      @rashidmohammed6934 4 роки тому +15

      Swalihingalaya makkale allahu nalkumarakatte. Aameen

    • @sanukmsanukm8363
      @sanukmsanukm8363 4 роки тому +3

      ath alla nigalk nalkiya pareeshanaman kshamikkoka alla sorgam tharom

    • @invitekumbla8880
      @invitekumbla8880 4 роки тому +3

      ആമീൻ യാ റബ്ബൽ alameen

    • @yummyfoods9236
      @yummyfoods9236 4 роки тому +1

      @@rashidmohammed6934 aameeen

  • @ramlathramlath1698
    @ramlathramlath1698 4 роки тому +22

    Alhamdulillah..allahuva eemanodu koodiyulla maranam thannanugrahikkana ya allah

  • @kalimathwayyiba5809
    @kalimathwayyiba5809 4 роки тому +235

    അല്ലാഹു നമ്മുടെ ആഖിബത്ത് നന്നാക്കി തരട്ടെ

  • @irshadp4247
    @irshadp4247 4 роки тому +6

    😭😭😭😭😭😭😭😭😭പാവം പടച്ചവൻ സ്വർഗം നൽകട്ടെ ആമീൻ

    • @irshadp4247
      @irshadp4247 4 роки тому +1

      ആമീൻ 😢😢😥😥😭😭

  • @irfanajasmin3839
    @irfanajasmin3839 3 роки тому +9

    Allah ഈമാനോടുകൂടി മരിപ്പിക്കണേ 🤲🤲🤲😔😔

  • @ahalamhassan7239
    @ahalamhassan7239 4 роки тому +107

    അള്ളാഹുവേ ഞങ്ങളുടെ മരണം നന്നാക്കി തരണേ അള്ളാഹു കാത്തുരക്ഷിക്കട്ടെ

  • @flowersmedia5534
    @flowersmedia5534 4 роки тому +28

    Usthaathin aafiyath ullah dheergayis kodukkane Allah🤲🤲🤲 ameen ellavavarkum nallath cheyyaan ullah manasseh kodukkane allah🤲🤲🤲 Aameen

    • @eduzonebysubairmusliyar
      @eduzonebysubairmusliyar 3 роки тому +2

      Njan post cheytha videos theerchayayum kaananam Eshttappettal subscribe cheyyuka Eshttappettillenkil subscribe cheyyanda

  • @jahanasherin2871
    @jahanasherin2871 Рік тому

    അതിന്റെ പേരിൽ ഇപ്പോഴും എന്റെ ഹസ്ബൻഡ് കേസിലാണ് അത് തീരാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @mariyakuttyv.m4273
    @mariyakuttyv.m4273 4 роки тому +13

    Ameen AmeenAmeen
    Assalamu Alaikum Wa Rahmsthullah
    Subuhanallah Alhamdulillah
    Allahooo Akbhar Yaa Allahooo
    Insha Allah

  • @firosfiros287
    @firosfiros287 4 роки тому +349

    നല്ല മരണം തരണേ അല്ലാഹ്

  • @DreamFactory1994
    @DreamFactory1994 4 роки тому +47

    നല്ലമരണം നൽകണേ അല്ലാഹ്

  • @alhemdulillahallahuakbaram9356
    @alhemdulillahallahuakbaram9356 4 роки тому +8

    Masha Allah jasakallahu kaira allahu anugrahikumarakatte

  • @abuthahir4672
    @abuthahir4672 4 роки тому +7

    ഞങ്ങള്ക്ക് വീടില്ല ഉസ്താദേ മൂന്നു പെൺകുട്ടികളാണ് ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണേ aaaaaameeeeen

    • @shajua6072
      @shajua6072 4 роки тому

      റബ് അനുഗ്രഹിക്കട്ടെ ആമീൻ

    • @bismiislamicshorts2815
      @bismiislamicshorts2815 4 роки тому

      റബ്ബേ നീ ഇവരെ അനുഗ്രഹിക്കണേ നാഥാ.

    • @safwansafu880
      @safwansafu880 4 роки тому

      Evidenu sthalam ninghaludey

  • @izzhasworld8738
    @izzhasworld8738 4 роки тому +33

    Usdadin allahu
    Ayusum afiyathm
    Barakathum'njamalk allverkum
    Emanodeulla
    Jeevidavum
    Maranavum thann
    Anugrahikate 🤲ameen

  • @yummyfoods9236
    @yummyfoods9236 4 роки тому +84

    Usthadin അള്ളാഹു deerga ayusum. ആരോഗ്യവും afiyathum നല്‍കtte......aaameeen. Allavarkum immanodkoode rahathl andasl മരിക്കാനുള്ള ഭാഗ്യം padachathamburan. നല്‍കtte.......ameeeeeeen..

  • @nissartkb957
    @nissartkb957 Рік тому

    അല്ലാഹുവേ ഈമാനോട് കൂടി മരണ വേദന ഏറ്റവും കുറവായി മരിക്കാൻ നീ തൗഫീഖ് തരണേ യാ അല്ലാഹ്.

  • @nasarctnaz3330
    @nasarctnaz3330 4 роки тому

    പുണ്ണ്യങ്ങൾ കേട്ടും കണ്ടും അറിഞ്ഞും പടിച്ച് കൊണ്ട് അത് ജീവിധത്തിൽ പകർത്തി. അതിലൂടെ തന്നെ ജീവിച്ച് ഈ മാനോടെ അള്ളാഹു ഇഷ്ടപെടുന്നവനായി അള്ളാഹുവിൻ്റെ അടുത്തേക്ക് ചെല്ലാൻ നാധൻ തൗഫീക്ക് നൽകുമാറാക്കട്ടെ ആമീൻ യാ റബൽ ആലമീൻ

    • @nasarctnaz3330
      @nasarctnaz3330 4 роки тому

      അള്ളാഹു കാത്ത് രക്ഷികട്ടെ ആമീൻ

    • @nasarctnaz3330
      @nasarctnaz3330 4 роки тому

      അള്ളാഹുവേ അറിഞ്ഞും അറിയാതെയും ചെയ്ത് പോയ എല്ലാ തെറ്റ് കുറ്റങ്ങളും പാഭങ്ങളും അള്ളാഹുവേ അറിവില്ലാത്ത ഞങ്ങൾക്ക് പൊറുത്ത് തരണേ നാദാ ആ മീൻ

  • @sarafuc3285
    @sarafuc3285 4 роки тому +11

    അള്ളാഹു നമ്മുടെ ആഖിബത്ത് നന്നാക്കണെ

  • @dhfjfjhdhfhf775
    @dhfjfjhdhfhf775 4 роки тому +34

    മാഷാഅല്ല. ഉസ്താദ് എന്റെ കുടുംബ ത്തിനു വേണ്ടി ദുആഹ് cheyyanam

    • @suharabimp9057
      @suharabimp9057 2 роки тому

      Usthade entemuttuvedana maranum ente makkal saliheengalavanum dua cheyyane

    • @mahroofua6276
      @mahroofua6276 Рік тому

      🥺aameen🥺

  • @Sajad-vo1br
    @Sajad-vo1br 3 роки тому +5

    ഹൃദയ സ്പർശിയായ ദീനി സംസാരം കേൾക്കാൻ ഈ ചാനെൽ നോക്കാം

  • @muhammedmusthafa1344
    @muhammedmusthafa1344 2 роки тому +1

    ഉസ്താതെ പ്രവാസി കളെ കൂടി ദുആ യിൽ ഉൾപെടുത്തണേ

  • @rashidrashi121
    @rashidrashi121 4 роки тому +56

    Ithu istapettavar like adikanam

  • @shidhamehrin9503
    @shidhamehrin9503 4 роки тому +41

    Nalla prabhaashanam ❤️❤️❤️❤️

    • @eduzonebysubairmusliyar
      @eduzonebysubairmusliyar 3 роки тому

      Njan post cheytha videos theerchayayum kaananam Eshttappettal subscribe cheyyuka Eshttappettillenkil subscribe cheyyanda

  • @sumayya2186
    @sumayya2186 3 роки тому +11

    യാ അള്ളാ.....🤲

  • @ayishamisri1799
    @ayishamisri1799 2 роки тому +6

    ഇമനോട് കൂടി മരിപ്പിക്കണേ അള്ളാ 😰🤲

  • @shabeebeastlinepatla8784
    @shabeebeastlinepatla8784 4 роки тому +8

    Masha Allah Nalla speech

  • @nancynizar7001
    @nancynizar7001 4 роки тому +69

    Allah ellarkum nallath cheyyanulla manassu kodukkane rabbee

  • @farithasafiyulla3228
    @farithasafiyulla3228 3 роки тому +17

    Aameen 🤲🏻 Aameen 🤲🏻 Aameen 🤲🏻

  • @sadiquetvr6859
    @sadiquetvr6859 4 роки тому +13

    Masha allah❤️

  • @ishaqueishaque7810
    @ishaqueishaque7810 4 роки тому +16

    Allahu marana veppralam kurachu therumaakatte

    • @deadwoodgaming5188
      @deadwoodgaming5188 3 роки тому

      XbbdbSgxgsbx😊😊😊😊😊😍😍😍🤲🤲🤲👍🤲🦌🦌🤗🤗🤗💖💖💖

    • @saflasafli3760
      @saflasafli3760 2 роки тому +1

      Ameen🤲

  • @shaheelfaizy9042
    @shaheelfaizy9042 4 роки тому +25

    ഉസതാദിന്റെ പ്രഭാഷണങ്ങളിൽ കരയിപ്പിച്ച പ്രഭാഷണം😭😭😭

  • @rasheedarashi9708
    @rasheedarashi9708 2 роки тому +9

    മാഷല്ലാഹ് ആഫീഹത്തും ആരോക്യവും നൽക്കട്ടെ

  • @fathimaz9768
    @fathimaz9768 4 роки тому +18

    Maa shaa allah.... good speech

  • @sajusoman3037
    @sajusoman3037 3 роки тому +30

    എനിക്കും എന്റെ കുടുബത്തിന്ന് വേണ്ടി ദുആ ചെയ്യണം

  • @abrars4783
    @abrars4783 4 роки тому +5

    Masha.allah

  • @sulekhakiliyamparambil2163
    @sulekhakiliyamparambil2163 3 роки тому +2

    നല്ല മരണം തരണം allah

  • @girlsfamily5455
    @girlsfamily5455 3 роки тому +1

    നല്ല മരണം തരണേ റബ്ബേ

  • @jemeelajemeela8679
    @jemeelajemeela8679 3 роки тому +8

    ഉസ്താദ് ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണം ഞങ്ങളുടെ ജീവിതം പ്രയാസത്തിലാണ്

  • @afsathashraf8406
    @afsathashraf8406 4 роки тому +4

    Maashaallah അവസാനം ഇമ്മാൻ കിട്ടി mouth akkan duhacheyanam ameen

  • @farhanar.s6105
    @farhanar.s6105 4 роки тому +8

    Masha allah

  • @anurifu49
    @anurifu49 4 роки тому +7

    നല്ല മരണം തരാൻഉസ്താദ് ്് ദുആചെയ ണേ

  • @anshifas3676
    @anshifas3676 4 роки тому +16

    Allahu nammalkk swarkiya marannam nalkumaaravatteeee Ameeen🤲🤲

  • @alice-wr1kl
    @alice-wr1kl 2 роки тому +4

    Mashaallah

  • @kunjikunjikunji6425
    @kunjikunjikunji6425 4 роки тому +2

    അൽ ഹംദുൽ ലില്ല ഉസ്താദിന് ആയുസ്സും ആ ഫിയത്തു o അള്ളാഹു തരട്ടെ അള്ളാഹുവെ എല്ലാവരുടെയും മരണം നന്നാക്കണേ

  • @sheeja958
    @sheeja958 4 роки тому +16

    usthadine.deerkayus.tharate.allahukakate.duacheyyane

  • @haseenakottakoikkal3834
    @haseenakottakoikkal3834 4 роки тому +14

    Aakhiram. Allahu. Vijayathilakkatte

  • @abdulrahmanrahman3813
    @abdulrahmanrahman3813 4 роки тому +36

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😓😓😔😓😓😓😓😓😓😓😓😓😓

  • @jimshadca6850
    @jimshadca6850 4 роки тому +8

    Masha Allah

  • @sharafudheensharafudheen5725
    @sharafudheensharafudheen5725 4 роки тому +21

    Ameen Ameen. Birahmathikka ya arhamarahimeen

  • @rabiyamuneer4502
    @rabiyamuneer4502 4 роки тому +5

    Masha Alla

  • @murshidmuhammed8150
    @murshidmuhammed8150 3 роки тому +1

    Allahu namude papagal allam poruthu tharatte

  • @chinnulinuhussain.p2894
    @chinnulinuhussain.p2894 3 роки тому +1

    യാ അല്ലാഹ് നീ ഈൗ lookattile korona pookanne usthadine deerkayushe nalam ane aayuss nalakane rahmaan ya allah yellavarkum ni nalla maranam nalakanne nada ameeen. Allahuve ni nagalude aayuse neetaname allahuve ni yendakilum thett cheyudittundakil porukkaneeeeeeeeeeeeeeeeeeeeeeeeeee allah niyane sarvasakthan ninake studi yaa allah asathahe firullla ni nagalude pararethannna kelkennne nada ya allah 👐👐👐👐👐👐👐👐👐👐👐👐👐👐 ya rahman
    Padachoone ni korona lookattil nine korona mattane ya allah ni nagale parakashikkallle allah

  • @faizalr4055
    @faizalr4055 4 роки тому +13

    ജീവിതത്തിൽ വളരെ മോശം അവസ്ഥയിലൂടെ കടന്നു പൊക്കോണ്ടിരിക്കുവാ.... ഇൻശാഅല്ലാഹ്‌ ദുആ ചെയ്യണം....

    • @eduzonebysubairmusliyar
      @eduzonebysubairmusliyar 3 роки тому

      Njan post cheytha videos theerchayayum kaananam Eshttappettal subscribe cheyyuka Eshttappettillenkil subscribe cheyyanda

  • @sanhavlog2442
    @sanhavlog2442 4 роки тому +6

    Masha allah maranavadana kurakkene allah

  • @shifaslr4208
    @shifaslr4208 Рік тому +2

    Nalla മരണം തരാണ് അല്ലാഹ് 🤲🤲🤲🤲

  • @razakklr8601
    @razakklr8601 4 роки тому +27

    Ya allah nee kakkane .maranam nannakki tharane allah .usthadinte duayil allareem ulpeduthane.

  • @AjmalKhan-nu5wy
    @AjmalKhan-nu5wy 4 роки тому +39

    Allahu nammak nalla maranam thannu anugrahikkumarakatee

  • @dreamvocal3187
    @dreamvocal3187 4 роки тому +37

    Marikkunna samayath eemanod kudi marikkaanum makkal swalihaaya makkal aavanum mon hifl padikkugayaan haafilavaanum usthadum idh vaaikkunna ellaavarum duva cheyyanam nammale ellaavareum allahu iru logatthum raksha pedthatte aameen..

  • @husnaz5914
    @husnaz5914 2 роки тому +4

    Allah... 🤲🤲

  • @sajeersajee6780
    @sajeersajee6780 4 роки тому +5

    Usthade enneyum kudumbbatheyum duayi ulppeduthane aameen ya rabbal aalameen

  • @kalikoottam4018
    @kalikoottam4018 4 роки тому +5

    എല്ലാർക്കും നല്ല മരണം akane rabbe

  • @NIZAM_ZX
    @NIZAM_ZX 4 роки тому +25

    അസ്സലാമു അലൈക്കും ഉസ്താദ്

    • @eduzonebysubairmusliyar
      @eduzonebysubairmusliyar 3 роки тому +1

      Njan post cheytha videos theerchayayum kaananam Eshttappettal subscribe cheyyuka Eshttappettillenkil subscribe cheyyanda