വീടിനെക്കുറിച്ചുള്ള 8 ഞെട്ടിക്കുന്ന കാര്യങ്ങൾ | KABEER BAQAVI | LATEST ISLAMIC SPEECH IN MALAYALAM

Поділитися
Вставка
  • Опубліковано 29 жов 2017
  • വീടിനെക്കുറിച്ച് ഖുർആൻ പറഞ്ഞ 8 ഞെട്ടിക്കുന്ന കാര്യങ്ങൾ...
    ഉസ്താദ് അഹമ്മദ് കബീർ ബാഖവിയുടെ അറിവിന്റെ നിറകുടമായ പ്രഭാഷണം
    Malayalam Islamic Speech
    ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    kabeer baqavi new speech latest
    LATEST SUPER NEW ISLAMIC SPEECH MALAYALAM
    Ahmed Kabeer Baqavi
    വിഷയം: വീടിനെക്കുറിച്ച് ഖുർആൻ പറഞ്ഞ 8 ഞെട്ടിക്കുന്ന കാര്യങ്ങൾ
    പ്രഭാഷകൻ: അഹമ്മദ് കബീർ ബാഖവി
    Channel Intro
    _______________________________________­­__________
    This is Malayalam You Tube Channel (Musiland Islamic Speech Channel)
    Content of this channel were having copyright for Classic/Evergreen/Exclusive/­­­­Official/ malayalam islamic speeches / muslim mathaprabhashanam / mathaprasangam / deeni prabhashanam
    main objective of the speeches to convey and communicate peace and kind to all based on quran and hadhees and other holy books.
    above videos contains informative, educational guidance and relevant to the current scenario. presented by the speakers a m noushad baqavi ahammed kabeer baqavi simsarul haq hudavi abdul samad samadani shameer darimi e p abubacker al qasimi anwar muhiyudheen hudavi hamid yaseen jouhari usthad khaleel hudavi farooq naeemi perod abdurahman saqafi islamic videos Veedu muslim kudumbam
    Other Channels : Recommended For You
    _______________________________________­­__________
    Subscribe To Our UA-cam Channel
    goo.gl/AahQXt

КОМЕНТАРІ • 1,2 тис.

  • @shahulmilan9007
    @shahulmilan9007 4 роки тому +88

    10വർഷമായി ഞാൻ വാടകവീട്ടിലാണ് ഉസ്താദ് ദുഹാചെയ്യണം.ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യണേഅള്ളാഹുവേ.

  • @ashiaju4750
    @ashiaju4750 3 роки тому +6

    ഞങ്ങൾക്കും ഒരു വീടല്ല ഉസ്താദ് ദുആ ചെയ്യണണം എന്റെ പൊന്നു മകളെയും കൊണ്ട് സ്വന്ധമായി ഒരു വീട്ടിൽ കഴിയാനുള്ള ആഗ്രഹം കൊണ്ട് ആണ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ

  • @babulu5312
    @babulu5312 3 роки тому +77

    അല്ലാഹുവേ ഞങ്ങളുടെ പ്രയാസങ്ങൾ നീ അകറ്റി തരണമേ അല്ലാഹ്🙏ഉസ്താദിന് ആരോഗ്യ മായ തിർഗായുസ് നൽകണേ അല്ലാഹ് 🙏🙏

  • @minnathkp325
    @minnathkp325 2 роки тому

    ഉസ്താദേ എനിക്ക് വീടുണ്ടാക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ട് എത്രയും പെട്ടെന്ന് വീടുണ്ടാക്കാൻ ഉസ്താദ് ദുആ ചെയ്യണം 😥🤲

  • @harisraiyyu4836
    @harisraiyyu4836 4 роки тому +158

    ഉസ്താദേ എനിക്കും നല്ലൊരു വീട് ആവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shahidshahid5121
    @shahidshahid5121 3 роки тому +3

    വീടിന് നല്ല അയ്ശൊര്യം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @sheheershereef4477
    @sheheershereef4477 5 років тому +224

    അള്ളാഹു ഉസ്താദിനു ദീർഘായുസും ആഫിയത്തും നൽകട്ടെ ആമീൻ

  • @rahibafarsana3186
    @rahibafarsana3186 3 роки тому +12

    ഉസ്താദെ എന്റെ സഹോദരിക്ക് ഒരു ചെറിയ വീട് ഉണ്ടാകുവാ൯ ദുആ ചെയ്യണമേ

  • @sabirarafeeque6493
    @sabirarafeeque6493 3 роки тому +7

    ഇൻശാഅല്ലാഹ്‌ അള്ളാഹു തൗഫീഖ് നൽകട്ടെ വീട്ടിൽ സന്തോഷം ഉണ്ടാവാനും മക്കൾ സ്വാലിഹകുവാനും ദുആ ചെയ്യണേ

  • @hemanthsukumar4516
    @hemanthsukumar4516 4 роки тому +14

    Njangalkum veed oru valiya swapnam mathram akunnu vadaka koduth koduth maduthu kunjungalkum kothiya allarum dua cheyyanaa kurach sthalam vanganum oru cheriya veed vekkanum

  • @jafarch2044
    @jafarch2044 5 років тому +107

    സ്വന്തമായി വീടുണ്ട് വീട്ടിൽ സന്തോഷവുമുണ്ട് ഇത് പോലെ മരണം വരെ നിലനിർത്താൻ ദുആ ചെയ്യണേ

  • @shahnascraftworld7253
    @shahnascraftworld7253 3 роки тому +2

    ഉസ്താ ദേ ഉസ്താദിൻ്റെ ദുആ യിൽ എന്നെയും എൻ്റെ കുടുംബത്തിനേയും ലോക ഉമ്മത്തിനേയും ഉൾപ്പെടുത്തണേ ഉസ്താ ദേ

  • @sabeerok4971
    @sabeerok4971 5 років тому +164

    പടച്ചവനെ ഉസ്താദിനു ദീര്ഗായുസും ആഫിയത്തും നൽകണേ അല്ലാഹ്, ഇനിയും ഒരുപാടു അറിവുകൾ നൽകാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ..... Aaaaameeeen

  • @najmahepthulla3752
    @najmahepthulla3752 6 років тому +299

    വീട് മനുഷ്യൻെ ആവശ്യങ്ങളിെലൊന്നാണ്.നമ്മുടെ വീടുകളിൽ മരണംവരെ സമാധാനം നിലർത്തിത്തരണേ....നാഥാ

  • @savadsava2573
    @savadsava2573 4 роки тому +171

    ഞങ്ങൾ വീട്പണി തുടങ്ങാൻ ആഗ്രഹിക്കുന്നു അല്ലാഹുവേ നീ അതിന് എല്ലാ വഴികളും തുറന്ന് തരണേ റബ്ബേ എല്ലാവരും ദുആ ചെയ്യണം

  • @shazz8809
    @shazz8809 3 роки тому +2

    Masha Allah..usthadee veed Pani thudangan aagrahikkunnund..khair aaya reethiyil pettann poorthikarikkan dua cheyyane

  • @haleemahaleem2253
    @haleemahaleem2253 3 роки тому +2

    ജീവിതത്തിൽ വീട് എന്നതിന്റെ വില മനസിലാക്കുന്നത് അതില്ലാത്തവനാണ്.... ഒരു കുടിൽ എങ്കിലും ഉള്ളവൻ സത്യത്തിൽ ഭാഗ്യവാനാണ്..... അതില്ലാത്തതിന്റ ദുഃഖം ഒരുപാട് മനസിലാക്കിയ.ഞാൻ......😔 ഉസ്താതെ ഞങ്ങൾക്ക് ഒരു വീടായകാൻ ദുആ ചെയ്യണേ.....

  • @thschannelthaslii9578
    @thschannelthaslii9578 3 роки тому +7

    എന്റെ വീട് പന്നി പൂർത്തി ആവാൻ ദുആ ചെയ്യണേ എല്ലാവർക്കും പടച്ചോന്റെ കാവൽ നൽകണേ റബ്ബേ 🤲

  • @alexander07375
    @alexander07375 3 роки тому +59

    ഉസ്താദേ എനിക്കും വേണം ഒരു വീട് ഉസ്താദ് ദുഹാ ചെയ്യണം എന്ന വസിയ്യത്തോടെ

  • @rinshamol8438
    @rinshamol8438 5 років тому +63

    ഉസ്താദേ ഞങ്ങളെയും നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണം