മാതാപിതാക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ │ ഓരോ മക്കളും നിർബന്ധമായും കേട്ടിരിക്കേണ്ട പ്രഭാഷണം│Noushad Baqavi

Поділитися
Вставка
  • Опубліковано 3 жов 2024
  • #noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar
    മാതാപിതാക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ
    ഓരോ മക്കളും നിർബന്ധമായും കേട്ടിരിക്കേണ്ട പ്രഭാഷണം
    Assalamualaikum,
    Welcome to MFiP Official
    This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
    .....................................................................................................................
    ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
    നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
    പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
    എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
    .................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
    .............................................................................................................................
    #IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam #IslamicSpeech #Mathaprasangam #IslamicVideos #Mathaprabhashanam #IslamicClass #Islamic #Muslims #NoushadBaqavi

КОМЕНТАРІ • 83

  • @salmanazar7462
    @salmanazar7462 Місяць тому +4

    ഉമ്മ ഇല്ല ഉപ്പ 😭 ഇല്ല ഉസ്താദ് ദുആ അവർക്ക് വേണ്ടി 😭😭😭 എന്റെ ജീവനാണ് അവർ 😢☝️അവരുടെ മരണ ശേഷം ഞാൻ ഒറ്റപെട്ട് പോയി. അവരെ എന്റെ നെഞ്ചിൽ ആണ് കൊണ്ടേ നടന്നത് ☝️. എന്റെ ജീവിതം തന്നെ അവർക്കുവേണ്ടി തേജിച്ചവൾ ആണ് ☝️🤲😢അവർ ഇന്നില്ല സ്വത്ത് ഒന്നും ഇല്ല. അവർക്ക് മക്കൾക്ക് നല്ല ജീവിതം കൊടുത്തു ഉസ്താദ് അൽഹംദുലില്ലാഹ് 🤲😭 അവിടുത്തെ ദുആ.. ഈ മജ്‌ലിസ് ഹക്കാണ് ഹൈറാണ് ☝️ ആമീൻ 🤲🌹പൊരുത്തം അങ്ങയുടെ വേണം 🤲🤲

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 4 місяці тому +8

    മാഷാ അള്ളാ♥️🌹💕♥️🤲🏻🤲🏻

  • @haseenairshad195
    @haseenairshad195 19 днів тому +1

    എന്റെ ഉപ്പ ഏഴു വർഷം മുമ്പുള്ള റമളാൻ 27ന്ന് നോമ്പോട് കൂടി ജോലിക്ക് പോയി അവിടെ നിന്നും മരിച്ചു... എന്റെ പൊന്നൂപ്പാക്ക് വേണ്ടി ദുആ ചെയ്യേണ്ണേ

  • @Bismillah123-l6f
    @Bismillah123-l6f 4 місяці тому +3

    ഉപ്പയും ഉമ്മയും ഭർത്താവും മൂത്താപ്പയും മരണപെട്ടു പോയി ദുആ ചെയ്യണേ ഉസ്താദേ

  • @ShareefaParavur
    @ShareefaParavur 4 місяці тому +5

    Maashallaa🥺🥺😥😥🤲🏻🤲🏻

  • @NajmudheenNajmu-th1pu
    @NajmudheenNajmu-th1pu 3 місяці тому +3

    എന്റെ ഉമ്മമ്മ കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസം മരിച്ചു ശവ്വാൽ 1 ഉസ്താദ് പ്രാർഥിക്കണം🤲🤲🤲🤲🤲🤲🤲

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 4 місяці тому +5

    എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം😥😥🤲🏻🤲🏻🤲🏻

  • @hussaintanur3268
    @hussaintanur3268 3 місяці тому +2

    എന്റെ ഉപ്പ മരിച്ചിട്ട് നാലര വർഷം ആയി എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲

  • @sajidaaboobacker-ye4bx
    @sajidaaboobacker-ye4bx 3 місяці тому +2

    എന്റെ ഉമ്മയും ഉപ്പയും ഭർത്താവും മരണപെട്ടിരിക്കുന്നു ഉസ്താദേ അവരുടെ കബർ സ്വർഗ്ഗപൂന്ധോപകൻ ദുഹചെയ്യണം

  • @AbcD-zj7zf
    @AbcD-zj7zf 3 місяці тому

    എന്റെ ഉപ്പയും ഉമ്മയും മാരനെപ്പെട്ടിട്ട് വർഷങ്ങൾ ആയി ദുആ ചെയ്യണം ഉസ്താദ്

  • @nasirafi5617
    @nasirafi5617 4 місяці тому

    Ente umma kazhinja ramsan 30nu friday asarinu shesham maranappettu ente ummakku swargam koduthu anugrahikkane allaah... Dua cheyyane usthade

  • @muhsinapt7086
    @muhsinapt7086 2 місяці тому

    എന്റെ വാപ്പയുടെ ആണ്ട് മുഹറം അഞ്ചിന് വെള്ളിയാഴ്ചയാണ് ഉസ്താദ് ദുആ ചെയ്യണം

  • @ramlaiqubal2198
    @ramlaiqubal2198 4 місяці тому

    Ante uppayum ummayum sahodaranum maranapettitund dua cheyyane usthade

  • @fathimav4574
    @fathimav4574 3 місяці тому +1

    Ente ponnuppayum ponnymmayum qabarilan dua cheyyane ellavarum 😢

  • @MuhammadBasheer-s8l
    @MuhammadBasheer-s8l 4 місяці тому +6

    മരണത്തോടെ എല്ലാം അവസാനിച്ചു എന്ന് ആരാ ഉസ്താദേ പറഞ്ഞത്

  • @KHA778
    @KHA778 3 місяці тому +35

    എന്റെ ഉപ്പയും ഉമ്മയും ജേഷ്ടത്തിയും രണ്ട് ആ ങ്ങ ള മാരും ഖബറിലാണ് ദുആ ചെയ്യണം ഉസ്താദ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SaaFsf
    @SaaFsf 4 місяці тому +7

    സാബിറ വെട്ടിച്ചിറ ഉമ്മയും ബാപ്പയും മരിച്ചിട്ട് നാല് വർഷം ആയി അവർക്ക് വേണ്ടി പ്രത്യേകം

  • @hanifcherattuhanifa3756
    @hanifcherattuhanifa3756 4 місяці тому +136

    എന്റെ വാപ്പിച്ചി മരിച്ചിട്ടു ശഗുബാൻ11ഒരു വെള്ളിയാഴ്ച്ച യായിരുന്നു 22വർഷം ഉമ്മ മരിച്ചിട്ടു ഈ കഴിഞ്ഞ റമളാൻ 17ആം രാവ്‌ വന്നപ്പോ 2വർഷം ഉമ്മയും വെള്ളിയാഴ്ച യാണ് മരിച്ചത് ഒരു ദിവസം പോലും ഓർക്കാത്ത ദിവസമില്ല ഒരു ലക്ഷം ഇക്‌ലാസ് സൂറത്തു ഞാൻ ഓതികൊണ്ടിരിക്കുകയാണ് 60000കഴിഞ്ഞു എന്റെ വാപ്പിചികും ഉമ്മക്കും സ്വർഗം കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ ആമീൻ യാ റബൽ ആലമീൻ

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 4 місяці тому +8

    എന്റെ ഉപ്പ മരിച്ചത് എനിക്ക് അറിയില്ല ഉസ്താതെ എനിക്ക് അന്ന് രണ്ടര വയസ്സാണ് ഉസ്താദെ😭😭😭😭🤲🏻🤲🏻🤲🏻

    • @ummfarah8606
      @ummfarah8606 2 місяці тому

      😂😂😂😂😭😭😭

    • @Mn-kj1nu
      @Mn-kj1nu 2 місяці тому

      Dbsshshsj😂😢+1616

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 4 місяці тому +16

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️💕😥🤲🏻🤲🏻🤲🏻

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 4 місяці тому +17

    എന്നാലും എല്ലാ വെള്ളിയ്ച രാവിൽ ഞാനെന്റെ ഉപ്പാനെ മറന്നിട്ടില്ല ഉസ്താദെ😥😥🤲🏻🤲🏻

  • @ashnaashii7425
    @ashnaashii7425 4 місяці тому +2

    Entea ponnumon maranpettit 4 varshamayi cancer aayirunnu 26
    vayas aayirunnu

  • @ansilak6038
    @ansilak6038 4 місяці тому +1

    ഉണ്ട് ഉസ്താദ് എന്റെ അങ്ങള എന്റെ ഉപ്പാനോട് മിണ്ടില്ല

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w Місяць тому

    Abarude kallateen sees jeevkkan peettumo Umma uppailookkatee doormkamalle

  • @AnasThoroppa
    @AnasThoroppa 7 днів тому

    Yente.umma marichittu 22 tivasamayitollu.pratyekam duha cheyanam

  • @riya_ah
    @riya_ah 4 місяці тому +9

    ഉസ്താദ ഉമ്മയും ഉപ്പയും സംഹാദരനും മരണപ്പെട്ടിട്ടണ്ട് ഏത് സമയത്ത് അവര് ഓർമ്മ വരു ദുഹ ചെയ്യണം

  • @worldofnajamunnaz749
    @worldofnajamunnaz749 4 місяці тому +2

    Njangalilninnum maranapettupoya ente bharthavinum mathapithakkalkum sahodarangalkum kudumbathikalkum vendi duacheyyane usthade 🤲 😭

  • @RamlathRamlath-n7m
    @RamlathRamlath-n7m 4 дні тому

    എന്റെ ഉപ്പ പോയിട്ട് 45 ദിവസമായി ദുആ ചെയ്യണം

  • @jasmiasharaf5827
    @jasmiasharaf5827 4 місяці тому +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @FousiyakabeerFousiyakabeer
    @FousiyakabeerFousiyakabeer 3 місяці тому +1

    ഉസ്താത് എൻ്റെ ഉമ്മ മരണ്ണപെട്ടത് rabbiulavval 15 നെ 5 വർഷമായി dua ചെയ്യണം

  • @seenathsalim1636
    @seenathsalim1636 Місяць тому +1

    എൻ്റെ അമ്മ മുഹറം രണ്ടിന് മരിച്ചു ഉസ്താദെ ദുഖ ചെയ്യണെ

  • @worldofnajamunnaz749
    @worldofnajamunnaz749 4 місяці тому +1

    Assalamu.alikum usthade enikum ente kudumbathinum vendi duacheyyane usthade 🤲 😭

  • @SaaFsf
    @SaaFsf 4 місяці тому +1

    G ഉമ്മയും വാപ്പയും മരിച്ചിട്ട് നാലുവർഷം തികഞ്ഞു ദുആ ചെയ്യണം ഉസ്താദ്

  • @mymoonaazeez4121
    @mymoonaazeez4121 3 місяці тому +1

    Ente uppante 5 mathe aand dulhijja 4 nanu chovvaycha aanu usthade duha cheyyane umma marichitt 4 varshavum kayhinhu😢rand perkkum qabar santhoshathilavan duha cheyyane🤲🤲

  • @SaaFsf
    @SaaFsf 4 місяці тому +1

    ഉസ്താദേ എന്റെ ഉമ്മയും വാപ്പയും മരിച്ചിട്ട് നാല് വർഷം ആയി അവർക്ക് വേണ്ടി ദുആ ചെയ്യുന്നു

  • @miyachippusdailylife5151
    @miyachippusdailylife5151 3 місяці тому

    Bharthaav kaaramaavaan pattillallo.usthaade

  • @sajnasagirsajnasagir3175
    @sajnasagirsajnasagir3175 Місяць тому

    എന്റെ ഉപ്പ പോയിട്ട് ഇന്നേക്ക് 13 ദിവസം, ദുആയിൽ ulpeduthane

  • @ashnaashii7425
    @ashnaashii7425 4 місяці тому +1

    Uppum ummayum maranapetta qhaber vishalamakan duachayyaney usthadey

  • @JameelaMoidy-kl2eb
    @JameelaMoidy-kl2eb 24 дні тому

    എന്റെ ഉമ്മക്കും ഉപ്പക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @navashanzia7633
    @navashanzia7633 2 місяці тому

    Marranam thudakkamanu , thenga Anu
    Ye Mr Humans are just developed animals
    We will ban death!!!!!!

  • @kunjaliek
    @kunjaliek 3 місяці тому

    Pathmasam.aayi.ente.uppachi.marichitt

  • @hajuhaju8572
    @hajuhaju8572 Місяць тому

    വാപ്പയു ഉമ്മയും ആങ്ങളയും മരണപ്പെട്ടതാണ് അവർക്ക് വേണ്ടി പ്രത്യേക ദുആ ചെയ്യണം

  • @Asaf-f2q
    @Asaf-f2q 11 днів тому

    ❤❤❤

  • @farooqpp2774
    @farooqpp2774 3 місяці тому +1

    എന്റെ ഉമ്മ മരിച്ചു ഉസ്താദേ ദുഅ ചെയ്യണേ

  • @jumana9110
    @jumana9110 Місяць тому

    Ende mathapithakkal maranappettittund duha cheyyaneeeee

  • @fathimav4574
    @fathimav4574 2 місяці тому

    എന്റെ ഉപ്പ മരിച്ചിട്ട് 6 മത്തെ വര്ഷം ആകുന്നു. ഉമ്മ മരിച്ചിട്ട് 1 വർഷവും ആയി. ദുആ ചെയ്യണേ ഉസ്താദ് 😢

  • @israanassar4917
    @israanassar4917 3 місяці тому

    Antae Bappa yum marichupoyi usthadae…antae vappikkuvendi duaa cheyannam usthadae….

  • @mariyaep615
    @mariyaep615 22 дні тому

    ❤❤❤❤

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w Місяць тому

    Nan sorkkamemna vblikkar

  • @briiushraanvar
    @briiushraanvar 3 місяці тому

    Usthade.ente ummayum uppayum maricchittund.njan eannum avvarkk vending dua cheyyaarund.usthad dua yil ulpeduthanam avareyum njangaleyum

  • @aliakabar
    @aliakabar 3 місяці тому

    Usthade. Yanttha matha pithakal maranapattu
    Usthade duayilulpaduthanna😢🤲🏼n

  • @nidhindasdasb8832
    @nidhindasdasb8832 3 місяці тому

    എന്റെ ഉപ്പ മരിച്ചിട് 3 വർഷമായി ഉസ്താദ് ഉപ്പാക്ക് ദുഹാ ചെയ്യണേ

  • @saphiamuhamed1428
    @saphiamuhamed1428 2 місяці тому

    Njanga lude uppakum ummamarkum vendi dua cheyyane usthade.

  • @shanharis2024
    @shanharis2024 4 місяці тому

    Usthadhee. Nte umma marichitt 35 dhivasame aayullu. Usthadh prathekam dua cheyyanee......

  • @AnaspunnalaPunnala
    @AnaspunnalaPunnala 3 місяці тому

    ദുആയിൽ ഉൾപെടുത്തണം അനസ് പത്തനാപുരം

  • @കൃഷിഭൂമിശിവദാസൻപിള്ള

    എന്റെ അമ്മയെ നരകത്തിലിടാൻ ഞാനെന്ദു ചെയ്യണം

    • @shabeerwayanad5870
      @shabeerwayanad5870 28 днів тому

      ഒന്നും ചെയ്യണ്ട അവർ നരകത്തിൽ തന്നെ avom (കാരണം താൻ അവരുടെ മകനോ മകളോ ആണ് അത് തന്നെ ധരാളം )

  • @SheebaMusambil
    @SheebaMusambil 3 місяці тому

    Uppak vedi duaa cheyanam ustad

  • @ShakeerPc-e4y
    @ShakeerPc-e4y 3 місяці тому +1

    ഉസ്താദെ എന്റെ ഉമ്മ മരിച്ചിട്ട് 23 വർഷമായി. ഉസ്താദ് പ്രത്യേകo ദുആ ചെയ്യണേ . എന്റെ ഭർത്താവിന്റെ ഉമ്മ മരിച്ചിട്ട് മുഹറത്തിൽ ഒരു വർഷമാകും. ഉസ്താദെ രണ്ട് പേർക്ക് വേണ്ടിയും ദുആ ചെയ്യ ണെ ഉസ്താദെ.

  • @maimoonakalathil6120
    @maimoonakalathil6120 3 місяці тому

    Uppamarechet21mummamarechet2umaayduhachyyannam

  • @naseemak9251
    @naseemak9251 4 місяці тому +2

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം,ഉപാ മരിച്ചിട്ട് 7 വർഷമായി ദൂആ ചേയണേ ഉസ്താദ്

  • @barzav.aboobacker6053
    @barzav.aboobacker6053 3 місяці тому

    Th

  • @haseenaphaseena7255
    @haseenaphaseena7255 2 місяці тому

    🤲🤲🤲

  • @AnaspunnalaPunnala
    @AnaspunnalaPunnala 3 місяці тому

    🤲🤲

  • @KulauImbichimammu
    @KulauImbichimammu 4 місяці тому

    ❤❤❤❤❤

  • @FfuGh-ij6nz
    @FfuGh-ij6nz 3 місяці тому

    Ende uppachyum kabarilaan usthade 1 varshamayi kabar sworgamavan duaa cheyyane usthade ummak afiyathum aayusinnum duaa cheyyane

  • @rinsharasak8956
    @rinsharasak8956 4 місяці тому

    Alhamdulillah barthavinte mathapithakkal kabarilaan avark vendi prethyekam duha chayyanam usthathe🤲 kabar jeevitham rahathilum santhoshathilum aakkan duha chayyanam usthathe🤲 njagale mathapithakkalk afiyathulla deergayusinum nalkane allaah🤲 duhaayil ulpeduthanam usthathe🤲

  • @ThahiraHameed-cp4ul
    @ThahiraHameed-cp4ul 21 день тому

    Enta ummaum uppaum mranappattu poyi avrkk sorgam kodukkana allah aameen usthad duaa chayyanam

  • @KulauImbichimammu
    @KulauImbichimammu 4 місяці тому

    Sahabaz

  • @IKKAKAHOLIDAYS
    @IKKAKAHOLIDAYS 4 місяці тому

    ♥️♥️♥️♥️♥️🩷🩷🩷