ചങ്ങനാശ്ശേരി അണിയറയുടെ 37 മത് നാടകം 💀 🦴 ഡ്രാക്കുള 🦴💀 ഭയം അത് പറഞ്ഞറിയേണ്ടതല്ല അനുഭവിച്ചറിയേണ്ടതാണ്

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 21

  • @tnajayakumar6024
    @tnajayakumar6024 2 місяці тому +3

    തൃപ്രയാർ നാടക വിരുന്നിന്റെ സമാപനത്തിൽ അരങ്ങേറിയ 3 മണിക്കൂർ ദൈർഘ്യമേറിയ നാടകം തിങ്ങി നിറഞ്ഞ സദസ്സിൽ മികച്ച ഡിജിറ്റൽ ശബ്ദ സൗകുമാര്യത്തോടെ.. അഭിനയത്തികവിന്റെ പൂർണതയോടെ അവതരിപ്പിച്ച ചങ്ങനാശ്ശേരി അണിയറയ്ക്കും മറ്റെല്ലാ ശില്പികൾക്കും അഭിനന്ദനങ്ങൾ..... മലയാളഭാഷ യോടൊപ്പം ലാറ്റിൻ ഭാഷയും ഇംഗ്ലീഷും കൂടി ചേർന്ന മികച്ച സംഭാഷണവും ബിജിഎം കൂടി ചേരുമ്പോൾ ഹൃദ്യമായ ഒരനുഭവം തന്നെ പ്രേക്ഷകർക്ക് നൽകി

  • @vaneedevikadangot3671
    @vaneedevikadangot3671 Місяць тому +2

    വേളം നാടകോത്സവത്തിൽ വച്ച കണ്ടു സൂപ്പർ ❤

  • @ArunRaj-fv6nd
    @ArunRaj-fv6nd 3 місяці тому +4

    ആശംസകൾ 👍🏼👍🏼

  • @VishnuChandran-g9z
    @VishnuChandran-g9z 4 місяці тому +4

    പെരുമ്പാവൂർ വച്ചു കണ്ടു അതി മനോഹരം

  • @sruthipm8849
    @sruthipm8849 Місяць тому +1

    കണ്ണൂർ , മാങ്ങാട് നവചേതന കലാസാംസ്കാരിക വേദിയുടെ നാടകോത്സവത്തിൽ നിന്നും ഇന്ന് (07-12-2024) ഡ്രാക്കുള നാടകം കണ്ടു..അവതരണവും രംഗ സജ്ജീകരണവും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും മികച്ചത് ആയിരുന്നു....👏❤️
    പ്രതീക്ഷിച്ച അത്ര പേടിപ്പെടുത്തുന്നത് അല്ലായിരുന്നു എന്ന് മാത്രം🙏
    ആശംസകൾ👍😊

  • @shafeekkanjirakkad9194
    @shafeekkanjirakkad9194 4 місяці тому +5

    ചങ്ങനാശ്ശേരി അണിയറയുടെ ഡ്രാക്കുള എന്ന നാടകം പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചപ്പോൾ ഞാൻ കണ്ടിരുന്നു ഇതിൽ അഭിനയിച്ച എല്ലാ നടന്മാരും തന്റേത് ആയിട്ടുള്ള കഴിവുകൾക്കപ്പുറം ആ സംവിധായകൻ തങ്ങളിലേക്ക് ഏൽപ്പിച്ച വിശ്വാസം നല്ല രീതിയിൽ തന്നെ ആ കഥാപാത്രങ്ങളായിട്ട് മാറിനിന്നുകൊണ്ട് അവതരിപ്പിക്കുവാൻ സാധിച്ചു പ്രത്യേകിച്ച് ഡ്രാക്കുളയായിട്ട് ആ കഥാപാത്രത്തെ അവതരിപ്പിച്ച ആ നടനെ കണ്ടെത്തുവാൻ ഈ നാടകത്തിന്റെ സംവിധായകനും ആ നടനും അഭിനന്ദനങ്ങൾ ഇനിയും ഈ നാടകം ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു❤❤❤

    • @vishnuchandran4827
      @vishnuchandran4827 21 день тому

      ഞാനും ഉണ്ടാരുന്നു 🥰3 മണിക്കൂർ 🔥🔥🔥🔥🔥🔥🔥🔥

  • @vismayasunil7973
    @vismayasunil7973 4 місяці тому +7

    Super hit of 2024

    • @bijuhimadri
      @bijuhimadri  4 місяці тому +1

      കണ്ടിരുന്നോ ?

  • @manojnhallilic4615
    @manojnhallilic4615 2 місяці тому +6

    2024 Dec 1 ന് മൂര്യാട് ശ്രീ. മാങ്കളുത്ത് ഭഗവതി കാവിൽ രാത്രി 8 മണിക്ക് നാടകം അരങ്ങേറുന്നു

    • @bijuhimadri
      @bijuhimadri  2 місяці тому +1

      കണ്ടിട്ട് അഭിപ്രായം അറിയിക്കുമോ ?

    • @thomaskuttymonichanthomask2159
      @thomaskuttymonichanthomask2159 2 місяці тому

      മൂര്യാട് ശ്രീ മാങ്കുളം ക്ഷേത്രം എവിടെ ആണ്

  • @SanilSd-g1n
    @SanilSd-g1n 4 місяці тому +4

    👍👍👍👍👏👏👏

  • @ആഘോഷം
    @ആഘോഷം 3 місяці тому +4

    ഈ നാടകം കണ്ടവർ ഈ നാടകത്തിൻ്റെ അഭിപ്രായം ഒന്ന് അറിയിക്കണെ

    • @vishnuchandran4827
      @vishnuchandran4827 21 день тому

      ഒരു ഇംഗ്ലീഷ് മൂവി കാണുന്ന ഫീൽ
      ഇത് കണ്ടു 5-6ദിവസം മനസ്സ്മുഴുവൻ ഇത് ആരുന്നു ചിന്ത 🥰🥰🔥🔥🔥🔥

  • @AbdulAziz-m6n
    @AbdulAziz-m6n 4 місяці тому +1

    ❤❤❤❤❤❤

  • @sureshtvm9148
    @sureshtvm9148 2 місяці тому

    Ennu YoutubilVarum.

    • @bijuhimadri
      @bijuhimadri  2 місяці тому

      ഏറ്റവും പുതിയ നാടകമല്ലെ വെയ്റ്റ് ചെയ്യണെ കുറെ വേദികൾ കളിക്കട്ടെ

  • @ananthanananthan2386
    @ananthanananthan2386 Місяць тому +1

    ഡ്രാക്കുളയുടെ ശബ്ദം അത്ര പോരാ ഒരു പിച്ചകാരന്റെ ശബ്ദം 😂😂😂😂